വാഴക്കന്ന് വില്പന | വാഴ കൃഷി | ഹനീഫ് ഇക്ക | ചിറക്കൽ | ഇഞ്ചമുടി | തൃശൂർ ജില്ല .

Поделиться
HTML-код
  • Опубликовано: 21 окт 2024
  • 94471 44691
    ഹനീഫ് ഇക്ക

Комментарии • 35

  • @aravindrajappan2287
    @aravindrajappan2287 Год назад +2

    നല്ല വീഡിയോ. ഇക്ക കർഷകൻ.. ഇപ്പോൾ ചങ്ങാലി ക്കോടൻ നേന്ത്ര വാഴ വിത്ത് ഉണ്ടോ.??. കൊറിയർ ഉണ്ടോ.??.. ഞാൻ കോട്ടയം ആണ്.

  • @jairajvakkayil2896
    @jairajvakkayil2896 3 года назад +4

    പിണ്ടിപ്പുഴുവിനു സുഡോമോനാസ് അടിച്ചിട്ട് കാര്യമില്ല, പശ പോലെ വരുന്നത് കൈകൊണ്ടു തുടച്ചുകളഞ്ഞാലൊന്നും പിണ്ടിപ്പുഴു പോകില്ല, മഴക്കാലത്തും പിണ്ടിപ്പുഴു വരുന്നുണ്ടല്ലോ,

  • @shyjuiringal4973
    @shyjuiringal4973 3 года назад +2

    കൊള്ളാം , വാഴ വിൽക്കാൻ മാത്രമല്ല വാഴയെ പറ്റി എല്ലാ കാര്യങ്ങളും കൂടെ അറിയാം .👍👍👍👍👍👍

  • @mohanmahindra4885
    @mohanmahindra4885 5 месяцев назад +1

    Confirm courier delivery available to Kochi, near Lulu mall. Confirm you have 1000fruit banana plant.

  • @latheefar9306
    @latheefar9306 3 года назад +1

    നല്ല അറിവുള്ള കർഷകൻ

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      Thank You

    • @sharafsimla985
      @sharafsimla985 2 года назад

      ഇതിനെ നല്ല അറിവ് എന്നൊന്നും പറയാൻ പറ്റില്ല
      വാഴ കൃഷിയെക്കുറിച്ചു ഒത്തിരി വീഡിയോ യൂട്യൂബിൽ ഉണ്ട്‌.
      അതെല്ലാം കണ്ടാൽ മനസിലാവും..
      എന്താണ് എങ്ങിനെ യാണ്‌ വഴക്കാന്ന് നടുന്നത് എന്ന്....
      ഇവിടെത്തെ പ്രോഡക്റ്റ് വാങ്ങുമ്പോൾ
      നല്ലപോലെ ശ്രദ്ധിക്കണം
      പിണ്ടി പുഴു n മറ്റു അസുഖങ്ങൾ..

  • @vijaymassstatus9871
    @vijaymassstatus9871 2 года назад +1

    👌👌😍😍

  • @badushapottayil27
    @badushapottayil27 3 года назад +1

    നല്ല അവതരണം

  • @sujithkvtvr
    @sujithkvtvr 3 года назад +3

    കോട്ടയം വാഴ കന്ന് ഉണ്ടോ..

  • @ashisulu3284
    @ashisulu3284 3 года назад +2

    👍👍👍👍

  • @lndabhi2124
    @lndabhi2124 7 месяцев назад

    ചേട്ടാ അല്പം വെള്ളമുള്ള പാടത്ത് നടാൻ പറ്റിയ വാഴക്കണ ഉണ്ടോ ചേട്ടാ

    • @lndabhi2124
      @lndabhi2124 7 месяцев назад

      കാന വാഴ വെളിവാഴ എന്നു പേരുള്ള വാഴക്കന്ന് കിട്ടുമോ അല്പം വെള്ളത്തിൻ്റെ ശല്യള്ളേ പാടത്ത് നടാനാണ്

    • @PhysicsVidyalayam
      @PhysicsVidyalayam  7 месяцев назад

      വെള്ളത്തിൽ -
      വാഴക്കന്ന് ചീഞ്ഞു പോകും . ആയതിനാൽ കാന കോരി വരമ്പ് ഉണ്ടായി - വരമ്പിൽ - ഉയർന്ന ഭാഗത്ത് വാഴ നടാം

  • @sreebhaschathoth2585
    @sreebhaschathoth2585 3 года назад +2

  • @thulaseedharanraghavan2190
    @thulaseedharanraghavan2190 3 года назад +3

    കിൻറ്റൽവാഴയുടെകന്ന്കിട്ടുമോ

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      അന്വേഷിച്ചിട്ട് അറിയിക്കാം

  • @agriculturevibe2108
    @agriculturevibe2108 3 года назад +1

    Kadhali vaazha vithu vangan kittuvo

  • @kknair4818
    @kknair4818 3 года назад +2

    വാഴകനുകൾ പാർസൽ ആയി അയചു കൊടുക്കുന്ന താണോ.

  • @mohammedyaseen9208
    @mohammedyaseen9208 3 года назад +2

    😍

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      Thank You

    • @reenakk8860
      @reenakk8860 3 года назад +1

      Nalla video edunna thangalku orupad thanks

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിന് പ്രത്യേക നന്ദി