ഇമ്മാതിരി ചോദ്യങ്ങളൊക്കെയാണോ ചോദിക്കുന്നത്? | Q & A with Samanwayam | Answering your questions
HTML-код
- Опубликовано: 10 фев 2025
- Hello Dear Viewers,
Welcome to the new episode of #samanwayam
#qanda
#qandasession
#qandachallenge
#qandavideo
#qandasamanwayam
#samanwayam
#qandaannamma
#adayinmylife
#allaboutsamanwayam
#allaboutannamma
#qandavlog
#qandamalayalam
#annamma
Connect me on social media
-----------------------------------------------------------
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
3. RUclips: / samanwayamofficial
4. Vlog Channel : / therealannaoffcial
5. Josh : share.myjosh.i...
6. Tiktok : / samanwayam_usha
7.For Enquiries & collaboration: samanwayamusha@gmail.com
👋ചേച്ചി ഞാൻ കോവിഡ് + ആയപ്പോതൊട്ട് ചേച്ചി യുടെ വിഡിയോ കാണാൻ തുടങ്ങിയതാണ് ആ സമയത്തൊക്കെ ചേച്ചിയുടെ വിഡിയോയുംസംസാരവുമൊക്കെ വലിയ ആത്മവിശ്വാസം നൽകുന്നതായിരുന്നു ആകെയുള്ള ഒരു ആശ്രയം ചേച്ചിയുടെ വിഡിയോ ആണ് ഒരുപാട് + എനർജി തോന്നിക്കുവിധമാണ് ചേച്ചി സംസാരിക്കാറ് എനിക്കു ചേച്ചിയുടെ സംസാരം ഒരുപാഷ്ട്ടമാണ് ചേച്ചിയെ എന്നേക്കലുപരി എന്റെ മോൻ റിച്ചു ചേച്ചിയുടെ വിഡിയോയുടെ സൗണ്ട് കേട്ടാൽ അപ്പോൾ ഓടിയെത്തും അവൻ 1st പഠിക്കുന്നെ ചേച്ചിക്കു ഒരുപാടു നന്മകൾ നേരുന്നു ഒപ്പം പ്രാർത്ഥനയിൽ എന്നും കൂടെയുണ്ടാകും Love you chechi 😍😍😍🥰🥰🥰🥰
മോളെ മഞ്ചു,കോവിഡിൻ്റെ ക്ഷീണം ഒക്കെ മാറി എന്ന് കരുതുന്നു..
നല്ലൊരു ദിവസം ആശംസിക്കുന്നു dear ..
എത്രയോ മെസജുകൾ ദിവസവും വരുന്നു ..പക്ഷെ ഇതുപോലെ ചിലത് നമ്മുടെ ദിവസം തന്നെ ഏറ്റവും പ്രകാശമുള്ളതാക്കും..
നമ്മുടെ മനസ്സ്, സ്നേഹം ഒക്കെ മനസ്സിലാക്കുന്നവർ ചുറ്റും ഉണ്ടാവുക വലിയ ആത്മവിശ്വാസമാണ്..
അതാകും വീണ്ടും വീണ്ടും നിങ്ങൾക്കൊക്കെ ഇഷ്ടമുള്ള രീതിയിൽ വീഡിയോ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്ന ഘടകം..
ദൈവം അനുഗ്രഹിക്കട്ടെ..
ചക്കരക്കുട്ടന് ചക്കരയുമ്മ എൻ്റെ വക കൊടുക്കണം കേട്ടോ..
ചേച്ചി...എന്തു രസമായിട്ടാണ്..Q&A അവതരിപ്പിച്ചത്...കേട്ടിരിക്കാൻ തോന്നും....മുഴുവനും കണ്ടു...സമയം ഇല്ലെങ്കിൽ പോലും ചേച്ചിയുടെ ഏതു വീഡിയോ കണ്ടാലും. ഞാൻ .കാണും.
നന്ദി. സ്നേഹം. സന്തോഷം.. shootഒക്കെ ഭംഗിയായി പോകുന്നു എന്ന് കരുതട്ടെ..
Instel പോസ്റ്റ് കണ്ടപ്പോൾ വന്നതാ .കണ്ടപ്പോൾ സന്തോഷം❤️.ലാസ്റ്റ് പറഞ്ഞത് വളരെ കറക്റ്റ് .നമ്മൾ ചുമ്മാ ജീവിവിച്ച് മരികുന്നതിൽ കാര്യമില്ല.പോകുമ്പോ കുറച്ച് പേരുടെ എങ്കിലും ഹൃദയത്തില് ചിലത് ഇട്ടിട്ടു പോണം.അതിനു നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ ആദ്യം പഠിക്കുക.എങ്കിൽ ഈ ലോകത്തെ നമ്മൾക്ക് സ്നേഹിക്കാൻ കഴിയൂ. പോസിറ്റീവ് ആയിരിക്കുക.all the best chechii. ദൈവം അനുഗ്രഹിക്കട്ടെ🙏🏼
നന്ദി. സ്നേഹം. സന്തോഷം.. വളരെ +ve ആയ ചിന്ത - ദൈവം അനുഗ്രഹിക്കട്ടെ..
