അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ എൻെറ ശരീരത്തിന് പുർണ്ണ സൗഖ്യം തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ കൃപാസനം മാതാവേ അമ്മയോടും ഈശ്വയോടും എന്നും എപ്പോഴും ചേർന്നിരിക്കാനുള്ള കൃപ തരണമേ 🙏🙏🙏🌹🌹 സാത്താന്റെ പിടിയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കണമേ എന്റെ തമ്പുരാനെ 🌹🌹🌹🙏🙏🙏
എന്റെ അമ്മേ എനിക്കു സഹിക്കാൻ പറ്റാത്ത വേദന എന്റെ ഹൃദയം ത്തിൽ ഉണ്ട്. അമ്മേ ആശ്വാസം തരണേ. അമ്മ മാത്രം ഉള്ളു എനിക്കു. അമ്മയുടെ സംരക്ഷണം എനിക്കു ഉണ്ടാവാണേ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ എൻെറ ശരീരത്തിന് പുർണ്ണ സൗഖ്യം തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Lord you are my shield my glory and the lifter of my head Amen🙏🙏🙏🙏🙏🙏🙏
അമ്മേ കൃപാസനം മാതാവേ അമ്മയോടും ഈശ്വയോടും എന്നും എപ്പോഴും ചേർന്നിരിക്കാനുള്ള കൃപ തരണമേ 🙏🙏🙏🌹🌹
സാത്താന്റെ പിടിയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കണമേ എന്റെ തമ്പുരാനെ 🌹🌹🌹🙏🙏🙏
Amen
അമ്മേ മാതാവേ മോൾക്ക് രോഗ സൗഖ്യം നൽകണേ
എന്റെ അമ്മേ എനിക്കു സഹിക്കാൻ പറ്റാത്ത വേദന എന്റെ ഹൃദയം ത്തിൽ ഉണ്ട്. അമ്മേ ആശ്വാസം തരണേ. അമ്മ മാത്രം ഉള്ളു എനിക്കു. അമ്മയുടെ സംരക്ഷണം എനിക്കു ഉണ്ടാവാണേ 🙏🙏🙏
അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏
അമ്മേ എന്റെ പനി ചുമ എല്ലാം മാറ്റി തരണേ
അമ്മേ മാതാവേ ലാബിൽ നിക്കുന്ന കൊച്ചിന് നിക്കാൻ മനസ് തോന്നണേ
Amme mathave Karuna ayirikename ente johnsonu rogasaukyam nalkename ayyussum arrogyavum nalkename kudumba samadanavum santhoshavum nalkename ammen thadasangal mattitharename ammen Karuna ayirikename ammen
Amme mathave Karuna ayirikename ammen njangalude kadavadhyadhakal mattitharename ente joliyil budhimuttillathe joli cheyanulla anugraham nalkename thadasangal mattitharename ammen
Amme mathave ange prathishikaranathinu enne Sakshi skkename ammen
ഈ യാത്ര യിൽ തിരു കൃപ മതി എനിക്കു 🙏🙏🙏
Mri നോക്കുമ്പോൾ നോർമൽ ആകണേ അമ്മേ
Anta achanum ammakum ayyasu tharanaaa ammaaa me
Amme mathave motor tharayilulla Ella karyangalum bhangiyayi cheyyan sadhikaname ammen thadasangal mattitharename krishiyude karyangal ellam sherykkan ulla anugraham nalkename ammen thadasangal mattitharename ammen Karuna ayirikename ammen
അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
അമ്മേ സ്വന്തം ആയി വീട് സ്ഥലം തരേ ണെ 30/12/24🙏🙏🙏
Amme njangalude sankadam kaanunnille
Amme mathave mon December 1st nu dubail visit visayil pokukayanu eshoye monu Nalla oru joli nalki anugrahikkename
Amme mathave Karuna ayirikename mole samarpichu prarthikunnu Karuna ayirikename molude visa approval kittename medicalnu next Monday pokukayanu eshoye molku medical pass akanum visa approval kitty Australia poyi padikkanulla anugraham nalkename ammen thadasangal mattitharename ammen Karuna ayirikename ammen
Anikuu pramotion tharaanaaa me
Anta wife nu annoduu sneham tharanaaa