വൈഗ | കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന വൈഗ A short love story - KARNNAN SURIYAPUTRAN - Story No - 3362

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 175

  • @minimol-vm6ko
    @minimol-vm6ko Месяц назад +6

    Super super super ❤❤❤❤❤ഇതിൻ്റെ രണ്ടാം ഭാഗം കൂടി വേണം please 🙏🙏

  • @beenasivadas2314
    @beenasivadas2314 Месяц назад +19

    എത്ര കേട്ടാലും മതിവരാത്ത കർണ്ണൻ സൂര്യപുത്രൻ ചേട്ടന്റെ കഥകൾ അതിന്റെ കൂടെ ഇക്കയുടെ ആ.. ശബ്ദം 👌👌👌🥰🥰❤❤❤

    • @athiraachu3366
      @athiraachu3366 Месяц назад +1

      vallaathoru feel❤️❤️❤️👍🏻

  • @Ziyanmerin
    @Ziyanmerin Месяц назад +4

    കർണ്ണൻ ❤❤❤ചേട്ടൻ ഇങ്ങേല് പൊളിയാ..... പിന്നെ നമ്മെളെ ഷാഹുൽക്ക 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @reshmaachu122
    @reshmaachu122 Месяц назад +39

    കർണൻ ചേട്ടന്റെ സ്റ്റോറി വരുമ്പോ അദ്യം പോയി നോക്കുന്നത് സ്റ്റോറി ലെങ്ത് ഉണ്ടോന്നു ആണ് 😘

    • @ShahilShazil
      @ShahilShazil Месяц назад

      ഞാനും ഫസ്റ്റ് നോക്കൽ അതാണ്

    • @reshmaachu122
      @reshmaachu122 Месяц назад

      @@ShahilShazil 💞

  • @arshishan9675
    @arshishan9675 Месяц назад +6

    എപ്പോഴും തൂലിക കൊണ്ട് മാന്ദ്രികജാലം തീർക്കുന്ന കർണ്ണൻ ചേട്ടനും. ശബ്ദകൊണ്ട് മനസുകൾ കവർന്ന ഷാഹുൽക്കയും ഞങ്ങൾക്ക് കേൾവിക്കാർക്ക് പ്രിയപ്പെട്ടവരാണ് ♥️♥️🔥🔥

  • @ancyfathima5943
    @ancyfathima5943 Месяц назад +13

    കർണ്ണൻ ചേട്ടന്റെ കഥകളോട് പ്രത്യേക ഒരിഷ്ടമാണ് ♥️2ദിവസം മുന്നേ Fb യിൽ വായിച്ചിരുന്നു ഈ കഥ ♥️♥️പതിവുപോലെ കണ്ണും മനസും നിറഞ്ഞ കഥ 🔥🔥ഒരുപാടിഷ്ടമായി ♥️♥️കഥകളുടെ രാജകുമാരന്റെ ശബ്ദത്തിൽ കേൾക്കുക കൂടി ചെയ്താൽ വേറെ ലെവൽ 💃🔥♥️♥️കർണ്ണൻ ചേട്ടന്റെ കഥയും ഷാഹുലിക്കയുടെ ശബ്ദവും കൂടിച്ചേർന്നാൽ ഒരു രക്ഷയും ഇല്ല 👌👌👌👌👌 ♥️♥️♥️♥️പൊളി ♥️

  • @NusaibaShameer
    @NusaibaShameer Месяц назад +4

    ❤കർണൻ ചേട്ടന്റെ സ്റ്റോറി.. എന്ന് കേൾക്കുമ്പോയേ മനസ്സിനൊരു കുളിരാണ് 😊 എത്ര തിരക്കുണ്ടെങ്കിലും കുത്തിയിരുന്നു കേൾക്കും 👍ഇക്കയുടെ ശബ്ദത്തിലൂടെ ആവുമ്പോൾ മാറ്റ് കൂടും 💝അതാണ് കർണൻ ചേട്ടന്റെ സ്റ്റോറിയുടെ ഒരു speciality😍😍പതിവ് തെറ്റിയില്ല... ഹൃദയ സ്പർശിയായ മനോഹരമായ സ്റ്റോറി 👌👌👌👌കർണൻ സൂര്യ പുത്രൻ 💞നിങ്ങൾ മുത്താണ് 🤗നിങ്ങള്ക്ക് ഒരായിരം പൂച്ചെണ്ടുകൾ 💐💐💐💐

