വട്ടപ്പാറയിലെ അപകടവളവ് നിവരുന്നു; ആകാശദൃശ്യങ്ങൾ| Malappuram Vattappara

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 258

  • @salamy4577
    @salamy4577 2 года назад +244

    ഇവിടെ വെച്ച് ജീവൻ പൊലിഞ്ഞ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി സമർപ്പിക്കാം പുതിയ പാത...

  • @roben8466
    @roben8466 2 года назад +141

    മലപ്പുറം ജില്ല പുരോഗതി പ്രാപിക്കുന്നു ❤👍

  • @muralikodur
    @muralikodur 2 года назад +178

    Drone Visual കൂടി വന്നപ്പോ വാർത്ത സൂപ്പറായിട്ടുണ്ട്

    • @jaypee3072
      @jaypee3072 2 года назад

      മുരളി മിന്നലല്ലേ!!!

    • @shaheedponmala6291
      @shaheedponmala6291 2 года назад

      @@jaypee3072 മുരളി മലബാർ ടൈംസ്

  • @ഡ്രീംഗേൾ
    @ഡ്രീംഗേൾ 2 года назад +14

    എത്ര ജീവന ഈ വളവു കാരണം പൊലിഞ്ഞു പോയത് .... അവർക്കുള്ള സ്മരണയാവട്ടെ ഇത് 💙

  • @Georgetom-ut6pk
    @Georgetom-ut6pk 2 года назад +21

    കുറെകാലത്തിനു ശേഷം നല്ലൊരു വാർത്ത..

  • @ibrahimtk798
    @ibrahimtk798 2 года назад +14

    ചിലരുടെ പിടിവാശി മൂലമാണ് ഈ കോലത്തിൽ റോഡ് അന്ന് നിർമികപ്പെട്ടത് എന്നാണ് ഞാൻ മനസിലാകുന്നത് എത്രയോ ജീവൻ അവിടെ വെച്ചു നഷ്ടപെട്ടു ഇപ്പോഴിതാ അന്നെത്തേക്കാൾ ചിലവ് സഹിച്ചുകൊണ്ടു പുതിയ പാത വരുന്നു..

  • @jeevanpnair5491
    @jeevanpnair5491 2 года назад +63

    തിരുവനന്തപുരത്തെ വട്ടപ്പാറ ആണോ എന്ന് നോക്കാൻ വന്നത് ഞാൻ മാത്രം ആണോ?

    • @murshidanesri5660
      @murshidanesri5660 2 года назад

      Malappuram aanu

    • @itzmesurya1818
      @itzmesurya1818 2 года назад +6

      ഞാനും അങ്ങനെ ആണ് വിചാരിച്ചേ
      എന്റെ വീടും വട്ടപ്പാറ ആണേ 😂

    • @mitalentcreations8523
      @mitalentcreations8523 2 года назад

      ഞാനും 😂

    • @Chettiyar_shivam
      @Chettiyar_shivam 2 года назад

      ഞാനും

    • @ki_ran98
      @ki_ran98 2 года назад

      Yes

  • @manojkumargangadharan9263
    @manojkumargangadharan9263 2 года назад +43

    Excellent work by Mathrubhumi. 👏👏👏.

  • @knm612
    @knm612 Год назад +2

    ഒരു 30 പേര് മരിക്കണ്ട വന്നു അത് ഉണ്ടാക്കാൻ ആയിട്ട് അധികം ഒന്നും ഇല്ലല്ലോ.... എത്രയോ കൊല്ലങ്ങൾ മുന്നേ മുതലേ അതൊരു വയങ്കര അപകട വളവ് ആണ് വണ്ടി ഓടിക്കുന്നവർക് അതിലെ പോകുന്നവർക്കു അറിയാം

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx 2 года назад +118

    വളവുകൾ നിയവർത്തിയത് കൊണ്ട് മാത്രം പോരാ ഡ്രൈവർമാർ കൂടി ശ്രദ്ധിക്കണം

    • @bloodybeggar3663
      @bloodybeggar3663 2 года назад +26

      Driverമാർ എന്തായാലും മനപ്പൂർവം അപകടം ഉണ്ടാക്കില്ലല്ലോ bro...
      പുതിയ റോഡ് വന്നാൽ ഒരു പരിധിയിൽ അധികം അപകടം കുറയും എന്ന് തന്നെയാണ് വിശ്വാസം. ❤️

