Very good film....... ആസിഫ് അലി ❤❤ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.... എന്താ അഭിനയം....മോഹൻലാലിന് ശേഷം ഇത്രയും അനായാസമായി അഭിനയിക്കാൻ കഴിഞ്ഞതിന്....OTT ൽ hit ആകും തീർച്ച...
E movie.. Kandilege.. Life West... Asif Ali suraj.. Poli movie❤❤❤❤❤. Njn.. Kandedhile.. Nalla movie ist movie... Oru lag illatha.. Asfiali.. So nice movie❤❤❤❤❤❤❤
Thank Dheeraj Bala for giving this Gem!! Watched 3 times (2 times in Netflix) enjoyed a lot.. able to bring all emotions and human values in us… thank you
Asifali performance kidilam aayirunnu 👌🏼👌🏼 but climax le surajettante aa scene and his dialogue delivery athinte mukalil aarum ee padathil perform cheythittilla 🗿
സുരാജ് പറയാതെ വയ്യ.. സത്യം പറഞ്ഞാൽ മമ്മുട്ടിക്കും ലാലിനും നെടുമുടിക്കും തിലകനും ശേഷം മലയാളം കണ്ട മികച്ച ആക്ടർ.. ഒരു മനുഷ്യന്റെ നിസ്സഹായവസ്ഥ സങ്കടം സ്നേഹം കരുതൽ ചമ്മൽ എല്ലാം അഭിനയിച്ചു ഫലിപ്പിക്കാൻ ഇന്ന് മലയാളത്തിൽ മുൻ നിര യൂത്തിന്റെ ഇടയിൽ ഉള്ള ഡയമണ്ട് ആണ് സുരാജ്. ലാലിന് ശേഷം വെള്ളമടി മികച്ച രീതിയിൽ അഭ്നയിപ്പിച്ചു കാണിക്കാൻ ആസിഫ് അലിക്കു കഴിഞ്ഞിട്ടുണ്ട് പക്ഷെ സുരാജ് നിങ്ങളൊരു മുതലാണപ്പാ വെറുതെയല്ല നാഷണൽ അവാർഡ് കിട്ടിയത് 😍😍
True.. Suraaj ee filmil cheytha character cheyyaan difficult aann..bt Suraaj nailed it..wat a performance. Final climax scene oru rakshayumilla..brilliant performance👏👏
ഇപ്പോൾ പോയി കണ്ടു വന്നേ ഉള്ളു.. സിനിമയിലെ എറണാകുളം ആലപ്പുഴ കൊല്ലം.. ലൊക്കേഷൻ സൂപ്പർ.. നല്ല സിനിമ, ആസിഫ് അലി റോൾ സൂപ്പർ. സുരാജിന്റെ ഭാഷ ഇടുക്കി സ്ലാങ് കിട്ടിയില്ല... പടം നൈസ് ഫാമിലി എന്റർടൈൻമെന്റ് 🥰
After all kore kalathin shesham best combo with serious and comedy.... i loved the movie the most. Time pokuneth ariyane patoola every inch in this movie is perfect The story conveys next level message to all please watch the movie 🎬 Both of them acting like they are truly into the character 🎉 hatsoff acting level
just watched it.. a must watch movie..!! Poli padam.. after a long time oru adipoli asif-ali padam.. and surajettante acting 👌.. both asif ali and suraj nailed it.. and story and direction was superb
*കുറെ നാളുകൾക്ക് ശേഷം തിയേറ്ററിൽ ഇരുന്ന് ചിരിച്ച് ചിരിച്ച് ഒരു വഴിക്കാക്കിയ സിനിമ കണ്ടു😂"തീർച്ചയായും ഈ സിനിമ തിയേറ്ററിൽ പോയി തന്നെ കാണണം ആരും തിയേറ്റർ എക്സ്പീരിയൻസ് മിസ്സ് ചെയ്യരുത്✌️😁💖*
ഞാൻ കണ്ടു. അടിപൊളി പടമാണ്. അവസാനം വരെ ആകാംക്ഷ നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അശ്ലീലത്തിൻ്റെ ഒരു പൊടി പോലും പടത്തിലില്ലാത്തതിനാൽ സകുടുംബം സന്തോഷത്തോടെ പടം കണ്ടിറങ്ങിപ്പോരാം! ആസിഫ് അലിയ്ക്കും സുരാജിനും ഇത്തരം ഒരു പടം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിയ്ക്കാം. ഈ പടം നല്ല കളക്ഷൻ നേടട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു!