  • @ancyfathima5943
    @ancyfathima5943 Месяц назад +6

    പതിവുപോലെ മനോഹരമായ കഥ 🥰♥️♥️

  • @bindujohn6682
    @bindujohn6682 Месяц назад

    All his stories are super . Good writing 👍

  • @ReshmaSanal-jk8ns
    @ReshmaSanal-jk8ns Месяц назад +2

    Wow karnneattate Story eannu manase nirayum♥️♥️♥️♥️♥️♥️

  • @Sinu-h7o
    @Sinu-h7o Месяц назад

    കർണൻ ചേട്ടന്റെ കഥയാണ് ആദ്യമായിട്ട് കേൾക്കുന്നത് അന്നുമുതലാണ് ഞാൻ ഷാഹുൽ ഇക്കായുടെ ഓരോ കഥകൾ കേൾക്കാൻ തുടങ്ങിയത്

  • @ameenat3441
    @ameenat3441 Месяц назад +2

    കർണൻ ചേട്ടന്റെ കഥ കേൾക്കാൻ വല്ലതൊരു മുഹബ്ബത്താണ് ❤ അതും ഇക്കയുടെ വോയ്‌സിലൂടെ ❤❤❤

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut Месяц назад +26

    വൈഗ എന്ന് കേട്ടപ്പോൾ പഴയ സ്റ്റോറി മനസ്സിൽ വന്നു നിങ്ങൾക് ഓർമ vanno ❤❤

  • @theerthaammus7282
    @theerthaammus7282 Месяц назад +2

    കർണൻ ചേട്ടന്റെ സ്റ്റോറി ഒത്തിരി ഇഷ്ടം ആണ് ❤❤❤❤❤

  • @vijithakumariv.l7187
    @vijithakumariv.l7187 Месяц назад +2

    Super, ഒത്തിരി ഇഷ്ടായി

  • @minnahuminha4547
    @minnahuminha4547 Месяц назад +3

    കർണ്ണൻ ഇനി ഇരിക്കട്ടെ ഇന്നത്തെ കമന്റ് ❤❤❤❤

  • @NusaibaShameer
    @NusaibaShameer Месяц назад +67

    കർണ്ണൻ ചേട്ടന്റെ സ്റ്റോറി ഇഷ്ടമുള്ളവർ വായോ 👍❣️

  • @nimlanimla6055
    @nimlanimla6055 Месяц назад +6

    കർണൻ ചേട്ടൻ 🔥ഷാഹുലിക്ക🔥 കൂട്ടുകെട്ട് 🔥🔥super 👍👍🥰

  • @sajnasaju5147
    @sajnasaju5147 Месяц назад +1

    കർണ്ണൻ ബ്രോയുടെ കഥകൾ ഒരുപാട് heart touching ❤️ആണ് അതിന്റെ കൂടെ shahul ഇക്കാടെ വോയ്‌സ് പൊളി 😊

  • @Adi54524
    @Adi54524 Месяц назад +2

    വായിച്ച കഥ 🥰🥰ഒത്തിരി ഇഷ്ടം ആയി ഇക്കാന്റെ വോയ്‌സിലൂടെ 🥰🥰

  • @sruthisivankutty
    @sruthisivankutty Месяц назад

    ❤എന്തായാലും കുത്തി പൊക്കിയത് മോശമായില്ല ❤❤വളരെ നന്ദി ഇക്കാ നല്ലൊരു കഥ തന്നതിന് ❤❤❤❤

