Vijana Surabhi | Bachelor Party | Ramya Nambeesan | Rahul Raj | Rafeeq Ahammed | Video Song

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 743

  • @ichayan123
    @ichayan123 Год назад +349

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

    • @itsathira
      @itsathira 11 месяцев назад +6

      I like the song.but first time aannu vedio kaanunnath...njaan audio maatrame kettittullarunnu..

    • @anjalianju6802
      @anjalianju6802 11 месяцев назад +4

      I like this song

    • @thesacredgarden3916
      @thesacredgarden3916 9 месяцев назад +4

      Me too

    • @sandeepachu8068
      @sandeepachu8068 2 месяца назад

      Me

    • @mvsundareswaran5038
      @mvsundareswaran5038 Месяц назад

      ഞാനും ഉണ്ടേ സാറേ ഇത് കേൾക്കാൻ

  • @jitheshkumar8770
    @jitheshkumar8770 5 лет назад +343

    രമ്യ നംബീശൻ അടിപൊളി സോങ് ഇതുപോലെ ഇനിയും ഇറക്കണം amazing

  • @vknm5969
    @vknm5969 2 года назад +225

    രമ്യാ നമ്പീശൻ മികച്ച ആലാപനവും പെർഫോമൻസും ആയിരുന്നു ഈ സോംങിൽ 😍

  • @poppinzcandy2545
    @poppinzcandy2545 2 года назад +1831

    ഏതോ ഭക്തി ഗാനമാണെന്ന് കരുതി അമ്മൂമ്മ സന്ധ്യക്ക്‌ കാണുന്ന കണ്ടു.. 😇

  • @divyamohandas2705
    @divyamohandas2705 3 года назад +481

    I love Ramya nambeeshan's attitude in this song. Her singing n her beauty❤️ Great composition by Rahul raj❤️

    • @Beautygalleryss
      @Beautygalleryss 3 года назад +10

      Yes,Ramya Chechi is so beautiful and I'm a fan of her...

    • @balkaranmahabir8557
      @balkaranmahabir8557 3 года назад +3

      U hve gr8 taste.

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr Год назад +2

      She is singing with his soul...that could make her dance and performance more perfect.

    • @RichardTB-i6o
      @RichardTB-i6o 13 дней назад

      Ghjjxxj❤nnxkxkxkxjxxjkzxjxkxjxjxhxdkkdxkxkxudjdks❤❤❤❤❤❤❤❤❤❤ dndmmdmnnzjzzk❤❤❤❤jxjddjjddkdkdkdhdkdjddhdjdkdjdszhzhzhkddkkdkddjjdjddjjdjdjdkddjdhdhsjisssj23hjxxjxjdkdkxkxjxjxgxhxuzyxhxjxxxhxjxjxjjxuxxhxuyxxhdzhzjkzjzjzzshsuushzhdjd❤❤❤❤jhsjsjsjsjususjjssjjsj❤❤❤sjsjdhdjshsjhsdjjsjjdjdjd❤sjshdhdjs😅xuxhhz😂😅❤jsxjsjdhshsgxhxhxjz

    • @RichardTB-i6o
      @RichardTB-i6o 13 дней назад

      Jshshsjs

  • @littlemimmisworld
    @littlemimmisworld 3 года назад +195

    രമ്യ, എന്തു മനോഹര മായാണ് പാടിയിരിക്കുന്നത്😍😍😍😍😘

    • @Beautygalleryss
      @Beautygalleryss 2 года назад +3

      A semiclassical type song,she sang beautifully.

  • @dinubalan3244
    @dinubalan3244 Год назад +17

    23ൽ... വെറുതെ ഇത് വഴി ഒന്ന് വന്നു നോക്കി........ 👌👌❤❤❤കിടു feel

  • @neverforaway
    @neverforaway 3 года назад +103

    രമ്യ മാസ്മരിക പ്രകടനം അലാപനത്തിലും ഡാൻസിലും മനം കവർന്നു

  • @mickyblessy
    @mickyblessy 2 года назад +107

    2022🔥🔥രമ്യ ചേച്ചി തകർത്ത സോങ്.. എന്തൊരു feel ആണ് വോയിസ് ❤️❤️😘

  • @ninejot
    @ninejot Год назад +40

    What a great rendition by Renya. She has a very unique powerful voice. And great composition by Rahul Raj .

