പൂച്ചകളുടെ വാക്‌സിനേഷൻ. എപ്പോൾ? എങ്ങനെ?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പൂച്ചകളുടെ വാക്‌സിനേഷനെ കുറിച്ചുള്ള എന്റെ അറിവുകൾ ആണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്

Комментарии • 272

  • @shajiptb1
    @shajiptb1 4 года назад +7

    വളരെ നാളുകളായി കാത്തിരിക്കുന്ന ഒരു വീഡിയോ.... വളരെ ഉപകാരപ്പെട്ടു..... നന്ദി....,,💐💐💐

  • @kgfgamer9042
    @kgfgamer9042 3 года назад +13

    കടന്നോണ്ടു കാണുന്നവർ like അടി

  • @aiswariyadevutty4042
    @aiswariyadevutty4042 3 года назад

    ഈ വീഡിയോ ശെരിക്കും എനിക്ക് ഉപകാരമായി
    കാരണം എന്റെ വീട്ടിൽ പൂച്ച കുട്ടി ഉണ്ട് 2 മാസം ആയി
    വാക്‌സിനേഷൻ കുറച്ചു എനിക്ക് വലിയ ഐഡിയ ഇല്ലായിരുന്നു
    ഈ വീഡിയോ കണ്ടപ്പോ ഓക്കേ ആയി
    താങ്ക്സ് sir 🙏🙏🙏🙏✌️✌️✌️

  • @nithyachandran1226
    @nithyachandran1226 4 года назад +3

    Most needed. Thank u so much ❤️❤️❤️🤩🤩🤩🤩

  • @Its_faris.
    @Its_faris. 3 года назад +2

    Bro big fan😍😍

  • @catlov97
    @catlov97 4 года назад +2

    വളരെ ഉപകാരമുള്ള അറിവുകൾ.
    ഗവണ്മെന്റ് ആശുപത്രി എന്നുദ്ദേശിച്ചത് ഗവണ്മെന്റ് വെറ്റ് ഹോസ്പിറ്റൽ ആണോ? വാക്‌സിന് എന്ത് വിലവരും?

    • @catsworld1469
      @catsworld1469  4 года назад

      Yes.. അത് ഓരോ സ്ഥലത്തു ഓരോ റേറ്റ് ആണ്. 600 മുതൽ ഉണ്ടെന്ന് ആണ് എന്റെ അറിവ്

    • @catlov97
      @catlov97 4 года назад

      @@catsworld1469 Thanks.

  • @sibynsr5718
    @sibynsr5718 Год назад +1

  • @tanexotics6290
    @tanexotics6290 4 года назад +4

    ❤️great brother

  • @user-jy3up9bj5n
    @user-jy3up9bj5n 4 года назад +1

    First view comment like
    Good information

  • @mollymathew1752
    @mollymathew1752 4 года назад +2

    Good information bro!!!!

  • @Chechuchemmu
    @Chechuchemmu 3 года назад +1

    Super informative videos👍🏻

  • @abdulhafees9993
    @abdulhafees9993 Год назад +1

    എന്റെ കൈയിൽ ഒരു pershan cat ഉണ്ട് വാക്സിൻ കൊടുത്തിട്ടുണ്ടോ എന്ന് അറിയില്ല സുഹൃത് വഴി കിട്ടിയതാണ്. ... 1.5 വയസ്സ് പ്രായം ഉണ്ട് അതിന് റാബീസ് കൊടുക്കാൻ പറ്റുമോ...

    • @catsworld1469
      @catsworld1469  Год назад

      Yes.. ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ അവർ ചെയ്തു തരും

  • @yahqoobp3772
    @yahqoobp3772 4 года назад +1

    Sainu good information

  • @shariquekoba4238
    @shariquekoba4238 4 года назад +1

    tnq u ekka doubt ayirnu edu😍👍

  • @shajisona6770
    @shajisona6770 4 года назад

    👋..Pakka vedio
    Informative and genuine.. 👌💯

  • @shanojmanjaly5731
    @shanojmanjaly5731 4 года назад +1

    താങ്ക്സ് ബ്രോ

  • @user-mf2cq6rk8e
    @user-mf2cq6rk8e 9 месяцев назад +1

    പൂച്ചക്ക് 2മാസം മുമ്പ് വാക്സിൻ വെച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @catsworld1469
      @catsworld1469  9 месяцев назад

      മുൻപ് ചെയ്യേണ്ട കാര്യം ഇല്ല..

