First 3 service കഴിഞ്ഞാലേ milege kuduthal കിട്ടുള്ളു. എനിക്ക് അങ്ങനെ തന്നായിരുന്നു 38-40 കിട്ടും.22 ലെ black and silver ആണ് ഞാൻ എടുത്തത് 3rd service കഴിഞ്ഞപ്പോൾ milege ഉം performence ഉം നല്ല മാറ്റം ഉണ്ട്. 1അര വർഷം ആയി എടുത്തിട്ടു ഒരു comliant എനിക്ക് ഇവൻ തന്നിട്ടില്ല. Company തന്നിട്ടുള്ള ഒരു വെകല്യം മാത്രം (ചെറിയ റിയർ ടയർ ) value for money Dominar 250 🖤🤍
Aah bro enta dom recently 3 rd service kazhinju ini oru mileage test cheyyanam , bro Dom nice alle enikk mileage short aan athre ullu once njan odikkunnath angana ayath kond avanam 😅
Bro എന്റെ അഭിപ്രായം പറയുവാണെങ്കിൽ വണ്ടി nice ആണ് എന്നാലും കണ്ണും പൂട്ടി എടുക്കാൻ നിൽക്കരുത് നന്നായിട്ട് test അടിച്ചു നോക്കി വണ്ടി കൊള്ളാം എങ്കിൽ മാത്രം എടുക്കുക Domunar 250 എന്ന bike പൊളി ആണ് ഇഷ്ട്ടപെട്ടു എടുക്കുന്നവരെ ഒരിക്കലും നിരാശ പെടുത്തില്ല ഉറപ്പ് പിന്നെ മൈലേജ് കുറവാണ് അത് അറിയാല്ലോ so All the best bro and safe journey ❤️🔥
ഞാൻ ഒരു പഴയ ഗ്ലാമർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നെ dominar 250 എടുത്തു ഒരു വർഷം ആയി വണ്ടി അടിപൊളി ആണ് 🔥. ഒരു 5k Rpm maintain ചെയ്ത് ഓട്ടിച്ചാൽ 40 കിട്ടും. എനിക്ക് കിട്ടുന്നുണ്ട്. പിന്നെ വണ്ടി നല്ല weight ആണ്.180 kg അതുകൊണ്ട് മറ്റു 250 വണ്ടി കേറി പോകുന്നപോലെ പോകില്ല. എങ്കിലും പോക പോക പിന്നെ ഇവൻ പോളിയാണ് 👍🏻. അമ്മയെ കൊണ്ട് പോകാൻ ഇവൻ നല്ലതാണ് നമ്മുടെ Glamour bike ഇൽ പോകും പോലെ അടിപൊളി യായി പോകാം. അത്ര സ്മൂത്ത് ആണ് Riding comfort ഉം ആണ് Dominar 250. Test ഡ്രൈവ് ചെയ്ത് ഇഷ്ടപ്പെട്ടാൽ മാത്രം എടുക്കുക. ഇല്ലെങ്കിൽ വണ്ടി എടുത്തിട്ടു കുറ്റം പറയേണ്ട അവസ്ഥ വരും.
ഞാൻ 5k Rpm maintain ചെയ്താണ് പോകുന്നത് അതുകൊണ്ട് എനിക്ക് 40 വരെ milege കിട്ടും 😍 Proud Dominar 250 Owner ❤🔥
Yah bro proud owner of Dom 250
Again 1st view and comment 🎉
Pewer bruh 🔥
Bro kuzhiyil vandi kerumpol chain slideril thati nalla sound ondakuna problem ondo vandikk
Enikk illa bro angan oru issue
Bro mileage efficiency instrument clusterinte thottu thaazhe set button und avide kittum.
