നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രചാരണത്തിന് തുടക്കമിട്ട് ദില്ലി മുഖ്യമന്ത്രി കെജ്‌രിവാൾ

Поделиться
HTML-код
  • Опубликовано: 10 май 2024
  • നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രചാരണത്തിന് തുടക്കമിട്ട് ദില്ലി മുഖ്യമന്ത്രി കെജ്‌രിവാൾ | Arvind Kejriwal | Narendra Modi
    #arvindkejriwal #narendramodi #delhi #aap
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 69

  • @skpc1234
    @skpc1234 23 дня назад +10

    അഴിമതിക്ക് എതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ചു പാർട്ടി തുടങ്ങിയ കെജ്രിവാൾ മദ്യ അഴിമതി കേസിൽ ജാമ്യത്തിൽ ഇറങ്ങി അഴിമതിക്ക് എതിരെ പോരാടുന്നു🤣🤣🤣🤣

    • @shintothomas9109
      @shintothomas9109 23 дня назад +1

      Bond bond bonde gi and Amitt gi 🙄🧐

    • @AnshuMI2021
      @AnshuMI2021 23 дня назад

      Rapist Revanna ippozhum purath aanallo

    • @bhargaviamma7273
      @bhargaviamma7273 23 дня назад

      നീ കരയണ്ടാന്ന് ആരെങ്കിലും പറഞ്ഞുവോ.😅😮

  • @1Indian.
    @1Indian. 23 дня назад +13

    😂😂😂😂 അടുത്താഴ്ച അകത്തു പോണവന്റെ രോദനം രാജ്യത്തിനുവേണ്ടി ചോര ചിന്തുന്നു 😂😂😂

    • @shintothomas9109
      @shintothomas9109 23 дня назад +3

      Bond bond bonde gi and Amitt gi 🙄🧐

    • @AnshuMI2021
      @AnshuMI2021 23 дня назад

      Rapist Revanna ippozhum purath undallo

  • @mmohan623
    @mmohan623 23 дня назад +3

    പിണറായിയെ പറഞ്ഞു പേടിപ്പിക്കേണ്ട അരവിന്ദ് ജീ . മൂപ്പർ ഇത് കേട്ടാൽ തിരിച്ച് വരില്ല.😅😅😅

  • @maree-8822
    @maree-8822 23 дня назад +4

    പിണറായിയെ ജയിലിൽ ആക്കില്ല.... പിണറായി മോഡി അച്ചുതണ്ട് പഴയ പോലീസ് ഡയറക്ടർ ആണ് നോക്കുന്നത്...അവർ തമ്മിൽ ഒരു അന്തർ ധാര ഉണ്ടെന്നുള്ളത് സത്യം

    • @user-qm4pl9wo6l
      @user-qm4pl9wo6l 23 дня назад

      Correct Due to fear ofmodi Thamara Vijsyan went abroad since for not attendant Election Compagin

  • @bhargaviamma7273
    @bhargaviamma7273 23 дня назад +1

    പിന്നെ കേജറിയെ.....
    കോടതി .......
    ചോദിക്കാത്ത ജാമ്യത്തിൽ തുറന്നു വിട്ടത് വെറുതെ അല്ലല്ലോ.....ലേ .....😅😅😅😅😅

