ഈ മൂന്നു കല്ല് വെച്ചു അടുപ്പ് കത്തിക്കുന്നതിലും നല്ലത് വലിയ ഒരു അടുപ്പും വീദനയും മുറ്റത് ഉണ്ടാക്കി കൂടെ... അതല്ലേ ഇതിലും സേഫ്റ്റി. എത്ര പ്രാവിശ്യം ചെമ്പ് മറിയാൻ തുടങ്ങുന്നു... പുറത്തു മണ്ണ് തേച് അടുപ്പ് ഉണ്ടാക്കിയാൽ mathi2
ചിക്കൻ ഏതാണന്ന് പറഞ്ഞില്ല.. ബ്രോയിലർ.. ലഗോൺ..? ലഗോൺ ചിക്കൻ ബിരിയാണിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്.. അതിങ്ങനെ ചൈതാൽ ചിക്കൻ വേവില്ല ... എല്ലാം ഒന്നിച്ച് ഇട്ട് ആദ്യ 20മിനിറ്റ് മൂടി തുറക്കാനേ പാടില്ല .. ചെറുതീയിൽ വേവണം.
Rice വേവിക്കാൻ ആണോ,1 പാത്രം അരികു ഒന്നെമുക്കാൽ വെള്ളം എന്നാ കണക്കിൽ 2 kg കൂടുതൽ എടുക്കുമ്പോൾ,1kg ബിരിയാണി വെക്കാണെങ്കിൽ ഡെബിൾ വെള്ളം വേണം, റൈസ് കൂടുംതോറും വെള്ളം കുറയണം, ദമ്മിൽ വെന്തോളും
എന്താണ് വായ് തോരാതെ സംസാരം.. 😂🙏.. .. മഞ്ഞൾപൊടി മാംസങ്ങൾ പാകം ചെയ്യുമ്പോൾ കുറഞ്ഞുപോയാൽ, അറിയാമല്ലോ വരാൻ പോകുന്ന രോഗങ്ങൾ? 🙏.. തെങ്ങിന്റെ ചൂട്ടും, കൊതുമ്പും വച്ചു തീയിട്ടാൽ, പുക ചുവയ്ക്കില്ലേ? 🤔
എന്തിനു നുണ പറയണം, അതുമാത്രം കണ്ടുപിടിച്ച നിങ്ങൾക് 👍🏽👍🏽 കുറെ ബിരിയാണി വീഡിയോ ഇട്ടിട്ടുണ്ട് അതിലൊക്കെ നെയ്യ് ഇടുന്നത് കാണിക്കുന്നുണ്ട് ഇത് റെക്കോർഡ് ആയില്ല, നെയ്യ് ചേർത്തില്ലെങ്കിൽ രുചി കുറയും അത് എനിക്കല്ലേ നഷ്ട്ടം, ഓർഡർ കൊടുക്കുന്നതല്ലേ, കളവു പറഞ്ഞു വല്ല നേട്ടവും ഉണ്ടെങ്കിൽ ok
എങ്ങനെ, അരി വറുത്തതാണോ, അത് ഞാൻ മുൻപും ചെയ്തിട്ടുണ്ട് പിന്നെ ചെറിയ ഉള്ളി അത് ഇപ്പോഴാണ് ചേർത്ത് തുടങ്ങിയത് വേറെ എന്താണ് kollam ജില്ലയിൽ, ഡിഫ്രണ്ട് മനസിലാക്കാൻ ആണ് ഒന്ന് പറയുമോ,
ഞൻ ഉണ്ടാക്കി.... നല്ലോണം നന്നായിട്ടുണ്ട്..... Rose water fridgil സൂക്ഷിക്കണമോ
Venda 🥰🥰❤
റോസ് വാട്ടർ ഒഴിച്ചാൽ ടേസ്റ്റ് വ്യത്യാസം ഉണ്ടോ?
