കൃപാസനം അഞ്ചാം ചൊവ്വ(30 - 07 -2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 108

  • @01-ambilit94
    @01-ambilit94 2 месяца назад +1

    മാതാവേ, തടസ്സങ്ങളെ ല്ലാം നീക്കണേ. മക്കൾ അമ്മ അനുജത്തിമാരുടെ കുടുംബങ്ങൾ എല്ലാരേയും ഏല്പിക്കുന്നു❤❤❤❤

  • @lissythomas355
    @lissythomas355 2 месяца назад +1

    അമ്മേ ദൈവമാതാവേ എന്റെ മോൻറെ എല്ലാ കുറവുകളും ക്ഷമിക്കണം ആമേൻ അവൻ സന്തോഷത്തോടെ രോഗങ്ങൾ എല്ലാം മാറി ജീവിക്കുവാൻ വേണ്ടി അവന് അനുഗൃഹീകകണമേ ആമേൻ നല്ല ഒരു കുടുംബജീവിതം കൊടുത്ത് അവന് അനുഗൃഹീകകണമേ ആമേൻ

  • @nithathomas
    @nithathomas 2 месяца назад +3

    എൻ്റെ ഉടമ്പടി സത്യസന്ധതയോട്ടു കൂടി മുമ്പോട്ടേ പോകാൻ പ്രാർത്ഥിക്കണമേ

  • @shybaanil
    @shybaanil 2 месяца назад +4

    എന്റെ അമ്മേ എന്റെ മകൾക്ക് ആഗസ്റ്റ് മാസം 12, 14 BSC nursing 5 th sem exam aanu. നന്നായി പഠിച്ചു പരീക്ഷ എഴുതാനും ഉന്നത വിജയം കൊടുക്കണമേ. പരിശുദ്ധാത്മാവിനാൽ നിറക്കണമേ അമ്മയുടെ മുന്നിൽ സാക്ഷ്യപെടുത്താൻ കൃപ കൊടുക്കണമേ

  • @allyc540
    @allyc540 2 месяца назад +2

    അമ്മേ എന്റെ അമ്മേ 🙏🙏🌹അവിടുത്തെ സന്നി തിയിൽ നിന്നും എന്നെ മാറ്റി നിർത്തല്ലേ അമ്മേ ഒരു പാടു തെറ്റ് കുറ്റങ്ങൾ ഞാൻ ചെതു പോയി 😔😔😔പൊറുത്തു തരേണമേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹😔😔😔😢😢😢😢

  • @michaelkk3842
    @michaelkk3842 2 месяца назад +4

    അമ്മേ മാതാവേ എന്റെ മകന്റെ ലിംപോമ എന്ന രോഗം എത്രയും വേഗത്തിൽ സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ.

  • @shigariju3818
    @shigariju3818 2 месяца назад +6

    വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടുപോയ എല്ലാ മക്കൾക്കും നീ സ്വാന്തനമായി അവരോടൊപ്പം ഉണ്ടാകണമേ

  • @michaelkk3842
    @michaelkk3842 2 месяца назад +5

    അമ്മേ മാതാവേ എന്റെ മക്കൾക്കും അവരുടെ ഭാര്യമർക്കും ദൈവസ്‌നേഹത്തിൽ വളരുവാനും ജീവിക്കുവാനം കൃപ നല്കണമേ.

    • @valsageorge8788
      @valsageorge8788 2 месяца назад

      മാതാവേ എനിക്കു തന്ന എല്ലാം അനുഗ്രഹത്തിനും നന്ദി. മക്കളെ അപകടത്തിൽ നിന്നും രക്ഷിച്ചു, മക്കളുടെ കല്യാണം, ജോലി, സുഖപ്രസവം, കുഞ്ഞുമക്കൾ, എനിക്ക് തന്നു അനുഗ്രഹിച്ചതിനു എന്നും നന്ദിയുള്ളവളാണ് ❤❤❤❤❤❤

