ഇതിൻറെ പേരിലിനി അച്ചനെ പുറത്താക്കുമോ! തോപ്പിൽപള്ളിയിൽ Alexഅച്ചൻ്റെ പ്രവാചകശബ്ദം വീണ്ടും മുഴങ്ങുന്നു!

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 60

  • @marymp9094
    @marymp9094 11 часов назад +4

    *അവിടുന്ന് പഠിപ്പിച്ച എളിമ വിശ്വസ്തത എല്ലാം അവിടുന്ന് ഞങ്ങൾക്ക് നൽകി ധാരാളമായി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. അവിടുത്തെ കൂടാതെ ഞങ്ങൾ ഒന്നുമല്ല അത് ഞങ്ങൾക്ക് അവിടുന്ന് പഠിപ്പിച്ചു തരേണമേ*.🙏🙇‍♀️

  • @jessyannfrancis7470
    @jessyannfrancis7470 6 часов назад +3

    ഇത് തന്നെ യാണ് ഞങ്ങളും ചോദിക്കുന്നത്.
    പത്രോസ് ശ്ലീഹാ അംഗീകരിച്ചതാണ് അവിടെ അനുസരിച്ചത്.
    നിങ്ങളും അങ്ങിനെ ചെയ്യൂ

  • @SebastianPallathu
    @SebastianPallathu 9 часов назад +6

    ജ്ഞാനം ഉള്ള യുവ വൈദികൻ ❤,

    • @bennyjoseph6901
      @bennyjoseph6901 6 часов назад

      അല്പജ്ഞാനം അപകടമാണ്.

  • @CharlesGeorge-b1c
    @CharlesGeorge-b1c 11 часов назад +4

    അതും സംഭവിക്കാം. അച്ഛനെ ദൈവം കാക്കട്ടെ ❤

  • @beenapeter2035
    @beenapeter2035 11 часов назад +2

    ദൈവമേ... വചനമേ... സത്യമേ സ്നേഹമേ....ഞാൻ അങ്ങയെ സ്നേഹിക്കുന്നു
    സീറോ മലബാർ സഭയിലെ ഇന്നത്തെ പ്രതിസന്ധിയിൽ
    അങ്ങയുടെ ഇഷ്ട്ടം നിറവേ റ ട്ടെ എന്ന് വിനയത്തോടെ പ്രാർത്ഥിക്കുന്നു

  • @fr.tomparecattil2666
    @fr.tomparecattil2666 11 часов назад +3

    Thought - provoking. Congratulations to you dear Father.

  • @galoreentertainments1299
    @galoreentertainments1299 11 часов назад +5

    Correct.... അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sebastiangeorge3658
    @sebastiangeorge3658 Час назад

    അച്ചന് അഭിവാദ്യങ്ങൾ ... പോലീസാ ന്നോ ഇപ്പോ രൂപതയിലെ വിശ്വാസികളെ വചനം പഠിപ്പിക്കുന്നത്: വിശ്വാസം അടിച്ചേൽപ്പിക്കാനുള്ളതാ ണോ? സിനഡ് കുർബ്ബാന എന്നു പറഞ്ഞു നടക്കുന്ന കള്ള കൂരിയയും അഞ്ചാറ് അച്ചന്മാരും അഞ്ചാറ് അവസരവാദികളും ചേർന്നാ സഭയാവുമോ?

  • @sunnyJoseph8844
    @sunnyJoseph8844 4 часа назад

    കാട്ടുപൂച്ച മടയിലെ സിംഹകുട്ടി ...... Big Salute അലക്സ് അച്ചാ.....