Nammal പുറത്ത് നിന്ന് ബ്ബിരിയാണി കഴിക്കുന്ന ത് പോലെ ഉണ്ട്..... കുറച്ചു മതി
വേണ്ട
സൂപ്പർ
അള്ളാഹു നിനക്ക് ആഫിയത്തും റഹ്മത്തഉം തരട്ടെ
@@ibrahimkottakkal7213 ameen ameen
നന്നായി അവതരിപ്പിച്ചു കാര്യങ്ങളൊക്കെ വൃത്തിക്ക് പറഞ്ഞു എനിക്കിഷ്ട്ടായി 😍😘
എനിക്കും
🥰❤️❤santhosham koodeyundaville
ഈ മൂന്നു കല്ല് വെച്ചു അടുപ്പ് കത്തിക്കുന്നതിലും നല്ലത് വലിയ ഒരു അടുപ്പും വീദനയും മുറ്റത് ഉണ്ടാക്കി കൂടെ... അതല്ലേ ഇതിലും സേഫ്റ്റി. എത്ര പ്രാവിശ്യം ചെമ്പ് മറിയാൻ തുടങ്ങുന്നു... പുറത്തു മണ്ണ് തേച് അടുപ്പ് ഉണ്ടാക്കിയാൽ mathi2
Nalla video anneppolullaverk nalla upakaramanutto😊🎉❤
🥰❤❤❤️
Super biriyanannuthonnunu😊
ആണെടാ, 🥰❤️❤
ബിരിയാണി പൊളിച്ചു പുതിയ ഫ്രണ്ട് ആണ് തിരിച്ചും പ്രതിക്ഷിക്കു ന്നു
Thanks ❤❤❤️
Mashaallah
Supr
Ithaaak aaregyathode ulla aafiyath allahu nalkatte.
Ameen ya rabbul alameen ❤❤❤️❤️
ഒന്നും പറയാനില്ല അടിപൊളി
താങ്ക്സ് 🥰🥰❤
1kg Biriyani ethra aalku kazhikan undakum?
Please reply.
Ithu evideyanu sthalam?
6 പേർക്ക് കഴിക്കാം ഇതു കോഴിക്കോട് മൂഴിക്കൽ
Super ❤❤❤
Tanks
നന്നായിട്ടുണ്ട് കേട്ടോ. കൃത്രിമം ഒന്നും ഇല്ലാതെ.food കളർ പോലതെ
Thanks, 🥰🥰❤️❤️
Adipoli njan try cheyyum❤❤
Ok dear ❤❤❤️
@@nesisarchives 🥰🥰
വെളുത്തുള്ളിയുടെയും injiyudeyum അളവ് പറഞ്ഞില്ലല്ലോ
പച്ചമുളകിന്റെ കൂടെ ഇല്ലേ,50 gram രണ്ടും
നല്ല അവതരണം m❤
❤❤❤️
Nasitha അടിപൊളി ബിരിയാണി കഴിക്കാൻ തോന്നി പോകും ❤❤❤❤❤❤❤❤❤
താങ്ക്സ്ഡാ ❤❤❤️😅
അടിപൊളി ബിരിയാണി ❤❤❤❤❤👍🏻👍🏻
Thanks dear 🥰❤❤️
👍👍👍
ഇങ്ങനെയാണ് ഞാൻ ബിരിയാണി വെക്കുന്നത്
❤❤❤️👍🏽
അടിപൊളി😊🎉
❤❤❤️
Ollie karikkathe cheyyoo😢
കരിഞ്ഞോ, ഇല്ലല്ലോ
very good 😊
😅🥰🥰❤️
റോസ് വാട്ടർ ഒഴിക്കുമ്പോൾ 1kg ബിരിയാണിക്ക് എത്ര ഒഴിക്കണം
നിർബന്ധം ഇല്ലടാ, സ്മെല് ഉണ്ടാവാൻ ആണ്,2 തുള്ളി മതി കൂടിയാൽ ഓവർ സ്മെൽ ആയിരിക്കും
ബിരിയാണി വാട്ടർ ഒരു തുള്ളി വെള്ളത്തിൽ കലക്കി ഒഴിക്ക് നല്ല മണം കിട്ടും😂
ബിരിയാണി എങ്ങനെയാ മിക്സ് ചെയ്ത് വിളമ്പുന്നത്?, റൈസ് ആദ്യം വേറെ പാത്രത്തിലേക്ക് മാറ്റണോ?