  • @aksharabooks7038
    @aksharabooks7038 23 дня назад +7

    ഭൂലോക കള്ളനെകാണുന്പോൾ കാറ്റടിക്കാറുണ്ട്

  • @shefeerc.k3488
    @shefeerc.k3488 23 дня назад +3

    ഗുജറാത്ത് റെയിൽവെ സ്റ്റേഷനിൽ കഫ്ത്തിരിയ വിൽപനക്ക്😂😂

  • @user-ul7qb7yb1s
    @user-ul7qb7yb1s 23 дня назад +1

    ആ കാറ്റിന് അഴിമതിയുടെ നാറ്റം ഉണ്ടല്ലോ 😂

  • @sivaprasad5502
    @sivaprasad5502 23 дня назад +4

    CM ഓഫീസിലു കയറാൻ ഓർഡർ ഇല്ല. ഒപ്പു ഇടൻ ഓർഡർ ഇല്ല. നീ ഇന്നുവരെ രാജ്യത്തു ഇങ്ങാനെ ഒരു CM നെ
    കണ്ടിട്ടുണ്ടോ. കൂടെ ഉള്ളവരുടെ
    രാജി മുന്നെ എഴുതി വാങ്ങി.
    അമ്മയുടെ കാലിൽ തൊട്ടു തൊഴുതു നേരെ ഭഗവത് സിംഗിനെ പോലെ ജയിലിൽ
    പോകാൻ പറഞ്ഞിട്ട് സ്വന്തം നമ്പർ വന്നപ്പോൾ രാജിയും
    ഇല്ല ഒരു തേങ്ങാ കുലയും ഇല്ല.
    ഇതാണ് ഇന്ത്യിലെ സുപ്രീം കോടതിയുടെ കോമഡി
    CM. കുറച്ചു ദിവസം പരോൾ കിട്ടിയാൽ പറയും ജാമ്യം കിട്ടി.
    ജയിച്ചു വന്നും ഇനി കേസ് ഇല്ല.
    ചാനലുകളും കണക്കാണ്. ആടിനെ പട്ടിയാക്കുക. വിവരം,
    വിദ്യാഭ്യാസം ഉള്ളവരുടെ അടുത്തു നടക്കില്ല.

    • @radhakrishnanks5981
      @radhakrishnanks5981 23 дня назад

      correct

    • @manojk7367
      @manojk7367 23 дня назад

      ഇയാൾ എന്ത്‌ തേങ്ങയാണ് പറയുന്നത്

  • @INDIATALKSZ
    @INDIATALKSZ 23 дня назад

    Am admi party ❤❤🔥🔥🔥

  • @ArunKumar-bq9pk
    @ArunKumar-bq9pk 23 дня назад +1

    സാർ ഒന്നുകൂടി പറയണം എന്തിനാണ് ഇവരെ ജയിലിൽ ഇടാൻ പോകുന്നത് ഇവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ജയിലിൽ കിടക്കട്ടെ സാർ

  • @mohamedshafeershafeer6497
    @mohamedshafeershafeer6497 23 дня назад +22

    കേജരിവാൾ കൂടെ കളത്തിൽ ഇറങ്ങിയപ്പോൾ ബോണ്ട ജീ ഇപ്പോൾ പിക്ചറിൽ പോലും ഇല്ലാതെ ആയി...
    ജീവിച്ചിരിക്കുന്നുണ്ടെന്നു കാണിക്കാൻ ഇടക്കിടക്ക് എന്തൊക്കെയോ പുലമ്പുന്നുണ്ട് ജീ...
    പഴയ ചായപരിപാടി തന്നെയാണ് ജീ ക്ക് നല്ലത്...
    വിവരവും ഉള്ളവർ ഇന്ത്യ ഭരിക്കട്ടെ...
    ഫേക്ക് ഡിഗ്രിയും വെച്ച് ബോണ്ട ഉണ്ടാക്കട്ടെ...

    • @user-kp9rq8xu7k
      @user-kp9rq8xu7k 23 дня назад

      മുഹമ്മദ് എന്നല്ലേ പേര് അന്റെ വർഗം എന്നാ മോദിയെ അംഗീകരിച്ചിട്ടുള്ളത് ചെലക്കാണ്ട് പോട് അന്റെ സപ്പോർട്ട് കൊണ്ടല്ലേ മോഡി ജീവിക്കുന്നത് 😀😀😀😀😀

    • @shefeerc.k3488
      @shefeerc.k3488 23 дня назад +1

      😂😂

    • @radhakrishnanks5981
      @radhakrishnanks5981 23 дня назад +2

      സുഡാപ്പി രോദനം.

  • @sujithgopi1980
    @sujithgopi1980 23 дня назад +7

    ഇത്രയും അഴിമതി നടത്തിയ ആളിന്റെ കൂടെ പിന്നെയും ആളുകൾ നിന്നാൽ ജനങ്ങൾ അഴിമതിയെ അംഗീകരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്

