ആലത്തൂർ അങ്ങാടിയിൽ മണി ചേട്ടന്റെ പൊളപ്പൻ നാടൻപാട്ട് അവസാനത്തെ ഗാനമേള മണിയുടെ Nadanpattukal 😭😭😭

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 553

  • @udhayankumar9862
    @udhayankumar9862 Год назад +22

    അന്നും ഇന്നും എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന മണിചേട്ടൻ ഒരിക്കലും മരണം മില്ലാത്തവൻ എത്ര തവണ കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @chandrasekharanet3979
    @chandrasekharanet3979 2 года назад +9

    എന്നും മനസ്സിൽ മായാതെ നിൽക്കുന്ന കലാകാരൻ ഒരു കാലത്ത് നാടൻ പാട്ട് ആർക്കും വേണ്ടാത്തതായിരുന്നു മണി പാടാൻ തുടങ്ങിയതോടെ നാടൻപാട്ട് കലാകാരൻ മാർ ധാരാളം ഉണ്ടായി പണ്ട് മണി പറഞ്ഞത് പോലെ എല്ലാവരും ജീവിക്കട്ടെ അല്ലെ ,ഏത് കലാകാരൻ വന്നാലും ഒരിക്കലെങ്കിലും മണിയെ ഓർത്താൽ നന്നായിരുന്നു

  • @ശരത്പ്രസാദ്.s
    @ശരത്പ്രസാദ്.s 3 года назад +79

    പകരത്തിനു പകരം വയ്ക്കാൻ ആളില്ലാത്ത ഒരേഒരു നായകൻ...!
    അത് നമ്മുടെ മണിച്ചേട്ടൻ അല്ലാതെ വേറെ ആരാ ഒള്ളത്..,
    💕💕💕🌹💕💕💕

  • @santhakumari2808
    @santhakumari2808 2 года назад +20

    മറക്കില്ല ഒരി ക്കലും ഇ chalakkudikkarane

  • @vijayalaksmim4156
    @vijayalaksmim4156 2 года назад +49

    മനസ്സിൽ മറക്കാതെ സൂക്ഷിക്കാവുന്ന ഗാനങ്ങളാണ് എന്നും കലാഭവൻ മണിയുടെ ഗാന ങ്ങം

  • @krishnekumar1781
    @krishnekumar1781 Год назад +17

    മണി ചേട്ടൻ എന്താ പറഞ്ഞൻ ഒരിക്കലും ആരും മറക്കുക ഇല്ല

  • @hamsabismi336
    @hamsabismi336 2 года назад +38

    മനസ്സിൽ നിന്നും ഒരിക്കലുംമറക്കാൻ കഴിയാത്ത ഒരു കലാകാരനാണ് കലാഭവൻ മണി

  • @johnpeter5745
    @johnpeter5745 2 года назад +13

    Indian ,,.nadan pattu super star, nmma changathy........

  • @rraghunath1904
    @rraghunath1904 Месяц назад +2

    നാടൻ പാട്ടിന്റെ രാജാവിന് പ്രണാമം ❤

  • @vaishakh_sree
    @vaishakh_sree 3 года назад +38

    Manichettane pole oru manushyanum undaavilla.......
    Athraykkum nalla swabhaavam aanu😢😢😢❤️

  • @bennymp2772
    @bennymp2772 2 года назад +6

    Manichettan marikkilaa orikkalum jeevikunnu nammalilooday🥰🥰🥰🥰

  • @vipithapresty871
    @vipithapresty871 2 года назад +58

    2022 ലും കാണുന്ന ഞാൻ, മറക്കുവാൻ പറ്റുന്നില്ല മണി ചേട്ടാ... എന്റെ വീട്ടിലെ ഒരു അംഗത്തെ പോലെയാ

  • @Manoj.mManoj.m-q5r
    @Manoj.mManoj.m-q5r 10 месяцев назад +10

    King of the nadanpattu

  • @SandhyaSandhya-ed2ps
    @SandhyaSandhya-ed2ps 2 года назад +14

    അനാമിക
    ഉപയികുചാട്
    എത്ര കേട്ടാലും mathiyakilla

  • @anjanashibu6392
    @anjanashibu6392 3 года назад +75

    മലയാളികളുടെ മനസിൽ മായാതെ കിടക്കുന്ന രാഗം 😔

  • @shabeenashabeena1635
    @shabeenashabeena1635 Год назад +25

    ഇങ്ങനെ ഇരുന്ന ഒരാളാണ് പെട്ടന്ന് മണ്മറഞ്ഞു പോയത് എത്ര കാലം കഴിഞ്ഞാലും മറക്കില്ല അത്രക്ക് ഇഷ്‌ടമാണ്‌ ഈ കറുമ്പനായ കുറുമ്പനെ 🙏

