| Oru Sanchariyude Diary Kurippukal | EPI 347

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_347
    #Santhosh_George_Kulangara #Sancharam #Space_journey
    #Virgin Galactic #APJ_Abdul_Kalam #ISRO #Zero_Gravity #NASA
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 347 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

Комментарии • 1,4 тыс.

  • @viswas_a
    @viswas_a 4 года назад +1565

    വാക്കുകൾ കൊണ്ട്
    വിസ്മയം സൃഷ്ടിക്കുന്ന
    ഹൃദയം കൊണ്ട്
    കാഴ്ചകൾ കാണുന്ന
    ഏകാന്ത സഞ്ചാരി

  • @sujathafrancis9255
    @sujathafrancis9255 4 года назад +359

    ഒരു ഇംഗ്ലീഷ് വാക്ക് പോലും പറയാതെ ശുദ്ധമായ മലയാളം അതും ലോകം മുഴുവൻ സഞ്ചരിക്കുന്ന സന്തോഷ് സാറിൽ നിന്ന്... അഭിനന്ദനങ്ങൾ ... എത്ര പറഞ്ഞാലും മതിയാകില്ല .

    • @peterjames3068
      @peterjames3068 4 года назад +5

      സത്യം.. വളരെ അധികം സന്തോഷം ആണ്. അത് കേൾക്കുമ്പോൾ

    • @annievarghese6
      @annievarghese6 4 года назад +8

      നമ്മുടെ.അവതാരിക മാരുടെ.നിലവാരമില്ലാത്താഅവതരണമല്ല.ഇത്

    • @sujathafrancis9255
      @sujathafrancis9255 4 года назад +1

      @@annievarghese6 correct

    • @KnowledgeFactory-l7g
      @KnowledgeFactory-l7g 3 года назад +1

      Gravity

    • @早上好-p7o
      @早上好-p7o 3 года назад

      @@KnowledgeFactory-l7g Fundeshwaran

  • @ampcreation3410
    @ampcreation3410 4 года назад +1030

    ഇദ്ദേഹം വെറും സഞ്ചാരി മാത്രമല്ല ഒരു മോട്ടിവേറ്റർ കൂടെ ആണെന്ന് തോന്നുന്നവർ ഉണ്ടോ...?

    • @habeebrahman8218
      @habeebrahman8218 4 года назад +15

      നല്ലൊരു സഞ്ചാരിക്ക് ഒരുപാട് ജീവിത പാഠങ്ങൾ ഉണ്ടാക്കും.. ❤️

    • @mahesh736
      @mahesh736 4 года назад +3

      S

    • @faisalvp1217
      @faisalvp1217 4 года назад +2

      Ofcrse

    • @ampcreation3410
      @ampcreation3410 4 года назад +3

      @@habeebrahman8218 yes correct

    • @sreelakshmicv8486
      @sreelakshmicv8486 4 года назад +1

      Unde

  • @firstbellmedia19
    @firstbellmedia19 2 года назад +3

    യഥാര്‍ത്ഥത്തില്‍ നിങ്ങളെക്കുറിച്ച് അഭിമാനത്തോടൊപ്പം ആശ്ചര്യം തോന്നുന്നു.എത്ര മനോഹരമായിട്ടാണ് താങ്കളുടെ അവതരണം...
    ''എന്റെ യാത്ര എന്റേത് മാത്രമാവാന്‍ താല്പര്യമില്ല,എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് കൂടി അത് അനുഭവിക്കുന്ന തരത്തില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ ഈ യാത്ര കൊണ്ട് അര്‍ത്ഥമില്ല'' എന്ന് പറഞ്ഞ നിമിഷം
    ഒരു വേള കണ്ണ് നിറഞ്ഞു പോയി.
    ഒരിക്കല്‍ നേരില്‍ കാണണം....കാരണം ഇത് വരെയുള്ള ജീവിതത്തില്‍ താങ്കളെപ്പോലൊരാളെ കണ്ടിട്ടില്ല ,കേട്ടിട്ട് പോലുമില്ല.

  • @PsychoPoduvalTalks
    @PsychoPoduvalTalks 4 года назад +632

    സഫാരി ചാനെൽ യൂട്യൂബിൽ തുടങ്ങിയതുമുതൽ കാണുന്ന ആളാണ് .. അന്നൊക്കെ subscribers വളരെ കുറവ് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയിട്ടുണ്ടായിരുന്നു ... ഇപ്പോൾ എല്ലാ പ്രോഗ്രാമിനും ഒരുപാട് വ്യുസുകളും ഒക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ...

    • @sarathskumar7696
      @sarathskumar7696 4 года назад +9

      Quality over quantity ❤️

    • @habeebrahman8218
      @habeebrahman8218 4 года назад +8

      2016 മുതൽ കാണാറുണ്ട് 🤩🤩
      Safari addict 🔥

    • @HS-bj7cs
      @HS-bj7cs 4 года назад +20

      പഴകും തോറും വീഞ്ഞിനു വീര്യം കൂടും.. വരും തലമുറ സഫാരിയെ കൂടുതൽ മനസ്സിലാക്കും. ക്വാളിറ്റി ഇല്ലാത്ത മറ്റു u tube വീഡിയോകൾ കാണുന്നത് നിർത്തും..

    • @PsychoPoduvalTalks
      @PsychoPoduvalTalks 4 года назад +2

      @@HS-bj7cs സത്യം

    • @royalmaddy0135
      @royalmaddy0135 4 года назад +1

      @@HS-bj7cs athhe suhruthe

  • @muhammedashif4293
    @muhammedashif4293 4 года назад +350

    ഒരു ടീച്ചറിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ബഹുമാനം..
    വാക്കുകളിൽ കാണുന്നു 😍
    മേരി ടീച്ചർ ❣️

    • @APSArts
      @APSArts 4 года назад +6

      ɴᴏᴛᴇᴅ 👍

    • @sanalasha5998
      @sanalasha5998 3 года назад +2

      ഞാൻ മാത്രമായിരുന്നു മേരി ടീച്ചറെ സ്നേഹിച്ചത് എന്ന് കരുതി.,എന്റെ സ്കൂളിലും സ്നേഹം മാത്രമുള്ള മേരി ടീച്ചർ ഉണ്ടായിരുന്നു പുൽപള്ളി വിജയാ ഹൈ സ്കൂളിൽ

  • @mohammedjaseer5907
    @mohammedjaseer5907 4 года назад +488

    ആദ്യത്തെ ആ 10 min നമ്മുടെ നാട്ടിലെ എല്ലാരും കാണണമെന്ന് ആഗ്രഹിക്കുന്നു

    • @jojomj7240
      @jojomj7240 4 года назад +11

      അതെ.... അതെ... തീർച്ചയായും..എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്ണ്ട ഒരു കാര്യം തന്നെ ആണ് അത്

