Onam Special Caramel Ari Paayasam|| അരി പായസം മലയാളം||Rice Paayasam Malayalam||Caramel Rice Kheer

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Connect to me on
    Instagram: / adamscafe20
    Facebook / adams-cafe-11445374025...
    Mail : adamscafe20@gmail.com
    Serves- 8 to 10
    Cooking time- 40 min
    Jeera rice- 1/2 C
    Milk+ Water- 400 ml( 300+ 100 ml)
    Sugar- 3/4 c to 1 c
    Water- 2 tbsp
    Milk- 1 ltr
    Cardamom Powder- 1/4 to 1/2 tsp( optional)
    Ghee- 3 tbsp
    Cashewnuts
    Raisins
    Method
    Please watch the video.
    #paayasam #ricepaayasam #aripaayasam #caramel #caramelpaayasam #payasam #ricepayasam #caramelpayasam #aripayasam #milkpayasam #milkpaayasam #paalpayasam #easypayasam #kidspayasam

Комментарии • 144

  • @jeevaljijesh6379
    @jeevaljijesh6379 2 года назад +1

    Onam Special Caramel Ari Paayasam kanubole kothiyagunnu,so yummyyy.good share

  • @liyamanu7464
    @liyamanu7464 2 года назад +1

    ക്യാരമേൽ അരിപായസം കൊള്ളാലോ നന്നായിട്ടുണ്ട് thankyou sharing 👍🏻😍😍

  • @soudhabanu143
    @soudhabanu143 2 года назад +1

    Looking very taste.... Njanum undakkarund.... Adipoli taste anu to.... Great sharing

  • @ayishaayisha5519
    @ayishaayisha5519 2 года назад +1

    കാരമൽ അരി പായസം അടിപൊളിയായിട്ടുണ്ട് കേട്ടോ പായസം കണ്ടിട്ട് കുടിക്കാൻ കൊതിയായി

  • @DR-ob3uc
    @DR-ob3uc 2 года назад +1

    കാരമലൈസ് ചെയ്ത അരി പായസം വളരെ നന്നായിട്ടുണ്ട്. നല്ല പായസം റെസിപി

  • @siminavas6640
    @siminavas6640 2 года назад +1

    കാരറ്റ് അരി പായസം നന്നായിട്ടുണ്ട് വളരെ ഭംഗിയായി അവതരിപ്പിച്ചു സൂപ്പർ

  • @anwarvp6433
    @anwarvp6433 2 года назад +1

    പായസം റെസിപ്പി നന്നായിട്ടുണ്ട്

  • @MickeyMouse-sw8rr
    @MickeyMouse-sw8rr 2 года назад +1

    അരി പായസം വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @chixchix9597
    @chixchix9597 2 года назад +1

    Onam special payasam super aayittund. Verity payasam.

  • @bush525
    @bush525 2 года назад +1

    Onam special payasam recipe vere tasty payasam thanks for sharing 😍👍

  • @pikachu-kn2iv
    @pikachu-kn2iv 2 года назад +1

    Caramel അരി പായസം ഉണ്ടാക്കുന്നത് കാണുമ്പോൾത്തന്നെ അറിയാം നല്ല ടേസ്റ്റി പായസമാണെന്ന് സൂപ്പർ റെസിപി

  • @avisru9532
    @avisru9532 2 года назад +1

    oonam special arippayasam super aayittund.... kollalo.... nice.. thanks for sharing this tasty payasam🥰😍

  • @jineshms3554
    @jineshms3554 2 года назад +1

    Payasam Kidilan, well prepared 😍👍👍👍👍

  • @veritybro9829
    @veritybro9829 2 года назад +1

    ഓണം സ്പെഷ്യൽ അരിപ്പായസം വളരെ നന്നായിട്ടുണ്ട് നല്ല അവതരണം ആയിരുന്നു വളരെ നന്നായി അവതരിപ്പിച്ചു കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @sheela6119
    @sheela6119 2 года назад +1

