ഇങ്ങനെയാണെങ്കിൽ ഭാര്യക്ക് സെക്സ് വേണ്ട😳

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,2 тыс.

  • @razavlogzz4778
    @razavlogzz4778  Год назад +50

    കഴിഞ്ഞ ദിവസത്തെ (03 ഒക്ടോബർ) ചോദ്യത്തിന്റെ ഉത്തരം.. ഹസ്സാൻ ഇബ്നു സാബിത് (റ ) ശരിയുത്തരം എഴുതിയവർക് അഭിനന്ദനങ്ങൾ 🥰. തിരഞ്ഞെടുപ്പ് ഈ ആഴ്ച്ചയുടെ അവസാനം നടക്കും.. 🥰

  • @KLMtrader
    @KLMtrader Год назад +81

    അ തമ്പ് നെയിൽ ഉള്ള പെണ്ണ് ന്റെ ചിത്രം ഒഴിവാക്കാമായിരുന്നു...❤

    • @muhadkv-zr6rj
      @muhadkv-zr6rj Год назад +3

      Shariyan

    • @rvi373
      @rvi373 9 месяцев назад

      പോട്ടെ അല്ലാഹ് പൊറുത്തു തരും 😂

  • @absalnajmu2014
    @absalnajmu2014 Год назад +6

    ഇപ്പൊ കഴിയുന്നത് പോലെ ഞങ്ങള്ക് മരണം വരെ സന്തോഷത്തിൽ ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @sunithakoduvath4283
    @sunithakoduvath4283 Год назад +36

    ദുആ ചെയ്യണേ ഉസ്താദേ ജീവിതത്തിൽ സന്തോഷം ലഭിക്കാൻ 🤲🤲🤲

    • @Nishaa7272
      @Nishaa7272 Год назад

      🤲🤲🤲

    • @kainTV
      @kainTV Год назад +2

      എന്താ നിങ്ങൾ പടച്ചോനുമായി തെറ്റിയോ ..?
      നിങളുടെ ആവിശ്യകൾ നിങ്ങൾ പടച്ചോനോട് പറയണം വേറെ ആളുകളെ ഏല്പിക്കേണ്ട ആവിശ്യം ഇല്ല
      നിങ്ങള് ദുആ ചെയ്യുന്ന അത്ര വരില്ലല്ലോ ഒരാളെ ഏൽപ്പിച്ചാൽ
      നിങ്ങൾ പറഞ്ഞാലും അള്ളാഹു കേൾക്കും ...!

    • @nusswould1100
      @nusswould1100 Год назад

      ​@@kainTV👍🏻👍🏻

  • @fayiskandampath1488
    @fayiskandampath1488 Год назад +4

    ഉസ്താദ് താങ്കളുടെ ക്ളാസുകൾ ഇഷ്ടപ്പെടുന്ന ആളെന്ന നിലക്ക് പറയുകയാണ് ..ആ ചിത്രങ്ങൾ ഒഴിവാക്കുന്നതാണ് ഹൈർ

  • @sajnaishu3980
    @sajnaishu3980 Год назад +5

    ഇണയും തുണയുമായി ജീവിതം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്. ❤️ ആമീൻ 🤲🏻🤲🏻

  • @vaheedap1098
    @vaheedap1098 Год назад +3

    ഉസ്താദ് ഏഴു വർഷമായി കല്യാണം കഴിഞ്ഞിട്ട് സ്വാലിഹായ സന്താനം ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണം അതിനു പറ്റിയ എന്തെങ്കിലും പറഞ്ഞു തരുമോ

  • @ramshidhariyas34
    @ramshidhariyas34 Год назад +2

    ഉസ്താദ് ദുഹാ ചെയ്യണം സന്തോഷം ഉള്ള കുടുംബം ജീവിതം ഉണ്ടാവാൻ

  • @Safees-kitchen
    @Safees-kitchen Год назад +7

    വളരെ ശരിയാണ് ഭർത്താവിന് ആവശ്യമുള്ളപ്പോൾ മാത്രമല്ല സെക്സ്.ഭർത്താവിന്റെ സമയം അതു മാത്രമേ നോക്കു നമ്മൾ ഏത് സമയവും റെഡി ആവണം. ഉറക്കം വന്നാൽ പിന്നെ എന്ത്.....