    • @earnestjohn1818
      @earnestjohn1818 23 дня назад

      Modi old man next year 75.
      Modi did corruption electoral bond scam

    • @bhargaviamma7273
      @bhargaviamma7273 23 дня назад

      ചാവാലികൾ ഒപ്പം കൂടും ജനത അല്ല😮

  • @quranlearning9929
    @quranlearning9929 23 дня назад

    Good speech

  • @PP-tl7rw
    @PP-tl7rw 23 дня назад

    Jai sreeram jai hanuman ji

  • @radhakrishnanks5981
    @radhakrishnanks5981 23 дня назад +2

    മാപ്രകൾ എത്ര വെളുപ്പിച്ചാലും കാര്യമില്ല കാരണം കേരളത്തിന് പുറത്തുള്ളവർക്ക് വിവരം ഉണ്ട് വിവേകവും ഉണ്ട്. അവിടെയൊന്നും ഇങ്ങനത്തെ ചാനലുകൾ കണ്ട് ജനം സമയം കളയാറില്ല.😂

    • @bindubindu8539
      @bindubindu8539 23 дня назад

      ഗോഡി മീഡിയ മാത്രമേ കാണു 😄😄

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 23 дня назад

      നോർത്ത് ഇന്ത്യൻ കഴുതകൾ വിദ്യാസ കാര്യം പൊന്നെ ഓർമിപ്പിക്കല്ലേ ചാണക കേക്ക് ഗോ മൂത്രം ഇവരുടെ വിവരം ?

  • @hamzakp4229
    @hamzakp4229 23 дня назад

    🎉🎉🎉🎉❤❤😂

  • @user-mh2vt9nw6n
    @user-mh2vt9nw6n 23 дня назад +7

    ഇവൻ ആരാണെന്നു അണ്ണാ ഹാസരെ പറയും. നായികയിരിക്കേണ്ട.

    • @Anasalika816
      @Anasalika816 23 дня назад

      അണ്ണാ ഏറ്റവും വലിയ ക**** മോഡി അതിലും വലിയ പൂക്കുnna

    • @shubu522
      @shubu522 23 дня назад

      Mongikku fully automatic washing mechinecunde.

  • @hamzakp4229
    @hamzakp4229 23 дня назад

    Modi a new RAAVAN ONLY

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 23 дня назад

    ഇപോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരുത്തർജിച്ച നേതാവ് രാഹുൽ മാത്രമാണ്..... കൂടെ നിർത്തേണ്ടവരെ കൂടെ നിർത്തിയതും വർഗ്ഗീയ പാർട്ടിയെ വലിച്ചു കീറിയതും രാഹുലിൻ്റെ ഇമേജ് കുത്തനെ കൂട്ടി......

  • @ThanoojaNVUdayan
    @ThanoojaNVUdayan 23 дня назад

    Rahulji or kejariwal😂😂😂😂

  • @aksharabooks7038
    @aksharabooks7038 23 дня назад +1

    മാമാ മാദ്ധ്യമങ്ങൾ ക്ക് ഒലിക്കുന്നല്ലോ

  • @anilsnehithan3573
    @anilsnehithan3573 23 дня назад +1

    😂😂😂😂😂

  • @user-sk4jk9um8v
    @user-sk4jk9um8v 23 дня назад

    കാവികോണക.അവസാനം😅😅😅😅😅

  • @sabineshp7606
    @sabineshp7606 23 дня назад

    😂

  • @user-wc6tu5hc4b
    @user-wc6tu5hc4b 23 дня назад

    Perrumkallan 😂😂😂😂😂😂😂

  • @supremeenterprises3175
    @supremeenterprises3175 23 дня назад +5

    മോദിയുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞ്. 👍👍👍

  • @user-jk7jc2ir6k
    @user-jk7jc2ir6k 23 дня назад

    നട്ടെല്ല് ഉള്ള ദേശീയ നേതാവ് ♥️♥️♥️

  • @user-ws2ny5pt5p
    @user-ws2ny5pt5p 23 дня назад +5

    മോദി ചായഅടിക്കട്ടെ ഇന്ത്യ രാഹുൽ ഭരിക്കട്ടെ 💪

    • @bhargaviamma7273
      @bhargaviamma7273 23 дня назад +1

      കുപ്പയിലെ ചാവാലി വീട്ടിൽ കയറട്ടെ - വീട്ടുകാർ ഓടട്ടെ എന്നാവ്വല്ലേ Pulle....

    • @ThanoojaNVUdayan
      @ThanoojaNVUdayan 23 дня назад +3

      RAahul mandan😂

    • @user-ws2ny5pt5p
      @user-ws2ny5pt5p 23 дня назад +1

      @@bhargaviamma7273 പുള്ള നിന്റ തന്ത നായിന്റ മോനേ 💩😂