സിനിമ എഡിറ്റ് ചെയ്തിട്ടേ ഞാന്‍ പാട്ട് എഡിറ്റ് ചെയ്യൂ | Ranjan Abraham Interview | Part 1 | The Cue

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 117

  • @MANAKKOTTA
    @MANAKKOTTA 2 года назад +66

    ഒരു സിനിമ മികച്ച രീതിയിൽ പ്രേക്ഷകരുടെ മുന്നിൽ എത്താൻ പ്രധാന പങ്ക് വഹിക്കന്നവരാണ് എഡിറ്റേഴ്‌സ്. പക്ഷെ അവരുടെ പേര് മുൻ നിരയിൽ വരാറില്ല. ഒരുപാട് അറിവ് തരുന്ന ഈ വീഡിയോ ഒന്നും millions views ഉം ഉണ്ടാവില്ല, എന്നിട്ടും സിനിമയിൽ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ മുന്നിലേക്ക് കൊണ്ടുവരുന്ന CUE team ന് big salute.

    • @vishnumakkil
      @vishnumakkil 2 года назад +2

      കൂടെ നിന്നാൽ... നമുക്ക് ഒരുമിച്ച്....😍

    • @KOLLIYAN.65
      @KOLLIYAN.65 2 года назад +1

      ഞാനും ഒരുമിച്ച് മനോക്കോട്ട കേട്ടുന്നുണ്ട്👍👍👍😀

    • @DevDecodeMalayalam
      @DevDecodeMalayalam 2 года назад +1

      Arpith ettaa✋✋✋

  • @pradeep.1409
    @pradeep.1409 2 года назад +76

    Maneeshettaa please make directors round table 2021::
    Vineeth Sreenivasan
    Basil Joseph
    Tinu Pappachan
    Maheesh narayanan
    Dileesh pothan
    Tarun krishnamoorty🙏
    Waiting

  • @sureshkrishnan6382
    @sureshkrishnan6382 2 года назад +105

    Ayyapanum koshiyum, hridayam , twenty twenty , ravana prabhu, classmates , cid moosa

  • @salmanperumanna5971
    @salmanperumanna5971 2 года назад +22

    ലാൽ ജോസ് ഇതു വരെ സംവിധാനം ചെയ്ത എല്ലാ പടങ്ങളുടെയും എഡിറ്റിംഗ് നിർവഹിച്ചത് രഞ്ജൻ എബ്രഹാം ആണ് 😊

  • @sangeethyuvi5215
    @sangeethyuvi5215 2 года назад +9

    നമ്മൾ കാണാത്ത എന്തോരം സിനിമാ ഭാഗങ്ങൾ കണ്ട മനുഷ്യനാണ് ഇദ്ദേഹം
    രഞ്ജൻ എബ്രഹാം 💫💫

  • @sachus1257
    @sachus1257 2 года назад +62

    happy to see an experienced editor talks about his craft. kudos to the cue team

  • @Adam-fc1ze
    @Adam-fc1ze 2 года назад +23

    Hridayathe ithra manoharamaakkiyath.. idhehathinte editing ahn.💯❤️
    Experience!🔥

  • @noufalvaliyakath4709
    @noufalvaliyakath4709 2 года назад +29

    എളിമ നിറഞ്ഞ സംസാരം... രഞ്ജൻ ജി 🌹

  • @vishnuajay7183
    @vishnuajay7183 2 года назад +65

    വളരെ നന്ദിയുണ്ട് മനീഷേട്ടാ , രഞ്ജൻ അബ്രഹാമിനെ പോലെയുള്ള ഒരു സീനിയർ എഡിറ്ററെ ക്യൂവിൽ കൊണ്ടുവന്നതിന്.
    Edit: Nammala swantham CID MOOSAyude Editor😍😍

    • @sameers3581
      @sameers3581 2 года назад +5

      രഞ്ജൻ എബ്രഹാമിനേ സിഐഡി മൂസ എഡിറ്റർ എന്നൊന്നും പറയേണ്ട കാര്യം ഇല്ല. മലയാളത്തിലെ ഏറ്റവും പ്രശസ്തൻ ആയ എഡിറ്റർ ആണ് അദ്ദേഹം.

