Brother Vijayakumar (16 08 2024 )@Kreupasanam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 343

  • @tintujijo4676
    @tintujijo4676 10 дней назад

    അമ്മേ എന്റെ നടുവേദന സമർപ്പിക്കുന്നു

  • @AnnammaSunny-wk1ql
    @AnnammaSunny-wk1ql 26 дней назад +1

    ❤❤❤❤❤amme sahaykane

  • @recipeddd6315
    @recipeddd6315 10 дней назад

    അമ്മേ എൻ്റെ ഭവനത്തെ കാത്തു കൊള്ളണമേ

  • @shantyskitchen3609
    @shantyskitchen3609 19 дней назад

    Amme mathave jhaghalude sambhathikabhuthimuttukalellam neekitharename

  • @NelgyLijo
    @NelgyLijo 25 дней назад

    Amma mathave anugrahikaname endy parthanakal niyoghalum sathiychu thataname samay thinde mell athikaramullaa Amma mathave endey makale anugrahikaname avare sahaykaname Amma mathave avarudy kudey epozhum sahayathinundavaname krupasanam amme 🙏🏻🙏🏻🙏🏻

  • @jancyshibu8468
    @jancyshibu8468 25 дней назад

    Kripalayam poorthiakkan anigrahikanee amme ❤🌹🌹🌹🌹🌹🌹❤️

  • @kanakaraj1471
    @kanakaraj1471 25 дней назад

    Amen amen amen amen amen amen amen

  • @lalykuruvilla1440
    @lalykuruvilla1440 25 дней назад +1

    Ente Amme mathave 🙏🙏🙏🙏

  • @DaisyYohannan-yr3ff
    @DaisyYohannan-yr3ff 26 дней назад +1

    അപ്പുനെ anugrahikane

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 10 дней назад

    🙏🙏🙏amme amme de kude yirikkanm🙏🙏🙏

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 22 дня назад

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @Shali-o1i
    @Shali-o1i 7 дней назад

    Daivame angayude naamam mahatwapedate...

  • @Siby2434
    @Siby2434 25 дней назад

    അമ്മേ മാതാവേ മടുപ്പ് കൂടാതെ പ്രാർത്ഥിക്കുവാൻ ഉള്ള കൃപ തരണേ അമ്മേ 🙏🙏🙏

  • @RevathyCR-p1t
    @RevathyCR-p1t 26 дней назад +2

    Amen

  • @anushaaneesh2432
    @anushaaneesh2432 26 дней назад +1

    Amme daivahitham nadappakkename

  • @jollyphilipp1631
    @jollyphilipp1631 25 дней назад

    Amme njangalude niyogangalude male karuna undakaname sadhichu tharaname amen

  • @mysoul6250
    @mysoul6250 25 дней назад +1

    Aave Mariya ammakku sthuthi 🙏🙏❣️

  • @user-xj9ds3zy7u
    @user-xj9ds3zy7u 25 дней назад

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ഇടതുകൈ യിന്റെ ബലക്കുറവ് മാറ്റിത്തരേണമേ 🙏🙏 ഇടതു കൈ ഉയർത്താൻ സാധ്യമാക്കി തരേണമേ 🙏🙏

  • @Walk_with_him
    @Walk_with_him 17 дней назад

    Yeshuve nandhi Yeshuve stuthi Yeshuve mahatvam ❤❤hallelujah ❤❤Ave Maria ❤❤❤

  • @selvarajjagan4009
    @selvarajjagan4009 25 дней назад +1

    Amme orupadu nanni

  • @sandhya__1982
    @sandhya__1982 25 дней назад

    അമ്മേ മാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @babugeorge9854
    @babugeorge9854 25 дней назад +1

    അമ്മേ കൃപാസന പ്രസാദവര മാതാവേ എൻ്റെ ഉറക്കം വേണ്ട രീതിയിൽ ആക്കി തരേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ എൻ്റെ ചീത്ത ശീലങ്ങളും മാറ്റി സൗഖ്യം പ്രദാനം ചെയ്യണമേ ഈശോയെ അനുഗ്രഹിക്കേണമേ