  • @DaisyDaisysunny
    @DaisyDaisysunny 2 месяца назад +3

    അമ്മേ മാതാവേ ഞങ്ങളെ അങ്ങയുടെ പ്രേതീക്ഷിക്കാരണത്തിനെന്റെഉപകാരണമായി മറ്റേണമേ 🙏🙏🙏💓💓💓💓

  • @binirajesh18
    @binirajesh18 2 месяца назад +1

    എന്റെ കൃപാസനം അമ്മേ വീട് അനുഗ്രഹമാക്കേണമേ പരിശുദ്ധ ആത്മാവിൽ നിറക്കേണമേ മാതാപിതാക്കളോട് കരുണ ആയിരിക്കേണമേ സൗഖ്യം നൽകണമേ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ

  • @shylajames2892
    @shylajames2892 2 месяца назад +2

    അമ്മേ എന്റെ മകളുടെ വിവാഹം ഭംഗിയായി നടത്തിതരണേ അമ്മയും തിരുകുമാരനും കൂടെ ഉണ്ടാകണേ കുറവുകൾ ഉണ്ടാകുമ്പോൾ അത് നികത്തി തരണേ അമ്മേ. എല്ലാവരും നല്ല സാന്തോഷത്തോടും സഹകരണത്തോടും കൂടി നല്ല രീതിയിൽ നടത്തുവാനുള്ള കൃപ നൽകണേ കൂടെ എപ്പോഴുമുണ്ടാകണേ അമ്മേ 🙏🙏

  • @michaelkk3842
    @michaelkk3842 2 месяца назад +2

    അമ്മേ എന്റെ മകന്റെ ലിംഫോമ എന്ന രോഗം എത്രയും പെട്ടെന്ന് പരിപൂർണമായി സുഖപ്പെടുത്തി അനുഗ്രഹിക്കണമേ

  • @nithathomas
    @nithathomas 2 месяца назад +2

    എൻ്റെ അമ്മേ സാമ്പത്തിക മേഖലിയിൽ ഇടപ്പെടണമേ

  • @MiniBabu-j2r
    @MiniBabu-j2r 2 месяца назад +2

    മാതാവേ ഞാൻ കണ്ണിനു കണ്ണുനീരോടെ പ്രാർത്ഥിച്ച വിഷയം എന്റെ ഭയനും അപ്സ്കോഡിങ്ങും ആയിരുന്നു അതെല്ലാം എന്റെ അമ്മ മാതാവ് എനിക്ക് ക്ലിയർ ആക്കി തന്നു ഇപ്പോൾ ഞാൻ രണ്ടുമാസത്തെ വിസിറ്റിംഗ് പുതുക്കി ഇനി എന്റെ ആഗ്രഹം ഒരു മാസം കഴിയുമ്പോൾ എനിക്ക് രണ്ടു വർഷത്തെ വിസ ഒരുക്കി തരണമേ അമ്മ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ എല്ലാം വാങ്ങി തരണമേ എല്ലാവരും വാങ്ങി പറ്റിച്ചു മാതാവേ എത്രയും പെട്ടെന്ന് എന്റെ പൈസ എല്ലാം വാങ്ങി തരണമേ എന്റെ അമ്മ മാതാവ് എന്നെ കൈവിടരുത് 😭😭😭😭😭🙏🙏🙏🙏🙏

  • @bindus9982
    @bindus9982 2 месяца назад +2

    അമ്മേ വയനാട്ടിൽ ദുരന്തത്തിലകപ്പെട്ടു വേദന അനുഭവിക്കുന്ന എല്ലാവർക്കും സമാശ്വാസം നൽകണമേ അമ്മേ🙏🌹