    • @Safees-kitchen
      @Safees-kitchen Год назад +1

      പിന്നെ മദ്യപിച്ചു വരുന്ന ഭർത്താവാണെകിൽ 😞😞രാത്രി littaye വരൂ.... അവർ വരുമ്പോയേക് നമ്മൾ ഉറങ്ങിപോകും 🤣🤣🤣

    • @Nishaa7272
      @Nishaa7272 Год назад

      🤔

    • @shahidvp6977
      @shahidvp6977 Год назад +2

      ​@@Safees-kitchen😢entha avstha

  • @rkakkidi3782
    @rkakkidi3782 Год назад +3

    നല്ല കണ്ടന്റ്❤
    But
    ഇന്നത്തെ thumblinil ഒരു ഫോട്ടോ ഉണ്ടല്ലോ, അത് അറിയാതെ വന്നത് ആവും ലെ...
    ശ്രദ്ധിക്കാന് വേണ്ടി പറഞ്ഞതാണ്,
    ഉസ്താദ് Dua ചെയ്യുമല്ലോ

  • @makkamadheena4162
    @makkamadheena4162 Год назад +4

    Masha allaah. Usthade thaumbnail ഇങ്ങനത്തെ പോസ്റ്റ്‌ ഇടണ്ടായിരുന്നു... Ellarum കാണുന്നതല്ലേ..

  • @beemasaiph1069
    @beemasaiph1069 Год назад +3

    റസൂലുള്ളാഹി (സ) ആയിഷാ (റ അ) സ്നേഹത്തോടെ വിളിച്ചിരുന്ന ഓമനപ്പേര് ഹുമൈറ എന്നായിരുന്നു..means Red it is because of her rosy cheeks🥰....എൻ്റെ മോളുടെ പേരും ആയിഷാ എന്നാണ് two moths aayi molkku ippo😊😊

  • @ZAYAN7749
    @ZAYAN7749 Год назад +8

    പെണ്ണുങ്ങൾ മാത്രമല്ല ഉസ്താതെ.എൻ്റെ husbant ഇപ്പൊ ഉസ്താത് പറഞ്ഞ പോലെ ഒരു മരത്തടി കിടക്കും പോലെയാണ്.ഒന്ന് തൊട്ടാൽ പോലും അനങ്ങുന്നില്ല.ഗൾഫിൽ പോകാൻ ഇനി വെറും ഒന്നര മാസം .എന്താ ചെയ്യാ...😢 എ പ്പോളും ഫോണിൽ നോക്കി ഇരിക്കും

    • @Nishaa7272
      @Nishaa7272 Год назад

      🤔🤔

    • @HamdaZahbin1546
      @HamdaZahbin1546 Год назад +1

      ​@@Nishaa7272ah mob vangi kinattiliduka.sheriyaayikkollum tto..😂

  • @zahvazubairzahva3406
    @zahvazubairzahva3406 Год назад +2

    Assalamu alukum usthade. Ningalude class kelkumbol santhoshamanu. Thakarnumthalarnnum irikunna eniku

    • @razavlogzz4778
      @razavlogzz4778  Год назад

      എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..

