ചേട്ടായി...നമസ്ക്കാരം.... പഞ്ഞി പോലൊരു ഇഡ്ഡലിയും. പുതുമയുള്ള വെണ്ണ ദോശയും... ചെറിയ kitchen ... നല്ല വൃത്തി. കൂട്ടുകാർക്ക് ഞങ്ങളുടെ സ്നേഹം നിറഞ്ഞ ബൈ....ബൈ...
Namma Mysuru, thank you for visiting Mysore 😍, hope you enjoy your Mysore food tour. Next varumbol enne vilikkanam, I think I can take you more food destination here .
@@FoodNTravel chetai story idumbol English il idanam because Malayalam reading ariyilla, enne poley Ulla Kure aalkar und videos kaanunnavar , Malayalam samsarikkum, reading/writing ariyilla.
You can try gayathri tiffin room,usman Gobi center,samosa center at Mandi mohalla (40yrs old),chiblu idli at halli hatti,ghee dosa at mahesh Tiffany's( 80yr old),guru rohit kaiyma vade (minced mutton vada),non veg delicacy at jai buvaneshvari military hotel at baburayan koplu ,all are in and around Mysore.
njn orupad masala dosa kazhichitundengilum my favourite masala dosa belongs to karnataka. Masala dosa from kerala and tamil nadu are much similar, but the dough used in karnataka differs from both, there is a kind of sweetness and sourness in dosa which makes it real special and also especially the masala dosa have a thicker base , the masala they spread on the dosa is also unique, they also use special red spicy paste which is also unique.
Dosa items, idli, vada and coffee are my favourite veg food in Karnataka... it's really super... have been in Bangalore for my studies... these videos reminds me those old days... Nice video Ebin ❤️👍
നല്ല സോഫ്റ്റ് ഇഡ്ഢലിയും കലക്കിയ തേങ്ങാ ചട്ട്ണി, നല്ല മൊരിഞ്ഞ ദോശാ, നെയ് റോസ്റ്റ് അതിന്റെ കൂടെ നല്ല ഉണ്ടച്ചമന്തി ഇതൊക്കെ കഴിക്കാൻ എന്തൊരു സ്വാദ് ആണ്.❤️❤️❤️❤️
Thanks Ebbin chetta....was so waiting for this video. I really miss these places and food. Ormayundo ennarila... njn our pravishaym comment cheythayirunu... mysore poyit video edane ennu
ഹായ് എബിൻ ഭായ് സുഖമാണോ. ലോക്ഡൗൺ കാരണം വീഡിയോയുടെ നീളം കുറയുന്നു. എന്നാലും കുഴപ്പം ഇല്ല. എല്ലാവരും സേഫായി ഇരിക്കുക. മസാല ദോശയും മസാല ചായയും സൂപ്പര്‍. എല്ലാവരെയും ഈ മഹാമാരിയിൽ നിന്ന് കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ
Videos എല്ലാം കാണുന്നുണ്ടായിരുന്നു.comments ഇടാം സാധിച്ചില്ല.ഞാൻ ആദ്യം കണ്ട city. Mysore കാണുമ്പോൾ എയെ Daddy യെ ഓർമ വരും.ഒത്തിരി നല്ല ഓർമകൾ.ഈ ഹോട്ടലിൽ ഞാൻ പോയിട്ടില്ല.ശരിക്കും മസാല ദോശ ഞാൻ ആദ്യം കഴിക്കുന്നത് Mysore ഈ നിന്നാണ്.കോട്ടയം,Coorg,കാണുന്ന പോലെ തന്നെയാണ് Mysore.ഉം.Abin thanks alot.God bless you
Mysore one of my favourite place. Many times I visited mysore coz one of my friend is staying in Mysore. All these foods already tasted and I loved it so much. Yes you are right we will get very good mutton biryani early morning 4:30AM. 😁😁
എബിൻ ചേട്ടാ.... ഇഡ്ഡലി എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു ഐറ്റമാണ്... അതിനെ ക്കുറിച്ചുള്ള ചേട്ടന്റെ ആ വിവരണം കേട്ടപ്പോ ഇപ്പൊത്തന്നെ അവിടേക്ക് വരാൻ തോന്നി.... അടിപൊളി.... അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു..... 👍👍👍❤❤❤❤
The Mylari Dosa is crisp on the outside with soft interiors and it literally melts in your mouth. The dosa is smeared with a green chili and coriander paste along with finely minced onions or shallots. It does not have a potato bhaji filling but is served with pallya which is a type of vegetarian side dish-- WIKI PEDIA
There are some real gems in Nazarbad. A particular mention should be made of Quereshi and Nasheman. You should have had the Kesari Bath at GTR as well. All these are best had on rainy mornings/ evenings. I have been wanting to try Simply Kodavas as well. I have not been to Mysore after 2016. The masala is called Sagu.