    • @magykbabu2680
      @magykbabu2680 25 дней назад

      Amme mathave hancitaye samarpikunu c3 automation nayum samarpikunu divi complete akkanum sahayikaneme

  • @sandhyapradeep4428
    @sandhyapradeep4428 25 дней назад +1

    Amme nithyada kaivarikuvan krupa nalkename. Koode undavename

  • @beenamolmathews4255
    @beenamolmathews4255 24 дня назад

    Praise the Lord Hallelujah Amen

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 10 дней назад

    🙏🙏🙏amme njngalude kude undairikkene 🙏

  • @Anadhan5
    @Anadhan5 26 дней назад +1

    Syathrukkal mithragalayi varaname

  • @rejanibiju5922
    @rejanibiju5922 26 дней назад

    Maathaave eante makkale anugrahikkaname eante sambathiga preshnagal ellaam eattedukkaname vazhigal thurannu tharaname loan thadasangaleyum maattaname

  • @sreekumarn3012
    @sreekumarn3012 26 дней назад

    Amen halleluja love you jesus Thank you Holly spirit amen 💖 🙏

  • @mdrchannel9932
    @mdrchannel9932 25 дней назад

    Amme viswasathalum kripayalum enne nirakkename

  • @SoumyaSajeev6610
    @SoumyaSajeev6610 25 дней назад

    Mathave kadabadhyadha maraan anugrahikename vaadaka kodukkan oru vazhikanikeaname Amma maathaave

  • @suryamg2407
    @suryamg2407 26 дней назад

    Amme kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @margretvarghese2582
    @margretvarghese2582 24 дня назад

    Amme hrithayam ariyunna, ente Amme ellamettedukkaname....

  • @bnb1985
    @bnb1985 25 дней назад

    Ammae maathave ammayude prathaksheekarana sakshi aaakkaname

  • @leelavamanan3166
    @leelavamanan3166 26 дней назад

    Amme Parisudha Amme Daivamathave Ammayude Adutha Preathyaksheekarana Datinu Munpu Ente Yella Niyogangalum Eniku Sadhichu Tharenane

  • @milanxavier5110
    @milanxavier5110 25 дней назад

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് കുറെ ഉണ്ടാകണേ അമ്മേ ഞങ്ങളുടെ ഭവനത്തിൽ അമ്മ എപ്പോഴും ഉണ്ടാകണേ അമ്മേ

  • @MiniTomy-ng6dl
    @MiniTomy-ng6dl 22 дня назад +1

    പരിശുദ്ധ അമ്മേ സോനക്ക് ജർമൻ ഭാഷയുടെ സ്പീക്കിംഗ് എക്സാം 12:30 മണിക്ക് ബാംഗ്ലൂർ നടക്കുകയാണ് നന്നായി ഓർമ്മശക്തി പറഞ്ഞു എഴുതുവാനും പറയാനുള്ള കൃപ തന്ന അനുഗ്രഹിക്കണമേ അവളെപ്പോലുള്ള എല്ലാർക്കും ഓർമ്മ ശക്തി കൊടുത്ത് അനുഗ്രഹിക്കട്ടെ ആമേൻ

