2024 ലോക്സഭ ഇലക്ഷനിൽ ഞെട്ടിച്ച തോൽവികൾ | The big losers of the 2024 Lok Sabha elections

Поделиться
HTML-код
  • Опубликовано: 7 июн 2024
  • വട്ടപൂജ്യമായ ബഹൻജി; അമിത ആത്മവിശ്വാസം വിനയായ സ്മൃതിയും അണ്ണാമലൈയും; 24 വർഷത്തിനുശേഷം തോറ്റ പൈജാമയിട്ട മോദി; അടിതെറ്റിയ ആറാംതമ്പുരാനായി ജഗൻ; ഈനാംപേച്ചി ചിഹ്നത്തിലെത്തുന്ന സിപിഎം; ഈ ഇലക്ഷനിലെ ജയന്റ് ലൂസേഴ്സിനെ അറിയാം!
    #loksabhaelection2024 #bjp #bjpindia #congress #amithsha #narendramodi #indiangovernment #rajeevchandrasekhar #smritiirani #mayawati #jaganmohanreddy #kannamalai #rahulgandhi #navinpatnaik #mm007 #me009

Комментарии • 25

  • @kkvkfire
    @kkvkfire Месяц назад +12

    Music is heavy and boring

  • @suluc2913
    @suluc2913 Месяц назад +3

    Sir, "kulapulli appan" 👍👍 suitable name 🙏🙏

  • @kevindroys
    @kevindroys 18 дней назад

    Very good presentation ❤

  • @Commonman19000
    @Commonman19000 Месяц назад

    Content is good...but that music in between... Its horrible!!!

  • @PrajanandhanPk
    @PrajanandhanPk Месяц назад

    Super❤❤❤🎉🎉🎉

  • @shkumarkumar2630
    @shkumarkumar2630 17 дней назад +1

    Annamalai jocker 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @attittudeking
    @attittudeking 17 дней назад

    Reader കാണാൻ കൊള്ളാല്ലോ 😁

  • @Somu-ev3wy
    @Somu-ev3wy Месяц назад +1

    എന്തോ വലിയ സംഭവം എന്ന മട്ടിൽ ആണ് പറച്ചിൽ

  • @firdousfathima9811
    @firdousfathima9811 14 дней назад

    Cold ano

  • @sisubalans
    @sisubalans Месяц назад

    It's for coming Assembly election !! Du you know that...

  • @deepan9480
    @deepan9480 Месяц назад +2

    ആന്ധ്രാ പ്രേദേശിൽ 21 സീറ്റിൽ 21 സീറ്റും ജനസേന പാർട്ടി നേടി. Ysrcp 16 സീറ്റു മാത്രം കിട്ടിയത്
    കറക്ട് ആയിട്ടു കാര്യങ്ങൾ മനസിലാക്കി പറയെടോ

    • @i_am_sreehari_
      @i_am_sreehari_ 5 дней назад +1

      YSRCP 11 സീറ്റിൽ ആണ് ജയിച്ചത്. താനും കാര്യങ്ങൾ ഒക്കെ സൂക്ഷിച്ചു പറ 😂

  • @user-fd1pw9mx3u
    @user-fd1pw9mx3u Месяц назад +5

    ജയം തോൽവി സാധാരണയാണ്.

    • @aby5964
      @aby5964 17 дней назад

      സർവസാധാരണം

    • @user-fu2eu9hl2z
      @user-fu2eu9hl2z 15 дней назад

      എന്നാലും ഇതുപോലെ ദുരന്തം പിടിച്ച തോല്‍വികള്‍ ഉണ്ടാവുമോ.😂😂

  • @rileeshp7387
    @rileeshp7387 17 дней назад +3

    അയോധ്യയിൽ ബിജെപി തോറ്റത് ഹിന്ദുവായ എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം രാമനെ വെറും വോട്ട് യന്ത്രം ആയി കണ്ടു് അതിന് തിരിച്ചടി ഏറ്റ്