    • @fazpa8963
      @fazpa8963 Год назад

      ഡ്രൈവര്‍മാരുടെ അശ്രദ്ധ തന്നെയാണ് 90% അപകടങ്ങള്‍ ഉണ്ടാകുന്നത്.. എല്ലാ റോഡും പഠിച്ചിട്ടല്ല ആരും വണ്ടി ഓടിക്കല്‍.. ഓരോ സ്ഥലത്ത് എത്തുംബോഴും റോഡിനനുസരിച്ച് വണ്ടി ഓടിക്കുക .. എന്നാല്‍ ഒരപകടവും ഉണ്ടാകൂല.. പിന്നെ 10% ഒക്കെയേ വണ്ടികളുടെ പ്രശ്നം കാരണം അപകടങ്ങള്‍ ഉണ്ടാകൂ .. കാരണം ഇപ്പോള്‍ പണ്ടത്തെ പോലെയല്ല നല്ല വണ്ടികളാണ് .. ഞാനിപ്പഴും ഡ്രൈവര്‍ പണിയെടുത്താണ് ജീവിക്കുന്നത്.. ഈ റോഡിലൂടെയും കുറേ പോയതാണ്.. എന്‍റെ മഹത്വമായി പറഞ്ഞതല്ല.. വണ്ടി ഓടിക്കുന്നവര്‍ നല്ലവണ്ണം ശ്രദ്ധിക്കുക.. അതാണ് അപകടം ഇല്ലാതാവാന്‍ ഒരേയൊരു മാര്‍ഗ്ഗം.. റോഡില്‍ നമ്മള്‍ മാത്രമല്ല മറ്റുള്ളവരെയും ബഹുമാനിക്കുക.. ആ ഒരു ചിന്തയില്‍ എല്ലാരും ഓടിക്കുക .. ആര്‍ക്കും ഒരപകടവും പറ്റാതിരിക്കട്ടെ.. കാരണം ഓരോ ഡ്രൈവര്‍മാരും, ഓരോ കുടുംബത്തിന്‍റെ അത്താണികളായിരിക്കും.. 😢😢😢 അത് നഷ്ടമായാല്‍ ആ കുടുംബത്തിന് പോയി..😢😢😢

  • @babushkagavaari4657
    @babushkagavaari4657 2 года назад +12

    1:13 കയറ്റത്തിനൊപ്പം ചെങ്കുത്തായ ഇറക്കവും 😂

    • @rafeeqkallingal69
      @rafeeqkallingal69 2 года назад

      😂😂😂

    • @jemshidta1651
      @jemshidta1651 2 года назад

      1:13 ഇറക്കത്തിനൊപ്പം എന്നാണ് വേണ്ടത്

    • @shabeerali29
      @shabeerali29 2 года назад +2

      valavinoppam ennu thiruthi vayikkuka😄😄

    • @meharoofmk8137
      @meharoofmk8137 2 года назад

      ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാവും 😂😂

  • @ecsho1845
    @ecsho1845 2 года назад +24

    വട്ടപ്പാറ മുഴുവൻ വളവാണല്ലോ മലപ്പുറമായാലും തിരുവനന്തപുരമായാലും

    • @El_dorado_44
      @El_dorado_44 2 года назад +1

      Njanum adyam vartha ketapol vicharichu ivdulla vattappaara aanennu. Avideyum ekadesham ithepolakka thanne aanallo. Narrow roadum nalla valavum thirivum

  • @ms4848
    @ms4848 2 года назад +5

    ഏരിയൽ ഷോട്ടിൽ കാണുന്ന ആ നീല റൂഫ് ഉള്ള കെട്ടിടം പൊളിച്ചു 90 ഡിഗ്രി വളവ് വെറും 30 ഡിഗ്രി ആക്കി അപകടം കുറക്കാം..
    അതിനു പകരം കോടികൾ ചിലവാകുന്ന പുതിയ പാത എന്തിനാണ്.. 🙄

  • @praveenvk6923
    @praveenvk6923 Год назад +2

    ആകാശ കാഴ്ച കണ്ടപ്പൊ ഒരു കാര്യം കൂടി മനസ്സിലായി. ആ വളവ് ശരിക്കും നേരത്തെ തന്നെ നിവർത്താമായിരിന്നു. അതിനുള്ള സ്ഥലം അവിടെ തന്നെ ഉണ്ട്. ആർക്കൊ വേണ്ടി വളച്ചത് പോലെ ഉണ്ട്. ബൈപ്പാസ് നല്ലതു തന്നെ. പക്ഷെ ആ വളവ് നേരത്തെ ഈ കോലത്തിലാക്കിയവർ മഹാപാപികൾ ആണ്.

  • @haseenahasi3256
    @haseenahasi3256 2 года назад +9

    കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചത് വട്ടപ്പാറ ആവും

  • @cocusnucifera5232
    @cocusnucifera5232 2 года назад +2

    ഇവിടെ തിരുവനന്തപുരത്തും വട്ടപ്പാറ എന്ന സ്ഥലമുണ്ട് അവിടെയും അപകടകരമായ ഒരുപാട് വളവുകളുണ്ട്

  • @abhijithas0922
    @abhijithas0922 2 года назад +56

    തിരുവനന്തപുരത്തും വട്ടപ്പാറ ഉണ്ട് ഇതും പ്രശ്നം ആണ്

    • @Dreem1990
      @Dreem1990 2 года назад +1

      ഞാനും വിചാരിച്ചു വട്ടപ്പാറ നമ്മുടെ ഇവിടെ ആണോ എന്ന്... ഇവിടെയും ഇത് തന്നെ

    • @archanamohan1711
      @archanamohan1711 2 года назад

      Yes danger road anu tvpm vattapara accident prone area anu full valava

    • @uvaisedavanna3511
      @uvaisedavanna3511 2 года назад

      അപ്പോൾ പ്രശ്നം വളവല്ല ആ സ്ഥലത്തിന്റെ പേരാണ് വേണേൽ ഒന്നു മാറ്റി നോക്കൂ 😃

  • @ameerkhanthalakapu
    @ameerkhanthalakapu 2 года назад +21

    വലിയ പരസ്യ ബോർഡുകൾ. കണ്ണിൽ കുത്തുന്ന ലൈറ്റ് ഇതൊക്കെ അവിടെന്നു മാറ്റിയാൽ തന്നെ അപകടം കുറച്ചു കുറയും

