സിപിഎം ഇത്രയധികം പ്രതിരോധം തീർക്കുന്നതിന് പിന്നില്‍? ​​| Counter Point

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 61

  • @mktvm3839
    @mktvm3839 4 года назад +35

    പാലക്കാട്ടെ പ്രബുദ്ധരായ വോട്ടർമാരെ നിങ്ങൾ മഹാന്മാർ ആണ് !!!

  • @mariajoseph6333
    @mariajoseph6333 4 года назад

    സിപിഎം ഇൽ ന്യായീകരിക്കാൻ ഒരുപാട് ജോലിക്കാർ ഉണ്ട്. "ന്യായീകരണത്തൊഴിലാളികൾ "

  • @binilkumar8914
    @binilkumar8914 4 года назад +15

    പാവം ജിഹാദി വിജയൻ ഒന്നും അറിയില്ല. മാന്യൻ
    ടി പി ചന്ദ്രശേഖരന്റെ വധത്തിലും
    പാവം മാന്യൻറ്റെ നിലപാട് ഇതായിരുന്നല്ലോ?

    • @sabirsherif8467
      @sabirsherif8467 4 года назад

      സമൂഹത്തിലെ തിന്മകൾക്കെതിരായ
      ത്യാഗപൂർണമായ സഹനത്തിന്റെ പേരാണ് ജിഹാദ്.
      കളളക്കടത്തിന് പറയുന്ന പേരല്ല ....ദയവായി ഒരു മതം വിശുദ്ധമായി കാണുന്ന പദത്തെ ഇത്തരം നീച പ്രവൃത്തികളുമായി കൂട്ടി പറയാതിരിക്കുക ...
      😒 😒

    • @sivarajans9406
      @sivarajans9406 4 года назад

      കുറച്ചു പൂട്ടി... 😁😁😁😁

  • @zeroto..8179
    @zeroto..8179 4 года назад +1

    A big salute saani chachi your boldness

  • @muhammedali-fc2bc
    @muhammedali-fc2bc 4 года назад

    സിപിഎം ന്റെ പ്രതിനിധിയായി സ്വരാജിനെ വിളിക്കാൻ ശാനിയും മനോരമയും ഭയപ്പെടുന്നു

  • @nikhil-un7dq
    @nikhil-un7dq 4 года назад +5

    പിന്നെ നിങ്ങൾ എന്തിനാണ് സ്വപ്നയുടെ കൂടെ ഉള്ള പലരുടെയും ഫോട്ടോയിൽ ചുവന്ന വട്ടം ഇട്ടു കാണിക്കുന്നത് ?
    ചുവന്ന വട്ടം ഇട്ടതുകൊണ്ട എന്താണെന്നായിരിക്കുമല്ലേ ! പാതി പറഞ്ഞു നിർത്തി കാഴ്ചക്കാരെ പൊട്ടന്മാരാകാൻ ശ്രമിക്കുന്നത് മനോരമയുടെ സ്ഥിരം പണി അണല്ലോ ! അത് പോലൊരു ചുവന്ന വട്ടം ! അർത്ഥമില്ലാത്ത വട്ടം ! അല്ലെ

  • @madhusoodhanmadhu1051
    @madhusoodhanmadhu1051 4 года назад

    പ്രബുദ്ധരായ ജനങ്ങൾ തിരഞ്ഞെടുത്ത ഇപ്പോഴത്തെ മഹാൻ ചാനലിൽ പോലും സംസാരിക്കാൻ കഴിവില്ലാത്ത ഒരു മന്ദബുദ്ധിയാണന്നാണ് പാലക്കാട്ട് കാർ പറയുന്നത്

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 4 года назад +9

    അന്വേഷണം നടക്കുന്നുണ്ട്,
    അന്വേഷണം നടക്കുന്നത്
    CPM കാരെ രക്ഷിക്കാനാണ്
    എന്ന് തോന്നി പോകുന്നു മനോരമ ന്യൂസ് കണ്ടാൽ.