  • @vishnnuvijay9096
    @vishnnuvijay9096 3 года назад +196

    തജ്ജം തകജം റഫറൻസ് 🔥

  • @RajDas-nu6vc
    @RajDas-nu6vc 3 года назад +66

    Ahhaa....composition at its peak...combination of sad/horror and romantic. One of the best of Rahul raj.

  • @meezansa
    @meezansa 5 лет назад +392

    മൂവി 📽:-ബാച്ച്‌ലർ പാർട്ടി...........{2012}
    ഗാനരചന ✍ :- റഫീക്ക് അഹമ്മദ്
    ഈണം 🎼 :- രാഹുൽ രാജ്
    രാഗം🎹:- പന്തുവരാളി
    ആലാപനം 🎤:- രമ്യ നമ്പീശൻ
    ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
    വിജനസുരഭീവാടികളിൽ അകലെയെവിടെ പോയ് നീ
    സജലമിഴികൾ തേടുകയായ് ഹൃദയനാഥാ വരൂ
    വിരഹമിതലിയാൻ .. മാധവമലരുകൾ തുവിയ ശയ്യയിൽ
    പ്രണയനിവേദ്യമിതേൽക്കുവാൻ പ്രിയനു പരിഭവമോ
    മധുകണങ്ങൾ നുകരുവാനായ് ശലഭമേ നീ പോയോ
    സ്മൃതിപരാഗതരികൾ നിന്റെ ചിറകിലുണരില്ലേ
    നാഥാ നിൻ പ്രേമവനിതൻ ഓരത്തായ് വിരിഞ്ഞലിയുവാൻ
    കൈക്കുമ്പിൾ കൂപ്പിയെരിയും ഒരേകാന്ത സൌഗന്ധികം ഞാൻ
    ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
    കാമ്യം നിനയ്ക്കുന്നാകിൽ സാമ്യമല്ലിതു രണ്ടും
    സമയനദിയിൽ അലസമൊഴുകും നിമിഷനൌകയിലേറി
    ഒരു കിനാവിൽ വരിക വീണ്ടും നിശയിൽ നീലിമയിൽ
    ദേവ പാദപതനം ചാരത്തായറിഞ്ഞുണരുവാൻ
    ഈ ജന്മം കൂടിയണിയാൻ ഹേമന്തനിദ്രാവരം
    (വിജനസുരഭീവാടികളിൽ ....................... )

    • @user-keraleeyan
      @user-keraleeyan 4 года назад +1

      @@sreejith6181 adipoli kuzhi vada. Navel pazham

    • @somethingstrange123
      @somethingstrange123 4 года назад +8

      മനോഹരമായ വരികൾ,😍..ആഹിരി കഴിഞ്ഞാൽ എനിക്കു ഏറ്റവു० പ്രിയമായ രാഗമാണ് ശുഭപന്തുവരാളി.. വല്ലാത്തൊരു ഫീലാണ്.

    • @sreejiths7478
      @sreejiths7478 4 года назад

      Super

    • @sivaranjinibineesh6571
      @sivaranjinibineesh6571 3 года назад

      Thank you for the informations about this song sir (nazeem)

    • @pratheeshvj7062
      @pratheeshvj7062 3 года назад

      👍👍👍

  • @sivaramakrishnareddytangir9577
    @sivaramakrishnareddytangir9577 3 года назад +306

    I would like to appreciate the Music Director, Singer and Actress for this GReat Output.

    • @janetjose1226
      @janetjose1226 3 года назад +53

      Singer and actress are the same 😀

    • @sonavk8773
      @sonavk8773 3 года назад +14

      Singer and dancer is same😄Remya nambheesan

    • @bhadranair5204
      @bhadranair5204 3 года назад +5

      Music director : Rahul Raj

    • @rithurobi3075
      @rithurobi3075 3 года назад +4

      Singer and dancer is same😁

    • @sunandasunanda3974
      @sunandasunanda3974 3 года назад

      @@janetjose1226 your year x"ππππππππππ

  • @najithanajumudeen9186
    @najithanajumudeen9186 4 месяца назад +8

    Nobody is talking about this bold lady Ramya Nambeeshan after hema commitee report..she was a victim of discrimination after her peak perfomance

  • @himalayankriyayoga
    @himalayankriyayoga 7 лет назад +471

    ramya is outstanding in her singing and presence..truly artistic :) thank you for sharing

  • @anijaauglet6660
    @anijaauglet6660 4 года назад +362

    എന്തുഭംഗിയാ രമ്യചേച്ചിയെ കാണാൻ😍😍😍എന്നിക് ഈ song വളരെ ഇഷ്ടമാണ്.. Her voice and dance is outstanding👌👌
    Still watching in 2020

    • @Beautygalleryss
      @Beautygalleryss 3 года назад +9

      Yes,she is so beautiful...