  • @jmj6191
    @jmj6191 26 дней назад

    Amen🙏🏻🙏🏻🙏🏻

  • @suja1358
    @suja1358 23 дня назад

    Amen.hallelujah Praise the Lord Avae Maria ❤

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 10 дней назад

    🙏🙏praise the Lord🙏

  • @minikj2170
    @minikj2170 16 дней назад

    Ammeyil makkale samarpikkunnu katholene

  • @jessyjoy1837
    @jessyjoy1837 22 дня назад

    എൻ്റെ അമ്മമാതവെ. എനിക്ക് സൗഖ്യം നൽകിയതിന് ആയിരം ആയിരം നന്ദി

  • @babithaarun7409
    @babithaarun7409 25 дней назад

    Ammede mahathvum lokum muzhuvanum ariyane ( ellavarum kakane )🙏🙏🙏🙏

  • @remeshniranjan9539
    @remeshniranjan9539 26 дней назад

    Amen 🙏🏼 🙏🏼 🙏🏼 🎉❤

  • @kuriancherian3523
    @kuriancherian3523 26 дней назад

    Amen 🙏🙏💖💘🙏💕💝🙏🙏

  • @deepthiusha3492
    @deepthiusha3492 23 дня назад

    Mathave ente kudumbajeevithathile thadasam matti tharaname

  • @godislove2502
    @godislove2502 26 дней назад

    Daiva mahathuam kanan njngalk kanan sadhikane 🙏🙏🙏

  • @devuti6861
    @devuti6861 25 дней назад

    Amme Aviduthe prethiksheekaranathinte sthira sakshiyakki enne yum moleyum uyarthename 🙏🙏🙏

  • @mollyanjali321
    @mollyanjali321 25 дней назад

    അമ്മ മാതാവേ എന്റെ വീട് പണി തുടങ്ങാൻ മാതാവേ ഞാൻ അഡ്വാൻസ് കൊടുത്തു പണിയാൻ ഇതുവരെയും ആരും വന്നില്ല മാതാവേ പ്രാർത്ഥിക്കണമേ പ്രത്യക്ഷകർണത്തിന്റെ സാക്ഷിയാവാൻ എന്നെയും അനുഗ്രഹിക്കണമേ🙏🙏🙏🌹😭😭😭

  • @ancyancy1144
    @ancyancy1144 26 дней назад

    രണ്ടാമത്തെ ഉടമ്പടി യിൽ ആയിരിക്കുന്നഎന്നെ മാതാവ് അനുഗ്രഹിച്ചില്ലെങ്കിൽരണ്ടാമതും എന്റെ നിയോഗം അമ്മ അനുഗ്രഹിച്ചു തന്നിയില്ലെങ്കിൽ എനിക്ക് ഇനി മരണം മാത്രം എന്റെ മുന്നിൽ ഉള്ളു, അമ്മേ എന്നെ എന്റെ പ്രാർത്ഥന കാണാതെ പോവരുതേ അമ്മ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @anushaaneesh2432
      @anushaaneesh2432 26 дней назад

      വിശ്വാസം കൈവിടാതെ ദൈവ ഹിതം നടക്കാന്‍ പ്രാര്‍ത്ഥിക്കുന്നു

  • @achankunjuachankunju3090
    @achankunjuachankunju3090 25 дней назад

    Amme ente niyogangal kelkkane, anugrahikkane. Ella makkaleyum kkane

  • @baijumolgeorge1117
    @baijumolgeorge1117 25 дней назад

    Amen❤❤

  • @ShyilaPhilip
    @ShyilaPhilip 26 дней назад

    Pithava anghayouda namam mahathyapaduthanama

  • @DivyaDivya-wv4jr
    @DivyaDivya-wv4jr 26 дней назад

    Amma mathave yennod echayan kaanikkana desyavum avagananaum maatti sandhoshathode yennd mindane😢🙏

  • @sinivinu6736
    @sinivinu6736 24 дня назад

    Mathave 🙏🙏

  • @geethujaya-nf6ty
    @geethujaya-nf6ty 25 дней назад

    Cancer രോഗിയായ ഒരു സഹോദരിയെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു മാതാവേ🙏🙏 സൗഖ്യം കൊടുക്കണേ മാതാവേ

  • @merinmaryjon7762
    @merinmaryjon7762 24 дня назад

    Amme sahayikkane

  • @viniraphel6903
    @viniraphel6903 26 дней назад

    Amme panikan varunnu choodundu amme sugamakane kaluvedanaund sugamakane😭🙏

  • @sreejithr182
    @sreejithr182 26 дней назад

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ

  • @kklila1129
    @kklila1129 26 дней назад +39

    അമ്മേ മാതാവേ സഹനങ്ങളിൽ പിടിച്ചു നില്ക്കാൻ ശക്തി തരേണമേ 🙏🙏

  • @Aadhineets.
    @Aadhineets. 11 дней назад

    ഈശോയെ ദൈവ ഹിതം പോലെ ഞങ്ങൾക്ക് ഒരുമിക്കുവാൻ സാധിക്കണമേ

  • @JiniJins-qf1kg
    @JiniJins-qf1kg 26 дней назад

    Amme mathave eshoye kudumbathil thurithagal um roghavum varuthalle😢

  • @valsammageorge4270
    @valsammageorge4270 26 дней назад

    Amme mathave entemolkum marumonum vithesath nalla salaryulla orujob nalkisnugrahikkename

