3000 രൂപക്ക് ഈ നൂറ്റാണ്ടിലെ പുതിയ ബിസിനസ്-3 to 4 ലക്ഷം വരെ നേടാം|W.H.O അംഗീകരിച്ചത്|business ideas

Поделиться
HTML-код
  • Опубликовано: 19 окт 2024
  • For any other doubt and clarification
    WhatsApp 9946102050
    keralafocustv@gmail.com
    നിങ്ങൾ ഇതുവരെയും കേൾക്കാത്ത ഒരു സൂപ്പർ ബിസിനസ് ആശയമാണ് Spirulina.നൂറ്റാണ്ടിന്റെ ഭക്ഷണമെന്നു നാസയും ലോകാരോഗ്യ സംഘടനയും വിശേഷിപ്പിച്ച product.എന്നാൽ നമ്മൾ കേരളീയർ ഇപ്പോഴും ഇതിനെകുറിച്ച് അറിവില്ലാത്തവരാണ്.ഇവ നിർമ്മിച്ചു മർക്കറ്റിലിറക്കിയാൽ 100% വിജയം ഉറപ്പാണ്.കൂടുതൽ അറിയാൻ വിളിക്കുക.
    (താത്പര്യമുള്ളവർ മാത്രം)
    For Spirulina Training & mother culture
    09487003763...
    ചെറിയ മുതൽ മുടക്കിൽ തുടങ്ങുവാൻ സാധിക്കുന്ന ലാഭകരമായ ബിസിനസ്സ് ആശയങ്ങളായാണ് ഈ ചാനലിലൂടെ നിങ്ങളിലേക്കെത്തുന്നത്.
    ബിസിനസ്സിലൂടെ വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്
    Subscribe my channel to get more business ideas
    / newfocustv
    Like and Follow FB Page-SMALL BUSINESS IDEAS / newfocustv
    Follow this link to join my WhatsApp group: bit.ly/3iaeyvW
    ഞങ്ങളുടെ റിസേർച്ചിൽ ഞങ്ങൾ കണ്ടെത്തിയ ബിസിനസ്സ് ആശയങ്ങളാണ് ഞങ്ങൾ വീഡിയോ ആക്കി അപ്‌ലോഡ് ചെയ്യുന്നത്.നിങ്ങൾ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഞങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ നിങ്ങൾക്ക് നടപ്പിലാക
    3000 രൂപക്ക് ഈ നൂറ്റാണ്ടിലെ പുതിയ ബിസിനസ്-3 to 4 ലക്ഷം വരെ നേടാം|W.H.O അംഗീകരിച്ചത്|business ideas
    Our popular uploads:
    2000 രൂപ വിലയുള്ള ഈ മെഷിൻ മതി നിങ്ങൾക്ക് മാസം 60000 നേടാൻ • 2000 രൂപ വിലയുള്ള ഈ മെ...
    ബിസിനസ്സ്‌ തുടങ്ങാൻ സെക്യൂരിറ്റിയില്ലാതെ 25 ലക്ഷം ലോൺ • ബിസിനസ്സ്‌ തുടങ്ങാൻ സെ...
    കേരളത്തിൽ ആരും തുടങ്ങിയിട്ടില്ലാത്ത ബിസിനസ്സ്‌ മാസ ലാഭം 7 ലക്ഷം • കേരളത്തിൽ ആരും തുടങ്ങി...
    തൊഴിലാളികളില്ലാതെ മാസം 72000 നേടുന്ന ബിസിനസ്സ്‌ • തൊഴിലാളികളില്ലാതെ മാസം...
    1 മണിക്കൂറിൽ 5000 - ഈ മെഷിൻ മതി നിങ്ങൾക്ക് മാർക്കറ്റ് കീഴടക്കാൻ • 1 മണിക്കൂറിൽ 5000 - ഈ ...
    100 രൂപയ്ക്ക് നിർമ്മിച്ചു 1000 രൂപയ്ക്ക് വിൽക്കാം • 100 രൂപയ്ക്ക് നിർമ്മിച...
    70000 രൂപയുടെ ഈ മെഷിൻ മതി ബിസിനസ്സ്‌ ചെയ്‌തു സുഖമായി ജീവിക്കാൻ • 70000 രൂപയുടെ ഈ മെഷിൻ ...
    cover topics
    1.best business ideas malayalam
    2.small business ideas malayalam
    3 business ideas Malayalam
    4.best business to start in india with small investment
    5.high profit business ideas
    6. Low investment business ideas
    7. Low investment business
    8. Small business ideas 2021
    9.business ideas 2021
    10.low risk business ideas
    11.low risk business
    12. high profit business
    13. Innovative business ideas
    14. business ideas in Malayalam
    15. business ideas for women
    16. business ideas for teenager
    17. low investment high profit business
    18. kerala startup ideas
    19. startup ideas malayalam
    20. how to start a business
    21. low cost business ideas
    22. new business ideas
    23. Business ideas for students
    24.business ideas from home
    25. Home based business ideas
    26.easy business ideas
    27.low risk business ideas in india
    28.business news
    29.kerala business ideas malayalam
    30.kerala business
    31.kerala business ideas
    32. business ideas in kerala
    33.high profit business ideas
    34.low risk business ideas
    35.low risk business
    36.low risk business ideas in india
    37.kerala business ideas malayalam
    38.kerala business success stories
    39.best successful business idea
    40.successful ideas for small business
    41.successful business ideas for 2021
    42.best successful business ideas in india
    43.new focus tv
    44.anaz kizhisseri.
    45.top business
    46.anas
    47. spirulina cultivatioon
    48. spirulina farming
    49.spirulina business
    #BestBusinessIdeasMalayalam #SmallBusinessIdeasMalayalam #newfocustv #HighProfitBusinessIdeas #LowInvestmentBusinessIdeas #SmallBusinessIdeas2021 #BusinessIdeas2021 #BusinessIdeasMalayalam #SmallBusinessIdeas #HowToStartABusiness #StartupIdeasMalayalam #AnazKizhisseri #anas
    Disclaimer
    ----------------------------------------------------------------------------------------------------------------------
    We do not guarantee any kind of profit or success in this business.This Video is just an information about a business concept or idea.Please check all aspects before starting any business and please follow all the government rules and guidelines , prepare all the required documents, registration and certificates before starting any business.

