വർഗീയ വിഷപ്പാമ്പിനെ തല്ലിക്കൊന്ന ഹൈന്ദവ സഹോദരന്റെ മാസ് മറുപടി 👌🙏 ഇത് കേൾക്കാതെ പോകരുത്

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 104

  • @MuhammadKutti-j6x
    @MuhammadKutti-j6x Час назад +17

    ഈ സഹോദരനാണ് യഥാർത്ത മനുഷ്യസ്നേഹി അദ്ദേഹത്തെ സർവ്വശക്തൻ അനുഗ്രഹിക്കുമാ റാകട്ടേ ആമീൻ❤❤❤❤❤❤❤

  • @HameedMkp
    @HameedMkp Час назад +12

    ഇ സഹോദരൻ പറഞ്ഞത് സത്യം മനുഷ്യൻ മനുഷ്യനായി കാണുക എന്നാലേ ഇന്ത്യ ഇത്ര സുന്ദരമായി കാണാൻ കഴിയു

  • @SharafudeenKP-s4n
    @SharafudeenKP-s4n 4 часа назад +42

    ബിഗ് സലൂട്ട് താങ്കളുടെ നല്ല മനസിന്‌ നന്ദി മതം അല്ല മനുഷ്യനാണ് വലുത് 👍👍

    • @Koya-l3f
      @Koya-l3f 3 часа назад +1

      Abinandanagaluda
      Koombaram ningalkum ningala polullavarkum

  • @mohammedkunhi1964
    @mohammedkunhi1964 4 часа назад +29

    അദ്ദേഹത്തിന്റെ തങ്കപ്പെട്ട മനസ്സിന് ഒരു big salute

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 3 часа назад +20

    ഈ പറഞ്ഞ Bro യ്ക്ക് ഒരു Big സ്യൂട്ട്❤❤❤🙏🙏🙏

  • @sheebajacob8749
    @sheebajacob8749 Час назад +5

    നല്ല വീഡിയോ..ആ മകനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @georgekutty683
    @georgekutty683 2 часа назад +14

    വർഗീയത പറയുന്ന ആരായാലും അവരെ ഒറ്റപ്പെടുത്തണം

  • @addulllaaddullq6871
    @addulllaaddullq6871 2 часа назад +7

    ഈശ്വർ പ്രസാദിന്റെ ഈ വീഡിയോ ഇന്ന് ഞാൻകണ്ടിരുന്നു. കമന്റിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയിരുന്നു. അത്രയ്ക്കും സുന്ദരമായിരുന്നു അത്. പറയാതിരിക്കാനാവില്ല. 👌👌👌

  • @najijiya5367
    @najijiya5367 2 часа назад +12

    എത്ര മനുഷ്യത്ത പരമായിട്ടാണ് ആ സഹോദരൻ സംസാരിക്കുന്നത് അദ്ദേഹത്തേയും കുടുംബത്തിനും ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും

  • @abdulbasheerk.k8224
    @abdulbasheerk.k8224 3 часа назад +15

    ഇതുപോലുള്ള വിവരമുള്ളവരാണ് നമ്മുടെ നാടിന്റെ നന്മ. ഈപ്രിയ സഹോദരന് എന്റെ നന്മ നിറഞ്ഞ സ്നേഹാധരത്തോടെ ബിഗ്‌ സലൂട്ട് 🌹

