' സീ ഫെയർ ഫെസ്റ്റിവൽ ' ടോർച്ച് ലൈറ്റ് പരേഡ് , സിയാറ്റിൽ , അമേരിക്ക.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പസഫിക്ക് നോർത്ത് വെസ്റ്റിലെ ഏറ്റവും വലിയ വേനൽക്കാല ആഘോഷമാണ് സീ ഫെയർ ഫെസ്റ്റിവൽ . ഇതിന്റെ ഭാഗമായുള്ള ഒരു ഇവന്റ് ആണ് ടോർച്ച് ലൈറ്റ് പരേഡ് . ഇത് പസഫിക് നോർത്ത് വെസ്റ്റിന്റെ സാംസ്കാരിക വൈവിധ്യങ്ങളും പാരമ്പര്യങ്ങളും വെളിപ്പെടുത്തുന്നു. സമൂഹത്തിന് ഒത്തുചേരാനും സാംസ്കാരിക വ്യത്യാസങ്ങൾ ആഘോഷിക്കുവാനും ഉള്ള ഒരു അവസരം. 75 th ടോർച്ച് ലൈറ്റ് പരേഡ് ജൂലൈ 27ആം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ ആറുമണി വരെയായിരുന്നു . അതിലെ ഏതാനും ചില ഭാഗങ്ങൾ ആണ് ടീം അധ്യാപകക്കൂട്ടത്തിനായി റെക്കോർഡ് ചെയ്തിരിക്കുന്നത്.

Комментарии •