    Caramel Ari Payasam valare nannaitundu and looks so tasty and delicious and very good presentation

  • @dahliyathanu5699
    @dahliyathanu5699 2 года назад +1

    ക്യാരമ്മൽ അരിപ്പായസം വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ ആയിരുന്നു

  • @ridwan1176
    @ridwan1176 2 года назад +1

    ഓണത്തിന് ഈ പായസം തീർച്ചയായും ഉണ്ടാക്കി നോക്കുന്നതാണ് അത്ര അടിപൊളിയായിട്ടുണ്ട് കാണുമ്പോൾ തന്നെ ടേസ്റ്റി ആണെന്ന്

  • @sruthiprakash3152
    @sruthiprakash3152 2 года назад +1

    ജീരറൈസ് വെച്ചുള്ള പായസം ആദ്യമായിട്ടാണ് കാണുന്നത്, ടേസ്റ്റ് അടിപൊളിയാവുമല്ലോ 🤤🤤

  • @swapnas3915
    @swapnas3915 2 года назад +1

    so delicious payasam recipe well presented dear

  • @vidyavidhus26
    @vidyavidhus26 2 года назад +1

    Ari payasam kaanumbol thane kothiyaavunnu nannaittundu well presented

  • @sarang-u7v
    @sarang-u7v 2 года назад +1

    aripayasam kanappol thanne kothiyakunnu..thanks for sharing...tooo tasty

  • @mammasanm7187
    @mammasanm7187 2 года назад +1

    ഓണത്തിന് മുന്നേ ഈ വീഡിയോ upload ചെയ്തത് കൊണ്ട് എനിക്ക് ഒരുപാട് ഉപകാരം ആയി.. ഈ പായസം ഉണ്ടാക്കണം

  • @dragonpaily5394
    @dragonpaily5394 2 года назад +1

    നല്ല കിടുകാച്ചി ഐറ്റം .. ഒറ്റ ഇരിപ്പിനു ആ പാത്രം മുഴുവൻ തീർക്കാം

  • @maryann2800
    @maryann2800 2 года назад +1

    Caramel ari payasam undakkiyathu njan first time aanu kanunathu, final product kanumbole ariyam super taste aanennu, eduthu angu kazhikkan thonnunu, good share

  • @lenilk1191
    @lenilk1191 2 года назад +1

    Wow payasam kanditt kothiyakunnu
    Good preparation
    Nannayi present cheythu

  • @lovebirds2023
    @lovebirds2023 2 года назад +1

    variety payasam next time ingane try cheiyyaam

  • @joyc8189
    @joyc8189 2 года назад +1

    Caramel ari payasam kanumbo thanne ariyam nalla tastieyanennu, yummy payasam

  • @tamburuparu3594
    @tamburuparu3594 2 года назад +1

    ആദ്യം ആയി ആണ് കേൾക്കുന്നത്. കൊള്ളാം

  • @elanu2258
    @elanu2258 2 года назад +1

    നല്ലോരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലെയുള്ള വീഡിയോസ് ചെയ്യണേ

  • @mullaimalar8571
    @mullaimalar8571 2 года назад +1

    wow payasam pwolichu enikk orupaadishtappettu enthayaalum njanum try cheyyum 👍 thanks for sharing

  • @susanvarghese4070
    @susanvarghese4070 2 года назад +1

    So tasty sharing of yummy rice payasam for onam
    will try dear

  • @lamiyalami6295
    @lamiyalami6295 2 года назад +1

    Aripayasam kudichitund....but caramel aripayasam aadhyamaaya kanunnath....soooper👍

  • @achukannan9998
    @achukannan9998 2 года назад +1

    നല്ല അടിപൊളി ആയിട്ടുണ്ടല്ലോ കളർ എല്ലാം പെർഫെക്ട് ആയിട്ടുണ്ട് ഇതുപോലെ try ചെയ്യാം ഈ ഓണത്തിന് 😍😍
    ഇനിയും ഇതുപോലെ റെസിപ്സ് പോരട്ടെ 😋😋😋😋

  • @blues8283
    @blues8283 2 года назад +1

    Caramel ari payasam valare nannaitundu and looks so tasty and delicious and very good presentation

  • @fathimakhalid7983
    @fathimakhalid7983 2 года назад +1

    onam special paysam looks so tasty n perfect. mouthwatering recipe.thanks for sharing.presented well.

