പാൽ പണം തരും, ചാണകം വൈദ്യുതിയും; ബയോഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കർഷകൻ |Karshakasree
HTML-код
- Опубликовано: 1 окт 2024
- #karshakasree #manoramaonline #dairyfarming
പാലും ചാണകവും ലഭിക്കുന്ന തൊഴുത്തിൽനിന്ന് പാചകവാതകം ഉൽപാദിപ്പിക്കാമെന്ന് നമുക്കറിയാം. എന്നാൽ, ആ പാചകവാതകം അതായത് ഗോബർ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാലോ! വീട്ടാവശ്യത്തിനുള്ളതും ഫാമിലേക്കുള്ളതുമായ വൈദ്യുതിയിച്ചെലവ് കുറയ്ക്കാൻ കഴിയും. ഈ സാധ്യത മുന്നിൽക്കണ്ട് പത്തു വർഷം മുൻപേ ചിന്തിച്ചയാളാണ് എറണാകുളം വല്ലാർപാടം സ്വദേശിയായ ഷാജഹാൻ എന്ന ഷാജി.
പാൽ പണം തരും, ചാണകം വൈദ്യുതിയും; 10 വർഷമായി തൊഴുത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കർഷകൻ...
Read more at: www.manoramaonline.com/karshakasree/features/2023/10/25/farmer-uses-methane-from-dairy-farm-to-make-electricity.html
🎉 ചേട്ടായി ക്ഷീരകർഷക്ക്ഒരുമാതൃകയാണ്
biogas plant nu pandu subsidy undayirunu. Ipo illen thonnunu... Ente tharavattil und.. 10-15 varsham aayi kanum. Ippozhum working fine. 1-2 hrs gas kittum.
Subsidy undallo eppozhum
😂😂ഇത് എന്താണ് സംഭവം ഒന്നും മനസിലായില്ല 😅😅😅
Super good luck
ഈ പശുക്കൾക്ക് ഭക്ഷണം കൊടുക്കുന്നില്ലേ. എല്ലുകൾ തെളിഞ്ഞു കാണുന്നു.
ആരോഗ്യമുണ്ടാകാൻ തടി വേണ്ടെന്നേ 😂
@@aneesh_sukumaran Ok
കുറേ വണ്ണം ഉള്ളതാണോ ആരോഗ്യം. ക്ഷീരകർഷകനെ തിരുത്സാഹ പ്പെടുത്തുന്ന ചോദ്യം. ഷാജഹാൻ അതിൽ വീഴില്ലട്ടൊ ആളു strong ആണ്.😊😊
@@lillyjose9372 Ok
Ninak Pashuvalarthne Patti oru kunthom ariyathathukanda karavapashukkal kozhuthuthadichu irikkilla .25 littar milk vachu divasavum tharum. Athugale thadipikan ninal ayalde veeduvikendivarum😂
👍
ഒന്നും മനസിലായില്ല 😅
Sooper
Super idea ,,