Bro Ith E20 version alla old aan
First 3 service കഴിഞ്ഞാലേ milege kuduthal കിട്ടുള്ളു. എനിക്ക് അങ്ങനെ തന്നായിരുന്നു 38-40 കിട്ടും.22 ലെ black and silver ആണ് ഞാൻ എടുത്തത് 3rd service കഴിഞ്ഞപ്പോൾ milege ഉം performence ഉം നല്ല മാറ്റം ഉണ്ട്. 1അര വർഷം ആയി എടുത്തിട്ടു ഒരു comliant എനിക്ക് ഇവൻ തന്നിട്ടില്ല. Company തന്നിട്ടുള്ള ഒരു വെകല്യം മാത്രം (ചെറിയ റിയർ ടയർ ) value for money Dominar 250 🖤🤍
Aah bro enta dom recently 3 rd service kazhinju ini oru mileage test cheyyanam , bro Dom nice alle enikk mileage short aan athre ullu once njan odikkunnath angana ayath kond avanam 😅
Bro...inte domi 250 missing varunnu...gear down aaki pettannu kayarumbol missing verunnu
Aah bro ath premium petrol try cheythal mathi aa missing maarum njan aa video cheythittund just check cheythal mathi confirm aan maarum ✅
My feet 6, ( ഗ്ലാമർ ബൈക്കിൽ നിന്നും ആദ്യമായിട്ട് ഒരു ബൈക്ക് എടുക്കുകയാണ് dominar 250 second hand ആണ് നോക്കുന്നത് എന്താണ് അഭിപ്രായം കൊള്ളാമോ🙂
Bro എന്റെ അഭിപ്രായം പറയുവാണെങ്കിൽ വണ്ടി nice ആണ് എന്നാലും കണ്ണും പൂട്ടി എടുക്കാൻ നിൽക്കരുത് നന്നായിട്ട് test അടിച്ചു നോക്കി വണ്ടി കൊള്ളാം എങ്കിൽ മാത്രം എടുക്കുക Domunar 250 എന്ന bike പൊളി ആണ് ഇഷ്ട്ടപെട്ടു എടുക്കുന്നവരെ ഒരിക്കലും നിരാശ പെടുത്തില്ല ഉറപ്പ് പിന്നെ മൈലേജ് കുറവാണ് അത് അറിയാല്ലോ so All the best bro and safe journey ❤️🔥
ഞാൻ ഒരു പഴയ ഗ്ലാമർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നെ dominar 250 എടുത്തു ഒരു വർഷം ആയി വണ്ടി അടിപൊളി ആണ് 🔥. ഒരു 5k Rpm maintain ചെയ്ത് ഓട്ടിച്ചാൽ 40 കിട്ടും. എനിക്ക് കിട്ടുന്നുണ്ട്. പിന്നെ വണ്ടി നല്ല weight ആണ്.180 kg അതുകൊണ്ട് മറ്റു 250 വണ്ടി കേറി പോകുന്നപോലെ പോകില്ല. എങ്കിലും പോക പോക പിന്നെ ഇവൻ പോളിയാണ് 👍🏻. അമ്മയെ കൊണ്ട് പോകാൻ ഇവൻ നല്ലതാണ് നമ്മുടെ Glamour bike ഇൽ പോകും പോലെ അടിപൊളി യായി പോകാം. അത്ര സ്മൂത്ത് ആണ് Riding comfort ഉം ആണ് Dominar 250.
Test ഡ്രൈവ് ചെയ്ത് ഇഷ്ടപ്പെട്ടാൽ മാത്രം എടുക്കുക.
ഇല്ലെങ്കിൽ വണ്ടി എടുത്തിട്ടു കുറ്റം പറയേണ്ട അവസ്ഥ വരും.
Poli.... 🙂
Tnx bro
Bro
RTR 160 4v Bs 4 enjane ind🙂?
Bro vandi nice ann bro but mileage nokkanam 💥
Bs6 ill gear indication verunund njn book cheythu vandi
Aah athe bro ipo irangunna vandikkellam gear indication und
@@Abhishek_MS bro but ee vandi edukam enna decision thet ano sheriyano bro
@@ajaymichael4746 bro vandi nice aan 🔥
60,80il over vibr indo bro.
Bro vibrating illa bro ethra keriyalum
Middle class studentsin affordable aano
Yah... 😄
Dom 250 enikk kitttunathh 22 to 23 normal ayyittu ottichaa🥴
Oh seen 😳 enikk 35/37 adupich und
Good 👍🏼
Tnq
Good presentation AK 👏
Tnq girl 👧
300 sub.❤
Yah bro waiting to monitize
Super 🎉
Pinnallah
പൾസർ 150 യിൽ otta സ്ട്രെച്ചിന് 250 kmtr പോയ ഞാൻ 😄
താങ്കൾ ഒരു കുതിരപ്പവന് അർഹനാണ് 🫣
Onroad price
2,38,000
Very nice 👍
Tnx bro 😍
Super Presentation 🎉❤
Thank you 😋
Wrong seat height 800 mm
Yah bro 800 mm aan bro oru abadham aan nattikaruth 🥲🤣
❤️
❤️
Enikk 39 vare kittarund
Pinnallah 💥
D400 30+ mileage kittunnund 🥰
Aah bro I know but my D 250 was wrong 😑🤣
@@Abhishek_MS proper service okke aayi maintain cheitha d250 36 38 range kittand friend nu
Aah entath proper aayitt njan maintain cheyyunund still 30 to 33
@@njanparajithan22 yah premium petrol ano bro use cheyyunne
Me highway 37-40 kittarind
Endha issue ennariyaamo
Previous comment il reply und bro
Bro...innu njan 230 km oodi ...enthu konsaa ennu check cheyyaaan..but mazha nalloonam peyyumbool oodikkumbayaanu missing...mazhattaaanu isaue
D250 Puthiya E20 version Review cheyy
Vandi Showroom il available aayilla bro ayal udane video varum
4k rpm maintain cheyth odicha madhii 35-38 mileage kittum💯
Yah bro but Highway nice aayitt ang pokumbo RPM nokkanpattula
@@Abhishek_MSMileage venenghil nokkiyal mathi😂😂
Aah bro just try cheyth nokkatte 😻
Sir... next etha review cheyyan povunnath..? 🔥
Bro ninakk eath vandi review venam ath cheyyam 😻
Seat height 800mm aahnu
Yah bro oru abadham nattikaruth 😅
Nannayittund 😊
Tnq
Bro Dominar 400 alloy ethra akum 4:38
Fresh arengil almost 9 k akum bro pair correct rate ariyilla bro
Alone army here❤
Aah bro 😎
🍊
👾
Pwoli bro
Tnq bro
❤
❤️