  • @JIYADJIYA-vs2iv
    @JIYADJIYA-vs2iv Год назад +2

    അങ്ങൾക്ക് ജോലി ശരിയായിട്ടില്ല കുറെ ആയി പോയിട്ട്.. പ്രാർത്ഥിക്കണേ.. ഉപ്പ കഷ്ടപ്പെട്ട് ഉപ്പ കൊണ്ട് പോയതാ ദുആ ചെയ്യണേ

    • @NarshadNarshad-kk4jt
      @NarshadNarshad-kk4jt Год назад

      അള്ളാഹുവേ ഇവരുടെ പ്രയാസം മാറ്റികൊടുക്കണേ അല്ലാഹ് കൂട്ടത്തിൽ ഞങ്ങൾക്കും ആമീൻ 🤲

  • @allvideos7466
    @allvideos7466 Год назад +5

    ഉസ്താദ് പെണ്ണിന്റെ ചിത്രം ഒഴിവാക്കൂടെ വേണ്ടായിരുന്നു

  • @haseenashajahan9159
    @haseenashajahan9159 Год назад +1

    Duayil ulpeduthane ustade bharthavinte swabhavam nannavan dua cheyyane ustade

  • @nilamburvlog147
    @nilamburvlog147 Год назад +12

    ഏതോ ഒരു സ്ത്രീയുടെ ഫോട്ടോ തെന്നെ നിങ്ങൾ വെക്കാൻ പാടില്ലാ.

    • @essavlog.
      @essavlog. Год назад

      🤣

    • @ansif98
      @ansif98 Год назад

      ഉമ്മു അബ്ദില്ല

  • @murshidmurshi3655
    @murshidmurshi3655 Год назад +1

    ഒരുപാട്. Sakadam. ഉണ്ട്. ഉസ്താദ്‌. ദുഹാ. ചെയ്യണം. ഉസ്താദ്‌

  • @nouseena4182
    @nouseena4182 Год назад +3

    Nabi(s) enthanu vilichath enn enikkariyilla pakshe ente husband enne vilikkar 'എണെ' എന്നായിരുന്നു. ആ വിളി എനിക്ക് ഇഷ്ട്ടമായിരുന്നു

  • @shamnamuneer4023
    @shamnamuneer4023 Год назад

    Dua cheyyne ee സന്തോഷം നിലനിൽക്കാൻ❤ ഇൻ്റെ ജീവനാണ് inte ikkaka❤❤❤❤

  • @shahlashahlarafeeque5292
    @shahlashahlarafeeque5292 Год назад +7

    ഉസ്താതെ ഞങ്ങളുടെ മക്കൾ ummachim ഉപ്പച്ചി uraghi ഉറപ്പ് വരുത്തിയിട്ട അവർ ഉറങ്ങാറ് 😂😂😂.3,4, വയസുള്ള മക്കളാ.....

  • @mujeebabdulmujeeb5940
    @mujeebabdulmujeeb5940 Год назад +2

    Masha allah. class nallathane photo vandayirunnu😊

  • @abusidheekabu
    @abusidheekabu Год назад +3

    എങ്ങനെ യാണ് ഫോർപ്ലൈ ചെയ്യുന്നത്
    ഒരു പെണ്ണിനെ എങ്ങനെ തൃപ്തി പെടുത്തു
    ന്നാലൊരു കുടുംബജീവിതം ജീവിതം l

  • @Sinu327
    @Sinu327 10 месяцев назад

    ഈമാൻ കിട്ടി മരിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @sinjukt8499
    @sinjukt8499 Год назад +6

    Naleyavatte naleyavatte enn parayunna mobile mathram avishyamulla bharthakanmarumund usthadee😅

  • @layal.745
    @layal.745 Год назад

    ഉസ്താദിന്റെ റിങ് സൂപ്പർ. ഞാൻ ഇതുപോലെയുള്ളത് കുറെ anneshichu ഇക്കാക് b day ഗിഫ്റ്റ് കൊടുക്കാൻ but കിട്ടിയില്ല. ഞാൻ പിന്നെ നല്ല റെഡ് റോസ് കൊടുത്തു 😊😊

  • @Azmin-cp3cq
    @Azmin-cp3cq Год назад

    a'isha Homayraa ....class vegam kainj pooi enn thooni...masha allah good speech

  • @AbdulJaleelParayil916
    @AbdulJaleelParayil916 Год назад +1

    മക്കളായിട്ടില്ല ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം. 14 വര്‍ഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട്