About 25 - 30 years Back we used to get small idlies . They been called as Putta Idly ( putta in Kannada means small ) . About quarter the size of today's idly . For Benne Dosa ( Butter dosa ) they were giving pure benne of local made . Filter coffee , Putta Idly , Benne Dosa in chilled Morning had heavenly taste .
💕💕💕 എബിൻ ചേട്ടാ സൂപ്പർ മൈസൂർ വീഡിയോ ഞാനും എന്റെ ഫ്രണ്ട്സും പോയിട്ടുണ്ട് മൈസൂർ പാലസിൽ പിന്നെ ആ കുതിരയെ കണ്ടപ്പോൾ ഓർമ്മ വന്നത് കുതിരസവാരി ആയിരുന്നു അടിപൊളിയായിരുന്നു💕 ദോശയും ചമ്മന്തിയും അടിപൊളി💕💕💕💕 മൈസൂർ സ് വീഡിയോ കണ്ടിന്യൂ ചെയ്യുന്നുണ്ടോ
Thank you so much for your concern. Yes, all the videos that we post now are from the stock. We are at home for the last 1 month and will remain home until it is safe to move around.
**സഫാരി ടീ വിയിൽ കാഴ്ചകൾ കാണുന്നത് പോലെയാണ് ഈ ചാനലിലെ സ്ഥലങ്ങളും ഭക്ഷണങ്ങളും കാണുന്നത്😘**
Ni alladathum undallo dream vlogs eppo thane kandu 🤨
Thank you so much bro 😍🙏
Ramana
Correct.nalla comment.Remo
Please provide exact location
എബിൻ ചേട്ടൻ സ്‌ഥിരം
Viewers....😍😍😍😍
താങ്ക്സ് ഉണ്ട് അരുന്ധതി 😍😍
Ebbin uncle thank you so much for including me in your video. ❤️❤️
Renu Sir i am a big fan..........
@@abelsamueljacob5811 podey
Thank you so much for coming with us and guiding us.. Thanks a lot ❤️❤️
മൈസൂർ കാഴ്ചകൾ 😍
എബിൻ ചേട്ടോയ്, പോരട്ടെ കാഴ്ചകളുടെ വർണ്ണത്തിനൊപ്പം നല്ല രുചിയുള്ള ഭക്ഷണത്തിന്റെ വിവരണവും 👍❣️
താങ്ക്സ് ഉണ്ട് ലിൻസൺ 😍🤗
ഈ ലോക്കത്തു ബില്ല് ഗേറ്റ്സ് ഒന്നുമല്ല ഭാഗ്യവാൻ, ചേട്ടനാണ് u r really blessed ഏറ്റവും കൂടുതൽ അസൂയ തോന്നുന്നത് താങ്കളോടാണ്. ❤
Thank you Appu 🤗🤗
Ohh
ആ കടയിൽ നിന്ന് ക്യാമറ എടുത്ത അഭിലാഷിന് ഒരു ബിഗ് സല്യൂട്ട്
Thank you 😍
Sathyam
ಧನ್ಯವಾದ.. ಕರ್ನಾಟಕಕ್ಕೆ ಸ್ವಾಗತ...well come to Karnataka... mostly vegetarian
👍👍
ചേട്ടായി...നമസ്ക്കാരം....