  • @mariajoseph6333
    @mariajoseph6333 4 года назад

    അന്വേഷണം വരട്ടെ.... രേഖകൾ ഞങ്ങൾ കത്തിച്ചോളാo. Nia വന്ന പോലെ തിരിച്ചു പൊക്കോളും. സിപിഎം നോടആ കളി.

  • @sreenaonline
    @sreenaonline 4 года назад +4

    Rajesh: janko njan pettedaa

  • @bijukrishnan3715
    @bijukrishnan3715 4 года назад +11

    മനോരമയക്കു എന്തുമാകാം എന്തു വേണമെങ്കിലും പറയാം

  • @basheerbasheer6654
    @basheerbasheer6654 4 года назад +1

    പ്റതിരോധിക്കാതെ നിവർത്തിയില്ല ഷാനി. പന്ഗ് എല്ലാവർക്കുഠ കിട്ടീതല്ലെ. പർദയിട്ട് പോയത് എന്തിനാ.ഒരുപാട്.രഹസൃങ്ങളുന്ട് .

  • @meoowthunder2038
    @meoowthunder2038 4 года назад

    പെരിയ case CBI
    മത്തായി case CBI
    ബാലഭാസ്ക്കർ case CBI
    സ്വർണ്ണക്കടത്ത് case NIA ,CUSTOMS
    appol kerala police enthina വെറുതെ ഇരുന്ന് ശമ്പളം വാങ്ങിക്കുന്നേ pinnarayi sir

  • @kapilmurali2230
    @kapilmurali2230 4 года назад +2

    ഷാനിയുടെ പുതിയ പരിപാടി 'മെഴുകാതെ വയ്യ '...

  • @josephdaniel9768
    @josephdaniel9768 4 года назад

    Why NIA did not enquire when 2000kg gold was caught in Cochin ???

  • @navaneethbala2320
    @navaneethbala2320 4 года назад

    എന്ത്യേ ഇതിന്റെ ബാക്കി എന്ത്യേ

  • @venkitvktrading2315
    @venkitvktrading2315 4 года назад

    Dragging the main subject is the worst quality of any debator.

  • @sreelalgayathrisreelalgaya5955
    @sreelalgayathrisreelalgaya5955 4 года назад +3

    ഇത് പിണറായി, അമിത് ഷാ, മോദി കൂട്ടുകെട്ടിന്റെ തന്ത്രം അന്നോ, സ്വർണ്ണം കൊണ്ട് വരാൻ സഹായിക്കുക, പിന്നെ പേപ്പട്ടിയെ ഓടിച്ചിട്ട്‌ പിടിക്കുക അതാണ് ഇവിടെ നടക്കുന്നത്

  • @jeevanvalakathu928
    @jeevanvalakathu928 4 года назад +4

    പോടാ പോത്തേ ബാബാ ബാ അടിക്കാതെ

  • @jayarajanv.c.9622
    @jayarajanv.c.9622 4 года назад

    ഷാനി... ഫോട്ടം വെച്ചുള്ള കളി മനോരമ പത്രത്തിനും , ചാനലിനും ....... വളരെക്കാലം മുമ്പേ യുള്ളതാണ് ഷാനിയും കൂട്ടരും മാധ്യമ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പാകും.... വെറുതേ ..... കൊടുത്ത് വാങ്ങണ്ട. എന്നേ ഓർമിപ്പിക്കാനുള്ളു.

    • @muralig5622
      @muralig5622 4 года назад

      Desabhimanikkum und .umman chandiyum sarithayum ulla photo kure kanichille eannit eanthayi.annu orkanamayirunnu

  • @thakhiyudheenvaranakkara849
    @thakhiyudheenvaranakkara849 4 года назад +2

    പരനാറിയുടെ പങ്ക് വ്യക്തമായതോണ്ട്

  • @sanallazar1071
    @sanallazar1071 4 года назад +5

    പാവം അയ്യപ്പദാസന്റെ കൂടായിപ്പോയി. ഈ ഷാനിയോ കുനഷ്ഠ് നിഷയോ ആയിരുന്നേൽ പിന്നൊരു വരി ഇവറ്റകളെ വായിപ്പിക്കില്ലായിരുന്നു

  • @bijuthomas9967
    @bijuthomas9967 4 года назад

    Most of the journalist are SIMI trained, no national sprites, no identity sprite or cultural sprite.

