മെഴുകുതിരി നിർമ്മാണം, വിളക്കെണ്ണ നിർമ്മാണം, സൂര്യാ ഇൻഡസ്ട്രീസ് കുരമ്പാല | CANDLE , LAMP OIL MAKING

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഫാക്ടറി വിസിറ്റ്, പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്തുള്ള കുരമ്പാലയിലെ സൂര്യാ ഇൻഡസ്ട്രീസിൽ വെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്, ബിസിനെസ്സ് ആവശ്യങ്ങൾക്കായി ഈ നമ്പറിൽ 9447907775 ബന്ധപെടാവുന്നതാണ്. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യരുടെയും യന്ത്രങ്ങളുടെയും സഹായത്താൽ മെഴുകുതിരികൾ, സൺഫ്ലവർ ഓയിൽ, വിളക്കെണ്ണ, കർപ്പൂരം, വിളക്ക് തിരി എന്നിവ ഉൽപ്പാദിപ്പിക്കുന്നു, അതിനു ശേഷം ആവശ്യക്കാരിലേക്ക് വിതരണം ചെയ്യുന്നു. ഇതിൻറെ കൂടുതൽ വിശദാമ്ശങ്ങൾ ഈ വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നു.
    Official facebook page
    / the-arun-labs-vlog-109...
    Official instagram page
    / thearunlabsvlog
    Official whatsaap business number
    wa.me/message/...
    #thearunlabsvlog #thelabsarunvlog #labsarunvlog #arunlabsvlogmalayalam #thearunmalayalam #thelabsarunvlogmalayalam #malayalamarunlabsvlog #labarunvlog #labarunmalayalamvlog #adventurearun #adventurearunlabsvlog #athiramalaarunlabsvlog #athiramalamalayalam #malayalamarun #malayalamlabsvlog #malayalamarunlabsvlog #thearunlabsmalayalam#thearun #keralacandles #candle #candlemaking #kurampala #pandalam #adoor #lampoil #vilakkenna #karpooram #sooryaindustries #sivadeepam #sivadeepamoil #sivadeepamvilakkenna #kurampalapandalam

Комментарии • 28

  • @anilkumar1976raji
    @anilkumar1976raji 2 года назад +6

    വീടിനടുത്തുള്ള സ്ഥാപനമാണെങ്കിലും അതിന്റെ പ്രവർത്തന രീതികൾ അറിയില്ലായിരുന്നു അതിനു കഴിഞ്ഞതിൽ സന്തോഷം നല്ല വിഡിയോ തുടരുക 👍
    ഇനിയും ഇതുപോലെയുള്ള ധാരാളം സ്ഥാപനങ്ങൾ നാട്ടിൽ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🙏

  • @simisaji4135
    @simisaji4135 2 года назад +2

    👍

  • @craftkerala775
    @craftkerala775 2 года назад +1

    Good

    • @vijayamohanan9358
      @vijayamohanan9358 9 месяцев назад

      ഒരു ലക്ഷം രൂപയ്ക്ക് എടുക്കയാണെങ്കിൽ ഒരു ലിറ്റർ എന്ത് വിലയാകും

  • @josesamuel136
    @josesamuel136 2 года назад +1

    Refined oil alle sir pack cheyunnathu

    • @thearunlabsvlog
      @thearunlabsvlog  2 года назад

      അതേ പൂർണമായും ശുദ്ധീകരിച്ചതും എഡിബിൾ ആയതും ( ഭക്ഷണത്തിനു യോഗ്യമായതും ) ആയ എണ്ണയാണ്.

  • @somasekharankurup7504
    @somasekharankurup7504 2 года назад +2

    അഭിനന്ദനങ്ങൾ

  • @sajithvs8717
    @sajithvs8717 2 года назад +1

    👍

  • @nishanthjayan9756
    @nishanthjayan9756 2 года назад +2

    വിളക്കെണ്ണയുടെ കണ്ടന്റ് എന്ത്. ചോദിച്ചത് എന്ത് ധാന്യത്തിൽ നിന്നും എടുക്കുന്നത്.