  • @anwarvp6433
    @anwarvp6433 2 года назад +1

    പായസം എന്റെ ഫേവർ ആണ് 😋😋😋

  • @natureexplorer5802
    @natureexplorer5802 2 года назад +1

    caramel ari paayasam super aayittund kanditt kothi vannu,undaakki nokkanam

  • @louisvibes6026
    @louisvibes6026 2 года назад +1

    സ്പെഷ്യൽ പായസം നന്നായിട്ടുണ്ട് എന്തായാലും ഈ ഓണത്തിന് ഈ പായസം തന്നെ ഞാൻ വെക്കുന്നതാണ്

  • @majeedasingh7085
    @majeedasingh7085 2 года назад +1

    Wow yummy payasam recipe well presentation thanks for sharing dr

  • @benjaminlouis821
    @benjaminlouis821 2 года назад +1

    Caramel payasam nannayittund. Look so delicious. Veetil try cheyyam

  • @subavk925
    @subavk925 2 года назад +1

    Caramel payasam oru special taste aanu... Kothippichu kalanjulo 😋

  • @shifasworld6076
    @shifasworld6076 2 года назад +3

    Caramel aripayasam nannayittund.. adhyamayi kanukayanu ee receipi.. kothippichu😋😋

  • @muraliremya1726
    @muraliremya1726 2 года назад +1

    Nalla adipoli palpayasam. Kandittu kothuivannu. Simple ayittu undakkikanichu. Nannayittund 👍👍

  • @anaswaraanaswara4560
    @anaswaraanaswara4560 2 года назад +1

    Wow🥰🥰ennum ende favorite traditional ari payasam 👍👍

  • @afrabeebu
    @afrabeebu 2 года назад +1

    ari paayasam adipoliyayittund,,.alla preperation aayirunnu,,amik orupad eshtappetu e payasam recipe..keep going well dear

  • @Play-pi9or
    @Play-pi9or 2 года назад +1

    Woow adipoli payasam 😍kannupol thanne ariyam adipoli test ayirikkumen👍 thirchayaum ethupole undakki nokunud😍

  • @smartkitchen4177
    @smartkitchen4177 2 года назад +1

    Oman spcial caramel payasam adipoli aayittunde

  • @littysam3989
    @littysam3989 2 года назад +1

    Onam special caramal payasam adipoliyayittund. Onathinu undakkam👌👌

  • @diamondstars6078
    @diamondstars6078 2 года назад +1

    woow superb onamspecial ari paayasam othiri ishtapettu to valare nannayi thanne ellam prepare cheydu kanichu thannu enik othiri ishtama payasangal thanks for sharing

  • @AjithappuzzzFilmyCafe
    @AjithappuzzzFilmyCafe Год назад +1

    Tasty Yummy payasam undakkunnath share cheyythathinu nandhi

  • @gopikaindia8699
    @gopikaindia8699 2 года назад +1

    kanumbol thanne kothiyakunnu.super preparation.,,great recipe.will try it soon

  • @icecream7554
    @icecream7554 2 года назад +1

    Ee pravashythe onam adipoli aanello Carmel payasam ellam ayittu polichullo nalla recipe kaanan thanne adipoli 👌👌

  • @sajidanjillethsajid7537
    @sajidanjillethsajid7537 2 года назад +1

    Adipoli payasam Onathin ithupole undakinokam

  • @luciferwebseries2942
    @luciferwebseries2942 2 года назад +1

    Payasam adipoli onathinu njanum try cheyyum ingane👌👌👌

  • @vishwatadisetty8746
    @vishwatadisetty8746 2 года назад +1

    It's looking very yummy and delicious
    Thanks for sharing

  • @anwarvp6433
    @anwarvp6433 2 года назад +1

    കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋

  • @beautytips2896
    @beautytips2896 2 года назад +1

    സദ്യ സ്പെഷ്യൽ കാരമൽ അരി പായസം വളരെ നന്നായിട്ടുണ്ട്. കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന് .ഇതുപോലെ എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്.