    • @DileepKumar-jm2wc
      @DileepKumar-jm2wc 11 дней назад

      അവിടെ ജയിച്ചത്‌ undi മുന്നണിമെത്താനാണ്

  • @muhammedismil5521
    @muhammedismil5521 10 дней назад

    C.p.m. Era nnuvankiya tholviyanu

  • @narayanankuttytheyunni1719
    @narayanankuttytheyunni1719 12 дней назад

    ബിജെപി ഉത്തർ പ്രദേശിൽ വൻ തോൽവി. മോഡി ഇനിയെങ്കിലും സന്യാസി അഭിനയം നിർത്തണം. അത് പുരോഹിതന്മാർക്ക് വിട്ടു കൊടുക്കണം

  • @narayanankuttytheyunni1719
    @narayanankuttytheyunni1719 12 дней назад

    Annamala ഒരു പരാജയമല്ല ബിജെപി വോട്ട് ഷെയർ 3ഇൽ നിന്നു 12 ആക്കി. കോയമ്പത്തൂരിൽ 4 ലക്ഷം വോട്ട് നേടി. ദ്രാവിഡ മണ്ണിൽ പച്ച പിടിക്കൽ എളുപ്പമല്ല.
    കോൺഗ്രസ്‌ ഒന്ന് ഒറ്റയ്ക്ക് നിക്കട്ടെ ആപ്പോൾ കാണാം. സീറ്റ്‌ വട്ട പൂജ്യം ആയിരിക്കും

  • @Eesanshiva
    @Eesanshiva Месяц назад +2

    12 states ൽ ബിജെപി 0 ആയി
    14 states ൽ കോൺഗ്രസ്‌ 0 ആയി
    BSP 0 ആയതിനു പിന്നിൽ ബിജെപി യോട് കൂടെ നിന്നതിന്റെ ഫലം ആണ്
    ഭൂരിപക്ഷം ബിജെപി സീറ്റ്‌ കളും EVM ലൂടെ ആണ് ബിജെപിക്ക് 230 സീറ്റ്‌ കിട്ടിയത്.

    • @Rahul-7893my2t
      @Rahul-7893my2t Месяц назад

      എന്നിട്ടേന്താ ബാക്കി 160 സ്ഥലങ്ങളിൽ ഇവി എം BJP ക്ക് വേണ്ടി പ്രവർത്തിക്കാഞ്ഞേ BJP-240 / india സഖ്യം -230 മണ്ഡലങ്ങളിലെ നല്ല ഇവി എം , നിങ്ങളോട് 1989 മുതൽ 2024 വരെ രാജ്യത്തേ ജനങ്ങൾ നിങ്ങളെ പുറത്ത് ആക്കി ഇവി എം വന്നിട്ട് 15 /20 വർഷമേ ആയിട്ടുള്ളൂ അതിനു മുമ്പും കോൺഗ്രസ് 150 നും 160 നും താഴെ സിറ്റ് കിട്ടിയിട്ടുണ്ട് അതും ഇവി എം ആണോ 2014 മുമ്പു വരെ എറ്റവും ശക്തമായി പാർട്ടി കോൺഗ്രസ്സ് ആയിരുന്നു . കോൺഗ്രസ് ഭരിക്കുമ്പോൾ 336 മണ്ഡലങ്ങളിൽ NDA ഇവി എം അട്ടി മറി നടത്തി എന്ന കാര്യം വല്ല പോട്ട മരോടും ചെന്നു പറ 2019 ൽ BJP യുടെ വിജയം അവർത്തിച്ചു നിന്റെയും നിന്റെ പാർട്ടിയുടെ കഴിവുകേടിന് മറ്റുള്ളവരെ എന്തി നാ പഴിക്കുന്നേ ?

  • @pravindranathan4738
    @pravindranathan4738 18 дней назад

    Maafi Maango Cylinder se.

  • @DileepKumar-jm2wc
    @DileepKumar-jm2wc 11 дней назад

    Enthina ee undi munnani. Bjpye olathananenkil ancharu padupedendivarum