കുരിശുവരച്ച്, തൊഴുതു; പള്ളിയിൽ പ്രാർഥിച്ച് സുരേഷ് ഗോപി | Suresh Gopi | BJP | Thrissur

Поделиться
HTML-код
  • Опубликовано: 8 окт 2024
  • കുരിശുവരച്ച്, തൊഴുതു; അവിണിശ്ശേരി പള്ളിയിൽ പ്രാർഥിച്ച് സുരേഷ് ഗോപി
    #sureshgopi #bjp #thrissur
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 1,3 тыс.

  • @thomasvarghese27
    @thomasvarghese27 7 месяцев назад +350

    Jai Jai SG❤❤❤
    ഈ നല്ല മനുഷ്യൻ തീർച്ചയായും വിജയിക്കും ❤❤❤❤

    • @leyajames7735
      @leyajames7735 7 месяцев назад +14

      തോൽക്കും

    • @LekhaB-pw5io
      @LekhaB-pw5io 7 месяцев назад +7

      ജയിച്ചാൽ ചെമ്പുകൊ So തരാം

    • @kp-xn9sh
      @kp-xn9sh 7 месяцев назад +9

      ​@@leyajames7735 sudappi vottukond oru karyavumilla 🤣🤣

    • @kp-xn9sh
      @kp-xn9sh 7 месяцев назад +4

      ​@@LekhaB-pw5io ennu oru poorimol😂😂

    • @LekhaB-pw5io
      @LekhaB-pw5io 7 месяцев назад

      @@kp-xn9sh .

  • @bijogeojose7209
    @bijogeojose7209 7 месяцев назад +568

    അദ്ദേഹം ആരുടെ മുൻപിൽ കൈകൂപ്പണം, ആരുടെ മുൻപിൽ തൊഴണം എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം. അതിന് ഇവിടെ കിടന്ന് കുരു പൊട്ടിക്കുന്നതിൽ അർത്ഥമില്ല.

    • @asharafpm7748
      @asharafpm7748 7 месяцев назад +40

      പായസമൊക്കെ നല്ലതാ. പക്ഷെ. അത്.. കോളാമ്പിയിൽ വിളമ്പിയാൽ പോയില്ലേ. സുരേഷ്‌ഗോപി നല്ല മനുഷ്യനാ. അയാൾ തിരഞ്ഞെടുത്ത പാർട്ടിയാണ് പ്രശ്നം. അത്രേയുള്ളൂ

    • @bijogeojose7209
      @bijogeojose7209 7 месяцев назад

      @@asharafpm7748 പാർട്ടി ഏതായാലും പുള്ളി മാറുന്നില്ലല്ലോ, അതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റി. അല്ലാതെ അന്തം കമ്മികളും കൊങ്ങികളും ആയിപോകുന്നവരെ പോലെയല്ല അദ്ദേഹം. ഇതുപോലെ ബഹുമാനം അർഹിക്കുന്ന മറ്റൊരു നേതാവാണ് ശശി തരൂർ.

    • @fairoosfyru1432
      @fairoosfyru1432 7 месяцев назад +10

      Chemb govi vallnad kashtapedunnu😂

    • @user1992jass
      @user1992jass 7 месяцев назад +25

      @@asharafpm7748 muslim leage akanamayirikkum .........😂

    • @user1992jass
      @user1992jass 7 месяцев назад +8

      @@fairoosfyru1432 prathapanum............😂

  • @venucs1992
    @venucs1992 7 месяцев назад +227

    അവളും മലരും കുന്തിരിക്കം വാങ്ങാൻ പറഞ്ഞവരുടെ കമ്മെന്റ് ജാഗ്രത പാലിക്കുക തൃശ്ശൂർകാർ

    • @asskicker610
      @asskicker610 7 месяцев назад +10

      IT cell vaanam😂😂... ജീവിക്കാൻ ഉള്ള ഓരോ തത്ര പാടുകളെ

    • @Irshad284
      @Irshad284 7 месяцев назад +2

      Thalayil thoppi vekkaan thalakal onnum kaanilla ennu paranja atrayum9nnum illallo sangi

    • @Hiux4bcs
      @Hiux4bcs 7 месяцев назад +2

      അവളോ 😂

    • @vickyz169
      @vickyz169 7 месяцев назад

      എന്തുവാടെ ഇതെന്താ നോർത്തോ ഇവന്റെയൊക്കെ ഗ്ലാമറും ഡയലോഗ് അടിയും കേട്ട് 😂

  • @jitheshpeter5790
    @jitheshpeter5790 7 месяцев назад +26

    ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. സുരേഷ് ഗോപിക്ക് നൽകുന്നു❤❤❤❤❤നരേന്ദ്രമോദി❤❤❤❤❤❤ഭാരത് മാതാ കീ ജയ്യ്❤❤❤❤❤

  • @tumbarthidasan9533
    @tumbarthidasan9533 7 месяцев назад +15

    നന്മ വിജയിക്കട്ടെ ♥️♥️♥️♥️

  • @sujanpillai860
    @sujanpillai860 7 месяцев назад +324

    ഒരു നല്ല, സത്യസന്ധനായ മനുഷ്യൻ... അതാണ് സുരേഷ് ഗോപിയുടെ യോഗ്യത. രാഷ്ട്രീയക്കാരനല്ലാത്ത, ആവാൻ ആവതില്ലാത്ത ഒരു മനുഷ്യൻ. ഒന്ന് പറയാം, ഇയാളെ നമുക്ക് വിശ്വസിക്കാം. 🎉

    • @jamsheer503
      @jamsheer503 7 месяцев назад +41

      ഒന്നാന്തരം വർഗീയവാദിയും അവസരവാദിയും

    • @fairoosfyru1432
      @fairoosfyru1432 7 месяцев назад +13

      oh ni ivideyum ethiyo chemb govi 😂

    • @RegiNC
      @RegiNC 7 месяцев назад +22

      സത്യസന്തൻ ആയോണ്ട് ആണല്ലോ ചെമ്പിൽ സ്വർണം പൂശി സ്വർണ്ണ കിരീടം കൊടുത്തേ 😊

    • @rajeendranmampatta2415
      @rajeendranmampatta2415 7 месяцев назад +2

      Kammikentu nalla manushyan😂

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 7 месяцев назад +4

      ,,,, 🤭,, ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ ഓർക്കണമായിരുന്നു,...