  • @sidheekaluva1533
    @sidheekaluva1533 4 часа назад +13

    Very good

  • @KabeerJm
    @KabeerJm Час назад +3

    ഇതാണ്. ഒരു യഥാർത്ഥ ഹിന്ദു ❤❤❤👍👍👍👍

  • @Mohammad-dz5om
    @Mohammad-dz5om 4 часа назад +19

    അവന്റെ. ജീവിതം മുഴുവൻ. വർഗീയത ആണ്

  • @geniusmasterbrain4216
    @geniusmasterbrain4216 Час назад +1

    നവാസേ.. Big Salute 🌹👍

  • @dhiyaliyarazi6210
    @dhiyaliyarazi6210 Час назад +2

    സന്തോഷം ❤️
    പറയാൻ വാക്കുകളില്ല 👍❤️

  • @AbdulNasarPonnamparamba
    @AbdulNasarPonnamparamba Час назад +2

    അഭിന്ദനങ്ങൾ

  • @muhammadirfanmarthandam2434
    @muhammadirfanmarthandam2434 2 часа назад +6

    നിങ്ങളെ നിങ്ങളെ കുടുംബത്തെയും അല്ലാഹു കാക്കട്ടെ

  • @AaSs-ny6be
    @AaSs-ny6be 39 минут назад +1

    സഹോദരന് ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @HamzaHamza-kg6kl
    @HamzaHamza-kg6kl 4 часа назад +9

    Good

  • @mohammedmusthafa2207
    @mohammedmusthafa2207 50 минут назад +1

    ഗുഡ്

  • @latheefkottackal8840
    @latheefkottackal8840 40 минут назад +1

    ബിഗ് സലൂട്ട് സഹോദരാ👍👌👌👌👌👌👌👌👍👍👍

  • @nazeemanajeeb5229
    @nazeemanajeeb5229 3 часа назад +6

    Sivadas big salute❤

  • @NesimaPU
    @NesimaPU 34 минуты назад

    ഒരു നല്ല മനസ്സിനുടമ. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.

  • @NassNassaro
    @NassNassaro 3 часа назад +20

    മുസ്ലിം രാജ്യത്ത് സ്വന്തം ചിലവിൽ ഇന്ത്യക്കാരായ ഹിന്ദുക്കൾക്ക് അമ്പലം പണിത് കൊടുക്കുന്നു❤
    ഇന്ത്യയിലോ ഒന്ന് നമസ്കരിക്കാൻ പോലും സമ്മതിക്കാതെ വർഗ്ഗീയമായി വേട്ടയാടുന്നു😮
    എന്താല്ലേ,,,,

  • @nadirms5898
    @nadirms5898 47 минут назад

    ഇതുപോലുള്ള മനുഷ്യർ സല്യൂട്ട് സർ ❤

  • @MuhammedMuhtasim
    @MuhammedMuhtasim 33 минуты назад

    ഹിന്ദു സഹോദരന്മാർക്ക്. . A. BIG SALOOTE ❤️✴️❤️💯💯

  • @ShihabudeenMalikmuhammad
    @ShihabudeenMalikmuhammad 2 часа назад +2

    ഇതാണ് യഥാർത്ഥ ഹിന്ദു

  • @Usernet1
    @Usernet1 Час назад +2

    നടു റോഡിൽ നിന്ന് റീൽസ് എടുക്കുന്നത്, സമരം, അതിനു കുഴപ്പമില്ല. ഒരു ഭാഗത്ത് 5 മിനിറ്റ് മൗന പ്രാർത്ഥന നടത്തി അതിന്‌ ഇത്രേം അസഹിഷ്ണുത 😢

  • @MuhammadKutti-j6x
    @MuhammadKutti-j6x Час назад +1

    വിഷ ജന്തുവിനു നല്ല മനസ്സു വരാൻ പ്രാർത്തിക്കാം

  • @shaminaraashraf7848
    @shaminaraashraf7848 2 часа назад +1

    Super 👍🙏🙏🙏

  • @remlap5467
    @remlap5467 13 минут назад

    ഇവർക്ക് അധികാരത്തിൽ തുടരണമെങ്കിൽ ഈ ദിന്നിപ്പ് മനുഷ്യർക്കിടയിൽ കൊടുത്തു കൊണ്ടേയിരിക്കണം. അല്ലാതെ ഇവറ്റകൾക്ക് നിലനില്പില്ല

