അൽഹംദുലില്ലാഹ് ഇപ്പൊ ചെന്ന് എത്തിയത് നല്ല സ്ഥലത്താണ്

Поделиться
HTML-код
  • Опубликовано: 27 окт 2021

Комментарии • 392

  • @asmamoideen1368
    @asmamoideen1368 2 года назад +139

    നഷ്ട്ട ബോധം തോന്നാതെ ഒരു മകന്റെ ഉത്തരവാദിത്വം വളരെ ശ്രദ്ധയോടെ ചെയ്യുന്നു.. ഒരു ഉത്തമ മകൻ.. നാഥൻ ഖൈർ ആക്കട്ടെ 🤲

    • @zubaidakunnath7671
      @zubaidakunnath7671 2 года назад +4

      ഞങ്ങളുടെ വീട്ടിൻ്റെ അടുത്ത അന് നിന്നെ കാണണമെന്ന് ഉണ്ട് എന്നാലും ഉപ്പാൻ്റെ അസുഖം മാറട്ടെ

    • @shamilacvshamila8863
      @shamilacvshamila8863 2 года назад +2

      ആമീൻ

    • @hajarav1501
      @hajarav1501 2 года назад +1

      Ameen

    • @aishabeevi906
      @aishabeevi906 2 года назад

      Ameen ameen ya rabbal alameen

    • @mazinmazi1564
      @mazinmazi1564 2 года назад +1

      ആമീൻ

  • @najmunneesamuthu7662
    @najmunneesamuthu7662 2 года назад +24

    മകന്റെ ഉത്തരവാദിത്യം പൂർണ്ണ മനസ്സോടെ ചെയ്യാനുള്ള നിന്റെ മനസ്സിന് 👍🏻
    ഒരിക്കലും ഉപ്പാനോട് വെറുപ്പ് തോന്നാതിരിക്കട്ടെ നാഥൻ നിന്നെ വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രതേകം ദുആ 🤲🏻ചെയ്യുന്നു

  • @usmanu8835
    @usmanu8835 2 года назад +63

    എത്രയും പെട്ടോന്ന് അള്ളാഹു ശിഫാ ന ൽ കി അനുഗ്രക്കട്ടെ' آمِينْ يَا رَبَّ الْعَالَمِين

  • @raziyaziyaziya8522
    @raziyaziyaziya8522 2 года назад +38

    നൗഫൽ എല്ലാവരുടെയും ദുആ ഉണ്ട് ബാപ്പ വേഗം സുഖമയി വരാൻ. നിങ്ങളും പ്രാർത്ഥിക്കുന്നില്ലേ . ബാപ്പക്ക് വേണ്ടി. 🤲.

    • @hayrunisa912
      @hayrunisa912 2 года назад

      സുഗമായി വരട്ടെ ആ വാപ്പ

  • @sinibiju3910
    @sinibiju3910 2 года назад +38

    എത്രയും പെട്ടെന്ന് സുഖമായി വരട്ടെ ഈശ്വരൻ അനുഗ്രഹിക്കും 🙏

  • @afidhaafi190
    @afidhaafi190 2 года назад +38

    Masha allh........എത്രയും പെട്ടന്ന് ഷിഫായ്യാക്കിക്കൊടുക്കട്ടെ .... ആമീൻ യാ റബ്ബൽ ആലമീൻ

  • @salmathselu5190
    @salmathselu5190 2 года назад +2

    ഇങ്ങനെ ഒരു മകനെ കിട്ടിയതിന് ഉപ്പയും ഉമ്മയും ഭാഗ്യം ചെയ്തവരാണ് ഉപ്പാക്ക് അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ ആമീൻ 🤲🤲

  • @jamaluti7068
    @jamaluti7068 2 года назад +3

    ഉപ്പ എല്ലാം ഭേദമായി തിരിച്ചു വരട്ടെ... ഞങ്ങളുടെ പ്രാർത്ഥനയുണ്ട് 🤲🤲🤲

  • @sajnapattannamkund3080
    @sajnapattannamkund3080 2 года назад +24

    ഒരു നല്ല ഉപ്പ ആയിട്ട് തിരിച്ചു വരട്ടെ 🤲🤲🤲🤲

  • @user-jc1fs8ii6p
    @user-jc1fs8ii6p 2 года назад +5

    നീയും 5 നേരം നിസ്‌ക്കരിച് റബ്ബിനോട്
    ദുആ ചെയ്യ്‌. എന്നാൽ എല്ലാം ശരിയാകും

  • @sulfathmk2911
    @sulfathmk2911 2 года назад +4

    മാഷാ അല്ലാഹ് ഉപ്പാക്ക് വേഗം സുഖാവട്ടെ എല്ലാത്തിനും അള്ളാഹു ഒരു മാർഗം കാണിച്ചു തരും. നമുക്ക് ദുആ ചെയ്യാം