    • @josephgeorge1982
      @josephgeorge1982 3 года назад +6

      സത്യം ബ്രോ 😊👍

    • @greenleaves1495
      @greenleaves1495 3 года назад +5

      സത്യം ആണ്...പക്ഷേ ഇതൊന്നും കാണാൻ നമ്മുടെ ആളുകൾക്ക് സമയം ഇല്ലല്ലോ

    • @jamshadbabu4987
      @jamshadbabu4987 3 года назад

      Very good sms bro

    • @jishnuvp4808
      @jishnuvp4808 3 года назад

      സത്യം ♥️♥️

  • @shajishankarcp7731
    @shajishankarcp7731 4 года назад +14

    മേരി ടീച്ചറുടെ
    പ്രയത്നം
    നൂറുമേനി വിളവ് തന്നു കൊണ്ടിരിക്കുന്നു.
    ഇന്നത്തെ ലൈക് ടീച്ചർക്

  • @jidhikp6039
    @jidhikp6039 4 года назад +373

    മലയാളികൾ അധികം മുൻപന്തിയിൽ എത്താത്തതിന്റെ കാരണം വളരെ എളുപ്പത്തിൽ പറഞ്ഞുതന്നു സന്തോഷേട്ടൻ😍

    • @APSArts
      @APSArts 4 года назад +1

      ᴩᴇʀꜰᴇᴄᴛʟy ꜱᴀɪᴅ

    • @lalithaoommen8627
      @lalithaoommen8627 3 года назад +1

      What you are saying about our educational system and our anxiety & nervouseness is very.correct.Hope our education minister takes ur advice also as u are very much interested in changing systems in Kerala

    • @darkfuture2544
      @darkfuture2544 3 года назад +8

      മലയാളിയുടെ മാത്രം കാര്യമല്ല.. മൊത്തം ഇന്ത്യ കാരുടെ കാര്യം ഇത് തന്നെയാണ്..

  • @vvskuttanzzz
    @vvskuttanzzz 4 года назад +34

    സ്കൂൾ കാലം മുതൽ തുടങ്ങിയതാ ഒരു തവണയെങ്കിലും ഒന്ന് ഈ മനുഷ്യനെ നേരിട്ട് കാണാണം എന്ന് ആഗ്രഹിച്ചിരിക്കുന്ന ഒരാള് ഞാൻ❤

  • @sobinjoseph4739
    @sobinjoseph4739 4 года назад +412

    എത്ര കറക്ട് ആയ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. മലയാളികൾ എപ്പോഴും സ്വന്തം കാര്യത്തിൽ അല്ല മറ്റുള്ളവരുടെ കാര്യങ്ങളിൽ ആണ് താല്പര്യം കാണിക്കുന്നത്

    • @abdullasalim1612
      @abdullasalim1612 4 года назад +6

      Correct

    • @shyma3038
      @shyma3038 4 года назад +17

      അടുത്തിടെ വരുന്ന trending വീഡിയോസ് നോക്കി കഴിഞ്ഞാൽ ഇത് കറക്റ്റ് ആണെന്ന് മനസിലാകും. എന്റെ ഒരു ദിവസം, prank on my brother/mother... , what's in my bag, whats in my fridge my house tour.. bedroom tour.. ഇതൊക്കെ അല്ലെ ഇപ്പൊ million views നേടുന്ന വീഡിയോസ്

    • @sobinjoseph4739
      @sobinjoseph4739 4 года назад +1

      @@shyma3038 അതെ ശരിയാണ്

    • @kalippan.
      @kalippan. 4 года назад +1

      @@shyma3038 US youtubeന്റെ ഒരു ദേശി version തന്നെയാണ് IN trending videosഉം, ഇതേ prank, house tour,insane amount of music vids display of narcissistic content put together. അവിടെ trending ആവുന്ന വീഡിയോ നോക്കിയാണ് ഇവിടേം പടച്ചു വിടുന്നതെന്ന് തോന്നുന്നു/ algorithm promotes the same content everywhere.

    • @muhammedakbersha1555
      @muhammedakbersha1555 4 года назад

      @@kalippan. yes that's right

  • @yatratvmalayalam
    @yatratvmalayalam 4 года назад +175

    SGK യെ മൂന്നാം ക്ലാസ് വരെ അമ്മയെപ്പോലെ പഠിപ്പിച്ച ആ "മേരിടീച്ചർ" ഇതുകാണുന്നുണ്ടെങ്കിൽ അവർക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ആദരങ്ങളിൽ ഒന്നായിരിക്കും സന്തോഷ് സാർ ആ നിമിഷങ്ങളിൽ മേരിടീച്ചരുടെ പേര്‌ പറഞ്ഞത്... അഭിനന്ദനങ്ങൾ ടീച്ചറിനും ശിഷ്യനും...

  • @mohammedjaseer5907
    @mohammedjaseer5907 4 года назад +183

    കോടികൾ മുടക്കി നമ്മൾക്ക് വേണ്ടി space tourist ആവുന്ന സന്തോഷ് സാറിന് 😘😘😘

    • @APSArts
      @APSArts 4 года назад

      ᴀᴛʜᴇ

  • @muhtharkvr8222
    @muhtharkvr8222 3 года назад +3

    16:06 ഇനി നമ്മൾ ഗ്രാവിറ്റി അനുഭവിക്കാൻ പോകുകയാണ് സുഗുത്തുക്കളെ....😍😍😍

  • @yahya7613
    @yahya7613 4 года назад +74

    സന്തോഷ് സർ ബഹിരാകാശ യാത്ര ചെയ്യുന്നത് ഒറ്റക്കല്ല... കൂടെ സഫരിയുടെ പ്രേക്ഷക ലക്ഷങ്ങൾ കൂടിയാണ്

  • @babeeshchathoth6539
    @babeeshchathoth6539 4 года назад +91

    1M ആയിരിക്കുന്നു ലൈക്‌ ചെയ്യൂ സബ്സ്ക്രൈബ് ചെയ്യൂ എന്ന് പറയാതെ ആ വലിയ സംഖ്യ യിൽ എത്തി ഇരിക്കുന്നു

  • @-90s56
    @-90s56 4 года назад +178

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഞാൻ കരുതി സന്തോഷേട്ടന്റെ യാത്ര വീഡിയോ ആണെന്ന്. ഒരുപാട് ചിന്തിക്കാനും മനസിലാക്കാനും പറ്റിയ ചേട്ടന്റെ അനുഭവങ്ങൾ ഞങ്ങൾക്ക് കിട്ടുന്ന നല്ല അറിവുകളാണ് 😊😍

