ഓം ശാന്തി ഹേ മനുഷ്യാ, നീ ആത്മാവാകുന്നു. ___ പരമാത്മാ ഉവാച:_ ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓം ശാന്തി
എന്നും രാവിലെ എണീറ്റതിനു ശേഷം വരുന്ന ചിന്തകളെ പേപ്പറിൽ എഴുതി വെക്കുക .മനസ്സ് ശൂന്യമാകുന്നതുവരെ .ഇങ്ങനെ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ശെരിയാവും .നല്ലതു മാത്രം കാണാൻ ശ്രമിക്കു .നെഗറ്റീവ് ആളുകളുമായി സമ്പർക്കം കുറക്കുക
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . നന്ദി നന്ദി നന്ദി നന്ദി ❤
Thankyou all team
Very good message
Very good information
Thank you so much mam.🙏🙏🙏🙏
Thank you ..sister ...
Thank you sister for valuable informations
Welcome
@@PeaceofMindTVMalayalam rama be ya
Omsanthi baba thank 🙏❤u
Om shanti baba paramanma sadhan bapsaman Mahan pavitra Anthuma Adhikary Anthuma ❤️🌹💐🙏
Very good...thank you Mam🙏
Om Shanti baba
Valuable information
Om Shanti sister
Thank you mam
GOOD
Good job
Om shanti !
Very good sister
Thank you
Thank you sister
Sariya.ente hus thamasichu vannal bhayankara tension anu.varunna vare vilikum
Om Shanti
This message inspired me thank you sr😍😘😘
Omsanthi thank u 🙏❤sister
Real
Super
Supur
thanks
valuable message 😊😊
🙏
Wow
ഓം ശാന്തി
ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
___
പരമാത്മാ ഉവാച:_
ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
_________
ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
ഓം ശാന്തി
❤️👍
😍🤗
വിധി എന്ന് ഒന്നില്യേ. എല്ലാം നമ്മൾ തന്നെ ആണെങ്കിൽ ചെറുപ്പത്തിലേ ഉണ്ടാവുന്ന ദുഃഖം എന്താണ്.
സിസ്റ്റർ എന്റെ മനസ്സിൽ അടിഞ്ഞുകടിയ നെഗറ്റപ് ചിന്തകർ ഒരു പാട് വേദനയുള്ളവ എത്ര ശ്വമിച്ചിട്ട മറക്കാൻ പറ്റാത്തവ ഞാൻ എന്ത് ചെയ്യണം
എന്നും രാവിലെ എണീറ്റതിനു ശേഷം വരുന്ന ചിന്തകളെ പേപ്പറിൽ എഴുതി വെക്കുക .മനസ്സ് ശൂന്യമാകുന്നതുവരെ .ഇങ്ങനെ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ശെരിയാവും .നല്ലതു മാത്രം കാണാൻ ശ്രമിക്കു .നെഗറ്റീവ് ആളുകളുമായി സമ്പർക്കം കുറക്കുക
power of now book
ഞാൻ ഉറക്കംവരാതെ നേരം വെളുപ്പിക്കാൻ തുടങ്ങിയട്ട് കുറേനാളുകൾആയി ഏർളിമോണിംങ് 3ടു7ഉറങ്ങുംചിലപ്പോൾ0ഉറക്കം.ഈഎപ്പിസോഡുമുഴുവൻഎന്റെപ്രശ്നങ്ങൾആണ്.ഇന്നുഞാൻതിരിച്ചറിയുന്നുഎന്റെവീടുക്ലീൻചെയ്തിട്ടുകാര്യമില്ലഎന്റെമനസ്സുക്ലിയർചെയ്താലേഎന്റെജീവിതംമുമ്പോട്ടുചലിക്കുഎന്ന് എന്റെകൂടെയുള്ളവരുംഎന്റെനെഗറ്റീവ്ചിന്താഗതികാരണംബുദ്ധിമുട്ടുന്നു ബിസ്നസ്അമ്പേപരാജയപ്പെട്ടുവീട്ടിൽനെഗറ്റീവ് ഭീൽ.ജീവിതത്തിലെഒരുപാടുവിഷമങ്ങൾചിന്തിച്ചുകൂട്ടിവല്ലാത്തഅവസ്ഥയിലായി അങ്ങനെയാണ് യൂട്യൂബിൽ ബ്രഹ്മകുരമാരിപോലെ പലതുംകേൾക്കാൻശ്രമിച്ചത് പെട്ടെന്നുമാറ്റംവരുത്താൻനോക്കണം .കണ്ടതിൽ വളരെറലവന്റായിതോന്നിയതു ശിവാനിമാമിന്റെസ്പീച്ചാണ് താംക്യൂസോമച്ച് എന്റെദുഖത്തിനുകാരണംഞാൻതന്നെയാണ് മാറണംഞാൻതീരുമാനിച്ചുകഴിഞ്ഞു ശിവാനിമാഡത്തിന്റെക്ലാസ് വളരെപവർഫുൾമെസേജാണ്.എന്തെങ്കിലുംഉപദേശംതരുമോ.ഉറക്കംവരാൻഉറക്കെവായിക്കാം.എന്റെഹസ്ബന്റ്പോസിറ്റീവായചിന്തയുടെആളാണ്നല്ലഉറക്കവുഉണ്ട്.
നല്ല മാറ്റം വരും .എനിക്ക് അനുഭവം ഉണ്ട് . മാറണം എന്ന് നമ്മൾ തീരുമാനിച്ചു എന്നിരിക്കട്ടെ ,അവിടെ തുടങ്ങും നമ്മുടെ ഉയർച്ച
Meditation
ഈശ്വരനെ ഓർക്കുക എല്ലാം ശെരിയാകും.. 🙏
Thank you
How nicely explained
Thank you sister for your valuable information
Valuable informations
Thanks
Good
Thanks
Good
Nice
Good
halo,,Sir,, I,, like,,, video,,,pls Inform,, more about,,,Branches ,, where in Kerala,,,???? ,,,my Number - A Ni,,, 920 7442895,,,Thank u,, sir
Thanks ❤❤❤