തമിഴ് നാട്ടിലായത് ഈ ആനയുടെ ഭാഗ്യം. കേരത്തിൽ ആയിരുനെങ്ങിൽ എപ്പോഴേ മയക്ക് വെടിവച്ചു എതെകിലും കാട്ടിൽ കൊണ്ട് എറിഞ്ഞേനെ. എന്നിട്ടു കുറെ കള്ള കഥകളും മെനഞ്ചുണ്ടകിയേനെ.. 😥😥❤️❤️❤️
കേരളത്തിലും ഉണ്ടായിരുന്നു ഒരു പാവം അരികൊമ്പൻ അതിനെ സർക്കാരും കുറെ ഇരുകാലി മൃഗങ്ങളും കൂടി ആ കുഞ്ഞിനെനാടുകടത്തി. ഇവിടെ ആയിരുന്നു എങ്കിൽ ആ പാവും കുഞ്ഞേ പരലോത്തെ എത്തിയേനെ
ഇതാണ് കേരളാ forest department ഉം Karnataka department ഉം തമ്മിലുള്ള വ്യത്യാസം. എല്ലാം നശിപ്പിച്ചു അതിൽ നിന്നു് എങ്ങനെയും. പണം ഉണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രം നമ്മള് കേരളീയർക്ക്
അരി കൊമ്പനെ നാടു കടത്തിയ ദുഷ്ട്ടാ ഇനി ഈ പാവത്തിനെ കൂടി ഇല്ലാ കഥകൾ ഉണ്ടാക്കി നാടുകടത്താൻ വല്ല പരുപാടി ഉണ്ടോ എന്തൊരു ആന സ്നേഹം എന്തൊരു പ്രകൃതി സ്നേഹം അരി കൊമ്പനെ അവൻറെ ജന്മ നാട്ടിൽ നിന്നും ജീവിക്കാൻ പറ്റാതെ ആക്കി തീർത്തത് നീ ഒക്കെ കാരണം ആണ് അരി കൊമ്പൻ്റെ കണ്ണീരിൻ്റെ ശാപം നീയും നിൻ്റെ കുടുംബവും അനുഭവിക്കും ദുഷ്ട്ടാ
നാണമുണ്ടോ ഇതൊക്കെ കാണിക്കാൻ, എന്തെങ്കിലും ഒരു ഉളുപ്പ് ഉണ്ടെങ്കിൽ ആന സ്നേഹം കാണിക്കാതെ, ഇവിടെയും ഒരുവനുണ്ടായി രുന്നു അവനെ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും 😥😥😥😥
ഈ സ്ഥലം കേരളത്തിലല്ലാത്തതു ആ കാട്ടു കൊമ്പന്റെ ഭാഗ്യം. കേരളത്തിലായിരുന്നെങ്കിൽ പടക്കമെറിഞ്ഞും കല്ലെറിഞ്ഞും ഓടിക്കുമായിരുന്നു. തരം കിട്ടിയാൽ കൊന്ന് കൊമ്പുമെടുക്കുമായിരുന്നു. കേരളം No.1 ഡാ !😀😀😀
എടാ ദുഷ്ട്ടാ ഇവിടെയും ഒരുത്തൻ ഉണ്ടായിരുന്നു ഞങ്ങളുടെ അരി കൊമ്പൻ നീയും നിന്റെ കൂട്ടരും കൂടി ഒറ്റു കൊടുത്തു മാസങ്ങൾ ഓളം ചിന്ന കനാലിൽ തമ്പ് അടിച്ചു ഇല്ലാകഥകൾ പ്രചരിപ്പിച്ചു ഭൂമാഫിയയുടെ കയ്യിൽ നിന്നും ന ക്കാപ്പിച്ചയും വാങ്ങി ആ സാധു ജീവിയെ അധി ക്രൂരമായി നാടുകടത്താൻ കൂട്ടുനിന്ന നിനക്കാണ് ഇപ്പോൾ പ്രകൃതിയോടും ആനയോടും ഒക്കെ സ്നേഹം അരിക്കൊമ്പനോട് ദ്രോഹം ചെയ്ത നീയൊക്കെ അനുഭവിച്ചെ ഈ മണ്ണിൽ നിന്നും മടങ്ങുകയുള്ളൂ
നമസ്കാരം .... എതിനെയും ശത്രുതയൊടെ കാണുന്ന സ്വാർത്ഥ മതികളായ മലയാളികൾ (കേരളക്കാർ , ] എനി അവിടെ പൊയി എല്ലാം നശിപ്പിക്കുന്നതിന് മാത്രമേ ഈ വർത്ത കൊണ്ട് കാര്യമുള്ളൂ. രഹസ്യം എന്നു രഹസ്യമാകണം. ഏതോ ന്നിന്റെ നിലനിൽപ്പിന് അത് അത്യാവശ്യമാണ്. മാതൃഭൂമി ഇതു കച്ചവടമാക്കരുത്
ഇത് കാണുമ്പോൾ.... നമ്മുടെ അരികൊമ്പനെ ഓർമ്മവരുന്നു.... വല്ലാത്ത ഒരു വിഷമം