Комментарии • 132

  • @kumaransugathan41
    @kumaransugathan41 3 года назад +50

    എല്ലഅറിവു കളും നല്ലതിന് ആണ്‌ സ്വീകരിക്കുവാനും സ്വീകരിക്കാതിരിക്കാനും എല്ലാർക്കും അവകാശം ഉണ്ട്‌ താങ്കൾ താങ്കളുടെ അറിവുകൾ പങ്കുവെക്കുന്നത് തുടരുക 👍👍👍👍👍

  • @sulaikak6221
    @sulaikak6221 3 года назад +31

    അറിവുകൾ പകർന്നു തരുന്നവരെ അവഗണിക്കരുത് പറയുന്നവർ പറയട്ടെ നമ്മളെപോലുള്ളവർ അറിവിനായി കാത്തിരിക്കുന്നുണ്ടാവാം താങ്കൾ താങ്കളുടെ duty ഭംഗിയായി നിറവേറ്റുക 👍👍👍

  • @firoztb9382
    @firoztb9382 2 года назад +3

    താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കൊരു കാര്യം മനസിലായി
    നമുക്ക് അറിയാത്ത പല സാധ്യതകളും ഇപ്പോളും ഇവിടെതന്നെയുണ്ട്
    അത് കണ്ടെത്തി പ്രവർത്തികമാക്കുമ്പോളാണ് വിജയം ഉണ്ടാകുന്നതു

  • @player-ub9bz
    @player-ub9bz 3 года назад +11

    100% സൂപ്പർ ഐഡിയ😍😍😍😍
    പുതിയ അറിവുകൾ ജനങ്ങൾക്ക് നൽകുന്ന നിങ്ങളും നിങ്ങളുടെ ചാനലും ഉയരങ്ങളിൽ എത്തട്ടെ...എവിടെയും അസൂയക്കാർ ഉണ്ടാകും..mind ചെയ്യേണ്ട...

