Ee permit enna oru issue undaville ariyatgath kond chodhikyanu nammal oro state permit eduthittale oodunath athine kurich next video il chodhikyo permit AIP and NP enne pole ariyatha kure alukal undavum ethokke etra cash aavum permit inu enokke
ആദ്യമായി ഒരു എഡ്യൂകേറ്റടായ ഡ്രൈവറെ കണ്ടു. എനിക്കറിയേണ്ടത് വണ്ടി വാങ്ങുമ്പോൾ ചേസിസ് മാത്രമായാണല്ലോ ബോഡി ഏകദേശം എത്ര രൂപാ വരും 20 അടിയുടെ പറഞ്ഞ അളവിലുള്ള 6 വീൽ ലോറിക്ക് ? (ബ്രാൻഡ് ഭാരത് ബെൻസ് ?
സുഹൃത്തുക്കളെ.... ഗൾഫ് വിട്ടു നാട്ടിൽ പോയി വണ്ടിയൊന്നും എടുക്കല്ലേ . ഈ വ്ലോഗ് കണ്ട് എല്ലാവരും ഈ ഫീൽഡിൽ തള്ളിക്കയറിയാൽ ഉള്ളതും കൂടിയില്ലാതാവും...... ഇക്കരെ നിന്നാ അക്കരെ പച്ച എന്ന തോന്നൽ അവസാനിപ്പിക്കുക .... കാരണം ഞാനും ഒരുകാലത്തു ഓൾ ഇന്ത്യ പെർമിറ്റ് ലോറി ഓ ടിച്ചിരുന്നു... ഇന്ന് ഖത്തറിൽ .. 👌 പ്രവാസികളെ നിങ്ങൾ മേല്പോട്ട് ചിന്തിക്കുക വന്ന വഴിക്കു തിരിച്ചുപോവല്ലേ... I mean... വന്നവഴി ഇന്നത്തെ വഴിപോലെ വിശാലമല്ലല്ലോ... അതിനാൽ ചെറുതാവാൻ നോക്കാതെ വലുതാവാൻ ശ്രമിക്കുക.... വ്ലോഗ്രർ മാർ പലതരത്തിൽ വ്ലോഗ് ചെയ്യുന്നു... അതിൽ പ്ലസ് പോയിന്റ് പറഞ്ഞാൽ കൂടുതൽ സസ് ക്രയ് ബ് കിട്ടുന്നുണ്ടാവാം അത് കൊണ്ടാണ് പ്ലസ് പോയന്റ് ചേർത്ത് കൊണ്ട് സംസാരിക്കുന്നത്... പലരെയും ഇതിലേക്കിറക്കി താൻ തലയൂരുക എന്നതാണോ അറിയില്ല ...... ആശയം.
നിങ്ങൾ എടുത്ത വണ്ടിക്ക് എത്രയാണ് ബ്രോ എനിക്കും ആഗ്രമുണ്ട് ഒരു ലോറി എടുക്കാൻ ഞാൻ ഇപ്പോ ഗൾഫിലാണ് ഞാൻ നാട്ടിൽ ഒരു എവി ഡ്രൈവർ ആയിരുന്നു ഇപ്പോ ഒരു 10വർസമായിട്ട് ഗൾഫിൽ ആണ് ഇപ്പോ ഒരു ആഗ്രഹം നാട്ടിൽ തന്നെ സെറ്റ് ആവാൻ 😒😒
സ്ഥിരം ഓട്ടം വേണം അല്ലെങ്കിൽ 😝 ലോഡിന്റെ കാര്യം ഒരു ഉദാഹരണം പറയാം ദിവസവും 100 കണക്കിന് ലോറി ഇറങ്ങുന്നുണ്ട് അതിനനുസരിച്ചു ലോഡ് കൂടുന്നില്ല (തളർത്തുന്നതല്ല ) അതുപോട്ടെ ചിലവ് കൂടുന്നു വാടക കൂടുന്നില്ല
For all those beginners who wish to cme to lorry field......its shld not be just a business view........ It shld be ur passion... U shld love to be a drive... U should enjoy urself doing this work.... Truck u own is ur second home.... Its just not a truck treat it as ur family member..... Believe it wen u take care of ur truck with love,ur truck loves u back😍 When i leave my vehicle in a pothole by mistake it really hurts me...i ask sorry to my truck,wen u love ur truck so much u just start to speak with ur truck......