അതെ,
ബിരിയാണി മിക്സ് ചെയ്ത് വിളമ്പുന്നത് കൂടെ ഒന്ന് കാണിക്കുമോ? Pls
❤❤❤😊
🥰❤🥰🥰
ചിക്കൻ ഏതാണന്ന് പറഞ്ഞില്ല.. ബ്രോയിലർ.. ലഗോൺ..? ലഗോൺ ചിക്കൻ ബിരിയാണിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്.. അതിങ്ങനെ ചൈതാൽ ചിക്കൻ വേവില്ല ... എല്ലാം ഒന്നിച്ച് ഇട്ട് ആദ്യ 20മിനിറ്റ് മൂടി തുറക്കാനേ പാടില്ല .. ചെറുതീയിൽ വേവണം.
ബ്രോയിലർ
താങ്ക്സ്
Super
🥰❤❤
Nganiginethanneya undakunne🎉❤
Biriyani masala ആവശ്യം ഇല്ലേ
ഗരം മസാല മാത്രം
@@nesisarchives ഞങ്ങൾ ബിരിയാണി മസാല ആണ് ഇടാറുള്ളത് രണ്ടും തമ്മിൽ മാറ്റം ഉണ്ടോ
@@MuhammadSabeer-lz4dd അറിയില്ല, ഞാൻ ഉപയോഗിക്കാത്തൊണ്ട
3kg briyani എത്ര rupees നാണ് sale ചെയ്യുന്നത്
1 kg, 700,750 ഒക്കെയാണ്
👍👍❤
🥰❤️❤️❤
മസാലയുടെ ഗുണവും മണവും പോകാതിരിക്കാൻ ഫ്രീസറിൽ വെച്ചാൽ മതി
ആണോ, അറിയില്ലായിരുന്നു thanks 🥰❤️
Newspaperle carbon mix
aya unhealthy anu .use tissue paper instead
Ok
സൂപ്പർ.. വിട്ടമ്മമാർക്ക് നല്ല വരുമാനം ലഭിക്കുന്ന വീഡിയോ 👍👍
അതെ, ഓർഡർ നല്ലോണം കിട്ടണം
നന്നായി ട്ടുണ്ട് 😅
😅❤❤️
മുളക് പൊടി use ചെയ്യാറില്ലേ ഇത്ത
ഇല്ലടാ, പച്ചമുളക്, കുരുമുളക് പൊടി, പിന്നെ ഇഞ്ചിയുടെ എരിവും undakum
5 k vekan ethrayan vellam eduka
Rice വേവിക്കാൻ ആണോ,1 പാത്രം അരികു ഒന്നെമുക്കാൽ വെള്ളം എന്നാ കണക്കിൽ 2 kg കൂടുതൽ എടുക്കുമ്പോൾ,1kg ബിരിയാണി വെക്കാണെങ്കിൽ ഡെബിൾ വെള്ളം വേണം, റൈസ് കൂടുംതോറും വെള്ളം കുറയണം, ദമ്മിൽ വെന്തോളും
ബിരിയാണി മസാല ഇടാറില്ലേ?