  • @manojank.k8385
    @manojank.k8385 11 месяцев назад

    90°വളവ് വച്ച് NH അലൈൻ മെന്റ് അംഗീകരിച്ചതിൽ അഴിമതിയല്ലാതെന്ത്.ആ വലിയ വീട് അന്ന് ഏതാനംലക്ഷങ്ങൾ നൽകി വളവ്നിൽക്കുന്ന സ്ഥലത്ത് പണിയുക യും, റോഡ് വീട് നിൽക്കുന്ന സഥലത്തുകൂടെ പോവുകയും ചെയ്തിരുന്നെങ്കിൽ നൂറുകണക്കിന് ആളുകൾക്ക് ജീവിത തിരിച്ച് കിട്ടുമായിരുന്നു

  • @kmagafoor6052
    @kmagafoor6052 2 года назад +24

    അങ്ങ് വളാഞ്ചേരി കച്ചവട മാഫിയക്ക് വലിയ അടിയാണ് ബൈപ്പാസ്

    • @aneesapollo
      @aneesapollo 2 года назад +12

      വ്യാപാരി മാഫിയ കൊണ്ട് തകർന്നു പോയ ഒട്ടേറെ നഗരങ്ങൾ ഉണ്ട് മലബാറിൽ . പെരിന്തൽമണ്ണയൊക്കെ അതിനു ഉദാഹരണം ആണ് . ഗതാഗതക്കുരുക്കിൽ നിന്ന് കച്ചോടം ചെയാമെന്നാണ് ഈ പടുവിഡ്ഢികൾ കരുതുന്നത്

  • @meet4info140
    @meet4info140 2 года назад +7

    അവിടുത്തെ light ഒന്ന് മാറ്റി തരുമോ... കണ്ണില്‍ കുത്തുന്ന ലൈറ്റുകള്‍... അപകടം കുറക്കാന്‍ വെച്ചത് ആണത്രേ...

  • @bismi6270
    @bismi6270 2 года назад +5

    വട്ടപ്പാറയിലെ വളവ് നിവരാൻ , സ്റ്റീഫന്റെ ദന്താശുപത്രിയുടെ നടയിൽ നിന്നും ഉദിമൂട് വരെ ഒരു മേൽപ്പാലം നിർമ്മിച്ചാൽ മതി.

  • @abdulshukoor709
    @abdulshukoor709 2 года назад +6

    ആ ഉണ്ടാകുന്ന റോഡ് പഞ്ചായത്ത് റോഡിനേക്കാൾ ചെറുതായി ഉണ്ടാകാതെ ഭാവിയിലേക് ഉള്ളത് എന്ന നിലക്ക് വലിയ റോഡ് ആയി ഉണ്ടാക്കിയാൽ മതിയായിരുന്നു

  • @sajikumarpv7234
    @sajikumarpv7234 2 года назад +7

    LDF സർക്കാരിന് അഭിനന്ദനങ്ങൾ... 👍👍

    • @jishnukunni
      @jishnukunni 2 года назад +4

      എന്തിന് chiripikalle Road pani edukkunathu modi സർക്കാർ aanu

    • @lionelmessi2047
      @lionelmessi2047 2 года назад +1

      @@jishnukunni 75% pinarayi srkr aaan

    • @lionelmessi2047
      @lionelmessi2047 2 года назад

      @@jishnukunni ini nee chiricho...

    • @jishnukunni
      @jishnukunni 2 года назад

      @@lionelmessi2047 ohoo വലിയ arivu apo pinne കേരളം kazinju pani edukkunathu marumakan riyas ആവും അല്ലെ onnu poda avdunnu

    • @jishnujithesh6840
      @jishnujithesh6840 2 года назад +3

      @@lionelmessi2047 😂😂adutha comedy,ithu central gov project aan chaghodhara allathe pinnuvunte alla

  • @apsvibes7069
    @apsvibes7069 2 года назад +3

    ഞാൻ iuml activist ആണ്. Central ഗവണ്മെന്റിന് അഭിനന്ദനങ്ങൾ. ഇനി കേരളത്തിൽ ട്രാഫിക് ഇഷ്യൂ ഇല്ലാതെ യാത്ര ചെയ്യാം. Congrats modi government..

  • @dashamoolamdamu2892
    @dashamoolamdamu2892 2 года назад +4

    ഒരു വട്ടം. ബൈക്ക് il നിന്ന് ഒന്ന് വീണു ആ ഓര്‍മ ippolum ഉണ്ട് കാലില്‍..