  • @i.SHAREEF
    @i.SHAREEF 4 часа назад +5

    💯🙌❤️

  • @salimpi196500
    @salimpi196500 4 часа назад +5

    ❤❤❤

  • @NazarVa-ly3ug
    @NazarVa-ly3ug 2 часа назад +1

    GOOD.. 👍👍👍❤️❤️

  • @maheentvpm
    @maheentvpm 44 минуты назад +1

    We are very proud as a malayalee ❤️❤️❤️👍🏻👍🏻👍🏻

  • @RafiAhamed-li5ru
    @RafiAhamed-li5ru Час назад +1

    മനുഷ്യൻ മോശമായാൽ മൃഗത്തേക്കാൾ മോശമാണ് കഷ്ടം ‼️

  • @moideenkadavath5128
    @moideenkadavath5128 3 часа назад +4

    ❤❤❤👌

  • @HussainTheyyaa-gc3sz
    @HussainTheyyaa-gc3sz 2 часа назад +2

    ഇത്തരം നല്ല മനസ്സിൻ്റെ ഉടമകൾ ഈ ഭാരതത്തിൽ ജീവിക്കുന്നതു് കൊണ്ടാണ് ഇത് നിലനിന്ന് പോവുന്നത്

  • @mohammadnasarabdulvahid1682
    @mohammadnasarabdulvahid1682 2 часа назад +3

    വളരെ ഭംഗിയായി പറഞ്ഞു 👍👍സത്യ സന്ധം 👌👌നല്ല സന്ദേശം 🙏

  • @HydruThalippat
    @HydruThalippat 3 часа назад +4

    👌👍

  • @dirarputhukkudi9049
    @dirarputhukkudi9049 3 часа назад +3

    👍🙏👍...🎉... 💐...❤

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 14 минут назад

    AllahuAnugrihikkatte 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌙🌙

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 14 минут назад

    Super bruoo 🌙🌙🌙🌙💥💥💥💥💥💥💥☄️☄️☄️☄️☄️

  • @azeezjuman
    @azeezjuman 50 минут назад

    ഇദ്ദേഹത്തെ പോലുള്ള സഹോദരൻമാർ ഉള്ളത് നമുക്ക് സാഹോദര്യം നിലനിർത്താൻ സഹായിക്കും ഇവടെ ഹിന്ദുവും മുസൽമാനും കൃസ്ത്യാനിയും പരസ്പര ബന്ധമില്ല) തെ എങ്ങനെ ജീവിക്കാൻ കഴിയും മതം പറഞ് വെറുപ്പുണ്ടാക്കുന്നവരെ ഏത് മതത്തിൽ പെട്ട വരാണെങ്കിലും അവഗണിക്കുക ❤❤❤

  • @muhammedkutty9172
    @muhammedkutty9172 3 часа назад +4

    ❤❤❤❤🎉🎉🎉🎉🎉🎉👍👍👍👍👍👍👍👍👍👍👍👍👍

  • @ashraf7140
    @ashraf7140 3 часа назад +4

    👍🏼👍🏼👍🏼👍🏼

  • @basheerbeautiful3459
    @basheerbeautiful3459 Час назад +1

    Super

  • @saneerkottayil
    @saneerkottayil 2 часа назад +1

    Ivare polathe manushyaran E njadinte aaavashiyam 🎉🎉🎉❤❤❤❤

  • @AbdulRasheed-gx4eq
    @AbdulRasheed-gx4eq 2 часа назад +1

    സൂപ്പർ

  • @resvin74
    @resvin74 2 часа назад +1

    SUPER

  • @K.M.A.Sharaf
    @K.M.A.Sharaf Час назад

    അവൻവിശ്വനാഥനല്ല. വിഷനായ...☝️😠

  • @abdulsathar8581
    @abdulsathar8581 2 часа назад +1

    👍

  • @jameelasha7304
    @jameelasha7304 4 часа назад +3

    ആ മനുഷ്യന് 👍👍💐🌷

  • @aboobackerpk8406
    @aboobackerpk8406 3 часа назад +2

    Thagallude manazin hrdayam
    Niranja nhnni. Namskaram
    Anthe habibinthe Prarthana
    Awark udagatte allah thabura
    Nthe our makkal 🎉👍🤲🏼🫱🏻‍🫲🏼