OTT irangiyappol review kaanan vannavar undo
🙌🏼
👋😂
ഞാൻ 😂
Nalla filma 2nd halfil ithiri kayattam irakkam indelum kand kazhiyumbol nalla feel gud anubhavam tharum 🤌😍 length korakamairunnu enn thoni randperudeyum friendship combo nannai work aait ondu 🤍🫂
😢I miss this movie theatre response
ഒരു ഇന്റർവ്യൂൽ പറഞ്ഞത് പോലെ “ഇനി ആദ്യം മുതൽ സ്റ്റാർട്ട് ചെയ്യാം” ആ റൂട്ടിൽ തന്നെ പോകട്ടെ ഇനീം കിടിലൻ റോളുകൾ ചെയ്യട്ടെ !! 💎🥹
Yes
Climax Surajettan dialogue delivery 😢👌🏻👌🏻👌🏻👌🏻
ഈ adios amigo എന്നാ പേര് കേൾക്കുമ്പോൾ +2 വിലെ ഇംഗ്ലീഷിൽ amigo brothers ഓർമ വന്നവർ ഉണ്ടോ 😂
Undallo 😂
+2 എന്ന് കേട്ടാൽ രണ്ട് കഞ്ചാവ് പിള്ളേരെ ഓർമ്മവരുന്ന ഞാൻ (malayalam)
സത്യം 😅@@pushpaNotinferior
ചുമ്മാരിയാടെ അവന്റെ പ്ലസ്ടു 🤣
Ila
That Zoro wallpaper looks awesome 🙌🏼
സുരാജേട്ടന്റെ പഴയ കോമഡി റോൾസ് ഇഷ്ടമുള്ളവരുണ്ടോ! 😅❤ Personal favourite : "ദശമുലം!!⚡
Dashamulam , ചന്ദ്രൻ വളഞ്ഞ വഴി, ഗുരു വശ്യ വജാസ്,
ഗർ സിനിമയിൽ മയക്കുവെടി കൊണ്ടതിന് ശേഷം 🤣🤣🤣🤣🤣🤣
Hamsa mbbs ne maranno
Correct dhashamoolam chrichu chathu 😂
Vadivelu too😂
ആസിഫ് അലിയുടെ പെർഫോമൻസ് ഒത്തിരി ഇഷ്ട്ടായി സൂപ്പർ മൂവി
asif ali poli aanu
Very good film....... ആസിഫ് അലി ❤❤ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.... എന്താ അഭിനയം....മോഹൻലാലിന് ശേഷം ഇത്രയും അനായാസമായി അഭിനയിക്കാൻ കഴിഞ്ഞതിന്....OTT ൽ hit ആകും തീർച്ച...
Waiting ആയിരുന്നു Bro💎
It's a greatest ever feel good movie watching this year 😊 such a great actors are act really well
അവസാനം ആസിഫ് അലിയുടെ വൈഫ് നെ കാണിക്കും എന്ന് കരുതി 🥲
The background love it❤
Asifikka❤🔥❤️❤️
ആസിഫ് സുരാജ് .......👌💖💖💖💖🥰
Super feel good entertainment 👌🥰
Asifali സുരാജ് അടക്കി പൊളിച്ചു നൊ രക്ഷ ❤
Top notch performance from Suraaj❤️❤️
Suraj no way. 🔥🔥🔥
Nalla padam❤asif ali🎬
There is a small english song in this movie inside boat.. just four five lines.. its amazing.. so beautiful strangers…
സൂപ്പർ പടം... ഇന്നലെ കണ്ടു ott യിൽ 👌👌👌👌👌👌👌ആസിഫ് and സുരാജ്
Thalavan, Amigo, Level cross ❤❤❤2024
E movie.. Kandilege.. Life West... Asif Ali suraj.. Poli movie❤❤❤❤❤. Njn.. Kandedhile.. Nalla movie ist movie... Oru lag illatha.. Asfiali.. So nice movie❤❤❤❤❤❤❤
Asifali❤️
സൂപ്പർ movie.. Asif ali &suraj 💖shine ടോം all over ഫീൽ good 💖💯
Loved the movie good job Suraj and excellent Asif ❤
Kidilam padam!👏❤️
നല്ലൊരു പടം സുരാജ് ഏട്ടന്റെ അഭിനയം 🔥
കിടിലൻ 👍👍👍👍കിടിലോസ്‌കി vibe
Surajettante climax scene ondu uff adu mathii 🔥🔥🔥
Kidu padam❤🔥
Thank Dheeraj Bala for giving this Gem!! Watched 3 times (2 times in Netflix) enjoyed a lot.. able to bring all emotions and human values in us… thank you
Sorry.. I made mistake with the director name.. it’s Nahas Nazar.. thank you
You have edit options...you can edit.. no need of replying to it@@manikandaswamy3619
ഞാൻ ഫസ്റ്റ് തന്നെ പോയി കണ്ടു എറണാകുളം പദ്മ തീയേറ്ററിൽ.. ആസിഫിക്ക, സുരാജേട്ടൻ സിനിമ crew എല്ലാവരും ഉണ്ടായിരുന്നു..