    • @vishnuajay7183
      @vishnuajay7183 2 года назад +2

      @@sameers3581 Cid moosayude editor ennu paranjathil oru thettum anik thonunnilla. Adheham malayalathile mikacha editor thanne aanu alla ennu njan paranjilallo.Malayalathil ettum repeat value cinemayude editor ennu paranjathil oru kuzhappavum anik thonnunnilla.🙂

  • @rahul-qg9dj
    @rahul-qg9dj 2 года назад +31

    Hridayam cinema yude Ettavum പ്രധാനപെട്ട ഭാഗങ്ങളിൽ ഒന്ന് editing aayirunu👌👌set aayirunu❤️

  • @CITYTIGERS225
    @CITYTIGERS225 2 года назад +3

    Njan friend request koduthappo accept cheytha eka celebrity 😍😘
    Thanks chetta

  • @VargheseEasoLawrence
    @VargheseEasoLawrence 2 года назад +6

    എന്ത്‌ രസായിട്ടാ ഇദ്ദേഹം ഇന്റർവ്യൂ കൊടുത്തിരിക്കുന്നത്... അദ്ദേഹത്തിന്റെ സിനിമ എഡിറ്റ്‌ ചെയ്തിരിക്കുന്നത് പോലെ തന്നെ തുടങ്ങുന്നതും കഴിയുന്നതും അറിഞ്ഞില്ല ❤❤❤ Ranjettan പെരുത്തിഷ്ടം 😍😍😍😘

  • @noelzaphnath
    @noelzaphnath 2 года назад +50

    Wow... Need more interviews like this...
    Many more from the technical side..! 😍
    Thanks to THE CUE 🤗

    • @nomadic342
      @nomadic342 2 года назад +1

      True 🙌

    • @shekawat3985
      @shekawat3985 2 года назад +3

      100% യോജിക്കുന്നു ✌️

    • @maneeshnarayanan2
      @maneeshnarayanan2 2 года назад +3

      Sure noel

    • @shekawat3985
      @shekawat3985 2 года назад

      @@maneeshnarayanan2 Oru hai tharumo..
      Big fan of you

    • @noelzaphnath
      @noelzaphnath 2 года назад

      @@maneeshnarayanan2 Thank you so much Maneesh etta, for the promise. 🤗

  • @dmass47
    @dmass47 2 года назад +16

    Thankyou the cue❤. Ranjan sir ന്റെ ഇന്റർവ്യൂവിനായി കുറെ ആയി വെയിറ്റ് ചെയുന്നു 🔥

  • @anandhurajeev8476
    @anandhurajeev8476 2 года назад +7

    ഇതാണ് യഥാർത്ഥ എഡിറ്റിംഗ് സിംഹം 🔥❤❤

  • @juwanms8424
    @juwanms8424 2 года назад +7

    എത്രയോ പുതിയ ആൾക്കാർ വല്യ ധാരണ ഇല്ലാതെ സിനിമ ചെയ്യുന്നു. മനീഷിനെ പോലെ ഒരാൾ എന്തിനാ മാറി നടക്കുന്നെ, കമോൺ മാൻ നിങ്ങൾക്ക് പറ്റും 👍🏻

  • @Adam-fc1ze
    @Adam-fc1ze 2 года назад +11

    Ith pole ulla technical side il work cheyyunnavarde interviews pratheekshikkunnu 🙌❤️

  • @uttopiantimes4382
    @uttopiantimes4382 2 года назад +6

    Cinematographer round table talks kondu varumo
    Anand C Chandran
    Viswajith
    Akhil george
    Jithin stansilaus

  • @ആമിയുടെനിരഞ്ജൻ

    laljose ചിത്രങ്ങളിൽ ആണ് ഇദ്ദേഹത്തിൻ്റെ പേര് കൂടുതലായും കണ്ടത് ❤️❤️❤️

  • @sreekumars2170
    @sreekumars2170 2 года назад +12

    വളരെ ശുദ്ധനായ മനുഷ്യൻ 👍

  • @itsjosephpius
    @itsjosephpius 2 года назад +17

    Super thanks for bringing in such a senior experienced person 👍👍

  • @thetuskers1
    @thetuskers1 2 года назад +18

    Hats off to you sir. To have come from manual film editing and then getting updated to use the latest technology. You are a true role model!