  • @shahinashaheer4898
    @shahinashaheer4898 4 года назад

    Nalla video. Ellam clearakki thannu

  • @ashnanizar5620
    @ashnanizar5620 3 года назад

    Thanks for the information ☺

  • @younuscv5369
    @younuscv5369 4 года назад +1

    Good brother,♥️

  • @user-sf8tf8gu3g
    @user-sf8tf8gu3g 3 года назад

    Thanks for helping me

  • @vlogs4505
    @vlogs4505 3 года назад

    Thanks ❤️

  • @dr.vinayvijayakumar3783
    @dr.vinayvijayakumar3783 3 года назад

    Good one👌

  • @Stories_by_shihas
    @Stories_by_shihas 4 года назад

    Good information

  • @sameerapallikkani7006
    @sameerapallikkani7006 4 года назад

    Good message 👍

  • @sulfisulfikar3175
    @sulfisulfikar3175 4 года назад

    Good information bro

  • @amithkrishna7302
    @amithkrishna7302 3 года назад

    Thanks bro

  • @saidiyabanu7542
    @saidiyabanu7542 4 года назад +2

    Vaccination price ethrayanennu paranjhilla

    • @catsworld1469
      @catsworld1469  4 года назад

      ഓരോ സ്ഥലത് ഓരോ റേറ്റ് ആണ് ☹️

  • @muhammedmuzammilm9683
    @muhammedmuzammilm9683 4 года назад +2

    Njan anthe cat nu ithvare vaccination edthilla
    Cat ippol 8 month aayi
    8 months kaynal edkkan pattuvo??
    Pls replay

  • @occur320
    @occur320 4 года назад

    Sainuka nalla reedill cheydu👌

  • @justinedwin3369
    @justinedwin3369 4 года назад

    Tqqqqqqq ikka 😍😍

  • @fanasmuhammed2282
    @fanasmuhammed2282 4 года назад +1

    Sainu bai catinte eyes screech vanna nthu cheyum?

    • @catsworld1469
      @catsworld1469  4 года назад +2

      ഹോസ്പിറ്റലിൽ കൊണ്ടുപോകു എത്രയും വേഗം

  • @salwacreations8237
    @salwacreations8237 3 года назад

    Ente പൂച്ചയെ ennale ann njaan vedichath ath oru sound undakunnud ella bednte adiyilum sofade അടിയിലും poyi kidakukuyan shareerath muzhuvan മാറാല പിടിച്ചു വെള്ള പൂച്ച ann colour മഞ്ഞ ആയി kalumal നല്ല ചളി ഉണ്ട് mooonu മാസം ആയി പൂച്ചk എത്ര maasam kudumbo kulipikanam

    • @catsworld1469
      @catsworld1469  3 года назад

      ഒരു 10 ദിവസം കൂടുമ്പോൾ കുളിപ്പിക്കാം 👍

  • @salwacreations8237
    @salwacreations8237 3 года назад

    Ente poochade valume theere mudi ella vedichodthe all paranju vallmathe mudi kozhuyunund vitamin ellathe ann enn അതിന്‌ ഒരു marun vedikaan paranju valumel mudi illathath prashnam undo

    • @catsworld1469
      @catsworld1469  3 года назад

      പ്രശ്നം ഒന്നും ഇല്ല.. പക്ഷെ അത് ഫുഡിന്റെ പോരായ്മ കൊണ്ട് ആണ്.. കൂടുതൽ അറിയാൻ call me 8086202319

  • @mumthasnadhira2555
    @mumthasnadhira2555 Год назад

    Bakki ulla 2 Booster dosinum 600 ano

  • @shamilashamila7863
    @shamilashamila7863 4 года назад

    Fungusinn oru lotion thannirunnu ath daily catnte bodiyil apply cheyyano pott Poole ulla sthalath aanoo apply cheyyeendath plzz reply

    • @catsworld1469
      @catsworld1469  4 года назад

      ഡെയിലി ചെയ്യേണ്ട..

  • @nuzairk6892
    @nuzairk6892 4 года назад +1

    Government ഹോസ്പിറ്റലിൽ വാക്‌സിനേഷൻ പൈസ വീണോ അതോ സൗജന്യമാണോ

    • @catsworld1469
      @catsworld1469  4 года назад

      റാബീസ് മിക്കവാറും സൗജന്യമായി കിട്ടും മറ്റു വാക്‌സിൻ പൈസ വേണം

    • @naufalmv1013
      @naufalmv1013 3 года назад

      @@catsworld1469 ബ്രോ അതിനു ചെലവ് കൂടുതൽ ആണോ

  • @Amanawritings
    @Amanawritings 4 года назад

    👍

  • @ufcboxing3405
    @ufcboxing3405 3 года назад

    സാർ പെർഷന് അപ്പി ഇടാൻ മണ്ണ് അണോ cat litter അണോ നല്ലത്

    • @catsworld1469
      @catsworld1469  3 года назад

      രണ്ടും കുഴപ്പമില്ല.. ഏതായാലും അധികം മെനക്കേട് ആവുന്നതിനുമുൻപ് ചേഞ്ച്‌ ചെയ്തു കൊടുക്കണം