  • @annuhasee3814
    @annuhasee3814 2 года назад +4

    ഉമ്മാനെയും ചക്കരെയും വല്ലാതെ Miss ചെയ്യുന്നു ❤️🥰

  • @user-bi1lr5ih6q
    @user-bi1lr5ih6q 2 года назад +1

    ഇൻഷാ അള്ളാഹ് എല്ലാം ശരിയാകും എന്റെ വീടിനടുത്താണ് ഞാൻ ദുബൈലാണുള്ളത് നാട്ടിലായിരുന്നെങ്കിൽ കാണാമായിരുന്നു എന്താലും ലകഷ്യം അളളാഹ് നിറവേറ്റി തരട്ടെ ആമീൻ

  • @moideenthelath2801
    @moideenthelath2801 2 года назад

    എത്രയും പെട്ടെന്ന് അള്ളാഹു ശിഫ ആക്കി തരട്ടെ

  • @zainulabidchirakkal9
    @zainulabidchirakkal9 2 года назад +10

    ماشاءالله تبارك الله الحمدلله
    നമ്മുട നാടിന്റെ അടുത്തുള്ള നാട് ആണ് അല്ലഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടേ

  • @najeebajafer...6856
    @najeebajafer...6856 2 года назад +16

    ഇന്ഷാ അല്ലാഹ് പടച്ചോൻ അല്ലെ വലുത് എല്ലാം ശെരിയാകും ഇക്കാ 😍😍😍

  • @prnjuju7269
    @prnjuju7269 2 года назад +15

    ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയാൽ എ.എ എന്ന ഒരു കൂട്ടായ്മയുണ്ട് ആ കൂട്ടായ്മയിലൂടെ പോകുന്നത് നല്ലതാണ്

  • @noorunooravlogs9681
    @noorunooravlogs9681 2 года назад +1

    അൽഹംദുലില്ലാഹ് എത്രയും പെട്ടന്ന് എല്ലാശിഫയായി വരട്ടെ ഇതോടെ എല്ലാം നിർത്തിയാൽ മതിയായിരുന്നു 😍😍😍👍👍

  • @annamolsaji5079
    @annamolsaji5079 2 года назад +29

    എല്ലാം പെട്ടന്ന് തന്നെ ശെരിയായി വരും ഇക്ക എല്ലാപ്രാർത്ഥനകാളും ഇണ്ട്..!!😍❤️

  • @nafeesak6991
    @nafeesak6991 2 года назад +3

    Allahu elupathilshifanalkate aameen🤲

  • @munawarmunazz6464
    @munawarmunazz6464 2 года назад +4

    മാഷാഅല്ലാഹ്‌ 😍

  • @shailabava7034
    @shailabava7034 2 года назад

    Insha Allah Allahu khairil ethikkatte Allahu vinte anugraham undaakum tto vishamikkanda

  • @user-pd6vx8gj8v
    @user-pd6vx8gj8v 2 года назад

    Masha allah ellam sheriyavatte namuk duha cheyyaam

  • @itsmeshafna7627
    @itsmeshafna7627 2 года назад +1

    Masha Allah 💖

  • @frvlogsbyazwa2137
    @frvlogsbyazwa2137 2 года назад +1

    Ellam shariyakum ikkaa 🤲🤲inshaallah

  • @seenath_7433
    @seenath_7433 2 года назад +1

    ഇന്നത്തൊ വീഡിയോ കണ്ടപ്പോൾ സന്തോഷം . അൽഹംദുലി ല്ലാ .