  • @gireeshnair3040
    @gireeshnair3040 Год назад +1

    എവിടെ പോയി മറഞ്ഞു മണിച്ചേട്ടൻ😪😪😪

  • @PriyaPriya-np4ml
    @PriyaPriya-np4ml 3 года назад +110

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ് ഈ ഗാനങ്ങൾ ❤❤

  • @renjthrajan1510
    @renjthrajan1510 11 месяцев назад +17

    ആരിൽ നിന്നും ഈ മനുഷ്യൻ മാഞ്ഞു പോകരുതേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭🫀🫀🫀🫀💕💕💕💕💕

  • @sajeenash8742
    @sajeenash8742 2 года назад +92

    സൂപ്പർ സ്റ്റാർ മരിച്ചാലും ഒരിക്കലും എത്രയും സങ്കടം ഇല്ല. മണി എന്നുംമനസ്സിൽ മായാതെ നില്കും.. എന്റെ മനസ്സിൽ പാവം മണി മരിച്ചിട്ടില്ല.

    • @saneeahdasan9268
      @saneeahdasan9268 2 года назад +8

      correct you say

    • @abhijiths5655
      @abhijiths5655 2 года назад +1

      Oo

    • @haneefabharath472
      @haneefabharath472 2 года назад +2

      Sathiyam

    • @alsabijuv8875
      @alsabijuv8875 2 года назад +3

      മണി അല്ല മണിച്ചേട്ടൻ അങ്ങനെയെ എന്റെ manichettane വിളിക്കാവു കേട്ടോ മാഷേ എന്റെ മണിച്ചേട്ടനാണ്. എന്റെ സ്വന്തം മണിച്ചേട്ടൻ ❤❤❤എന്റെ പൊന്നുമുത്താണ് എന്റെ മണിച്ചേട്ടൻ ഒരുപാടു ഒരുപാട് ഇഷ്ട്ടമാണ് എന്റെ ചക്കരച്ചേട്ടനാണ് എന്റെ മണിച്ചേട്ടൻ

    • @anushasatheesh3916
      @anushasatheesh3916 2 года назад +1

      Mani chettanu pakaram vajan arumilla

  • @maradonarafi
    @maradonarafi 2 года назад +294

    മണിച്ചേട്ടനെ ഇഷ്ട്ടം പെടുന്നവർ ♥️അടിക്ക് 1k ആവുമോ

  • @sreelakshmimenon1741
    @sreelakshmimenon1741 Год назад +12

    Annum innum ee chalakudi karan ori kallum marikkila miss youu chetta 😢😢😭😭💖💖
    Plssss likke

  • @Basheer-zx8xn
    @Basheer-zx8xn 2 года назад +29

    പകരം വെക്കാനില്ലാത്ത കലാകാരൻ😥😥🙏🙏

  • @attitudeplayer5202
    @attitudeplayer5202 3 года назад +42

    Mannichettana namal orrupodu miss cheyunu👌🏻👌🏻😭😭😭😭😭👏👏

  • @പഞ്ചമി-ബ3ഝ
    @പഞ്ചമി-ബ3ഝ 2 года назад +26

    Miss,uuu,ചേട്ടാ റിയലി 😓😓😓,ഇനി പറ്റില്ലല്ലോ ,ഇതുപോലെ കേൾക്കാൻ ,

    • @gamingwithvenom4986
      @gamingwithvenom4986 2 года назад +1

      ജീവിക്കുന്നു നമ്മള്ളിലൂടെ
      നിലക്കാത്ത ശബ്‌ദം 🥰

    • @soumyam4697
      @soumyam4697 2 года назад

      @@gamingwithvenom4986 ♥️♥️♥️♥️😭😭😭😭😭

    • @rajakirajakis9243
      @rajakirajakis9243 2 года назад

      In

    • @mdabdullah6497
      @mdabdullah6497 2 года назад

      0

  • @PreethiPrince-p9u
    @PreethiPrince-p9u 5 месяцев назад

    Again thanking you mr Sathian for realising these hidden truths of life ,thank you so much.may god bless you and Preethi Prince will pray for only you mr Sathian