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 3 года назад

    Ente zara kuttik 2 mathsam aayi korana vannadhu kond vecnition edukaan pattadhe nilkunu neram vazhukundh kond kozhapum undo

  • @shibilyshibily9686
    @shibilyshibily9686 3 года назад

    Ikka 👍

  • @ShalusVlogsandPets
    @ShalusVlogsandPets 4 года назад

    ഞങ്ങൾ നെടുമ്പാശ്ശേരി ആണ്

  • @bindujojenbindu3075
    @bindujojenbindu3075 4 года назад

    👍👍

  • @sajnamujeeb92
    @sajnamujeeb92 3 года назад

    ഞാൻ വാങ്ങിയ പൂച്ചക്ക് ആറ് മാസം പ്രായമുണ്ട് വീട്ടുകാർ ഇതുവരെ ഒരു സൂചിയും വച്ചിട്ടില്ല ഇനി കൊടുക്കാൻ പറ്റോ ഏതാണ് ആദ്യം

    • @catsworld1469
      @catsworld1469  3 года назад

      ഇനി കൊടുക്കാം 👍

  • @alhan6644
    @alhan6644 4 года назад

    👍👍👌👌👌

  • @irshadmp8743
    @irshadmp8743 4 года назад

    👍👍👍

  • @shadhiteach303
    @shadhiteach303 3 года назад +1

    kittens price onn parnutharumoo
    ethra avum enn

    • @catsworld1469
      @catsworld1469  3 года назад

      ഓരോന്നിനും ക്വാളിറ്റി അനുസരിച്ചു ആണ് വില.. കൂടുതൽ അറിയാൻ 8086202319

  • @ASNAASHRAF99
    @ASNAASHRAF99 3 года назад

    Feligen crp
    rabhies
    Randum yadukanoo
    Atho yeetheelum onnu yaduthala madhiyo ikka
    Ini randum yadukaneel 2 vaccineum orumichu yadukan pattuo
    Onnu parnajaruo
    Plzz reply oru idea illa athondatto

    • @catsworld1469
      @catsworld1469  3 года назад

      രണ്ടും എടുക്കുന്നത് ആണ് നല്ലത്.. ഒരുമിച്ചു എടുക്കണ്ട രണ്ടും രണ്ടായി എടുക്കാം.. പിന്നെ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അവർ കറക്റ്റ് ആയി പറഞ്ഞുതരും.

    • @ASNAASHRAF99
      @ASNAASHRAF99 3 года назад

      @@catsworld1469 okey thank u

    • @ASNAASHRAF99
      @ASNAASHRAF99 3 года назад

      @@catsworld1469 athe oru help koodi cheyuoo
      kitteninum catsinum yathra food kodukan yanoke detailed ayi oru vido3 cheyuo
      Athupole yeethu brand aanu nalathu yannum

    • @catsworld1469
      @catsworld1469  3 года назад

      @@ASNAASHRAF99 ok👍🤝

    • @ASNAASHRAF99
      @ASNAASHRAF99 3 года назад +1

      @@catsworld1469 veegam video cheyuo
      Inkku kitten indu Anna sharikku nookanulla vivaram illa ithine korichu valiaya knowledge illa
      1week ayitollu vaangeetu athondaa