  • @Jayakumar-xf1hx
    @Jayakumar-xf1hx 2 месяца назад +1

    Amen Amen Amen 🙏 🙌 👏 ❤️

  • @BeenaV-o2b
    @BeenaV-o2b 2 месяца назад

    അമ്മേ എന്നെ കുടെ ഈ പ്രാർത്ഥനയിൽ ഉൾപെടുത്താണെ

  • @indulekha3204
    @indulekha3204 2 месяца назад +1

    അമ്മേ എന്റെ കാൽ വേദന മാറ്റാണമേ

  • @aswathyshaji4722
    @aswathyshaji4722 2 месяца назад +2

    അമ്മേ മാതാവേ എൻ്റെ അച്ഛൻ്റെ ദേഷ്യം മാറ്റി കുടുംബത്ത് സമാധാനം നൽകണമേ

  • @MiniBabu-j2r
    @MiniBabu-j2r 2 месяца назад +2

    അമ്മ മാതാവേ എന്റെ ഫ്രണ്ടിന്റെ നടുവേദന മാറ്റി കൊടുക്കണം ശരീരത്തിലെ അലർജിയുടെ അസുഖമുണ്ട് അത് മാറ്റി കൊടുക്കേണമേ എല്ലാം മാറ്റി കൊടുക്കേണമേ കുറെ നാൾ കൊണ്ട് അനുഭവിക്കുന്ന വേദനയാണ് മാതാവേ ആയുർവേദ ചികിത്സയാണ് കർത്താവേ എന്നിട്ടും കുറവില്ല ഇപ്പോൾ മാതാവിനെ വിളിച്ച് പ്രാർത്ഥിക്കാൻ പറഞ്ഞു അവർക്കൊരു മാതാവിന്റെ ഒരു വിശ്വാസം കൊടുക്കേണമേ വേദനയുള്ള ഭാഗത്തെല്ലാം ഒന്ന് തൊട്ട് അനുഗ്രഹിക്കണമേ ഇന്ന് രാത്രി കാലം സൗഖ്യം കൊടുക്കേണമേ അമ്മ മാതാവേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @JessyOommen-x2x
    @JessyOommen-x2x 2 месяца назад +4

    അമ്മ മാതാവേ എന്റെ ഉദമ്പടിലെ കാര്യങ്ങൾ അഭിഷേകം ചെയ്തു തരണമേ amen

  • @lilamatanna815
    @lilamatanna815 2 месяца назад +1

    Parisudha amme mathave njangalude kudumbam tinn vendi pratikename

  • @sj3media60
    @sj3media60 2 месяца назад

    അമ്മേ മാതാവേ മക്കൾക്ക് നല്ല ഭാവി നല്കി അനുഗ്രഹിക്കണമേ👃👃👃👃

  • @Rekha123-cd4nd
    @Rekha123-cd4nd 2 месяца назад +2

    അപേക്ഷിക്കാൻ പോകുന്ന EWS സർട്ടിഫിക്കറ്റ് അമ്മ വഴി റെഡിയായി തരണമേ അമ്മേ മാതാവേ.........

  • @sindhujoy9845
    @sindhujoy9845 2 месяца назад +3

    അമ്മേ മാതാവേ ഈ ഉട മ്പ ടി പ്രാ ർ ത്ത ന യിൽ പങ്ക് എടുത്തു പ്രാ ർ തി ക്കു ന്ന വരുടെ ആവശ്യങ്ങ ൾ സാധിച്ചു കൊടുത്ത് അനുഗ്രഹികേ ണമേ 🙏🙏🙏🙏ആമേൻ

  • @jessyvarghese4636
    @jessyvarghese4636 2 месяца назад

    Ammemadhave..samathanavum...santhohavumNalkanameAmmen❤🎉

  • @emmanuelthomas891
    @emmanuelthomas891 2 месяца назад +1

    Amme mathav Esoyd Apeshekune VP Joseph Achane Team I need Amme thodane Apeshekune🙏🙏🙏

  • @eashanrobert7522
    @eashanrobert7522 2 месяца назад +15

    അമ്മേ ദൈവമാതാവേ എന്റെ മോൾ നന്നായി പഠിച്ചു മിടുക്കി ആകണമെ നല്ലൊരു ഭാവി എന്റെ മോൾക്ക് ഉണ്ടാകണമെ കൈവിടല്ലേ എല്ലാ Assignment കളും പരീക്ഷകളും നല്ല മാർക്കോടെ പാസാകണമെ കൈവിടല്ലേ അമ്മേ എന്റെ കുഞ്ഞുങ്ങളെ പരിശുദ്ധന്മാവിനാൽ നിറയ്ക്കണമെ മക്കളെ അമ്മയുടെയും ദിവ്യകുമാരന്റെയും വിശ്വാസത്തിൽ വളർത്തിതരണമെ