Bro.. Ellavarum ee field kollila sariyalla ennu parayunnu adutha day puthiya vandide vedio edunnu.. Ningal mathram sathya sandhamaya karyangal paranju thannu.. Ningalk ennum nanma undavatte.. 💪 njan nannavunnathinoppam ellavarum nannavanam aa manasinu kayyadi... Risk ellatha joli enthund 😂😂😂 ellathilum athintethaya risk und.. Driver ayathil abhimanam.. 💪
Thnx dear, 4 ur valueble comment
Ekka ishtam ❤
മാഷാ അല്ലാഹ്. ✌✌
ഇത്രയും കാലം ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഇത്
Thank you for the information bro
ഇതിനോട് താല്പര്യം ഉള്ളവരുടെ മനസ്സ് മടുപ്പിക്കാണ്ട്,എല്ലാം വ്യക്തമാക്കി തന്ന് നല്ല ഒരു ആത്മവിശ്വാസം തന്ന ചേട്ടാണ് hero🫂🔥
ഡ്രൈവർ ഇക്ക സൂപ്പർ... പറയുന്നത് സിമ്പിൾ ആയി മനസിലാകും.. Thanks
ഞാൻ ഉം ഒരു ലോറി വാങ്ങി....
Ashok Leyland Boss... 22 feet container aanu....
Ootam enganund bro
Correct point ആണ് പുള്ളി പറഞ്ഞെ.കുറച്ച് ദിവസം അടുപ്പിച്ചു ലോറി സമരം ചെയ്യണം
കാര്യങ്ങൾ വളരെ വിശദമായി അറിവുകൾ പകർന്നു തന്ന ഡൈവർ ചേട്ടൻ പൊളി ❤
കിലോമീറ്റർ വാടക കിട്ടിയാൽ ലോറി വിജയം റിട്ടൻ വാടക നഷ്ടം 🙏
ഉള്ള കാര്യങ്ങൾ പറഞ്ഞു 👍🏻
ലോറി ബ്രോക്കർ ഓഫീസ് ഫോൺ നമ്പർ കിട്ടാൻ എന്താണ് മാർഗം?
Bro oru doubt nammal keralathil ninnum oru load eduthu karnataka poyi avidenu namuk keralathilekq thirichu varano atho avidenu vere state ilekq povan patto ikka yoodu chodhikyo
തിരിച്ചു വരാതെ തന്നെ പോവാം ബ്രോ
Avdanu return load pidikanam keralathileku thanne venam ennu vashi pidichirinal halt aayi kedakam
Ee permit enna oru issue undaville ariyatgath kond chodhikyanu nammal oro state permit eduthittale oodunath athine kurich next video il chodhikyo permit AIP and NP enne pole ariyatha kure alukal undavum ethokke etra cash aavum permit inu enokke
Ecomet or boss which is best
രണ്ടും ഒന്നിനൊന്നു മെച്ചം.... Ecomat ആണ് ഇപ്പോൾ എല്ലാവരും എടുക്കുന്നത്...2lakhs കുറവുണ്ട്
കൂടെ പണിയെടുത്തു കാര്യങ്ങൾ മനസ്സിലാക്കി സ്വന്തമായി lorry എടുക്കൽ അല്ലേ നല്ലത് 🤔
Aama❤sir
Correct
Ithrem nal wait cheythirunna vdo
Thanks both of u brothers
Inshaallh ningal agrahikkunnapole 12 chassis okke irakki valiya oru samrambham akan kazhiyatte
Padachone athinulla ayussum,arogyam nalkatte aameen....
😍
Lowest down payment yavalo varum
6 വീലിന് എത്ര മൈലേജ് കിട്ടും ലിറ്ററിന്
Good information
Special Thanks fayis and shamand bro❤️❤️❤️🔥🔥🔥
Bro enik ipo heavy license und enik oru job venam njan ipo ayin vedi entha cheyandy are kandye 😢
Yor correct Bro from Visakhapatnam we will not get return loads......