Hai ചേച്ചി. ഞാൻ കൊറേ കാലമായി ചേച്ചിയുടെ വീഡിയോ സ്ഥിര മായി കാണുന്ന ഒരു വ്യക്തിയാണ്. Comments ഒന്നും ഇടാറില്ല എന്നെ ഉള്ളു. ചേച്ചിയുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. എനിക്ക് ഒരുപാട് inspiration ആണ് ചെയ്യും ചേച്ചിയുടെ വിഡിയോസും. ചാനൽ കണ്ടു തുടങ്ങിയത് മുതൽ ചേച്ചിയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്നു. അതിന് ഈ Q&A വളരെ സഹായിച്ചു. ഇത് കൂടെ കഴിഞ്ഞപ്പോൾ ചേച്ചിയോട് സ്നേഹവും ബഹുമാനവും ഓക്ക് ഒരുപാട് കൂടി. 12 കുട്ടികളുടെ അമ്മയാണ് എന്ന് പറഞ്ഞത് എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇവിടെ എനിക്ക് 2 കുട്ടികളാണ് ഒരാൾക്ക് 6വയസ്. ഒരാൾക്ക് 1 വയസ്സ്. ആദ്യത്തേത് ഒരു മോൾ ആണ്. അവളെ പ്രസവിച്ചതോടു കൂടി തന്നെ എന്റെ career സ്റ്റോപ്പ് ആയതാണ്. പിന്നെ മുന്നോട്ടു കൊണ്ട് പോവാൻ കഴിഞ്ഞില്ല. അവളെ നോക്കാൻ ആളില്ല എന്നതായിരുന്നു പ്രശ്നം. അവൾക് 3 yr ആയപ്പോ അവളെ pre സ്കൂളിൽ പറഞ്ഞയച്ചു ഞാൻ psc coaching തുടങ്ങി. But ഒന്നും എവിടേം എത്തിയില്ല. ഇപ്പോ രണ്ടാമത്തെ കുട്ടി അതോടെ full ലോക്ക് ആയി. ഞഞാൻ ആകെ വല്ലാത്ത ഒരു അവസ്ഥയിലാണ് എനിക്ക് എന്തങ്കിലും എനിക്ക് വേണ്ടി ചെയ്യണം എന്നുണ്ട് but എനിക്ക് ഒരുപാട് കാരണങ്ങൾ കൊണ്ട് കഴിയുന്നില്ല. ചേച്ചി ചിയുടെ കുട്ടികളെ വെച്ചുകൊണ്ട് ഇത്രയും കാര്യങ്ങൾ എങ്ങനെയാണ് ഇത്ര ഭംഗിയായി ചെയുന്നത്. നിങ്ങളുടെ 12 കുട്ടികളെ കുറിച്ചും അവരുടെ പ്രസവവും അവരെ വളർത്തിയ രീതിയും അന്ന് സഹിച്ച struggles അതിനെ എങ്ങനെ overcome ചെയ്തു ഒന്നൊക്കെ പറഞ്ഞു കൊണ്ട് ഒരു video ചെയ്യുമോ. അത് എന്നെ പോലെ ഉള്ള വർക് ഒരുപാട് സഹായമാവും. ഒരുപാട് ഇഷ്ടത്തോടെ. ഷാന.. ഒരു കാര്യം പറയാൻ മറന്നു എന്റെ favorite RUclipsr ചേച്ചിയാണ്.
10 കുട്ടികൾ മരിച്ചു പോയി 12 മത്തെ മകളാണ് ഇപ്പോൾ ഉള്ളത്.
ആ കഥ പറഞ്ഞാൽ എനിക്ക് ... സാധിക്കില്ല
Annorikkal pin chaithu vecha comment il kandirunnu, mother of 12 babies.. Aa comment ittavane "braanthan" aakkiyathaanennu vichaarichu, avan athinu arhathapettavanaayirunnu.. But innu manasilaayi, athu sharikkum paranjathaanennu.. You have a great story behind you, ithonnumalla athu alle.. Ente inspiring personality ente achan thanneyaanu, pinne laalettan, dream project, biriyani, chocolate,vaayana, cooking, teaching ellam almost same, Ammu nnulla ente perum Annamma eduthu☺️. Finally adhikam varakkandaatto👍Love you ennathil ellam paranju theerkkan pattilla ❤snehathode, aadharavode, njan ishtapedunna e aadharshangalkku🙏
നിന്നെ അന്നമ്മ പറയുന്നതെല്ലാം സത്യമാണ് പൊന്നേ- പല രീതിയിൽ പറയുന്നു എന്ന് മാത്രം.
പൊന്നു ചേച്ചീ... ചേച്ചീ പറഞ്ഞത് മുഴുവൻ എന്നെക്കുറിച്ചാണോ? 🥰 ഞാൻ ദ്യര്യത്തോടെ സംസാരിക്കാൻ പഠിച്ചത് ചേച്ചിയെ കണ്ടാണ് 😊
💖💖💖മിടുക്കി
*ചേച്ചി അടിപൊളി... ഒന്നും പറയാനില്ല വളരെ രസകരമായ Q&A എനിക്കിഷ്ട്ടമായി ചേച്ചി..കണ്ടിരിക്കാൻ രസം ഉണ്ട്.. എന്റെ ചാനെൽ തുടങ്ങിയത് മുതൽ കാണുന്നതാ ചേച്ചിയെ അന്ന് മുതൽ കൂടെ ഉണ്ട്... എല്ലാ വിഡിയോസും കാണാറുണ്ട് ഒരുപാടു ഇഷ്ട്ടം ആണ്.. ഒന്നും എടുത്തു പറയുന്നില്ല എല്ലാ ചോദ്യവും ഉത്തരവും ഇഷ്ട്ടമായി.. കൂടുതൽ കാര്യങ്ങൾ അറിഞ്ഞതിൽ ഒരുപാടു സന്തോഷം... ഇത്രയും തിരക്ക് പിടിച്ചു ഓരോ ജോലികളും അതിന്റേതായ ഉത്തരവാദിത്തത്തോടെ ചെയ്തു കൊണ്ടു വരുക, എനിക്കറിയാം ഈ ചാനെൽ ഉയർച്ചയിൽ എത്തും തന്നെയാ നല്ല വിശ്വാസം ഉണ്ട്... കാരണം ഓരോ വീഡിയോയിലും ചേച്ചി എടുക്കുന്ന effort തന്നെ ആണ്.. പറയാതിരിക്കാൻ വയ്യാ...കമെന്റ്സിനു reply കൊടുക്കാൻ കഴിയുന്നിടത്തോളം ഇത് തുടങ്ങും.... ഈ വാക്കുകൾ, ഈ സ്നേഹം, ഈ support,,, ഒത്തിരി നന്ദി.... സന്തോഷം ...ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടേ .. ഇനിയും വിജയത്തിൽ എത്താൻ കഴിയട്ടെ... എന്നും പ്രാർത്ഥനകൾ മാത്രം... നന്മകൾ നേരുന്നു.. ഒത്തിരി സന്തോഷം... ബാക്കി ഭാഗം കാത്തിരിക്കുന്നു.... എന്നും കൂടെ ഉണ്ടാവും....*
തിരക്കൊന്ന് കഴിഞ്ഞ് ഇടാം മോളെ
ഷോർട്ട്സ് കണ്ട് തുടങ്ങി കമൻ്റിന് റിപ്ലേ തന്നു...സബ്സ്ക്രൈബ് ചെയ്തു ഇന്ന് മുടങ്ങാതെ കാണുന്നു.❤ അന്നമ്മേ..... എന്ന് വിളിച്ച ഞാൻ ഇത്തിരി ബഹുമാനത്തോടെ.... ടീച്ചറെന്നു വിളിക്കാം..... സസ്നേഹം ഹരീഷ്
ഒരുപാട് സന്തോഷം ഇതിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു ❤️അന്നമ്മയെ നേരിട്ട് കാണാൻ തോന്നുന്നു 🥰
ഇൻഷാ അള്ളാ --കഴിയട്ടെ.