  • @marygeorge8705
    @marygeorge8705 7 месяцев назад +282

    എവിടെ എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം 👍 കുരു പൊട്ടണ്ട ആർക്കും അദ്ദേഹം വിജയിക്കും 👍

    • @Parethan
      @Parethan 7 месяцев назад +2

      Mairaan mary

    • @Kerala_voice791
      @Kerala_voice791 7 месяцев назад

      Kuru onnum pottinnilla. Trissur voter enna nilak njgal tholppikkum vargeeyatha keralathinte mannil vazhikkilla💯. Ee commnt screenshot eduth vecho aarayaalum.

    • @rejanipradeep9598
      @rejanipradeep9598 7 месяцев назад

      ❤❤❤❤

    • @muhammedshafi9171
      @muhammedshafi9171 7 месяцев назад +1

      ​@@Parethan crct 👌

    • @marygeorge8705
      @marygeorge8705 7 месяцев назад

      @@muhammedshafi9171 parethan ninte vappa muriyandi nante aduthu moothachakkYundu muzhuvanum ullathu chakkakalkku vendathu pod inchapanni

  • @enlightnedsoul4124
    @enlightnedsoul4124 7 месяцев назад +312

    തൃശ്ശൂരിന്റെ വികാരമാണ് SG 🧡

    • @adishchombala5047
      @adishchombala5047 7 месяцев назад +26

      🤣ചെമ്പ് സുര

    • @goodhope2854
      @goodhope2854 7 месяцев назад +13

      തൊഴിലാളി 😆😆

    • @MikeVijayan-2.0
      @MikeVijayan-2.0 7 месяцев назад +16

      റോൾഡ് ഗോൾഡ് വികാരം 🧡🧡🧡😆😆😆😆

    • @enlightnedsoul4124
      @enlightnedsoul4124 7 месяцев назад +8

      @@adishchombala5047 SG യെ തോല്പിക്കാൻ മാതാവിന്റെ പേരിൽ ഇതുപോലെ cheap രാഷ്ട്രീയം കളിക്കുന്നത് ശെരിയല്ല.. ഇത് നിങ്ങൾക് തിരിച്ചടിക്കും

    • @killadi810
      @killadi810 7 месяцев назад +10

      ജനിച്ച നാടായ കൊല്ലത്തിനിടെ ഈ വികാരം അവിടെ ജയിക്കില്ല അതല്ലേ തൃശൂരും ജയിക്കില്ല പാവം😂

  • @joseph-ho9jr
    @joseph-ho9jr 7 месяцев назад +261

    ഹമാസോളികൾക് തീരെ പിടിക്കണില്യാട്ടോ 😂😂.

    • @asharafpm7748
      @asharafpm7748 7 месяцев назад +25

      ഹമാസിന്റെ പേര് പേരുപറയാൻ. ഷൂ നക്കിക്ക് എന്ത് യോഗ്യതയാ ഉള്ളത്

    • @fairoosfyru1432
      @fairoosfyru1432 7 месяцев назад +3

      Chemb govi😂

    • @Pushpuvlogs
      @Pushpuvlogs 7 месяцев назад

      ​@@asharafpm7748ഒരു യോഗ്യതയും ഇല്ല മൂലത്തിൽ ബോംബ് തിരുകി സ്വയം പൊട്ടി thrikkals 😂😂😂

    • @Anilkumar-xj4er
      @Anilkumar-xj4er 7 месяцев назад +7

      Sathiyam🎉🎉

    • @Anilkumar-xj4er
      @Anilkumar-xj4er 7 месяцев назад +8

      Sathiyam🎉🎉

  • @shajishajinandilath1821
    @shajishajinandilath1821 7 месяцев назад +15

    ഇത് ഒരു യഥാർത്ഥ ഹിന്തുവിന് മാത്രം ചെയ്യാൻ കഴിയുന്നത് 🙏മാത്രം

  • @vishnua1179
    @vishnua1179 7 месяцев назад +40

    കമെന്റ് ബോക്സ്‌ മുഴുവൻ പച്ച മയം 💚😂

    • @mannadiar6601
      @mannadiar6601 7 месяцев назад +7

      MANIPUR..CHURCH ANOOO ??

    • @jpm5834
      @jpm5834 7 месяцев назад +3

      @@mannadiar6601 ഞമ്മക്ക് ഉഗാണ്ടയിലുള്ള മുസ്ലിമാണ് വലുത്, അയല്പക്കത്തു കിടക്കുന്ന കാഫിർ അല്ല . അതുപോലല്ല ക്രിസ്തിയാനികളുടെ വാല്യൂ സിസ്റ്റം

    • @Naturalktm
      @Naturalktm 7 месяцев назад

      എന്ന് സംഘിയെ സപ്പോർട്ട് ചെയ്യുന്ന കാവി കളസക്കാരൻ 🟠

  • @josekuttypkkurian4918
    @josekuttypkkurian4918 7 месяцев назад +16

    ആശംസകൾ, നല്ലൊരു മനുഷ്യൻ, കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ🙏

  • @philipvthayil
    @philipvthayil 7 месяцев назад +51

    സുരേഷ്‌ഗോപി ജയിക്കണം ഒരു നല്ല മനുഷ്യൻ പാർലമെന്റിൽ വരട്ടെ 👍👍👍🙏

  • @deva.1451
    @deva.1451 7 месяцев назад +80

    സുരേഷ് ഗോപി വിജയം ഉറപ്പ്. എല്ലാ ദൈവങ്ങളും sg ക്കൊപ്പം 🙏❤️❤️❤️❤️♥️

    • @LekhaB-pw5io
      @LekhaB-pw5io 7 месяцев назад +1

      ദൈവത്തിന് വോട്ടുണ്ടോ?😂😂😂😂😂😂😂😂

    • @idealmotors5538
      @idealmotors5538 7 месяцев назад +2

      ​@@LekhaB-pw5ioബുദ്ധി വിമാനമാണല്ലോ 😂😂😂

    • @Alchemy12
      @Alchemy12 7 месяцев назад +1

      ​@@LekhaB-pw5iound!