    • @razavlogzz4778
      @razavlogzz4778  Год назад +2

      കാരുണ്യവാനായ റബ്ബ് കൈവിടില്ല സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ

  • @salmabifazid5714
    @salmabifazid5714 Год назад

    Mashaallah usthathe ente asugam marran dhuha cheyyame. Orupad prayasamund usthathe . Ummaira

    • @razavlogzz4778
      @razavlogzz4778  Год назад

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @Abdulal8554
    @Abdulal8554 Год назад +1

    Ustha പറയുന്ന ഓരോ vayallahum ente ജീവിതത്തിൽ നടക്കുന്നത് ആണ് ustha ദുഃആ jayanam ustha🤲

    • @razavlogzz4778
      @razavlogzz4778  Год назад +1

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

    • @Abdulal8554
      @Abdulal8554 Год назад +1

      Ameen🤲

    • @Abdulal8554
      @Abdulal8554 Год назад +1

      ദുഃആ jayanam ustha 🤲

  • @fathimathasni6066
    @fathimathasni6066 Год назад +1

    എനിക് തീരെ താല്പര്യം ഇല്ല ഞാൻ ഭർത്താവിനോട് വേറെ വിവാഹം കഴിച്ചോളാൻ പറയാ എന്ന് പോലും പലപ്പോഴും ഞാൻ ചിന്തിക്കും എനിക് അറിയില്ല എന്തു ചെയ്യും എന്ന് 1ഭർത്താവിന്റെ സ്വഭാവം എപ്പോഴുമ് ദേഷ്യം അനാവശ്യം പറച്ചിലു ഇഷ്ടം ഇല്ലങ്കിലും സ്വഭാവം നന്നായാൽ അജസ്റ് ചെയായിരുന്നു അഥവാ ഉണ്ടായാലും കാര്യം കഴിഞ്ഞാൽ അങ്ങട്‌ ഇങ്ങടും തിരിഞ്ഞ് കിടക്കും എന്ത് ജീവിതം കടം പറയണ്ട എനിക് തഹജ്ജുദ് നിസ്കരിക്കാൻ ആഗ്രഹം ഉണ്ട് but 12മണിക്ക് കിടക്കും 5മണിക്ക് നിക്കും ആൾ കട അടച്ചു വരുപോൾ വൈകും പിന്നെ എങ്ങനെ നിസ്കരിക്കും അഥവാ നിച്ചാൽ ഉറക്കം തുങ്ങി ദേഷ്യം വരും എന്തു ചെയും?😢😢

    • @Nishaa7272
      @Nishaa7272 Год назад

      പ്രാർത്തിക്ക് 🤲🤲🤲

  • @signmedia9819
    @signmedia9819 Год назад +5

    ഉസ്താതെ നിങ്ങളെ വിഷയങ്ങൾ ഒക്കെ നന്നാവുന്നുണ്ട് പക്ഷെ നിങ്ങൾ കവർ ഫോട്ടോവെക്കുന്നത് അന്യ സ്ത്രീയുടേത് മാത്രമല്ല sexy type ഫോട്ടോ യാണ് കൂടുതൽ വെക്കുന്നത്, for example ഇതിന്റെ കവർ ഫോട്ടോ തന്നെ
    വ്യൂവെർസിനെ കിട്ടാൻ ഇങ്ങനെ ഒക്കെ ചെയ്യണോ അതോ നിങ്ങളും മോഡേൺ ആവുകയാണോ 🥲🥲🥲🥲🥲

  • @NafihKnr
    @NafihKnr Год назад +1

    Dua cheyanm usthade dambthya jeevitham santhoshthilakan

    • @razavlogzz4778
      @razavlogzz4778  Год назад

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @ماشاءاللهاستعفرالله

    അൽഹംദുലില്ലാഹ് ആമീൻ 🤲 ദുആ വസിയ്യത്തോടെ

  • @kaneemavp3320
    @kaneemavp3320 Год назад

    Usthad consulting undo?