  • @rameshachary3537
    @rameshachary3537 4 года назад +1

    പണ്ടൊരു ചൊല്ലുണ്ട്
    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞന൦ കുത്തുക എന്ന്
    ഇപ്പോൾ അത് ഉത്തരം മുട്ടുമ്പോൾ ചാനൽ ബഹിഷ്കരിക്കുക എന്നാക്കാ൦

  • @jayeshjayan328
    @jayeshjayan328 4 года назад +1

    Ee manddane jayippichu vitta palakkattukare sammathikkanam

  • @belsarlawrence9901
    @belsarlawrence9901 4 года назад

    But in

  • @malavikamanoj9350
    @malavikamanoj9350 4 года назад

    Shaniyude kavala prasngam

  • @rajeshzabeel6568
    @rajeshzabeel6568 4 года назад

    Shaanii the world police. .

  • @thanisserypetropark7814
    @thanisserypetropark7814 4 года назад

    Mandy anno atho abhinayikunatho athu polea thannea allea cm nitea karayavum

  • @chandrababu4949
    @chandrababu4949 4 года назад

    B

  • @dinithdinith7541
    @dinithdinith7541 4 года назад

    Chaaaniiiiii chipeem nde thoyayannn ellarkkum ariaaa verthe showwwofff

  • @jandsf6
    @jandsf6 4 года назад

    This Gentleman is doesn't want give correct answers. He's a number one criminal. Mr Rajesh don't keep repeating croussificion. Is he believe in christ. Please don't repeat this again.

  • @manuimmanuvel541
    @manuimmanuvel541 4 года назад

    Shani ithu valare shokam aanu

  • @vkchandrasekharanpillai8266
    @vkchandrasekharanpillai8266 4 года назад

    N

  • @sajikumarshashi2924
    @sajikumarshashi2924 4 года назад

    Evanmat utharam muttumbo swantham pettammayeyum ottum

  • @ebrahimkutty5645
    @ebrahimkutty5645 4 года назад

    നേരു കേൾക്കുമ്പോൾ മനോരമ അവതാരിക അസ്വസ്ഥമാകും അവർ ഉന്നയിയ്ക്കുന്ന കല്ലുവെച്ച നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുമ്പോൾ

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад

    CPIM rajyadrohikal aan

  • @abhishekabhi5536
    @abhishekabhi5536 4 года назад

    Manorama
    Chanelanu
    Pottachanel
    Malayaliey
    Viddiakkunna
    Chanel

  • @murshidrahman7494
    @murshidrahman7494 4 года назад

    🤣🤣🤣

  • @AnilKumar-hw9uy
    @AnilKumar-hw9uy 4 года назад

    Shani pora

  • @thoudaramsidi3341
    @thoudaramsidi3341 4 года назад

    Jai.madhani.jai..pd.p

  • @suguthanraghavan4995
    @suguthanraghavan4995 4 года назад

    ഇ ഷാനി വേണു എന്നിവരോട് എന്തിനാ സംസാരിക്കുന്നതു രാജേഷേ നിഷ്പക്ഷതയുള്ള ചാനലിൽ വേണം ചർച്ചക്ക് പോകാൻ ഇവളോട് എന്തിനാ തർക്കിക്കാൻ പോണത് ഇവൾ സംസാരിക്കാൻ സംസാരിക്കാൻ സമ്മതിക്കില്ല ഇവൾക്ക് എത്രകിട്ടിയാലും മനസ്സിലാകില്ല