    • @LekhaB-pw5io
      @LekhaB-pw5io 7 месяцев назад +1

      . - അപ്പോൾ പരലോകത്തു കിട്ടും😂😂😂😂

    • @Alchemy12
      @Alchemy12 7 месяцев назад

      @@LekhaB-pw5io നല്ലതല്ലേ! 🤣🤣🤣🤣, നീ സാത്തനെ സേവികുനവൽ ആണേൽ, അവിടെയും കിട്ടും. 🤣🤣

  • @babujohn8512
    @babujohn8512 7 месяцев назад +15

    മാതാവിന്റെ തലയിൽ വെച്ച കിരീടം പോലെയാണ് ഗോപിയും.. പുറമെ നല്ലതങ്കം.. അകം മുഴുവൻ.. കീടം. വർഗീയത..

    • @ambalath1200
      @ambalath1200 7 месяцев назад

      😂😂😂😂😂😂

  • @manvv4733
    @manvv4733 7 месяцев назад +20

    സജി എന്തൊരു പ്രഹസനമാടോ കഷ്ട്ടം , തൊട്ടടുത്ത് വേറെ പള്ളികളും ഉണ്ട് ആശാനേ

    • @jose__jacob
      @jose__jacob 7 месяцев назад +1

      പുള്ളി എല്ലാ പള്ളികളിലും പോകുന്നുണ്ട് ketto

    • @astha..825
      @astha..825 7 месяцев назад +1

      എവിടെ പോകണമെന്ന് പുള്ളി തീരുമാനിക്കും നിനക്കെന്ത് അവകാശം????

    • @manvv4733
      @manvv4733 7 месяцев назад

      @@jose__jacob ഉവ്വ

    • @jose__jacob
      @jose__jacob 7 месяцев назад +1

      @@manvv4733 ninte chorichil ellavarkkum manassilakunnund

    • @manvv4733
      @manvv4733 7 месяцев назад

      @@jose__jacob ഉവ്വ

  • @mansusetup3480
    @mansusetup3480 7 месяцев назад +3

    ചിരിവരുന്നു 🤣🤣😀😀

  • @Ambience756
    @Ambience756 7 месяцев назад +20

    എല്ലാ മതസ്ഥരും ഒരുപോലെ സുരേഷ് ഗോപിക്കു

    • @julietangelanicetus5213
      @julietangelanicetus5213 7 месяцев назад +7

      Only for vote..🤣

    • @badhsha8681
      @badhsha8681 7 месяцев назад +5

      തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മദ്യപ്രദേശിൽ ക്രിസ്തുമസ് ആഘോഷങ്ങൾ വിലക്കിയത് പോലെ ആവുമോ എന്ന് ഗോപി മറുപടി പറയണം.

    • @bijogeojose7209
      @bijogeojose7209 7 месяцев назад +2

      @@julietangelanicetus5213 No problem. He's much better than either party members.

    • @Dharm-wu8wn
      @Dharm-wu8wn 7 месяцев назад +7

      MANIPUR...undu pallikal

    • @bijogeojose7209
      @bijogeojose7209 7 месяцев назад +2

      @@badhsha8681 ബിസ്മയം പോലെ ആവാതിരുന്നാൽ അത്രയും നല്ലത്.

  • @rajeevkpai5340
    @rajeevkpai5340 7 месяцев назад +18

    സുരേഷേട്ടാ താങ്കളെ പോലുള്ള ഒരാളെ ആണ് ഞങ്ങൾക് വേണ്ടത്. മാതാവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും
    വിജയീഭവ

  • @kgfchennaichennai9374
    @kgfchennaichennai9374 7 месяцев назад +82

    He is correct. A decent man

  • @shajis5901
    @shajis5901 7 месяцев назад +24

    വോട്ടിനു വേണ്ടി എന്തെല്ലാം നാടകങ്ങൾ കാണണം 😂

    • @sh_arath7xi683
      @sh_arath7xi683 6 месяцев назад

      Piugandiyude അത്രേം varilla

  • @shajioommen7373
    @shajioommen7373 7 месяцев назад +2

    Can see the golden crown now on his head. It's shinning like pure... BRASS

  • @jimyy3435
    @jimyy3435 7 месяцев назад +18

    He must win❤️❤️

  • @shefikhassan2010
    @shefikhassan2010 7 месяцев назад +10

    ഏതു സിനിമയുടെ ഷൂട്ടിങ് ആണ്‌ ചേട്ടാ

    • @augustinjoseph3228
      @augustinjoseph3228 7 месяцев назад +2

      Aisha 6

    • @mas4417
      @mas4417 7 месяцев назад

      ഷെഫീക്കിന്റെ തള്ള ഷക്കീല യുടെ

  • @snehajanng-vc9lg
    @snehajanng-vc9lg 7 месяцев назад +21

    സിനിമ ഷൂട്ടിംഗ് ആണ് ല്ലേ 😂qqqq

    • @ratheesh4865
      @ratheesh4865 7 месяцев назад

      ആ നിൻ്റെ അപ്പ .. ഡയറക്ടർ😅

  • @ratheeshveliyathu3523
    @ratheeshveliyathu3523 7 месяцев назад +7

    Politicial figures ഇതുപോലുള്ള ആത്മീയ കേന്ദ്രങ്ങളിൽ ചെന്ന് ഭക്ത ജനങ്ങളെ ബുദ്ധി മുട്ടിക്കരുത്...
    Please ❤

    • @jancygeorge4385
      @jancygeorge4385 7 месяцев назад

      ഭക്തിയുള്ളവർ ആരെക്കാണാൻ അവിടെ പോയൊ അതു കണ്ട് മടങ്ങും. Celebrity കളെ നോക്കി നിൽക്കാൻ പോയാൽ അവരുടെ പോക്കിന്റെ ഉദ്ദേശശുദ്ധി അത്രയേ ഉള്ളു എന്ന് കൂട്ടിയാൽ മതി.

