NASAR KODIMARAM FACE REVEAL - MM AKBAR ARE YOU READY?

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 71

  • @DebatesMalayalam
    @DebatesMalayalam  5 месяцев назад +68

    അക്ബറണ്ണൻ ഈ വെല്ലുവിളി സ്വീകരിക്കും വിധം മാക്സിമം ഷെയർ ചെയ്യൂ ❤

    • @arunraj7070
      @arunraj7070 5 месяцев назад +8

      സ്വീകരിക്കും പക്ഷേ വരില്ല കൊന്നാലും വരില്ല

    • @meghs3869
      @meghs3869 5 месяцев назад +4

      ​@@arunraj7070😅😅😅😅😊😊😊😅 muriyandi moyammad ki jai

    • @bijuzion1
      @bijuzion1 5 месяцев назад +7

      അക്ബറണ്ണ, ഈ പ്രാവശ്യമെങ്കിലും ഒന്ന് സമ്മതിക്ക്, സംവാദത്തിൽ താൻ ബ്ബ ബ്ബ ബ്ബ അടിക്കണ കാണാനല്ല, അങ്ങിനെയെങ്കിലും നാസർ കൊടിമരത്തിന്റെ മുഖം ഒന്ന് കാണാല്ലോ😅😅

    • @abdullakoya7836
      @abdullakoya7836 5 месяцев назад +1

      Exactly Correct 💯 ​@@arunraj7070

    • @rajuvi2491
      @rajuvi2491 5 месяцев назад +4

      എം എം അക്ബർ ഇപ്പോൾ സീക്രട്ട് ആയി എക്സ് മുസ്ലിം ആയി മാറി .

  • @skanilkumar3630
    @skanilkumar3630 5 месяцев назад +43

    യുക്തി + നർമബോധം = നാസർ കൊടിമരം.

  • @vmvm819
    @vmvm819 5 месяцев назад +79

    MM അക്ബർ ഒരിക്കലും നാസർ കൊടിമരം സെബാസ്റ്റ്യൻ പുന്നക്കൽ അനിൽ കുമാർ അയ്യപ്പൻ അനിൽ കൊടിത്തോട്ടം എന്നിവരോട് സംവാദത്തിന് വരില്ല സാക്ഷാൽ മുഹമ്മദ് വന്ന് പറഞ്ഞാൽപ്പോലും ഇവരൊക്കെ ഇസ്ലാമിക പണ്ഡിതന്മാരേക്കാൾ വ്യക്തമായി ഖുർആനും ഹദീസും തഫസീറും ഒക്കെ പഠിച്ചിരിക്കുന്നു നാസർ കൊടിമരത്തിന്റെ യൊക്കെ പേര് കേട്ടാൽ തന്നെ അക്ബർ ഉടുതുണിയിൽ മുള്ളും😂

    • @AnilKumar-bt4ou
      @AnilKumar-bt4ou 5 месяцев назад +8

      😂😂 sathyam

    • @abdullakoya7836
      @abdullakoya7836 5 месяцев назад +8

      Absolutely Correct 💯

    • @unniammaman4429
      @unniammaman4429 5 месяцев назад +3

      There are many ex Muslims like jamitha teacher and nazar Kodimaram who do not want any reference book.

    • @skariapj1798
      @skariapj1798 5 месяцев назад +3

      എം എം അക്ബർ ഉടുതുണിയിൽ മുള്ളുമെന്നതൊക്കെ വി എം ന്റെ വെറും വ്യാമോഹമാണ്. വെറുതെ തള്ളി മറിക്കണ്ട. എം എം അക്ബർ ആരാ മോൻ ..
      ഉടുതുണീൽ അയാളെ എപ്പോഴാ വി എം കണ്ടിട്ടൊള്ളെ ? അയാളെ പാന്റ്സ് ഇടാതെ കണ്ടിട്ടുണ്ടോ ?
      പാന്റ്സിൽ മുള്ളുമെന്നു പറഞ്ഞാല്‍ അത് ശരിയാ. അത് ഞാനും സമ്മതിക്കും.
      അയാളെക്കൊണ്ട് ഉടുതുണീല്‍ മുള്ളിക്കണമെങ്കിൽ വി എം ആദ്യം അയാളെ ഒരു തുണി ഉടുപ്പിക്ക് ..!!😂 😂