  • @SREEJITHKUMARMV
    @SREEJITHKUMARMV 3 года назад +53

    മണിച്ചേട്ടനെ മറക്കാൻ പറ്റുന്നില്ല 😭😭😭😭😭

  • @asharahi8086
    @asharahi8086 10 месяцев назад +1

    Maniku.pagaram.vykuvan.yee.
    Logathu.arum.ella.eni.
    Varukaum.ella.pattugal.kettal
    Dukam.undagum.super
    Super.super.super.super

  • @joseantony-gd5rg
    @joseantony-gd5rg Год назад +1

    Nice song enne isttam pedun...dhevam

  • @bindhuknair59
    @bindhuknair59 2 года назад +4

    😭😭😭😭😭😢😢😢😢കാണാൻ വയ്യേ 😢

  • @udhayankumar9862
    @udhayankumar9862 2 года назад +14

    മണി ചേട്ടന് ഒരിക്കലും മരണമില്ല നാടൻ പാട്ടിൻറ് രാജകുമാരന് ആയിരം അശുറ് പൂജ

  • @avinjithua778
    @avinjithua778 3 года назад +113

    മണിച്ചേട്ടന് പകരം വേറെ ആരും ഇല്ല 😍😍😍😍😘😘😘😘😘

  • @PoojaManikandanpranav
    @PoojaManikandanpranav 2 года назад +17

    Maniyettanu vendi nammal ellavarum paadunnathu pole und, Minnaminuge song..... I love Maniyetta... I sooo miss you.....

  • @Basheer-zx8xn
    @Basheer-zx8xn 3 года назад +27

    മണിച്ചേട്ടാ എത്രത്തോളം നിങ്ങളെ സ്നേഹിക്കുന്നു😰😰😰😰🙏🙏🙏🙏

  • @SureshBabu-zt6br
    @SureshBabu-zt6br 3 года назад +60

    പകരം വക്കാനില്ലാത്ത. കലാകാരൻ 👍👍👍👍👍👍👍🌹

  • @sreejanair3015
    @sreejanair3015 3 года назад +29

    Love you my favorites folk songs 👍👍🙏🙏❤💕♥️💞👏 marichityum. Marikkathe janamanasukale akarsikkunnu😔😔 nalla manusyan👏

  • @rajendranmachingil530
    @rajendranmachingil530 Месяц назад +2

    മണിച്ചേട്ടാ 😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢

  • @sanoopps4522
    @sanoopps4522 15 часов назад

    25ഇപ്പോൾ ഉണ്ടെകിൽ സ്റ്റേജ് ഭരിക്കേണ്ട മുതൽ🔥🔥🔥😢

  • @sureshm-lo5fg
    @sureshm-lo5fg 11 месяцев назад +2

    🥰🥰🥰👌🏻മാത്രം നീ 💞😘😘😘😍🎉

  • @krishnadigitalvision1199
    @krishnadigitalvision1199 2 года назад +40

    ഒരു ബന്ധവുമില്ലാതിരുന്നിട്ടും അദ്ദേഹം മരിച്ചപ്പോൾ ഒരുപാട് കരഞ്ഞു. അപ്പോഴാണ് ആ വ്യക്തി നമ്മുടെയൊക്കെ ഉള്ളിൽ എത്രത്തോളം ആത്മബന്ധം ഉണ്ടാക്കി എന്ന് മനസ്സിലാവുന്നത്.

  • @sanoopm7473
    @sanoopm7473 2 года назад +27

    I love you Mani ചേട്ടാ ❤❤

  • @ajayankumar3372
    @ajayankumar3372 2 года назад +33

    ഈ കലാകാരനെ ഒരിക്കലും മറക്കില്ലാ ഈ ലോകം ....,🙏🙏🙏♥️♥️🙏🙏🙏

  • @manikandang524
    @manikandang524 2 года назад +1

    Njan onnu parayette .... Enikku kalabuvan Mani chettan inde nadan pattuugalukku oru snegam undu ahu oraplanu....... Njan oru tamilananu.....ok

  • @gopakumarg1100
    @gopakumarg1100 2 года назад +8

    🌹❤️ ഇന്നും എന്നും മണിച്ചേട്ടനൊപ്പം i❤️❤️❤️❤️you😜

  • @Mathew-yi4if
    @Mathew-yi4if 8 месяцев назад

    Heavenil ningal paattukaran ano mani chetta

  • @ContentBoardGame-fk2lt
    @ContentBoardGame-fk2lt 7 месяцев назад

    What a wonderful song

  • @nandhusreejith386
    @nandhusreejith386 2 года назад +34

    Marakkilla mani chetta nigale❤️

  • @RaviKumar-ml1gq
    @RaviKumar-ml1gq 2 года назад +44

    പാവപ്പെട്ടവന്റെ ദൈവം ആയിരുന്നു മണിചേട്ടൻ .