    • @thearunlabsvlog
      @thearunlabsvlog  2 года назад +1

      RICE BRAN OIL, തവിടെണ്ണ (ഭക്ഷ്യ യോഗ്യമായതു )തന്നെയാണ് വിളക്കെണ്ണയായി ഈ സ്ഥാപനത്തിൽ വിതരണം ചെയ്യുന്നത് , തീർത്തും പാചകത്തിനുപയോഗിക്കാവുന്നതായ ( Edible ) എണ്ണയാണ്, എന്നാൽ മാർക്കറ്റിൽ സാധാരണയായി വിപണനം ചെയ്യുന്ന വിളകെണ്ണ ഭക്ഷ്യയോഗ്യമല്ലാത്ത non edible oil ആണ് അത് അതിന്റെ പാക്കറ്റിന്റെ മുകളിൽ പ്രത്യേകം എഴുതിയിരിക്കും NON EDIBLE OIL ആണെന്ന്, ഈ സ്ഥാപനത്തിലെ എണ്ണ തീർത്തും ഭക്ഷ്യയോഗ്യമായ തവിടെണ്ണയാണ്

  • @SUNILKUMAR-pz1ru
    @SUNILKUMAR-pz1ru 2 года назад +2

    👌👍👌👍

  • @omanak9425
    @omanak9425 2 года назад +2

    👍🏻👍🏻

  • @AnilKumar-mz3mc
    @AnilKumar-mz3mc 2 года назад +1

    മെഴുകുതിരിയുടെ പുറത്തുള്ള പ്ലാസ്റ്റിക് കവർ കുറച്ചുകൂടി കട്ടിയുള്ളത് ഇട്ടാൽ കൊള്ളാം

    • @thearunlabsvlog
      @thearunlabsvlog  2 года назад

      സ്ഥാപനത്തിലെ ബന്ധപ്പെട്ടവരെ അറിയിച്ചു ഉചിതമായ മാറ്റങ്ങൾ വരുത്തുന്നതാണ്.

  • @renjithravi6065
    @renjithravi6065 2 года назад +1

    Good

  • @binduammubinduammu4811
    @binduammubinduammu4811 2 года назад +1

    👍👍👍👍👍🌹🌹🌹

  • @athirapillaib8883
    @athirapillaib8883 2 года назад +1

    🔥🔥🔥

  • @vijayamohanan9358
    @vijayamohanan9358 9 месяцев назад

    ഈ കമ്പനിയുടെ ഫോൺ നമ്പർ തരുമോ

  • @dineshd4351
    @dineshd4351 Год назад

    Vlogger should have basic knowledge of industry is must.

  • @ushakrishnan4016
    @ushakrishnan4016 2 года назад

    👍

  • @soulmate825
    @soulmate825 2 года назад

    Candles mould കുറഞ്ഞ വിലക്ക് കൊടുക്കുമോ എന്ന് അറിയാമോ എനിക്ക് പഠിക്കാൻ കൊറച്ചു പൈസ ഉണ്ടാകാൻ വേണ്ടിയാണ്

    • @thearunlabsvlog
      @thearunlabsvlog  2 года назад

      അവിടെ മെഴുകുതിരി ഉത്പാദനം മാത്രമാണുള്ളത്, മോൾഡ് അവിടെ ലഭിക്കുന്നതല്ല

    • @soulmate825
      @soulmate825 2 года назад

      @@thearunlabsvlog vere evde enkilum mould kodukumo enn ariyamo

    • @thearunlabsvlog
      @thearunlabsvlog  2 года назад

      @@soulmate825 ശെരിയായി അറിയില്ല, പുതിയത് വാങ്ങാൻ കിട്ടും, സെക്കന്റ്‌ ഹാൻഡ് അല്ലെങ്കിൽ ഉപയോഗിച്ച മോൾഡ് ലഭിക്കുന്ന വിവരം അറിയുകയാണെങ്കിൽ തീർച്ചയായും മറുപടി അയക്കാം

    • @soulmate825
      @soulmate825 2 года назад

      @@thearunlabsvlog ok thankyou enthelum vivaram kitiyal ariyiku

    • @thearunlabsvlog
      @thearunlabsvlog  2 года назад

      @@soulmate825 ok തീർച്ചയായും അറിയിക്കാം