  • @doc531
    @doc531 3 года назад +1

    Booster dose pinne eduthillenkil kuzpam undo sir

    • @catsworld1469
      @catsworld1469  3 года назад

      എടുക്കണം 👍.. പിന്നെ എന്റെ പേര് സൈനു അങ്ങനെ വിളിക്കാം 😊🤝

    • @doc531
      @doc531 3 года назад

      @@catsworld1469 ok😊

  • @mujeebemadeena1657
    @mujeebemadeena1657 4 года назад +1

    💪❤❤❤

  • @majithadileep8905
    @majithadileep8905 3 года назад

    Can you suggest a pet store in kollam for Persian kittens in low price

    • @catsworld1469
      @catsworld1469  3 года назад

      കൊല്ലം ആയതു കൊണ്ട് അറിയില്ല.. ഞാൻ ആലുവ ആണ് ☹️

  • @sivagaming7858
    @sivagaming7858 2 года назад +1

    പേ വിശബാധ vaccine എടുക്കാൻ എത്ര മാസം ആവണം

  • @vijithkumaruv
    @vijithkumaruv 3 года назад

    🔥🔥🔥

  • @salwacreations8237
    @salwacreations8237 3 года назад

    Erakulla marun engane kiduka

    • @catsworld1469
      @catsworld1469  3 года назад

      വീഡിയോ അതിനുള്ളത് ചെയ്തിട്ടുണ്ട്. കുറച്ചു പുറകിൽ നോക്കിയാൽ കാണാം 😀🤝

  • @anuu5504
    @anuu5504 3 года назад

    Ikkaa 2 month vaccination kazhijaal 6 monthsil vaccination kodukkano???

  • @jishadp1364
    @jishadp1364 4 года назад

    Video kk waiting arnnu

  • @thasnishihab585
    @thasnishihab585 4 года назад

    Semipunj stud malene kodukkaanundooo.

  • @feattrancemusic9365
    @feattrancemusic9365 3 года назад +1

    Bro nte poochakk ithuvare vaccine adichittilla 1vayasayi
    Eni entha cheyya?

    • @catsworld1469
      @catsworld1469  3 года назад +1

      ഇനി എടുത്താൽ മതി 👍

    • @feattrancemusic9365
      @feattrancemusic9365 3 года назад

      @@catsworld1469 Eni 1 thavana eduthal mathiyo!

    • @catsworld1469
      @catsworld1469  3 года назад +1

      @@feattrancemusic9365 മതി. പിന്നെ എല്ലാ വർഷവും എടുക്കണം

    • @feattrancemusic9365
      @feattrancemusic9365 3 года назад

      @@catsworld1469 k thanks ❤

  • @sulfathriyas3394
    @sulfathriyas3394 4 года назад +1

    Catne kodukkanundoo female

  • @jesbinkurian6345
    @jesbinkurian6345 4 года назад

    Bro njn 11 month aaya oru cat nae vaagittund avar paranjathe vaccine oke aduthettund anna but athente slip onum illa apol njn onnudi adukkunnathe aano better athe anakil njn athoke vaccine aanu adukkendye pls help me

    • @catsworld1469
      @catsworld1469  4 года назад +1

      അവരോട് കറക്റ്റ് ചോദിക്കുക.. അല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടറെ കണ്ട് കാര്യം പറഞ്ഞാൽ മതി

  • @ashnas8721
    @ashnas8721 3 года назад

    Enta poocha kunjin oru vayas aayi ini vaccine edukkamo..

  • @pmmubashir4083
    @pmmubashir4083 3 года назад

    Government hospitalsinn vaccination rate egathesham ethravum

    • @catsworld1469
      @catsworld1469  3 года назад

      Rabbies മിക്കവാറും free ആയിരിക്കും.. മറ്റേത് നമ്മൾ മരുന്ന് വാങ്ങി കൊടുക്കേണ്ടി വരും 650 മുതൽ ആണ് rate

  • @dreamlife459
    @dreamlife459 4 года назад

    Vaccination kittanilaa etha cheyya ikka
    Kittanudo feligion

    • @catsworld1469
      @catsworld1469  4 года назад

      അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ ചോദിക്ക്.. ഇല്ലെങ്കിൽ അവരോട് പറഞ്ഞാൽ എത്തിച്ചു തരും

  • @sydan777
    @sydan777 4 года назад

    Ikka cats nu ciplox d eyes il ethra engane kodukkanam??

    • @catsworld1469
      @catsworld1469  4 года назад +1

      ഒരു തുള്ളി വീതം ഒഴിച്ചാൽ മതി

    • @sydan777
      @sydan777 4 года назад

      @@catsworld1469 ok thank-you

  • @sebeenasainu5054
    @sebeenasainu5054 4 года назад +1

    😻😻👌👍🤝🤝

  • @shaheemali4230
    @shaheemali4230 3 года назад

    Deworm video chayoo

    • @catsworld1469
      @catsworld1469  3 года назад

      ചെയ്തിട്ടുണ്ട്

  • @amanulfarhan8888
    @amanulfarhan8888 4 года назад

    Chetta aluvayil Nalla Persian cat breeder undo. Please reply. Oru kittene vedikkana