Many times i returned without load from Visakhapatnam to Bangalore🚛
Ecoment vandikku prise eddanu
ആദ്യമായി ഒരു എഡ്യൂകേറ്റടായ ഡ്രൈവറെ കണ്ടു. എനിക്കറിയേണ്ടത് വണ്ടി വാങ്ങുമ്പോൾ ചേസിസ് മാത്രമായാണല്ലോ ബോഡി ഏകദേശം എത്ര രൂപാ വരും 20 അടിയുടെ പറഞ്ഞ അളവിലുള്ള 6 വീൽ ലോറിക്ക് ? (ബ്രാൻഡ് ഭാരത് ബെൻസ് ?
Bro. Driver വേക്കൻസി വല്ലതും ഉണ്ടോ എനിക്ക് ഹെവി ഉണ്ട്
Low tech & high tech entha???
Okay bros ആദ്യം ഞാൻ ഹെവി ലൈസൻസ് എടുക്കാൻ പോവാണ് ♥
VERY INFORMATIVE ... REAL TALK....
BEST WISHES
ഈ ഫീൽഡിൽ ഉള്ളവർക്ക് അറിയാം ഈ ഫീൽഡ് എന്താ അവസ്ഥ എന്ന് 😭
Aama,,sir
സുഹൃത്തുക്കളെ....
ഗൾഫ് വിട്ടു നാട്ടിൽ പോയി വണ്ടിയൊന്നും എടുക്കല്ലേ .
ഈ വ്ലോഗ് കണ്ട് എല്ലാവരും ഈ ഫീൽഡിൽ തള്ളിക്കയറിയാൽ ഉള്ളതും കൂടിയില്ലാതാവും...... ഇക്കരെ നിന്നാ അക്കരെ പച്ച എന്ന തോന്നൽ അവസാനിപ്പിക്കുക ....
കാരണം ഞാനും ഒരുകാലത്തു ഓൾ ഇന്ത്യ പെർമിറ്റ് ലോറി ഓ ടിച്ചിരുന്നു... ഇന്ന് ഖത്തറിൽ .. 👌
പ്രവാസികളെ നിങ്ങൾ മേല്പോട്ട് ചിന്തിക്കുക വന്ന വഴിക്കു തിരിച്ചുപോവല്ലേ...
I mean... വന്നവഴി ഇന്നത്തെ വഴിപോലെ വിശാലമല്ലല്ലോ...
അതിനാൽ ചെറുതാവാൻ നോക്കാതെ വലുതാവാൻ ശ്രമിക്കുക....
വ്ലോഗ്രർ മാർ പലതരത്തിൽ വ്ലോഗ് ചെയ്യുന്നു...
അതിൽ പ്ലസ് പോയിന്റ് പറഞ്ഞാൽ കൂടുതൽ
സസ് ക്രയ് ബ് കിട്ടുന്നുണ്ടാവാം അത് കൊണ്ടാണ് പ്ലസ് പോയന്റ് ചേർത്ത് കൊണ്ട് സംസാരിക്കുന്നത്...
പലരെയും ഇതിലേക്കിറക്കി താൻ തലയൂരുക എന്നതാണോ അറിയില്ല ...... ആശയം.
Joli ഒഴിവ് ഉണ്ടോ അവിടെ
Vandikku fast ethrakodukkanam
Polichu bro ❤️❤️
ടാറ്റാ 1109 20ft hightek എടുത്താൽ തുടക്കക്കാരന് പതുക്കെ മുന്നോട്ടു പോവാം
ഈ ലോങ് ഡ്രൈവ് എത്ര കാലം ഷംനാദ് ചെയ്യും,,,
Bro...driver salary eganaya..next vediosil parayumo.
വാടകയുടെ 20 %
💛❣️💛
Well explained❤
പുതിയ ഒരു ഭാരത് ബെൻസ് 12വീൽ ലിഫ്റ്റ് ആക്സിൽ എടുത്തുഞാൻ 👌😍
6 wheel lorry(2019 nu shesham ullathu) kodukkanundenkil phone number reply tharumo
നല്ല ഇൻഫർമേഷൻ താങ്ക്സ് .....