  • @jobinesthaphanose425
    @jobinesthaphanose425 4 года назад +167

    Ques : നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ ?
    Ans : ഉണ്ട് , ഞങ്ങൾ സന്തോഷ് ജോർജ് കുളങ്ങരയുടെ പരിപാടികൾ കാണാറുണ്ട് . അയാളൊരു അത്ഭുതമാണ്

  • @eyeson6072
    @eyeson6072 4 года назад +79

    Most underrated മലയാളം ചാനൽ
    1 million subscriber എന്നോ ആകേണ്ടതാ ❤️

    • @footballdigest8515
      @footballdigest8515 4 года назад +2

      Yes

    • @architalks4097
      @architalks4097 4 года назад +2

      ❤️

    • @shameemeranthodi3078
      @shameemeranthodi3078 4 года назад +1

      👍🏻👍🏻👍🏻

    • @HS-bj7cs
      @HS-bj7cs 4 года назад +23

      കറക്റ്റ്. മറ്റു ചില u tubers ഒക്കെ വീഡിയോ post ചെയ്ത് 1 hr കഴിഞ്ഞാൽ തന്നെ ലക്ഷം വ്യൂസ് കടക്കും.. പക്ഷെ അതൊക്കെ വെറും തട്ടിക്കൂട്ടു ഉടായിപ്പ് വീഡിയോകൾ ആണ്.. വലിയ effort വേണ്ടാത്തത്.. പക്ഷെ അത്രേം ആളുകൾ സഫാരി കാണുന്നില്ല.. മലയാളികളുടെ നിലവാര തകർച്ച ആണ് ഇതിനു കാരണം..

    • @eyeson6072
      @eyeson6072 4 года назад +4

      @@HS-bj7cs സത്യം

  • @rageshpambalath5108
    @rageshpambalath5108 4 года назад +5

    അത് ചെയ്യരുത് ! ഒരു ശരാശരി കേരളീയൻ ജനിക്കുമ്പോൾ മുതൽ കേൾക്കുന്ന ഒരു വാക്ക്. സായിപ്പും നമ്മളും തമ്മിലുള്ള പ്രധാന വിത്യാസം SGK ഈ പറഞ്ഞ തിരിച്ചറിവ് തന്നെ thanks. അടുത്ത തലമുറയെങ്കിലും ഇതിൽ നിന്നും രക്ഷപെടുത്തണം. ഒപ്പം മറ്റുള്ളവന്റെ കുറ്റം കണ്ടെത്തുന്ന ശീലവും. SGK എനിക്ക് ഒരു പാഠബുസ്തകംമാണ് ❤️

  • @sarathkumarns7976
    @sarathkumarns7976 4 года назад +37

    Sir അനുഭവിച്ചതിന്റെ ഒരു അംശം ഇവിടെ sir ന്റെ സംസാരത്തിൽ നിന്ന് മനസിലാക്കാൻ സാധിച്ചു. 🤩

  • @pratheeksharaju1379
    @pratheeksharaju1379 4 года назад +1

    ഇത് വെറുമൊരു channel അല്ല... ജിന്നാണ്...ജിന്നിന്റെ സാമ്രാജ്യം...❤️❤️

  • @nikhilwayn
    @nikhilwayn 4 года назад +310

    നടിയ്ക്ക് എന്തു സംഭവിച്ചു ,നടൻ ഏതുകാർ വാങ്ങി ,സൂപ്പർസ്റ്റാറിൻ്റെ പട്ടിടെ പേര് ഇതൊകെയാണ് എൻ്റെർടെ മെൽറ് വാർത്ത എന്നാണ് നമ്മുടെ പ്രമുഖ മലയാള ചാനലുകൾ കരുതിയിരിക്കുന്നത് . അതിനു പ്രക്ഷകരും ഉണ്ട് , ചില പത്രമുത്തശ്ശി മരും ചാനൽ ഭീമൻമ്മരും ഇതൊരു സംസ്ക്കരമായി മാറ്റി വെച്ചിരിക്കുന്നു.
    ഇതിൽ നിന്നെല്ലാം മാറിനിൽക്കുന്നു " സഫാരീ "

    • @Jax2204
      @Jax2204 4 года назад +4

      സത്യം

    • @drunkenmonkey2348
      @drunkenmonkey2348 4 года назад +6

      *well said*

    • @salmanvlog96
      @salmanvlog96 3 года назад +1

      ശരി😂👍ചാനലുകളേ കാണാറില

    • @sarathsudarsan2025
      @sarathsudarsan2025 3 года назад

      Chithrageetham Mathram kandirunnavanalle neeum

    • @nikhilwayn
      @nikhilwayn 3 года назад +2

      @@sarathsudarsan2025 അതെ അന്നും ചരിത്രം യാത്ര എന്നിവ ഇഷ്ടപ്പെട്ടിരുന്നു .
      ചിത്ര ഗീതം നല്ല പരിപാടിയാണ് 30 min പോലും ചിലപ്പോൾ കാണുവാൻ സാധിക്കില്ലാരുന്നു .
      പക്ഷേ ദുരദർശൻ നല്ല ചാനൽ ആണ്

  • @ak5944
    @ak5944 4 года назад +1

    ആ ഗ്രാവിറ്റി യുടെ അനുഭവം എന്റെ പൊന്നോ. രോമാഞ്ചം 💪💪💯

  • @ThEMeTaLRiDe
    @ThEMeTaLRiDe 4 года назад +192

    സത്യം പറഞ്ഞാൽ പരസ്യം സ്കിപ്പ് ചെയ്യാതെ കാണുന്ന ഏക യൂ ടൂ ബ് ചാനൽ ...

  • @giftofgod2596
    @giftofgod2596 4 года назад +28

    ഞാൻ ഏറ്റവുംകൂടുതൽ കാണുന്ന ചാനൽ. ടീവിയിലും യൂട്യൂബിലും

  • @sajinr751
    @sajinr751 4 года назад +74

    മാറുന്ന വിദ്യാഭ്യാസ നയത്തിനേകുറിച്ചും കുട്ടികളെ വളർത്തേണ്ട രീതികളെ കുറിച്ചും പറഞ്ഞതും എല്ലാ രക്ഷിതാക്കളും കേൾക്കാൻ ഇടവരട്ടെ.