  • @fousiyamuhammed8730
    @fousiyamuhammed8730 Год назад +1

    Masha allah nalla classukal

  • @djsidheeq6327
    @djsidheeq6327 Год назад +2

    ഉസ്‍താദ് ഇതിൽ പറഞ്ഞത് പോലെയാണ് എന്റെ ഭർത്താവ് 😢

  • @realfact9789
    @realfact9789 Год назад

    وعليكم السلام ورحمة الله وبركاته
    الحمد لله
    آمين،
    Ustha, thumbnailil/video captionil malayalattinde koode englishilum iduvanengil malayalam reading ariyaatha namukk upagaarapradhamayirunnhu!
    ..viewers from k'taka😂

  • @MuthuNinuShaluShidu
    @MuthuNinuShaluShidu Год назад

    ചോദ്യത്തിന് ഉത്തരം. Humaira

  • @shamsadarabishamsad8360
    @shamsadarabishamsad8360 Год назад

    ആയിഷ ബീവിക് 6 ഓമന പേരുണ്ട് ഉമൈറ 2 ഹബീബത് 3 മുബാറഅ 4 ത്വയ്യിബ 5 സ്വിത്തീക 6 ഉമ്മുൽ മുഹ്മിനീൻ

  • @rajaulhusnatm4719
    @rajaulhusnatm4719 8 месяцев назад

    Usthade..nere thirich ullavar enda cheyya..id aarum valya karyakoola..barthakkammarkk thalparya kurav undayal enda cheyya usthade😢

  • @afeeranaijas4529
    @afeeranaijas4529 Год назад +1

    Swalihaya makkalaavan dua cheyyanam 🤲

    • @razavlogzz4778
      @razavlogzz4778  Год назад

      കാരുണ്യവാനായ റബ്ബ് നമ്മുടെ സന്താനങ്ങളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ

  • @safeedakabeer2521
    @safeedakabeer2521 Год назад

    ഹുമൈറ
    എന്നാണ് മുത്ത് നബി (സ ) ആയിഷ ബീവി (റ )യെ വിളിച്ചിരുന്നത്

  • @kottamudi804
    @kottamudi804 Год назад

    Nabi sallallahu alaiva sallam thangal, Ayisha beeviya snehathil Humaira ann omana per vilikumahirunnu ustha

  • @thanvimansumansu6609
    @thanvimansumansu6609 Год назад

    Assalamu alaikum
    Homayraa

  • @samsumisbahi7606
    @samsumisbahi7606 Год назад

    എത്ര സമയത്തിന്റെ ഉള്ളിലാണ് anser വിടേണ്ടത്

  • @yaseenyasi8341
    @yaseenyasi8341 Год назад

    Usthadhe .yente ikka oru pennu mayi aduppathilanu.adh onnu ozivavan dhua cheyyanm.ikka yennedo senhathod onnu samsarikunilla.messag ayachal reply ella.yellam onnu shariyavan dhua parajju tharumo

    • @shameemaanwar1134
      @shameemaanwar1134 Год назад

      നിങ്ങളും husum ഒരുമിച്ചാണോ കഴിയുന്നദ്? ഒരുമിച്ചാണെങ്കിൽ നിങ്ങൾ മാക്സിമം നിങ്ങളെ സൈഡിൽ ഒരു പോരായ്മയും വരാതെ കുറച്ചു ശ്രദ്ധിച്ചു കാര്യങ്ങളൊക്കെ നോക്ക. അവരോടൊപ്പം time സ്പെൻഡ്‌ ചെയ്യാ. പതിയെ മാറുന്നുണ്ടോ എന്ന് നോക്കി. നല്ലോണം ദുആ ചെയ്യും കൂടെ വേണം