    • @daisyjose8707
      @daisyjose8707 2 месяца назад +1

      അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

    • @binirajesh18
      @binirajesh18 2 месяца назад +1

      എന്റെ കൃപാസനം അമ്മേ കരുണ ആയിരിക്കേണമേ ആമേൻ

  • @jessyvarghese4636
    @jessyvarghese4636 2 месяца назад

    Ammemadhave Nanjaludeprartha nakelkaname...UdampadipornamayipalikuvanAnugrahikanameAmmen❤❤❤🎉🎉🎉🎉

  • @justinabm2107
    @justinabm2107 2 месяца назад +1

    Mathave ente muttuvedana naduvedana sukhapeduthaname

  • @bennykm1469
    @bennykm1469 2 месяца назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണം

  • @cicilysunny4869
    @cicilysunny4869 Месяц назад

    അമ്മേ, കൃപാസനം മാതാവേ, എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ.

  • @prathibathomas1719
    @prathibathomas1719 2 месяца назад

    JESUS Please heal me of the unwanted pressure from my body🙏🙏❤️❤️

  • @sajithanadashen1283
    @sajithanadashen1283 2 месяца назад

    അമ്മേ മദാവേ എന്റെ ഉദാബാടിയിലെ നിയോഗം സാധിച്ചു തരേണമേ

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 месяца назад

    അമ്മേ.... എന്റെ അമ്മയുടെ അടുത്ത്.. കൃ പാസനത്തിൽ വരാൻ മനസ് കൊതിക്കുവാ... അമ്മയുള്ളു മനസ്സിൽ.... ആമേൻ 🙏🏻

  • @AnnaPrince-pp3sb
    @AnnaPrince-pp3sb 2 месяца назад

    മാതാവേ എനിക്ക് മടി കൂടാതെ ഉടമ്പടി മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കണേ 🙏🏻

  • @VinijaSaji
    @VinijaSaji 2 месяца назад +2

    അമ്മേ എന്റെ ബയോഡേറ്റ റിലീസ് ആക്കി തരണമെ എന്റെ മുമ്പിലുള്ള തടസ്സങ്ങൾ മാറ്റി തരണമെ

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 месяца назад

    എന്റെ മാതാവേ...Govt.. ജോലി തന്നാൽ,. എന്റെ സഹായം ആവശ്യം ഉള്ളവർക്ക് ഞാൻ ചെയ്തോളം. 🙏🏻ആമേൻ 🙏🏻

  • @rajeeshpm-dx4oy
    @rajeeshpm-dx4oy 2 месяца назад

    അമ്മേ എന്റെ പേടി പറ്റി തരണമേ അമ്മേ നീ കൂടെ ഉണ്ടാവണം അമ്മേ

  • @justinabm2107
    @justinabm2107 2 месяца назад

    Ammamathave ente Ella udembadi niyogangalum sadichutharaname

  • @chechikwt7557
    @chechikwt7557 2 месяца назад

    Leela അമ്മെമ്മാതാവേ thara kku ഒരു veedu നൽകി അനുഗ്രഹിക്കേണമേ അമീൻ 🙏🙏🙏

  • @bindus9982
    @bindus9982 2 месяца назад +1

    അമ്മേ മോൾടെ Mbbs ഫസ്റ്റ് ഈയർ തിയറി പരീക്ഷ കഴിഞ്ഞു അമ്മേ ഫസ്റ്റ് ചാൻസിൽ തന്നെ കുഞ്ഞ് പാസാകാൻ അനുഗ്രഹം നൽകണേ അമ്മേ🙏🌹

  • @joisleevarghese4042
    @joisleevarghese4042 2 месяца назад

    Esoye thanks for all blessing
    Makalude joli samayam koottitharanname
    Makkale Anugrahikkanname
    Chettante Alergi mattitharanname Amen
    Ente joli sariyakitharanname

  • @sandrasan886
    @sandrasan886 2 месяца назад

    മാതാവേ ഓഗസ്റ്റ് 28 ne മുന്നേ വിസ വന്ന് എനിക്ക് സൗദി ലോട്ട് പോകാൻ അനുഗ്രഹിക്കണേ 🙏🏼

  • @bijupappachan9195
    @bijupappachan9195 2 месяца назад

    Mathave njangaludeyum ethupolepreyasapedunna ellavareyum anugrahikkaname mathave.kadabadhyathamattitharaname.kudumbajeevithathil manasamadhanamkittaname.