    • @midhunm7182
      @midhunm7182 7 месяцев назад

      അതുമായി ബന്ധപ്പെട്ടവർക് ഇല്ല. വാർത്ത കണ്ട ചേട്ടന് ആണോ ബുധിമുട് 😂

  • @edwinjohnson8193
    @edwinjohnson8193 7 месяцев назад +65

    ജയിക്കും 👍

    • @YNWAFZ
      @YNWAFZ 7 месяцев назад

      ഉവ്വ 😂

  • @Firoz-i3f
    @Firoz-i3f 7 месяцев назад +14

    മണിപ്പൂർ ഓർത്താൽ നല്ലത്

    • @gardenofhope8399
      @gardenofhope8399 7 месяцев назад

      അത് ഓർക്കേണ്ടവർ ഓർത്തു കൊള്ളും അതിനുള്ള ബുദ്ധിയും ബോധവും എല്ലാം ഉണ്ട് അവലും മലരും കുന്തിരിക്കവും ആരും മറന്നിട്ടില്ല പള്ളിമുറ്റത്ത് കയറി അച്ഛനെ കൊല്ലാൻ ശ്രമിച്ചതും എല്ലാം

    • @sh_arath7xi683
      @sh_arath7xi683 6 месяцев назад

      അവിടെ നടക്കുന്നത് ന്താണ് എന്ന് എല്ലാർക്കും അറിയാം

  • @skmedia1520
    @skmedia1520 7 месяцев назад +20

    എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകട്ടേ.... 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿സുരേഷ് സർ വിജയിക്കട്ടെ...... നാട്ടിൽ വികസനം പക്ഷഭേദം ഇല്ലാതെ വരട്ടേ

  • @entertainingmedia1499
    @entertainingmedia1499 7 месяцев назад +91

    അമ്പലം ആയാലും പള്ളി ആയാലും ഓരോരുത്തർക്കും അവരുടെ വിശ്വാസം ആണ് വലുത് , സുരേഷ് ഗോപി അമ്പലത്തിലും പള്ളിയിലും വിശേഷ ദിവസങ്ങളിലും , സന്തോഷം ഉള്ളപ്പോഴും പോകുന്ന ആൾ ആണ് എന്ന് ജനങ്ങൾക്ക് അറിയാം , കമ്മ്യൂണിസ്റ് കാരും കോൺഗ്രസ്‌ കാരും സ്നേഹ യാത്ര അടക്കം ഇലക്ഷന് ആയപ്പോൾ നടത്തിയത് എന്തിന് വേണ്ടി ആണ് , പ്രതാപൻ എംപി യുടെ എംപി ഫണ്ട് എവിടെ പോയി ???

    • @jilltalks9216
      @jilltalks9216 7 месяцев назад

      Prathapante mp fund fake news anu. Election avumbo matham vachulla Kali. Kooduthal decoration onnum venda

    • @tastyfood1248
      @tastyfood1248 7 месяцев назад +4

      അവൻ്റെ വീട്ടിൽ പോയി MP ഫണ്ട്😂😂

    • @sumeshs8239
      @sumeshs8239 7 месяцев назад

      കള്ള ഹിമാർ ഹിന്ദുവാണെന്നും പറഞ്ഞു നടന്നു ഇപ്പോൾ കുരിസും കൊണ്ട് നടക്കുന്നു. ഈ ഇബിലീസുകലെയൊക്കെ ഞങ്ങൾ ഹിന്ദുക്കൾ തോല്പിക്കും

  • @alluduke5085
    @alluduke5085 7 месяцев назад +19

    നാടകമേ യുലകം.

  • @Mj-ct5kx
    @Mj-ct5kx 7 месяцев назад +113

    തൃശൂർ കാർ ബുദ്ധിയുള്ളവർ ആണെങ്കിൽ സുരേഷ് ഗോപി ജയിക്കും. ജയിച്ചാൽ തൃശൂർ കാരുടെ ഭാഗ്യം. ചങ്കു പറിച്ചു കൊടുക്കും സുരേഷ്.❤❤❤അത്ര നല്ലവനാണ്.. ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ 🙏🙏🙏

    • @Dharm-wu8wn
      @Dharm-wu8wn 7 месяцев назад +13

      എന്റെ പേര്....ഞാൻ മാറ്റി ഇനി ഷിട് GOPI..അല്ല
      ...CHEMBU GOPI

    • @asharafpm7748
      @asharafpm7748 7 месяцев назад +10

      മണിപ്പൂരാവർത്തിക്കാതിരുന്നാൽ മതി

    • @drmgk1970
      @drmgk1970 7 месяцев назад +1

      Yes, you said it. I do support.👍👍

    • @drmgk1970
      @drmgk1970 7 месяцев назад

      Yes, you said it
      I do support.👍👍

    • @KoroMan-n6e
      @KoroMan-n6e 7 месяцев назад +5

      അയ്യോ ചങ്ക് പരിക്കണ്ട ആൾക്ക് ജീവൻ ഉണ്ടാവില്ലേ വേണ്ട

  • @sahapadi7017
    @sahapadi7017 7 месяцев назад +8

    ഇനി ഇലക്ഷൻ കഴിയുന്നത് വരെ എന്തെല്ലാം കാണണം.. ഇതൊക്കെ കാണുമ്പോൾ ചിരിയാണ് വരുന്നത് 😄😄 വല്ലാത്ത ജാതി....

  • @josejosechacko-tm5tg
    @josejosechacko-tm5tg 7 месяцев назад +24

    Suresh Gopi sir. Shall be blessed by. Jesus Christ and holy mother Mary

    • @sumeshs8239
      @sumeshs8239 7 месяцев назад +1

      We will come for malayattor church🌹after ayodjya and kashi. This crown and belt jokes gor election only

  • @jabick8571
    @jabick8571 7 месяцев назад +7

    പ്രഹസനം, നടനം, പുതച്ച്ചം, ശോകം..
    കർത്താവ്‌ എല്ലാം അറിയുന്നവനാകുന്നു

    • @Pranav_Koliyedath
      @Pranav_Koliyedath 7 месяцев назад

      കോയെ... നിനക്ക് എന്ന് മുതൽ ആണ് യേശു ദേവൻ ആയത് 😂

  • @molusalbus350
    @molusalbus350 7 месяцев назад +12

    നല്ല നടൻ....

    • @indipend
      @indipend 7 месяцев назад +1

      മമ്മദ് വിജ്യൻ

  • @muhammedkutty2082
    @muhammedkutty2082 7 месяцев назад +22

    വോട്ട് കിട്ടാൻ എന്തൊക്കെ അഭിനയിക്കണം.... ദൈവമേ....