ഇന്ഷാ അല്ലാഹ്
നല്ല ആഗ്രഹം ഉണ്ട് 💕
...'ആകാശത്ത്, ചിറകിന്റെ പാടുകൾ അവശേഷിപ്പിച്ചു കടന്നു പോകണമെന്ന ഈയുള്ളവന്റെ നടക്കാത്ത സ്വപ്നം പോലെയല്ല , പലരുടെയും മനസ്സുകളിൽ തിളങ്ങുന്നൊരോർമ്മയെ ജ്വലിപ്പിച്ചു നിർത്തി മടങ്ങാനുള്ള ഉറച്ച തീരുമാനത്തെ മാനിച്ചു കൊണ്ട്, ഹൃദയത്തിൽ നിന്ന് വന്ന, ആത്മാർത്ഥമായ ഉത്തരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട്, ഇനിയും കാണാം, കാണണം...
നിങ്ങളുടെ വാക്കുകൾക്ക് ഒത്തിരി ശക്തിയുണ്ട്
പലതിനും എനിക്ക് എന്നെ തന്നെ കാണാൻ കഴിയുന്നു ❤️❤️❤️
ചേച്ചീനെ ഭയങ്കര ഇഷ്ടാണ്. എന്നും വീഡിയോസ് കാണാറുണ്ട്. ചേച്ചീനെ പോലെ തന്നെയാ നാനും. പായസം, ഐസ് ക്രീം, ചോക്ലേറ്റസ്, ബിരിയാണി മൈ favourite ഫുഡ്സ്
വണ്ണം വയ്ക്കാതെ നോക്കൂ ട്ടോ..
@@SAMANWAYAMofficial amm
ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്... ചേച്ചി പൊളിയാണ്..... addicted to ur each & every videos 🥰🥰🥰❣️❣️
My dear ഒത്തിരി ഒത്തിരി നന്ദി, സ്നേഹം, സന്തോഷം.
എല്ലാ പ്രാർത്ഥനകളും ..
നല്ലൊരു ദിവസം നേരുന്നു..
നന്നായി ഇരിക്കുക ...
സുരക്ഷിതമായി ഇരിക്കുക
ചേച്ചിയെ എനിക്കും ഒരുപാട് ഇഷ്ട്ടം ആണ്, വീഡിയോ കാണാറുണ്ട്, പക്ഷേ ഇതുവരെ കമന്റ് ഇട്ടില്ല, ഒരു പാട് ഒരു പാട് ഇഷ്ടം ആണ്, എന്റെ സ്ഥലം കണ്ണൂര് ആണ്
കണ്ണൂർക്കാര് പൊളിയല്ലേ.
The Real Anna എന്ന 2nd ചാനൽ ഉണ്ട്. സമയം പോലെ കയറി നോക്കണേ
എന്നെപോലൊരു വീട്ടമ്മക്ക് inspiration ആണ് അന്നമ്മ
ഒരുപാട് ബഹുമാനവും ഇഷ്ടവും love you dear 😘😘😘😘
ലൗ യു മൈ ഡിയർ. എന്നും കൂടെ ഉണ്ടാവണം കേട്ടോ
ഓ ചേച്ചി ചേച്ചിയെ പോലെ ആകാൻ എന്താ ചെയ്യാ കണ്ടിട്ടു അസൂയ തോന്നുവാ.. ഈ agelum ഇങ്ങനെ energytic ആയി ഇരിക്കുണ്ടാലോ god bless u chechi❤️
ഹോ...ഈ age എന്ന് പറഞ്ഞാൽ എന്താ അവർക്ക് തൊണ്ണൂറ് വയസ്സുണ്ടോ...?
@@seldom44 ഈ agel ഒന്നും ചെയ്യാത്തവരും ഉണ്ട് മിസ്റ്റർ
ചേച്ചി എന്തെല്ലാം കാര്യങ്ങൾ manage ചെയുന്നുണ്ട്.. ചേച്ചിയോട് ഉള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണ് 🥰
@@ahiyansunu2197 ഈ വയസ്സിലും ഇങ്ങനെ energetic എന്ന് പറഞ്ഞാൽ അവർക്ക് വയസായി എന്നാണ് പറഞ്ഞു വെയ്ക്കുന്നത്. അത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. 42 വയസ്സാണോ energetic ആകാൻ പറ്റില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നത്...??
@@seldom44 ഞാൻ പറഞ്ഞത് മര്യാദ കേടാണെങ്കിൽ അത് ചേച്ചി പറയട്ടെ... ഞാൻ sorry പറഞ്ഞോളാം... അതിന് നിങ്ങളെ എന്തിനാണ് എന്നോട് തർക്കിക്കുന്നെ ഞാൻ നിങ്ങളെ കുറിച് അല്ലാലോ പറഞ്ഞത്
@@ahiyansunu2197 ഇപ്പോഴും നിങ്ങളുടെ ധാർഷ്ട്യമാണ് ഞാൻ കാണുന്നത്. തെറ്റ് ചെയ്താൽ അത് അംഗീകരിക്കാനുള്ള മനസ്സ് കാണിക്കണം. Arrogance and full of attitude. നിങ്ങളെ തിരുത്താൻ ആർക്കും കഴിയില്ല. എന്നോട് ക്ഷമിക്കുക.
