27:56 ivde paranja aa seat inte karyam.. row H il aanu aa problem. G and H inte edel oru gap ind but height difference same as other rows aanu.. so front il irikkunna aalde thala kaanum. Athum allathe.. avde allu illa enkil aa seat front ilot push ayi irikkunath thanne vision il varum. Aa row mathram onnu alamb aayi. G poli. I um poli. Personally I think G is the perfect row
Bro, is there any chance of upgrade for PVR IMAX from the outdated projection considering the infrastructure that it has and the projection and sound system received at Cinepolis IMAX?
I don't think they will update TVM IMAX any time soon as Bangalore and Chennai IMAX needs to be upgraded before kochi which is barely 2 years old with very high footfalls
പണ്ട് എന്നെ ഒരു പ്രമുഖ IMAX തീയറ്ററിലെ മാനേജർ ടിക്കറ്റ് എടുത്ത് ഇനാഗുറേഷൻ ദിവസം സിനിമ കാണാനും, വീഡിയോ എടുക്കാൻ ചെന്നപ്പോൾ Dual 4K ലേസർ ആണെന്ന് പറഞ്ഞു പറ്റിച്ചു , സിനിമ കണ്ടിട്ട് അത്ര ക്ലാരിറ്റി ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തോട് വീണ്ടും ഞാൻ സംശയം പ്രകടിപ്പിച്ചു, എന്നിട്ടും അദ്ദേഹം തർക്കിച്ചു കേരളത്തിലെ ആദ്യ 4K Laser IMAX ആണെന്നും, . വീഡിയോ അപ്‌ലോഡ് ആയി , കമന്റ്സ് വന്നപ്പോളാണ് Dual 2K Xenon ആണെന്ന് അറിഞ്ഞതും , നാട്ടുകാരുടെ ചീത്ത വിളി മൊത്തം കേട്ട് നാണം കെടുകയും ചെയ്തു, അന്ന് തീരുമാനിച്ചതാണ്, IMAX ഉൾപ്പെടെ എല്ലാ തീയേറ്ററുകളെ പറ്റി നന്നായി പഠിച്ചിട്ട് ഓരോ തീയേറ്റർ വീഡിയോ ചെയ്യുമെന്നുള്ളത്. അറിവാണ് ഏറ്റവും വലിയ പറ്റിക്കപ്പെടാതിരിക്കാനുള്ള മാർഗം, അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നവരാണ് നമ്മളുടെ ചുറ്റും ഉള്ള വൻകിട കച്ചവടക്കാർ എന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നുള്ളതാണ് എൻറെ ആഗ്രഹം
I've always wondered, since OLEDs have she best color gamut and black levels, would we ever have an IMAX ratio OLED projectionless screen (with some insane cooling tech) theatre ???
IMAX 70mm is originally filmed in celluloid. All nolan films are still filmed in celluloid. There are theaters which still run on film exclusively. So imax will never go out of film or projection technology anytime soon .. because led screens can be built by anyone and there is nothing proprietary that imax can own about it. Whereas imax projection formats are 100 percent proprietary to imax. Also the laser projection comes with high contrast ratio. I have watched led cinema thrice at AAA cinemas and its the best when it comes to colors and sharpness, blacks etc .. but the last time i have noticed dead pixels in two areas .. unnoticeable but i could see it since i was sitting in the third row from the screen. Even if imax develops a digital imax oled screen well i would like to say imax just lost their originality .. because onyx by samsung is already making led screens for cinema and Luxon is making led screens for EQIQ screens by Qube . Both are flat format (premium large format ) screens. If you check out oppennhiemer 70mm film projection videos on RUclips , you will know why imax is so epic and imax just developed their new film camera for nolans new movie. So imax wont reintroduce just the already established led cinema screens.
70 ft സ്ക്രീനിൽ 4K project ചെയ്‌താൽ പോലും 52 ft സ്ക്രീനിൽ 4K project ചെയ്യുന്ന clarity കിട്ടില്ല. അപ്പോൾ പിന്നെ 70 ft സ്ക്രീനിൽ വെറും 2K project ചെയ്‌താൽ എങ്ങനെ ഇരിക്കും 🙄. It's basic common sense. പുള്ളി പറഞ്ഞ പോലെ night and day difference വരും in picture quality.
@@Deepframed Yes, till date, until it was replaced by a much better technology by IMAX themselves. പിന്നെ വലിയ സ്‌ക്രീനിൽ കുറവ് pixels project ചെയ്യുമ്പോൾ ആണോ ചെറിയ സ്‌ക്രീനിൽ കൂടുതൽ pixels project ചെയ്യുമ്പോൾ ആണോ കൂടുതൽ clarity കിട്ടുക എന്നത് basic knowledge ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.