    • @GirishKumar-hi4tu
      @GirishKumar-hi4tu 7 месяцев назад +1

      ഉസ്താദിന്റെ മുൻപിൽ നിന്റെ ഉമ്മ അഭിനയിച്ചത് പോലെ അഭിനയിക്കേണ്ട😂😂😂😂

  • @Musthafa.t
    @Musthafa.t 7 месяцев назад +32

    ഇലക്ഷൻ കഴിയണ വരെ ഇങ്ങനെ പലതും കാണം

    • @RUOK.F9
      @RUOK.F9 7 месяцев назад +4

      Enna Kuninj Ninn Ooombikkoo....🤫

    • @Musthafa.t
      @Musthafa.t 7 месяцев назад

      @@RUOK.F9 നിന്റെ വീട്ടിൽ ഉള്ളവരോട് പറഞ്ഞു കൊടുക്ക് ചെരുപ്പ് നക്കികൾ എല്ലേ ആ സ്വാഭാവം കാണിക്കും

    • @RUOK.F9
      @RUOK.F9 7 месяцев назад +5

      @@Musthafa.t Oh Sudu Got Triggered

    • @xbsjsjxb6383
      @xbsjsjxb6383 7 месяцев назад

      ​@@RUOK.F9Cherup nakki deshabhimani alle? 🤔

    • @indipend
      @indipend 7 месяцев назад

      സരി സുടാപ്പി

  • @Alexmathew122
    @Alexmathew122 7 месяцев назад +8

    നല്ലവനായ മനുഷ്യൻ 🥺♥️

  • @bagavathi5767
    @bagavathi5767 7 месяцев назад +11

    അവിടെ എവിടെയെങ്കിലും വിഗ്രഹങ്ങൾ ഒളിപ്പിക്കുന്നത് നോക്കിക്കോ

    • @mos7112
      @mos7112 7 месяцев назад

      Vigrahangalkkidayil vigrahangale olippichal oru kuzhappavumilla.Randum samum samum

  • @guestmod196
    @guestmod196 7 месяцев назад +12

    അഭിനയ സിംഹമേ

  • @-.-Sunshine-.-
    @-.-Sunshine-.- 7 месяцев назад +23

    ഇതൊന്നും ഞാൻ വോട്ടിനു വേണ്ടി ചെയ്യുന്നതല്ല. ആരും തെറ്റിദ്ധരിക്കരുത് 😂

  • @CHACHUSMON
    @CHACHUSMON 7 месяцев назад +18

    കേരളത്തിൽ ഈ അവസരവാദവും വർഗീയതയും വിലപ്പോവില്ല മോനെ 😂😂😂 കട്ട കോമഡി 😄😄😄

    • @ratheesh4865
      @ratheesh4865 7 месяцев назад +1

      നി മാത്രം പറഞ്ഞാൽ പോരല്ലോ കൊമേഡിയ😅

    • @jinseMj
      @jinseMj 7 месяцев назад

      Ennu sdpi,pfi 😂😂😂

    • @sh_arath7xi683
      @sh_arath7xi683 6 месяцев назад

      ഞമ്മക് സഹിക്കാൻ aavonnille 😂

  • @JohnPaul-ik7rd
    @JohnPaul-ik7rd 7 месяцев назад +27

    ഞാൻ ഒരു കത്തോലിക്കനാണ് എന്റേം വീട്ടുകാരുടേo വോട്ട് സുരേഷ് ഗോപിക്ക്!

    • @rafeeqrafi1702
      @rafeeqrafi1702 7 месяцев назад +3

      ആയിക്കോട്ടെ 😂ഉറപ്പിക്കാലോ 🤣

    • @MalayaliFkerala
      @MalayaliFkerala 7 месяцев назад +2

      മാതാവിന് വരെ ഓഫർ കൊടുക്കുന്ന മഹത്തായ മഹത്തായ ദിവസം അടുത്ത് വന്നിരിക്കുന്ന്

    • @rakeshcr7704
      @rakeshcr7704 7 месяцев назад

      ❤️❤️❤️❤️

    • @AbdulrahimPP
      @AbdulrahimPP 7 месяцев назад +2

      ഞാൻ മണിപ്പൂരിൽ ഉള്ള ക്രിസ്ത്യൻ ആണ് എന്റെ വോട്ട് മൊത്തം ബിജെപിക്ക്,, ജീവിച്ചു പോകേണ്ടേ 👍 പള്ളി വീണ്ടും ഉണ്ടാക്കാം,, ജീവൻ അങ്ങനെ അല്ല,, പിന്നെ അമ്മ പെങ്ങന്മാരുടെ മാനം 👌

    • @julietangelanicetus5213
      @julietangelanicetus5213 7 месяцев назад +1

      🥱🥱🥱

  • @gangadaranv4977
    @gangadaranv4977 7 месяцев назад +3

    ഇതെയെല്ലാം അഭിനയം

  • @josethomas2125
    @josethomas2125 7 месяцев назад +19

    Mother Mary will Bless SG and make him Win 🙏 from Thrissur

  • @Naturalktm
    @Naturalktm 7 месяцев назад +4

    തെരഞ്ഞെടുപ്പ് വന്നു എന്ന് മനസിലായി. സുരേഷ് എന്നല്ല എല്ലാ വർഗീയ പാർട്ടികളും ഇത് തന്നെയാണ് ചെയുന്നത് 🤣വിവരമുള്ളവർ തീരുമാനിക്കട്ടെ ആര് ജയിക്കണമെന്ന് 🥰

  • @Ambience756
    @Ambience756 7 месяцев назад +22

    ❤❤❤❤sureshetan ♥️♥️♥️♥️

  • @Indian33333
    @Indian33333 7 месяцев назад +3

    തൃശൂർ ഇങ്ങ് എടുക്കാൻ എന്തൊക്കെ കാണണം

  • @rakeshcr7704
    @rakeshcr7704 7 месяцев назад +57

    സുരേഷ് ഗോപി❤️😍

    • @Dharm-wu8wn
      @Dharm-wu8wn 7 месяцев назад +2

      എന്റെ പേര്....ഞാൻ മാറ്റി ഇനി ഷിട് GOPI..അല്ല
      ...CHEMBU GOPOI

    • @rakeshcr7704
      @rakeshcr7704 7 месяцев назад

      @@Dharm-wu8wn കരുവനൂർ കള്ളൻ സുനിൽ കുമാർ ജയിക്കില്ല

    • @Pushpuvlogs
      @Pushpuvlogs 7 месяцев назад

      ​@@Dharm-wu8wnനിന്ടെ പേർ ആണോ മൈരേ മാറ്റിയെ

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 7 месяцев назад +20

    എന്തെക്കെ വേഷം കെട്ടണം ഇവന്മാർക് 🤣

    • @indipend
      @indipend 7 месяцев назад

      പോക്സോ മമ്മദ്

  • @binoygeorge8139
    @binoygeorge8139 7 месяцев назад +11

    if you all really have brian please ellect him and let him win and bring lot of development to your Trichure .