  • @sudhakaranpc7560
    @sudhakaranpc7560 4 года назад +25

    ആരും സഞ്ചരിക്കാത്ത.. വഴികളിലൂടെ.... ആരും കൈവക്കാത്ത.. വിചാരവീഥികളിലൂടെ... നടക്കുന്ന നിർഭയനായ... ഒരു ഏകാന്ത.. സഞ്ചാരി... 👍👍👍

  • @Arshadvlogs
    @Arshadvlogs 4 года назад +66

    *എന്തോ വല്ലാതെ ഇഷ്ടമാണ് നിങ്ങടെ സംസാരം കേട്ട് ഇങ്ങനെയിരിക്കാൻ*

  • @Nizar713
    @Nizar713 4 года назад +31

    യന്ത്രഊഞ്ഞാൽ താഴോട്ട് ഇറങ്ങുമ്പോൾ തന്നെ പേടിക്കുന്നവരാണ് നമ്മളിൽ പലരും എന്ന സത്യം മറച്ചു വെക്കുന്നില്ല.. 😃

    • @APSArts
      @APSArts 4 года назад

      ᴀᴛʜᴇ

  • @CANVASARTS123
    @CANVASARTS123 4 года назад +346

    എല്ലാവരും സഞ്ചാരം മാത്രം കണ്ടാൽ പോരാ... സഞ്ചാരത്തിനൊപ്പം സഞ്ചരിയുടെ ഡയറിക്കുറിപ്പുകൾ കൂടെ കാണണം. എങ്കിലേ സഞ്ചാരത്തിലെ മനോഹര ദൃശ്യങ്ങൾക്കു പിന്നിലേ അധ്വാനം അറിയാൻ സാധിക്കൂ.......

    • @shinikv9468
      @shinikv9468 4 года назад +3

      Valare sariyanu

    • @haneefakp6369
      @haneefakp6369 4 года назад +5

      Enikk etavum ishtam dyarikurippa

    • @sreelakshmicv8486
      @sreelakshmicv8486 4 года назад +1

      @@haneefakp6369 Same here

    • @shyma3038
      @shyma3038 4 года назад +3

      Cooking ഒക്കെ ചെയ്യുന്നതിനിടക്ക് radio കേൾക്കുന്ന പോലെ ഇപ്പൊ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആണ് കേൾക്കാറ്. നല്ല ഫീൽ ആണ്.

    • @vishnupv680
      @vishnupv680 4 года назад +1

      Yes...👍

  • @tomperumpally6750
    @tomperumpally6750 4 года назад +1

    മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ ഈയുള്ളവനും ബഹിരാകാശത്ത് എത്തിയ ഒരു പ്രതീതി...
    നമിക്കുന്നു സർ, അനുഭവിച്ചത് അതേപടി പറഞ്ഞു തരുവാൻ താങ്കൾക്ക് ദൈവം നൽകിയ കഴിവിനെ..

  • @englishhelper5661
    @englishhelper5661 4 года назад +472

    *SGK സാറിന്റെ കൂടെ നിന്ന് സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക*

  • @MrJoythomas
    @MrJoythomas 4 года назад +1

    ഈ നാടുകളിൽ എപ്പോഴും പറയും nice, gorgeous...beautiful wonderful..

  • @worldonbike9936
    @worldonbike9936 4 года назад +80

    അയല്പക്കത്തെ വീട്ടിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ മലയാളി ക് താല്പര്യം ലോകത്ത് എവിടെ പോയാലും

  • @sohan1249ghb
    @sohan1249ghb 4 года назад +6

    മലയാള ഭാക്ഷ ഇത്ര മനോഹരമായി സംസാരിക്കാൻ കഴിയും എന്ന് പഠിച്ചത് സന്തോഷ് ഭായ് ആണ്... അതോടെ മലയാള ഭാക്ഷയോടുള്ള പ്രണയവും പിന്നേയും വർദ്ധിച്ചു...💚💛💜❤

  • @sajokochuparampil9651
    @sajokochuparampil9651 4 года назад +35

    😍♥️എനിക്കും ഇതു കേട്ടപ്പോള്‍ ഭാരം വല്ലാതെ കൂടിയോ എന്നോരു സംശയം💪✌️👌

    • @APSArts
      @APSArts 4 года назад

      ᴀᴛʜᴇ .
      ꜰᴇᴇʟɪɴɢ ᴠɪᴀ ᴡᴏʀᴅꜱ

  • @santhoshmg009
    @santhoshmg009 4 года назад +15

    വൈറ്റ് കോളർ ജോലിക്കാണ് അന്തസ്സ് പിന്നെ എല്ലാം അന്തസ്സ് ഇല്ലാത്തതാണ് എന്നാണ് മലയാളികളുടെ മനോഭാവം, അതാണ് പത്തു വരെ പഠിച്ചവർ പോലും വൈറ്റ് കോളർ ജോലി നോക്കിയിരിക്കുന്നതും. പക്ഷെ മറുനാടുകളിലേയ്ക്ക് പോയാൽ അവർ എന്ത് പണിക്കും തയ്യാറാണ് ഇത് സർ പറഞ്ഞ ഈ പ്രോത്സാഹനത്തിന്റെ കുറവ് തന്നെയാണ്. അഭിനന്ദനങ്ങൾ

    • @useryoutube2471
      @useryoutube2471 4 года назад +1

      Nammude education system angane padippikkunnu.

    • @rs2442
      @rs2442 3 года назад +1

      Correct

  • @kishorkumarullattil354
    @kishorkumarullattil354 4 года назад +31

    കേട്ടിരിക്കാൻ തോന്നുന്ന ഹൃദ്യമായ വിവരണം സൂപ്പർ

    • @APSArts
      @APSArts 4 года назад

      ꜰʟᴀᴍʙᴏyᴀɴᴛ

  • @aliasthomas9220
    @aliasthomas9220 3 года назад +1

    ഒരു സാധാരണക്കാരനെ കൂടെ കൊണ്ടുപോയി എല്ലാം കിറു കൃത്യമായി പഠിപ്പിക്കുക കുടിയാണ് സന്തോഷ് സാർ ചെയ്യുന്നത്. വളരെ നല്ല വിവരണം !