Asif ഇക്ക 😻❤️‼️
Asif ali 🔥 suraaaj 🔥
Pavam suraj last vare aa cashn vendi kude nadannu but last super❤
Asif Ika ❤
ASIF ALI 💖 SURAJ VENJARANMOODU 💞
Cinematography , especially long shots ❤
ആസിഫ് കിടു ആക്ടിങ് 👌🏻
Sooper padam
Thank you for the review ❤
Asifali performance kidilam aayirunnu 👌🏼👌🏼 but climax le surajettante aa scene and his dialogue delivery athinte mukalil aarum ee padathil perform cheythittilla 🗿
sathyam..aa orotta scene il Suraaj kond poi
Kannu niranju poyi aa scene ath kayinj thirich bus ilekk oodunath❤
❤
Asif Ali... Chakochane pole ellarkum ishttam❤❤
Superb movie njn kandu enik isttyai💎
ബ്രോയുടെ റിവ്യൂ ആണ് genuine ❤❤❤ മറ്റുള്ളതെല്ലാം paid ആണ്
ആസിഫ് അലി അടിപൊളി കിടിലം എന്താ രസം ഈ സിനിമ കാണാൻ
𝗔𝘀𝗶𝗳 𝗔𝗹𝗶 𝗦𝗵𝗼𝘄 🔥😁
enikkoru 10k ayachu theran pato shazzam bro... :( .... credit cardil overdue ayi bankil ninnum vilikkan thudangi. salaryondu mathramaayitu okkunnilla... :( .... pataanenkil mathi... illenkilum its ok bro 🙂
Adi poli cinema anu Shazzam paranjathu pole loved it
Adipoli padam Suraj nte character 😍
Asif Ali agu jeevikkalaanu 😂😂❤❤❤
The movie was superbly well made..both of them played well in this one.their acting skills...its kind of travelogue story...
Kidilam padam
സുരാജ് പറയാതെ വയ്യ.. സത്യം പറഞ്ഞാൽ മമ്മുട്ടിക്കും ലാലിനും നെടുമുടിക്കും തിലകനും ശേഷം മലയാളം കണ്ട മികച്ച ആക്ടർ.. ഒരു മനുഷ്യന്റെ നിസ്സഹായവസ്ഥ സങ്കടം സ്നേഹം കരുതൽ ചമ്മൽ എല്ലാം അഭിനയിച്ചു ഫലിപ്പിക്കാൻ ഇന്ന് മലയാളത്തിൽ മുൻ നിര യൂത്തിന്റെ ഇടയിൽ ഉള്ള ഡയമണ്ട് ആണ് സുരാജ്. ലാലിന് ശേഷം വെള്ളമടി മികച്ച രീതിയിൽ അഭ്നയിപ്പിച്ചു കാണിക്കാൻ ആസിഫ് അലിക്കു കഴിഞ്ഞിട്ടുണ്ട് പക്ഷെ സുരാജ് നിങ്ങളൊരു മുതലാണപ്പാ വെറുതെയല്ല നാഷണൽ അവാർഡ് കിട്ടിയത് 😍😍
Exactly! Sherik jeevikyaanu suraj
True.. Suraaj ee filmil cheytha character cheyyaan difficult aann..bt Suraaj nailed it..wat a performance. Final climax scene oru rakshayumilla..brilliant performance👏👏
Sathym surajettan oru raksha indaayirunnilla
eniku padam ishtapettu! a very nice feel good padam
I have a frind like asif... ANAS 😄
Adipoli movie asif ali performance supper ayirunnu
Nice movie.. Njan inna kande👍🏻.. Recommended... ❤️
ഇപ്പോൾ പോയി കണ്ടു വന്നേ ഉള്ളു.. സിനിമയിലെ എറണാകുളം ആലപ്പുഴ കൊല്ലം.. ലൊക്കേഷൻ സൂപ്പർ..