  • @Reghuvaran8266
    @Reghuvaran8266 2 года назад +9

    ഒരു സിനിമ പിറക്കുന്നത് editing table ഇൽ ആണ് എന്ന് പറയാറുണ്ട്.

  • @thehopeproject3038
    @thehopeproject3038 2 года назад +8

    ഒരു ROUND TABLE INTERVIEW നടത്തികൂടെ ❤️

  • @ameyarajagopal6036
    @ameyarajagopal6036 2 года назад +1

    Fav❤editor.ചോദ്യത്തിന്റെ നീളം കുറച്ചു ആവശ്യത്തിന് മാത്രം ആക്കി ചോദിച്ചാൽ അതിഥികൾക്ക് സംസാരിക്കാൻ കുറച്ചു കൂടി സമയം കിട്ടുമായിരുന്നു.ഇതിൽ കൂടുതൽ സംസാരിച്ചത് ചോദ്യകർത്താവാണെന്നു തോന്നി. എന്തായാലും ഇന്റർവ്യൂ നന്നായിട്ടുണ്ട്.

  • @Rn134-4
    @Rn134-4 Год назад

    സിനിമകളിൽ നമ്മൾ കാണാത്ത എത്രയോ രംഗങ്ങൾ ഈ ഇന്റർവ്യൂ കാണുമ്പോൾ കാണണമെന്ന് ആഗ്രഹിക്കുന്നു.

  • @jinops2486
    @jinops2486 2 года назад +11

    Editor ആകാൻ ഉള്ള ആദ്യ quality ശുദ്ധന്‍ ആവണം എന്ന് aaanu എന്ന് തോന്നണു.. Sreekar prasad interview kandaalum ithae thonnu...

  • @rahuldevraj6999
    @rahuldevraj6999 2 года назад +2

    പണ്ട് അനിമേഷൻ പഠിക്കുന്ന കാലത്ത് എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ "ഇതിലേ തോഴി" എന്ന സോങ് അതിന്റ ഫീലിന് അനുസരിച്ചു എഡിറ്റിങ് ചെയ്തത് കണ്ടപ്പോൾ ആണ് രഞ്ജൻ എബ്രഹാം എന്ന പേര് മനസ്സിൽ ഒരു വിഗ്രഹം ആയത്....

  • @Yodha278
    @Yodha278 2 года назад +1

    Ethra simple manushyana... Namichu🙏😘

  • @nikhilm7158
    @nikhilm7158 2 года назад +4

    Such a sweet and humble guy ...Ranji ettan❤

  • @bt9604
    @bt9604 2 года назад +7

    Filmile editing cheythavre okke vere level manushyanmar aanu , moviola 🔥🔥
    Now just cut paste pole easy aayi maari , I'm not underestimating ,but truly digital editing reduces the hectic job of a editor

    • @amrt7755
      @amrt7755 2 года назад +1

      No.

    • @deeh2525
      @deeh2525 2 года назад +9

      Nah software just a tool...skill venum editor aavanamengil

    • @nixrml5413
      @nixrml5413 2 года назад

      @@deeh2525 pand skill um venam cheyyaan tough aan moviola

  • @vivekanil9512
    @vivekanil9512 2 года назад +4

    I was waiting to see ranjan sirs interview.

  • @Investmentwithgoal
    @Investmentwithgoal 2 года назад +2

    സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരുപാട് അറിവ് നൽകിയ അഭിമുഖം ❤

  • @linomammen2537
    @linomammen2537 2 года назад +3

    Thank you so much to the whole team. Completely value packed episode. 🙏

  • @anoopkg3709
    @anoopkg3709 2 года назад +1

    Oru padathinde nattellu editing aanu, ethranalla actingum direction cheitha padavum edit cheithu nasipikkan pattum, oruparuthivare kulamaya perfomance nannakkanum pattum. Padathinde feel janikkunnath editting tableil varumbolanu.