    • @tomnewyorker3749
      @tomnewyorker3749 3 года назад +1

      നിങ്ങൾ രമ്യ ചേച്ചി എന്നു പറഞ്ഞു, പക്ഷെ ക്രെഡിറ്റ്‌ കൊടുത്തിരിയ്ക്കുന്നത് നിത്യ മേനോനിണല്ലോ, അപ്പോൾ ഇതെങ്ങനെ ആണ്‌ മനസിലാക്കേണ്ടത്?

    • @jibinvjose3149
      @jibinvjose3149 3 года назад +1

      🐓🐓

    • @biniyapk3420
      @biniyapk3420 3 года назад

      Satyam parayaalo eniku ishtom undayittalla njan classical dance padichadh pandu valiyamma roadil koodi valuchu kond pogumayirunu sadhayude veetilekyu.

    • @subincherian1622
      @subincherian1622 2 года назад

      I like her ass

  • @lijithliju1340
    @lijithliju1340 3 года назад +713

    ചില നാറിയ താരരാജാക്കന്മാർ ഒതുക്കിയെങ്കിലും മലയാളത്തിൽ തന്റെതായ സിഗ്‌നേച്ചർ പതിപ്പിച്ചു വച്ചിട്ടുണ്ട് രമ്യ നമ്പീശൻ ❤️❤️❤️

    • @s9ka972
      @s9ka972 3 года назад +21

      കുണ്ടി കുലുക്കിയാണോ പതിപ്പിച്ചത്

    • @sunithakk2284
      @sunithakk2284 3 года назад +45

      Ramya nambeesan super പോടാ മൈരേ

    • @s9ka972
      @s9ka972 3 года назад +6

      @@sunithakk2284 തെറി വിളിക്കുന്നോടി 😈

    • @lijithliju1340
      @lijithliju1340 3 года назад +55

      @@s9ka972 നീ എന്ത് കാട്ടുമൈരൻ ആണ് നായെ വല്ലാത്ത ജാതി സംസ്കാരം 🤮🤮

    • @s6hra3vz2
      @s6hra3vz2 3 года назад +32

      @@s9ka972 ninte kudumbattil vallavarum kundi patipicha charitram kaanum pakshe onnu orkkuka , ninte veetil piranna aalalla vakki ullavar

  • @proud_indi2n
    @proud_indi2n Год назад +44

    One of the best rendering by an actor/actress in Malayalam films. Music by Rahul Raj 👌 Lyrics by Rafeek Ahamed 👌 Remya Nambeesan's voice and singing 👌 And the flavour of the majestic Pantuvarali 👌

  • @donars19inluv
    @donars19inluv 4 года назад +14

    ~~~BGM~~
    0:28 Vijana surabhi vadikalil
    Akaleyevide poi nee
    Sajala mizhikal thedukayaay
    Hrudaya naadhaa varoo
    Virahamithaliyaan maadhavam
    Malarukal thooviya shayyayil
    Pranaya nivedyamithelkkuvaan
    Priyanu paribhavamo ooo
    Thajjam thagajam (Thananam thananam nam)
    Thajjam thagajam (Thanananaa...)
    Thagajjam thagjam tharikida tharikida
    Thagajjam thagjam tharikida tharikida
    Thagajjam thagjam tharikida tharikida
    Thaka thakida thaka thakida thaka thakida thaam
    1:41 Madhukanangal nukaruvaanay
    Shalabhame nee poyoo
    Smruthi paraga tharikal ninte
    Chirakilunarille
    Nadhaa nin premavanithan
    Orathaay virinjaliyuvaan
    Kaikkumbil koopiyeriyum
    Orekantha sougandhikam
    [M]: Graamyam nandanaa vanam
    Haramyol chaithraa radhavum
    Kaamyam ninaykkum naakil
    Saamym allithu randum...
    2:56 Samaya nadhiyil alasamozhukum
    Nimishanoukayileri
    Orukinaavil varika veendum
    Nishayil neelimayil
    Deva nin paadapadanam
    Charathaay arinjunaruvaan
    Ee janmam koodiyaniyaam
    Hemantha nidraa varam
    3:34 Vijana surabhi vadikalil
    Akaleyevide poi nee
    Sajala mizhikal thedukayaay
    Hrudaya naadhaa varoo
    Virahamithaliyaan maadhavam
    Malarukal thooviya shayyayil
    Pranaya nivedyamithelkkuvaan
    Priyanu paribhavamo ooo
    Thajjam thagajam (Thananam thananam nam)
    Thajjam thagajam (Thanananaa...)
    Thagajjam thagjam tharikida tharikida
    Thagajjam thagjam tharikida tharikida
    Thagajjam thagjam tharikida tharikida
    Thaka thakida thaka thakida thaka thakida thaam