    • @yaseenyasi8341
      @yaseenyasi8341 Год назад

      @@shameemaanwar1134 ikka epo gulfilku poyi.onnu samsarikan polum kittilla.full time mobilil nokyi irikum.avlk vilichu vanigu oke koduthadha.pennyum thudarigya.ikkante veetil Kure alkarku ariyum.avalde veetil arkum ariyilla.avalde barthv onnu ariyanm.yeniku yente ikkaye.athrakumm.isthttamanu

  • @Miiiinaaaz
    @Miiiinaaaz Год назад +1

    ഉമ്മു അബ്ദുള്ള എന്നാണ് ആയിഷ ബീവിയെ നബി തങ്ങൾ ഓമനപ്പേർ വിളിച്ചിരുന്നത്

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb 2 месяца назад

    കൂടുതൽ റീച്ച് കിട്ടുന്ന വിഷയം ആയതുകൊണ്ട് പല ഉസ്താദുമാരും ഇപ്പോൾ ഈ വിഷയത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇത് പറയാതിരിക്കാൻ നിർവാഹമില്ല അവരുടെ സംസ്കാരത്തിനും വസ്ത്ര മാന്യതയും യോജിക്കാത്ത പലതും ആണ് തട്ടിവിടുന്നത്. ചില ഉസ്താദുമാർ സ്വന്തമായി ഇത്തരം പൈങ്കിളി ചോദ്യങ്ങൾ നിർമ്മിക്കുകയും അവർ തന്നെ ചോദിക്കുകയും അവർ തന്നെ മറുപടി പറയുകയും ചെയ്യുന്നത് കാണാം.
    മറ്റു മതവിഭാഗക്കാരും മതമില്ലാത്തവരും യുക്തിവാദികളും എല്ലാം കൈകാര്യം ചെയ്യുന്ന പൊതു പ്ലാറ്റ്ഫോമിൽ ഇസ്ലാമിന് ഇത് മാത്രമേ പറയാനുള്ളൂ എന്ന് വരുത്തി തീർക്കുന്ന രൂപത്തിലാണ് പലരുടെയും സംസാരം. ഇതൊക്കെ അവനവന്റെ അടുത്ത് വന്ന് ആരെങ്കിലും സംശയം ചോദിക്കുമ്പോൾ പറഞ്ഞുകൊടുക്കേണ്ട കാര്യമേ ഉള്ളൂ.....
    സമുദായത്തെ മൊത്തത്തിൽ തെറ്റായി വിലയിരുത്താൻ ഇത്തരം സമീപനം കാരണമാകും എന്ന് ഈ തലപ്പാവ് ധാരികൾ ചിന്തിച്ചെങ്കിൽ നന്നായിരുന്നു. ഒരു യാഥാർത്ഥ്യം പങ്കുവെച്ചു എന്ന് മാത്രം ഇനി എല്ലാവരും കൂടെ എന്റെ പിന്നിൽ സൈക്കിളെടുത്ത് കൂടേണ്ട കാര്യമില്ല

  • @henanmuhamed7607
    @henanmuhamed7607 Год назад

    Valare yadhartham... Orupaad anubavichatha ithokke...

    • @razavlogzz4778
      @razavlogzz4778  Год назад

      😪

    • @razavlogzz4778
      @razavlogzz4778  Год назад

      എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..

  • @HamdaZahbin1546
    @HamdaZahbin1546 Год назад +1

    Anikum thalparyakkurava usthade..husbandinu thalparyam kooduthalum 😢.nhannthaa ingane? Anikkentha pattiyadh? Ariyillenikk.😢 Adheham nalla manushyanaan.,100 shathamaanam ellamkondum.snehathinte karyathil prathyekichum

  • @salihaaynu712
    @salihaaynu712 Год назад

    Ethra sathyamaya karyanghal allahuvea kshama tharanea

  • @hariskpnoor6503
    @hariskpnoor6503 Год назад

    ഇത് ഒരു കുഴക്കുന്ന ചോദ്യമായല്ലോ നബി സ്നേഹത്തോടെ പല പേരിലും വിളിച്ചിട്ടുണ്ട് ഹുമൈറ ഉമ്മു അബ്ദുള്ള ഉമ്മുൽ മുഅമിനീൻ......