  • @ravivenkatramanactor
    @ravivenkatramanactor 2 года назад

    Thank you Ranjan for your thoughtfulness, remembering my father

  • @ajmal_08
    @ajmal_08 2 года назад +1

    വളരെ നാളായി കാത്തിരുന്ന interview👍

  • @sourav___raj
    @sourav___raj 2 года назад +4

    Pandathe film editing okke enth paad ayrunnu👍

  • @vishnumjoshi66
    @vishnumjoshi66 2 года назад +7

    The Real star - Second director of the movie

  • @aaentertainment8332
    @aaentertainment8332 2 года назад +4

    We can call him legend🔥

  • @RajKumar-ow2ii
    @RajKumar-ow2ii 2 года назад +2

    ഹൃദയം ❤❤❤❤

  • @razaln2137
    @razaln2137 2 года назад +2

    Would like mention Praveen K L in Tamil Industry. Apart from National Award winning. One simple example: Maanadu 😁

  • @joe43009
    @joe43009 2 года назад +2

    Really skilled and artistic person ❤❤

  • @sreelekshmiskumar17
    @sreelekshmiskumar17 2 года назад

    Ee chettan appazhum chiriya so success man

  • @fallenangel6382
    @fallenangel6382 2 года назад +5

    Engeru cheytha 90% moviesum superhit aanu

  • @elphinthomas6100
    @elphinthomas6100 2 года назад +1

    Lijo jose, mahesh narayanan, dileesh pothan, rajeev ravi, ashik abu,khalid rahman, anwar rasheed, alphons puthren ഇവരെ എല്ലാരും ഒരുമിച്ച് oru interview. അവരെ inspire cheytha director, cinema എല്ലാം chodikanam

  • @sreechandchandu2764
    @sreechandchandu2764 2 года назад +1

    most awaited interview

  • @padampidi-talkies1085
    @padampidi-talkies1085 2 года назад +3

    Lal jose ranjam abraham that combo❤️

  • @augustusroy9531
    @augustusroy9531 2 года назад +2

    ഒരുപാട് വായിച്ച പേര് ആദ്യം ആയി കാണുന്നു

  • @sarathrajan8977
    @sarathrajan8977 2 года назад +2

    waiting for Next part

  • @kevinsasidharan4697
    @kevinsasidharan4697 2 года назад +3

    Ranjam ebraham enn kettitte ull tha ippo kandu..

  • @saratha5832
    @saratha5832 2 года назад +1

    ആഗ്രഹിച്ച ഇന്റർവ്യൂ 😍👍

  • @afvinlebowski5219
    @afvinlebowski5219 2 года назад +1

    This man🔥

  • @vijayakumar.vinayak
    @vijayakumar.vinayak 2 года назад +1

    Second part udane thanne release cheyyanm enn abhyarthikunnu.

  • @pediadoc1320
    @pediadoc1320 2 года назад +2

    Ayalum njanum thammil best work

  • @abinjose1491
    @abinjose1491 2 года назад +2

    😍😍✌

  • @raone6145
    @raone6145 2 года назад

    ഞാൻ ആദ്യേം തന്നെ പാട്ടും fight സീനും ചുംബന രംഗങ്ങളും മുറിച്ചു മാറ്റും. എന്നിട്ടേ സിനിമ കാണൂ