    • @catsworld1469
      @catsworld1469  4 года назад

      ഞാനുണ്ടല്ലോ 😀😜

    • @amanulfarhan8888
      @amanulfarhan8888 4 года назад

      @@catsworld1469 chettande veed evideyaa aluvaayil

    • @catsworld1469
      @catsworld1469  4 года назад

      ശ്രീമൂലനഗരം

  • @ShalusVlogsandPets
    @ShalusVlogsandPets 4 года назад

    ഇക്ക 3 മാസം ആയാൽ ആണോ റാബിസ് എടുക്കേണ്ടത്. ഞങളുടെ kitten 2 month ആയിട്ടുള്ളു

  • @roshanrosh8839
    @roshanrosh8839 3 года назад

    Athym felijen alle edukandee

  • @aleena_____
    @aleena_____ 3 года назад

    Ente poocha 2 divasam kond onnum kazhikkum illa eppozhum urakkkam ippo entha cheyyka?

    • @catsworld1469
      @catsworld1469  3 года назад

      പനി വല്ലതും ആണോ എന്ന് ചെക്ക് ചെയ്യേണ്ടി വരും ☹️

    • @aleena_____
      @aleena_____ 3 года назад

      Ath engane ariyum docter nte aduth kondu pokano

    • @catsworld1469
      @catsworld1469  3 года назад

      @@aleena_____ yes

  • @nishasiyad155
    @nishasiyad155 2 года назад

    വിര ഇളകുന്നത് എപ്പോയാ

    • @nishasiyad155
      @nishasiyad155 2 года назад

      എങ്ങനെയാ കൊടുക്കേണ്ടത്

    • @catsworld1469
      @catsworld1469  2 года назад

      എല്ലാം ഡീറ്റൈൽ ആയിട്ട് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്... എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ 8086202319

  • @shazhamza7119
    @shazhamza7119 4 года назад

    sainu njn Nobivac vaccin vangi ath nallathano ,virbac kittanilla ivide

    • @catsworld1469
      @catsworld1469  4 года назад +1

      വാക്‌സിൻ ഏതു കമ്പനി ആയാലും കുഴപ്പമില്ല.. എല്ലാം പേരുകൾ മാത്രം വ്യത്യാസം ഉള്ളൂ

    • @shazhamza7119
      @shazhamza7119 4 года назад

      @@catsworld1469 ❤❤❤

    • @sudheeshpanickersudheespan6655
      @sudheeshpanickersudheespan6655 4 года назад

      @@catsworld1469 anti rabis, and felligin,or tricat vaccination orumichu edukan patuo.

    • @catsworld1469
      @catsworld1469  4 года назад

      @@sudheeshpanickersudheespan6655 ഇപ്പോൾ ഒരുമിച്ചു ഉള്ളത് ഉണ്ട് എന്ന് കേട്ടു പക്ഷെ കറക്റ്റ് എനിക്ക് അറിയില്ല ☹️

  • @rafeek3394
    @rafeek3394 3 года назад

    Nyan ente puchaye ennale kondu poyi vaccination eduthu innu ayapol cat n cheriya Pani pole .angane vararundo onnu reply cheyamo nyan subscribe cheythu

    • @catsworld1469
      @catsworld1469  3 года назад

      വാക്‌സിനേഷൻ ചെയ്താൽ ചെറിയ ക്ഷീണം ഉണ്ടാകാറുണ്ട്.. കൂടുതൽ ആയി കാണിക്കുന്നുണ്ടെങ്കിൽ ഹോസ്പിറ്റലിൽ തന്നെ കൊണ്ട് പോകണം

    • @rafeek3394
      @rafeek3394 3 года назад

      Persian cat fish avichathum egg avichathum kodukamo please reply

    • @catsworld1469
      @catsworld1469  3 года назад

      @@rafeek3394 yes.. fish ഡെയിലി കൊടുക്കാം.. പാക്കറ്റ് food പിന്നെ രണ്ടാം സ്ഥാനത്തു അല്ലെ 👍

    • @rafeek3394
      @rafeek3394 3 года назад

      Thank you Bro you know all about cat thanks

    • @rafeek3394
      @rafeek3394 3 года назад

      Ente Persian cats nalla hair vallaranum hair koriyathe erikanum nalla healthy aavanum nyan cats star medicine doctor paranu vanghichu athu oru nalla medicine aano onnu reply cheyamo

  • @vaigavishnu5342
    @vaigavishnu5342 4 года назад

    Chetta, ഇപ്പോൾ kittens അവൈലബിൾ aano? Pls reply

  • @akmusic1003
    @akmusic1003 3 года назад +1

    45 day aya poocha kkk ippo edukanno?