പഞ്ഞി പോലൊരു ഇഡ്ഡലിയും.
പുതുമയുള്ള വെണ്ണ ദോശയും...
ചെറിയ kitchen ... നല്ല വൃത്തി.
കൂട്ടുകാർക്ക് ഞങ്ങളുടെ സ്നേഹം
നിറഞ്ഞ ബൈ....ബൈ...
താങ്ക്സ് ഉണ്ട് സിന്ധു 😍😍
Namma Mysuru, thank you for visiting Mysore 😍, hope you enjoy your Mysore food tour.
Next varumbol enne vilikkanam, I think I can take you more food destination here .
Yes pradeep, we enjoyed a lot. Next time varumbol story idaam. Namuk meet cheyyam
@@FoodNTravel chetai story idumbol English il idanam because Malayalam reading ariyilla, enne poley Ulla Kure aalkar und videos kaanunnavar , Malayalam samsarikkum, reading/writing ariyilla.
ഇഡലി മസാലദോശ ചമ്മന്തി പെർഫെക്ട് ok മച്ചാന് അത് പോരെ അളിയാ 😍😍😍
താങ്ക്സ് ബ്രോ
Thegu is the best breakfast spot in Mysore- idly and Mutton chops...will smoothen your tummy to the core..
👍👍
ചേട്ടൻ എല്ലാവർക്കും കൊടുത്തതിനു ശേഷമേ കഴിക്കു.. എപ്പോഴും അതെ.😊😊
Athalle santhosham ☺️
@@FoodNTravel അതെ.. 😊😊
@@FoodNTravel എന്നെങ്കിലും ചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു 😊
നാടൻ ഇഡ്ഡലിയും ദോശയും സാമ്പാറും വെള്ള ചട്ടിനിയും
ചുവപ്പ് ചട്ടിനിയും ചേർത്ത് ഒരു പെട പെടയ്ക്കണം ചേട്ടായി ആഹാ
എന്താ ഒരു 🥰🥰🥰🥰💐💐💐💐💓💐💐🥰👍👍✌️
😍😍
You can try gayathri tiffin room,usman Gobi center,samosa center at Mandi mohalla (40yrs old),chiblu idli at halli hatti,ghee dosa at mahesh Tiffany's( 80yr old),guru rohit kaiyma vade (minced mutton vada),non veg delicacy at jai buvaneshvari military hotel at baburayan koplu ,all are in and around Mysore.
ഉഫ്ഫ്ഫ്ഗ്... നല്ല മൊരിഞ്ഞ ദോശ ചട്ണി.. ചമ്മന്തി കട്ടൻ... ചെറിയ മഴേം..... ഹൈ rangum.. കൂടെ ആയേൽ പറയും വേണ്ട ഒരേ പൊളി
താങ്ക്സ് ഡിയർ 😍😍
കേരളം വിട്ടാൽ ഏറ്റവും നല്ല ഭക്ഷണം കിട്ടുന്നത് മൈസൂർ ആണെന്ന് തോന്നുന്നു....
പ്രത്യേകിച്ച് വെജ്...നല്ല രുചിയും നല്ല വൃത്തിയും ആണ്
നല്ല രുചി ആയിരുന്നു 👌👌
OHO AVDATHE ADUKKALA KANDAAL KAKKOOSU POLUM THOTTUPOGHUM..
Next you should have Hanumanthu mutton palav in Mysore
Yes dear.... You will have it on Tuesday ☺️👍👍
ലോക്ക് ഡൗൺ ആണ് കഴിൽ നയാ പൈസയില കൊതിപ്പിക്കുന്ന കാഴ്ച കണ്ട് നിർവീതി അടയാം
സാരമില്ലന്നേ.. എല്ലാം ശരിയാകും 🤗
Video (idly ,dosa ufff) kand vellamirakkiyavar ivide common... Ebbichaa superb...
Thank you Shameer 🤗
കഴിക്കുന്നത് കാണുമ്പോഴാ വായിൽ വെള്ളം വരുന്നത് 😋😋😋
☺️🤗
Superfine video presentation viewers experiencing tastyplus flavoured swallowing richrich food.