  • @kochumonjoshi3346
    @kochumonjoshi3346 Месяц назад +1

    💞💞 സൂപ്പർ സ്റ്റോറി 💞💞
    കർണ്ണൻ ചേട്ടൻ സ്റ്റോറി സൂപ്പർ 💞

  • @hymasatheesh5578
    @hymasatheesh5578 Месяц назад +2

    വൈഗ എന്ന് കേട്ടപ്പോൾ പഴയ സ്റ്റോറി ഓർമ വന്നു ❤️❤️

  • @shifushifana6813
    @shifushifana6813 Месяц назад +2

    ഞാൻ വന്നൂ❤❤

  • @sindhur5057
    @sindhur5057 Месяц назад

    കൊള്ളാം അടിപൊളി. സൂപ്പർ 👌🏻

  • @ancyfathima5943
    @ancyfathima5943 Месяц назад +11

    ഹായ് കർണ്ണൻ ചേട്ടന്റെ കഥ ♥️♥️♥️ഒരുപാടിഷ്ടം ♥️♥️♥️

  • @HashimAfsal
    @HashimAfsal Месяц назад +2

    സൂപ്പർ ❤❤❤❤❤❤

  • @binijabinija
    @binijabinija Месяц назад +2

    അടിപൊളി.

  • @RejinaReji-kn7lv
    @RejinaReji-kn7lv Месяц назад +2

    സൂപ്പർ സ്റ്റോറി ❤❤

  • @SALINI466
    @SALINI466 Месяц назад +7

    ❣️ വൈഗ എന്ന പേര് കണ്ടപ്പോൾ മുൻപ് ഷാഹുൽക്ക എഴുതിയ ഞങ്ങളെയൊക്കെ ഒത്തിരി കരയിപ്പിച്ച സ്റ്റോറിയാണ് ഓർമ വന്നത്. ആരെങ്കിലും ഓർക്കുന്നുണ്ടോ ആ സ്റ്റോറി ❣️

    • @kochumonjoshi3346
      @kochumonjoshi3346 Месяц назад

      ഉണ്ട് ഇടക്ക് വെച്ചു നിർത്തിയ സ്റ്റോറി അല്ലെ

    • @NusaibaShameer
      @NusaibaShameer Месяц назад

      Ss

    • @hymasatheesh5578
      @hymasatheesh5578 Месяц назад

      ഉണ്ട് ❤

  • @suryaappu6021
    @suryaappu6021 Месяц назад +2

    ❤️സൂപ്പർ ❤️സൂപ്പർ ❤️സൂപ്പർ ❤️നന്ദി ❤️❤️❤️

  • @ancyfathima5943
    @ancyfathima5943 Месяц назад +6

    ഷാഹുൽ മലയിൽ ♥️കർണ്ണൻ സൂര്യപുത്രൻ

  • @Athiraprasad-5898
    @Athiraprasad-5898 Месяц назад +2

    കർണ്ണൻ ചേട്ടൻ സ്റ്റോറി ഹൈവ🔥🔥💃💃

  • @ramsiyaramsiya723
    @ramsiyaramsiya723 Месяц назад

    ചെറിയ കഥ....but ആസ്വദനം വേറെ ലെവൽ ❤️💙

  • @rohini279
    @rohini279 Месяц назад +3

    ഇപ്രാവശ്യം പെട്ടെന്ന് തന്നെ കർണ്ണൻ ചേട്ടൻ്റെ അടുത്ത story വന്നല്ലോ story short ആയിപോയി എന്നൊരു സങ്കടം പെട്ടെന്ന് തീർന്നു പോകും