    • @vmvm819
      @vmvm819 5 месяцев назад

      @@skariapj1798 എടോ പൊട്ടൻ കോയാ പാൻ്റ് എന്താ തുണിയിൽ അല്ലേ ഉണ്ടാക്കുന്നത് 😃 ഇനിയിപ്പോ അക്ബർ ഇരുമ്പ് കൊണ്ടാണോ ഹൂറികളുടെ അടുത്തേക്ക് ചെല്ലുമ്പോൾ സാധനം വേണമല്ലോ ല്ലേ 🤪

  • @arunraj7070
    @arunraj7070 5 месяцев назад +36

    ഒരിക്കൽ ബാലുശ്ശേരി അക്‌ബറിനെ ജബ്ബാർ മാഷിന്റെ അടുത്ത് കൊണ്ട് ചാടിച്ച ഷീണം ഇത് വരെ മാറീട്ടില്ല ഇപ്പോഴും ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കും എന്നാ കേട്ടത്

    • @sakkeertm8878
      @sakkeertm8878 5 месяцев назад +9

      സത്യം.. അതോടെ അക്ബർ സംവാദം നിർത്തി

    • @abdullakoya7836
      @abdullakoya7836 5 месяцев назад +3

      💯 Nirthi

  • @arunsf6920
    @arunsf6920 5 месяцев назад +14

    ❤❤❤ Nasar Kodimaram sir.

  • @sukumarankn947
    @sukumarankn947 5 месяцев назад +14

    കോഴി യേക്കാൾ വൃത്തിയുള്ള ജീവിയാണ് പന്നി എന്ന് പറഞ്ഞ് അതിൻ്റെ മാംസവും കടിച്ചു കൊണ്ട് ഒരു നാൾ mm പ്രത്യക്ഷപ്പെടാനും സാദ്ധ്യത കാണുന്നുണ്ട്.

  • @neokochi2787
    @neokochi2787 5 месяцев назад +37

    ശരിക്കും പറഞ്ഞാ മുജാഹിദ് ബാലുശ്ശേരി ജബ്ബാർ മാഷിനെ വെല്ലുവിളിച്ച് ജബ്ബാർ മാഷ് ആ വെല്ലുവിളി ഏറ്റെടുത്ത് മുജാഹിദ് ബാലുശ്ശേരി അതീന് ഒഴിവാകാൻ മാക്സിമം നോക്കി അവസാനം ഒരു പാട് മാസങ്ങളുടെ യുക്തിവാദി എക്സ് മുസ്ലിങ്ങളുടെ തുടർച്ചയായ ഇടപെടലുകരാണം വേറെ നിവൃത്തി ഇല്ലാതെ എം എം അക്ബർ ഇതില് പെട്ട് . എം എം അക്ബർ സിന്ദാനി പ്രൊജക്ട് കൊണ്ടുവന്ന് ചാബാൻ നോക്കി ജബ്ബാർ മാഷ് ഓൺ ദി സ്പോട്ട് പൊളിച്ച് കൊടുത്ത്

    • @ottakkannan_malabari
      @ottakkannan_malabari 5 месяцев назад

      ഇല്ല
      ഖുറാൻ വാചകഘടന അട്ടിമറിച്ചത് ജബാറിനോ മറ്റുള്ളവരോ തിരിച്ചറിഞ്ഞില്ല ....

    • @bencyandrew8247
      @bencyandrew8247 5 месяцев назад

      പെട്ടന്ന് ആരും അറിഞ്ഞില്ല അത് പൊളിച്ചത് മ്ലേച്ചൻ ​@@ottakkannan_malabari

  • @sudevdev1603
    @sudevdev1603 5 месяцев назад +8

    നാസർ കൊടിമരം__ പേര് തന്നെ ഒരു 🔥____

  • @abdullakoya7836
    @abdullakoya7836 5 месяцев назад +6

    Nasar Kodimaram Congratulations Appreciate your Efforts Best wishes ❤❤❤❤❤❤❤❤

  • @radhakrishnant7626
    @radhakrishnant7626 5 месяцев назад +8

    Good video. Nazar sir🙏❤

  • @jollydominic8489
    @jollydominic8489 5 месяцев назад +9

    Nasar kodimaram 👍

  • @madhusoodanancp6368
    @madhusoodanancp6368 16 дней назад +1

    എല്ലാ മനുഷ്യരും ദൈവസൃഷ്ടിയാണ്. ഒരു വിഭാഗത്തിൻ്റെ ആളല്ല.