നിങ്ങൾ എടുത്ത വണ്ടിക്ക് എത്രയാണ് ബ്രോ എനിക്കും ആഗ്രമുണ്ട് ഒരു ലോറി എടുക്കാൻ ഞാൻ ഇപ്പോ ഗൾഫിലാണ് ഞാൻ നാട്ടിൽ ഒരു എവി ഡ്രൈവർ ആയിരുന്നു ഇപ്പോ ഒരു 10വർസമായിട്ട് ഗൾഫിൽ ആണ് ഇപ്പോ ഒരു ആഗ്രഹം നാട്ടിൽ തന്നെ സെറ്റ് ആവാൻ 😒😒
താങ്കൾക്കു അത്ര താൽപ്പര്യ മാണെങ്കിൽ ഒരു ആംബുലൻസ് വണ്ടി എടുക്കുക .
അതാവുമ്പോൾ നല്ലൊരു സേവനമായിരിക്കും..
എന്നും ഗൾഫ് വേണ്ട എന്നതോന്നൽ ഉണ്ടെങ്കിൽ....
No plz
സ്ഥിരം ഓട്ടം വേണം അല്ലെങ്കിൽ 😝
ലോഡിന്റെ കാര്യം ഒരു ഉദാഹരണം പറയാം
ദിവസവും 100 കണക്കിന് ലോറി ഇറങ്ങുന്നുണ്ട് അതിനനുസരിച്ചു ലോഡ് കൂടുന്നില്ല (തളർത്തുന്നതല്ല ) അതുപോട്ടെ ചിലവ് കൂടുന്നു വാടക കൂടുന്നില്ല
ടോൾ ഭയങ്കരകൂടുതൽ ആണ്
Thank you ❤️
ഡ്രൈവർ അടിപൊളി 👍👍👍👍
Driver super knowledge about vehicle
നല്ല വിവരണം ഉള്ള കാര്യം പറഞ്ഞു
Avida muthe
Nalla avathatanam...
Best information
🫡🫶🤝
😍😘🔥😍😍😍😍😍
3 masathe tax ethtayanu
Wow polichu adipoli
Good experience machane 😍
ഞാൻ ഹെവി ഡ്രൈവർ ആണ് എനിക്ക് 10 ടേൺ എടുക്കാൻ ഇദ്ദേശിക്കുന്നു...
❣️❣️❣️❣️❣️❣️❣️❣️
Haiii brooooo💕💕❤️❤️❤️
പൂനെ എക്സ്പ്രസ്സ് ഹൈവേ ടോൾ എത്ര
റിപ്ലൈ തരാമോ
Bro ഓരോ ടോളിലും ഓരോ റേറ്റ് ആണ് അവിടെ കുറെ ടോൾ ബൂത്ത് ഉണ്ട്
Good video 👍
Shamnadikka
💯
❤❤❤❤❤❤❤❤❤
👍👍❤️❤️
Gud video
നന്നായി വിവരിച്ച് തന്നു. ബോ
😍
Nan kanom anik lori vagum kaa 🤗
❤️
👍
👍👍👍👍👍
Nice vedio
🤩🤩👍👍
Super
👍👍
🤩🤩
❤❤❤❤❤❤❤❤❤❤❤❤
👌👌
😘😘😘😘😘😘😘
😍👌
😋😋😋
For all those beginners who wish to cme to lorry field......its shld not be just a business view........
It shld be ur passion...
U shld love to be a drive...
U should enjoy urself doing this work....
Truck u own is ur second home....
Its just not a truck treat it as ur family member.....
Believe it wen u take care of ur truck with love,ur truck loves u back😍
When i leave my vehicle in a pothole by mistake it really hurts me...i ask sorry to my truck,wen u love ur truck so much u just start to speak with ur truck......
U r correct dear bro
💯💯💯💯💯👍👍👍👍👍👍🥰🥰🥰🥰🥰
😂😂
Owner cum driver aanu best
Vandi pani thendipani...
👍
❤❤❤❤❤❤❤❤❤
👍❤️❤️👍👍
❤️❤️
🚚🚚✌️
❤❤❤❤
❤❤❤❤❤❤❤❤
❤
❤❤❤