  • @LegendaryFins
    @LegendaryFins 2 года назад +2

    Best natural alternative for spirunila :- മുരിങ്ങ ഇല ☘️

  • @Aman-sn8ig
    @Aman-sn8ig 3 года назад +6

    Ma shaa Allah Valare nalla video😍😍...Keep it up.. Waiting for your new ideas😍👍👍

  • @ishanpc9242
    @ishanpc9242 3 года назад +5

    wonderful ...നിങ്ങളുടെ അവതരണം അടിപൊളിയാണ്...

  • @johnsonthomas4009
    @johnsonthomas4009 3 года назад +4

    Iam vagikayikarude sr parajathe sariyanu oru asugavum varila very beautiful akum chayum arkum kayikam

  • @baburajbkbk2860
    @baburajbkbk2860 2 года назад +1

    പുതിയ ഒരു അറിവ് പകർന്നു തന്നതിന് നന്ദി

  • @player-ub9bz
    @player-ub9bz 3 года назад +4

    Woww.....nice one....പുതിയ അറിവ് തന്നതിന് നന്ദി😍😍

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      Welcome and thanks ur support😍😍

  • @newbharathmedia9362
    @newbharathmedia9362 2 года назад +3

    സർ, വളരെ നല്ല അറിവ്
    ഇതിന്റെ വിത്ത് എവിടെ കിട്ടും

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      നമ്പർ കൊടുത്തിട്ടുണ്ട്

  • @subhashsoundworld7677
    @subhashsoundworld7677 2 года назад +2

    കേരളത്തിലുള്ള ബിസിനസ് തന്നെ മുന്നോട്ടു പോകുന്നില്ല അപ്പോഴാണ് കേരളത്തിലില്ലാത്ത ബിസിനസ്....

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      Boss ബിസിനസ് ആശയങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ...താല്പര്യമുള്ളവർ നോക്കട്ടെ...

  • @ashokjiyoga
    @ashokjiyoga 2 года назад +3

    Hello namasthe Nice Expecting more advise n guidelines for public Thanks Don't bother the unhealthy comments

  • @jagadevann8942
    @jagadevann8942 3 года назад +4

    Good information.
    Best clarification..
    Thanks a lot..

  • @AbdulRehman-in6fj
    @AbdulRehman-in6fj 3 года назад +3

    എനിക്ക് ഈ ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ട്. ഏതായാലും കൂടുതൽ വിവരങ്ങൾ അറിയിക്കുമല്ലോ.

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      Description ൽ ഒരു നമ്പർ കൊടുത്തിട്ടുണ്ട്

  • @umarputtamanna2634
    @umarputtamanna2634 3 года назад +4

    അടിപൊളി
    നല്ല ആശയം,

  • @ganesanp4749
    @ganesanp4749 3 года назад +2

    Where we can get the training ? What is the time duration of the training ?
    Please reply.

  • @najanaisam2865
    @najanaisam2865 3 года назад +4

    Sir, veetammamark cheyyan pattiya enthelum job videos cheyyamooo😍

  • @babur5529
    @babur5529 3 года назад +5

    Excellent pieces of information

  • @shajikt9020
    @shajikt9020 2 года назад +1

    SPIRILUNA,UNDAKKUNNA,NERATH,KOZHIKKATTAM,BUSINESS,CHEYYUKA

  • @sherlysasi6961
    @sherlysasi6961 2 года назад +2

    Yes corrct spirulina the best fd suplimnt👌👌

  • @sebyjoseph3075
    @sebyjoseph3075 2 года назад +2

    പക്ഷേ കേരളത്തിലെ ഉയർന്ന humidity ഒരു പ്രശ്നം ആണെന്ന് കേട്ടിട്ടുണ്ട്. Spirulina യുടെ കൂടെ മറ്റു ആൾഗകൾ വളരാൻ സാധ്യത ഉണ്ടെന്നു കേട്ടിട്ടുണ്ട്.. ശരിയാണോ അന്ന് അറിയില്ല..