  • @lincythomas8264
    @lincythomas8264 2 года назад +1

    Ari payasam looks so perfect. Preparation super. Thanks for sharing

  • @iyengarkitchenandvlogs4941
    @iyengarkitchenandvlogs4941 2 года назад +1

    Receipe looks yummy and delicious

  • @tiyaraj2688
    @tiyaraj2688 2 года назад +1

    ഓണത്തിന് വയ്ക്കാൻ പറ്റിയ സൂപ്പർ ആയ കാരമൽ പായസം ഒത്തിരി ഇഷ്ടപ്പെട്ടു നല്ല രീതിയിൽ ചെയ്തു കാണിച്ചു തന്നു താങ്ക്യൂ

  • @albassam7213
    @albassam7213 2 года назад +1

    Looking soopper 👌kanditt kothiyaavunnu, nice receipe

  • @anusharma383
    @anusharma383 2 года назад +1

    Delicious onam special caramel payasam..so perfect and thick one

  • @shabnanazeer1658
    @shabnanazeer1658 2 года назад +1

    Enghana oru payasam first time aanu ttaa kanunnathu,kandappol thenna kothi aavunnund... ndhaayaalum try cheythu nokkaam tttaa.... thanks for sharing...😍🥰

  • @chakkaramuth-t9g
    @chakkaramuth-t9g 2 года назад +1

    well prepared..nicely presented..thanks for sharing

  • @medevu1752
    @medevu1752 2 года назад +1

    so tasty caramel payasam. ithu pole nthayalum try cheythu nokkum

  • @keerthinair5402
    @keerthinair5402 2 года назад +1

    Caramel ari payasam undakkiyathu adipoli aayittundu tto.Payasam ende favourite aanu

  • @capital9227
    @capital9227 2 года назад +1

    Caramel payasam super aayittundu try cheythu nookamtto

  • @ytchannel4770
    @ytchannel4770 2 года назад +1

    Paayasam super aayallo👌

  • @bilalbilalee232
    @bilalbilalee232 2 года назад +1

    Looking delecious.. Caramel aakummpo madhuram koodum, tasty paayasam

  • @yummytechie22
    @yummytechie22 2 года назад +1

    ഓണം സ്പെഷ്യൽ അരിപ്പായസം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വെറൈറ്റി രീതിയിലാണ് നിങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് ഈ ഓണത്തിന് ഞാനും ഇങ്ങനെ ട്രൈ ചെയ്തു നോക്കുന്നതാണ

  • @sheemasreesadan3442
    @sheemasreesadan3442 2 года назад +1

    Wow.... such a tasty and amazing payasam recipe.... will try like this for sure....... very delicious and wonderful recipe.... thank you for sharing

  • @thawakalthuallah6872
    @thawakalthuallah6872 2 года назад +1

    Paayasam ente oru weakness anu.caramel ari paayasam oru rakshem illatta variety and Poli rcp

  • @aishuaisha9215
    @aishuaisha9215 2 года назад +1

    Ari payasam looks so delicious and yummy..try cheyyatto

  • @jjcheeran7728
    @jjcheeran7728 2 года назад +1

    urappichu..ee onathinu payasam ethu thanne

  • @karthumeetu483
    @karthumeetu483 2 года назад +1

    onam special looks so delicious and yummy

  • @mycookingarea722
    @mycookingarea722 2 года назад +1

    Payasam kananthanne super...appol kudikkan endoru tasty ayirikum

  • @bensonmathew5207
    @bensonmathew5207 2 года назад +1

    പായസം കൊതിപ്പിച്ചു

  • @arfannewland6339
    @arfannewland6339 2 года назад +1

    onam special aayit verity payasma anallo..ithavana ithu thanne akiyekkam sadhyayude koode..thanks for the recipe

  • @anvithambadi1724
    @anvithambadi1724 2 года назад +1

    Ithavana onathinu aripayasam ayikote, good vedio

  • @bindujiju2499
    @bindujiju2499 2 года назад +1

    Caramel Ari payasam looks yummy and mouthwatering. Payasam is my favourite. well presented and beautifully explained through this video. Keep moving.