  • @sheebastephen2567
    @sheebastephen2567 26 дней назад

    Amme Madave njanghalude farminte salinulla thadassam matti anugrahikkaname

  • @sheltonantony9968
    @sheltonantony9968 25 дней назад +9

    കർത്താവേരോഗികളായഞങ്ങളെഎല്ലാപേരേയുംസമർപ്പിക്കുന്നുഞാനുംഎന്റെ കുടുംബവും രോഗത്താലുംകുടുംബം സമാധാനം ഇല്ലാതെയും കഷ്ടപ്പെടുന്നു കർത്താവേ ഞങ്ങളെ എല്ലാപേരേയും അങ്ങേ അമൂല്യമായ തീരുരക്തത്താൽ ഓരോ നിമിഷവും ഞങ്ങളെ കഴുകി ശുദ്ധിയാക്കി അങ്ങേ മക്കളാക്കി മാറ്റണമേ കർത്താവേ പരസ്പരം സഹോദരങ്ങൾ തമ്മിൽ സ്നേഹത്തോടെ ജീവിക്കാൻ കൃപ ഉണ്ടാകണമേ കർത്താവേ ഓപ്പറേഷൻ കഴിഞ്ഞ ലിനി ഡിസ്ചാർജ് ആയ ലീജാ ലാറി എന്റെ രോഗം ലീനയുടെ രോഗം കർത്താവേ സൗഗ്യം ആക്കി തരണമേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭

  • @Anadhan5
    @Anadhan5 26 дней назад +1

    Bratherinte vakhyam othhiri vishwassam undaakkunnu nallasatisfaction dyvam anugrahikkatte

  • @SavieoSibiSibi
    @SavieoSibiSibi 26 дней назад +21

    അമ്മേ മാതാവേ ഈശോയുടെ കൃപയാൽ എന്റെ കുടുംബത്തെ നിറക്കണമേ ആമേൻ

  • @SathiAjitha
    @SathiAjitha 26 дней назад

    ഒരു ഗവണ്മെന്റ് ജോലി കിട്ടണമേ മാതാവേ 🙏

  • @jaisonraphael9597
    @jaisonraphael9597 26 дней назад

    Ente koodumbathile samadanam thiriche tharaname.

  • @AthiraAjesh-w6y
    @AthiraAjesh-w6y 26 дней назад +8

    അമ്മേ അവിടുത്തെ സാക്ഷി ആക്കി ഉയർത്തേണ്ണമേ 🙏🌹❤️🕯️🕯️🕯️🌹❤️

  • @VarghesePalamuttam-oq2jk
    @VarghesePalamuttam-oq2jk 26 дней назад

    അമ്മേ എന്റെ മകളുടെ കുടുംബത്തോടൊപ്പം കൂട്ടായി കവലായി അമ്മ ഉണ്ടായിരിക്കണേ !

  • @AshaVl-wg7uw
    @AshaVl-wg7uw 26 дней назад +8

    അമ്മേ എൻ്റെ കുടുംബത്തിൽ സമാധാനം ഇല്ല. എനിക്ക് അമ്മയില്ല എനിക്ക് താങ്ങും തണലുമായി എൻ്റെ കുടെ ഉണ്ടാകണമേ

  • @ReneeshaBiju
    @ReneeshaBiju 25 дней назад +5

    അമ്മേ ഉടമ്പടി നിയോഗങ്ങളിൽ ശ്രദ്ധിക്കാതെ കാരുണ്യ പ്രവൃത്തികൾ ചെയ്യാൻ അനുഗ്രഹം നല്കണ്ടേ🙏🙏🙏

  • @meenarajan2638
    @meenarajan2638 24 дня назад +2

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തേണമേ

  • @jessyjhonson1537
    @jessyjhonson1537 25 дней назад

    Nalla vajanasandesathinu thanks brother

  • @mathaiidicula9495
    @mathaiidicula9495 25 дней назад

    God s grace be with you brother .god bless you brother.