  • @fidhafidhus4621
    @fidhafidhus4621 2 года назад +1

    Insha allah okk shariyavum ikka 👍🤲🤲🤲🤲

  • @richuteenu2340
    @richuteenu2340 2 года назад +1

    Naufunee polee ulla mon undayade mahaa bagyame mashallah

  • @shameernaaz6920
    @shameernaaz6920 2 года назад +3

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @sajidkandakeel5309
    @sajidkandakeel5309 2 года назад +2

    Masha allah 👍🥰

  • @fasselasubaair4508
    @fasselasubaair4508 2 года назад

    ഇന്ഷാ അല്ലഹ് എല്ലാം ശെരിയാവും അള്ളാഹു യത്രയും പെട്ടന്ന് ശിഫ നൽകടെ

  • @achoosvlog7503
    @achoosvlog7503 2 года назад +1

    Masha allah 😍

  • @asnamol5640
    @asnamol5640 2 года назад +19

    അൽഹംദുലില്ലാഹ് എല്ലാം അള്ളാഹു മാറ്റി തരട്ടെ 🤲🤲നമുക്ക് ആർക് എകിലും വേണ്ടാത്ത ശീലം ഉണ്ടകിൽ അള്ളാഹു മാറ്റി തരട്ടെ 🤲🤲

  • @sajithasaaji9389
    @sajithasaaji9389 2 года назад +4

    അൽഹംദുലില്ലാഹ് പെട്ടന്ന് സുഖം ആവട്ടെ 🤲🤲

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 2 года назад +1

    അൽഹംദുലില്ലാഹ് വേഗം ഷിഫ ആവട്ടെ ആമീൻ

  • @hamzamuthu117
    @hamzamuthu117 2 года назад +4

    എല്ലാം പെട്ടന്ന് ശരി ആവും 🤲🤲🤲

  • @bapavummolum5492
    @bapavummolum5492 2 года назад +3

    Alhamdhulillah ellam pettenn sheriyavan allahuvinod dhuva cheyyam 🤲

  • @thashreefashoukath4488
    @thashreefashoukath4488 2 года назад +4

    alhamdu lillah 🤲🤲ഉപ്പാന്റെ അസുഗം vegam ഷിഫയക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲👍👍

  • @shahul4906
    @shahul4906 2 года назад +2

    Masha allah 🤲🤲

  • @srnkitchenvlog7327
    @srnkitchenvlog7327 2 года назад +2

    Masha allah♥️എത്രയും പെട്ടെന്ന് sugamavatte

  • @shemeerakamarudheen338
    @shemeerakamarudheen338 2 года назад +2

    Alhamdhulillah allahu sugham aki tharate ivde nd ingane oru hospital long alle karuthiyan parayathirunnath guruvayur aan oru paad per rakshappet nd purathot onnum povan patula gate n purath povan patula muslim dr aan sthapanavum muslimsnte thanne gulika vare kayyil kodkula avarde munnil vech kazhikanam uppane kutam parayenda swayam cheyyunne alla ith kure ഉപയോഗിച്ച് കഴിഞ്ഞാൽ brain l oru പാട varen pinne avar thanne venda enn vechalum e paada brain l ullidatholam angot thanne povum brain l ninn e paada povanulla medicine aan kodkunne pinne counsilingum ithil പെട്ടു കിടക്കുന്ന എല്ലാർക്കും അള്ളാഹു മോചനം കൊടുക്കട്ടെ ആമീൻ

    • @ashiqdzn
      @ashiqdzn 2 года назад

      🙏🏻👍🏻😍

  • @sajithakaladath4299
    @sajithakaladath4299 2 года назад

    Assalamu Alikkum
    Allahu Ealupathi Shifayaki Tarate
    Uppaye Allahu Shalihaya Oru Vakthiyakki Tarate
    Mathapithakalk Veandi Eallam Chayyunna Noufaline Sarvashakthan Anugrahikate Duhayil Epoyum Undakum 🤲🤲🤲🤲
    Insha Allah