    • @catsworld1469
      @catsworld1469  3 года назад

      എടുക്കാം.. ഒരു മൂന്ന് മാസം ആയിട്ട് എടുക്കുന്നതാണ് കുറച്ചു കൂടി നല്ലത്

    • @akmusic1003
      @akmusic1003 3 года назад

      @@catsworld1469 thanks replay തന്നതിന് 😙😙😙

    • @catsworld1469
      @catsworld1469  3 года назад

      @@akmusic1003 😍😍

    • @akmusic1003
      @akmusic1003 3 года назад +1

      @@catsworld1469 45 day parayamulla poocha kadichal injection edukkano

  • @bijia179
    @bijia179 3 года назад

    3 months aaya kitten kadichal vaccine edukano

    • @catsworld1469
      @catsworld1469  3 года назад

      എടുക്കുന്നത് നല്ലത് ആണ്

  • @shibil_pegions_for_you7076
    @shibil_pegions_for_you7076 3 года назад

    Poli😘😘😘😘😘😘😘😘😘🥰

  • @abhidvarikkappulakkal8964
    @abhidvarikkappulakkal8964 4 года назад

    ഒരു cat ന് ഒരു തവണ വാക്‌സിനേഷൻ എടുത്താൽ മതിയോ?

    • @catsworld1469
      @catsworld1469  4 года назад +1

      ഒരു 6 മാസമോ അതിൽ കൂടുതലോ പ്രായം ഉണ്ടെങ്കിൽ ഒരെണ്ണം മതി. അല്ലെങ്കിൽ ബൂസ്റ്റർ കൂടി എടുക്കണം

  • @user-sk5bq8mt2i
    @user-sk5bq8mt2i 3 года назад

    ഒരു മാസം പ്രായം ഉള്ള പൂച്ചകുട്ടിയുടെ നഖം കയ്യിൽ കോറി...
    ഇതിന് ഡോക്ടറെ കാണണോ..
    ഇഞ്ചക്ഷൻ എടുക്കണോ..
    മറുപടി പ്രതീക്ഷിക്കുന്നു..

    • @catsworld1469
      @catsworld1469  3 года назад

      Tt വേണെങ്കിൽ എടുക്കുന്നത് നല്ലത് ആണ്

  • @uvjauhar487
    @uvjauhar487 4 года назад

    Oru injection nte kalavadi ethrayan

  • @ufcboxing3405
    @ufcboxing3405 3 года назад

    എന്റെ പുച്ചയക്ക് മുന്ന് മാസം ആയിട്ടുള്ളു എതാണ് ഫസ്റ്റ് എടുക്കേണ്ടത്

    • @catsworld1469
      @catsworld1469  3 года назад

      രണ്ടും എടുക്കാം... ഫസ്റ്റ് rabbies എടുക്കും

    • @ufcboxing3405
      @ufcboxing3405 3 года назад

      @@catsworld1469 അതിന് മുന്നോ വിരക്കുള മരുന്ന് കെടുക്കണോ

    • @catsworld1469
      @catsworld1469  3 года назад

      @@ufcboxing3405 yes

  • @haseenasaheer9596
    @haseenasaheer9596 3 года назад

    രണ്ട് മാസമായ kitten ന് വെര മരുന്ന് കൊടുത്തു അത് കഴിഞ്ഞ് പിന്നെ എപ്പോ കൊടുക്കണം.

    • @haseenasaheer9596
      @haseenasaheer9596 3 года назад

      റിപ്ലൈ തരണേ

    • @catsworld1469
      @catsworld1469  3 года назад

      One month കഴിഞ്ഞു കൊടുത്താൽ മതി 👍

    • @haseenasaheer9596
      @haseenasaheer9596 3 года назад

      @@catsworld1469 രണ്ട് ആഴ്ച കഴിയുമ്പോൾ കൊടുക്കണം എന്ന് കേൾക്കുന്നു

    • @haseenasaheer9596
      @haseenasaheer9596 3 года назад

      @@catsworld1469 ഞങ്ങൾ മൂന്നു ദിവസം കൊടുത്തു.

    • @catsworld1469
      @catsworld1469  3 года назад

      @@haseenasaheer9596 കുഴപ്പമില്ല

  • @sumayyasalim9462
    @sumayyasalim9462 4 года назад

    Can you suggest one place in aluva where we can get persian cat in low price

  • @rbgayathrygayathry3459
    @rbgayathrygayathry3459 3 года назад

    Lab nu one month ayulum apol vaccin adukaam

    • @catsworld1469
      @catsworld1469  3 года назад

      Dog ന്റെ അറിയില്ല ☹️

  • @fathimathzuhra2206
    @fathimathzuhra2206 4 года назад

    ikkaaa pinnee ikkaakk youtubil ninn paisa vaangaaam ! Vaangikudeee???