  • @swapnajustine6062
    @swapnajustine6062 25 дней назад

    Mahave njan ottakkanu amme ammaym esho appanum ente koode undavaame

  • @ancyancy1144
    @ancyancy1144 26 дней назад +9

    ബ്രദറെ ഞാൻ ആകെ തകർന്നഅവസ്ഥ യിൽ ആണ് മുങ്ങിതാഴ്ന്നു കൊണ്ടിരിക്കുന്നു എന്റെ ജീവിതം ഇല്ലാതാകും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼

  • @devuti6861
    @devuti6861 25 дней назад +1

    Amme enikk avasana asreyam ane 🙏🙏🙏🙏oru govt jole psc thanne enne uyarthename 🙏🙏🙏enik vayyamme ente manase nila vittu povunna avasthayane 🙏🙏🙏

  • @beenabeena7706
    @beenabeena7706 26 дней назад +6

    അമ്മേ മാതാവേ പ്രാർത്ഥിക്കാൻ ഉള്ള കൃപ തരേണമേ ആമ്മേൻ 🌹❤️✝️

  • @anushaaneesh2432
    @anushaaneesh2432 26 дней назад

    Amme Udambadiyil നിന്ന് mari pokan ആരേയും anuvadikkaruthe

  • @user-tr5zs1cy2v
    @user-tr5zs1cy2v 25 дней назад +5

    അമ്മ മാതാവേ എന്നെ ഉടമ്പടിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ

  • @ambilibabubabu4334
    @ambilibabubabu4334 26 дней назад +34

    🙏🏽🙏🏽🙏🏽 ബ്രദറെ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ സാമ്പത്തിക ബുദ്ധിമുട്ട് പ്രയാസങ്ങളിലാണ് അമ്മ മാതാവേ ഇടപെട്ട് രക്ഷിക്കാൻ പറയണേ

  • @kklila1129
    @kklila1129 26 дней назад +7

    എന്റെ മോളുടെ സഹനങ്ങളിൽ പിടിച്ചു നിൽക്കാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @reshmathomas7807
    @reshmathomas7807 25 дней назад

    Thanku for the വചനം

  • @bincyjohn8146
    @bincyjohn8146 26 дней назад

    🙏🌹🙏🌹🙏

  • @jose-qb6zm
    @jose-qb6zm 26 дней назад

    Urakkam sheriyakaname

  • @ashakamal7007
    @ashakamal7007 26 дней назад +9

    എനിക്ക് ഉടമ്പടി പുതുക്കാൻ പറ്റണേ എന്ന് മാതാവിനോട് പ്രാർത്ഥിക്കണേ ബ്രദറേ

  • @LiniAntony-dv9xz
    @LiniAntony-dv9xz 25 дней назад

    Amme mathave ente kunjinum enikum eppozhum asugangal anu mattitharaname amme

  • @ElizabethSiji-b1v
    @ElizabethSiji-b1v 26 дней назад +1

    Amme kada badyatha maran prarthikane

  • @user-zh9zo3fb8o
    @user-zh9zo3fb8o 25 дней назад

    Ammay njangaluday sakala karyangalum karangalil.tarunnu.njangalay udampapadil chearthu.nirthanamay

  • @sheejasheeja3468
    @sheejasheeja3468 25 дней назад

    Enik vendi prardikanae

  • @sudhasurendran9783
    @sudhasurendran9783 26 дней назад +2

    Amme mathave eshoye enthe thalavenayum bharavum avidenu mattitharaname aamen

  • @JintuJose-r2g
    @JintuJose-r2g 24 дня назад

    Pray for us

  • @nirmalajacob9240
    @nirmalajacob9240 25 дней назад +1

    Eshoye mathave angu thanna yella nanmakalkum nandi eshoye mathave njangalude papangal porukaname eshoye mathave nihana moleyum nathania moleyum nikhilneyum yenneyum mummyeyum yellareyum sukhapeduthaname eshoye mathave yellareyum kakaname thodaname e lokam muzhuvaneyum kakaname thodaname eshoye mathave nikhilnte 29nte yathrayil kakaname samarpikunu eshoye mathave nikhilnte joli meghalte thodaname eshoye mathave yellareyum kakaname thodaname