  • @sabithapk1437
    @sabithapk1437 2 года назад +1

    Sooper ഐഡിയ 👍

  • @robertlawrence7910
    @robertlawrence7910 3 года назад +3

    There are some people do comment on each and every videos. They are doing their job as you are doing your job. Just ignore negative comments. 🙏🙏

  • @pratheepkumarms8178
    @pratheepkumarms8178 2 года назад +3

    ഇത് കേരളത്തിൽ കൃഷി ചെയ്യുന്നുണ്ടോ എങ്കിൽ എവിടെ ആണ്

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      ഇല്ല

    • @pratheepkumarms8178
      @pratheepkumarms8178 2 года назад +1

      അപോൾ ഇത് നമുക്ക് നേരിട്ട് കാണാൻ എവിടെ ഉണ്ട്

  • @Chefnijju
    @Chefnijju 2 года назад +1

    Wow poli bussing ആണല്ലേ👍👍👍👍

  • @baijuharichandanam81
    @baijuharichandanam81 3 года назад +3

    ഇതല്ലെ DXN പ്രൊഡക്റ്റിൽ ഉള്ളത് നല്ല വീഡിയോ

  • @user-fb3ne8iz8d
    @user-fb3ne8iz8d 2 года назад +2

    കിലോയ്ക്ക് 1150രൂപ, ആൻഡ് ഫ്രീ ഡാലിവറി, ആമസോൺനിൽ ഉണ്ട്.2500രൂപ ഒന്നു മില്ല

  • @rajeshroshan2117
    @rajeshroshan2117 3 года назад +4

    Adipoli

  • @neerajharilal817
    @neerajharilal817 3 года назад +5

    Good

  • @Chachu_razu
    @Chachu_razu 3 года назад +3

    തുടക്കം സൂപ്പർ ബ്രോ

  • @athirababu1418
    @athirababu1418 3 года назад +6

    അലങ്കര മത്സ്യങ്ങൾക് കളർ വെക്കാൻ കൊടുക്കുന്ന ഫുഡ് ആണ്

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      Yes...അതിനും ഉപയോഗിക്കുന്നുണ്ട്

  • @forsaleforsale7677
    @forsaleforsale7677 3 года назад +3

    നല്ല വീഡിയോ 👌

  • @rajeenarajeenaanvar3028
    @rajeenarajeenaanvar3028 3 года назад +3

    Super Bro

  • @rijilantony9270
    @rijilantony9270 3 года назад +3

    Starter culture or mother culture എവിടെ കിട്ടും

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      Descriptionൽ നമ്പർ കൊടുത്തിട്ടുണ്ട്

  • @rajeshpochappan1264
    @rajeshpochappan1264 3 года назад +3

    സൂപ്പർ 🌹👍

  • @shajishajahan1336
    @shajishajahan1336 3 года назад +4

    Mashan Allah

  • @foodworld8133
    @foodworld8133 3 года назад +4

    പൊളി

  • @afnafinu9628
    @afnafinu9628 3 года назад +5

    👍

  • @valiyaparambensebastianvai7253
    @valiyaparambensebastianvai7253 2 года назад +1