  • @SebastianPallathu
    @SebastianPallathu 9 часов назад +2

    ഇതിന്റെ പേരിൽ അച്ഛനെ പുറത്താക്കുമെങ്കിൽ നമ്മുടെ മെത്രാന്മാർക്ക് വചനം അറിയില്ലെന്ന് സാരം

  • @John004-o3v
    @John004-o3v 10 часов назад +11

    എതിർപ്പുണ്ടെങ്കിലും അച്ഛനെപ്പോലെ എല്ലാ വൈദികരും ഏകീകൃത കുർബാന അർപ്പിക്കുവാൻ തയ്യാറാണെങ്കിൽ അത് തന്നെയാണ് ഇതിനുള്ള ഏറ്റവും മികച്ച സൊല്യൂഷൻ.....

    • @dcchacko
      @dcchacko 10 часов назад +2

      Ellavarum parichedanam cheyyano appol?

    • @Jijopdevassy
      @Jijopdevassy 10 часов назад +2

      അതായത് സൊല്യൂഷൻ തികച്ചും ഏകപക്ഷീയമാകണമെന്ന് പരിച്ഛേദിതരും അപരിച്ഛേദിതരും സഭയിലുണ്ടായിരുന്നു സഭക്കത് ഒരു പ്രശ്നവുമുണ്ടാക്കിയില്ല ഐക്യത്തോടെയാണ് സഭ മുന്നോട്ടു പോയത്

    • @bijlikumar123
      @bijlikumar123 9 часов назад +1

      ​@@dcchacko
      ജറുസലേം സൂനഹദോസിൽ ഇനിമുതൽ പരിച്ഛേദനം വേണ്ടെന്ന് തീരുമാനിച്ചു ചൂടാറുന്നതിനുമുമ്പ് തന്നെ പൗലോസ് ശ്ലീഹ തിമോത്തിയോസിന് പരിച്ഛേദന ആചാരം നടത്തുന്നുണ്ട് .

    • @ashbenshyjo6338
      @ashbenshyjo6338 7 часов назад +1

      Can u please explain what is uniformed holymass

  • @JosephTheakkanth
    @JosephTheakkanth 7 часов назад +2

    WE ARE NOT ALONE BUT WE ARE ONE IN KERALA ❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD 💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sebastiannf1973
    @sebastiannf1973 3 часа назад

    നല്ല നിലത്ത് ഭിന്നിപ്പിക്കുന്ന ആത്മാവ്.

  • @ancypaulose2200
    @ancypaulose2200 10 часов назад +3

    ക്രിസ്തു വി നോ ട പ്പം ച രി ക്കു ന്ന ഞങ്ങളുടെ വൈ ദി കർക്കു അവന്റ ഗ ന്ധമു ണ്ടാ യി രി ക്കും. അവർ ഒറ്റ ക്ക ല്ല. ഒറ്റ ക്കെ ട്ടാ ണ്. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏

    • @josephphilip958
      @josephphilip958 10 часов назад

      അതിപ്പം ദുർഗന്ധം ആയിട്ടുണ്ട്

    • @Jijopdevassy
      @Jijopdevassy 10 часов назад +1

      ​​@@josephphilip958ആ ദുർഗന്ധത്തെ അകറ്റാണ് എറണാകുളം അങ്കമാലി അതിരൂപത വിട്ടുവീഴ്ചയില്ലാതെ പോരാടുന്നത്

    • @bijlikumar123
      @bijlikumar123 9 часов назад +1

      ​@@josephphilip958
      അത് ഇപ്പോൾ ആലഞ്ചേരിയുടെ ആസനത്തിൽ അല്ലേ ഉള്ളത് ???

    • @BONEYJOSEPH-to6uk
      @BONEYJOSEPH-to6uk 7 часов назад +1

      പൃഷ്ടത്തിന്റെ ദുർഗന്ധമാണ്. അനുഭവിച്ചോ...
      ​@@josephphilip958

  • @nobleaynikkal5118
    @nobleaynikkal5118 23 минуты назад

    🙏🙏

  • @anniejoseph3557
    @anniejoseph3557 8 часов назад +1

    why do you avoid the first part of the speech

  • @geethageorge8752
    @geethageorge8752 8 часов назад +1

    They are systematically suspending all the Ernakulam priests without reason. At least this priest was able to e give an impressive sermon. Whether he said it or not he was going to get thrown out