Thank you ❤️
Hello Ebin Chetta... Mysoril 'Downtown' burger try cheythoo
njn orupad masala dosa kazhichitundengilum my favourite masala dosa belongs to karnataka. Masala dosa from kerala and tamil nadu are much similar, but the dough used in karnataka differs from both, there is a kind of sweetness and sourness in dosa which makes it real special and also especially the masala dosa have a thicker base , the masala they spread on the dosa is also unique, they also use special red spicy paste which is also unique.
😍😍👍👍
ഗംഭീരം ബ്രോ.. ഇഡ്ഡലിയും ദോശയും.. Take care.. Stay safe🙏🌹😄😘
താങ്ക്സ് ഉണ്ട് ലേഖ 😍😍
Nalla avatharanam ane chetta kothi illathathavanum kothivarum love it
Thank you PRAFUL B ☺️
Marvelous !!! We feeeeeeel like having Mysore masala dosa with you.....brother...
Thank you so much for your kind words.. 😍😍
Isn't it interesting to know that dosa is called 'dose' in Kannada? Also, the masala inside the 'dose' is called potato palya! #chompingchampion
That's cool👍👍
Alugedde(potato) palya.......
മൈസൂരിലെ അതിമനോഹരം കാഴ്ചകളും അവിടുത്തെ രുചികളുടെ വീഡിയോ കൂടിയായപ്പോൾ വീഡിയോ അടിപൊളി ആയിരുന്നു എബിൻ ചേട്ടാ
👍👍👍👍👍👍👍👍👍👍👍👍👍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
താങ്ക്സ് ഉണ്ട് റിച്ചി.. വളരെ സന്തോഷം 🤗
Dosa yum idliyum eppozhum nammude favourite aanu ...kandal thanne ariyam nalla soft aanennu 👌👌
Athe.. nalla soft aayirunnu 👌👌
dosa മലയാളികളുടെ ഒരു വികാരം ആണ് 😍😍😍😍😋😋😋😋😋
ശരിയാണ് 😍😍
എബിൻ ചേട്ടൻ ഫാൻസ് ആരൊക്കെ ഉണ്ട് 😇👍
Dosa items, idli, vada and coffee are my favourite veg food in Karnataka... it's really super... have been in Bangalore for my studies... these videos reminds me those old days... Nice video Ebin ❤️👍
Thank you Nijith 😍
വീട്ടിലെ വീഡിയോപ്രതീക്ഷിക്കുന്നു
മൈസൂർ രുചികൾഅടിപൊളി ആകട്ടെ
🥰🥰🥰🥰🥰🥰👍👍👍👍
താങ്ക്സ് ബ്രോ.. വീട്ടിലെ രുചികളും വരുന്നുണ്ട്
നല്ല സോഫ്റ്റ് ഇഡ്ഢലിയും കലക്കിയ തേങ്ങാ ചട്ട്ണി, നല്ല മൊരിഞ്ഞ ദോശാ, നെയ് റോസ്റ്റ് അതിന്റെ കൂടെ നല്ല ഉണ്ടച്ചമന്തി ഇതൊക്കെ കഴിക്കാൻ എന്തൊരു സ്വാദ് ആണ്.❤️❤️❤️❤️
നല്ല രുചിയായിരുന്നു 👌
@@FoodNTravel ❤️❤️❤️
Badam milk kazhichu nokkoo , karnataka yil special aanu
👍👍
Mind-blowing video.nice presentation too.bro.keep it up
Thank you Sandhya 😍😍
Thanks Ebbin chetta....was so waiting for this video. I really miss these places and food. Ormayundo ennarila... njn our pravishaym comment cheythayirunu... mysore poyit video edane ennu
Thank you Vineeth 😍👍
Lock down kazjinjittu Mysuru (Mysore) pokanam.
Video poli.