അടിപൊളി എന്ത് രസം ആയിട്ടാണ് എല്ലാത്തിനും മറുപടി പറഞ്ഞിരിക്കുന്നത് ഫുൾ ഇരുന്നു കണ്ടു ഈശ്വരൻ അനുഗ്രഹിക്കട്ടെ
നന്ദി - സ്നേഹം - സന്തോഷം - കൂടെയുണ്ടാകണം കേട്ടോ..
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്ട്ടോ🥰 ഫുൾ കണ്ടു ചേച്ചി. ശെരിക്കും i ലവ് u❤ ചേച്ചിയെ നേരിൽ കാണാൻ എന്താ cheyya😔🥰
ഇൻെഷാ അള്ളാ നടക്കും.
Hi മൊഞ്ചത്തി ചേച്ചി.......
എല്ലായിടതും ഒരുപോലെ നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .....ഞങളുടെ പ്രാർഥന എന്നും ഉണ്ടാകും....
ചോദ്യങ്ങൾ ഗംഭീരം ഉത്തരങ്ങൾ അതിഗംഭീരം.... 💖
ഒരുപാട് ഇഷ്ടമായത് ഈ msg nu reply കൊടുക്കുന്നത് കേട്ടപ്പോൾ ആണ്....
കാരണം അങ്ങനെ മിക്ക യുടുബർനും കഴിയില്ല....
Reply കാണുമ്പോൾ ഉള്ള സന്തോഷം അത് ഒന്ന് വേരേയ.....
സൂപ്പർ ചെച്ചികുട്ടി...... 😀😘💖
നന്ദി. സ്നേഹം. സന്തോഷം..നന്ദി..സ്നേഹം..
സന്തോഷം...
എന്നും കൂടെയുണ്ടാകണം കേട്ടോ..
Stay safe My dear.
So charmming❤exellent genuine talk❤ പൊളിച്ചടുക്കി അന്ന കൊച്ചേ ❤
നന്ദി ധന്യക്കൊച്ചേ...
Chechi super..... Iniyum orupad parayanam. Njagalkk kelkkan iniyumund... Love you..... 🥰🥰🥰
2nd part..
❤❤❤❤
Waiting for next part🥰
വരും കരളേ ..
Dream project കേട്ടൂ 😍
എല്ലാം നടക്കും ചേച്ചി 👌👌👌
ഇച്ചായാ നിങ്ങൾ എല്ലാരും കൂടെ ഉണ്ടെങ്കിൽ നടക്കും.
Chechiyee , keep going 🥰
Ee postivity oru inspiration and motivation aahnu to all of us (especially me ) !!
ഹന്നക്കുട്ടീ.. നിന്നെ പറ്റി ഓർക്കാത്ത പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ലാ.. God bless you
@@SAMANWAYAMofficial Thank you Chechi for remembering me everyday and also for your valuable prayers 💝🥰
Super chechi 👌👌.chechiye ariyan vaiki poyi.nnalum valare ishtapettu.chechiyude samsaram valare positive feel tharunnu.
സ്നേഹം നിറഞ്ഞ സപ്പോർട്ടിനു ഒത്തിരി നന്ദി.. നിർദ്ദേശങ്ങൾ തന്ന് കൂടെയുണ്ടാകണേ.
10 വിവിധ തരം വിഷയങ്ങൾ ചാനലിൽ ഉണ്ട് .. ഒന്ന് സപ്പോർട്ട് ചെയ്യണേ.കൂടെ നിൽക്കണേ..
stay safe Always
@@SAMANWAYAMofficial therchayayum koode undakum.
നന്ദി സ്നേഹം സന്തോഷം.
God bless you dear
ഹായ് ചേച്ചി sughmano എന്റെ അച്ചന്റെ നാടാ ണ് vaniyambara കല്ലിങ്ങാൽപാടം
എന്റെ ചേച്ചിയുടെ മോളിന്റെ ഭർത്താവ് റിനേഷ് നിങ്ങളുടെ റബ്ബർ കമ്പനിയിലാണ് വർക്ക് ചെയുന്നത്
റിനേഷ് നമ്മുടെ കുടുംബത്തിലെ അംഗത്തെപ്പോലെയാണ് 12 വർഷമായി കൂടെയുള്ളയാൾ - ചേച്ചിയുടെ രണ്ടാമത്തെ മകൾ നന്നായി അറിയും. ഞങ്ങൾ വിളിച്ച് സംസാരിച്ചിരുന്നു.
Chechi super....... Chmayunna ellakaryanglum 100% kodukkunnu👏👏👏
അസലാമു അലൈക്കും dear .. സുഖമല്ലേ? സപ്പോർട്ടും സ്നേഹവും തരുന്നതിൽ നന്ദി - സ്നേഹം.
ഇനിയും കൂടെ വേണം കേട്ടോ.. Shorts ഉം long ആയി 300 ൽ പരംvideo കൾ നമ്മുടെ 2ചാനലിൽ ഉണ്ട് കേട്ടോ.. മറക്കാതെ കൂടെ നിൽക്കണം കേട്ടോ..
@@SAMANWAYAMofficial sure 😍😍💕
@@SAMANWAYAMofficial valaikum musallam
നന്ദി സ്നേഹം
ഹയ്യ് ചേച്ചി ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നെ ഒരുപാടിഷ്ട്ടായി പറയാതിരിക്കാൻ വയ്യ മാഷാ അല്ലാഹ് നിങ്ങളുടെ സംസാരം കോൺഫിഡന്റ് ആണ് പോസിറ്റീവ് എനർജി തരുന്നു സംസാരം നല്ല വ്യക്തമാണ് ഇനിയും ഉയർച്ചകൾ കീഴടക്കാൻ sadhikkatte
My dear അസലാമു അലൈക്കും
ചാനലിൽ വന്ന് വീഡിയോ കണ്ട് സപ്പോർട്ട് ചെയ്തതിന് ഒത്തിരി ഒത്തിരി സ്നേഹവും നന്ദിയും .