    • @catsworld1469
      @catsworld1469  4 года назад

      അറിയില്ല.. ഡീറ്റെയിൽസ് അറിയാമെങ്കിൽ പറഞ്ഞുതന്നാൽ ഉപകാരം ആയിരിക്കും 8086202319

    • @fathimathzuhra2206
      @fathimathzuhra2206 4 года назад

      ikka you tubil adichh nookiyaal mathi enthaayaalum kittum malayalam adichaal malayaalavum kittumm

    • @catsworld1469
      @catsworld1469  4 года назад

      @@fathimathzuhra2206 ok.. 🤝

  • @salmanfarishpallipparamban6280
    @salmanfarishpallipparamban6280 4 года назад

    Bro... Deworming cheyyunnadenganeyanu?
    Approximate rate for vaccination?

    • @catsworld1469
      @catsworld1469  4 года назад +1

      Deworm ന്റെ വീഡിയോ താഴെ നമ്മുടെ ചാനലിൽ ഉണ്ട്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കാം 8086202319.. വാക്‌സിനേഷൻ ചാർജ് 600 to 800 ഓരോ സ്ഥലത്തു ഓരോ റേറ്റ്

  • @hishamsainudheen149
    @hishamsainudheen149 4 года назад

    Veyxyl LA 20% antibiotic kodukunnathkond prblm undo 2 month prayamullu

  • @fajishchichu5361
    @fajishchichu5361 4 года назад

    Sainukka number ayachu thero

  • @sharhan9184
    @sharhan9184 3 года назад

    Vaccinin rate ethrayakum

    • @catsworld1469
      @catsworld1469  3 года назад

      ഓരോ സ്ഥലത്തു വ്യത്യാസം ഉണ്ട്..650 ആണ് rate

    • @sharhan9184
      @sharhan9184 3 года назад

      2month catin meo food kodkkavo

  • @V4UMORE
    @V4UMORE 3 года назад

    2 month aaya catinu enthellam food kodukam

    • @catsworld1469
      @catsworld1469  3 года назад +1

      മീൻ, ഇറച്ചി ഐറ്റംസ് കൂടുതൽ കൊടുക്കുക..

    • @V4UMORE
      @V4UMORE 3 года назад

      @@catsworld1469 nammude cheriya makkalk kodukunna palpodi kalaki cheriya poocha kunjinu kodukan patuo

    • @catsworld1469
      @catsworld1469  3 года назад

      @@V4UMORE ഞാൻ കൊടുക്കാറുണ്ട് lactogen one stage

    • @V4UMORE
      @V4UMORE 3 года назад

      Pediasure kodukan patuo
      3+stage

    • @catsworld1469
      @catsworld1469  3 года назад

      @@V4UMORE അറിയില്ല.. ഞാൻ ഇതുവരെ കൊടുത്തിട്ടില്ല

  • @nishasiyad155
    @nishasiyad155 2 года назад

    പൂച്ചയ്ക്ക് food കൊടുത്തു തുടങ്ങുന്നത് എപ്പോയാ ഒരു മാസം ആയിട്ടുണ്ട് പ്രായം

    • @catsworld1469
      @catsworld1469  2 года назад

      ഇനി കൊടുക്കാം.. മീൻ വേവിച്ചു കുറച്ചു ആദ്യം കൊടുക്കുക പിന്നീട് കൂട്ടുക

    • @nishasiyad155
      @nishasiyad155 2 года назад

      @@catsworld1469 മിയോ കൊടുക്കാൻ patto

    • @catsworld1469
      @catsworld1469  2 года назад +1

      കൊടുക്കാം.. കൂടുതൽ ആയി മീൻ, ഇറച്ചി...

    • @nishasiyad155
      @nishasiyad155 2 года назад

      @@catsworld1469 ഒരു മാസം ആയത് annatto

    • @nishasiyad155
      @nishasiyad155 2 года назад

      @@catsworld1469 കുഞ്ഞുങ്ങളെ എത്ര മാസം ആവുമ്പോഴാണ് കൊടുക്കേണ്ടത്, sale ചെയ്യുന്നത്

  • @manafmannuthycatlover6438
    @manafmannuthycatlover6438 3 года назад

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം
    thags

  • @salwacreations8237
    @salwacreations8237 3 года назад

    പൂച്ചയെ toilet poyi kazhinjaal തുടച്ച് kodukano നല്ല smell und

    • @catsworld1469
      @catsworld1469  3 года назад

      അതിന്റ ആവശ്യം ഇല്ല. Smell കൂടുതൽ ഉണ്ടെങ്കിൽ ദഹനത്തിന്റ വല്ല പ്രശ്നവും ഉണ്ടോ എന്ന് നോക്കണം