  • @JosephTheakkanth
    @JosephTheakkanth 7 часов назад +2

    NOW WHERE IS JOSHY PUTHUVA ❤❤❤❤❤❤❤❤❤❤❤❤❤
    WHAT HIS HIS SITUATION NOW ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijlikumar123
    @bijlikumar123 9 часов назад +2

    ജറുസലേം സൂനഹദോസിൽ ഇനിമുതൽ പരിച്ഛേദനം വേണ്ടെന്ന് തീരുമാനിച്ചു ചൂടാറുന്നതിനുമുമ്പ് തന്നെ
    പൗലോസ് ശ്ലീഹ തിമോത്തിയോസിന് പരിച്ഛേദന ആചാരം നടത്തുന്നുണ്ട് ..

    • @dcchacko
      @dcchacko 6 часов назад +1

      Paul is speaking about the gentiles, not about the Jews. Paul as a Pharisee Jew also was circumcised.

    • @bijlikumar123
      @bijlikumar123 2 часа назад

      @dcchacko
      Don't be foolish ...
      For baptism ( Christening )
      no person , neither jew nor gentile needs to be circumcised .
      Themothios being a gentile needs no circumcision ...

    • @dcchacko
      @dcchacko 23 минуты назад

      @@bijlikumar123 you missed the point in my comment.

  • @JosephTheakkanth
    @JosephTheakkanth 7 часов назад +2

    ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA IMMEDIATELY ❤❤❤❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD 💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @renygt
    @renygt 8 часов назад +3

    ഒരു കുഴപ്പവും ഇല്ലാതെ ഉള്ള പള്ളി ആയിരുന്നു

  • @JosephTheakkanth
    @JosephTheakkanth 7 часов назад +2

    JAI JAI JANABIMUKA QURBANA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Catechism_Vox_Palarivattom
    @Catechism_Vox_Palarivattom 10 часов назад +1

    👏👏👏

  • @thermavsrghese2597
    @thermavsrghese2597 6 часов назад

    Vachanam aanennu ethra pravasyam paranju. You have doubt!!??

  • @JosephTheakkanth
    @JosephTheakkanth 7 часов назад +1

    JANABIMUKA QURBANA ZINDABAD ZINDABAD 💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anniejoseph3557
    @anniejoseph3557 8 часов назад

    Then what is the logic in the birth and the resurrection of Jesus . it's a topic of faith

  • @mathewmathai7538
    @mathewmathai7538 10 часов назад +2

    Be a obedient and faithful priest of catholic Church.

    • @bijlikumar123
      @bijlikumar123 9 часов назад +1

      നീ പോയി ഫ്രാങ്കോയെ അനുസരിക്ക് ..

  • @thermavsrghese2597
    @thermavsrghese2597 5 часов назад

    Kashttam🤦‍♀️🤦‍♀️

  • @SureshMichael-y7f
    @SureshMichael-y7f 5 часов назад

    It seems it is going to take over the assets of Ernakulam angamaly only ,the biggest commercial city of kerala Christians and it is value is very big so the intention is very clear, but follow the truth let it be as it was ,leave the governence of ekm to the people of that and let them live peacefully and let Christianity be inthe path of true love and sharing

  • @ktthomas9775
    @ktthomas9775 7 часов назад +1

    തർക്കം ഉണ്ടായിരുന്നത് തീർക്കാനായി ജെറുസലേം കൗൺസിൽ അല്ലെങ്കിൽ സിനദ് ചേർന്ന് തീരുമാനമെടുത്തു. ആ തീരുമാനം പത്രോസ് ശ്ലീഹാ ലംഘിച്ചപ്പോൾ ആണ് പൗലോസ് ശ്ലീഹാ അദ്ദേഹത്തെ വിമർശിച്ചത്. അങ്ങിനെ അല്ലെ ബഹുമാനപ്പെട്ട അച്ഛാ?