Thank you Jeffy 😍😍👍👍
ഹായ് എബിൻ ഭായ് സുഖമാണോ. ലോക്ഡൗൺ കാരണം വീഡിയോയുടെ നീളം കുറയുന്നു. എന്നാലും കുഴപ്പം ഇല്ല. എല്ലാവരും സേഫായി ഇരിക്കുക. മസാല ദോശയും മസാല ചായയും സൂപ്പര്‍. എല്ലാവരെയും ഈ മഹാമാരിയിൽ നിന്ന് കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ
ഹായ് മുനീർ, ഞാൻ സുഖമായിരിക്കുന്നു.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍
Ichaya spr video dosa chutni ente favourite anu
Thank you Aju
Videos എല്ലാം കാണുന്നുണ്ടായിരുന്നു.comments ഇടാം സാധിച്ചില്ല.ഞാൻ ആദ്യം കണ്ട city. Mysore കാണുമ്പോൾ എയെ Daddy യെ ഓർമ വരും.ഒത്തിരി നല്ല ഓർമകൾ.ഈ ഹോട്ടലിൽ ഞാൻ പോയിട്ടില്ല.ശരിക്കും മസാല ദോശ ഞാൻ ആദ്യം കഴിക്കുന്നത് Mysore ഈ നിന്നാണ്.കോട്ടയം,Coorg,കാണുന്ന പോലെ തന്നെയാണ് Mysore.ഉം.Abin thanks alot.God bless you
Thank you Reesha 😍❤️
കൊള്ളാം സൂപ്പർ വീഡിയോ 👌🥰🥰🥰
താങ്ക്സ് ഉണ്ട് രാജേഷ് 🥰
Palace and Chamundi hill my favourite place in mysoor
👍👍
Ebin chetta ee shirt nannai cherunnund🤩
Thank you
Mysore one of my favourite place. Many times I visited mysore coz one of my friend is staying in Mysore. All these foods already tasted and I loved it so much. Yes you are right we will get very good mutton biryani early morning 4:30AM. 😁😁
😍😍👍
Mysuru poye chechiyod malayalathil chodichath polich...
😆😆
എബിൻ ചേട്ടാ.... ഇഡ്ഡലി എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു ഐറ്റമാണ്... അതിനെ ക്കുറിച്ചുള്ള ചേട്ടന്റെ ആ വിവരണം കേട്ടപ്പോ ഇപ്പൊത്തന്നെ അവിടേക്ക് വരാൻ തോന്നി.... അടിപൊളി.... അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു..... 👍👍👍❤❤❤❤
താങ്ക്സ് ഉണ്ട് രാകേഷ്.. ഇഡലി അടിപൊളി ആണ്.. നല്ല സോഫ്റ്റ് ഇഡലി 👌👌
This brought back memories of our Mysore trip. It is certainly one of the best dosas I have tasted.
Thank you for sharing your experience
The Mylari Dosa is crisp on the outside with soft interiors and it literally melts in your mouth. The dosa is smeared with a green chili and coriander paste along with finely minced onions or shallots. It does not have a potato bhaji filling but is served with pallya which is a type of vegetarian side dish-- WIKI PEDIA
😍😍👍
Ee lockdown timil nalaa mazhayum chetande video yum kand irikkan nalla oru sugawum sandhoshawum😍😍😍epozhum kanarund videos. Enikk bayagara ishta tto. Stay home safe, ✌️✌️✌️
Thanks und Seheena.. valare santhosham 🥰❤️
മൈലാരി ദോശ മറ്റു വിഭവങ്ങൾ എല്ലാം 👍👍👍
താങ്ക്സ് ഉണ്ട് പ്രവീൺ 😍😍
Ebbin chettaaaaaa.....ingal kazhikkunnathu kaanan oru rasama😁😍
Thank you Ramshad 😍
Thank You for your visit to Namma Karnataka, We wish to see more videos in near future.
I am big fan of your videos.
Stay safe and healthy
Thank you so much for your kind words..