  • @sabiya5465
    @sabiya5465 2 года назад

    Maasha allah 👍

  • @nafilanafi7978
    @nafilanafi7978 2 года назад

    മാഷാഅല്ലാഹ്‌. നല്ല ഒരു ഉപ്പ ആയി തിരിച്ചു വരട്ടെ.. എല്ലാം ശരിയാവും 👍

  • @muhammadshabanmanjer9991
    @muhammadshabanmanjer9991 2 года назад

    Masha allah ellam pettenn sheriyavatte🥰🥰🥰

  • @mohamedshafeeq2298
    @mohamedshafeeq2298 2 года назад

    Allahu vegam shifayakatte

  • @achuasmila4434
    @achuasmila4434 2 года назад

    Ellaaam.shifayavvattee 🥰

  • @richuteenu2340
    @richuteenu2340 2 года назад +1

    Eiganee ullavaree yaa sahayikkandi màshaallah nalla mon 👍🏻

  • @nafeesak6991
    @nafeesak6991 2 года назад

    Duacheyyam uppande asugameluppayhifanalkate aameen🤲🤲🤲🤲

  • @sodo4648
    @sodo4648 2 года назад

    Masha allah

  • @shabeersabira3485
    @shabeersabira3485 2 года назад

    Mashaallah ellam elupathilavate

  • @jasim1527
    @jasim1527 2 года назад +1

    എല്ലാതും ready ആകും insha allah🤲🏻🤲🏻

  • @jiluhome1718
    @jiluhome1718 2 года назад

    Masha allah.. Uppachi sugamaayi thirichu varatte

  • @ayishakk1497
    @ayishakk1497 2 года назад +1

    ഇന്ഷാ അല്ലാഹ് അള്ളാഹു എല്ലാം സെരിയാക്കിത്തരാട്ട ആമീൻ 🤲🤲🤲

  • @raseenaparambil3627
    @raseenaparambil3627 2 года назад

    Masha Allah

  • @ayoob.mundekat1046
    @ayoob.mundekat1046 2 года назад +7

    നൗഫൽ ഹൈദരാലി ഡോക്ടർ നല്ല ഡോക്ടറാണ് എന്റെ വീട് തിരൂര്

    • @amarkunderi1827
      @amarkunderi1827 2 года назад

      👍🏻👍🏻👍🏻👍🏻👍🏻

  • @shanuentertainment6879
    @shanuentertainment6879 2 года назад +6

    മാഷാ അള്ളാ എല്ലാ ശരിയാവും 💔 വെയ്റ്റിംഗ്

  • @faseelabather6016
    @faseelabather6016 2 года назад +1

    Masha Allah 🤲🤲🤲

  • @riyafathimakk1243
    @riyafathimakk1243 2 года назад

    Ellam sheriyavum😍🤲🤲🤲🤲

  • @sameerasemi545
    @sameerasemi545 2 года назад

    Masha Allah ellam pettenn sheriyavatenn prarthikkam

  • @rinurinumol3054
    @rinurinumol3054 2 года назад

    എല്ലാം പെട്ടെന്ന് സുഖമാവട്ടെ🤲🤲

  • @bushra8912
    @bushra8912 2 года назад +1

    ഇൻശാ അല്ലഹ്

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 года назад

    Ellam shariyakum inshaallah 👍

  • @sameerafarooq1284
    @sameerafarooq1284 2 года назад

    മോനെ നിന്റെ ഗൂഗിൾ പേ നമ്പർ ഇതിൽ ഇട്ടാൽ സഹായിക്കാൻ താല്പര്യമുള്ളവർ ഉണ്ടാവും നമ്മുടെ കൂട്ടത്തിൽ ഒരു ഉപ്പാക്ക് വേണ്ടിയല്ലേ ആരെങ്കിലുമൊക്കെ സഹായിക്കും എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് ഇൻഷാ അല്ലാഹ് എല്ലാം ശെരിയാവട്ടെ 🤲🤲🤲🤲

  • @najmunneesamuthu7662
    @najmunneesamuthu7662 2 года назад +4

    Noufal നിന്റെ ഉപ്പാക്ക് വേണ്ടി ഞങ്ങൾ എല്ലാവരും ദുആ 🤲🏻ചെയ്യുന്നുണ്ട് അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻

  • @muhamedrifath6964
    @muhamedrifath6964 2 года назад +1

    Màsha Allah 👌👌👌👌👌😍

  • @haquevloge8120
    @haquevloge8120 2 года назад +3

    രാവിലെ എന്നും 5.45ന് വലിയുള്ളാഹിഫൈസി യുടെ ക്ലാസ്സുണ്ടാകും അതു കേട്ട് വെള്ളം വെച്ചു ഒരുആയ്ച വെള്ളം കൊടുക്കുക തീർച്ചയായും നിർത്തും ഒരുപാട് ആളുകൾക്ക് മാറിയിട്ടുണ്ട് 🤲🏻