  • @bijupappachan9195
    @bijupappachan9195 2 месяца назад +1

    Ente Ammayude asukham mattaname mathave

  • @sajuidicula4438
    @sajuidicula4438 2 месяца назад

    Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen

  • @rajeeshpm-dx4oy
    @rajeeshpm-dx4oy 2 месяца назад

    അമ്മേ അമ്മയുടെ തായ്‌ഷം മാറ്റിത്തരണം സൗമ്യയയും അനുഗ്രഹിക്കണം allam🙏🏻🙏🏻🙏🏻

  • @clementyohanan9817
    @clementyohanan9817 2 месяца назад

    Amen Ave Mariya 🙏

  • @Sheeja-re1qw
    @Sheeja-re1qw 2 месяца назад

    എന്റെ pancrease stone എടുത്തു മാറ്റാണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @mayasatheesh563
    @mayasatheesh563 2 месяца назад

    എന്റെ അമ്മേ എന്റെ സതീഷ് അണ്ണനെ കാത്തുകൊള്ളണമേ. കൈവിടല്ലേ. എന്റെ സതീഷ് അണ്ണന്റെ creatin കുറച്ചു ഞങ്ങളെ അനുഗ്രെഹിക്കണമേ. എന്റെ തിരുക്കുമര കാത്തോളണേ

  • @georgepunnoose8295
    @georgepunnoose8295 2 месяца назад

    Amme mathave bless me and my family

  • @nithathomas
    @nithathomas 2 месяца назад

    എൻ്റെ മോളെ അനുഗ്രഹിക്കണമേ

  • @nishasunil2053
    @nishasunil2053 2 месяца назад

    അമ്മേ മാതാവേ 🙏🙏🙏🙏

  • @sarathkumar2000
    @sarathkumar2000 2 месяца назад +1

    Kreupanasanam prasadhavara mathave ente Ella sareerika asukhangalum mattitharaname (thalayile vedana, swasakosathilulla kazhala, ചെവിയില്‍ asukhangalum, navinmelulla asukhangalum kannile asukhangalum, kalile തരിപ്പ്, urakkakuravu എന്നിവ poornamayi mattitharaname (മാത്യു, mukkattukara)

  • @bindubabu7878
    @bindubabu7878 2 месяца назад

    Ente ammae ente kannuneer kanenamae...ente lalu karanam ennu kannuneer kudikkuva...enitum orikalum ente lalu kaviya Enna sreeyumayulla Ella bhendhavum avasanippikenamae...a are thammil theepolae irangi vannu orikalum adukatha Vishnu a are thammil akattenamae...ente jeevithum thakartha kavikku thakka Shikha kodukenamae...ente lalu enne vilikenamae amen 🙏

  • @BeenaPilla
    @BeenaPilla 2 месяца назад

    Amma mathava Ashwin re exam subject (Economics) date 1/8/24 nalla markode pass akki tharana Krupa tharaname kurpasana amma mathave amen amen 🙏🙏

  • @LillykuttyBabu-t2t
    @LillykuttyBabu-t2t 2 месяца назад

    Enteamma thyvamathave entea Alex monum merlinum samatha nam kodukkanna entea monu samathsam kittanna

  • @rithapadamadan819
    @rithapadamadan819 2 месяца назад

    All sisters,allpains,David,kouchuhealthproblemallfamileshealth,peaseforwholeworld,amen,thanks,rp