Chettanea kannubozh oru positive vibe
Valare santhosham ❤️
എമ്പിൻ ചേട്ടാ മൈസൂർ കാഴ്ചകൾ പോരട്ടെ
😍👍
Lockdown karanum orupadu ruchikal miss cheyunnu chettai...😋😋😋😋😋
Saramilla.. ellam vegam sariyakum. Ippol safe aayi irikku
@@FoodNTravel Thanks a lot chettai...🤗🤗🤗🤗
One of the best food &travel blogger. Keep going Ebin chetta. Stay safe
Thank you so much Maya
മസാല ദോശ എന്നും ഒരു വികാരം ആണ്.. 😄
Yes 👍👍
Super Vedio And Nice Dosa,Iddaly have a nice day 😀😀😀👍👍🙏🙏
Thank you Jaya 😍😍
👌😍
🎶
Aakashamaake kanimalar...
Ee song orma vannu😍
Song isttam😉😍
☺️☺️
@@FoodNTravel
😍❤
I am one of your Pakistani malyali fan , start watching your videos in Karachi with mark wines and now watching your videos.
So happy to hear this 😍😍 Thank you ❤️
Namma dose 🤗
😍
ആഹാ ഇഡലി ചമ്മതി പൊളി അല്ലെ അതും ഉഡുപ്പിയിൽ കിടു ആയിരിക്കും 🌹🌹❤❤❤❤
ഇഡലിയും ചമ്മന്തിയും അടിപൊളി ആയിരുന്നു 👌👌
എബിൻ ഏട്ടാ...!😁😁നമസ്ക്കാരം 🔥
നമസ്കാരം റിഹാൻ 🤗
Hope you had good time in Mysure (my hometown) hope to see you back again.
Yes, we had a good time there. Enjoyed a lot. Will visit again
ഫുഡ് കഴിച്ചോണ്ട് വീഡിയോ കണ്ടു enjoy ചെയ്ത് 😋 അടിപൊളി വീഡിയോ 😍🥰
താങ്ക്സ് ഉണ്ട് ആൽഫ.. 🥰🥰
@@FoodNTravel 😍
Your voice is so good, and explanation
Thank you Noby 🤗
Nice that you patronise small eateries and restaurants in good measure.
Thank you Prasand 😍
Njan Bangaloreila oru student aanu.njan Mysoreil poyapo evida poye kazhichtha.super tastea dosakk
സൂപ്പർ കടയിൽ നിന്ന് വി ഡിയോ എടുത്ത ആളെ സമ്മതിക്കണം
Thank you 😍
Chetante avatharanm powli😍
Thank you 😍
സാറിൻ്റെ പേരും എൻ്റെ പേരും same ആണ്, പിന്നെ അവതരണം നല്ല ഭംഗിയുണ്ട്💕🥰😊
😍 thanks bro
There are some real gems in Nazarbad. A particular mention should be made of Quereshi and Nasheman. You should have had the Kesari Bath at GTR as well. All these are best had on rainy mornings/ evenings.
I have been wanting to try Simply Kodavas as well. I have not been to Mysore after 2016. The masala is called Sagu.
About 25 - 30 years Back we used to get small idlies . They been called as Putta Idly ( putta in Kannada means small ) .
About quarter the size of today's idly .
For Benne Dosa ( Butter dosa ) they were giving pure benne of local made .
Filter coffee , Putta Idly , Benne Dosa in chilled Morning had heavenly taste .
Thank you for sharing your childhood memories with us 😍😍
I was in Mysore from 2011 to 2015 missed this place.. Don’t know when can i go next🥲.. takecare when you travel during pandemic 😷
These videos were shot a month ago... We are not traveling now...
Good Video sir 😊
Idli, Dosa & Chatni 👌
KARNATAKA recipes 👌
From: KOLAR, KARNATAKA
Thank you Murali 😍😍
Ebhin bhai.. Idly super... Camera work poli...
Thank you Sumesh 🥰🥰
Wow Mysore idly and dosa adhinde taste vera thanneee.