  • @akshaj.k.skarthik.k.s8615
    @akshaj.k.skarthik.k.s8615 3 года назад +10

    Super

  • @bindhusurendranks6040
    @bindhusurendranks6040 3 года назад +22

    മണിച്ചേട്ടന് പകരം മണിച്ചേട്ടൻ മാത്രം

    • @retheeshk5128
      @retheeshk5128 3 года назад

      Neepoyello.manusha

    • @radhamanit8466
      @radhamanit8466 2 года назад

      നെഞ്ചിൽ ഒരു നീറ്റലോടല്ലാതെ ഓർക്കാൻ കഴിയുന്നില്ല.

  • @expnajil2517
    @expnajil2517 2 года назад +15

    മണി നല്ല ഒരു കലാകാരനാണ് ഒരുപാടുകാലം ഈകല ജീവികും

    • @seemasurendran7049
      @seemasurendran7049 Год назад +1

      Jxx dxddjfdjfvvkrfvvkfrjjbjodjdjhfbgggkķýkfcvbwxccjdcvclkfcncjjdfclvkdcncddmcn dcklkdcns cmdlcllodvjfcmdlodd n bwclclcfmvndbc mckdhddckfyre633i5t0tncxxc c12447900c dnc

  • @mdajmal4808
    @mdajmal4808 3 года назад +39

    Marikunnilla ee kalakaran eppozum malayaliyude manasil indavum love u manichetta♥️

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 года назад +2

    EAVIDAYA MONE NEE OLINJIRIKUNNATHU KARAYIKALLE KUNJE 👍👍 AVIDE SUGAMANO ? 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍😑

  • @anjanakrishna.u9464
    @anjanakrishna.u9464 3 года назад +20

    Super ❤❤❤❤❤❤❤❤💕💕💕💕

  • @raju.k.k.meladoorraju.k.k.8694
    @raju.k.k.meladoorraju.k.k.8694 3 года назад +99