  • @BatMan-fm8vo
    @BatMan-fm8vo 3 года назад +24

    3:16
    ഇജ്ജാതി ഫീൽ
    First portionekaal കൂടുതൽ ഫീൽ തരുന്നത് ഇത് thanne ആണ്

  • @arjunsunshyn
    @arjunsunshyn 3 года назад +44

    The composition of this song is ammazing!

  • @saleeshsuresh3703
    @saleeshsuresh3703 2 года назад +20

    Underated singer "RAMYA NAMBEESAN"👌🏼👌🏼 🥰

  • @nithyakrishna5565
    @nithyakrishna5565 2 года назад +52

    ഇപ്പോളാണ് ഇറങ്ങിയേൽ Oo antava പോലൊക്കെ ഒരുപക്ഷെ reach കിട്ടിയേനെ... 🔥
    അന്നത്തെക്കാലത്ത് കണ്ടപ്പോൾ രമ്യക്ക് ഒട്ടും body figure ഇല്ലാത്ത പോലെ തോന്നി but ഇപ്പോൾ കാണുമ്പൊൾ പുള്ളികാരിയുടെ movie character as a prostitute എന്ന രീതിയിൽ consider ചെയ്താൽ apt ആണ് 👍🏼❤️

  • @michaelkewl7056
    @michaelkewl7056 2 года назад +37

    Song provides a feel for the situations unfolding in the movie. Nice choreography & filming by Amal Neerad. This movie deserved praise.

  • @yogachitteshwaran
    @yogachitteshwaran 3 года назад +20

    மயங்கி விட்டேன் super vera level voice 😍😍😍😍😍😍

    • @jijeeshmk5434
      @jijeeshmk5434 2 года назад +2

      മയങ്കി വിട്ടേൻ super vera level voice

  • @INDIAN-ce6oo
    @INDIAN-ce6oo 4 года назад +39

    Remya s super singing.
    Panthuvarali ragathinte karnatic feel niranja oru item song. Variety 👌.
    Tripunithura Kalikkotta Palace

  • @AbhayDiary
    @AbhayDiary 3 года назад +16

    What a song n beautiful voice of Ramya....

  • @thedeviloctopus5687
    @thedeviloctopus5687 3 года назад +13

    Thakkajjam thakajjam ,,,,athu kelkumbo olloru feel ya mone home teatoril kelkkanam

  • @AnjalyMad
    @AnjalyMad 5 лет назад +141

    Bold and beautiful dance ..it is not at all obscene..(as compared to many hindi songs)

    • @harishg9324
      @harishg9324 5 лет назад +38

      Sadly, misogynistic people here call it "item" dance.

    • @Beautygalleryss
      @Beautygalleryss 3 года назад +3

      Ramya Chechi ❤️

  • @lindamathew7348
    @lindamathew7348 3 года назад +22

    She did a great job! (Claps)

  • @ushadas5119
    @ushadas5119 2 года назад +15

    Superlative song, ambience,music,picturerisation , everything about this song is amazing . Such a classic beauty is Ramya nambessan

  • @praveens4946
    @praveens4946 6 лет назад +30

    congrage amal neerad remya ee pattiloode super nadiyayi remya

  • @Ashokunnikrishnannn
    @Ashokunnikrishnannn 4 месяца назад +4

    2:47 entry 🔥

  • @anilkarete6257
    @anilkarete6257 Год назад +5

    ആവാഹന ചിത്രികരണം but ദേവദാസി എന്ന സമ്പ്രദായം പോലെ ... ആരെയും അടുത്ത് ക്യാമറ വന്നില്ല.. അമൽ ജി.❤