  • @sunnyjacob6500
    @sunnyjacob6500 5 месяцев назад +14

    ഹിന്ദു കഥകളിൽ ഒരു രാജാവായ വിശ്വാമിത്രൻ ഒരു മുനി ആയ വസിഷ്ഠനെ വെല്ലുവിളിക്കും. വസിഷ്ഠൻ ചോദിച്ചു.... യുദ്ധം പഠിച്ച അങ്ങ് ഒരു മുനി ആയ എന്നെ വെല്ലുവിളി ക്കുകയോ.. പക്ഷെ ഞാൻ വെല്ലുവിളി ഏറ്റ് എടുക്കുന്നു. രാജാവ് പരാജയപ്പെടുന്നു.... ഈ കഥക്ക് നല്ല സാമ്യം. അക്ബർ ഭായി പലരോടും ദയനീയമായി തോൽക്കുന്ന അവസ്ഥ കാഴ്ചക്കാർ കണ്ടൂ. രാജാവ് രാജ്യ ഭരണം നിർത്തി മുനി ആയ ഗതി ആണ് Akhbar സാഹബിന് ഇപ്പൊൾ. പുറത്ത് കാണാനില്ല...ഗുഹയിൽ ആണ്.

    • @abhilashmathew732
      @abhilashmathew732 5 месяцев назад +2

      വിശ്വമിത്ര മഹർഷി എന്റെ ഹീറോയാണ്,, സ്വന്തം തപ ശക്തിയാൽ സ്വർഗം ഉണ്ടാക്കി ബ്രഹ്മ ഋഷിയായ അദ്ദേഹം ചില്ലറക്ക്കാരൻ അല്ല

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 5 месяцев назад

      ​@@abhilashmathew732മാത്രമല്ല സകല വേദ മന്ത്രങ്ങളുടെ ചന്ദസ്സ് ആയ ഗായത്രി മന്ത്രം ദർശ്ശിച്ച മുനി ആണ്‌
      ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവ് ആണ്‌
      ക്ഷത്രിയ കുല ത്തിന്റെ ആചര്യൻ ആണ്‌ ബ്രാഹ്മാന്യ ത്തേക്കാൾ ഉയർന്ന ഗുണം ആയ ര്ഷി ആണ്‌
      ശുദ്ര, ക്ഷത്രിയ കുല ത്തിൽ പിറന്ന ബ്രാഹ്‌മണ ഗുണത്തിൽ ഉള്ള ജനങ്ങൾക്ക് വേദ പഠനം സാധ്യമാകുന്നത് ഇദ്ദേഹം വഴി ഉള്ള ഗോത്ര, സൂത്ര പ്രവരം അനുസരിച്ചാണ്

    • @sunnyjacob6500
      @sunnyjacob6500 5 месяцев назад +1

      @@abhilashmathew732 yes true. But the thrust came from that fight. That is what I mentioned.

  • @manojalkamil2515
    @manojalkamil2515 5 месяцев назад +10

    മലദ്വാരം ടീം ലോകം മുഴുവൻ ദ്വാരം ഇട്ട് കുളമാക്കുകയാണ്... ലോകം നാശത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു... ☝️ലോകം അഫ്ഗാനിസ്ഥാനും സിറിയയും ഇറാക്കും പാകിസ്ഥാനും ഒക്കെ അതിവേഗം ആയിത്തീ രും.... 😔😔

    • @ottakkannan_malabari
      @ottakkannan_malabari 5 месяцев назад +2

      MD = മുഹമ്മദ്
      ഇന്ന്
      MD = മലദ്വാരം

  • @abdullakoya7836
    @abdullakoya7836 5 месяцев назад +3

    Discrimination Patience And Humility are The Essence of Knowledge Humanism First ❤

  • @AnilKumar-bt4ou
    @AnilKumar-bt4ou 5 месяцев назад +11

    Nasarbai❤❤❤❤❤❤

  • @nam8582
    @nam8582 5 месяцев назад +8

    ഉസ്മാൻ്റെ കാലത്ത് ഖുറാൻ ക്രോഡീകരണം എന്നും പറഞ്ഞു,അതുവരെ കിട്ടാവുന്ന സകല ഗ്രന്ഥങ്ങളും തപ്പി എടുത്തുകൊണ്ട് വന്നു അതിൽ നിന്നെല്ലാം കോപ്പി അടിച്ചും,മുഹമ്മദ് പറഞ്ഞു എന്നും പറഞ്ഞു കുറെ ആയത്തുകളും എല്ലാം അവിയൽ പരുവത്തിൽ ചേര്ത്ത് അടുക്കും ചിട്ടയും ഇല്ലാതെ ഒപ്പിച്ചെടുത്ത പുസ്തകമാണ് ഖുറാൻ.