  • @anugeorge574
    @anugeorge574 Месяц назад +2

    കർണ്ണൻ മാജിക്‌ 🎉

  • @anajbabu-tz5jp
    @anajbabu-tz5jp Месяц назад

    കണ്ണാ ആ പേരിനോട് നിക്കും വല്ലാത്ത മൊഹബത്ത് ആണ് 🥰♥️

  • @sreelakshmiks4343
    @sreelakshmiks4343 Месяц назад

    നിരാശപെടുത്താത എഴുത്തുകാരൻ ❤

  • @niyajohny4207
    @niyajohny4207 Месяц назад

    Aha karnan chettan nte story vannallo . Super story adipoli . Vaiga ennu kettppol pazhaya vaiga orma vannu

  • @vichus1109
    @vichus1109 Месяц назад

    കർണൻ ചേട്ടൻ❤ഷാഹുൽ ഇക്കാ

  • @athiraachu3366
    @athiraachu3366 Месяц назад

    karnan chettante kadha ellam onninu onnu mikachatha..super aarunnu e kadhayum vaigam vishakum ...❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @ammuthrikkakara2824
    @ammuthrikkakara2824 Месяц назад +2

    നല്ല കഥ

  • @AdhithAnil-kr5in
    @AdhithAnil-kr5in Месяц назад

    കർണൻ ചേട്ടന്റെ സ്റ്റോറി ഒത്തിരി ഇഷ്ടം ആണ്,,,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mayapadmanabhan956
    @mayapadmanabhan956 Месяц назад

    Orupad orupad eshttaye good feeling very nice Kanna👍❤❤❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 Месяц назад

    Super❤ വീണ്ടും കർണ്ണൻ സൂര്യപുത്രൻ❤❤❤

  • @remyajoby1890
    @remyajoby1890 Месяц назад

    കർണൻ ചേട്ടൻ സ്റ്റോറി സൂപ്പർ അല്ലേ 👌🏻👌🏻👌🏻👌🏻👌🏻

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut Месяц назад +6

    കർണ്ണൻ ചേട്ടാ സ്റ്റോറി ലങ്ത് കുറവാണല്ലോ ❤❤🥰🥰

  • @naseejamm2604
    @naseejamm2604 Месяц назад

    Story cheruthanenkilum Karan Chettante story' supparalle ❤❤❤❤❤

  • @gopikavg7009
    @gopikavg7009 Месяц назад

    Ahaaaa manoharamaaya kadha 🥰🥰🥰😍😍😍😍

  • @MuhammadAliMuhammadAli-c3t
    @MuhammadAliMuhammadAli-c3t Месяц назад

    Sooper

  • @maniyammedepachakappura
    @maniyammedepachakappura Месяц назад

    കർണ്ണാ 6 മാന് സൂപ്പർ കഥ.... കർണ്ണനും. ഷാഹുലിക്കാ. യും. ചേർന്നാൽ. മനസ്സിന്റെ അടിതട്ട്. വര്. ഇറങ്ങി ചെയ്യും. പ്രണയം. ഒരിയ്ക്കലും. മനസ്സിൽ നിന്ന്. പോവില്ലാ. ഇക്കാ. സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤

  • @faheemashameem8986
    @faheemashameem8986 Месяц назад +2

    ❤️❤️🫶🏻കർണ്ണൻ സുര്യപുത്രൻ 🫶🏻❤️❤️

  • @rajeshaadi-t2p
    @rajeshaadi-t2p Месяц назад

    കർണ്ണൻ ചേട്ടന്റെ കഥയും ❤️❤️ ഷാഹുൽ ഇക്കാന്റെ ശബ്ദവും❤️❤️

  • @AdriaAntony
    @AdriaAntony Месяц назад

    കർണ്ണൻ സൂര്യപുത്രൻ ❤ഷാഹുൽ മലയിൽ ആഹാ എന്താ കോമ്പിനേഷൻ ❤❤

  • @sruthysatheeshkumar1619
    @sruthysatheeshkumar1619 14 дней назад

    Nice story , "Vaiga" sharikkum Vaiga enna perinidu tonniya ishtam kondu ente adyam undaya molkku atu tanne aanu Peru 😍😍
    Karnan chettan nte kadha yude length nokki appo itu tudakkam aayirunnu payatti telinju ippo long story aayi .Entayaalum itu kutty pokki ivide kondu Vanna Ikka kku oru big thanks 😊😊