    • @salwacreations8237
      @salwacreations8237 3 года назад

      @@catsworld1469 appo kalume avooole ippo smell onnum illa vedich kodunapo toilet poyi appo nalla smell vannu pinne vannila

    • @catsworld1469
      @catsworld1469  3 года назад

      ട്രയിൽ sand ഇടുക അല്ലെങ്കിൽ അതുപോലെ വേറെ എന്തെങ്കിലും

  • @Aachu670
    @Aachu670 3 года назад

    വക്ക്

  • @naju3410
    @naju3410 4 года назад

    Number kittumo

  • @haseenasaheer9596
    @haseenasaheer9596 3 года назад

    Kitten ന് തൊലിയിൽ എന്തോ പോലെ കട്ടി അതെന്താ? എന്ത് ചെയ്യണം.

    • @haseenasaheer9596
      @haseenasaheer9596 3 года назад

      റിപ്ലൈ തരണേ

    • @catsworld1469
      @catsworld1469  3 года назад

      അത് ഫങ്കസ് ആയിരിക്കും.. താഴെ നമ്മുടെ വീഡിയോ ഒന്ന് കാണുക ഫങ്കസ് ട്രീറ്റ്മെന്റ് നുള്ള വീഡിയോ ആണ്.. എന്നിട്ടു വിളിച്ചാൽ മതി 🤝👍

    • @haseenasaheer9596
      @haseenasaheer9596 3 года назад

      @@catsworld1469 അത് കണ്ടു ക്ലിയർ ആയില്ല

    • @catsworld1469
      @catsworld1469  3 года назад

      @@haseenasaheer9596 call me..8086202319

  • @fiyasdiary6051
    @fiyasdiary6051 4 года назад

    Oru 7k kitten indo 😌

    • @catsworld1469
      @catsworld1469  4 года назад +1

      ഇപ്പോൾ ഇല്ല.. ഉണ്ടാകും 👍🤝

    • @nivizkitchen
      @nivizkitchen 3 года назад

      @@catsworld1469 female kitten kodukan indo 7k

    • @catsworld1469
      @catsworld1469  3 года назад

      @@nivizkitchen call me

  • @ajmalarshadp4702
    @ajmalarshadp4702 3 года назад

    എന്റെ കയ്യിലൊരു പേർഷ്യൻ കാന്റ് ഉണ്ട് but അതിന് എത്ര .മാസം പ്രായമുണ്ടെന്ന എനിക്ക് അറീല...
    കാരണം അതെന്റെ ഫ്രണ്ടിന്റെ അച്ഛൻ അവൾക് ഗിഫ്റ് ആയിട്ട് കൊടുത്തതാണ് പുള്ളികരനാണെങ്കി cat നെ പന്റി ഒന്നും അറിയതില്ല അതൊണ്ടന്നേ അതിന്റെ ഒരു കാര്യവും ചോദിക്കാതെയാണ് അതിനെ ഷോപ്പിൽ നിന്ന് വാങ്ങീത്...
    അവൾകതിനെ നോക്കാൻ ബുദ്ധി മുട്ടയതുകൊണ്ട് ഞൻ അതിനെ മേടിച്ചു..ഇപ്പൊ 2 തിവസായി മേടിച്ചിട്ട്
    അതിന് എത്ര മസായി...
    വാക്സിൻ അടിച്ചോ ഒന്നും അറിയതില്ല ...ഇനി അതിന്റെ age ariyan vere endhenkilum markam unto
    plss....
    plss...riply tharane..🙏🙏🙏🙏

    • @catsworld1469
      @catsworld1469  3 года назад

      Age അറിയാൻ എന്റെ അറിവിൽ ഒരു രക്ഷയും ഇല്ല.. പിന്നെ തീരെ പൊടികുഞ്ഞു അല്ലെങ്കിൽ വാക്‌സിനേഷൻ കൊടുക്കാം 👍

  • @shalimbasheer6012
    @shalimbasheer6012 4 года назад +1

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 3 года назад

    Ente zara kuttik 2 mathsam aayi korana vannadhu kond vecnition edukaan pattadhe nilkunu neram vazhukundh kond kozhapum undo

    • @catsworld1469
      @catsworld1469  3 года назад

      കുഴപ്പമില്ല.. എപ്പോ വേണേലും എടുത്താൽ മതി 👍