പാചകം മാത്രമല്ല, കല, വ്യായാമം,
യാത്രകൾ ,
മോട്ടിവേഷൻ ക്ലാസുകൾ ,
തുടങ്ങി
അനേകം വിഷയങ്ങളായി
ഈ ചാനലും the real Anna എന്ന രണ്ടാമത്തെ ചാനലുമായി 300 ഓളം വീഡിയോകൾ ഉണ്ട് .
കുറെയെങ്കിലും താങ്കൾക്ക് ഉപകാരപ്പെടും ,എന്ന് കരുതുന്നു. കൂടെയുണ്ടാവണം
സപ്പോർട്ട് ഉണ്ടാവണം,
നിർദേശങ്ങളും, തിരുത്തലുകളും, ആയി എന്നോടൊപ്പം മുന്നോട്ടു സഞ്ചരിക്കും എന്നുള്ള പ്രതീക്ഷയിൽ.
നിങ്ങളെ പോലുള്ളവരുടെ നിർദ്ദേശങ്ങള്യം തിരുത്തലുമാണ് എൻ്റെ ശക്തി..
Stay safe dear
ഇന്ഷാ അല്ല്ലാഹ് നിങ്ങളുടെ വീഡിയോ സെർച്ച് ചെയ്തു കാണാന് ട്ട്ടോ ippol
കട്ട്ട support
My dear ഒത്തിരി ഒത്തിരി നന്ദി, സ്നേഹം, സന്തോഷം.
എല്ലാ പ്രാർത്ഥനകളും ..
നല്ലൊരു ദിവസം നേരുന്നു..
നന്നായി ഇരിക്കുക ...
സുരക്ഷിതമായി ഇരിക്കുക
താങ്ക്സ് ഡിയർ റിപ്ലൈ തന്നതിൽ അതിലേറെ ഹാപ്പി ആണ് എന്നും എപ്പോഴും ഈ എനർജി നിലനിൽക്കട്ടെ പ്രാർത്ഥന ഇൽ എപ്പോഴും ഉണ്ട്ട്ടോ ചേച്ചി
Skip cheyyathe kanda ore oru QnA..chechi powliya
ചക്കരക്കുട്ടീ.. നന്ദി.. വാവേ..
Commentsinu reply kodukkunond comment idan thalparyamu😍
ഞാൻ April 2 ന് ഇഫ്താർ vlog മുതൽ പെട്ടു .. എന്നും Video ആയിരുന്നല്ലോ.. ഒന്നിനും സമയം കിട്ടിയില്ല..
The answer to the last question clearly explains who you are, genuine and humane. It is true we leave this earth alone, we don’t take anything with us but we may choose to leave something for a few who won’t otherwise have a chance to survive in this world. Your portrait will be etched in their hearts and they will pay it forward to generations to come.Dare to be different , humane and change this world,leave a sparkle, a ray of hope . Every thing happens for a reason. Difficult situations are sometimes a turning point to reach a beautiful goal. You are in the right track. Your wishes will come true! You are genuine. You will touch the hearts of many. Best wishes
ചേച്ചീ... ഈ കമൻ്റ് കാണാൻ വൈകി.. നിറഞ്ഞ സ്നേഹം സന്തോഷം.
ഈ വീഡിയോ ഫുൾ കണ്ടു, നല്ല അവതരണം, പക്ഷെ കുടുംബം അത് പറഞ്ഞു കണ്ടില്ല, ഞാൻ ഇപ്പോൾ അടുത്ത് ആണ് നിങ്ങളുടെ ചാനൽ കണ്ടത്, നിങ്ങളുടെ പോലെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ആഗ്രഹം ഉണ്ട്, പക്ഷെ പറ്റുന്നില്ല നിങ്ങളുടെ പോലുള്ള ഇഷ്ടം എനിക്കും ഉണ്ട്, എല്ലാം കാര്യത്തിലും, പക്ഷെ എവിടെയും വിജയം കാണുന്നില്ല, എന്തെന്ക്കിലും എനിക്ക് പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു
ജോഷ് Talks ൽ എൻ്റെ 2 video ഉണ്ട്.ഒന്ന് കാണൂ.
@@SAMANWAYAMofficial അത് കണ്ടിട്ടുണ്ട്, അപ്പൊ ആണ് നിങ്ങളുടെ, ഫാൻ ആയതു, ur ഗ്രേറ്റ്
Chechi ye kanumbol jealous tonnunnu..nammale kondonnum pattatha karyam anu chechi cheyyunnathu.. strong woman 🙏🙏😍 ....nose piercing veendum cheythuvo 🤔🤔
ഇല്ല. ഒട്ടിച്ച് വച്ചതാ.. ഇഷ്ടം കൊണ്ട്.
@@SAMANWAYAMofficial gochu galli 😜😉
സുപ്രഭാതം dear .. സുഖമല്ലേ? ഇടയ്ക്ക് നമ്മുടെ ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കണേ
നിങ്ങളൊക്കെയാണ് എന്നെ മുന്നോട്ട് നയിക്കേണ്ടത്
സുപ്രഭാതം dear ..
@@SAMANWAYAMofficial mookuthi azhicho
Same pinch chechi...enikm strawberry icecream istalla...chocolate um butterscotch um a istm
ഇനി കാണുമ്പോ ഒരുമിച്ച് തട്ടാം..
Skip cheyyathe kandu chechi...you're really inspiring personality...
നന്ദി. സ്നേഹം. സന്തോഷം..Good Morning my dear ..
Thank you for your suppot Kind consideration and love. Please stay with us
wish you a great day..
Ponnunod enikku chotyanjal ella pakaram prarthana matram 🤲taivam eppozum kode undavatte daivattinte kayyoppundada ella avataranangalilum, 💯great annakutty.............