Adipoli aanu 👍👍
@@FoodNTravel 💜
Beautiful video abin❤❤❤👌👌👌👌👍👍👍👍👍👍👍👍👍👍👍👍
Thank you 😍🤗
Poli poliye abin chetto kidu kiduve spr polichu video spr
Thank you Ratheesh 💖
മൈസൂർ എന്ന് കേൾക്കുമ്പോൾ സോളമനെയും സോളമൻറെ ലോറിയുമാണ് ഓർമ വരുന്നത് 😍
ആകാശമാകെ കണിമലർ...🎷🎷🎷🎷
എബിൻ ചേട്ടൻ ഇഷ്ടം 😍
😍🤗
മൈസൂർ നല്ല ഒരു വൈബ് ആണ്... ഫൂഡ് ആന്റ് ട്രാവലിലൂടെ ഒന്നൂടെ കളർ ആയി 🤗🤗🤗
Thank you
*എബിൻ ചേട്ടൻ്റെ ഫുഡ് വീഡിയോ കാണുമ്പോൾ കിട്ടുന്ന ഫീൽ വേറെ ഏത് ഫുഡ് റിവ്യൂ ചന്നൽ കണ്ടാലും കിട്ടില്ല....*
Thank you so much 😍🙏
Super sir.....I am from Madurai Tamil Nadu
Soon expecting to my city
The famous Meenakshi amman temple.....
Madurai idly,dosai,parotta ,Attu kal payaa
Coming there after these corona problems
Please try hanumanthu pulov,and evening opposite to hanumanthu pulov,,try. Keema tava fry...
👍👍
ഒരു വെറൈറ്റി മസാലദോശ ❤❤❤nice video Abin ചേട്ടാ
Thank you Rajeesh 🥰
Ebin chetta, next khwaja resturant I'll povanam. Best non veg food kittum. Location mandi mohalla
Good presentation. I appreciate your behaviour with your colleagues n others. super ebbin chetta
Thank you Elizabeth 🤗
എബിൻ ചേട്ടാ സൂപ്പർ വീഡിയോ ചേട്ടൻറെ കൂടെയുള്ള സഹായികളെയും കൂടെ ഇടയ്ക്കിടയ്ക്ക് വീഡിയോയിൽ ഒന്ന് കാണിക്കണം
തീർച്ചയായും 👍👍
എപ്പിസോഡ് കിടുക്കി എബിൻചേട്ടാ.. 👍♥️♥️
താങ്ക്സ് ഉണ്ട് ഡിയർ
💕💕💕 എബിൻ ചേട്ടാ സൂപ്പർ മൈസൂർ വീഡിയോ ഞാനും എന്റെ ഫ്രണ്ട്സും പോയിട്ടുണ്ട് മൈസൂർ പാലസിൽ പിന്നെ ആ കുതിരയെ കണ്ടപ്പോൾ ഓർമ്മ വന്നത് കുതിരസവാരി ആയിരുന്നു അടിപൊളിയായിരുന്നു💕 ദോശയും ചമ്മന്തിയും അടിപൊളി💕💕💕💕 മൈസൂർ സ് വീഡിയോ കണ്ടിന്യൂ ചെയ്യുന്നുണ്ടോ
കുറച്ചു വീഡിയോസ് ഉണ്ട്
Ebin how are you travelling at the moment or were these videos from before lockdown? Stay safe wherever you are 😊
Thank you so much for your concern. Yes, all the videos that we post now are from the stock. We are at home for the last 1 month and will remain home until it is safe to move around.
I like the tea o'clock...
😍👍
Thanks for explores Mysore
😍🤗
Mysore il poyit othiri varshamayi ...But onnude poya polund ..Mazhayathu e video kanan oru resanu visappu koodunu
Video ishtamayi ennarinjathil othiri santhosham 🥰
Fud kazhikan neram venam abin chettante video kanan alankil vishanu valayum😁
☺️☺️
Ebin, super. All the best 👍🏻
Thank you dear
Awesome visuals❤❤
Thank you so much
To Abhilash.....😀🔥👍👍👍
Thank you 😍👍
Ebbin chetta Good Evening..Kitchen hygiene anallo chetta.. Cleaning engane undu chetta...Perfect alle...👍👍👍