  • @seyedmuzammil8809
    @seyedmuzammil8809 2 года назад +10

    മെയിൻ വളവ് നിവരുന്നില്ലല്ലോ.... റോഡ് വഴിമാറി പോവുകയല്ലേ?
    ഞങ്ങൾ പ്രദേശവാസികൾക്ക് ഇതുവഴി പോകേണ്ടി വരുമല്ലോ....
    അത് പണ്ടൊന്നു നിവർത്തിയതാ... കോടികൾ ഒഴുകിപ്പോയെന്നുമാത്രം... ഉയരം കൂട്ടി വീതി കൂട്ടി, വളവുമാത്രം നിവർന്നില്ല..
    ഈ ഹൈവേ വികസനം വന്നപ്പോൾ മുഖ്യ വളവിന് മുകളിൽ വെച്ച് ഹൈവേ വഴിമാറുന്നതിനാൽ അപരിചിതരായ ഡ്രൈവർമാർ മൂലവുംമറ്റും നിയന്ത്രണം വിട്ടുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുമെന്നേയുള്ളു. കണ്ടയ്നർലോറി മറിയുന്നത് കാണിച്ച മെയിൻ വളവ് അവിടെത്തന്നെ ഉണ്ടാകും

    • @AdarshJPrem
      @AdarshJPrem 2 года назад

      2:50 മുതൽ ആ ചേട്ടൻ പറയുന്നത് കേൾക്കൂ...
      ആ വഴിയേ കുറിച്ചു അറിയാത്ത വല്യ വണ്ടികൾ പുതിയ ബൈപാസ് വഴി കടന്നു പോകും. അതുവഴി 90% അപകടങ്ങൾ കുറയും. സിറ്റിയിലെ ട്രാഫിക് കുറയും. സിറ്റിയിലേക്ക് പോകേണ്ട ആൾക്കാർ മാത്രം പഴയ റൂട്ട് ഉപയോഗിക്കുക. അതിൽ കൂടുതലും ആ വഴി അറിയാവുന്നവർ ആകും. ശ്രദ്ധിക്കാൻ പറ്റും. ബൈപാസ് എന്തു കൊണ്ടും നല്ലതാണ്. Atleast നാലുവരി പാതയായി ദീര്ഘവീക്ഷണത്തോടെ പണിയുകയാണെങ്കിൽ അത്രയും നല്ലത്. ❤️

    • @fidhamariyam1600
      @fidhamariyam1600 2 года назад

      Ath crt aan nagalk engand povanamengilum ith vazhiye povan pattu

  • @asifnavaschalil
    @asifnavaschalil 2 года назад +3

    Speed pokkannuthu kondannu main problem.. pinney avidey athreyum warning undayittum speed pokkunnathu driverudey preshnam annu

  • @jijovarghese3709
    @jijovarghese3709 2 года назад +7

    good....News Presentation is excellent ,super voice ,style...

  • @musicbeats6302
    @musicbeats6302 2 года назад

    കുറേ പേർ മരിച്ചപ്പോളെങ്കിലും ഈ ബുദ്ധി തോന്നിയല്ലോ...🙏

  • @user-yq3fi5xq1i
    @user-yq3fi5xq1i 2 года назад +4

    ശെടാ...നമ്മുടെ തിരോന്തരം വട്ടപ്പാറ വളവ് അല്ലെ 😁

  • @apsvibes7069
    @apsvibes7069 2 года назад +14

    Express highway alle varunnath. Keralam marunnu.

    • @sree1010
      @sree1010 2 года назад +5

      Express highway was envisaged by the then minister MK Muneer 20 years back but the now ruling communist party fought against it. Now the NHAI and the Modi government decided to construct the highway and the LDF is claiming credit

  • @lamlndian...9771
    @lamlndian...9771 2 года назад +3

    വട്ടപ്പാറ വളവ് നിവരുന്നില്ല.മറിച്ച് ഹൈവേ അതിന് ഏതാനും മീറ്ററുകൾക്ക് മുന്നേ വഴി തിരിഞ്ഞ് പൊകുന്നു എന്ന് മാത്രം ... വളാഞ്ചേരി നഗരത്തിലേക്ക് വരുന്നവർക്ക് പുതിയ ഹൈവെ വന്നാലും പഴയ വട്ടപ്പറ വളവ് വഴി തന്നെ പോകേണ്ടിവരും.... വാർത്ത വളച്ചൊടിക്കരുത്...

    • @JMian
      @JMian 2 года назад

      aviduthe local alkkarkku ee valavu ariyam. Pinne oru 10 speed bumps vachal therravunna prashname ullu. Highway ayathu kondu nivarthiye pattu. Avide okke 30km speedil varandathinu 100 km speedil vannal pinne kokkayilalle poku

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 года назад +3

    Mashaallah

  • @saajan5829
    @saajan5829 2 года назад

    ഇടതുപക്ഷഗവൺമെൻറ് ഹൃദയപക്ഷഗവൺമെൻറ്💪💪💪

    • @dilipkumar1905
      @dilipkumar1905 2 года назад

      കേന്ദ്ര ത്തിൽ മോഡി ഇടതു പക്ഷം ആയതു അറിഞ്ഞില്ല 😄😄😄അന്തം തന്നെ

  • @shibu4331
    @shibu4331 2 года назад +2

    അപ്രതക്ഷ്യം ആകുന്നില്ല..... ആ റോഡ് അവിടെ നിലവിലെത് പോലെ തന്നെ ഉണ്ടാകും 🙄🙄🙄.

  • @rameezmohamed368
    @rameezmohamed368 2 года назад +5

    അപ്പൊ മൂടാൽ കഞ്ഞിപ്പുര ബൈപാസ് സ്വാഹാ... അതിന് മുടക്കിയ ജഗനാവിലെ പൈസ? അത് ഇപ്പോഴും പണി തീരത്തെ കിടക്കുന്നു....