ഇല്ലടാ 🥰🥰
ഗരം മസാല കുരുമുളക്, വലിയ ജീരകം പൊടി, കുറച്ചു ചിക്കൻ മസാല ചിക്കൻ ബിരിയാണി ആണെങ്കിൽ
Rkg mathram pishuk
റേറ്റ് കൂടുതലാ, കൂടിയാൽ ചുവ വരും തനതു രുചി ആവില്ല
ഉപ്പു വേണ്ട ചോറ്റിലേക്ക് എന്താ പരിപാടി 😅😅
🤔 മനസ്സിൽ ആയില്ലല്ലോ
Like❤
🥰❤️
അഡ്രസും ഫോൺ നമ്പറും തരുക ആവശ്യമുണ്ട്
Naseema latheef
ASHIMA
Kattayattu paramp
Po, chelavoor 673571
Moozhikkal
Kozhikode -kerala
@@nesisarchives ഫോൺ നമ്പർ അയക്കുക
@@JohnKV-w7i ഇതിൽ ഇടാൻ പറ്റില്ല, എന്തിനാണ്
@@nesisarchives അവിടെ വന്ന് പണം അടച്ചു ബുക്ക് ചെയ്യണോ കുറഞ്ഞത് എത്ര കിലോ ഉണ്ടാക്കും
Super biriyani itha❤
താങ്ക്സ്ഡാ 🥰🥰❤️
ബിരിയാണി മസാല ഇട്ടില്ലേ
ഇല്ലാ, ഗരം മസാല, മഞ്ഞൾ പൊടി, കുരുമുളക്പൊടി, കുറച്ചു ചിക്കൻ മസാല പൊടി, ഇവ മാത്രം
ഗരം മസാല ഇട്ടാൽ അത് മാത്രം മതി... അത് ഇടാത്തത് കൊണ്ടാ ഇത്രയും ചേർത്തത് അല്ലെ... നന്നായിട്ടുണ്ട്... 👍👍
@@rasheenathesleem4560 ചിക്കൻ മസാല വേണമെന്നില്ല, എന്റെ ഒരു സമാധാനത്തിനു ചേർക്കുന്നതാണ്
അടിപൊളി ബിരിയാണി 👍🏻👍🏻👍🏻
അതെ 🥰🥰❤
Chela sahikkaan vayya
ആരെങ്കിലും ഷെണിച്ചോ, വീഡിയോ ഓപ്പൺ ചെയ്യാൻ,
ഒന്നര കിലോ വെക്കുന്നത് കാണിക്കോ താത്ത
ഇൻശാഅല്ലഹ്
Mashaallahhh... Adipoliii
Thanks dear കുറച്ചു ബിരിയാണി യുടെ വീഡിയോ ഇട്ടിട്ടുണ്ട് പല അളവിൽ ഒന്ന് കണ്ടുനോക്കണേ
അടിപൊളി ബിരിയാണി
Please support me also❤
🥰❤️❤❤
ഞാൻ ഇത് പോലെ തെന്നെയാണ് ഉണ്ടാകാറു. 2 നുള്ള് പഞ്ചാര ചേർത്ത് നോക്കോണ്ടി.. Spr. ഇന്ന് ഇനിക്ക് ബിരിയാണി ആയിരുന്നു 😊
Super ❤
Thanks 🔥
വീഡിയോ പൊളി,ലഗോൺ, dhumm, പോലെ ആവില്ല വെച്ചിനോക്ക്ക്, ചില വും കുറവാണ് 😅
എന്താണ് വായ് തോരാതെ സംസാരം.. 😂🙏..
.. മഞ്ഞൾപൊടി മാംസങ്ങൾ പാകം ചെയ്യുമ്പോൾ കുറഞ്ഞുപോയാൽ, അറിയാമല്ലോ വരാൻ പോകുന്ന രോഗങ്ങൾ? 🙏..
തെങ്ങിന്റെ ചൂട്ടും, കൊതുമ്പും വച്ചു തീയിട്ടാൽ, പുക ചുവയ്ക്കില്ലേ? 🤔
Maida kodu tham cheythal manam udakilla
നജീബ് വടുതല യുടെ ചാനെൽ ഉള്ള same ബിരിയാണി 😂
സെയിം അല്ലല്ലോ,
Najeeb garam masala mathram cherkkukayulloo
👌👌👌
ഓല കണ്ണി വെച്ചു തീ എരിഞ്ഞാൽ അതിന്റെ smell വരും. അത് വെക്കാതിരിക്കുക.. 👍👍👌👌👌👌
@@jamunaanilkumar3007 ഇത് വരെ ഉണ്ടായിട്ടില്ല, മൈദ വെച്ച് സീൽ ചെയ്യും അതുകൊണ്ട് പുക അകത്തു കടക്കില്ല
അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം
താങ്ക്സ് dear ❤❤🥰🥰
Like 18
Chicken varuthathaanenkil..eppozha cherkande..mole...Biriyaani..Ssssuuupper
പൊരിച്ചു വെച്ച ബിരിയാണി റെസിപ്പി ഇട്ടിട്ടുണ്ട്
Khaima rice ഏത് ബ്രാൻഡ്?