  • @vineethv.kartha1378
    @vineethv.kartha1378 Год назад

    🥰🥰🥰🥰🥰🥰🥰

  • @AkshayKumar-wo6gg
    @AkshayKumar-wo6gg 2 года назад +1

    2 part എവിടെ

  • @noxmedia24x7
    @noxmedia24x7 2 года назад +1

    Ithupolulla Aaalukalude Interviews varanam

  • @mohanpmohanp2630
    @mohanpmohanp2630 6 месяцев назад

    🌹❤👌👍

  • @jenharjennu2258
    @jenharjennu2258 2 года назад +3

    രാജമാണിക്യം സിനിമയെ പറ്റി ചോദിച്ചില്ല

  • @sangeethlalmadhavam6783
    @sangeethlalmadhavam6783 2 года назад

    💯💯💯💯

  • @leodavid1870
    @leodavid1870 2 года назад +1

    Ethra work cheythalum vilakitatha oreyoru vargam editors 😭

  • @RK-en8ic
    @RK-en8ic 2 года назад

    ❤️❤️❤️

  • @godfatherproductions4034
    @godfatherproductions4034 2 года назад +1

    പാഠപുസ്തകം ❤️

  • @NivinThomas
    @NivinThomas 2 года назад

    😍❤

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 года назад

    💓💓💓💓😊😊😊✌✌✌✌

  • @delipcraj
    @delipcraj 2 года назад

    Entho cheyyu

  • @KOLLIYAN.65
    @KOLLIYAN.65 2 года назад

    👍👍👍👍

  • @The-in1th
    @The-in1th 2 года назад

    Iyale aara??

  • @akashvk3655
    @akashvk3655 2 года назад +1

    Cid moosa...athu mathram mathi 🔥

  • @leodavid1870
    @leodavid1870 2 года назад

    Lal Jose movies,sachy movies

  • @yadhukrishnan1932
    @yadhukrishnan1932 2 года назад

    Technical sidel ollvre enim kond vrnm

  • @Vishmiracle
    @Vishmiracle 2 года назад

    അല്പമെങ്കിലും സ്വയം respect ഇല്ലെങ്കിൽ തീർന്നു

  • @abinkaithodan78
    @abinkaithodan78 2 года назад

    😁😁😁😁

  • @manusk6436
    @manusk6436 2 года назад

    Mentalist aaadi same sound

  • @ANWAR1851
    @ANWAR1851 2 года назад

    ഡേയ് മനീഷേ.. നല്ല ഒരു മൈക്ക് വാങ്ങിക്കാനുള്ള ഗതി ആയില്ലേ നിനക്ക്.. ചുമ്മാ കുറേ ഇന്റർവ്യൂ എടുത്തിടും ഒന്നും കേൾക്കാനും പറ്റില്ല..

  • @NARANGAMEDIAmovies
    @NARANGAMEDIAmovies 2 года назад

    എഡിറ്റർ

  • @naveenchandran956
    @naveenchandran956 2 года назад +1

    ഇദ്ദേഹത്തിന് ആറാട്ടിനെക്കുറിച്ച് അഭിപ്രായം പറയാൻ പാങ്ങ് ഉണ്ടാവില്ലേ ലാലേട്ടാ?

  • @middlepath1388
    @middlepath1388 2 года назад +2

    With all respect ranjan sir. Meow was a disaster film and very poor editing. Was irritated while watching.

    • @sourav___raj
      @sourav___raj 2 года назад +2

      May be thirakkadha week ayath kondum aavam.

    • @redakteurcuts
      @redakteurcuts 2 года назад +4

      Bro, understand the work of editor. He edited according to the vision of director. It's a slow paced and weak subject. His talent can't be validated by only this movie, look to his other works like Ayalum Njanum Thammil, CID Moosa, Raajamaanikyam is enough.

  • @sourav___raj
    @sourav___raj 2 года назад +1

    Darshana songil oraal nadannu pokumbol mask cheythitt undallo, puka pole , avde enthupatti?

    • @rahulc3436
      @rahulc3436 2 года назад

      Eth scene?

    • @sourav___raj
      @sourav___raj 2 года назад

      @@rahulc3436 Darshana micil paadunna scene

    • @rahulc3436
      @rahulc3436 2 года назад

      @@sourav___raj athil evde🤔

    • @sourav___raj
      @sourav___raj 2 года назад

      @@rahulc3436 Timestamp 1:10

    • @sourav___raj
      @sourav___raj 2 года назад

      @@rahulc3436 Kando?

  • @yadukrishnaeditz1638
    @yadukrishnaeditz1638 2 года назад

    ❤❤