സിപിഎമ്മിന്റെ മുസ്‍ലിം വിരുദ്ധത മുസ്‍ലിം സമുദായം കാണുന്നുണ്ട് | Out Of Focus

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 68

  • @muhammedsirajkn8121
    @muhammedsirajkn8121 2 месяца назад +18

    അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ ചെറുപ്പക്കാരൻ എന്ന വേർഡ് CPM ന്റെ മാത്രം അജണ്ടയല്ല ഇത് സിനിമയിലൂടെയും മനഃപൂർവം ഇസ്ലാമിനെയും മുസ്ലിങ്ങളെയും അവഹേളിക്കുന്നുണ്ട്

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 месяца назад +8

    അഞ്ചു നേരം നമസ്കാരം, മാഷാഅല്ലാഹ്, കാഫിർ, സിറാത്തിന്റെ പാലം....... തരo പോലെ വർഗ്ഗീയയേ താലോലിക്കുന്നവരാണ് സിപിഐ(എം)

  • @anaskc5651
    @anaskc5651 2 месяца назад +13

    Dawood✅✅

  • @shakip7025
    @shakip7025 2 месяца назад +1

    👍

  • @Lal-nl2pz
    @Lal-nl2pz 2 месяца назад +1

    അൽ ഫാഹം വെന്തില്ലാഹി, നിങ്ങൾക്ക് വെളിവില്ലാഹി. ഇതു പറഞ്ഞില്ലായിരുന്നു.🎉

  • @fahadudms913
    @fahadudms913 2 месяца назад +8

    True💯

  • @hakkeemworlds8216
    @hakkeemworlds8216 2 месяца назад +3

    കേരളത്തിൽ യഥാർത്ഥ പേരിൽ ക്ലച്ച് പിടികതതുകൊണ്ട് അത് cpm ൻ്റെ രൂപത്തിൽ cpm നെ കൂട്ട് പിടിച്ച് പ്രവർത്തിക്കുന്നു

  • @keraleeyan355
    @keraleeyan355 2 месяца назад +1

    മതമാണ് മുഖ്യം എന്ന് ഷാജി പറഞ്ഞത് മറന്നോ

  • @ansarkply9891
    @ansarkply9891 2 месяца назад +17

    കാഫിര്‍ സ്ക്രീൻഷോട്ട്: സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കം, ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയണം: പി. മുജീബുറഹ്മാൻ
    വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം കേരളത്തിലെ സാമൂഹ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്മാൻ. വോട്ട് ബങ്കിനെ മാ‌ത്രം മുൻനിർത്തി വർഗീയ ധ്രുവീകരണം നടത്തുന്ന ഇത്തരം നടപടികള്‍ മാപ്പർഹിക്കാത്തതാണെന്നും സി.പി.എം പോലെ ഉത്തരവാദിത്തപ്പെട്ട, മതേതര രാഷ്ട്രീയ കക്ഷിയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാത്തതാണെന്നും പറഞ്ഞു. സംഭവത്തില്‍ ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയണമെന്നും മുജീബുറഹ്മാൻ ആവശ്യപ്പെട്ടു.
    അതിനിടെ 'കാഫിർ സ്ക്രീൻഷോട്ട്' ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നിട്ടും പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്യാത്ത സി.പി.എം ഏരിയാ സെക്രട്ടറിയുടെ നടപടി വീണ്ടും വിവാദമാവുകയാണ്. പയ്യോളി ഏരിയാ സെക്രട്ടറി എം.പി. ഷിബുവാണ് സ്ക്രീൻഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്ബ് ഏപ്രില്‍ 25ന് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോഴും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.