  • @GALAXYCHANNEL-t6f
    @GALAXYCHANNEL-t6f 2 года назад +64

    Classical voice ❤️

  • @peekeycreation5368
    @peekeycreation5368 2 месяца назад +3

    Enthaa oru feel ee song kelkkaan ✨️💫

  • @rajeshtkhanna9806
    @rajeshtkhanna9806 6 лет назад +21

    Ramya ఆమె నృత్యంతో ఎంతో ఆనందపరిచింది

  • @flemingchristy2386
    @flemingchristy2386 3 года назад +17

    Rocking Rahul Raj Sir musical 🎼👌🎶

  • @anjalisubhaga4956
    @anjalisubhaga4956 3 года назад +87

    The beauty of Malayalam.. 🥰Ufff.. ❤

  • @Zafwan786
    @Zafwan786 5 лет назад +362

    മലയാളനടി മാരുടെ item Song ച്ചെയിപ്പിക്കാൻ അമൽ നീരദ് തനെ വേണം.

    • @Ithuttan
      @Ithuttan 4 года назад +13

      Song scene directors vere und

    • @MultiSudhy
      @MultiSudhy 4 года назад +48

      സ്വന്തം ഭാര്യയെ വച്ച് adance ഒൺലിപടം ചെയ്ത ഐ വി ശശി മാസ് അല്ലെ ?

    • @Ithuttan
      @Ithuttan 4 года назад +19

      @@MultiSudhy സ്വന്തം വൈഫിനെ വെച്ച് തുണ്ട് പടം ചെയ്യുന്നവർക്ക് ഒക്കെ ഇപ്പൊ ചുന്നിച്ചേച്ചി എന്ന് വിളിച്ചു പുറകെ നടക്കാൻ ആളുണ്ടല്ലോ

    • @muhammedali3339
      @muhammedali3339 4 года назад +7

      Allenkilum amal neerad pwoli aanu

    • @MaheshKumar-vw6uo
      @MaheshKumar-vw6uo 4 года назад +3

      @@Ithuttan ayinu ippam enna

  • @MultiSudhy
    @MultiSudhy 4 года назад +353

    ഇതേ പോലെ പാട്ടുപാടി ഡാൻസ് ചെയ്യുന്ന വേറെ ഏതെങ്കിലും കുട്ടികൾ മലയാള സിനിമയിൽ ഉണ്ടോ ?

    • @nayananayana8814
      @nayananayana8814 4 года назад +10

      Njan

    • @ascinemaworld9220
      @ascinemaworld9220 4 года назад +34

      @@sandeepks777 അത് ഒരു സംഭവം ആണ് ഒരു റിമി സംഭവം

    • @MultiSudhy
      @MultiSudhy 4 года назад +31

      @@sandeepks777 അത് ഡാൻസ് അല്ലല്ലോ തുള്ളൽ അല്ലെ

    • @praseethatb7146
      @praseethatb7146 4 года назад +59

      Mammtha mohandhas 😁

    • @annrose9144
      @annrose9144 4 года назад +3

      @@MultiSudhy 😆😆🤣🤣🤣

  • @chandanbalaji3616
    @chandanbalaji3616 5 лет назад +88

    I am from Karnataka but when ever I see this song i feel my self i am in love.

    • @yamaha986nayamaha5
      @yamaha986nayamaha5 5 лет назад +3

      Ramya from Kannada actress and this Remya Nanbeesan looks twin sisters

    • @prasanthviswanath7366
      @prasanthviswanath7366 4 года назад +2

      she is a singer too

    • @vkdileep1527
      @vkdileep1527 Год назад

      യ്റ്റിയഗ്‌ജിജഗ്ഗ് fdvçവീഡിദ്ദഫ്ഫ്ഫ്ഫ്ഫ്

    • @vkdileep1527
      @vkdileep1527 Год назад

      ഡിസ്റഡ്ഗ്ഫ്ക് ബിഫ്‌ജ്ഗിജഫ്കെജി 🌹

  • @eldhogeorge8629
    @eldhogeorge8629 6 месяцев назад +21

    Who all are Watching in 2024

  • @manavar9185
    @manavar9185 4 дня назад +1

    Song is in puriya dhanasree raag.. very rare in malayalam song

  • @ambikaprasad6697
    @ambikaprasad6697 2 года назад +24

    Ramya's voice, 💥

  • @shakaids5331
    @shakaids5331 7 месяцев назад +23

    Anyone watching this in 2024 ?