    • @Mastervlog-369
      @Mastervlog-369 2 года назад

      താൻ ഈ നാട്ടുക്കാരൻ അല്ലെ. മണ്ടത്തരം വിളിച്ചു പറയുന്നു

    • @rameezmohamed368
      @rameezmohamed368 2 года назад

      @@Mastervlog-369 ആണ്... ഈ നാട്ടുകാരൻ തന്നെ

    • @Mastervlog-369
      @Mastervlog-369 2 года назад

      @@rameezmohamed368 റോഡ് പണി കണ്ടില്ലേ

  • @sujithpathiramkunnath5418
    @sujithpathiramkunnath5418 2 года назад

    2:37 കുട്ടേട്ടൻ

  • @mansoornilaknth3835
    @mansoornilaknth3835 2 года назад +6

    വളവ് നിവരുന്നില്ല മറ്റൊരു
    വഴി കൂടി

  • @praveenmadhav6360
    @praveenmadhav6360 2 года назад

    വളരെ ഉപകാരം. 🙏.

  • @akhilrpillai1652
    @akhilrpillai1652 2 года назад

    Headset illathe purathirunnu video kelkkan kazhiyunnilla

  • @RasikT-e2b
    @RasikT-e2b Год назад

    വളാഞ്ചേരി വട്ടപ്പാറ മലപ്പുറം ❤️

  • @NEXTVALIDHANI
    @NEXTVALIDHANI 2 года назад +4

    മലപ്പുറം എന്നാ സുമ്മാവാ.....

  • @akhilrpillai1652
    @akhilrpillai1652 2 года назад

    Sound kuravaanu videokkellam. Pls make it loud

  • @aneesapollo
    @aneesapollo 2 года назад +4

    പുതിയ ബൈപ്പാസ് വന്നാലും ഈ റോഡും വളവും അവിടെ തന്നെ ഉണ്ടാകും . കോഴിക്കോട് നഗരത്തിൽ നിന്ന് വളാഞ്ചേരി - പട്ടാമ്പി ഭാഗത്തേക്ക് പോകേണ്ടവർ ഈ റോഡ് തന്നെ ഉപയോഗിക്കും . കൊച്ചി ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറികൾ പുതിയ ഹൈവേ വഴി പോകുന്നത് കൊണ്ട് അപകടങ്ങൾ കുറയും

    • @jijojorgethottathil550
      @jijojorgethottathil550 2 года назад

      തേങ്ങ കൊല
      ഞൻ പട്ടാമ്പി ആണ് ഭായ് പട്ടാമ്പി ഭാഗത്തേക്ക് ഏത് വഴി ആണെന്ന് ഞങ്ങള്ക് അറിയാം
      Pmna mlp kondotty

  • @chandanam-sq7qz
    @chandanam-sq7qz 2 года назад

    സ്പീഡ് breaker വളവു തുടങ്ങുന്ന സ്ഥലം മുതൽ വളവു തീരുന്നത് വരെ വയ്ക്കണം ബമ്പ് അണ് നല്ലത് .3 feet 3feet distance കൊടുത്ത. ഏത്ര സ്പീഡിൽ വന്ന വാഹനവും സ്പീഡ് കുറച്ചു പോകും ഇല്ലെങ്കിൽ കഴിച്ചതോക്കെ വയിൽ കൂടി പുറത്തു വരും

  • @NUMEEROMAR
    @NUMEEROMAR 2 года назад

    Adipoli

  • @mrstraightedge5770
    @mrstraightedge5770 2 года назад +1

    ഇനി വളാഞ്ചേരി യിലെ ബ്ലോക്കും കൂടി ഒന്ന് ശരിയാക്കി

  • @a7creation288
    @a7creation288 2 года назад +1

    ഉറപ്പാണ് ❤️
    മന്ത്രി സ:p a മുഹമ്മദ് റിയാസ് ❤️

  • @liferoots8119
    @liferoots8119 2 года назад +2

    രൂക്ഷമായ ടോളും പ്രതീക്ഷിക്കാം.

  • @lio_saiflm104
    @lio_saiflm104 2 года назад +5

    One of my fvrt turn വളവ് കണ്ടാൽ എന്റെ ഉള്ളിലെ Valentino rossi പുറത്തുവരും🌝 അതാണ് vattappaara✨️

    • @El_dorado_44
      @El_dorado_44 2 года назад +1

      😂😂😂

    • @tonystark7375
      @tonystark7375 2 года назад +1

      Rossi monee, taaril urayaathe nokkikko😂

    • @lio_saiflm104
      @lio_saiflm104 2 года назад +1

      @@tonystark7375 ഉരഞ്ഞിട്ടുണ്ട് ഒരുപാട് 🌝

  • @ameenahmado.k7197
    @ameenahmado.k7197 2 года назад

    Paradise pass adichu gooys
    Eny private bus fans hear😍

  • @q_factor
    @q_factor 2 года назад +2

    Ente ponnu sire...parayumbol kurach koode vekthamakkam...ith bypasso avde matram ula valavu nirvarthaloo alla...athu vazhi kadanu pokuna national highway 4 vari paada ane ath

  • @sabithidea
    @sabithidea 2 года назад +8

    Let's wait for 50 years.