  • @yehsaoo5243
    @yehsaoo5243 4 года назад +26

    Baiju n nair നെ യൂറോപ്പ് ട്രിപിൽ നിന്നും ഇറക്കി വിട്ട ആ അയാളെ എല്ലാവരും sir എന്ന് വിളിക്കുന്നത് കാണാം,but sgk അതിലേറെ എത്രയോ മുകളിലാണ്,എന്തുകൊണ്ടും, എഴുന്നേറ്റ് നിന്ന് salute ചെയ്യാ😍

    • @merit423
      @merit423 4 года назад

      Ayale enthina irakki vitte

    • @yehsaoo5243
      @yehsaoo5243 4 года назад

      @@merit423 😊 Baiju n Nair nte interview kaanuu

  • @newstime4885
    @newstime4885 4 года назад +302

    വെറുതെ മോട്ടിവേഷൻ ക്‌ളാസിനുപോയി സമയവും പണവും കളയേണ്ട ചുമ്മാ ഇവിടൊന്നു കേറിയാൽമതി വല്ലാത്തൊരു പോസിറ്റീവ് എനർജി ലഭിക്കും

  • @unnikrishnan3217
    @unnikrishnan3217 4 года назад +234

    ഡയറി കുറുപ്പിന് ഒരു കമൻ്റ് ഇട്ടാൽ മറ്റുള്ളവർ എന്ത് വിചാരിയ്ക്കും എന്ന് കരുതി ഇതുവരെ കമൻ്റ് ഇടാതിരുന്ന ലെ ഞാൻ

    • @shihabcu3487
      @shihabcu3487 4 года назад +2

      Njanum

    • @cvajaleel4234
      @cvajaleel4234 4 года назад +5

      കുറെ ധാരണ മാറി

    • @noufalk15
      @noufalk15 4 года назад +15

      ഞാൻ ജീവിതത്തിൽ കൊണ്ട് നടന്ന ഏറ്റവും വലിയ വിഡ്ഢിത്തം
      മറ്റുള്ളവർ എന്തു വിചാരിക്കും

    • @joseaviyil7398
      @joseaviyil7398 4 года назад +1

      Njanum

    • @musthafamusthu6466
      @musthafamusthu6466 4 года назад

      Ellaavaru😂😂😂

  • @josepious5766
    @josepious5766 2 года назад +1

    വാക്കുകൾ കൊണ്ട് താങ്കൾ അനുഭവിച്ചത് അതേപടി അനുഭവവേദ്യമാക്കിത്തന്ന സന്തോഷ് ജോർജിന് നന്ദി ഒരായിരം .... അതിലും ഉപരിയായി കലർപ്പില്ലാതെ മാതൃഭാഷ സംസാരിക്കുന്ന താങ്കളെ എങ്ങനെ മറക്കാനാകും....

  • @HasnaAbubekar
    @HasnaAbubekar 4 года назад +51

    മറ്റെന്തിനെക്കാളുമുപരിയായി മലയാളിയുടെ തനിസ്വഭാവം വരച്ചുകാട്ടിയതിന് നന്ദി. ഈ വിലയിരുത്തൽ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കാനും വേണ്ട തിരുത്തലുകൾ വരുത്താനും പ്രേരകമാകട്ടെ. നന്ദി സന്തോഷ്.

  • @girijaek9982
    @girijaek9982 4 года назад +21

    മനോഹരമായ,സത്യസന്ധമായ,അവതരണശേഷി ..എല്ലാവരെയും ചേർത്തുപിടിച്ചാണ് ..ഉൾക്കൊള്ളിച്ചുകൊണ്ടാണ് സന്തോഷ് സർ ന്റെ യാത്രാവിവരണം..അതിനിടെയാണ് മലയാളിയുടെ inhibitions നെക്കുറിച്ചുള്ള ഉള്ളുതുറന്ന പരാമർശം.. ഇനിയതെ തലമുറയെങ്കിലും ഇതൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് മുന്നേറവുന്നതെയുള്ളൂ..ഏകാന്തപധികനായ, കേരളത്തിന് എന്നും അഭിമാനമായ...സന്തോഷസർന്. ഭാവുകങ്ങൾ...

  • @habeebrahman8218
    @habeebrahman8218 4 года назад +32

    നല്ലൊരു സഞ്ചാരിക്ക് ഒരുപാട് ജീവിത പാഠങ്ങൾ ഉണ്ടാക്കും.. ❤️

    • @APSArts
      @APSArts 4 года назад

      yᴜᴩ. ᴡᴇʟʟ ꜱᴀɪᴅ

  • @sunithashinoy8735
    @sunithashinoy8735 2 года назад +5

    "ഏത് കഴിവും ഒരു കഴിവാണ് "👍👍👍ബിഗ് സല്യൂട്ട് സർ...

  • @mohammedjaseer5907
    @mohammedjaseer5907 4 года назад +51

    നമ്മുടെ നാടിനെ പറ്റിയും ഈ കാലഘട്ടത്തെ കുറിച്ചും ഇത്തരം നിരീക്ഷണങ്ങൾ പറയുമ്പോൾ ആണ് നമ്മളെ ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ച് ആലോയിച്ചു പോകുന്നത്.

  • @manojlakshmanan2792
    @manojlakshmanan2792 4 года назад +18

    "മനോഹരമായ അവതരണം . അതിനുള്ളിൽ ഞാനുമുള്ളതു പോലെ തോന്നുന്നു........".😍👍👍

  • @najeebmuhammed
    @najeebmuhammed 4 года назад +5

    ഒരിക്കലും അനുഭവിക്കാൻ സാധിക്കാത്ത കാര്യങ്ങളാണ്. എന്നാൽ ഈ വീഡിയോയിലൂടെ ആ മുഴുവൻ അനുഭവം അനുഭവിപ്പിച്ചു തന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @suneeshinnachi9731
    @suneeshinnachi9731 4 года назад +7

    Skg യുടെ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും അപാരം തന്നെ. ഒരുപാട് ഒരുപാട് ഇഷ്ടം, ആരാധന, ബഹുമാനം, അഭിമാനം..... skg..........

  • @sajan5555
    @sajan5555 4 года назад +13

    സഞ്ചാരിയുടെ കൂടെ സഞ്ചരിച്ച ഒരു അനുഭവം..ഞാനും ശ്വാസം പിടിച്ചു ഒരു മിനിറ്റ് നിന്ന് അത് കഴിഞ്ഞ് വിട്ടപ്പോൾ എന്ത് ആശ്വാസം...അപ്പോള് നിങ്ങളോ

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад

    ഓഹ്.. എന്തൊരു ഭാവതീവ്രമായ വിവരണം.. ഓരോ ഡയറിക്കുറിപ്പിൽ നിന്നും എത്രയെത്ര പാഠങ്ങൾ ഓരോ പ്രേക്ഷകനും പടിച്ചുകൊണ്ടെയിരിയ്ക്കുന്നു..

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 4 года назад +5

    സാർ പറഞ്ഞത് 100% ശരിയാ! നമുക്ക് ഒരു പാഠം ആകണം !നന്ദി. സാർ !