  • @BasheerM-cy9oi
    @BasheerM-cy9oi 2 часа назад +1

    പ്രസാദ് സഹോദരാ, അങ്ങനെ പറയല്ലേ സംഖികൾക്കും ക്രിസ്ഖികൾക്കും, നമ്മുടെ രാജ്യം ഹിന്ദുത്വ രാജ്യം ആകാതെ ഉറക്കം വരില്ല ഇക്കൂട്ടർ കാലങ്ങൾ ആയി ഉറക്കം ഒഴിച്ച് കാത്തിരിക്കുകയാണ്

  • @jabe5101
    @jabe5101 2 часа назад

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @hydrump7181
    @hydrump7181 2 часа назад +2

    99% of silent Hindu Majority in Kerala respect others rituals and only thing is they don't shout it from roof top. I live in a multi religious setup in Kerala where people help each other and no hate

  • @dileepdileep9054
    @dileepdileep9054 18 минут назад

    ഹിന്ദു രാഷ്ട്രം ആവട്ടെ അപ്പോഴാണ് കളി മനുവാദിയുടെ തനി സ്വഭാവം വെളിയിൽ വരും

  • @ismailismu8186
    @ismailismu8186 2 часа назад

    അവന്റെ അമ്മേടെ നെഞ്ചത്ത് മുസല്ല വിരിച്ച് അദ്ദേഹ൦ നിസകരിച്ചത് പോലെയാണ് ശുനക പുത്രൻ പ്രതീഷിന്റെ കൊണക്കൽ

  • @AkkaAkka-u7w
    @AkkaAkka-u7w 3 часа назад +9

    പൊതുസ്ഥലം പ്രദീബ് വിശ്വനാഥന്റെ അച്ഛന്റെ പേരിലുള്ളതല്ലല്ലോ 8:18

    • @MuthalibncCheramal-v6f
      @MuthalibncCheramal-v6f 3 часа назад +2

      അച്ഛൻ എന്നു പറയാൻ അവനെ അച്ഛനില്ലല്ലോ അവരെ ഏതോ തെരുവ് പേപ്പട്ടികൾ ഉണ്ടാക്കി വിട്ടതല്ലേ

  • @dileepdileep9054
    @dileepdileep9054 22 минуты назад

    മുസ്ലിമിന് ഒരു ദിശ മാത്രമേ ഉള്ളൂ അത് മക്ക ആണ്

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 13 минут назад

    SagigaLnarikaL nashikkatte 🤲🤲🤲🤲

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 12 минут назад

    BigsaLooT ser 🤲🤲🤲🤲🤲🤲🤲🤲🤲🌙🌙🌙👄👄👄👄

  • @muhammedkunjumuhammedkunju3263
    @muhammedkunjumuhammedkunju3263 55 минут назад

    നല്ല കുടുംബത്തിൽ നല്ല മാതാപിതാക്കൾക് ജനിച്ച നല്ലൊരു മനുഷ്യൻ. മറ്റവൻ (വിഷനാഥ്‌ )ഏതോ മരുതായ്ക്ക് ജനിച്ചവൻ

  • @MuhammedMuhtasim
    @MuhammedMuhtasim 31 минуту назад

    ചില കാര്യങ്ങൾക്ക് നേർക്കു. നേരെ. തന്നെ.. പൂശണം. ബ്രോ.