  • @abdulrasak6909
    @abdulrasak6909 2 месяца назад +6

    ബംഗാളിൽ പാർട്ടിയെ ശവമടക്കാൻ ഒരു ഭട്ടാചാര്യക്ക് കഴിഞ്ഞു. കേരളത്തിൽ പണ്ടാര ശവമടക്കം നടക്കുന്നു

  • @Wateruh
    @Wateruh 2 месяца назад +4

    ഈ സമുദായം എന്നോ പറയാൻ ആഗ്രഹിക്കുന്നത്. ദാവൂദ് പറയേണ്ടത് അങ്ങോട്ട് പറഞ്ഞിട്ടുണ്ട്
    ഇനി ഇലക്ഷനിൽ കാണാം
    കമ്യൂണിസം കേരളത്തിൽ കോമഡി ആവുന്നുണ്ട് 😂

  • @moiduttykc6993
    @moiduttykc6993 2 месяца назад

    ദാവൂദിന്റെ വിലയിരുത്തൽ വളരെ പ്രസക്തം

  • @moideenkutty1966
    @moideenkutty1966 2 месяца назад +3

    കരിമീൻഇക്കാ 😂

  • @selvarajanraju8470
    @selvarajanraju8470 2 месяца назад

    yes

  • @vasudevant7040
    @vasudevant7040 2 месяца назад +4

    കൈ വിട്ടു പോയി, കഷണ്ടി ചേട്ടാ, ലോകം വെറുത്തു തുടങ്ങി,എന്തു തന്നെ വർണ്ണ കടലാസിൽ പൊതിഞ്ഞ് കാണിച്ചാലും, നാറ്റം പുറത്തു വരും

  • @SonyAS-ql6iq
    @SonyAS-ql6iq 2 месяца назад +2

    സിപിഎം പ്രവർത്തകരെ പിടിക്കാൻ ഹമാസിനോട് ആവശ്യപ്പെടുമോ?😺

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 месяца назад

    കമ്മ്യൂണിസ്റ്റ് കാർ ന്യൂനപക്ഷ മുസ്ലിം സമുദായത്തെ ഭയപ്പെസുത്താൻ മുമ്പൊക്കെ കൂട്ടം കൂടി തേങ്ങ പറി നെൽപാടം കത്തിക്കുക തെങ്ങ് കയറ്റം തടയുക കയ്യേറുക ആക്രമിക്കുക എന്ന സ്വഭാവം മുമ്പുണ്ടായിരുന്നു പക്ഷേ അതൊക്കെ പ്രതിരോധിച്ചു പരാജയപ്പെടുത്തിയപ്പോൾ കാലത്തിനൊത്തു എളുപ്പം ചിലവാക്കാൻ ചില പുതിയ സ്റ്റിക്കർ പ്രയോഗം നടത്തി ലാഭം ഉണ്ടാക്കാൻ അണികളെ ഉണർത്തികൊണ്ട് വരാൻ ശ്രെമിക്കുകയാണ് 🇮🇳🇮🇳🇮🇳🇮🇳

  • @josephp3229
    @josephp3229 2 месяца назад

    എല്ലാവരും വെറുക്കുന്നു...ദാവൂദ് അണ്ണാ കരങ്കാലോ😂😂😂😂

  • @irshadahammed7014
    @irshadahammed7014 2 месяца назад

    👍👍

  • @samadelectronics9641
    @samadelectronics9641 2 месяца назад

    👍👍👌👌

  • @naseefmuhammedcnaseefmuham9819
    @naseefmuhammedcnaseefmuham9819 2 месяца назад

    💯💯💯👌👌👌👌

  • @SabuGeorge-w9y
    @SabuGeorge-w9y 2 месяца назад +4

    Only religion Kerala is going Next Afghanistan

    • @Wateruh
      @Wateruh 2 месяца назад

      Wow ❤

  • @tomykabraham1007
    @tomykabraham1007 2 месяца назад +1

    ഇത ഇപ്പം തമാസ
    ഒടെനെ പിടിചു കെട്ടുന്നൊ 😂😂😂

  • @thampankklm
    @thampankklm 2 месяца назад

    ആരും അങ്ങനെ ആക്കുന്നതല്ല. അവര് അങ്ങനെയാണ്. നിങ്ങൾ മുസ്തഫ മൗലവിയെ പിന്തുടർന്നാൽ ഭാവിയിൽ ഈ അപകർഷതയിൽ നിന്നും മോചനം നേടാം.