  • @BeemaSajeev-hg5kj
    @BeemaSajeev-hg5kj Месяц назад

    Super story ikka❤️

  • @arshishan9675
    @arshishan9675 Месяц назад +2

    നല്ല കഥ 🔥🔥🔥

  • @sruthisivankutty
    @sruthisivankutty Месяц назад

    കേൾക്കാൻ താമസിച്ചു പോയി ❤

  • @Adi54524
    @Adi54524 Месяц назад +2

    കർണൻ ചേട്ടൻ 🥰🥰🥰

  • @sooryarajesh6068
    @sooryarajesh6068 Месяц назад +3

    കർണൻ സൂര്യപുത്രൻ 🔥ഷാഹുലിക്ക 😜😜ഇനിയെന്ത് വേണം ❤️❤️❤️❤️

    • @NusaibaShameer
      @NusaibaShameer Месяц назад +2

      എന്തെങ്കിലും വേണോ😂

  • @ancyfathima5943
    @ancyfathima5943 Месяц назад +2

    പേര് ഒരു സസ്പെൻസ് ആയി ♥️♥️എന്നാലും അതിനും ഒരു സുഖമുണ്ട് 💕🥰🥰♥️വൈഗ 💕♥️♥️

  • @gloryjoy880
    @gloryjoy880 Месяц назад

    Wow! Super.vEventhough it's a short story, It gives a soothing effect.I read the story with tears in my eyes. Thank your. Shahul for bringing this story.