  • @mubassirart6487
    @mubassirart6487 4 года назад

    കുറെ മാസങ്ങൾക്ക് മുമ്പ് ഒരു ദിവസം ഈ പ്രോഗ്രാം കാണാൻ ഇടയായി... സംഭവം ബഹു കേമം.... വളരെ കുറഞ്ഞ subscribers .... അന്ന് ഇത് 1M ആകണം എന്നു ആഗ്രഹിച്ചു.... ഇന്ന് അതിൽ എത്തി ചേർന്നിരിക്കുന്നു.... അഭിനന്ദനങ്ങൾ എല്ലാ പ്രവർത്തകർക്കും

  • @lishamary7923
    @lishamary7923 4 года назад +25

    ഇ ത്രയും കാലം കരുതിയിരുന്നത് ബഹിരാകാശ യാത്ര വളരെ ലളിതമാണെന്നായിരുന്ന Thank you സന്തോഷേട്ടാ ഇത്രയും അറിവുകൾ തന്നതിന്

  • @shamlatharavad
    @shamlatharavad 4 года назад

    ഞാൻ highly claustrophobic ആണ്. സന്തോഷ് ജോർജ് ഇരിക്കന്നത് കണ്ടിട്ട് എനിക്കാണ് ശ്വാസം മുട്ടിയത്... താങ്കളോടൊപ്പം ഞങ്ങളുമുണ്ട് space ലേക്ക് ✌✌

  • @bindubinoy
    @bindubinoy 4 года назад +30

    ഈ അനുഭവ വിവരണത്തിനു നന്ദി പറയാന്‍ വാക്കുകളില്ല .......

    • @APSArts
      @APSArts 4 года назад

      ɪɴᴇꜰꜰᴀʙʟᴇ

  • @amal5580
    @amal5580 4 года назад +2

    സന്തോഷ് ചേട്ടന്റെ കൂടെ ഞാനും ഈ പരീക്ഷണം പൂർത്തിയാക്കിയ അനുഭൂതി 😊😊 എത്ര മനോഹരമായിട്ടാണ് അദ്ദേഹം മലയാളം സംസാരിക്കുന്നത് ..

  • @PsychoPoduvalTalks
    @PsychoPoduvalTalks 4 года назад +16

    സഞ്ചാരിയുടെ ഡയറികുറിപ്പ് എല്ലാ ദിവസവും വേണം എന്ന് ഒരു ആഗ്രഹം .. എന്തു രസമാണ് ഇങ്ങനെ ഓരോ അനുഭവങ്ങളും കേൾക്കാൻ 😍😍

  • @gafoor9345
    @gafoor9345 4 года назад +3

    സന്തോഷ് ഏട്ടന്റെ ഒരോ സഞ്ചാര വിവരണങ്ങളിലും നമ്മുടെ രാജ്യത്തിനും, സമൂഹത്തിനും ഉപകാരപ്പെടുന്ന ഒരു പാട് നല്ല നിർദ്ദേശങ്ങൾ ഉണ്ടാകാറുണ്ട്..

  • @jerusalem0771
    @jerusalem0771 4 года назад +12

    *രാവിലെ അൽപ്പം വൈകി എഴുന്നേറ്റു.. ഒരു ചായയും എടുത്തു.. നോക്കിയപ്പോൾ സഫാരിയുടെ നോട്ടിഫിക്കേഷൻ...സന്തോഷം* 🥰🥰

  • @Mrswag666
    @Mrswag666 4 года назад +16

    സാറിനെ നേരിട്ട് കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു 😊

  • @jayanbabu3843
    @jayanbabu3843 4 года назад +44

    ഒന്നും പറയാൻ ഇല്ല സൂപ്പർ പ്രോഗ്രാം. SGK ഇഷ്ടം ❤️

    • @APSArts
      @APSArts 4 года назад

      ꜱɢᴋ.ʟᴇɢᴇɴᴅ

  • @rppnambiar2370
    @rppnambiar2370 4 года назад +5

    Ippol samayam 03.06PM kazhinja aramanikkur njan anubhavichu athe njerukkam shareerathinmel bhaarameriya endo thookkiyitta aa anubhavam. Ho bhayankaram. Angu anubhavichathu 6.5 G aanegil njan anubhavichathu 10G ah. Njangalude simulator Santosh Ji thanne. superb

  • @techtips2568
    @techtips2568 4 года назад +11

    സാറിനെ പോലെ ഒരാളാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നേൽ നമ്മൾ എന്നെയ രെക്ഷപെട്ടനെ

  • @karimbill916
    @karimbill916 4 года назад

    ഒരു ഹെഡ്സെറ്റ് വച്ച് ഇരുട്ടുമുറിയിലെ ഏകന്തതയിലിരുന്ന് ഇതൊക്കെ കേൾക്കേണ്ടതാണ്. ഏകദേശം ആ ഒരു ഫീലിങ്ങ് അനുഭവിച്ചറിയാം.... പുതിയ കാര്യങ്ങൾ... പുതിയ അറിവുകൾ... നന്ദി യുണ്ട്..സാറേ ഒരുപാട്...

  • @dr.economics7060
    @dr.economics7060 4 года назад +11

    ഞാനും ഈ Training attend ചെയ്തതുപോലെയുണ്ട്

  • @shajisjshajisj8773
    @shajisjshajisj8773 4 года назад +1

    ഇന്‍റര്‍സ്റ്റെല്ലാര്‍ സിനിമയുടെ മുഴുവന്‍ കഥ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസിലായ പോലെ...
    കല്‍പന ചൗളയുടെ യാത്രാന്ത്യം കേട്ടതില്‍ തോന്നിയിരുന്ന സങ്കടം ഇപ്പോള്‍ വീണ്ടും ഇരട്ടിയോടെ ഫീലാക്കുന്നു ...
    മുമ്പൊക്കെ സ്പേസ് യാത്രകള്‍ ഒരു ലക്ഷ്വറികാറിലെ യാത്രപോലെ എന്നാണ് കരുതിയിരുന്നത് ...ഇപ്പോള്‍ മനസ്സിലാകുന്നു ആ സാഹസികരല്ലേ ശാസ്ത്രപുരോഗതിയുടെ സഹനസമര പടയാളികളെന്ന് ...
    really thrilling all the way

  • @shinemathew1427
    @shinemathew1427 4 года назад +9

    അദ്ദേഹത്തിന്റെ ഒപ്പം ഗ്രാവിറ്റി സിമുലേറ്ററിൽ നമ്മളും ഉണ്ടായ പോലെയുള്ള ഫീൽ അനുഭവപ്പെട്ടു !!
    അനുഭവങ്ങളെ വാക്കുകളിലൂടെ കൈമാറാൻ ഇദ്ദേഹത്തിനേ കൊണ്ടെ പറ്റു

  • @manojm7414
    @manojm7414 4 года назад +1

    ഈ എപ്പിസോഡ് കഴിഞ്ഞപ്പഴേക്കും ഞാനും ജി ടോളറൻസ് പൂർത്തിയാക്കിയ അനുഭവം .എല്ലാ വിധ വിസ്മയങ്ങളും അനുഭവങ്ങളും അത്രത്തോളം ഭംഗിയായി പറഞ്ഞ് തന്നു.