  • @jjose9027
    @jjose9027 3 года назад +12

    Brilliant composition by rahul raj❤

  • @sheelavs1799
    @sheelavs1799 Год назад +4

    രമ്യയുടെ പാട്ട് കേൾക്കാൻ നല്ല സുഖമാണ്

  • @teju1245
    @teju1245 2 года назад +4

    Choreography ഒരു രക്ഷയും ഇല്ല 💥

  • @arunadithya2357
    @arunadithya2357 Год назад +3

    Greatest work by Ramya nambeesan 😘

  • @jeevabharathi.k3544
    @jeevabharathi.k3544 2 месяца назад +2

    Captivated.... From Tamilnadu❤

  • @lucid_dreamer___
    @lucid_dreamer___ Год назад +4

    2:45 uff 👀👁️‍🗨️

  • @prasia62825
    @prasia62825 3 года назад +23

    ഇനിക്ക് ഇഷ്ട്ടപെട്ട നായിക ആണ് രമ്യ നമ്പിശൻ
    ഡാൻസ് super patt പൊളി

    • @Beautygalleryss
      @Beautygalleryss 3 года назад +2

      Yes, Ramya Chechi is so beautiful.a fan of her.

  • @siddiquep9035
    @siddiquep9035 Год назад +2

    എന്താ ഒരു feel ഈ song ന്... 👌👌👌

  • @T-mk3
    @T-mk3 29 дней назад +2

    Thats a hot song & different beats 👏👏👏

  • @nivyanija396
    @nivyanija396 4 года назад +23

    Ur sound is something different from others.somthing SPECIAL ❤️❤️❤️

  • @ebymathew5222
    @ebymathew5222 6 месяцев назад +4

    2:00 👌✨

  • @anittacs6897
    @anittacs6897 4 месяца назад +4

    Her voice 😮🫠

  • @MeDPappA
    @MeDPappA 4 года назад +18

    വിജനസുരഭീ വാടികളില്‍
    അകലെയെവിടെ പോയ്‌ നീ..
    സജലമിഴികള്‍ തേടുകയായ്
    ഹൃദയനാഥാ വരൂ....
    വിരഹമിതലിയാന്‍ മാധവം
    മലരുകള്‍ തൂകിയ ശയ്യയില്‍
    പ്രണയ നിവേദ്യമിതേല്‍ക്കുവാന്‍
    പ്രിയനു പരിഭവമോ....
    മധുകണങ്ങള്‍ നുകരുവാനായ്
    ശലഭമേ നീ പോയോ...
    സ്മൃതിപരാഗ തരികൾ നിന്റെ
    ചിറകില്‍ ഉണരില്ലേ....
    നാഥാ നിന്‍ പ്രേമവനിതന്‍
    ഓരത്തായ് വിരിഞ്ഞലിയുവാന്‍
    കൈക്കുമ്പിള്‍ കൂപ്പിയെരിയും
    ഒരേകാന്തസൌഗന്ധികം...
    ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
    കാമ്യം നിനയ്ക്കുന്നാകില്‍ സാമ്യം അല്ലിതു രണ്ടും
    സമയനദിയില്‍ അലസമൊഴുകും
    നിമിഷ നൌകയിലേറി
    ഒരു കിനാവില്‍ വരിക വീണ്ടും
    നിശയില്‍ നീലിമയില്‍
    ദേവാ നിന്‍ പാദപതനം
    ചാരത്തായ് അറിഞ്ഞുണരുവാന്‍
    ഈ ജന്മം കൂടിയണിയാന്‍
    ഹേമന്ത നിദ്രാവരം....
    (വിജനസുരഭീ....)