  • @mohammedali584
    @mohammedali584 2 месяца назад

    👌👌👌👍😍

  • @MuhammedaliMelethil
    @MuhammedaliMelethil 2 месяца назад

    അദ്തെന്നാണ് സിപിഎം അദാനപ്രിസ്കാരം

  • @bennycheru7499
    @bennycheru7499 2 месяца назад +8

    ഞങ്ങൾ ജോസഫ് മാഷിന്റെ കൈ വെട്ടിയത് സമുദായം പറഞ്ഞിട്ടാണ്.... മൗദൂതി ചാനൽ

  • @Illuminatieeshwar
    @Illuminatieeshwar 2 месяца назад +1

    WHO declared health emergency alert

    • @mohamedmanu5693
      @mohamedmanu5693 2 месяца назад

      Ethu enthinadakuve nammlodu parayunnathu

  • @Wateruh
    @Wateruh 2 месяца назад

    Davood Sir 🫡

  • @Sedra-jv7fg
    @Sedra-jv7fg 2 месяца назад

    davood sahib 100%rait

  • @adv11139
    @adv11139 2 месяца назад +6

    സിപിഐഎം മുസ്ലിം പ്രീണനം അല്ലേ ഇപ്പൊ ചെയ്യുന്നത്.....കൊറച്ച് കാലം മുന്നേ ആണ് എങ്കിൽ സമ്മതിച്ചേനെ.....അച്ചുമമൻ്റെ ഒക്കെ കലം......😢😢

  • @rajankumaran4629
    @rajankumaran4629 2 месяца назад

    Epo esrayel terno...

  • @rightchoose1071
    @rightchoose1071 2 месяца назад

    Cpm thivravadikal

  • @Illuminatieeshwar
    @Illuminatieeshwar 2 месяца назад +3

    ഇതിനെക്കാളും വലിയ കാര്യം ലോകത്ത് നടക്കുമ്പോൾ almedia one brigader വക്താവ് അബുദാവുദ് എന്താണ് പറയുന്നത് pls discuss about mpox virus

    • @Shabeerali565
      @Shabeerali565 2 месяца назад +8

      സംസ്ഥാന കേന്ദ്ര ആരോഗ്യം വകുപ്പുകള്‍ ഇത് വരെ ഒന്നും പറഞ്ഞില്ല പിന്നെ ആണോ

    • @fahadudms913
      @fahadudms913 2 месяца назад +4

      Onnu podaappa

    • @abdulgafoorthalanchery3353
      @abdulgafoorthalanchery3353 2 месяца назад +5

      സിപിഎം ഈ ചെയ്ത കാര്യം ചെറിയ കാര്യമായിരുന്നോ???

    • @indian-ev1si
      @indian-ev1si 2 месяца назад

      😅​@@Shabeerali565

    • @Illuminatieeshwar
      @Illuminatieeshwar 2 месяца назад

      @@Shabeerali565😂😂

  • @shibufrancis5476
    @shibufrancis5476 2 месяца назад

    True......,.

  • @Sureshkumar-dt5hn
    @Sureshkumar-dt5hn 2 месяца назад +3

    ഇത് തൻറ മാത്രം അഭിപ്രായം ഇത് കമ്മുണീസററ് പാര്‍ട്ടിയുടെ അജൻഡ അല്ല

  • @fuhadp1760
    @fuhadp1760 2 месяца назад

    👍👍👍

  • @Sahira_p
    @Sahira_p 2 месяца назад

    👍🏻

  • @thelhathpm1230
    @thelhathpm1230 2 месяца назад

    👍👍