    Great

  • @georgekk474
    @georgekk474 3 года назад +2

    Very Nice

  • @sabareeshskumar7196
    @sabareeshskumar7196 3 года назад +5

    1 st comment 😘

  • @abdulgafoorvp2928
    @abdulgafoorvp2928 2 года назад +1

    നല്ല ബിസ്സിനെസ്സ് ഐഡിയ, പക്ഷെ വ്യക്തത കുറവുണ്ട്, ഒരു ഔഷധ നിർമ്മാണ മായതിനാൽ 1500 രൂപയുടെ പ്ലാസ്റ്റിക് ടാങ്ക് മതിയാവില്ല ( വീഡിയോയിൽ കാണുന്ന ടാങ്ക് 1500/- പോരാ ) പിന്നെ ഇതിനെ കുറിച്ച് അറിയുന്ന ഒരാളെങ്കിലും ജോലിക്ക് വേണം, അല്ലങ്കിൽ പരിശീലനം കിട്ടണം, അത് എവിടെനിന്നും കിട്ടും, പിന്നെ പാക്ക് ചെയ്തു കടകളിൽ വിൽക്കാൻ പറ്റുമോ, ജനങ്ങൾക്ക് ഇത് ഉപയോഗിച്ച് പരിചയം ഇല്ലല്ലോ, ഔഷധ കമ്പനികളിൽ നൽകാനേ പറ്റൂ, അപ്പോൾ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇതിന്റെ എല്ലാ വശങ്ങളും അറിയിഞ്ഞു പരിശീലനം ലഭിക്കണം, അത് എവിടെന്നു കിട്ടും അതെല്ലാം വെക്തമാക്കി ഒരു എപ്പിസോഡ് കൂടി ചെയ്താൽ ഉപകാരം, താങ്കൾക്ക് എല്ലാം വിജയവും നേരുന്നു 👍

  • @santhavarmamk9945
    @santhavarmamk9945 3 года назад +2

    Training center keralathilano atho puratho

  • @abrahamv.k5374
    @abrahamv.k5374 3 года назад +2

    താങ്കളുടെ അറിവുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടാൻ കേരളത്തിൽ പല ഭാഗത്തായി ഈ പറയുന്ന മെഷീൻസ് കൊണ്ടുവന്നു ട്രെയിനിങ് കൊടുത്താൽ രണ്ടു കൂട്ടർക്കും ഉപകരിക്കും.

  • @അർജുൻ.അറോറഅർജുൻ.അറോറ

    ❤️❤️❤️❤️❤️

  • @shameeralithottoli5788
    @shameeralithottoli5788 2 года назад +1

    കേരളത്തിലെ കാലാവസ്ഥക്ക് യോജിച്ചതല്ല spirulina Culture.

  • @meghaminnu2322
    @meghaminnu2322 2 года назад

    Super 👍👍👍👍🌹🌹🌹

  • @latheefpv6824
    @latheefpv6824 3 года назад +3

    Buy back business കേരളത്തിൽ ഉണ്ടോ

    • @NEWFOCUSTV
      @NEWFOCUSTV  3 года назад +1

      അറിവിൽ ഇല്ല

    • @latheefpv6824
      @latheefpv6824 3 года назад +1

      @@NEWFOCUSTV thank you നിങ്ങളുടെ വീഡിയോ കാണാറുണ്ട് 👍ഞാൻ (പെട്ടി ഓട്ടോ യിൽ )ഫ്രൂട്സ് കച്ചവടം ആണ് (വേറെ മൂന്നു വണ്ടിയിൽ കച്ചവടത്തിന് പിള്ളേരെ വിടുന്നുമുണ്ട് )കച്ചവടം കുറവാണ് അത് കൊണ്ട് വേറെ നല്ല ബിസിനസ്‌ കണ്ടാൽ നോകാം എന്ന് കരുതി 7പേർക്ക് ശമ്പളം കൊടുക്കണം ഒരു വണ്ടിയിൽ രണ്ടു പേരാണ് ഇൻശാഅല്ലാഹ്‌ എന്തെങ്കിലും ശരിയാകും നല്ല എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം

  • @PriNce-mz8jb
    @PriNce-mz8jb 2 года назад +3

    discriptionil number illalo ?

  • @alwinalwingeorge1657
    @alwinalwingeorge1657 2 года назад +1

    ആരൊക്കെ അഞ്ച്‌ ലക്ഷം രൂപാ ഉണ്ടാക്കുന്നു ണ്ട്. കൈ പൊക്കുക

  • @sonusp3457
    @sonusp3457 2 года назад +3

    🙄🙄😤😤😤😤😤😤😤😤🙄🙄🙄🙄🙄🙄🙄🙄🙄🙄🙄വെറും 3000 മാത്രം മതിയോ
    ചുമ്മാ തലല്ലേ. മാഷേ
    ഇതിന്റെ. ഒരു പണിക്കർ വേണം
    എക്യുപ്മെന്റ്‌സ്. വേണം
    സ്ഥല സൗകര്യം വേണം
    ഇതൊക്കെ. നി വന്നു
    ശരിയാക്കി. തരുമോ🙄🙄🙄😤😀😀😀😀😀😀😄😀😄😄😄😄😄😄😄😄😄😄😄😄മോനെ