Fathima kaima, rose kaima, first quality
1 k. G vekkunna vedio ido
3 കെജി rate?
1 kg 700
Ethu evidey aanu sthalam
കോഴിക്കോട്
You r replying to everyone. Good effort👍👍👍
🥰🥰❤️
1kg biriyani ethra per akku vilambam
6,7 🥰🥰❤️
👍👍👍👍
മുന്ന് കിലോ ചിക്കന് എത്ര കിലോ അരിയെന്നു പറഞ്ഞില്ല
സെയിം അളവ്,3 kg അടുത്ത് തന്നെ ഇതേ റെസിപ്പി 1 kg യിൽ ഉണ്ടാക്കുന്നുണ്ട്, വീട്ടിലാവശ്യത്തിന്
😋😋😋
😅😅🥰
ഞാൻ കുറെ കാലങ്ങളായി ഇതുപോലെ തന്നെയാണ് ബിരിയാണി ഉണ്ടാക്കുന്നത് നല്ലൊരു ടേസ്റ്റ് ഉള്ള ബിരിയാണിയാണ് ഇത്
Kollam ജില്ലയാണോ നിങ്ങളുടെ pls റിപ്ലൈ
@@nesisarchives മലപ്പുറം ജില്ലയാണ്
@@muneeramuneera8748 kollam ബിരിയാണി ആണെന്ന് ഒരാൾ കമെന്റ് ചെയ്തു അതാണ് ചോദിച്ചത്
6perk
Yess
Nalla biriyani❤
ഈ നെയ്യ് ഒഴിക്കുന്നത് മാത്രം എന്താ റെക്കോർഡ് ആവാത്തെ? എത്ര വട്ടമാണ് വീഡിയോ യിൽ. നൊണ പറയാണെന്ന് തോന്നുകയെ ഇല്ല 😂
ബട്ട് വീഡിയോ ഉപകാരപ്പ്രദം ആണ് 👍
എന്തിനു നുണ പറയണം, അതുമാത്രം കണ്ടുപിടിച്ച നിങ്ങൾക് 👍🏽👍🏽 കുറെ ബിരിയാണി വീഡിയോ ഇട്ടിട്ടുണ്ട് അതിലൊക്കെ നെയ്യ് ഇടുന്നത് കാണിക്കുന്നുണ്ട് ഇത് റെക്കോർഡ് ആയില്ല, നെയ്യ് ചേർത്തില്ലെങ്കിൽ രുചി കുറയും അത് എനിക്കല്ലേ നഷ്ട്ടം, ഓർഡർ കൊടുക്കുന്നതല്ലേ, കളവു പറഞ്ഞു വല്ല നേട്ടവും ഉണ്ടെങ്കിൽ ok
Superb recipe and informative tips. Thanks a lot
Thanks 🥰🥰❤❤❤️
Ithu ethra perkkuu vilambam
18,20 പേർക്ക് കഴിക്കാം
ബിരിയാണി sooper 👌👍😋😋❤️
🥰❤❤❤️
എന്താ പറയുന്നത് എന്ന് ഒരു ഓർഡർ ഇല്ല ഒന്നും മനസ്സിൽ ആയില്ല 😀😀
നിങ്ങൾക് മാത്രം 😅🤔
നല്ല രീതിയിൽ തന്നെ തയ്യറാക്കിയ അടിപൊളി ചിക്കൻ ബിരിയാണി.. 👍... പിന്നെ കുറച്ചു നല്ല ടിപ്സുകളും ഈ വീഡിയിലൂടെ അറിയാൻ കഴിഞ്ഞു.. സൂപ്പർ വീഡിയോ ❤️👍
Thanks dear 🥰🥰❤❤️
3കിലോ ബിരിയാണി എത്ര എന്ന് വെച്ചാൽ എത്ര പ്ലേറ്റ് ഉണ്ടാകും...?