  • @sruthisivankutty
    @sruthisivankutty Месяц назад

    ❤❤വൈഗയും വിശാഖ്മ് suuuuper ❤❤❤❤

  • @devimaheswari8231
    @devimaheswari8231 Месяц назад +2

    Supper story alle karnnan sir nte

  • @ArshadArfan
    @ArshadArfan Месяц назад +3

    ❤️❤️❤️❤️

  • @radharavindran4776
    @radharavindran4776 Месяц назад

    ഹൃദയസ്പർശിയായ നല്ലൊരു കഥയായിരുന്നു 👌👌😂

  • @SullaNoufal
    @SullaNoufal Месяц назад

    കർണൻ ചേട്ടൻ ഇഷ്ടം 🔥🔥

  • @JdjsjsjskBsjsjsks
    @JdjsjsjskBsjsjsks Месяц назад

    വൈഗ അർജന്റീൻ പഴയ കഥ ഓർമ്മ വരുന്നു

  • @ashwathikolliyan5542
    @ashwathikolliyan5542 Месяц назад

    Very super story ❤❤❤

  • @kalikkaranfives8289
    @kalikkaranfives8289 Месяц назад +2

    Love you karnna

  • @ancyfathima5943
    @ancyfathima5943 Месяц назад +3

    ♥️🥰🥰💕

  • @Bindhuqueen
    @Bindhuqueen Месяц назад

    Suprrr ❤️❤️❤️❤️❤️

  • @saifunnisap.v9477
    @saifunnisap.v9477 Месяц назад

    Karnnan chettante story keelkaan odivannathaa❤❤❤

  • @berriishx
    @berriishx Месяц назад

    ചെറുതാണെങ്കിലും അതിലും ഉണ്ടായിരുന്നു ഒരു karanan touch

  • @arshishan9675
    @arshishan9675 Месяц назад +3

    ❤❤

  • @subisunil3491
    @subisunil3491 Месяц назад

    Super 🎉🎉🎉🎉🎉🎉🎉

  • @roshmisinoj2756
    @roshmisinoj2756 Месяц назад

    കിടു story ❤

  • @Mufeedasafvan4906
    @Mufeedasafvan4906 Месяц назад

    കർണൻ ചേട്ടന്റെ സ്റ്റോറി ❤️❤️🥰

  • @snowy5317
    @snowy5317 Месяц назад

    വൈഗ ആ പേര് എപ്പോൾ കേട്ടാലും ഓർമ്മ വരുന്നത് ഷാഹുൽ ഇക്കയുടെ ശബ്ദം ആണ് 🙂

  • @MuhsinaFirozz
    @MuhsinaFirozz Месяц назад

    Nalla story😊

  • @dhanya7348
    @dhanya7348 Месяц назад

    Super ❤

  • @nourin723
    @nourin723 Месяц назад

    ഷാഹുൽക്ക... എങ്കിൽ കർണനോട് ഇതിന്റെ ബാക്കികൂടെ എഴുതാൻ പറ 😄
    എന്തോ മനസ്സ് നിറഞ്ഞു കേട്ടുകൊണ്ടിരിക്കുമ്പോ പെട്ടന്ന് തീർന്നു പോയപോലെ... ഇനിയും എന്തോ കേൾക്കാൻ ആഗ്രഹിച്ചപോലെ..... കണ്ണനും വൈഗയും ഒന്നാകുന്ന നിമിഷത്തിൽ കണ്ണിലും കരളിലും പ്രണയം നിറച്ചുകൊണ്ട് ആ പേര് പറയുന്നത് ഞങ്ങള്കൂടി കേൾക്കട്ടെ 🫣

  • @AnithabaiKA
    @AnithabaiKA Месяц назад +7

    ഒരു പുതുമയും feel ചെയ്തില്ല എന്നത്തേയും പോലെ ദുഷ്ടനായ ഭർത്താവിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപെട്ട നായിക പിന്നീട് വന്ന ആദർശ പുരുഷൻ അന്നും ഇന്നും ഒരേ theme ഇത് തന്നെ അല്ലെ കഴിഞ്ഞ കഥയിലും വന്നത് കുറ്റപ്പെടുത്തിയത് അല്ല ഒരേ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്ന പോലെ

    • @Soumya-h2x
      @Soumya-h2x Месяц назад +1

      ഭർത്താവിന്റെ ക്രൂരതകൾ സഹിച്ചു ജീവിതം മുഴുവൻ നരകിച്ചു...ജീവിച്ചു തീർക്കുന്ന ഒരു പെണ്ണിന്റെ കഥ കേൾക്കുന്നതിലും നല്ലതല്ലേ...... ഒരു പുരുഷൻ കാരണം ജീവിതം നശിച്ച പെണ്ണിനെ മറ്റൊരു പുരുഷൻ ചേർത്ത് പിടിച്ചുകൊണ്ട് അവൾ ജീവിതത്തിൽ വിജയിച്ച കഥ കേൾക്കുന്നത്.... എങ്കിലല്ലേ കഥക്ക് പൂർണത ഉള്ളു...dear 🥰

    • @AnithabaiKA
      @AnithabaiKA Месяц назад +1

      അതിനു ആശയം മോശം ആണ് എന്നല്ല ഞാൻ പറഞ്ഞ ആവർത്തന വിരസത ഉണ്ട് എന്നാണ്

    • @Soumya-h2x
      @Soumya-h2x Месяц назад

      @@AnithabaiKA ഇത് കർണൻ സൂര്യപുത്രൻ തുടക്കകാലത്ത് എഴുതിയ കഥയാണെന്ന് ഷാഹുൽ ഇക്ക പ്രത്യേകം പറയുന്നുണ്ട് 🥰