  • @ahammedfahiz1520
    @ahammedfahiz1520 Год назад

    ആ, ആഷ്. എന്നായിരുന്നു നബി (s) തങ്ങൾ വിളിച്ചിരുന്ന ഓമന പേര് ❤

  • @amskitchen887
    @amskitchen887 Год назад +1

    Aysha beevis nick name was "Humayra"

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt Год назад +1

    അൽഹംദുലില്ലാഹ് 🤲 ആമീൻ

  • @anseeraap8829
    @anseeraap8829 Год назад

    Nabi(sw)Ayisha beeviye villichath "ya Aash"

  • @AppleApple-kx3hr
    @AppleApple-kx3hr Год назад

    Ayyo enthina usthade e photo koduthakunne e chanalil ithu shariyano

  • @mariyamthaha
    @mariyamthaha Год назад

    Answer.: Ayshu

  • @miyamattil6553
    @miyamattil6553 Год назад +2

    Usthad paranjathu shariyaanu yente anubhavam...

  • @sajnaishu3980
    @sajnaishu3980 Год назад +1

    ചോദ്യത്തിന്റെ ഉത്തരം . യാ ആശ് ❤️

  • @suhailsahal8711
    @suhailsahal8711 Год назад +1

    0:03

  • @newspecialvlog2283
    @newspecialvlog2283 Год назад

    Currect ആണ് 👍🤲🤲🤲😔

  • @sameer31
    @sameer31 Год назад +1

    സ്ത്രീകൾ വല്ലാതെ ടയർഡ് ആകും അടുക്കളയിൽ അത് പുരുഷൻ അറിയണം

  • @rasheedthabsheera4342
    @rasheedthabsheera4342 Год назад

    Ans. Yaa Aash

  • @kphonemobiles4039
    @kphonemobiles4039 Год назад

    ആയിഷ സിദ്ധിഖാ (റ)

  • @MuhammadhalimmMuhammadhalimm
    @MuhammadhalimmMuhammadhalimm Год назад +1

    Humairah

  • @hisansayan
    @hisansayan Год назад

    Ummu Aayishaa

  • @Mahiz1234
    @Mahiz1234 Год назад

    Humaira.... Is the nick of Aisha(r.a) which one prophet (s.a) called

  • @arifashukoor9355
    @arifashukoor9355 Год назад

    Anday mon joli seriyavan duha jayyanam usthadey

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 7 месяцев назад

    ആമീൻ ആമീൻ🤲

  • @RasheedaCherur
    @RasheedaCherur Год назад

    ഉസ്താദ് ദുഹാ ചെയ്യണം

  • @fathimathulhaza2497
    @fathimathulhaza2497 Год назад

    Ans UmmuAbdilla

  • @myWorld-el5zz
    @myWorld-el5zz Год назад

    Ya humaira ...chuvannu thudutha sundari kutti enn meaning

  • @HASIMANU
    @HASIMANU Год назад

    ഉസ്താദേ നബിയുടെ മയ്യത്ത് നിസ്കരിച്ച ഭാര്യ ആരാ?
    ഒന്ന് പറഞ്ഞു തരോ

  • @Nasri-k5g
    @Nasri-k5g Год назад

    Yaa Ayishuu😍

  • @sabinapennutti
    @sabinapennutti Год назад

    Humaira, ummu abthulla, ummul muamineen ya ayishu..

  • @dil....5665
    @dil....5665 Год назад +1

    Humairaah

  • @SabithaShiyam
    @SabithaShiyam Год назад

    Assalamu alaikum varahumathullahi vabarakkathuhu 🥰

  • @VajeehHasif-no2qu
    @VajeehHasif-no2qu Год назад

    വിഡിയോ കാണാൻ വെയിറ്റ് ചെയ്യുകയാണ്..