  • @Shebeer423
    @Shebeer423 7 месяцев назад +10

    അഭിനയ കുലപതി ❤️S/G💪💪💪

  • @ekru6717
    @ekru6717 7 месяцев назад +30

    ഞാൻ ഒരു തൃശൂർ ക്കാരൻ ആയില്ലല്ലോ, ഇദ്ദേഹത്തെ പോലെ ഒരു യഥാർത്ഥ മനുഷ്യ സ്നേഹിക്കാൻ വോട്ട് ചെയ്യാൻ സാധിക്കില്ലല്ലോ

    • @subhashmanappully4969
      @subhashmanappully4969 7 месяцев назад

      ഞാൻ ഒരു തൃശ്ശൂർ കാരൻ ആണ്‌ ഇതുപോലൊരു നാറിയെ ജീവിതത്തിൽ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ഈ നാറിയെ ജയിപ്പിക്കില്ല

    • @muhammadazhar2481
      @muhammadazhar2481 7 месяцев назад

      🤣🤣

  • @faisalanjukandi3951
    @faisalanjukandi3951 7 месяцев назад +20

    തൃശൂരുകാർക്ക് ഇതൊക്കെ
    വോട്ടിനു വേണ്ടി മാത്രം കളിക്കുന്ന നാടകമാണെന്ന്
    മനസിലാക്കാനുള്ള ബുദ്ധി ഉണ്ടത്തുണ്ടാവില്ലെ ?

    • @astha..825
      @astha..825 7 месяцев назад +7

      പിന്നെ നല്ല ഓർമ്മയുണ്ട് അവലും മലരും കുന്തിരിക്കവും നല്ലോണം ഓർക്കുന്നുണ്ട്

    • @jancygeorge4385
      @jancygeorge4385 7 месяцев назад

      ഇദ്ദേഹം ഒരു പ്രാവശ്യം ജയിച്ചാൽ എന്താ കുഴപ്പം ? കൊള്ളില്ല എങ്കിൽ 5 വർഷം കഴിഞ്ഞുള്ള election ന് തോൽപ്പിക്കണം. ഇദ്ദേഹത്തിന്റെ വിജയം ആരോ ഒക്കെ ഭയക്കുന്നു. ജയിച്ചാൽ കാബിനറ്റ് റാങ്കിൽ മന്ത്രിയാകും. അത് ആരോ വല്ലാതെ ഭയക്കുന്നു.

    • @bathishibrahim
      @bathishibrahim 7 месяцев назад

      @@astha..825ad aare kuricch paranjhadenn sangikkallade vere ellarkum ariyam

  • @muhammedsalim5620
    @muhammedsalim5620 7 месяцев назад +5

    Super actor

  • @Jon-wx7es
    @Jon-wx7es 7 месяцев назад +4

    Chanakam Gopi ❌ chembu Gopi 💯

  • @prabhakishore9063
    @prabhakishore9063 7 месяцев назад +13

    ഹായ് ഭക്തി മാർഗ്ഗം 😊

  • @ummulfasla4648
    @ummulfasla4648 7 месяцев назад +4

    മികച്ച നാടക കാലം..😂😂😂😂

  • @jijidaskurishingal5459
    @jijidaskurishingal5459 7 месяцев назад +5

    ആ ഓസ്‌ക്കാർ ഇങ്ങെടുത്തെ.... 👍

  • @shibushibu253
    @shibushibu253 7 месяцев назад +2

    നാലു വോട്ട്

  • @tmullar895
    @tmullar895 7 месяцев назад +17

    വിശ്വാസി അല്ലാത്ത എല്ലാവരും നശിക്കാൻ വേണ്ടി പ്രാർത്ഥിക്കും എന്നു പറഞ്ഞ മുതലല്ലേ ഇത്🤣

  • @RaneeshCkl
    @RaneeshCkl 7 месяцев назад +3

    എന്തൊക്കെ നാടകങ്ങൾ കാണണം ജനങ്ങളെ😆😆😆😆😆😆😆😆😆😆😆😆😆😆

  • @SureshKumar-xd6fj
    @SureshKumar-xd6fj 7 месяцев назад +8

    ഹൈന്ദവ 🔥ശ്രേഷ്ഠൻ.🔥😍🔥🚩🔥

  • @vlm1057
    @vlm1057 7 месяцев назад +2

    As a keralite we need you as an MP.
    I don't mind which party you are .
    You are far better than any ministers currently in kerala..
    Let god bless you.

  • @shijumonxavier
    @shijumonxavier 7 месяцев назад +8

    മണിപ്പൂർ ഒക്കെ അങ്ങനെ അങ്ങ് മറക്കുമോ..ഛത്തീസ്ഗഡ്....ഒറീസ...അവിടെ ഒക്കെ സംഗപരിവാരിൻ്റെ സ്നേഹമറിഞ്ഞ..ആൾക്കാർ..ആർഎസ്എസ്..എന്ത് ചൈതെന്നറിയവുന്നവർ..ചിന്തിച്ച് വോട്ട് ചെയ്യുക..

    • @prpuramanaprasanth1687
      @prpuramanaprasanth1687 7 месяцев назад +1

      ചിന്ദിക്കാൻ മൂള ഉണ്ടെങ്കിൽ ഈ വട്ടം ഇങ്ങേർക്ക് ഓട്ടു കൊടുത്തു നോക്ക്.. എന്ത് സംഭവിക്കുന്നു കാണാലോ...

    • @Asthra_op
      @Asthra_op 7 месяцев назад

      അപ്പോ ഇവിടെയോ അവലും മലരും കുന്തിരിക്കം ഭീക്ഷണി ഇവിടെത്തെ കാര്യം ഓർക്കണ്ടെ

  • @JoseGeorge-nj8tb
    @JoseGeorge-nj8tb 7 месяцев назад +2

    നന്മയുള്ള ആ മനുഷ്യനെ ഇങ്ങനെ അപമാനിക്കല്ലെ

  • @muhammedshihab5149
    @muhammedshihab5149 7 месяцев назад +5

    മണിപ്പൂർ എന്തായി?....

    • @joshybenadict6961
      @joshybenadict6961 7 месяцев назад

      പൂഞ്ഞാറിൽ കണ്ടു😂😂😂

  • @jojithomas6391
    @jojithomas6391 7 месяцев назад +1

    Ithentha cinema shooting aano??