ഇതു പോലെ യുള്ള ഒരു ശക്തിയുള്ള ഒരു ആനയാണ് നമ്മുടെ അരികൊമ്പൻ.. ഈശ്വരൻ തന്നെയാണ് നമ്മുടെ മോനും.. അവന്റെ വിഷമം എല്ലാ ദുഷ്ട മനുഷ്യനും a
തമിഴ് നാട്ടിലായത് ഈ ആനയുടെ ഭാഗ്യം. കേരത്തിൽ ആയിരുനെങ്ങിൽ എപ്പോഴേ മയക്ക് വെടിവച്ചു എതെകിലും കാട്ടിൽ കൊണ്ട് എറിഞ്ഞേനെ. എന്നിട്ടു കുറെ കള്ള കഥകളും മെനഞ്ചുണ്ടകിയേനെ.. 😥😥❤️❤️❤️
കേരളവും തമിഴ് നാടും ഒരേ അച്ചിൽ വാർത്ത നാണയത്തിൻ്റെ രണ്ടു വശങ്ങൾ മാത്രം. ബന്ദിപ്പൂർ കർണാടകയില് ഉള്ള സ്ഥലം ആണ്
Correct
കർണാടകയാണ്
ഇനി ഇതിനും അരികൊമ്പന്റെ അവസ്ഥ ഉണ്ടാക്കാനാണ് ഈ ന്യൂസ്. അരികൊമ്പന് ഈ ഗതി വരുത്തിയവർ.....
Athe athe .nanamillathavar
കേരളത്തിലും ഉണ്ടായിരുന്നു ഒരു പാവം അരികൊമ്പൻ അതിനെ സർക്കാരും കുറെ ഇരുകാലി മൃഗങ്ങളും കൂടി ആ കുഞ്ഞിനെനാടുകടത്തി. ഇവിടെ ആയിരുന്നു എങ്കിൽ ആ പാവും കുഞ്ഞേ പരലോത്തെ എത്തിയേനെ
ബിജു - ഹൊ എന്തൊരു ഭംഗി - ഒത്തിരി ഇഷ്ടമായി ക്യാമറാമാൻ - ചിത്രങ്ങൾ ഭയങ്കരഭംഗി .......👍
കാടും മനുഷ്യനും തമ്മിലുള്ള ബന്ധം സുദൃഢം
ഇതാണ് കേരളാ forest department ഉം Karnataka department ഉം തമ്മിലുള്ള വ്യത്യാസം. എല്ലാം നശിപ്പിച്ചു അതിൽ നിന്നു് എങ്ങനെയും. പണം ഉണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രം നമ്മള് കേരളീയർക്ക്
അരികൊമ്പനെ പോലെ,, അരികൊമ്പൻ കാടിറങ്ങി ആദിവാസി കുടുംബംകളെ സന്ദർശിക്കുമ്പത്തിനെ പോലെ
അവൻ ഗോപാലസ്വാമിയുടെ മകൻ
അരി കൊമ്പനെ നാടു കടത്തിയ ദുഷ്ട്ടാ ഇനി ഈ പാവത്തിനെ കൂടി ഇല്ലാ കഥകൾ ഉണ്ടാക്കി നാടുകടത്താൻ വല്ല പരുപാടി ഉണ്ടോ എന്തൊരു ആന സ്നേഹം എന്തൊരു പ്രകൃതി സ്നേഹം അരി കൊമ്പനെ അവൻറെ ജന്മ നാട്ടിൽ നിന്നും ജീവിക്കാൻ പറ്റാതെ ആക്കി തീർത്തത് നീ ഒക്കെ കാരണം ആണ് അരി കൊമ്പൻ്റെ കണ്ണീരിൻ്റെ ശാപം നീയും നിൻ്റെ കുടുംബവും അനുഭവിക്കും ദുഷ്ട്ടാ
നാണമുണ്ടോ ഇതൊക്കെ കാണിക്കാൻ,
എന്തെങ്കിലും ഒരു ഉളുപ്പ് ഉണ്ടെങ്കിൽ ആന സ്നേഹം കാണിക്കാതെ,
ഇവിടെയും ഒരുവനുണ്ടായി രുന്നു അവനെ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും
😥😥😥😥
Coroct👍👍
👍👍👍👍👍👍
ഇതിനേം കൊല്ലാതെ നോക്കണേ
Ishtayii 💯😍pinne parayunne kelkanum
Koritharichu Poyie❤
കർണാടകത്തിൽ ആന കണ്ണിന് കുളിർമ കേരളത്തിൽ ഉള്ളതിനെ നാട് കടത്തും നല്ല മൃഗസ്നേഹം 🙏
God save arikomban
Gdstory Biju, അഭിനന്ദനങ്ങൾ
ഞങ്ങളും പോയിരുന്നു ഇവിടെ, ആദ്യായിട്ട് പോയപ്പോൾ നല്ല ഫുഡും കിട്ടി, അന്ന് ജയലളിതയുടെ പിറന്നാൾ ആയിരുന്നത്രെ
വളരെ നല്ല ഫ്രെയിം ❤️