  • @rosinafaris1482
    @rosinafaris1482 2 года назад

    എന്റെ സ്ഥലം അവിടെ യാണ് നല്ല ഹോസ്പിറ്റൽ ആണ്

  • @shezans4531
    @shezans4531 2 года назад

    Al hamdulillaah 👍

  • @farhanav1887
    @farhanav1887 2 года назад

    Athrayum pettan sugamayi varatte🤲🤲

  • @sajeeva2060
    @sajeeva2060 2 года назад +1

    മാഷാഅല്ലാഹ്‌ വാപ്പയ്ക്ക് പെട്ടന്ന് സുഖമാകട്ടെ ആമീൻ

  • @akifadeeba4525
    @akifadeeba4525 2 года назад

    Masha അല്ലാഹ് 🤲🤲🤲🤲🤲🤲

  • @yahkoobyahko1497
    @yahkoobyahko1497 2 года назад

    മാഷാഅല്ലാഹ്

  • @rasibinu6367
    @rasibinu6367 2 года назад +6

    Vrc super ആണ് അവിടെ ഉള്ള dr staff elam

  • @nihlathannu9335
    @nihlathannu9335 2 года назад

    അൽഹംദുലില്ലാഹ് എല്ലാം ശെരി ആവട്ടെ നൗഫൽ

  • @sujanathk7234
    @sujanathk7234 2 года назад

    Mashaallah💕💕💕😍😍

  • @nasark1207
    @nasark1207 2 года назад

    മാഷാഅല്ലാഹ്👍👍എല്ലാം ശരിയാവട്ടെ

  • @shabanajasmine1695
    @shabanajasmine1695 2 года назад

    Masha allahh
    Ethrayum peettann uppante asukam maratte noufi

  • @rasiyaph1741
    @rasiyaph1741 2 года назад

    Mashaallah

  • @noufalp2826
    @noufalp2826 2 года назад

    Mashallah ikka

  • @nargheesekitchen6145
    @nargheesekitchen6145 2 года назад

    ഉപ്പാടെ അടുത്ത് എന്നും പോകണം ട്ടോ ഉപ്പാക് വേഗം ബേധം ആവട്ടെ
    സന്തോഷത്തോടെ ജീവിതം മുന്നോട്ട് പൂവ്വൻ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ, 🤲

  • @majeedmajeed9673
    @majeedmajeed9673 2 года назад

    സഹോദരാ എല്ലാം ശരിയാകും നമുക്ക് ദുആ ചെയ്യാം

  • @ashique5913
    @ashique5913 2 года назад

    എല്ലാം ശെരിയാവട്ടെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യാം

  • @subairhafsath6157
    @subairhafsath6157 2 года назад

    Inshaaallh. Ellam. Sheriakum. 👍👍

  • @semeenat5112
    @semeenat5112 2 года назад

    Alhamdulilla

  • @sameerafarooq1284
    @sameerafarooq1284 2 года назад

    ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും 🤲🤲

  • @jaseelaap2990
    @jaseelaap2990 2 года назад +1

    insha'Allah Allan hairavatta❤️❤️❤️

  • @minnoosrifoos4478
    @minnoosrifoos4478 2 года назад

    എല്ലാം പെട്ടെന്ന് ശരിയാവട്ടെ ബ്രോ

  • @fathimaziya5971
    @fathimaziya5971 2 года назад +8

    അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ നൗഫലിന് അല്ലാഹുവിന്റെ സഹായം തീർച്ചയായും ഉണ്ടാവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ahamedthameem2241
    @ahamedthameem2241 2 года назад +19

    Naufal ikkayude sthiram prekshakar undo

  • @nabzz776
    @nabzz776 2 года назад

    Insha Allah

  • @anf9891
    @anf9891 2 года назад +2

    Mashallha ellam sughaavatte noufi😓😓

  • @achoosachu4575
    @achoosachu4575 2 года назад

    Mashallah 🤲🤲🤲🤲🤲🤲

  • @abdulhakeem3784
    @abdulhakeem3784 2 года назад

    In sha alla eallam shariyakum

  • @sibgathbinabdulbasheer4759
    @sibgathbinabdulbasheer4759 2 года назад +2

    💞💞💞

  • @Say-tn3hz
    @Say-tn3hz 2 года назад +1

    Inshallah Alam athrayum pattann shifayakate padachone

  • @haseenahaseena1265
    @haseenahaseena1265 2 года назад

    Nallonem onnu urengikoo noufuu ellam sheriyavum.inshaAllhah🤲

  • @afehaneefafehaneef7624
    @afehaneefafehaneef7624 2 года назад

    Uppachik ethrem pettann sugavate... Dua cheyyunnund.. Ika sangadavarth

  • @sodo4648
    @sodo4648 2 года назад +2

    Entea barThavinea engot ethikkana
    Ellavarum dua cheyyanam

  • @sajithasajitha9684
    @sajithasajitha9684 2 года назад +6

    Inshaallah പെട്ടന്ന് ഷിഫയാക്കട്ടെ 🤲🤲