കരാർ അല്ല ഉടമ്പടി, ഉടമ്പടി ദൈവവുമായി മാത്രം !! Fr. James Manjackal MSFS

Поделиться
HTML-код

Комментарии • 10

  • @thomasvaniyapurackal3414
    @thomasvaniyapurackal3414 3 месяца назад +1

    An answer to the question that had been in my heart for a long time..
    But still not satisfied.
    Lord Jesus, help me out of this ..

  • @sibigeorge3329
    @sibigeorge3329 3 месяца назад

    Thank U father, well explained, God Bless You 🙏

  • @user-bs2nc4em3o
    @user-bs2nc4em3o 3 месяца назад

    ബഹുമാനപെട്ട അച്ഛാ, ബൈബിൾ പറയുന്നത് വചനം കേൾക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരറും എന്ന്. ഇതാണ് കൃപാസനത്തിൽ നടക്കുന്നത്.ഉടമ്പടി സ്വർഗ്ഗവും ഭൂമിയും തമ്മിൽ കണക്ട് ചെയുന്ന ഒരു പാലം അഥവാ കോവണിയാണ് .❤

  • @rajichacko8416
    @rajichacko8416 3 месяца назад +1

    നന്ദി അച്ഛാ മനോഹരമായ എല്ലാ കാര്യങ്ങളും വചന അടിസ്ഥാനത്തിൽ ഞങ്ങൾക്ക് വെളിപ്പെടുത്തി തരുന്ന അനന്ത കരുണയ്ക്കായി ട്ടും അനന്ദ സ്നേഹത്തിനായിട്ട് നന്ദി പറയുന്നു. കൂടുതൽ കൂടുതൽ ആത്മീയ കാര്യങ്ങൾ ഞങ്ങൾക്ക് ബോധ്യപ്പെടുത്തി തരുന്ന അച്ഛനെ ഓർത്ത് പറയുന്നു പരിശുദ്ധാത്മാവിനാൽ അച്ഛനെ നിറയെ ബഹുമാനം ആരോഗ്യവും ദീർഘായുസ്സും കൊടുത്തുകൊണ്ട് അനേകം ആത്മാക്കളെ ഈശോയിലേക്ക് എത്തിക്കുവാൻ അച്ഛനെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
    ഉടമ്പടി എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു ഉടമ്പടി ആരോടാണ് ചെയ്യേണ്ടത് എല്ലാം വ്യക്തമായി പറഞ്ഞു തന്നു ഞാനും ഇതുപോലെ തന്നെയാണ് എൻ്റെ ചിന്തകളും എൻ്റെ ഈശോ എനിക്കും അതിനെക്കുറിച്ച് വെളിപ്പെടുത്തി തന്നത്. ഇങ്ങനെ തന്നെയാണ് ഇത്രയും വചനങ്ങൾ ഒന്നും എനിക്കറിയില്ല എങ്കിലും ഈശോ പരിശുദ്ധാത്മാവുമുഖേന എന്നിക്ക് ഇതുപോലെയൊക്കെ വെളിപ്പെടുത്തി തരുന്നുണ്ട്. അച്ഛൻ എത്രയും വചനങ്ങൾ തന്നപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ഈശോയെ തോന്നുന്നു. അച്ഛൻ്റെ ഓരോ കാര്യങ്ങളും ഞാൻ ശ്രദ്ധയോടെ കേൾക്കുകയും അത് മറ്റുള്ളവർക്ക് പങ്കുവെച്ചു കൊടുക്കുകയും ചെയ്യുന്നു. ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

    • @m.gcheriyan7765
      @m.gcheriyan7765 3 месяца назад +1

      ലൗകിക താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ചിലർ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഇടിച്ചു കയറുന്നത്. കർത്താവായ യേശുവിന് നൽകേണ്ട സ്ഥാനം കൊടുക്കുവാനോ വിശുദ്ധ ബൈബിൾ വായിയ്ക്കുവാനോ താല്പര്യമില്ല. എങ്ങനെയെങ്കിലും കുറച്ചു ഭൗമികനേട്ടങ്ങൾ ലഭിയ്ക്കണം, അത്ര മാത്രം. ഇതാണ്‌ ഈ കാലയളവിലെ "ക്രിസ്ത്യാനിത്വം."

    • @sibigeorge3329
      @sibigeorge3329 3 месяца назад

      ​@@m.gcheriyan7765സത്യം, ക്രൂശിതനെ പിന്തുടരാൻ ആർക്കും താല്പര്യമില്ല

  • @annadorner9068
    @annadorner9068 3 месяца назад

    P.James herzlichen Dank für beten meine Anliegen Anna Dorner ❤

  • @anithamathew3709
    @anithamathew3709 3 месяца назад

    ഉടമ്പടി ദൈവവുമായിട്ടാണ് അവിടെ ചെയ്യുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മാതാവിന്റെ മാദ്ധ്യസ്ഥത്തിലാണ് ചെയ്യുന്നത്

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 3 месяца назад

    Stotram

  • @anithamathew3709
    @anithamathew3709 3 месяца назад +1

    അവൻ പറയുന്നതുപോലെ ചെയ്യുക എന്ന വചനമാണ് ഈ പറയുന്ന വൈദീകന്റ ധ്യാന കേന്ദ്രത്തിന്റെ കാതൽ