ഈ സ്ഥലം കേരളത്തിലല്ലാത്തതു ആ കാട്ടു കൊമ്പന്റെ ഭാഗ്യം. കേരളത്തിലായിരുന്നെങ്കിൽ പടക്കമെറിഞ്ഞും കല്ലെറിഞ്ഞും ഓടിക്കുമായിരുന്നു. തരം കിട്ടിയാൽ കൊന്ന് കൊമ്പുമെടുക്കുമായിരുന്നു. കേരളം No.1 ഡാ !😀😀😀
വീരപ്പൻ സ്ഥിരമായി മുത്തു ലക്ഷ്മിയെ കാണാൻ വന്നിരുന്നാസ്ഥലം
എടാ ദുഷ്ട്ടാ ഇവിടെയും ഒരുത്തൻ ഉണ്ടായിരുന്നു ഞങ്ങളുടെ അരി കൊമ്പൻ നീയും നിന്റെ കൂട്ടരും കൂടി ഒറ്റു കൊടുത്തു മാസങ്ങൾ ഓളം ചിന്ന കനാലിൽ തമ്പ് അടിച്ചു ഇല്ലാകഥകൾ പ്രചരിപ്പിച്ചു ഭൂമാഫിയയുടെ കയ്യിൽ നിന്നും ന ക്കാപ്പിച്ചയും വാങ്ങി ആ സാധു ജീവിയെ അധി ക്രൂരമായി നാടുകടത്താൻ കൂട്ടുനിന്ന നിനക്കാണ് ഇപ്പോൾ പ്രകൃതിയോടും ആനയോടും ഒക്കെ സ്നേഹം അരിക്കൊമ്പനോട് ദ്രോഹം ചെയ്ത നീയൊക്കെ അനുഭവിച്ചെ ഈ മണ്ണിൽ നിന്നും മടങ്ങുകയുള്ളൂ
Super place beauty....over ..all..
❤🐘❤
ഇനി എല്ലവനും കൂടെ കുറ്റീം പറിച്ചു അങ്ങോട്ട് ആയിരിക്കും.. ആ area മുടിഞ്ഞു..
ബിജു...ഇത് പോലെ അരികൊമ്പനെയും കാണിക്കൂ
തിന്നാൻ കൊടുക്കണം plz,, പാവം
ആശങ്ക ഇല്ലല്ലോ........
ഞാൻ 5 കൊല്ലം ലോഡ് എടുക്കാൻ പോവാറുണ്ട് കർണാടക എത്തിയാൽ മനസിന് നല്ല സുഖം ആണ്
Supr
Ethra Santhanaya Anayayalum chilasamayangalil Edayum Ethu Bhagavante Anugrahamanu Om namasivaya Om Namomnarayanaya
❤❤❤❤❤❤❤❤
❤🙏♥️🔥🔥🔥🔥🔥🔥🙏
🙏🙏🙏🙏❤❤❤❤
🙏🙏🙏
നമസ്കാരം .... എതിനെയും ശത്രുതയൊടെ കാണുന്ന സ്വാർത്ഥ മതികളായ മലയാളികൾ (കേരളക്കാർ , ] എനി അവിടെ പൊയി എല്ലാം നശിപ്പിക്കുന്നതിന് മാത്രമേ ഈ വർത്ത കൊണ്ട് കാര്യമുള്ളൂ. രഹസ്യം എന്നു രഹസ്യമാകണം. ഏതോ ന്നിന്റെ നിലനിൽപ്പിന് അത് അത്യാവശ്യമാണ്. മാതൃഭൂമി ഇതു കച്ചവടമാക്കരുത്
Cute...I mean the elephant of course.😁
❤❤
Avan bhagaavane darshikkan varunnathaanu
Keralathil undayirunna aa pavam Arikombane patti nadu kadathi.. ennittu Karnatakayude aanaye patti report cheyyunnu. Appol ningal media enthu cheyyuvayirunnu... Poyi pani nokkede...
(Himavad Gopalswamy Betta )
ഗോപാൽസ്വാമി ക്ഷേത്ര മല്ലേ..?
ഗോപാല സ്വാമി അല്ലല്ലോ സുഹൃത്തേ.....
Suppose sashal ganapathy bhagavan aayirikkum mandanmare....
Elephant is coming to eat offerings of God, like fruits. 😮
Nothing special , same like 🐊 crocodile in the pond.
ഒരു മൃഗങ്ങളും തമ്മിൽ ആക്രമിക്കാറില്ല (മനുഷ്യനൊഴിച്ചു ) ഭക്ഷണത്തിനൊഴിച്ച്,
🙏
❤❤❤❤
❤❤❤
❤
❤❤❤❤