  • @accammajohn3748
    @accammajohn3748 7 месяцев назад +1

    What is next? Which place ?

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 7 месяцев назад +6

    AMEN🙏🙏🙏🙏🙏🙏🙏❤

  • @Elam-ai
    @Elam-ai 7 месяцев назад +5

    കേരളത്തിൽ ഇച്ചിരി സമാധാനം ഉണ്ട്. അതകളയല്ലേ

    • @Asthra_op
      @Asthra_op 7 месяцев назад

      SG പള്ളിയില് പോയൊണ്ട് നിൻ്റെ സമധാനം പോയോ🤣

  • @noushad317
    @noushad317 7 месяцев назад +14

    നാണം കെട്ട നാടകം നാണം കെട്ട അഭിനയം മാത്രം

  • @Theeyanrajan
    @Theeyanrajan 7 месяцев назад +153

    കാക്ക കുട്ടികൾ 🔥🔥പലഭാവത്തിലും കരയുന്നു.... പല പേരുകളിലും.... 🔥🔥🔥ചിലയിടങ്ങളിൽ.... വർഗീസ് 😄😄😄ചില ഇടങ്ങളിൽ..... 🔥🔥🔥രാഘവൻ നായർ 😄😄............. എല്ലാം സുടാപ്പി മാജിക്‌ 😄😄😄

    • @mallutricks1722
      @mallutricks1722 7 месяцев назад +18

      നിന്റെ സ്വഭാവം നീ മറ്റുള്ളവരുടെ തലയിൽ ഇടുന്നു എല്ലാ ചാനലിന്റെ അടിയിലും undalle😂

    • @atulmohana7700
      @atulmohana7700 7 месяцев назад +16

      Sudappi kal 😂😂😂😂😂😂😂

    • @Theeyanrajan
      @Theeyanrajan 7 месяцев назад +6

      @@mallutricks1722 എല്ലാവിടെയും... ഈ പറഞ്ഞ ആൾക്കാർ ഉണ്ടെടോ....... അപ്പോൾ എന്താ ചെയ്യുക...... നമ്മളെ കൊണ്ട് കഴിയുന്ന പോലെ നമ്മൾ... നാട്ടുകാരെ കാര്യം ബോധിപ്പിക്കുന്നു അത്ര മാത്രം

    • @STUDYWITHME24495
      @STUDYWITHME24495 7 месяцев назад

      dont spread hate

    • @mansoorsalim3745
      @mansoorsalim3745 7 месяцев назад +1

      Nee verum physcho anelloda 🌹reede mone

  • @Firoz-i3f
    @Firoz-i3f 7 месяцев назад +8

    നാടകമേ ഉലകം

  • @rajeshappukuttan9104
    @rajeshappukuttan9104 7 месяцев назад +26

    എല്ലാത്തിലും മതവും വർഗീയ ചേരിതിരിവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്നവരുടെ മുഖംമൂടി ജനങ്ങൾ വലിച്ചുകീറും,.. യഥാർഥ മനുഷ്യസ്നേഹിക്ക് വിജയമുണ്ടാകട്ടെ.. SG❤️❤️MODI❤️❤️

    • @alluduke5085
      @alluduke5085 7 месяцев назад +2

      അതാണ്. മോഡി അയോധ്യയിൽ കാണിച്ചത്.

    • @Sharafudheen522
      @Sharafudheen522 7 месяцев назад +2

      Ivan jayich kittan ithokke kanikkunne jayich kazhiyatte appo kanichu tharum

  • @indianpower7597
    @indianpower7597 7 месяцев назад +5

    Nothing happen.. Bronze medal ready for Gopi 😂

  • @MHD_SAFNEED
    @MHD_SAFNEED 7 месяцев назад +5

    ഇനി എന്തെലാം കാണാൻ കിടക്കുന്നു 🤣🤣

  • @muhammadrafeeq5292
    @muhammadrafeeq5292 7 месяцев назад +9

    ഇലക്ഷൻ കഴിഞ്ഞാൽ ഉടൻ തന്നെ പൊളിക്കാൻ ഉള്ള പള്ളികളുടെ ലിസ്റ്റിൽ ഒരുപക്ഷെ ഈ പള്ളിയും ഉണ്ടാകും അതാണ്‌ അണ്ണന്റെ പാർട്ടിയുടെ പ്രത്യേകത

    • @jose__jacob
      @jose__jacob 7 месяцев назад +3

      സാരില്ല 10 വർഷം കഴിഞ്ഞ് മുസ്ലിം രാജ്യം ആക്കാനുള്ള പരുപാടി ഒക്കെ പുള്ളി നിർത്തിക്കോളും, കൊറച്ചു ചൊറിക്കുള്ള മരുന്ന് തേച് ഒറങ്ങിക്കോ 😂

    • @fredygeorge102
      @fredygeorge102 7 месяцев назад

      Eyy illa bro 5 years nalla rule ayirkum athu kazhynju polikum athu angne analo😅

  • @proud_indi2n
    @proud_indi2n 7 месяцев назад +2

    കുറച്ചു പേർ ഒരു പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നു, മറ്റു കുറച്ചു പേർ ആ പാർട്ടിയെ തെറി പറയുന്നു. ഇതിൽ പാർട്ടി അനുഭാവികളും സൈബർ പോരാളികളും ഉണ്ടെന്ന് വ്യക്തം.
    പക്ഷേ സോഷ്യൽ മീഡിയക്ക് പുറത്ത് വലിയ ഒരു ലോകം ഉണ്ട്. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയ, തിരിച്ചറിവ് വന്ന ഒരു ജനക്കൂട്ടം ഉണ്ട്. അവർ തീരുമാനിക്കും, ആര് തെരഞ്ഞെടുക്കപ്പെടണം എന്ന്.