  • @johnsonpj9313
    @johnsonpj9313 7 часов назад +2

    അച്ചൻ കബട അച്ഛൻ ആണ് എന്നു ഈ വാക്കുകൾ തന്നെ വെളിപ്പെടുത്തുന്നു, വചനം വളച്ചൊടിക്കുന്ന അടിൻ തോലിട്ട വിമത അച്ഛൻ

    • @jainmaxwell
      @jainmaxwell 3 часа назад

      തനിക്ക് വിവരം എന്ന സാധനം ഇല്ലെന്ന് മനസ്സിലായി. കഷ്ടം

  • @cinimu1157
    @cinimu1157 11 часов назад +2

    👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @ppc542
    @ppc542 4 часа назад

    സഭയോട് മറുതലിച്ചു നിൽക്കുന്ന വൈദികർ, യേശു പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ തീരുന്ന വിഷയമേ സഭയിലുള്ളൂ.
    " എങ്കിലും എൻറെ ഹിതം പോലെയല്ല ; അവിടുത്തെ ഹിതം പോലെ ആകട്ടെ" (മത്തായി 26 :39). യേശു ഈ പ്രാർത്ഥന ആവർത്തിച്ചു നടത്തിയതായി, ഈ അദ്ധ്യായത്തിൽ കാണാം.
    "എങ്കിലും എൻറെ ഹിതമല്ല; സഭയുടെ ഹിതം പോലെ ആകട്ടെ". എല്ലാ വൈദികരും ഈ പ്രാർത്ഥന ദിവസം നാല് നേരം ആത്മാർത്ഥതയോടെ ചൊല്ലിയാൽ മതി .എല്ലാ പ്രശ്നങ്ങളും അവസാനിച്ചിരിക്കും

    • @srthekklnedathpathrosethe9899
      @srthekklnedathpathrosethe9899 4 часа назад

      Oralude hidamalla ith u marichu EKM hidamanu

    • @ppc542
      @ppc542 4 часа назад

      @srthekklnedathpathrosethe9899 അങ്ങനെയാണെങ്കിൽ, എറണാകുളത്തെ എല്ലാ വൈദികരും ഈ പ്രാർത്ഥന ചൊല്ലുക.

  • @josethomas7433
    @josethomas7433 10 часов назад +2

    Comparison is not relevant, dear father

  • @voxofteens7571
    @voxofteens7571 7 часов назад

    ലോക frauds 😂😂😂

  • @paulsonjoseph4791
    @paulsonjoseph4791 8 часов назад

    Obey synod otherwise wuit

  • @babumvarghese2533
    @babumvarghese2533 9 часов назад

    Evan avidayum nasippikkum

  • @bennyjoseph6901
    @bennyjoseph6901 6 часов назад +2

    ഒരു വൈദികൻ വചനം വ്യാഖ്യാനിക്കുമ്പോൾ അത് എന്താണെന്നും എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നും ഗ്രഹിച്ചറിയണം. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നപോലെ തോന്നുന്നതുപോലെ വിവരിക്കാനുള്ളതല്ല വചനം. അച്ചനത് ശരിക്ക് വായിച്ചിട്ട് പറയുക.
    സഭയെന്നത് വളരെ കെട്ടുറപ്പുള്ളതാണ്. അവിടെ തോന്നിവാസം കാണിക്കുന്നവരെ വി. പത്രോസിനോടും വി. പൗലോസിനോടും ഉപമിക്കുന്ന ധ്വനിയിൽ സംസാരിക്കരുത്.

    • @dcchacko
      @dcchacko 6 часов назад

      Holy Spirit will like wind. You will not be able to prevent the acts (words) of the Spirit with a curtain.

  • @JosephTheakkanth
    @JosephTheakkanth 7 часов назад +2

    BACK TURN QURBANA DEAD IN KERALA ❤❤❤❤❤❤NOW JANABIMUKA QURBANA ONLY IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