    • @AnithabaiKA
      @AnithabaiKA Месяц назад +1

      ചെറിയ ലോകവും വലിയ പ്രണയവും ഇപ്പോ എഴുതിയ കഥ അല്ലെ ചെറിയ തിരുത്തൽ ഒഴികെ കഥ same തന്നെയാ മാത്രമല്ല കർണന്റെ ഒട്ടു മിക്ക കഥകളും theme ഇത് തന്നെയാണ് ഒരുപാട് പേര് ഇതേ ആശയം തന്നെ പിന്നെയും ആയിട്ട് ചെയ്യുണ്ട് അതിജീവനം ആശയം ആണെകിൽ ഇത് മാത്രം അല്ലല്ലോ. ഞാൻ പറഞ്ഞത് എനിക്ക് തോന്നിയ കാര്യങ്ങൾ ആണ് അത് തന്നെ എല്ലാർക്കും feel ചെയ്യണം എന്ന് ഇല്ല ഞാൻ എന്റെ അപിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു താങ്കൾ തങ്ങളുടെ ആരോ എഴുതിയ കഥയിൽ ഞാൻ തന്നോട് സംസാരിച്ചിട്ട് പ്രതേകിച് കാര്യം ഒന്നും ഇല്ലല്ലോ വെറുതെ coment നോക്കുന്നവർക്കു വായിച്ചു ചിരിക്കാൻ

  • @Adi54524
    @Adi54524 Месяц назад

    ഒരുപാട് ഇഷ്ടം ആയി 🥰🥰🩷

  • @JayaV-v2o
    @JayaV-v2o Месяц назад

    വെറുതെയല്ല ദൈർഘ്യം കുറഞ്ഞത് മാത്രമല്ല കഥ വായിക്കുമ്പോൾ കണ്ണീരിനെ നനവും കുറവാണ്❤

  • @hymasatheesh5578
    @hymasatheesh5578 Месяц назад

    നല്ല സ്റ്റോറി ❤❤❤

  • @vinodhininair9215
    @vinodhininair9215 Месяц назад

    ❤❤❤😂❤❤❤❤😂😂❤❤❤😂 super adipoli

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Месяц назад

    Karnnettan ❤❤❤❤

  • @thasnifazzz
    @thasnifazzz Месяц назад +3

    അത്രയും മനോഹരമായ വരികൾക്ക് എങ്ങനെയാണ് ഇങ്ങനെ ജീവൻ നൽകാൻ സാതിക്കുന്നത്.................🍂✨

  • @fathimaasif4091
    @fathimaasif4091 Месяц назад +2

    കുത്തിപ്പൊക്കിയത് നന്നായി ഇക്ക ഞാൻ കർണൻ സൂര്യ പുത്രൻ എന്ന് കേട്ടപ്പോഴേ length ആണ് നോക്കിയത്

  • @anupp7694
    @anupp7694 Месяц назад

    ❤❤❤👌🏻👌🏻

  • @angelmariasabu3681
    @angelmariasabu3681 Месяц назад

    ഇക്കാ നമ്മുടെ പ്രണയസ്രാവനാസുരം ഒന്നൂടെ Play ലിസ്റ്റിൽ ഇടാമോ 🙏.. Devi yem ശിവ eam മിസ്സ്‌ ചെയ്യുന്നു

  • @MuhsinaFirozz
    @MuhsinaFirozz Месяц назад

    Hai karnattan story❤

  • @fathimarahavt2750
    @fathimarahavt2750 Месяц назад

    ❤❤❤

  • @ManjuPonnu-rr9qg
    @ManjuPonnu-rr9qg Месяц назад +3

    Devils love story chettan alle ചെയ്തത് ആ സ്റ്റോറി ഒന്ന് finish ആക്കുവോ plzz 😔 ❤ finish ആകില്ലെങ്കി പറയണം ഇനി കാത്തിരിക്കാൻ വയ്യ നല്ല സ്റ്റോറി ആണ് plzz finish ആകണം ❤❤❤

  • @arshishan9675
    @arshishan9675 Месяц назад +2

    Short story

  • @beenababu3711
    @beenababu3711 Месяц назад

    👌👌👌

  • @ShabeelaNoushad
    @ShabeelaNoushad Месяц назад

    ഹായ് ഹായ് ❤❤❤

  • @Soumya-h2x
    @Soumya-h2x Месяц назад

    ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @sulaikhapkl9250
    @sulaikhapkl9250 Месяц назад

    👍🏻👍🏻👍🏻🌹🌹👌🏻👌🏻👌🏻