  • @sathianathankundu4072
    @sathianathankundu4072 7 месяцев назад +6

    അഭിനയമാണെന്ന് മാതാവിനറിയാം.
    മാലോകർക്കും

    • @entertainingmedia1499
      @entertainingmedia1499 7 месяцев назад +1

      അതിനു നിങ്ങൾ എന്തിന് വിഷമിക്കണം , അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കും , ജനങ്ങൾക്ക് അറിയാം ആരാണ് ശബരിമല മലയിലും , പൂഞ്ഞാർ പള്ളിയിലും ആരാധന തടസ്സം ഉണ്ടാക്കി പ്രശ്നം ഉണ്ടാക്കിയത് എന്ന് ,
      മതം ഇല്ലന്ന് പറഞ്ഞിട്ട് ദൈവങ്ങളെ കളിയാക്കിയിട്ട് ഇലക്ഷന് ആകുമ്പോൾ അമ്പലത്തിലും പള്ളിയിലും പോകുന്ന നിരീശ്വര വാദികൾ ആയ കമ്മ്യൂണിസ്റ് കാർ ഉള്ള നാട് ആണ് കേരളം , ഇവിടെ ആരാണ് നാടകം കളിക്കുന്നത് എന്ന് ജനങ്ങൾ കാണുന്നത് ആണ് 😏😏😂😂😂

    • @entertainingmedia1499
      @entertainingmedia1499 7 месяцев назад +1

      മതം , ദൈവം ഇല്ലന്ന് പറഞ്ഞിട്ട് ഇലക്ഷന് ആകുമ്പോൾ അമ്പലത്തിലും പള്ളിയിലും പോകുന്നു കമ്മ്യൂണിസ്റ് കോൺഗ്രസ്‌ കാരുടെ നാട് ആണ് കേരളം , അപ്പോൾ ആരാണ് സഖാവെ നാടകം കളിക്കുന്നത് 😂😂😂😂😂😂😂😂😂

  • @shakkeerkalathil3866
    @shakkeerkalathil3866 7 месяцев назад +1

    പളളിമുറ്റത്ത് അമ്പലം ളുണ്ടെന്ന nokayirikum..പള്ളിയിൽ പോയ്ത് ...
    ഇലക്ഷൻ jaikatta കേട്ട അവിടെ pallikaanilla 😅😅😅

  • @abdulradheed5430
    @abdulradheed5430 7 месяцев назад +3

    Election stund 😂

  • @rashidT560
    @rashidT560 7 месяцев назад +3

    കണ്ണിൽ പൊടിയിടാൻ എന്തല്ലാം le

  • @jithuthomas5999
    @jithuthomas5999 7 месяцев назад +2

    Best actor

  • @muhammedresin7783
    @muhammedresin7783 7 месяцев назад +8

    വേഷങ്ങൾ ജന്മങ്ങൾ
    വേഷം മാറാൻ നിമിഷങ്ങൾ...

    • @mas4417
      @mas4417 7 месяцев назад

      നിന്റെ അമ്മുമ്മേടെ കൂതി

  • @sha5491
    @sha5491 7 месяцев назад +1

    Enthokke നാടകങ്ങൾ കാണണം

  • @RahulCk-rv3qc
    @RahulCk-rv3qc 7 месяцев назад +2

    Result വരുമ്പോ ഈ video ഒക്കെ ട്രോൾ ആകുമല്ലോ എന്റെ മാതാവേ 😂😂😂😂😂

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 7 месяцев назад +1

    35 വർഷം മുൻപേ സുരേഷ് ഗോപി എല്ലാ ക്രിസ്ത്യൻ പരിപാടികളിലും പങ്കെടുക്കുന്ന ആളാണ്. എനിക്ക് നേരിട്ടറിയാം. തിരുവനന്തപുരം ലാറ്റിൻ രൂപതയുടെ പ്രധാന പരിപാടികൾക്ക് നിറസാന്നിധ്യമായിരിക്കും ബഹു. സുരേഷ് ഗോപി
    എപ്പോഴും വിജയിക്കട്ടെ.
    ആവേ മരിയ

  • @dulfukharedarikode7206
    @dulfukharedarikode7206 7 месяцев назад +1

    എന്തൊക്കെ കാണണം 🙏

  • @Rsm-m5g
    @Rsm-m5g 7 месяцев назад +1

    ഭയഭക്തി.സമ്മതിക്കണം

  • @matzz6075
    @matzz6075 7 месяцев назад +1

    ദയവായി ഇത്തവണ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുക. അദ്ദേഹം വിജയിച്ചാൽ കൂടുതൽ എന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കേരളത്തിലെ വികസനത്തിനും തൊഴിലവസരങ്ങൾക്കും ദയവായി പ്രാധാന്യം നൽകുക, അതുവഴി നമ്മുടെ ചെറുപ്പക്കാർക്ക് പ്രയോജനം ലഭിക്കും.

  • @minikurien5467
    @minikurien5467 7 месяцев назад +20

    I like the smile on his face

    • @VKP-i5i
      @VKP-i5i 7 месяцев назад

      Kollatu Matavile 😢 avide kodutoode 😢 ?

  • @ukkasha313
    @ukkasha313 7 месяцев назад +1

    എന്തൊക്കെ നാടകങ്ങൾ

  • @JAMSHEERTP-ky9nu
    @JAMSHEERTP-ky9nu 7 месяцев назад +3

    ഇലക്ഷനല്ലേ വരുന്നതു ഇതല്ല
    ഇതിനപ്പുറവും ഇനിക്കണേണ്ടി വരും

  • @subishkk2911
    @subishkk2911 7 месяцев назад +19

    അഭിനയിക്കാനായി ആരും പറഞ്ഞു കൊടുക്കണ്ടല്ലോ... കൊള്ളാം കൊള്ളാം അഭിനയം തകർത്തിട്ടുണ്ട്

  • @nadhuactivist
    @nadhuactivist 7 месяцев назад +2

    18 മത്തെ അടവ് 😂

  • @Junaid-n1k
    @Junaid-n1k 7 месяцев назад +1

    Election വരുമ്പോൾ ഇതൊക്കെ ഉണ്ടാകും

  • @rehimcv4049
    @rehimcv4049 7 месяцев назад +8

    ഇന്ത്യയിലെ മണിപ്പൂരിൽ അടക്കം ചുട്ടെടുത്തപാവം മനുഷ്യർക്കും, തകർക്കപ്പെട്ട പള്ളികൾക്കും വേണ്ടി കൂടി പ്രാർത്ഥിക്കന്നേ സുരേഷ് ചേട്ടാ...
    Great Indian political drama. ..

    • @smartindian4899
      @smartindian4899 7 месяцев назад +3

      Syria, Armenia, Turkey, Iraq, Yemen, Nigeria, Egypt enniva koodi 😂😂😂😂😂😂😂😂😂😂

  • @muhammedjafer9378
    @muhammedjafer9378 7 месяцев назад +2

    Election kazhinnal palliyil pokumo