  • @anunandhu9040
    @anunandhu9040 2 месяца назад

    Amme enne eeshoyudethakkane

  • @mercyjoymercy5619
    @mercyjoymercy5619 2 месяца назад

    Ammeulla priyarne thamiznattil ninne anukulamaya nadapadi undakaname mercy joy

  • @ReenaJoy-ef3hp
    @ReenaJoy-ef3hp 2 месяца назад

    Ammea....mathavea kunjugal illathe vishamikunnavark kunjugalea koduthe anugrahikanamea

  • @ReenaJoy-ef3hp
    @ReenaJoy-ef3hp 2 месяца назад

    Ammea ...najagalea eallavareayum kathe kollanamea

  • @MathewVm-y5k
    @MathewVm-y5k 2 месяца назад

    അമ്മേ നാളെ എന്റെ സ്ഥലം വിറ്റ് തരണം 🙏

  • @vinodkumar-pc2gg
    @vinodkumar-pc2gg 2 месяца назад

    Esoye. Amme🙏🏼🙏🏼🙏🏼🙏🏼

  • @jissak.v8538
    @jissak.v8538 2 месяца назад

    Amma mathave car vangen kripanalkaneme 🙏😭🙏🙏😭😭

  • @joshyjoshy9548
    @joshyjoshy9548 2 месяца назад

    Amen 🙏🙏🙏🙏

  • @ZeebaDcruz
    @ZeebaDcruz 2 месяца назад

    എന്റെ കുഞ്ഞു മോനെ ആ നഗ്രഹിക

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 месяца назад

    എന്റെ അമ്മേ... ആഗ്രഹിച്ചത് പോലെ എംപ്ലോയ്മെന്റ് ൽ നിന്നും വിളിച്ചു. അമ്മേ 14/8/2024..ഇന്റർവ്യൂ ആണ്. അമ്മേ കൂടെ ഉണ്ടാവനെ. എനിക്കു, ഹോസ്പിറ്റലിൽ ചീട്ട് എഴുതുന്ന ജോലി,, അല്ലെങ്കിൽ ഓഫീസിൽ ഫയൽ എടുത്തു കൊടുക്കുന്ന,, അമ്മ എനിക്കു നല്ല ജോലി റെഡി ആക്കി തരണേ. അമ്മേ... നന്ദി യേശുവേ അപ്പാ... നന്ദി. ആമേൻ 🙏🏻

  • @DevapriyaRajesh-jn5gi
    @DevapriyaRajesh-jn5gi 2 месяца назад

    അമ്മേ മനുവിളിക്കണേ

  • @Rammya-l6l
    @Rammya-l6l 2 месяца назад

    Orairam nanni ende eshoyki

  • @justinrajg4602
    @justinrajg4602 2 месяца назад

    Amen

  • @anithasnarayan3516
    @anithasnarayan3516 2 месяца назад

    Amma madave allavareyum kathukollaname

  • @SathiBobby-zn4kd
    @SathiBobby-zn4kd 2 месяца назад

    എന്റെ കടം തീർത്തു തരണേ ജപിതി ആണ്

  • @suniac
    @suniac 2 месяца назад

    Amme enneyum Enda makkalaum orapathum varuthathe kathukollename enda bharthavinde madyapanam mattitharename enda makkalkk Nalla jolikittuvan prarthikkename enda veedupani theerthutharename enda kudumbathe kathukollename eniykk jolikittename

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 месяца назад

    അമ്മേ... 9/8/24...കൊച്ചിയിൽ പോകേണ്ടത്.അമ്മ കൂടെ ഉണ്ടാവണം 🙏🏻

  • @Rammya-l6l
    @Rammya-l6l 2 месяца назад

    Enne manasilaki sahahikunne eshoyeki nanni parayunnu

  • @ashwativarghese8144
    @ashwativarghese8144 2 месяца назад

    🙏🙏🙏🙏🙏🙏

  • @reshvlog4234
    @reshvlog4234 Месяц назад

    അമ്മേ എനിക്ക് OET എക്സാം പാസ്സ് അകാൻ സഹായിക്കണമേ🙏

  • @techtop5209
    @techtop5209 2 месяца назад

    Ente amme molude abissium sathichu tharene

  • @prasannakumaril5344
    @prasannakumaril5344 2 месяца назад

    Amma mathave 15 ente Reshma Ranjith orumichu jeevikkanam kudupamjeevitham samathanamakanam

