ഗാഗുൽത്താ മലയിലെ | gagultha malayile | new malayalam easter song 2024 | malayalam christian song |

Поделиться
HTML-код
  • Опубликовано: 10 окт 2024
  • ഗാഗുൽത്താ മലയിലെ കരോക്കെ:- • ഗാഗുൽത്താ മലയിലെ കരോക്...
    Lyrics - Sunil Chembooru
    Music - Anu Raj
    Orchestration - Ajin A S
    Tabla - Arun Raj
    Harmony arrangement - Nounith Noble
    Mixing & Mastering - Sabu Kottamam (Hanno Digital)
    Camera - Shiju
    Cuts - Jibin Rajendran
    Members - Prem kathippara, Arun Raj, Tintu, Biju, prem Parassala, Anu Raj, Nounith Noble, Renjith, Ajin A S ,sabu Kottamam,Asha Raj, Swathi, Sandhra, Alana, Ashna L Sabu, Ashika L Sabu, Arsha L Sabu
    ഗാഗുൽത്താ മലയിലെ കൽഗുഹയിൽ നിന്നും
    കാൽവരി നായകൻ ഉയർത്തെഴുന്നേറ്റു
    ദൈവം അരുൾ ചെയ്ത വാഗ്ദത്തമെല്ലാം
    മൂന്നാം നാളിൽ നിറവേറിയല്ലോ(2)
    മഹാ പുരോഹിതന്മാരും മൂപ്പന്മാരും
    യഹൂദാ പ്രമാണിയും ഒന്നിച്ചു കൂടി....(2)
    വിധി വിസ്താരത്തിൽ പൊളി സാക്ഷ്യമോതി
    പീലാത്തോസും കൈ കഴുകി (2) - ഒടുവിൽ
    മുൾക്കിരീടം ചൂടിച്ചും കാരിരുമ്പാണിയാൽ
    പാപികൾ അങ്ങയെ ക്രൂശിതനാക്കിയല്ലോ...
    ക്രൂശിതനാക്കിയല്ലോ. (ഗാഗുൽത്താ...)
    കർത്താധികർത്തൻ്റെ പുനരുത്ഥാനത്തിൻ
    സദ് വാർത്ത ശിഷ്യരെ ഹർഷാർദ്രരാക്കി...(2)
    ഗലീലാ കുന്നിൽ വച്ചേശുവിൻ വാക്യമോ
    കൽപനയെന്നപോലവർ ഏറ്റു വാങ്ങി (2)
    പിതാ പുത്ര പരിശുദ്ധാത്മ നാമത്തിൽ ഞാനോ
    ലോകാന്ത്യത്തോളം നിൻ കൂടെയുണ്ടല്ലോ...
    കൂടെയുണ്ടല്ലോ.(ഗാഗുൽത്താ...)
    ജയഘോഷമാഘോഷിപ്പിൻ
    ജയഘോഷമാഘോഷിപ്പിൻ(2)
    മൃത്യും ജയനാം ശ്രീയേശുദേവൻ
    കല്പാന്തകാലം നമ്മോടൊപ്പമുണ്ടല്ലോ(2)
    അത് സ്വർഗ്ഗീയ ശബ്ദമല്ലോ
    അത് ക്രിസ്തീയ സത്യമല്ലോ(2)
    #malayalamchristiandevotionalsongs
    #latestmalayalamchristiandevotionalsong
    #easter
    #christiansongsmalayalam
    #gagultha
    #symphony
    #symphonyamaravila
    #passionweek
    #latestchristiandevotionalsongs
    #newchristiansong
    #superhitchristiandevotionalsongsmalayalam
    #superhitchristiandevotionalmalayalamsongsnonstop
    #eastersongs
    #holyweek
    #devotionalsongmalayalam
    #latestchristiansong
    #ഈസ്റ്റർ
    #ഈസ്റ്റർഗാനം
    #ഉയിപ്പിൻഗാനം

Комментарии • 60