  • @g.v.rajesh2551
    @g.v.rajesh2551 3 месяца назад +2

    Nasar Bai 🎉

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 5 месяцев назад +3

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳BROTHERS 🇮🇳AND SISTERS🇮🇳ESPECIALLY🇮🇳NASSER❤KODIMARAM🇮🇳JAY INDIA🇮🇳BOLO OALAKKEER🇮🇳THALLAHU🇮🇳CUCUMBER🇮🇳JAY INDIA🇮🇳🇮🇱⛪🇻🇦❤🇮🇳🇮🇱⛪🇻🇦❤🇮🇳🇮🇱⛪❤

  • @vinodantony6222
    @vinodantony6222 5 месяцев назад +6

    നിലമ്പൂർ ട്രെയിനിൽ ഒരു വെള്ള തലേകെട്ട്കാരൻ എനിക്ക് ഓപ്പോസിറ്റ് ഇരിക്കുന്നുണ്ടായിരുന്നു..10.20AM ന് പോകുന്ന ട്രെയിനിൽ ഷൊർണുർ എത്തുമ്പോൾ 11.30AM ആയി...ഈ പുള്ളിയെ ഞാൻ മൊബൈൽ നോക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നു....12.00PM ആയപ്പോ ട്രെയിൻ എടുത്തു... ഖുർആൻ വായിക്കും.മടക്കിവെക്കും... പിന്നെയും വായിക്കും... ട്രെയിൻ അങ്ങാടിപ്പുറം എത്തി ഇറങ്ങിയില്ല... വാണിയബലം എത്തിയപ്പോൾ കൈയിലിരുന്ന ഖുർആൻ മുകളിൽ വെച്ച് ഈ തലേക്കെട്ട്ക്കാരൻ ഇറങ്ങിപോയി അറിഞ്ഞുകൊണ്ട് ഉപേക്ഷിച്ചു പോയതാണ്....

    • @bencyandrew8247
      @bencyandrew8247 5 месяцев назад +5

      അത് ആർക്കും കൊടുത്താൽ വാങ്ങില്ല എന്നറിയായുന്നത് കൊണ്ട് ഇപ്പോൾ ഇങ്ങനെ ഒക്കെ ചെയ്യുന്നു

  • @muralinanoo5378
    @muralinanoo5378 2 месяца назад +2

    ചന്ദ്രൻ ഒരു ഉപഗ്രഹം

  • @മുഹമ്മദ്ഹംദാൻദിൽനമെഹറി

    🤲☪️🕋☝️🕌🤲💪

  • @Salmankhan-en4lf
    @Salmankhan-en4lf 5 месяцев назад +2

    clubhouse channel link ayakkavo

    • @sakkeertm8878
      @sakkeertm8878 5 месяцев назад

      പാഞ്ചജന്യം

  • @SunnyMamman-f5n
    @SunnyMamman-f5n 4 дня назад

    If this religion Isalm is so sacred and peace, why not M. M Akbar come openly and debate with these Exmuslims.. Now Islamic followers are in very desperate situation..

  • @arjunraj5194
    @arjunraj5194 5 месяцев назад

    03:48 😂😂😂😂

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 5 месяцев назад +3

    സിപിഐഎം ❤
    ഇസ്ലാം 💚
    മമ്മൂട്ടി 💪
    സിന്ദാബാ

  • @gopu65
    @gopu65 5 месяцев назад

    Mm akbar than evide poyi kidakuvadoo😂

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 5 месяцев назад +7

    അക്കാലത്ത്....സിറിയൻ പരിസരത്ത്...പ്രചാരത്തിലിരുന്ന പ്രാദേശിക ബൈബിളിൽ..കുത്തുബകൾ കൂട്ടിച്ചേർത്തു അതാണ് കുറാൻ....
    ഓരോ. ..കൊള്ള...സംഘട്ടനം...യുദ്ധം മാലേഗനീമത്ത് പങ്കുവെച്ചുകഴിഞ്ഞ്...സംഘത്തോട് പ്രസംഗിക്കുന്ന പതിവുണ്ട്....ആ പ്രസംഗത്തിൻ്റെ പേരാണ്
    കുത്തുബ.....🤣🤣🤣🤣