    • @NEWFOCUSTV
      @NEWFOCUSTV  2 года назад +1

      Video ഫുൾ കണ്ടു കമെന്റ് ചെയ്യൂ ബ്രോ

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 3 года назад +4

    ഇനി എല്ലാവരും തുടങ്ങി ക്കോളും

  • @alicealice7855
    @alicealice7855 2 года назад +1

    iiiiiiii ജi

  • @simirj1662
    @simirj1662 3 года назад +4

    നന്ദി സർ....സർ ന്റെ wats ap n pls

  • @AkAk-qt2kr
    @AkAk-qt2kr 5 месяцев назад

    തന്റെ വീഡിയോ കണ്ടിട്ട് ആരെങ്കിലും ഉപകാരപ്പെട്ടിട്ടുണ്ടോ,,,,, വെറുതെ 🦙🦙🦙🦙🦙🦙🦙🦙

  • @muneersaeed8876
    @muneersaeed8876 3 года назад

    എന്റെ കയ്യിൽ 5000 രൂപ ഉണ്ട് വല്ലോം നടക്കൂ..... എന്റെ സ്ഥലം കൊല്ലം... നടക്കുന്ന കാര്യം വല്ലോം ഉണ്ടെങ്കി പറ.... പക്ഷേ സ്പിരിലോനാ ഒന്നും പറ്റില്ല.....

    • @NEWFOCUSTV
      @NEWFOCUSTV  3 года назад

      നടക്കുന്ന കാര്യങ്ങൾ മാത്രമാണ് ഈ ചാനലിൽ

    • @mhammedkunhi7890
      @mhammedkunhi7890 3 года назад +1

      മീൻ വിൽപ്പന ക്ക് പത്തായിരം വേണ്ടി വരും,

    • @abdulgafoorvp2928
      @abdulgafoorvp2928 2 года назад

      നല്ല ആശയം അവതരിപ്പിച്ചതിന്നു നന്ദി, പക്ഷെ ഒന്നുകൂടി വ്യക്തത വരാനുണ്ട്, ഇതുന്നുവേണ്ട സ്ഥല സൗകര്യം, വെള്ളത്തിന്റെ നിലവാരം, നിർമ്മാണ പരിചയം ഉള്ള തൊഴിലാളി, ഗുണനിലവാരം ഉറപ്പാക്കി വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാലേ വിജയിക്കൂ, പിന്നെ ഒരു ഔഷധ നിർമ്മാണ സംരഭമായതിനാൽ 1500 രൂപ യുടെ പ്ലാസ്റ്റിക് ഷീറ്റ് ടാങ്ക് മതിയാവില്ല, വീഡിയോയിൽ കാണിച്ച ടാങ്ക് നിർമ്മിക്കാൻ അതിലധികം ചെലവ് വരും, താങ്കളുടെ ചാനൽ സ്ഥിരം കാണുന്ന, ബിസ്സിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ളവർക്ക്‌ ഒന്ന് കൂടി വ്യക്തമായി പറഞ്ഞു തരുന്ന സംശയം ജനിപ്പിക്കാത്ത എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു, എല്ലാം കൃത്യ മായിരിക്കാൻ ശ്രദ്ധിക്കണം, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @AkAk-qt2kr
    @AkAk-qt2kr 5 месяцев назад

    Onnupodo

  • @safidham.d2015
    @safidham.d2015 Год назад +1

    നിങ്ങൾ കൊടുത്തിരിക്കുന്ന number തെറ്റാണു bro

  • @sasikumarkarumarakkadanare3799
    @sasikumarkarumarakkadanare3799 3 года назад +4

    Good

  • @saleemvariyathodi4045
    @saleemvariyathodi4045 3 года назад +3

    Excellent 👍👍💪💪

  • @supertech4254
    @supertech4254 3 года назад +4

    Good