  • @gikukoshy
    @gikukoshy 2 года назад +3

    Do people understand what lanes and lines mean?

  • @sadiqcorsadiqcor5632
    @sadiqcorsadiqcor5632 2 года назад

    Gud

  • @balakrishnank2671
    @balakrishnank2671 2 года назад

    വട്ടപ്പാറ എന്നു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു തിരുവനന്തപുരം, വട്ടപ്പാറ, യാണ് എന്നു,,, കിഴക്കു തൂക്കായ ഈറോഡിൽക്കൂടി ഞാൻ പോകാറില്ല,,, കെ, എ൦, മാണി യു൦, ബാലകൃഷ്ണൻ പിള്ള യു൦ വിചാരിച്ചിട്ടു നടന്നില്ല, ഇനി നടക്കില്ല,,,

  • @anandusreekumar3562
    @anandusreekumar3562 2 года назад +1

    I first thought it was trivandrum vattapara

  • @onetoone1582
    @onetoone1582 2 года назад +4

    E reetiyil rod undakki vachavane venam parayan .

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 года назад +3

      ഇത് വരെ കേരളത്തില്‍ പ്ലാന്‍ ചെയ്തു ഉണ്ടാകിയ റോഡുകള്‍ തീരെ ഇല്ല എന്ന് പറയാം ,,, ചില സ്ഥലങ്ങില്‍ ബൈ പാസുകള്‍ വന്നിട്ടുണ്ട് ,, പണ്ട് കാലത്ത് നടക്കാന്‍ ഉപയോഗിച്ചിരുന്ന വഴികളും വരമ്പും ഒക്കെ ഇങ്ങനെ റോഡായി വന്നതാണ്‌

  • @yt-tl8mn
    @yt-tl8mn 2 года назад

    Bermuda triangle ഒന്നും അല്ല ഒരാൾക്കും ഓടിക്കാൻ അറിയില്ല. Overspending, wrong side ഒക്കെ ആണ് പ്രശനം

  • @santhoshcc5286
    @santhoshcc5286 Год назад

    വളരെ നല്ല തീരുമാനം 👍

  • @theforest_co
    @theforest_co 2 года назад +4

    Aa 90° ഇടയിൽ ഉള്ള ആ buielding മാറ്റി.
    .വളവ് നിവർത്തികൂടെ

    • @sheheedk
      @sheheedk 2 года назад

      അയാൾക് താല്പര്യം ഇല്ല 😎

  • @sreedevkuttan6171
    @sreedevkuttan6171 2 года назад

    Super.....

  • @noorlook5324
    @noorlook5324 2 года назад

    Congratulations

  • @mynameischikki5505
    @mynameischikki5505 2 года назад

    Ithiloode daily pokunna njan🌝🌝🌝aa valavil adhikam vandi verumbol onn pedikkanam

  • @mnzr7890
    @mnzr7890 2 года назад

    നമ്മളൊക്കെ പോവുന്ന സ്ഥിരം റൂട്ട് ആണ്

  • @Cj__270
    @Cj__270 2 года назад

    Marubhoomi aaaay eppo avide

  • @PrinjuVaidyan
    @PrinjuVaidyan 2 года назад

    Oh njn vicharichu Thiruvananthapuram Vattapara anenu...verethe santhoshichu

  • @vishnurk5382
    @vishnurk5382 2 года назад +9

    പുതിയ ബൈ പാസ്സ് അല്ല നാഷണൽ ഹൈവേ all ഇന്ത്യ
    ഇൻ കേരള 25%കേരള 75% സെൻട്രൽ

    • @dilshadyousuf7832
      @dilshadyousuf7832 2 года назад +10

      കുരു പൊട്ടുന്നുണ്ടോ??? 😂

    • @sarafunnisashanavas9686
      @sarafunnisashanavas9686 2 года назад +1

      എടാ മുടുക്കാ 😁😁😁😂😂😂😂

    • @nikhila7855
      @nikhila7855 2 года назад +5

      കേന്ദ്രം ഉണ്ടാക്കേണ്ട ദേശിയപാതക്ക്‌ 100 % തുകയും കേന്ദ്രം ആണ് ചിലവാക്കേണ്ടത് 👍പക്ഷെ കേരളത്തിന് മാത്രം പ്രത്യേക പരിഗണന,25 % തുക അങ്ങോട്ട് കൊടുക്കണം

    • @El_dorado_44
      @El_dorado_44 2 года назад

      @@nikhila7855 താൻ ശരിക്കും മണ്ടൻ ആണോ അതോ അഭിനയിക്കുവാണോ

  • @malayalidaa2341
    @malayalidaa2341 2 года назад +17

    50വർഷം എടുക്കുമായിരിക്കും പൂർത്തി ആകാൻ ഇല്ലേ 😄😄😄

    • @libybabybaby2752
      @libybabybaby2752 2 года назад +30

      Ipppozhum neram veluthittillannu thonnunnu....???

    • @malayalidaa2341
      @malayalidaa2341 2 года назад +2

      @@libybabybaby2752 അതെ

    • @rashidvlogz
      @rashidvlogz 2 года назад +10

      @@malayalidaa2341 bro road ellam ippam valre speed cheyyund

    • @malayalidaa2341
      @malayalidaa2341 2 года назад +3

      @@rashidvlogz oru mazha payithal ariyam bro...