    മണിച്ചേട്ടൻ മരിക്കുന്നില്ല ജീവിക്കുന്നു നമ്മളിലൂടെ

  • @varthinkal5692
    @varthinkal5692 2 года назад +19

    ദൈവം അറിഞ്ഞതു ഗ്രഹിച്ച പുണ്യ ജൻമമല്ലോ മണിച്ചേട്ടൻ

  • @Mathew-yi4if
    @Mathew-yi4if 8 месяцев назад +1

    Heavenil ningal paattukaran ano mani chetta 16:17 ❤❤❤

  • @arunmathira8129
    @arunmathira8129 Месяц назад

    😔 2016 march 6 rathri 7pm amirtha hospital.2016-2024 --8yrs

  • @balakrishnantp6238
    @balakrishnantp6238 2 года назад +12

    Manichetta miss you 🌹🙏👍👏✌️

  • @rangithpanangath7527
    @rangithpanangath7527 2 года назад +13

    ഒരിക്കലും മായാത്ത മറക്കാനാവാത്ത ഒരു കലാകാരൻ ❤❤❤❤️❤️🙏🙏🙏

  • @SandhyaSandhya-ed2ps
    @SandhyaSandhya-ed2ps 2 года назад +43

    മണി ചേട്ടാ മറകില്ലൊരിക്കലും 💖💖💖💖🌹🌹🌹🌹🌹

  • @anjanakrishna.u9464
    @anjanakrishna.u9464 2 года назад +12

    Manichetta miss you 😭😭😭

  • @SandhyaSandhya-ed2ps
    @SandhyaSandhya-ed2ps 2 года назад +7

    മണി സൂപ്പർ

  • @KumariCA-w7b
    @KumariCA-w7b Год назад +3

    മരണമില്ലത്ത മണി നാഥം

  • @psc2008
    @psc2008 Год назад +12

    മണിച്ചേട്ട...... 🙏🙏

  • @bismilrahman.p3335
    @bismilrahman.p3335 2 года назад +17

    Maniyettane annum innum miss cheyyunnu😘😘😘😘

  • @rarishkiran3615
    @rarishkiran3615 3 года назад +54

    can't forget him forever

  • @r.nkarthikeyan8970
    @r.nkarthikeyan8970 3 года назад +14

    All songs are super🙏🙏🙏🙏🙏

  • @jafferambar436
    @jafferambar436 2 года назад +1

    ഇന്ത്യൻ സിനിമയിലെ നഷ്ടം

  • @prap8701
    @prap8701 2 года назад +30

    ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ 🙏🥰

    • @najumutoos7268
      @najumutoos7268 2 года назад +1

      കലാഭവൻ മണി എന്നാ നടന് ഓർക്കുമ്പോൾ ഒരിറ്റു കണ്ണുനീർ വരാത്ത ഒരു മനുഷ്യനും ഉണ്ടാകില്ല

    • @sukumaransuku715
      @sukumaransuku715 2 года назад +1

      pp

  • @jobs491
    @jobs491 2 года назад +13

    ഓഗ്സ്ട്രാ കഷ്പ്പെട്ടു മണിച്ചേട്ടന്റെ പാട്ടിനു ഒപ്പം നിന്ന് മ്യൂസിക് ചെയ്യാൻ 😆

  • @amalbenny9982
    @amalbenny9982 3 года назад +108

    അന്നും ഇന്നും മനസിൽ നിന്നും മായില്ല ഇ ചാലക്കുടിക്കാരൻ ചങ്ങാതി BEN 100 ❤

    • @rajeevck388
      @rajeevck388 3 года назад +7

      ഈ പ്രോഗാം മണി ചേട്ടൻ എന്തൊ ഭയങ്കര മാനസിക വിഷമത്തോടെ ആണ്
      അവതരിപ്പിക്കുന്നത്
      പാട്ടുകൾ എല്ലാം തെറ്റുന്നു
      ഡാൻസ് പേരിന് കളിക്കുന്നു എന്ന് മാത്രം

    • @mohandaspillai3048
      @mohandaspillai3048 3 года назад +3

      Monin

    • @sudhinbabus4931
      @sudhinbabus4931 2 года назад +3

      @@rajeevck388 l

    • @aliaali8497
      @aliaali8497 2 года назад +1

      Pl LLP p

    • @aliaali8497
      @aliaali8497 2 года назад +2

      @@rajeevck388 p
      Pp lpl pp pp l
      L p LLP pll

  • @theyyamlovers12345
    @theyyamlovers12345 2 года назад +3

    ഹായ് മണി

  • @UllasAthulya
    @UllasAthulya Год назад +11

    ♥️♥️♥️♥️♥️♥️മണി ചട്ടനെ ഇഷ്ട്ട പടുന്നവർ ❤അടിക്ക് 4444like

    • @UllasAthulya
      @UllasAthulya Год назад +3

      ❤❤❤❤❤❤❤മണിച്ചേട്ടാ മണിച്ചേട്ടന്റെ പാട്ടുകൾ മരികുല

  • @unnikrishnanramakrishnan1470
    @unnikrishnanramakrishnan1470 2 года назад +5

    Marakilla mani chetta

  • @bk73channel61
    @bk73channel61 2 года назад +4

    കണ്ണൂര് മാത്രമല്ല തിരുവനന്തപുരം ശക്തമായ ഒരു സ്ഥലമാണ്

  • @kkpstatus10
    @kkpstatus10 2 года назад +51

    മണി ചേട്ടൻ ❤️

  • @abhivinu9673
    @abhivinu9673 2 года назад +3

    Ee paattu 2023 lum kaanunnavar ondo?

  • @sreedevio9075
    @sreedevio9075 2 года назад +17

    Pranamam manlchetta🙏🙏🙏🙏🙏🙏❤️

  • @sobhamk5184
    @sobhamk5184 3 года назад +16

    Mani muzhakkam vedhanayode kelkan kazhiyunnu😚

  • @vsabu4945
    @vsabu4945 2 года назад +46

    മലയാളികളുടെ സ്വന്തം മണിച്ചേട്ടന്‍

  • @englishpoetrytranslation6220
    @englishpoetrytranslation6220 2 года назад +4

    super
    song

  • @minijacob8855
    @minijacob8855 2 года назад +14

    കലയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഖം സ്നേഹിക്കുന്നവരെ കണ്ണുനീർ അണിയിച്ച് അകാലത്തിൽ പൊലിഞ്ഞുപോയ കലാഭവൻ മണി

