Online Prayer Meeting July 15
HTML-код
- Опубликовано: 11 фев 2025
- ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണാത്തിൽ, അച്ചൻ നൽകിയ നാല് പ്രധാന സന്ദേശങ്ങൾ;
ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത്:-
1) എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും തീരുമാനങ്ങൾ എടുക്കുന്നതിനും മുൻപ് ദൈവത്തോട് പ്രാർത്ഥിച്ച് ആലോചന ചോദിക്കുക.
2. ചെറിയ കാര്യങ്ങൾ പോലും ഈശോയോട് പറഞ്ഞിട്ട് ചെയ്യുക.
3. പ്രഭാത പ്രാർത്ഥനയിൽ ബോധപൂർവം ഓരോ കാര്യങ്ങളും ദൈവത്തിന് സമർപ്പിക്കുക പരിശുദ്ധാത്മാവിനെ ഏൽപ്പിക്കുക.
4. കുഞ്ഞുങ്ങളെ ഒരോ ചെറിയ കാര്യത്തിലും ദൈവത്തിൽ ആശ്രയിക്കാൻ പഠിപ്പിക്കുക.
Psalms 57:1
Psalms 18:1
Psalms 118: 8,9
Proverbs 29:25
Jeremiah 17: 5 - 8
Judges 14: 5,6
Proverbs 3: 5-7
Psalms 147: 10,11
Isaiah 66:1,2
2 Maccabees 8:18
Psalms 16:8
Genesis 12: 2
2 Corinthians 9: 8
Isaiah 54: 2,3