ആമീൻ -
നന്ദി. സ്നേഹം. സന്തോഷം..
Awesome Q&A dear love it annakutty awesome 👏🏻 You are awesome always dear Love and hugs 🤗 take care and keep on Rocking ❤️🌹💪🏼💪🏼😘
നീയൊക്കെയല്ലേ മാലാഖക്കുട്ടീ കൂട്ട് .. നന്നാവുമല്ലോ..
Eniku Annammaye kanan kothi thonunnu, eniku othiri ishtamanu Annammaye.
നന്ദി dear
Nan st Mary's ill aa EEE electrical electronics engineering 2 sem
ഞാനവിടെ 4 വർഷം പഠിപ്പിച്ചതാണ്
@@SAMANWAYAMofficial Enthaa teacher ayirnu chechi
Maths, Eng lish
@@SAMANWAYAMofficial ok chechi ❤️
Ennengilum neeeril kaaanaaan jaaan aagrahikkunnuuuu.... Annammoooo......I am a big fan of Uuuuuu....
Love you dear .. സപ്പോർട്ടുമായി കൂടെ ഉണ്ടാകില്ലേ?
Adutha vidiok vendi katta kaathirippu😍
തീർച്ചയായും.. edit ചെയ്ത് ഇടാം ബാക്കി..
Cake videos cheyyamo....icing cakes
ruclips.net/p/PLFUsLHRqBJasI0xytWooepTseATHFkyKA
Oru question um chodikkathe ellam irunnu kandu 😘
അടുത്ത തവണ ചോദിക്കണം .. ഒരു ഭാഗം കൂടി ഉണ്ട് .. അതു കൂടെ കഴിഞ്ഞ് ഇനിയും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കും.
@@SAMANWAYAMofficial urappayum🤝
My dear ഒത്തിരി ഒത്തിരി നന്ദി, സ്നേഹം, സന്തോഷം.
എല്ലാ പ്രാർത്ഥനകളും ..
നല്ലൊരു ദിവസം നേരുന്നു..
നന്നായി ഇരിക്കുക ...
സുരക്ഷിതമായി ഇരിക്കുക
Pandee eatho vedio yil njan chodichittund chechikkentho vishamam alattunnund nnne.... Ennu evdo endo strike chaithu........ 😘😘😘
ഇപ്പൊ മനസ്സിലായില്ലേ?
1979? Ente ponnu chechi...oru 35.il kooduthal undenn parayilla..njan athre ullunna vijariche.. Ennalum ithangott viswasikkan pattunnilla
12 പെറ്റ തോ? വിശ്വസിക്കാൻ പറ്റിയോ
@@SAMANWAYAMofficial illanne....ithengana...29 vayassulla enne kandal Chechide chechi anenn Parayum..🤭
വെറുതെ complex അടിക്കല്ലേ പൊന്നേAge ഒരു നമ്പർ മാത്രം..
@@SAMANWAYAMofficial pinnalla....😄
പിന്നല്ലാ..
ഒത്തിരി സ്‌നെഹം സന്തൊഷം ദൈവം അനുഗ്രഹിക്കട്ടെ ....
ആമീൻ
I also wanted to become a teacher ❤️❤️❤️❤️.
sure you. Can
Good Morning my dear ..
Thank you for your suppot Kind consideration and love. Please stay with us
wish you a great day..
Hi chachi suganennu കരുതുന്നു
❤️
അൽഹംദുലില്ലാഹ്
Chechiude hasbent, മക്കളെ ഒകെ കാണിക്കിമോ
അവരുടെ privacy ആണ്. ഓണം vlog കാണു
@@SAMANWAYAMofficial kandu 👌👌
സുപ്രഭാതം dear .. സുഖമല്ലേ? ഇടയ്ക്ക് നമ്മുടെ ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കണേ
നിങ്ങളൊക്കെയാണ് എന്നെ മുന്നോട്ട് നയിക്കേണ്ടത്
സുപ്രഭാതം dear ..
Chechi kuttee happiest moment paranjappol veshamamaayi... Ennum happy aayirikktte ❤
ശ്രമിക്കുന്നു .. ഓരോ നിമിഷവും
Palakkad varumbo vilikkumo
എന്തെടുത്തിട്ട് വിളിക്കും? നമ്പർ തായോ
Chechiyude ee samsarashaily Anu chechiyude highlight
നന്ദി. സ്നേഹം. സന്തോഷം..
Anteum same brithday aanu
My dear ..
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
follow ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
Stay safe
God bless you.
wish you a great day.
Suupper answers🤗
സ്നേഹം സുപ്രഭാതം, ഇതുപോലെയുള്ള പ്രോത്സാഹനങ്ങളാണ് എൻ്റെ ബലവും ശക്തിയും ..
ഒത്തിരി സന്തോഷം dear,
ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണേ ...
ചാനലിൽ ഒത്തിരി videos ഉണ്ട് കേട്ടോ.. പല വിഷയങ്ങളിൽ ..
സ്നേഹം
അന്നമ്മ ..
Eath vedio kandalum nokki erikkummm
അത് പൊന്നുവിൻ്റെ സ്നേഹം
ഇതൊരു വല്ലാത്ത ചോദ്യം ആയിപ്പോയി. അഞ്ചു ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞത് അവർക്കൊക്കെ വലിയ സന്തോഷമായിരിക്കും.
അതു സന്തോഷമാണ് - അവരുടെ കൂടെ നിൽക്കുക എന്നത്
Hi waiting for next section 🥰
ഉറപ്പായും
Q and a variety ayi
My Dear,
ഒത്തിരി ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനലിൽ ഒന്ന് കയറി നോക്കണേ.. ഒത്തിരി വീഡിയോകൾ ഉണ്ട് ട്ടോ.. സപ്പോർട്ട് ചെയ്ത് Page ഫോളോ ചെയ്യാൻ മറക്കല്ലേ..
നല്ലൊരു ദിവസം ആശംസിക്കുന്നു ..
സ്നേഹം
അന്നമ്മ ..
😇❤️🌝love you aunty...