    • @malayalidaa2341
      @malayalidaa2341 2 года назад +5

      @Hello world eviduthee😄

  • @YasinYasin-gy1jx
    @YasinYasin-gy1jx 2 года назад +6

    ഇടതുപക്ഷം ഹ്രദയപക്ഷം

    • @lapcareedappal8840
      @lapcareedappal8840 2 года назад

      Ithu central government project anu

    • @El_dorado_44
      @El_dorado_44 2 года назад

      ഉണ്ട എണീച്ചു പോടെ

    • @lionelmessi2047
      @lionelmessi2047 2 года назад

      @@lapcareedappal8840 athil 75% kerala gvrnmnt aanee

  • @anupamasb9628
    @anupamasb9628 2 года назад +1

    ഞൻ കരുതി തിരുവനന്തപുരം വട്ടപ്പാറ ആണെന്ന്.

  • @VKP-i5i
    @VKP-i5i 2 года назад +45

    LDF congrats I am BJP supporter but have to give credit to you for taking land with good compensation 👌

    • @aravind9583
      @aravind9583 2 года назад +8

      But it is a central government project

    • @jeshan_ct
      @jeshan_ct 2 года назад +8

      Malappuram udf baranam aahnu

    • @musafir4154
      @musafir4154 2 года назад +11

      😂😂🤣 ഇത് ദേശീയ പാതയാണ്..... ഭൂമി ഏറ്റെടുത്തത് NH അതോറിറ്റിയാണ്, അതും പൊന്നും വില നൽകി.... ഇതിൽ സംസ്ഥാന സർക്കാരിന് ഒരു റോളും ഇല്ല 🤣🤣🤣

    • @littin3671
      @littin3671 2 года назад +25

      @@musafir4154 Nope, state govt bears 25% of land acquisition because land is expensive in kerala. This was only for the state of kerala. Other state's NH project were funded 100% by central.

    • @sabaz7656
      @sabaz7656 2 года назад +1

      @@musafir4154 😂

  • @arifzain6844
    @arifzain6844 2 года назад

    Kayattathodoppam irakkamo? Manslayilla? Oru kayatam kazhinja pinne irakkam undaville?? 🤔

  • @calmskiesdontmakeskillfule7175
    @calmskiesdontmakeskillfule7175 2 года назад

    Good

  • @apsvibes7069
    @apsvibes7069 2 года назад

    ഒരു 30 കൊല്ലത്തിനുള്ളിൽ മലപ്പുറം മെട്രോ സിറ്റി ആകും. കളിയാക്കിയവർ ഒക്കെ ഇനി മലപ്പുറത്തേ കുറിച്ച് അഭിമാനിക്കും. ജയ് മലപ്പുറം. ജയ് കേരള.

  • @aruns8697
    @aruns8697 2 года назад

    Kayattathinoppam chenguthaya irakkam! Athippo ella sthalathum kayattathinoppam thanne Alle irakkavum varunnath?
    Valavinoppam chenguthaya irakkam ennano kavi uddeshichath?

  • @muhammedramees4511
    @muhammedramees4511 2 года назад

    ഇത് എന്ന് ready അവും

  • @73635p
    @73635p Год назад +1

    ശെരിയായ പഠനം നടത്താതെ റോഡ് നിർമിച്ചാൽ ഇങ്ങനെ ഉണ്ടാകും, നന്നാക്കാൻ ഇത്ര താമസിക്കുകയും ചെയ്തു 🥴എന്തായാലും ഇപ്പോളെങ്കിലും നന്നാക്കിയത് നന്നായി

  • @yatheendrantv5670
    @yatheendrantv5670 2 года назад

    Toll kanuo entho...?

  • @vsvishnu3424
    @vsvishnu3424 2 года назад

    Edh enna ready aava?

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 2 года назад +1

    ദിവസവും പോയിരുന്ന വഴി

  • @rejikumbazha
    @rejikumbazha 2 года назад

    ചുരുക്കം പറഞ്ഞാൽ വട്ടപ്പാറയിലെ വളവ് നിവരില അങ്ങനെ തന്നെ നില നിലനിൽക്കും പകരം ഒരു പുതിയ ബൈപാസ് വരുന്നു.

  • @innale.marichavan
    @innale.marichavan 2 года назад +2

    റോഡ് ഉണ്ടാക്കാൻ പറ്റിയ സ്ഥലം ഇപ്പൊ പൊട്ടിമുളച്ചത് ഒന്നുമല്ലല്ലോ... ഇത്രേം ആളുകളുടെ ജീവൻ നഷ്ട്ടപെടുന്നതിന് മുൻപ് തന്നെ റോഡ് ഉണ്ടാക്കാമായിരുന്നില്ലേ
    🙄🙄

  • @mrgrphy1976
    @mrgrphy1976 Год назад +2

    🤦1 വർഷത്തിന് ശേഷം ആണ് ഈ കൊണ വീഡിയോ കാണുന്നെ എന്നിട്ടും വളവും മാറിയില്ല ഒരു പറിയും നിവർന്നില്ല

  • @mohammedfawaz836
    @mohammedfawaz836 Год назад

    Ath pinne anganne korchperengum marikanam nere aanengil

  • @muhammedunais7421
    @muhammedunais7421 2 года назад

    3.9 k/m ollu Car meter athiloode poyi check cheyithappo🧐🧐

  • @scientifictemper4354
    @scientifictemper4354 2 года назад

    Ithu nh ano. Veetikooti paniyanam

  • @sijuka8610
    @sijuka8610 2 года назад +10

    പിണറായിയുടെ നേതൃത്വത്തിൽ എല്ലാ വളവുകളും നിവരും

    • @Sadgamaya-z3c
      @Sadgamaya-z3c 2 года назад +5

      പിണറായിയേക്കാൾ വലിയ ഒരു ദുരന്തം വരാനില്ല

    • @veenavijayan8450
      @veenavijayan8450 2 года назад +2

      NHAI ennathil pinarayi ser enthu cheyyananu comrade...