നല്ല സിനിമ, ആസിഫ് അലി റോൾ സൂപ്പർ. സുരാജിന്റെ ഭാഷ ഇടുക്കി സ്ലാങ് കിട്ടിയില്ല...
പടം നൈസ് ഫാമിലി എന്റർടൈൻമെന്റ് 🥰
After all kore kalathin shesham best combo with serious and comedy.... i loved the movie the most. Time pokuneth ariyane patoola every inch in this movie is perfect
The story conveys next level message to all please watch the movie 🎬
Both of them acting like they are truly into the character 🎉 hatsoff acting level
അടിപൊളി വൈബ് പടം❤️
എല്ലാവരും full +ve ക്യാരക്റ്റർ ആണ് സിനിമയിൽ.. Feel good move 👌
Your review was awesome, short and cripse 😊😊😊
Asif ali adipoli👍
Shazzam ikkaa fans like adicholi 👇👇
No friendship is better than Family- Dom
Not for everyone!
@@So_me_where agreed 💯
Money is better than both
Not true brother
💯
Adios amigoooo...🎉
Tech review thanne best. Padam kandu🤝
Suraj emotions aww❤❤❤
ഒരു വെത്യാസ്ഥ സിനിമ അതാണ് ♥️
Feel good movie 💙💯
Padam paka feel good movie aan oru rasam thanneyayorunnu kanan
Appoo only happy vibes 🎉❤
just watched it.. a must watch movie..!! Poli padam.. after a long time oru adipoli asif-ali padam.. and surajettante acting 👌.. both asif ali and suraj nailed it.. and story and direction was superb
*കുറെ നാളുകൾക്ക് ശേഷം തിയേറ്ററിൽ ഇരുന്ന് ചിരിച്ച് ചിരിച്ച് ഒരു വഴിക്കാക്കിയ സിനിമ കണ്ടു😂"തീർച്ചയായും ഈ സിനിമ തിയേറ്ററിൽ പോയി തന്നെ കാണണം ആരും തിയേറ്റർ എക്സ്പീരിയൻസ് മിസ്സ് ചെയ്യരുത്✌️😁💖*
Anganonnum enikku thoniyilla....Suraj and asif nannai cheythu...padam as a whole average level
One shot, cross level nalla making aanu. Slow aayathaanu Thangalku lla kuzhappam
Most interesting character is Sojan ....loved it ...
Avdem kandu ivdem kandu 🤭 #pr
Good Movie!! Loved it❤
Asiff iss backkk🔥🫵🏻
What a combo❤🤩
For me it’s worked broooo 😢❤❤❤❤
Super padam❤🔥🎉🎉
Ende ponn makkale....valich neetti manushyane veruppikkum...family aayi poyi kanditt enikk theri kett
നല്ലൊരു മൂവി ❤️👌
ഞാൻ കണ്ടു.
അടിപൊളി പടമാണ്.
അവസാനം വരെ ആകാംക്ഷ നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അശ്ലീലത്തിൻ്റെ ഒരു പൊടി പോലും പടത്തിലില്ലാത്തതിനാൽ സകുടുംബം സന്തോഷത്തോടെ പടം കണ്ടിറങ്ങിപ്പോരാം!
ആസിഫ് അലിയ്ക്കും സുരാജിനും ഇത്തരം ഒരു പടം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിയ്ക്കാം.
ഈ പടം നല്ല കളക്ഷൻ നേടട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു!
Full lag alle enik angane thonni
No 2:36
@@rm10theocean31സൂപ്പർ സിനിമ
❤
Chetta last 40 seconds please trim cheyyu.. Adh full black screen with no audio.. Starting from 4.25
Kozhaponum illala
He did
Suraaj 👍🏻👌
Nice movie...feel good...but cheruthaayott Length evideyo koodiya pole...
Adios amigo movie ott കണ്ടു വളരെനല്ല feelgood movie❤❤❤❤
❤🙌🏻
നൈസ് മൂവി ആണ്... 👍👍👍👍
Genuine review ❤
Kidu movie❤
Padam poli😍
Two time watch
@LifeofShazzam bro ini opinion parayumbo ninghalde oru movie rating (out of 10) koode add cheyyondu
Bro kanguva trailer iranghi react cheyyyuuu.......ninghalde reaction aayit waiting
കൊള്ളാം, എവിടെയോ ചില മൈനസ്
Asif ekka. Poli suraj❤
അണ്ണാ അണ്ണൻ മാസ്സ് 🥵🔥🔥
Welcome back to kochi aliya
Nalla padm❤
Adios amigo💯🤌🏻