  • @LM-gj4lp
    @LM-gj4lp 4 года назад +11

    കാത്തിരിപ്പ് കഴിഞ്ഞു.. പോസ്റ്റ് വന്നു..😍😍😍 ഇത് കണ്ട് കഴിഞ്ഞ് വീണ്ടും കാത്തിരിപ്പ് തുടങ്ങും..🤨

  • @9496080320
    @9496080320 4 года назад +1

    പറഞ്ഞത് എത്ര സത്യം, മറ്റുള്ളവർ എന്ത് കരുതും എന്ന കാര്യത്തിൽ ആണ് നമുക്ക് ആശങ്ക.....മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കുന്നതിലാണ് നമുക്ക് താൽപര്യം

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 года назад +10

    സഞ്ചാരിയുടെ ഡയറിക്കുറുപ്പുകള്‍ പേര് പോലെ തന്നെ മനോഹരം

  • @chandrikaviswanathan2466
    @chandrikaviswanathan2466 Год назад

    ആദരിക്കപ്പെടേണ്ടയാൾ. അറിവുകൊണ്ടും ഇഛാശക്തി കൊണ്ടും ഒറ്റക്ക് ലോകം ചുറ്റി ജനങ്ങൾക്ക് കാണാനവസരം തന്ന ഒരാൾ, ആരാധന തോന്നുന്നുണ്ട്. വിവരണങ്ങൾ മനോഹരമാകുന്നുണ്ട്. സൂപ്പർ......🎉🎉🎉

  • @sameerthennadan1897
    @sameerthennadan1897 4 года назад +6

    ഇത് കണ്ടോണ്ടിരുന്നപ്പോൾ അദ്ധേഹത്തിന്റെ വാക്കുകൾ കേട്ട് ശ്വാസംമുട്ട് വന്നവർ ആരൊക്കെ ??

  • @kesavanu3970
    @kesavanu3970 4 года назад

    ഇത് കണ്ടെത്താൻ വൈകിയതിൽ വിഷമമുണ്ട്. മുമ്പില്ലാത്ത വിധം ഞാനൊരു സഞ്ചാരിയായി മാറിയതു പോലെ.അഭിനന്ദനങ്ങൾ, ശ്രീ.സന്തോഷ്.

  • @smt7749
    @smt7749 4 года назад +6

    1 M കഴിയുന്നത് കാണുമ്പോള്‍ എന്തോ നമ്മുടെ ഒരു സ്ഥാപനം വളർന്നു വരുന്നത് കാണുന്ന ഒരു പ്രതീതി.. 🎊🎊🎊🎊❤️

    • @minimols4345
      @minimols4345 3 года назад

      ശ്വാസം പിടിച്ചിരുന്നാണ് ഈ എപ്പിസോഡ് കണ്ടത്. എന്തെല്ലാം കാര്യങ്ങൾ അതിജീവിച്ചാണ് Space tourism - ത്തിൻ്റെ ഓരോ പടികളും ചവിട്ടിക്കയറുന്നത്. ഓരോ മലയാളിക്കും അഭിമാനിക്കാൻ കഴിയുന്ന നിമിഷങ്ങൾ

  • @myvoice418
    @myvoice418 4 года назад +1

    കണ്ണുനിറഞ്ഞുപോയി സാർ
    അനുഭവങ്ങളെ വാക്കുകളാൽ മഴവില്ല് തീർക്കുന്ന അങ്ങയെ ഞാൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു..
    അഭിമാനിക്കുന്നു ശ്രീ സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങരയുടെ രാജ്യക്കാരനന്നതിൽ

  • @kuruvilathomas2176
    @kuruvilathomas2176 4 года назад +7

    പ്രിയ സന്തോഷ്‌ സാറിന് എല്ലാ വിധമാകുന്ന അഭിനന്ദനങ്ങളും അർപ്പിക്കുന്നു. GOD BLESS YOU.

  • @jaisonjoseph5133
    @jaisonjoseph5133 4 года назад

    S. K പൊറ്റകാട്, അദേഹത്തിന്റെ യാത്ര അനുഭവം തൂലികയിലൂടെ പങ്ക് വച്ചു, ഇന്നും ആ യാത്ര അനുഭവങ്ങൾ മലയാളികൾ ഓർക്കുന്നു,ഇന്ന് സന്തോഷ്‌ സർ അത് വാക്കുകളിലൂടെ ഞങ്ങളെ ആ സ്ഥലങ്ങളിലൂടെ, ആ കാഴ്ചകളിലൂടെ നയിക്കുന്നു, നേരിട്ട് anubhavikunna, ആസ്വദിക്കുന്ന ഒരു സുഖം, great സർ സല്യൂട്ട് യൂ.........

  • @merinjosey5857
    @merinjosey5857 4 года назад +26

    എല്ലാ സൺ‌ഡേയും സഞ്ചാരിയുടെ ഡയറി കുറിപ്പ് കേൾക്കുമ്പോൾ പുതിയ കുറെ ആശയങ്ങളും കുറെ നല്ല അറിവുകളും,,,ലഭിക്കുന്നു 😊🥰🥰🥰🥰🥰💞

    • @merinjosey5857
      @merinjosey5857 4 года назад +2

      @Seema Thomas 🥇🏆😊ട്രോഫി എടുത്തോളൂ

    • @mohammedjaseer5907
      @mohammedjaseer5907 4 года назад +2

      Sat night 9-30 n itum kand urangan povumbo ulla or feel nd☺anthas

    • @merinjosey5857
      @merinjosey5857 4 года назад +1

      @@mohammedjaseer5907 നല്ല രാസമാണല്ലേ 😊

  • @sidheeqsulaiman8736
    @sidheeqsulaiman8736 3 года назад

    താങ്കളുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും കാണുമ്പോഴും മനസ്സ് വേറൊരു സ്ഥലത്തേക്ക് മാറി പോകുന്നില്ല അത്രയ്ക്ക് ശ്രദ്ധയോടെ ശ്രദ്ധിക്കാൻ തോന്നുന്നു അവതരണശൈലി എത്ര മനോഹരം

  • @georgevarghese5683
    @georgevarghese5683 4 года назад +21

    Santhosh, we feel that we all with you through out. Good experience. God Bless you all.