    • @veenavijayan8450
      @veenavijayan8450 2 года назад

      pinarayi ser anu india rule cheyyunnathu enna karyam marakkunnavar ethu keralamanenna karyam marakkunnu...lal salam...national highway eni muthal pinarayi highway ennariyapedum

    • @sijuka8610
      @sijuka8610 2 года назад

      @@veenavijayan8450 ശ്രീധരൻ പിള്ള കേരളത്തിലെ ദേശീയ പാത വികസനം തടയാണമെന്നാവശ്യ പെട്ടു കതെഴുതിയ വിവരം അറിയാമോ, കേന്ദ്രവും bjp യും കേരള വികസനത്തിന്‌ തുരങ്കം വക്കുന്നവർ

    • @sijuka8610
      @sijuka8610 2 года назад

      @@Sadgamaya-z3c ആധുനിക കാലഘട്ടത്തിന് ചേർന്ന ആൾ അല്ലല്ലോ (സങ്കി )

  • @reneeshraveendra7182
    @reneeshraveendra7182 2 года назад +4

    ഇതും വലിച്ചു നീട്ടി ഉടായിപ്പ് കാണിച്ചു ഇത് മെല്ലെപോക്ക് ആക്കാതെ എത്രയും പെട്ടെന്നു അധികാരികൾ ചെയ്തു കൊടുക്കണം

  • @localmannn9167
    @localmannn9167 2 года назад

    oh ennaa lightning speedy action.... paanna _____________ makkal

  • @seekerala2122
    @seekerala2122 2 года назад

    Aa neela roofulla building pollichu neekiyaal Aa road nivartham..

  • @sinoj6833
    @sinoj6833 2 года назад

    Inn veendum oru vahanam marinju😥

  •  2 года назад

    ബൈപാസ് റോഡ് എങ്കിലും വളവില്ലതെ നിർമ്മിക്കാൻ ശ്രമിച്ചുടെ

  • @Hillcliber690
    @Hillcliber690 2 года назад +4

    അയ്യോ അരുതേ പ്രകൃതി യെ നസിപ്പിക്കരുതേ വളവു നിവർത്തരുതേ... മരങ്ങൾ വീട്ടിമറ്റരുതേ.. പാടം മണ്ണിട്ടു നികത്തരുതേ.. 😂😂😂

    • @sufaid5696
      @sufaid5696 2 года назад

      സത്യം പറഞ്ഞാൽ വികസനത്തിന് ഏറ്റവും വലിയ ഇലങ്കോലിടുന്നത് ഇതു പോലെ ഉള്ള so called പ്രകൃതി സ്നേഹികൾ ആണ്

    • @lionelmessi2047
      @lionelmessi2047 2 года назад

      Neeyo ninte veetukaro avde chenn accident aaya mansilavm

  • @sujithpathiramkunnath5418
    @sujithpathiramkunnath5418 2 года назад

    ഇനി വണ്ടി മറിക്കുന്ന പ്രേതം എന്ത് ചെയ്യും മല്ലയ... 😂

  • @sreekumar3606
    @sreekumar3606 2 года назад

    Ee pokk poyal egane mariyathirikkum

  • @Ar-mz2ig
    @Ar-mz2ig 2 года назад +23

    Hats off to Central Government..🌹💗

    • @manunair3625
      @manunair3625 2 года назад +57

      😂. Ponnaliya. Bhoomi etteduthapo theri vili motham state governmentinu.. etteduth kazhinjapo central governmentinu credit😂

    • @shancvn8433
      @shancvn8433 2 года назад +27

      Evanokww evideenuu verunuu sangi

    • @alikoppam5766
      @alikoppam5766 2 года назад +10

      Ini janagale kollunna oru toll pirivum pratheekshikkam

    • @nizuhsvlog
      @nizuhsvlog 2 года назад +2

      😂

    • @mohammedshahin1353
      @mohammedshahin1353 2 года назад +4

      Sangi 25 % Kerala government aaanu…75 % central government pakshe oru karyam unde 75 % toll vaaangune vare central government toll pirikum….

  • @kk-ft5ek
    @kk-ft5ek 2 года назад

    Njaan vijarichu ഭൂശാസ്ത്ര വത്യാനം okke karanam thanne nivarukayaanu ennu

  • @hardcoresecularists3630
    @hardcoresecularists3630 2 года назад

    ഇതൊന്നും സാധ്യം അല്ല.
    ഞാൻ എന്നും പോകുന്നത് ആണ്.. നുണ പ്രചാരങ്ങൾ ആണ് ഇത്.