  • @cerinama
    @cerinama 3 года назад +9

    Beautiful lyrics and composition

  • @prayermantras2015
    @prayermantras2015 11 месяцев назад +2

    വിജനസുരഭീവാടികളിൽ അകലെയെവിടെ പോയ് നീ
    സജലമിഴികൾ തേടുകയായ് ഹൃദയനാഥാ വരൂ
    വിരഹമിതലിയാൻ .. മാധവമലരുകൾ തുവിയ ശയ്യയിൽ
    പ്രണയനിവേദ്യമിതേൽക്കുവാൻ പ്രിയനു പരിഭവമോ
    മധുകണങ്ങൾ നുകരുവാനായ് ശലഭമേ നീ പോയോ
    സ്മൃതിപരാഗതരികൾ നിന്റെ ചിറകിലുണരില്ലേ
    നാഥാ നിൻ പ്രേമവനിതൻ ഓരത്തായ് വിരിഞ്ഞലിയുവാൻ
    കൈക്കുമ്പിൾ കൂപ്പിയെരിയും ഒരേകാന്ത സൌഗന്ധികം ഞാൻ
    ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
    കാമ്യം നിനയ്ക്കുന്നാകിൽ സാമ്യമല്ലിതു രണ്ടും
    സമയനദിയിൽ അലസമൊഴുകും നിമിഷനൌകയിലേറി
    ഒരു കിനാവിൽ വരിക വീണ്ടും നിശയിൽ നീലിമയിൽ
    ദേവ പാദപതനം ചാരത്തായറിഞ്ഞുണരുവാൻ
    ഈ ജന്മം കൂടിയണിയാൻ ഹേമന്തനിദ്രാവരം

  • @nuhmannuhman6068
    @nuhmannuhman6068 4 года назад +13

    Pand ee song ketappo valiya mind cheithilla ippo addict ayipoi

  • @Sree_Maha574
    @Sree_Maha574 5 лет назад +22

    Ramya Nambeeshan Adipoli 😍😍👍👍👍💕 I Love your song and dance very much 👌 👌👍💕

  • @dawnystephen9658
    @dawnystephen9658 2 месяца назад +1

    2024. Epolum kelkunnu... Thajjam thakajam🔥🎵🧚🧚

  • @rechushb3996
    @rechushb3996 28 дней назад +2

    Still hearing..😌2024

  • @harithanair9185
    @harithanair9185 Год назад +4

    2:46 👍👍👍👍👍

  • @aravindrajappan965
    @aravindrajappan965 5 лет назад +78

    എന്റെ സുന്ദരി രമ്യ ചേച്ചി

  • @apexpredator1999
    @apexpredator1999 2 года назад +10

    Music ❤️
    Bgm ❤️
    School days 🥰

  • @rasheedasulaiman276
    @rasheedasulaiman276 6 месяцев назад +1

    രമ്യ നമ്പീശൻ സൂപ്പർ പോളി ❤❤❤❤

  • @MsRahul007
    @MsRahul007 4 года назад +15

    Ramya yea kurachu standard aayi kandu ee songil .. great amal 👍

  • @ajithkumarmg35
    @ajithkumarmg35 4 месяца назад

    ഈ പാട്ട് അവനി എന്ന കുട്ടി വളരെ മനോഹരമായി zee tv യുടെ s a ri ga ma യിൽ പാടിയിട്ടുണ്ട് ❤️❤️❤️❤️

  • @sajeevr6071
    @sajeevr6071 3 года назад +6

    Pls connect home theatre woow nice effect 😍❤❤❤

  • @roopeshbabu9766
    @roopeshbabu9766 4 года назад +49

    ചെട്ടിയാർ യൂണിവേഴ്സിറ്റി 😄😄

  • @balkaranmahabir8557
    @balkaranmahabir8557 3 года назад +3

    Excellent!! Its 5 am n I'm locked on n enjoying ur beautiful presentation. Hii fr tnt west indies. Ohh... u r super sophisticated too.

  • @farseenashareefkl1032
    @farseenashareefkl1032 2 года назад +6

    Green സാരി പൊളി look

  • @uniqueviber266
    @uniqueviber266 27 дней назад +2

    2:38 -2:57 🔥🔥🔥

  • @anastu9466
    @anastu9466 2 месяца назад +12

    2024 ആരെങ്കിലും കേൾക്കുന്നുണ്ടോ

  • @praveens4946
    @praveens4946 6 лет назад +27

    i love this superhit song ethupole hit music vereyilla

  • @middledancer9360
    @middledancer9360 Год назад +2

    2023 il ee song kelkkunnvar arokke... With 🎧...
    Bgm bhoom 💥

  • @jithinkumarvr8013
    @jithinkumarvr8013 16 дней назад

    2:02 this portion ❤❤

  • @jishnurajendran8696
    @jishnurajendran8696 5 лет назад +15

    Nice singing by remya nambeesan ♥️♥️

  • @vipinvarma6980
    @vipinvarma6980 Год назад +1

    Beautiful and outstanding Ramya ❤️❤️

  • @rinosrloveyoumanichettarin2234
    @rinosrloveyoumanichettarin2234 5 лет назад +19