1kg 6,7 പേർക് കഴിക്കാം പ്ലേറ്റ് 🤔
Adipoli ithaa ... Onnum parayanilla..
സന്തോഷം, വീഡിയോ കണ്ടതിൽ
Adipoli❤❤
🥰🥰❤️👍🏽
Njanum sale cheyyunnund chicken fry cheythan masala undakunnad coimbatoorilan 1kg ricinte biriyani 1000Rs
അവിടെ അത്രയൊക്കെ വിലയുണ്ട് alle
Mixi ജാറിൽ news paper ്ന് പകരം ഞാൻ ഒരു പ്ലാസ്റ്റിക് cover ,round ആയിട്ട് cut ചെയ്ത് വെക്കും
👍🏽👍🏽🥰
ഇത് എവിടെയാ സ്ഥലം
കോഴിക്കോട്, മൂഴിക്കൽ
ഇങ്ങ് ന ഉണ്ടാക്കുന്നത് കൊല്ലം ജില്ലാ ക്കാർ ആണേ അത് കണ്ട് പടിച്ച താരിക്കും😂😂
എങ്ങനെ, അരി വറുത്തതാണോ, അത് ഞാൻ മുൻപും ചെയ്തിട്ടുണ്ട് പിന്നെ ചെറിയ ഉള്ളി അത് ഇപ്പോഴാണ് ചേർത്ത് തുടങ്ങിയത് വേറെ എന്താണ് kollam ജില്ലയിൽ, ഡിഫ്രണ്ട് മനസിലാക്കാൻ ആണ് ഒന്ന് പറയുമോ,
Super ❤❤❤
🥰🥰❤❤️
വെറുതെ അല്ല ബിരിയാണിക് ടേസ്റ്റ് ഓല കത്തിച്ചു ഉണ്ടാകീട് ആകും വിറക് കിട്ടാനില്ലേ
ചെറിയ തീ മതി, കൂടുതൽ കത്തിച്ചാൽ അടി കരിയും
സഹോദരി അരി 3kg ചിക്കൻ 3kg. വെണോ മറുപടി തരണം
അതെ, സെയിം അളവ്
നിന്റെ സംസാരം നല്ലടെസ്റ്റുണ്ട്
❤😂
@@ibrahimkottakkal7213 🤔
ഒരു kg ചിക്കൻ ബിരിയാണി എന്ന് പറയുമ്പോൾ ഒരു kg അരിയുടെ ബിരിയാണി aano
അതെ,1kg rice +1kg chicken
@@nesisarchives 👍🏻💖
700 രൂപ വളരെ കുറവാണു
Ividae 990 anu@@pmsophyamma6738
ഓലക്കൊടി കൊണ്ട് കത്തിച്ച് ബിരിയാണി.😅
No problem 😅🥰
അടിപൊളിബിരിയാണി❤
സൈനു 🥰🥰❤️
Chicken fray cheyyitha biriyani video cheyyumo
ചെയ്തിട്ടുണ്ട് ❤❤
@@midhukottur8382 ruclips.net/video/H6gDoVQY2VA/видео.htmlsi=oJHyMV7oHz7fIoND
Super
3kg biryanikku etra rice venam
3 kg
One kilo kanichal nannayirunnu
ruclips.net/video/y5QNVUBFGgE/видео.htmlsi=f5TcvQmbd0cXhL9x
Over oil use chayyunnu
Oil kurachu biriyani vecholu ningal undakkumpol
Like 56
🥰❤️❤️
Ingreadients koodi kodukk as mayrunnu
Discription നിലോ 🤔
@@nesisarchivesyes
@@Mommy-io9du കൊടുക്കാം
സുർക്ക എന്താ ?
വിനീഗർ ആണോ
അതേലോ 🥰😅
3kg ethra perk kazhika
1kg 6,7 ആൾക് വരെ കഴിക്കാം
ഈ ബിരിയാണിക്ക് ഉപ്പ് ഇട്ടീക്കില്ല ത്താ
ഇട്ടിട്ടുണ്ട്, കാണിക്കാൻ വിട്ടു