  • @aslammongam967
    @aslammongam967 Час назад

    എന്തൊക്കെ ആയാലും ചില നിസ്കാരക്കാർ വലിയ പ്രശ്നം ആണ്... നിസ്കാരത്തെ പറ്റി ധാരണ ഇല്ലാത്തവർ ആണ് അത്.. കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പള്ളി ഇല്ലേ ഏറ്റവും സമയം കുറവുള്ള മഗ്‌രിബ് നമസ്കാരത്തിന് പോലും ഒരു മണിക്കൂർ ഗ്യാപ് ഉണ്ട്... യാത്ര മുൻകൂട്ടി നിസ്കരിക്കാൻ പറ്റുന്ന ഓഫരുണ്ട്... ഖലാഹ് ആവുന്നതിനു വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ അതിനു ഓഫരുണ്ട് പിന്നെ നിസ്കരിക്കുന്ന സ്ഥലത്തിന് വേണ്ട വൃത്തികൾ ഉണ്ട് പിന്നെ എന്തിനാണ് ഇത്തരം പട്ടി ഷോ???

  • @asyavp7141
    @asyavp7141 2 часа назад +1

    Bigseloot

  • @abdulnisar4461
    @abdulnisar4461 2 часа назад

    Avante Kayum Kaalum Thachodichidannam,Jeevan Matram Vittukodukkanam Panni Pooran😂

  • @AnugrahaBabu
    @AnugrahaBabu 2 часа назад

    വിജനാഥ നീ ജിഹാദികളായി ഇടപേടെണ്ടാട്ടാ

  • @Abdulazis-dj4mz
    @Abdulazis-dj4mz Час назад

    ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ മനസ്സിലാക്കട്ടെ

  • @MohahammadbasheerAvkmon
    @MohahammadbasheerAvkmon Час назад +1

    പ്രദീപ് വിസ്വനാദിന്റ അമ്മയെ ഏതെങ്കിലും മുസ്ലിം പറ്റിച്ചു പോയിക്കാണും അതാണ് അവന് ഇത്രയും വിദോഷം വിളിച്ചു കൂവാൻ കാരണം

  • @mujeebrahman6680
    @mujeebrahman6680 2 часа назад

    ഇവരെപ്പോലുള്ള നല്ല മനുഷ്യരുടെ വാക്കുകൾ ഈ പ്രതീഷ് വിശ്വനാഥ് എന്നു പറഞ്ഞ പേപ്പട്ടി മനസ്സിലാക്കണം നീ എവിടെയാണ് ചാകുന്നത് എന്ന് നിനക്ക് അറിയാൻ കഴിയില്ല ആരുടെ കൈയിൽ നിന്നാണ് ഒരുതുള്ളി വെള്ളം കിട്ടുന്നതെന്നും അറിയില്ല ഭിക്ഷക്കാരന്റെയോ ഏതു മതക്കാരന്റെ ആണെന്ന് പോലും അറിയാൻ കഴിയില്ല അതുകൊണ്ട് നീ മനുഷ്യനായി ജീവിക്കടാ മുസ്ലീങ്ങൾ ഇന്ത്യ ഉള്ളടത്തോളം കാണും അത് നീ പേടിക്കണ്ട

  • @AaSs-ny6be
    @AaSs-ny6be 44 минуты назад

    ഇവന്മാർ ചവാൻ കിടന്നാൽ ഒരു തുള്ളി വെള്ളം കൊടുക്കരുത്

  • @johnyjoseparampi431
    @johnyjoseparampi431 2 часа назад +3

    👍👍

  • @dirarputhukkudi9049
    @dirarputhukkudi9049 3 часа назад +3

    👍🙏👍...🎉... 💐...❤

  • @sherifathayyil1141
    @sherifathayyil1141 16 минут назад

    Super👌👌👌💯

  • @safeerhaneefa
    @safeerhaneefa Час назад +1

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 4 часа назад +3

    ❤❤❤❤

  • @mohammediqbal7084
    @mohammediqbal7084 2 часа назад +1

    Good

  • @Abdulla-x6e7j
    @Abdulla-x6e7j Час назад +1

    👌👌👌