  • @sooryarock3307
    @sooryarock3307 4 месяца назад

    ❤ MANI IS NOT DEAD
    SUCH A ALL ROUNDER ACTOR AND A GREAT FOLK MALAYALAM SONG SINGER HE IS ALWAYS IN OUR ❤️ HEART FOR EVER

  • @vijikumarviji670
    @vijikumarviji670 Месяц назад

    പൊളി🎉🎉🎉🎉

  • @കാശിനാഥൻ-ങ1ഴ
    @കാശിനാഥൻ-ങ1ഴ 2 года назад +8

    ചേട്ടൻ 🙏🙏🙏🙏🙏🙏

  • @AjithaPT-u1t
    @AjithaPT-u1t 5 месяцев назад

    മണി ചേട്ട ന് കോ ടി നമസ്കാരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajeevck388
    @rajeevck388 3 года назад +28

    ഈ പ്രോഗാം മണി ചേട്ടൻ എന്തൊ ഭയങ്കര മാനസിക വിഷമത്തോടെ ആണ്
    അവതരിപ്പിക്കുന്നത്
    പാട്ടുകൾ എല്ലാം തെറ്റുന്നു
    ഡാൻസ് പേരിന് കളിക്കുന്നു എന്ന് മാത്രം

  • @manikkammanikkam7739
    @manikkammanikkam7739 Год назад +3

    I miss you kala p mani

  • @sukumarim6878
    @sukumarim6878 Год назад +1

    പൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @mohanpmohanp2630
    @mohanpmohanp2630 Год назад +3

    ശ്രീ മണിക്ക്. 🌹❤🙏🙏

  • @muhammedadiladil6915
    @muhammedadiladil6915 2 года назад +7

    മിസ്സ്‌ യു മണി ചേട്ടാ 😢😢😢😢😢🌹🌹💚💚

    • @sobhananadesan755
      @sobhananadesan755 2 года назад +1

      ഒന്നും മരിച്ചിട്ടില്ല കലാഭവൻ മണി ഇപ്പോഴും നമ്മുടെ മുമ്പിൽ കോമഡിയും പാട്ടും കൊണ്ടു സന്തോഷിച്ച് ഇരിക്കുവാണോ ഇപ്പോഴും കരയാറുണ്ട് ദൈവമേ നമ്മളെയൊക്കെ വിട്ടു പോയല്ലോ എന്നോർത്തു നമ്മുടെ അടുക്കൽ തന്നെ ഉണ്ട് പോയിട്ടില്ല 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @muhammedadiladil6915
      @muhammedadiladil6915 2 года назад

      സത്യം 😢

    • @DileepKumar-sm2or
      @DileepKumar-sm2or 11 месяцев назад

      @@muhammedadiladil6915 1
      ம்ப

    • @DileepKumar-sm2or
      @DileepKumar-sm2or 11 месяцев назад

      @@muhammedadiladil6915
      வு

  • @rajeevkr6781
    @rajeevkr6781 Год назад

    Pacha kalbe 💚💚💚💚💚💚💚super story💚💚💚💚💚

  • @crazybangantworld8303
    @crazybangantworld8303 2 года назад +9

    മണി ചേട്ടാ

  • @manuhyan
    @manuhyan 2 года назад

    Nnerit kaanan orupad aagraham undayirunnnu athu nnadannilla 😰😰😰

  • @സുബൈർഭായ്
    @സുബൈർഭായ് 2 года назад +1

    തിർച്ചയായും

  • @sujasuja3251
    @sujasuja3251 10 месяцев назад +4

    മണി മുത്തു ❤❤❤❤🌹❤💞💞💞🌹🌹🌹🌹

    • @sujasuja3251
      @sujasuja3251 10 месяцев назад +1

      ❤❤💕💕😭😭😭🥰

    • @GIREESANP-kk3xf
      @GIREESANP-kk3xf 7 месяцев назад

      😂🎉😂🎉😂🎉🎉😊😊😊😮😂​@@sujasuja3251

  • @newvlogs1745
    @newvlogs1745 3 года назад +22

    Poli

  • @cplakmr6156
    @cplakmr6156 11 месяцев назад

    Ee pattuketal Ariyath karanj UK pokum

  • @mohammadrasheedShihab
    @mohammadrasheedShihab Год назад +7

    ഇന്നും കണ്ണീരിന്റെ നനവോടെ അല്ലാതെ ഓർക്കാൻ പറ്റുന്നില്ല..