Love you My sweet
Teachare hi
Enik valare sadhoshamayi
Pala commentilum teachare ennu vilikkanam ennu thonniyirunnu. njan mammookka fan aan😏
സുന്ദരൻമാർ എല്ലാം മമ്മുക്ക ഫാനാണ്..
@@SAMANWAYAMofficial ningale athre onnum ella njammal
അതി വിനയം നിനക്ക് ചേരില്ല
@@SAMANWAYAMofficial enne kaana polum cheyyathe ente peru polum ariyathe engane parayan pattum teachare
Orupadeorupadishttatto
സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു..
നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ വേണേ
അന്നമ്മ.
❤❤❤❤💚💛
Chechi..thnk uu for answering my question😊keep going...all the best for your future activities ♥️♥️
നന്ദി. സ്നേഹം. സന്തോഷം..
Liziqi❤❤
Dear, നന്ദി ,സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ഒരു പാട് വിഷയങ്ങളുമായി 500+ videos ഉണ്ട് ചനലിൽ.നമ്മുടെ ചാനൽ subscribe ചെയ്യണേ
അന്നമ്മ.
Achyathee muthee
സുപ്രഭാതം
അന്നമ്മ ചേട്ടത്തി പൊളിച്ചു കൊച്ചേ
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചേച്ചിയെ ❤❤❤❤❤
നന്ദി. സ്നേഹം. സന്തോഷം..Good Morning my dear ..
Thank you for your suppot Kind consideration and love. Please stay with us
wish you a great day..
Njan miss aaki 😥 schoolil poyathanu
വന്നിട്ട് കണ്ടോ?
പനിയാണ് ചേച്ചി ലൈക്ക് ചെയ്‌തേയുള്ളു കാണുന്നില്ല
കാണലൊന്നും വേണ്ട. പനി മാറട്ടെ.. നല്ല resteവണം കേട്ടോ..
വെള്ളം കുടിക്കണേ..
Chechiii🥰🥰❤
Yes dear
Commnts nte reply tarunnonda njann fan ayeee
3 ദിവസത്തെ pending .4 മണിക്ക് എണീറ്റ് പണി തുടങ്ങി
Enth company ya chechi
റബ്ബർ ബാൻ്റ് മറ്റ ചാനലിൽ video ഉണ്ട് കേട്ടോ
Usha Amma❤
പൊന്നു വാവേ ...
സുപ്രഭാതം.
@@SAMANWAYAMofficial Good morning Amme❤😌
ക്ലാസിൽ പോയില്ലേ?
@@SAMANWAYAMofficial Class okke und Amme...Xth aanu😌
പഠിക്കണം കേട്ടോ.. എന്നിട്ട് ഉഴപ്പിക്കോ..
ഉഷ ഉഷാര്‍ ചേച്ചി അല്ലെ
Yes dear ..
സുപ്രഭാതം dear .. നല്ല വാക്കുകൾക്ക് നന്ദി..
വരിയും, വരയും, ചിരിയും, ചിന്തയുമായി ഞാൻ നിങ്ങളോടൊപ്പം ഉണ്ട്. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോകൾ ഇടാറുണ്ട് കേട്ടോ..
പരമാവധി ഒന്ന് കണ്ട് അഭിപ്രായം പറയണേ..
ബോറടിപ്പിക്കില്ല..
സാധിക്കുമെങ്കിൽ മാത്രം ഒന്ന് share ചെയ്യണേ..
സ്നേഹം...
അന്ന...
സുപ്രഭാതം dear .. സുഖമല്ലേ? ഇടയ്ക്ക് നമ്മുടെ ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കണേ
നിങ്ങളൊക്കെയാണ് എന്നെ മുന്നോട്ട് നയിക്കേണ്ടത്
സുപ്രഭാതം dear ..
Love you CHECHIZEEE 💖
Love you..
Super dear 👌🥰
Good Morning my dear ..
Thank you for your suppot Kind consideration and love. Please stay with us
wish you a great day..
Hello chechi
നന്ദി. സ്നേഹം. സന്തോഷം..My dear,
ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിൽ ഒത്തിരി സന്താഷം - സ്നേഹം.
Shorts ഉം Long ഉം ആയി ഏകദേശം 300 video കൾ ഉണ്ട് ഈ ചാനലിലും പിന്നെ the real Anna എന്ന vlog ചാനലിലും ഉണ്ട്. ഒന്ന് സമയം പോലെ കണ്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തരണം കേട്ടോ. സുരക്ഷിതമായി ഇരിക്കുക
Stay safe.
Super 👌
നന്ദി. സ്നേഹം. സന്തോഷം..
അന്നാമോ നമ്മുടെ questions ഒന്നും പറഞ്ഞില്ല
2 മത്തെ episode
As a college lucturer, what subject are you teach?
Diploma ക്കാരെ പഠിപ്പിച്ചത്
E and C
ഇപ്പൊ എടുക്കുന്നത് സാമൂഹിക പ്രസക്തമായ വിഷയങ്ങൾ
Mam.. Which subject you teach?
ex cept Electronics - That is My Eng.Sub-
Mortivational, health, busines, etc
സുപ്രഭാതം dear .. സുഖമല്ലേ? ഇടയ്ക്ക് നമ്മുടെ ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കണേ
നിങ്ങളൊക്കെയാണ് എന്നെ മുന്നോട്ട് നയിക്കേണ്ടത്
സുപ്രഭാതം dear ..
🥰🥰❤❤
നന്ദി dear ..
മുഴുവൻ record ആയില്ലേ? Abrupt ആയി അവസാനിച്ച പോലെ തോന്നി??
പകുതിയായുള്ളൂ.. തുടരും എന്ന് എഴുതിയിട്ടുണ്ടല്ലോ.. 3 മണിക്കൂർre cord ചെയ്തു. 200 ൽ അധികം ചോദ്യങ്ങൾ
എനിക്ക് ചുരുക്കി പറയാൻ അറിയണ്ടേ? കുറേ cut ചെയ്ത് 2nd part ൽ നിർത്തണം .