  • @VishnuprasadSvloger
    @VishnuprasadSvloger 2 года назад +1

    വളരെ നന്നായിട്ടുണ്ടല്ലോ, ഓണത്തിന് ഇതുപോലെ ഒന്ന് ഉണ്ടാക്കണം

  • @kithuponnu5100
    @kithuponnu5100 2 года назад +1

    Onam special caramel payasam kollaamallo.ugran recipie aanu ketto. Kaanaan nalla rasamundallo.

  • @baby7145
    @baby7145 2 года назад +1

    Adhyamaye ann inghana oru receipie ne kurich ariyunnad nthayalum ith try cheyyum 👍

  • @diyamol4025
    @diyamol4025 2 года назад +1

    Kandal thanne oru glass eduthu kudikkum atrekku perfect aayittund ee payasam recipe

  • @dhanyasaj3031
    @dhanyasaj3031 2 года назад +1

    aripayasam nalla perfect aayi undakki ente favourite aanu ll try this delicious recipe

  • @aneeshaanu1365
    @aneeshaanu1365 2 года назад +1

    Njanum undakki nokkum..... Kidilan recipe

  • @fathicpy1612
    @fathicpy1612 2 года назад +1

    Payasam eathayalum enikk orupad ishtama ee payasam ithpole onn try cheith nokkanam

  • @kuku-zh1ue
    @kuku-zh1ue 2 года назад +1

    good presented . Will try the recipe anyway . Thanks for sharing . Waiting for the next video 👍🏻👍🏻

  • @bindujapanicker9290
    @bindujapanicker9290 2 года назад +1

    Ella payasangalum enikk ishtaman. Ith adyamayi kanuan caramel Ari payasam

  • @prakashpizhaku8382
    @prakashpizhaku8382 2 года назад +1

    Eganonnu try chyethu nokkanam nannayettund adipoli payasam

  • @devkarthi6021
    @devkarthi6021 2 года назад +1

    Ari payasam kalaki, advance happy oannm

  • @jasminegeorge2396
    @jasminegeorge2396 2 года назад +1

    Variety Ari payasam. ..looks very tasty .Will definitely try this

  • @devikannan5594
    @devikannan5594 2 года назад +1

    Anik nalla ishtamanu ari payasam caramel ari payasam ithvare try chythittilla ene ingane onn undakki nokkam....thanks for sharing this recipe

  • @animeshsaha6244
    @animeshsaha6244 2 года назад +1

    Wow 😍 It looks so yummy, tempting & delicious 😋 thanx for sharing

  • @linsiyanoushad7510
    @linsiyanoushad7510 2 года назад +1

    Tasty & yummy ithothiri ishtappettu ithu vare try cheythittilla ini ithonnu try cheyyanam

  • @thuvathuva4278
    @thuvathuva4278 2 года назад +1

    Payasam look so delicious the kids favourite recipe will try this way nice presentation

  • @srilaxmianand5704
    @srilaxmianand5704 2 года назад +1

    very nice recipe and good👌👌 explained and sharing thank you.

  • @chinnus9599
    @chinnus9599 2 года назад +1

    yummy and tasty payasam
    i will try this

  • @malutymaluty6186
    @malutymaluty6186 2 года назад +1

    Kollam adipoli aanu kanumbol thanne ariyam poli anu ennu ithu onnu undakki nokanam 🥰

  • @faznuriyas9006
    @faznuriyas9006 2 года назад +1

    Aadyayitt aah ithpolethe caramel payasam kaanunne nannayitund