    പാട്ട് സൂപ്പർ

  • @anuanu6091
    @anuanu6091 2 года назад +7

    പാട്ടും, ഡാൻസും 👌👌👌👌,

  • @shajudheens2992
    @shajudheens2992 Год назад +5

    Ramya Nambeeshan class proved in this song by sing and dance

  • @sunilkumarpk6290
    @sunilkumarpk6290 6 лет назад +21

    I love this song so nice

  • @SanjayKumar-pw5vs
    @SanjayKumar-pw5vs 4 года назад +13

    " samaya nadiyil alasam ozhukum
    Nimisha nowkayil eeri
    Oru kinaavil varika veendum
    Nishayil neelimayill...."

  • @Anantan10
    @Anantan10 2 года назад +6

    Ramya 🔥 look ❤️

  • @thedeviloctopus5687
    @thedeviloctopus5687 3 года назад +5

    Remya nambeeshan ijjathi voice

  • @diljithdinesh6886
    @diljithdinesh6886 2 месяца назад +3

    2007: ബിഗ് ബി :അൽഫോൻസ് ജോസഫ്, ഗോപി സുന്ദർ
    2009: സാഗർ എലിയാസ് ജാക്കി :ഗോപി സുന്ദർ
    2010: അൻവർ: ഗോപി സുന്ദർ
    2012: ബാച്ചിലർ പാർട്ടി :രാഹുൽ രാജ്
    2014: ഇയ്യോബിന്റെ പുസ്തകം : യെക്സാൻ & നേഹ
    2017: സി ഐ എ : ഗോപി സുന്ദർ
    2018: വരത്തൻ : സുഷിൻ ശ്യാം
    2022: ഭീഷ്മപർവ്വം : സുഷിൻ ശ്യാം
    2024: ബോഗൻവില്ല : സുഷിൻ ശ്യാം
    അമൽ നീരദ് സിനിമകളിൽ മികച്ച സംഗീതസംവിധാനം മലയാളികൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭകൾ ❤😍

  • @praveenaprakash6383
    @praveenaprakash6383 Год назад +1

    Rahul Raj 💕great musician🌹🌹

  • @jobsonjose8268
    @jobsonjose8268 2 года назад +1

    Making♥️Amal Neerad🖤

  • @mridulmohan7130
    @mridulmohan7130 2 года назад +6

    Boat rockerz 518 feeling 🔥🔥🔥

  • @sushobhanmaitra4665
    @sushobhanmaitra4665 4 года назад +6

    Super super super super.love from Bengal.

  • @sinimt5597
    @sinimt5597 9 месяцев назад

    Superrrr song🔥🔥🔥🔥🔥

  • @roopaag9033
    @roopaag9033 2 года назад +7

    iam here after getting to know tht remya is the one who has sung oo chollunno mama

  • @saranyas4740
    @saranyas4740 Месяц назад +4

    2040 il kanunnavar undo goooyzzz

    • @ofwuncukr
      @ofwuncukr Месяц назад

      Uvvee😅 tsunami vannu poyi kazhinj kaanuvaan😢

    • @saranyas4740
      @saranyas4740 Месяц назад +1

      @@ofwuncukr ijju varunno ente kayyil time traveling machine ondu… ipol njan oru kattan chaaya kudikan 2024 il vannu ..

    • @ofwuncukr
      @ofwuncukr Месяц назад +1

      @@saranyas4740 2024 il njan janichittu illa 😄, my dob is 30/2/2036😃

  • @Azezal502
    @Azezal502 3 года назад +4

    ആശിഷ് വിദ്യാർത്ഥിയുടെ 𝘾𝙝𝙖𝙩𝙩𝙞𝙖𝙧 𝙐𝙣𝙞𝙫𝙚𝙧𝙨𝙞𝙩𝙮 📖📕മാരകം തന്നെ ..

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 2 года назад +1

    🎉🥰🥳Amezing voyis 🥰🥳🎉