@@SAMANWAYAMofficial cut ചെയ്യണ്ടാ.. മുഴുവൻ പോരട്ടെ.. ഒരു മെഗാ എപ്പിസോഡ് തന്നെ ആയാലും വിരോധം ഇല്ല.. ഞങ്ങള് കേൾക്കാം.. 👍😊
ഓടിക്കോ - എൻ്റെ പ്രിയപ്പെട്ടവൻ വരുന്നുണ്ട്.. എന്നെ കാണാൻ - അറിഞ്ഞു കാണുമല്ലോ അല്ലേ?
എന്നെ മാർപ്പാപ്പയാമമ്മോദിസ മുക്കിയത് - അത് പറഞ്ഞ് തന്നിട്ടില്ലാ?
@@SAMANWAYAMofficial ഇല്ല. നമ്പർ കിട്ടീട്ടുണ്ട്.. ഇനി നമുക്ക് നേരിട്ട് സംസാരിക്കാം.. ഇതൊക്കെ ഇവിടെ പറഞ്ഞു നാട്ടുകാരെ മൊത്തം വെറുപ്പിക്കണ്ടല്ലോ. 🤭😝
29:40🥺🥺❤️🥺
എന്ത് പറ്റി?
@@SAMANWAYAMofficial Your daughter is very lucky to have you as her mother 🥰🤝🥺 .... When I heard this, I remembered some stories told by my dearest teacher🥺🥺❤️.
10 മക്കൾ മരിച്ച് പോയിട്ടും എൻ്റെ മകന് വേണ്ടി ഒരാൾക്ക് വേണ്ടി പ്രയത്നിക്കു കഅല്ലങ്കിൽ സ്വയം ബലി കൊടുക്കുക... അത് വല്ലാത്ത ഒരു വെല്ലുവിളി തന്നെയായിരുന്നു.
@@SAMANWAYAMofficialThere is no Malayalam typing option .... That is why typing in English ...... In this hypocritical world many people abort their children .... Your children are so blessed to have you as their parents... May God bless you and your family ..... May you live for thousands of years ... Be strong and move forward 💪..I wish I could see you one day🥺🥺🥺...With Lots of Love 🥰❤️ ......
സുപ്രഭാതം dear .. സുഖമല്ലേ? ഇടയ്ക്ക് നമ്മുടെ ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കണേ
നിങ്ങളൊക്കെയാണ് എന്നെ മുന്നോട്ട് നയിക്കേണ്ടത്
സുപ്രഭാതം dear ..
ചേച്ചി ക്ക് അപ്പോൾ ഒരു മകൾ ആണോ?
ഒരു മകൾ, ഒരു മകൻ
Live venam
ഇടക്ക് വരാരുണ്ട്.
@@SAMANWAYAMofficial ok njan oru biriyani kotichi annu
ഞാനും ..
@@SAMANWAYAMofficial 😂
I have a channel Rohini s world
അന്റെ ഈ Q&C miss ആയീ ട്ടാ ..
അതെന്ത് പറ്റി?e നാട്ടിഫിക്കേഷൻ വന്നില്ലാ ?
@@SAMANWAYAMofficial
വന്നിണ്ടാരുന്നു ..ഞാനൊരല്പം തിരക്കില് പെട്ടൊയ് ..
Sorry ..
കാര്യമായൊന്നും ഇല്ല. ഇനിയും ഉണ്ട് 2e Pടം de കൂടെ
❤❤❤😘😘😘😘😘😘😘
👍👍👍👍
നന്ദി dear.
❤️🙂
ഇഷ്ടമായോ?
Cheechi nannayitt ishttayi
Cheechide swabavam nallatha
നന്ദി പൊന്നേ അസലാമു അലൈക്കും..
Love u chechi
Love you my dear
My dear,
ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിൽ ഒത്തിരി സന്താഷം - സ്നേഹം.
Shorts ഉം Long ഉം ആയി ഏകദേശം 300 video കൾ ഉണ്ട് ഈ ചാനലിലും പിന്നെ the real Anna എന്ന vlog ചാനലിലും ഉണ്ട്. ഒന്ന് സമയം പോലെ കണ്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തരണം കേട്ടോ. സുരക്ഷിതമായി ഇരിക്കുക
Stay safe.
💞🍒🍒🍒
നന്ദി dear
Why u like cooking?
Because one can enter to another ones mind through his mouth, i mean taste bude of food. Its my passion to experience new different items. Create new combination
👍
നന്ദി. സ്നേഹം. സന്തോഷം..
😍
Strong women
Good Morning my dear ..
Thank you for your suppot Kind consideration and love. Please stay with us
wish you a great day..
Waiting
Skip cheyyathe muzhuvanum kandu.Waiting for next part...You are amazing dear..Love you
Love you too ... അടുത്ത Part ഇടാം. ചെറിയ ഒരു gapൽ
നന്ദി. സ്നേഹം. സന്തോഷം..
🥰🥰
LLB enim padikamallo
സമയം എവിടെ?കമ്പനി- 3 ,പഠിപ്പിക്കൽ, baking, ചാനൽ, ഫാം .. ഒന്നും ഇനി വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല.
@@SAMANWAYAMofficial athu seriya ❤️ I just told you LLB Ku age limit Ella am a LLB student😇
My dear ഒത്തിരി ഒത്തിരി നന്ദി, സ്നേഹം, സന്തോഷം.
എല്ലാ പ്രാർത്ഥനകളും ..
നല്ലൊരു ദിവസം നേരുന്നു..
നന്നായി ഇരിക്കുക ...
സുരക്ഷിതമായി ഇരിക്കുക
@@SAMANWAYAMofficial 😇
Hi, chechi
dear ,മറുപടി വൈകിയതിൽ ക്ഷമിക്കണേ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കണേ.. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ..
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
ഫുൾ കാണാനും കേൾക്കുവാനും വീണ്ടും വരാം 11 മിനിറ്റ് വരെയും ബാക്കി വന്നിട്ട് 🏃
ബാക്കി കണ്ടാ ഇക്കാ..
Tcr evideyanu veedu
പാലക്കാട്