  • @sirajoman5077
    @sirajoman5077 3 года назад

    സന്തോഷ്‌ sir ന്റെ ഈ അറിവുകൾ എന്തുകൊണ്ട് കേരളത്തിലെ ജനങ്ങളിൽ മാത്രം ഒതുങ്ങിക്കൊടുന്നു. ഇന്ത്യയിലെ മറ്റു ഭാഷകളിലേക്ക് ട്രാൻസർ ചെയ്തു ഇന്ത്യയിലെ ജനങ്ങൾമുയുവനും ലോകത്തെ ജനങ്ങൾ മുഴുവനും ഇദ്ദേഹത്തിന്റെ കഴിവുകളെ പറ്റി അറിയട്ടെ അതിലുപരി ജനങ്ങൾക്ക് നല്ല അറിവും വിവരവും വരട്ടേ.. ഈ നേട്ടങ്ങളല്ലാം സന്തോഷ്‌ sir ന് ആയകുകൊണ്ടു സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലാക്കാൻ ക്കഴിഞ്ഞു. എനി അങ്ങോട്ടുള്ള യാത്രകളിലും പ്രീക്ഷണങ്ങളിലും വിജയിച്ചു വരാൻ പ്രാർത്ഥിക്കുകയല്ലാതെ പല അറിവുകളും തന്ന താങ്കൾക്ക് നൽകാൻ എന്റെ കയ്യിൽ ഒന്നുമില്ല.

  • @maneeshsj6372
    @maneeshsj6372 4 года назад +29

    Still you are a person having the global mind set.. Which encourages like lots of youth like me to see dreams outside our comfort zone... 😊

  • @sheminkannur
    @sheminkannur 4 года назад

    താങ്കൾക്കുണ്ടായ ശരീരം വലിഞ്ഞു മുറുകുന്ന വേദനയും അസ്വസ്ഥതതകളും അതുപോലെതന്നെ എനിക്കും അനുഭവപ്പെട്ടതായി തോന്നി. വല്ലാത്തൊരു അനുഭവം.

  • @lifer6509
    @lifer6509 4 года назад +12

    Santhosh sir, u r my inspiration... Sancharam, labour India, safari.... Thank u sir

  • @suneedkr7967
    @suneedkr7967 4 года назад +2

    താങ്കൾ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. നമ്മുടെ കേരള സമൂഹത്തിൽ ആര് എന്ത് ചെയ്താലും അതിനെ വിമർശിച്ച് ഉൾവലിക്കുക എന്ന രീതിയുണ്ട്.
    ആ ഉൾവലിയലുകൾ തലമുറകളിലൂടെ നമ്മൾ മുന്നോട്ട് കൊണ്ടു പോകുന്നു .
    അടുത്ത തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ.
    വിജ്ഞാനപ്രദമാണ് അങ്ങയുടെ വാക്കുകൾ. നന്ദി.

  • @Akhiltvla
    @Akhiltvla 4 года назад +25

    ഹായ് സാർ,
    സുഖമാണോ സാറിന്റെ വീഡിയോസ് എല്ലാം വളരെ മനോഹരമാണ്
    🙏🙏😍😍❤️❤️

    • @APSArts
      @APSArts 4 года назад

      ᴇxᴜʙᴇʀᴀɴᴛ

  • @arunvadakara692
    @arunvadakara692 4 года назад

    പുതിയ വിദ്യാഭ്യാസ രീതി ചിലപ്പോൾ താങ്കൾ പറഞ്ഞത് പോലെ നമ്മുടെ കുട്ടികൾക്ക് നല്ല ആത്മവിശ്വാസം പകരും...

  • @akhilbenny1114
    @akhilbenny1114 4 года назад +14

    You are one of the Best motivators in India. Great salute to you Sir🧢🧢🧢

  • @sreejakumarku
    @sreejakumarku 4 года назад

    സഞ്ചാരത്തെക്കാൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കേൾക്കാൻ ഇഷ്ട്ടപെടുന്ന ഞാൻ 🥰🥰🥰🥰എന്റെ മോൻ താങ്കളുടെ സ്കൂളിൽ ആണ് പഠിച്ചത് 🥰

  • @akshaydhan7965
    @akshaydhan7965 4 года назад +10

    I wish this video had subtitles. 💯
    The world really wants to know this experience. You are really lucky to be the part of this very few first batch Mr.Santhosh❣️

  • @mirshadpt
    @mirshadpt 4 года назад +1

    ആകാംഷയോടെ എല്ലാ ആഴ്ചയും കാത്തിരുന്നു കാണുന്ന ഒരേ ഒരു മലയാളം പ്രോഗ്രാം സന്തോഷ്‌ സാറിന്റെ ഡയറികുറിപ്പുകൾ ആണ്. സാറ് പറഞ്ഞത് സത്യമാണ്. പലപ്പോഴും മറ്റു രാജ്യക്കാരുടെ കൂടെ ഇരിക്കുമ്പോൾ എന്തെങ്കിലും ചോദ്യം ചോദിച്ചാൽ അവർ എന്ത് കരുതും എന്ന് കരുതി ചോദിക്കാതിരിന്നിട്ടുണ്ട്. പലർക്കും ആത്മവിശ്വാസം നഷ്ടപ്പെടുന്ന ഈ ഒരു കാലഘട്ടത്തിൽ സാറിന്റെ വാക്കുകൾ തരുന്ന ഊർജം വളരെ വലുതാണ്. ജനകീയ ചാനൽ സഫാരി സാറിന്റെ നേതൃത്വത്തിൽ ഇനിയും ഒരുപാട് മുന്നോട്ടു പോവട്ടെ..

  • @giftofgod2596
    @giftofgod2596 4 года назад +5

    എത്ര കണ്ടിട്ടും മതിവരാത്ത പോഗ്രാം

  • @sanalasha5998
    @sanalasha5998 3 года назад

    നമ്മുടെ നാട്ടിൽ കേരളത്തിൽ ഒരു കൈ തൊഴിൽ പഠിച്ച ആളെ ഒരു കൂലിപ്പണിക്കാരനായി കാണുന്നു അതേ സമയം ഞാൻ ബാംഗ്ലൂർ ആയിരുന്നപ്പോൾ എന്റെ തൊഴിലിനെ അംഗീകരിച്ചു അഭിനന്ദനങ്ങൾ നൽകിയ ജയകുമാർ സാർ ഇന്ത്യൻ ഡിഫൻസിൽ ജോലി ചെയ്ത ആളാണ്

  • @anithapious4930
    @anithapious4930 4 года назад +6

    ഒരുപാടൊരുപാട് നന്ദിയുണ്ട് സാർ ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ ഞങ്ങളേയും നടത്തിക്കൊണ്ട് പോകുന്നതിന്...

  • @anilvm2426
    @anilvm2426 3 года назад +1

    നവ ൧൦ ലോകശാസ്ത്രദിനത്തിൽ എല്ലാ ശാസ്ത്രകാരന്മാർക്കും ഒരു ബിഗ് സല്യൂട്ട്
    A big salute to all Scientists on the occasion of World Science Day on Nov 10th
    & It would really be an inspirational speech for future scientists and science students