ബ്രസ്റ്റ് കാൻസർ വരുന്നതിന് മുന്നേ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 33

  • @babyp1867
    @babyp1867 Год назад +4

    വിലയേറി യ വിവരങ്ങൾ നൽകിയ തിന് വളരെ നന്ദി dr

  • @NejiyaAzees
    @NejiyaAzees Год назад +5

    Ithayum കാര്യം അറിയാൻ പറ്റിയതിൽ dr thank you 👍🙏

  • @ushanandakumar4749
    @ushanandakumar4749 Год назад +4

    Highly informative dear Dr thanku

  • @pauljoseph2340
    @pauljoseph2340 Год назад +21

    മാമോഗ്രാഫീ ചെയ്യുമ്പോഴുണ്ടാക്കുന്ന ശക്തമായ റേഡിയേഷൻ മാത്രം മതി കാൻസർ ഇല്ലാത്ത ബ്രസ്റ്റിൽ കാൻസറുണ്ടാകാൻ . അമേരിക്കൻ സ്ത്രീകളിൽ ഈ ഒരു പ്രശ്നം വളരെ കൂടുതലാണ്.

  • @binduunnikrishnan8160
    @binduunnikrishnan8160 11 месяцев назад

    Which doctor is to be consiultrd..?

  • @anjaliramadas7078
    @anjaliramadas7078 Год назад +2

    Informative 👍🏻

  • @duostargaming4567
    @duostargaming4567 Год назад +11

    ഇപ്പോൾ മൂന്നും നാലും മക്കളുള്ളവർക്കാണ് വരുന്നത്

  • @ashinayumna1801
    @ashinayumna1801 6 месяцев назад +3

    Sir enikk 2 days ayt breast pain und. Vere prblm onnum illa self ellam nokkiyathan. Periods akan 12 days und

    • @izaan700
      @izaan700 3 месяца назад

      Dr kanicho?? Mariyo

  • @radhamaniradhakrishnan8953
    @radhamaniradhakrishnan8953 Месяц назад

    Breastile muzhayum kakshathe 2 muzhayum remove cheithu adutha treatment enthanennu sir, paranjittilla

  • @aneesanu376
    @aneesanu376 2 месяца назад +1

    Breastil vedhana untakumo

  • @brilliantbcrrth4198
    @brilliantbcrrth4198 Год назад +6

    ആണുങ്ങളിൽ ഇങ്ങനെ sambavikko. ,എൻ്റെ ലെഫ്റ്റ് ചെസ്റ്റ് നിപ്പിൾസിന് മേലെ ഒരു തടിപ്പ് ഉണ്ട്, 2days pain undaarnnu eppo illa. തടിപ്പ് ഉണ്ട്

    • @braveheart_1027
      @braveheart_1027 Год назад +2

      Anungalkkum indavum ennu kelkkunnu.

    • @jinnjuuh
      @jinnjuuh 4 месяца назад +1

      Enikmunde epo enganeyunde

    • @nabhanrasalnaburachu5443
      @nabhanrasalnaburachu5443 15 дней назад

      Aa njn treatment ann avde vech kanditund.. njnum kettepol netti... Ayalk 35 -40 athinideyile ullu..

  • @LalaBiju-e1j
    @LalaBiju-e1j 3 месяца назад +2

    17 വയസ്സുള്ള പെൺകുട്ടിക്ക് breast cancer vannittund.... Athu pole മുലയൂട്ടുന്ന period il breast cancer vanna kure ladies und... Athu kond expert aya dr thanne pala vedios lum parayunnath njan kettittund... Angane ഇന്ന ആൾക് വരാൻ സാധ്യത കൂടുതൽ ആണ്... Example e vedioyil paranja pole mulayoottatha ladies nu garbam avathavark... Angane onnum illa... Arkku venelum eppo venelum varam....

    • @nabhanrasalnaburachu5443
      @nabhanrasalnaburachu5443 15 дней назад +1

      Sthyam ..njn epol treatmentilan feeding niruthi 2week kzhinn vannathaa.. 6 month akunne ullu..

    • @LalaBiju-e1j
      @LalaBiju-e1j 15 дней назад

      @@nabhanrasalnaburachu5443 vegam asukam sukam akatte

  • @nandinisuresh5523
    @nandinisuresh5523 11 месяцев назад

    ഞാൻ കാൻസർ രോഗിയിൽ നിന്ന് blood എടുത്തു. രണ്ടു ദിവസം കഴിഞ്ഞാണ് needle dispose ചെയ്തത്. ചെയ്യാൻ എടുത്തപ്പോൾ needle prick കിട്ടി ഇതുവഴി എനിക്ക് കാൻസർ വരുമോ?

  • @ShafeelaTp-bj9se
    @ShafeelaTp-bj9se Месяц назад +1

    എന്റെ ടു ബ്രേസ്റ്റ് തടിപ്പുണ്ട് ഇടക് വേദനയും ഉണ്ട്

  • @pauljoseph2340
    @pauljoseph2340 Год назад +8

    ഒരു സ്കാനിംഗിലൂടെ ബ്രസ്റ്റ് കാൻസറിനുള്ള ചെറിയ സാധ്യതകൾ പോലും തിരിച്ചറിയാനും ; ആ അവസ്ഥയിൽ നിന്നും റിവേഴ്സ് ചെയ്ത് റിക്കവർ ചെയ്യാനും സാധിക്കുന്നതാണ്.

  • @anjalibalakrishnan8476
    @anjalibalakrishnan8476 Год назад +3

    Idathe brust oru panji pole....athil onnum illathu pole...pakshe right pblm illa...athyavashyam valippam und..thodumbol pblm illa...ithe Endhengilum pblm ullthu kondano

    • @anjalim.s25
      @anjalim.s25 Месяц назад

      Enikum athpole ane. Epol eganund

    • @anjalim.s25
      @anjalim.s25 Месяц назад

      Dr kanicho. Vannam ulla al ano. Enike edathey kaikkum chila tym oru kai kazappum. Edathey brust oru vedanum und.

  • @nbalakrishnan9450
    @nbalakrishnan9450 Год назад

    നന്ദി Dr

  • @rooparamyaa9694
    @rooparamyaa9694 Год назад +7

    കക്ഷത്തിൽ ഉള്ള ചെറിയ മുഴ പേടിക്കണ്ടതാണോ

  • @shylam1911
    @shylam1911 Год назад

    Dr ethuhospittalanu

  • @duostargaming4567
    @duostargaming4567 Год назад

    👍👍

  • @LalaBiju-e1j
    @LalaBiju-e1j 3 месяца назад +1

    പലപ്പോഴും ചില ഡോക്ട തന്നെ nonsense paranjitt patient ne thirich ayakkunna sambavam enne und... Avare viswasich muzha digonse cheyyan poya patient ne ith cancer onnum alla nn paranj thiricha ayakku... Avark pedichitt muzha valuthakumbozhum vedhana koodumbozhum samsayam vannitt veendum kanikan poyal ithe dr chirich തള്ളും... എന്നിട്ട് biopcy polum edukkathe ayal parayum rogam alla.. Nn.. Mamogram okke 35 vayas nu sesham cheydha mathi parayunna dr und