നിയമപരമായി പറ്റില്ല. പക്ഷെ താഴെ താമസിക്കുന്നവർ ചിലപ്പോൾ നിങ്ങൾക്ക് Tend അടിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുതന്നേക്കാം പക്ഷെ ഒരു ഉറപ്പും ഇല്ല. അവിടെ പോയി സംസാരിച്ച് നോക്കാം.
Hi cheta. Very nice video. Cheriya thiruthukal paranjote? Netravati peak Dakshina Kannada district il aanu Mangalore ninnum varunnavar Belthangady vare varenda avashyam illa. Take left from Guruvayankere Chikkamagalur ninnum varunnavar can take a deviation from either Banakal or Kottigehara to reach Samse 10 aalukal aanenkilum 1 aalanenkilum guide Rs. 1000/- vangum. Trekking kazhinju thirichu late aayi vannal forest department pizha eedakum. Vaikumthorum risk koodum. Wild animals undakum. So please avoid being late. Plastic containers il food kondu pokarudu. Plastic free zone aanu Kudremukha National Park.
വീഡിയോ Description ൽ web site ഉണ്ട്. ആ site കയറി Trekking എന്നുള്ളത് തിരഞ്ഞെടുത്ത്, District എന്നുള്ള ഇടത്ത് dakhina Kannada select ചെയ്യണം. ശേഷം അടുത്ത കോളത്തിൽ Netravati select ചെയ്യാനാകും.
വീഡിയോ വളരെ നന്നായിട്ടുണ്ട്.പുതിയ ഒരു സ്ഥലം പരിചയപ്പെടുത്തിയത് നല്ല കാര്യം. Tent stay Super ആയിട്ടുണ്ട്. ട്രക്കിങ്ങിന് പോയ സ്ഥലങ്ങൾ അനിമൽ സെറ്റിംഗ്സ് ഉള്ളതാണോ.
Super
Thanks bro 🥰🙏🏻
❤❤❤
❤
❤ pwoli
Thanks bro 🥰🙏🏻
Superb
Thanks bro 🥰🙏🏻
Avde tent adich stay cheyyn pattuo
നിയമപരമായി പറ്റില്ല. പക്ഷെ താഴെ താമസിക്കുന്നവർ ചിലപ്പോൾ നിങ്ങൾക്ക് Tend അടിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുതന്നേക്കാം പക്ഷെ ഒരു ഉറപ്പും ഇല്ല. അവിടെ പോയി സംസാരിച്ച് നോക്കാം.
Hi cheta. Very nice video. Cheriya thiruthukal paranjote? Netravati peak Dakshina Kannada district il aanu
Mangalore ninnum varunnavar Belthangady vare varenda avashyam illa. Take left from Guruvayankere
Chikkamagalur ninnum varunnavar can take a deviation from either Banakal or Kottigehara to reach Samse
10 aalukal aanenkilum 1 aalanenkilum guide Rs. 1000/- vangum.
Trekking kazhinju thirichu late aayi vannal forest department pizha eedakum. Vaikumthorum risk koodum. Wild animals undakum. So please avoid being late.
Plastic containers il food kondu pokarudu. Plastic free zone aanu Kudremukha National Park.
ഇതുപോലെയുള്ള നല്ല നല്ല തിരുത്തലുകളും അറിവുകളും കമന്റുകളിൽ വരുമ്പോൾ ആണ് ഈ വീഡിയോ കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്നത്. Thanks 🙏🏻🥰
Online booking details onn parayo
വീഡിയോ Description ൽ web site ഉണ്ട്. ആ site കയറി Trekking എന്നുള്ളത് തിരഞ്ഞെടുത്ത്, District എന്നുള്ള ഇടത്ത് dakhina Kannada select ചെയ്യണം. ശേഷം അടുത്ത കോളത്തിൽ Netravati select ചെയ്യാനാകും.
Can you please share the link for booking
Please check video description
Do we need to pay by online?? Because previous it's just for booking now it asking payment so confirm this
Yes … also payment is online . 500/- per person
വീഡിയോ വളരെ നന്നായിട്ടുണ്ട്.പുതിയ ഒരു സ്ഥലം പരിചയപ്പെടുത്തിയത് നല്ല കാര്യം.
Tent stay Super ആയിട്ടുണ്ട്.
ട്രക്കിങ്ങിന് പോയ സ്ഥലങ്ങൾ അനിമൽ സെറ്റിംഗ്സ് ഉള്ളതാണോ.
Thanks 🥰🙏🏻
വന്യമൃഗങ്ങൾ ഉള്ള സ്ഥലം തന്നെയാണ്. പക്ഷെ വളരെ കുറച്ച് മാത്രം. അതുകൊണ്ട് അവയെ അത്ര എളുപ്പം കാണാൻ സാധിക്കില്ല.