  • @jissak.v8538
    @jissak.v8538 2 месяца назад

    Amma mathave German parayaanulla kripa tharaname 🙏🙏🙏😭😭

  • @anniealex7965
    @anniealex7965 2 месяца назад

    Ammae entae makanae heal cheyanae ❤️🙏

  • @josephkollannoor2688
    @josephkollannoor2688 2 месяца назад

    അമ്മേ, പരിശുദ്ധ അമ്മേ, എന്റെ മോളുടെ ഇന്റർവ്യൂ 01/08/24 ന് 3.30 pm നാണ്. അമ്മ കൂടെ ഇരുന്ന് സഹായിക്കണേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷികൾ ആക്കണം. Thank you Mother Mary. ❤️❤️🌹🌹

  • @justinabm2107
    @justinabm2107 2 месяца назад

    Ammamathave neilinte sugar colestrolnormal akkaname ammayude sakshiyaki mattaname

  • @jintojames5386
    @jintojames5386 2 месяца назад

    Amma Ammathva Not my merat But By Grace Ammathva 🙏🙏 Amma Ammathva Enta Brain tumor matitrna therma Ammathva Amma Ammathva Enta jolly enak thernea Ammathva Amma Ammathva 🙏🙏🙏🙏🙏🙏🙏🙏 Amma Amen

  • @ZeebaDcruz
    @ZeebaDcruz 2 месяца назад

    എന്റെ മകളുടെ മേൽ കരുണയായി ഇരിക്കണ കൈവിടില്ലാ🙏🙏🙏🙏🙏🙏🙏🏵️🏵️🏵️🏵️🏵️❤️❤️ എല്ല 1 നന്മയ: യ്ക്ക് യായി ഭവിക്കേണമേ ? കൈവിടില് കരു ണ്ലായി. ഇരിക്കണമോ

  • @anithashaji1756
    @anithashaji1756 2 месяца назад

    Ammemathave ennu loan pass aki tharane

  • @UmaUmaraju-k2z
    @UmaUmaraju-k2z 2 месяца назад

    എന്റെ മകളുടെ തൈറോയ്ഡിന്റെ ഓപ്പറേഷൻ ഇന്ന് കഴിഞ്ഞു ബയോപ്‌സി റീസൾട് നെഗറ്റീവ് ആയിരിക്കണം

  • @mercyjoymercy5619
    @mercyjoymercy5619 2 месяца назад

    Amme mathave Annayude Joly k avale orukaname daivasnehathil valaran ammayaya ngan enthe cheyyanam enne velipeduthitharaname

  • @LissyThomas-r6u
    @LissyThomas-r6u 2 месяца назад

    Amme mathave ente kunjine ethrayam pettanne oru hospitalil jolikke keran sadhikane

  • @sihnysunny3671
    @sihnysunny3671 2 месяца назад

    അമ്മേ Akashinte നാളെ നടക്കുന്ന T R P interview അമ്മവഴി esotilekke samarppikkunnu kathukollane

  • @rithapadamadan819
    @rithapadamadan819 2 месяца назад

    15:08 😊

  • @beenajacob7352
    @beenajacob7352 2 месяца назад

    August 11 nu nadakkunna medicine pg neet pass aye oru admission thannu anugrahikkanae ammae ende monae samarppikkunnu

  • @beenajacob7352
    @beenajacob7352 2 месяца назад

    Ende monae samarppikkunnu avane kakkanae ammae

  • @lissypy6824
    @lissypy6824 2 месяца назад

    Amenlibinmon mariage nadathytharanom

  • @anuthankachan9498
    @anuthankachan9498 2 месяца назад

    September2025 1

  • @RanjiniSree-l1n
    @RanjiniSree-l1n 2 месяца назад

    ntepadkinsonismmattithardname mathVe

  • @anuthankachan9498
    @anuthankachan9498 2 месяца назад

    March 31 2025

  • @anuthankachan9498
    @anuthankachan9498 2 месяца назад

    12/12/2024 place sale