  • @kadeejat9197
    @kadeejat9197 5 месяцев назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishafarheen2479
    @ayishafarheen2479 Год назад +2

    Humaira

  • @Jalal-uc5vz
    @Jalal-uc5vz Год назад

    kutti undavaan 😢 dua 🤲cheyyanam

    • @razavlogzz4778
      @razavlogzz4778  Год назад

      കാരുണ്യവാനായ റബ്ബ് കൈവിടില്ല സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ

  • @ShammasKa
    @ShammasKa Год назад

    Ummu abdhilla ..

  • @jasminshafi8625
    @jasminshafi8625 8 месяцев назад

    Nabi ﷺ tanghal aayisha beeviye pet name aayi Humaira ennaanu vilichath

  • @shihabsheeja568
    @shihabsheeja568 Год назад

    Ayishathul siddiqaaa...ummul mu'minieen

  • @majithasalim9938
    @majithasalim9938 Год назад +1

    ആയിഷു എന്നാണ് വിളിച്ചിരുന്നത്

  • @NubeenaC-kz2qd
    @NubeenaC-kz2qd Год назад

    Ummu abdulla ennan vilichirunnath

  • @dragogaming-t1d
    @dragogaming-t1d Год назад

    ആയിഷ ബീവിയെ വിളിച്ചിരുന്നത് ചുവന്ന പെണ്ണെ എന്നാണ് പക്ഷെ അതിന്റ അറബി മറന്നു പോയി

  • @happy-jr6mp
    @happy-jr6mp Год назад

    Humaira🥰

  • @muneebaps
    @muneebaps Год назад +1

    ആയിഷു എന്നാണ് വിളിചിരുന്നത്

  • @n9041
    @n9041 Год назад

    Ummu Abdulla from manjeshwaram

  • @moidukutty9958
    @moidukutty9958 Год назад +2

    Dua cheyyanam usthaadee jeevithathil santhosham labikkaan

    • @razavlogzz4778
      @razavlogzz4778  Год назад

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @noushadalinoushadali3764
    @noushadalinoushadali3764 Год назад

    Humaira 🌹

  • @noushaddarimi3337
    @noushaddarimi3337 Год назад +1

    Yaa Humaira

  • @vaheedap1098
    @vaheedap1098 Год назад

    ഇതിന്റെ ചോദ്യങ്ങളൊന്നും എനിക്ക് കിട്ടിയിട്ടില്ല ഞാനിന്ന് കാണുന്നുള്ളൂ

  • @sainu8290
    @sainu8290 Год назад

    Mashallah 😍usthadin dhergayus nalgane ameen🤲🤍

  • @alimuhammedali7140
    @alimuhammedali7140 Год назад

    Humaira❤

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb 2 месяца назад

    സെക്സ് വിഷയത്തിലാണ് ഇപ്പോൾ കൂടുതൽ റീച്ച് കിട്ടുക. അതുകൊണ്ട് തന്നെ പല ഉസ്താദുമാരും അവരുടെ മാന്യതക്ക് യോജിക്കാത്തരീതിയിൽ ഇത് അവതരിപ്പിക്കുന്നു. ഒരു നീലപുസ്തകം വായിക്കുന്ന താല്പര്യത്തോടെ പലരും ഇത് കേട്ടിരുന്നുപോകുന്നു.
    വിവിധമത വിശ്വാസികൾ കൈകാര്യം

    • @razavlogzz4778
      @razavlogzz4778  2 месяца назад

      ഇത്തരം വീഡിയോസുകൾ കാണാൻ അന്ത്രമാൻ ആണെങ്കിൽ ഓടിയോടി വരും.. വേറൊന്നും അന്ത്രമാന്‍ കാണില്ല..