  • @user-km9or3uq2c
    @user-km9or3uq2c 25 дней назад

    ബ്രദറെ എൻ്റെ ഭർത്താവിൻ്റെ കുടുംബ സ്വത്ത് 11 Cen t സ്ഥലം വിറ്റ് കിട്ടുവാൻ പ്രാർത്ഥിക്കണേ എൻ്റെ വീട് ജപ്തിയായതാണ് ഉടമ്പടി എടുത്തു ഒരു തവണ പുതുക്കിയതാണ് ഇത് 5 -ാം മാസമായി ഉടമ്പടി എടുത്തിട്ട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @anithaesbal9182
    @anithaesbal9182 26 дней назад +1

    Amma mathave enta niyogagangal sadhichu tharaname nanni amma mathave 🌹🙏

  • @SUNITHA683
    @SUNITHA683 26 дней назад +127

    ബ്രദറേ ബാങ്കിൽ ആധാരം വച്ചതിൻ്റെ നോട്ടീസ് വന്നു ഈ മാസം 46000 രൂപ മകൾക്ക് ഫീസ് അടക്കണം രണ്ട് പെൺമക്കളാണ് വിവാഹപ്രായമായി സ്ഥലവില്പ്പന നടക്കുന്നില്ല ഭർത്താവ് വീണു തളർന്നു പോയ വ്യക്തിയാണ് ഇപ്പോൾ്വ ലോട്ടറി വിൽപനയാണ് എനിക്ക് ഒരുമേജർസർജറികഴിഞ്ഞ് ജോലിക്ക് പോവാൻ സാധിക്കുന്നില്ല ഒരു വാക്ക് കൊണ്ട് പോലും സഹായിക്കാൻ ആരുമില്ല മാതാവിനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @renjithrajurenjithraju4578
      @renjithrajurenjithraju4578 26 дней назад +14

      മക്കളോട് കൃപാസന അമ്മ മാതാവിന്റെ അടുത്ത് ചെന്ന് ഉടമ്പടി എടുക്കാൻ പറ അമ്മ ഇടപെടും ഉറപ്പാണ്, സമയം കളയാതെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കു. അമ്മ അനുഗ്രഹിക്കും. ദൈവത്തിനു എല്ലാം സാദ്യം ആണ് ഉടമ്പടി നല്ലരീതിയിൽ കൊണ്ട് പോകുക.. അത്ഭുതം സംഭവിക്കും തീർച്ച. ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏

    • @BabyPulikkal
      @BabyPulikkal 26 дней назад +1

      🙏🙏🙏🌹🌹🌹💙💙💙💚💚💚

    • @immanuelstalin7665
      @immanuelstalin7665 26 дней назад +3

      Prardhikkam🙏

    • @lijikuriakose4849
      @lijikuriakose4849 26 дней назад +2

      Prayers🙏

    • @dainijojo8701
      @dainijojo8701 26 дней назад +1

      🙏🙏🙏

  • @georgethomas9589
    @georgethomas9589 22 дня назад

    brother Vijaya kumar please pray for my family and family members for blessings from God and for get healings from all physical and mental troubles

  • @ChristeenaShaji-vm3qj
    @ChristeenaShaji-vm3qj 26 дней назад

    oru tensionum illathe nannayi ella examum ezhuthuvaan enne anugrahikkane..nalla result nalki angaye mahathwapeduthan anugrahikkane amme..

  • @devsiamary3473
    @devsiamary3473 25 дней назад +2

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ പിശാചിൻ്റെ കെണിയിൽ നിന്നും രക്ഷിക്കണമെ