@deepframed hentamo e vakka vivaram illayima yude kode vere level thallanu appiolikalude speciality. Worlds best theatre ethanu ariyamo ? Avide 70mm imax Projection and Dual Laser Projectors an use cheyunath. Chumma thalli angu marikuva. E thalli thalli aayirikkum pathmanabane keralathinte oru moolak ethichathu .. !!! Kastam thane !!!! TVM ile kurach nallavarude vila kode illandakkuna kore appiolikal
I dont care about the Xenon vs Laser war going on. The biggest benefit of having an IMAX screen is that you will get to watch not so popular movies in IMAX screen which otherwise would have gone to a smaller screen. I am thankful that I could watch movies like Creed 3, Gran Turismo, The Creator, Killers of Flower Moon, Fall Guy etc in IMAX.
If you choose laser imax you shall have a great experience , but if you chose xenon imax, the movie shall be dull. Saying this from numerous personal experience of watching movies in IMAX venues
@@gokulaxel International car brands used to dump their pending stocks to indian market with massive price tag. Yeah.. we could say that is better than getting nothing.. however we are always getting scammed bro... Old technology horrendous price..!! (I hope you understand what I meant) 😊
Sathyam! Xenon and laser nalllaa difference ullathayitt kanda shesham thonniyitund. Mikka hollywood movies imax thanne kaanan maximum shramikkarund since dunkirk, spiderman homecoming........ Ippo last wild robot in nexus Koramangala. Delhiyil ullapol Pvr priya, select city walk, mall of india noida yil kanda quality oru 50% polum ivide bangalore koramangalayil illa. Projection really matters. Looking forward to kochi imax.
Approx rates that I have been told to set up an IMAX by the officials is : Dual Xenon Laser 10 Cr XT 15 Cr Cola 20 Cr GT Dual Laser 28-30cr Pricing is excluding the outer structure and seats
Tvm screen size and seating 👌👌 projection കൂടി update ചെയ്താൽ കിടിലൻ ആവും cinepolis imax screen size നെ കാൾ വലുത് normal theatre ഉണ്ട് imax seating ഒക്കെ abroad പോയാൽ മനസിലാകും cinepolis 🤮🤮 tvm കിടിലൻ അല്ല but better compare ചെയ്യുമ്പോൾ tvm 4k update ചെയ്യാൻ time ആയി
Abroad ula seating oke shokam aan and Cinepolis being a Mexican American Company they are following the same pushback style seats at USA and Europe. IMAX in Asia especially China and India has better ambience and seating than IMAX at Europe, USA etc. Only a handful of imax like Tramplast etc has a very good ambience and seating outside Asia. Most of them have black interiors with just the IMAX logo that's it. They focus on 1.43:1 or Dome screen than the seating or ambience. I'm saying this after visiting and experiencing imax abroad and from collective information including images and videos from malayalis including my friends family subscribed etc who have experienced a lot of IMAXes around the world. So if you do not know about something please do not talk b.s.
I think Trivandrum Pvr Imax will be updated from 2K Xenon Imax to 4K Laser Xt Imax in a few years. ഞാൻ ഒരു ട്രിവാൻഡ്രം കാരനാണ് ഞാൻ അതുകൊണ്ട് selfish ആയിട്ട് പക്വത ഇല്ലാതെ പറഞ്ഞതല്ല, pvr and cinepolis are corporates and they have business competitions with each other. അതുകൊണ്ട് തന്നെ സിനിപൊളിസ് കൊണ്ട് വന്ന ഈ പുതിയ 4k laser xt imax പി വി ആറും കൊണ്ട് വരാൻ ശ്രമിക്കും that's it. അല്ലാതെ ചില മണ്ടന്മാരെ പോലെ സ്വന്തം ആശ്വാസത്തിനു വേണ്ടി technology മനസിലാകാതെ കൊച്ചി imax പ്രോജെക്ഷനെക്കാളും ട്രിവാൻഡ്രം imax പ്രോജെക്ഷൻ ആണ് നല്ലത് എന്ന മണ്ടത്തരം ഞാൻ പറയില്ല 😊. 4k laser xt imax is far better than 2k xenon imax, it's a reality.
@@FRKVlogsByAnupaNikhil what epic broh, i think u bla bla in sarcastic 🤭 bro company name is PVR അവർക്ക് ഇത് സാധാരണമാണ വിഷയം താനെ, പിന്നെ ഈ നിസാരം തിയേറ്റർ എന്നൊക്കെ പറഞ്ഞു അടി കൂടേണ്ട കാര്യം ഉണ്ടോ? ഞാൻ ബ്രോയുടെ യൂട്യൂബ് സസ്ക്രൈബ് ചെയ്തത് ടെക്നിക്കൽ കാര്യങ്ങൾ കേൾക്കാനാണ് അല്ലാതെ പക്വത ഇല്ലാത്ത മനുഷ്യർ തമ്മിലുള്ള അടി കണ്ട് രസിക്കാൻ അല്ല 🤭. I think യൂട്യൂബ് ചാനൽ ഡെവലപ്പ് ആക്കാൻ വേണ്ടി ബ്രോ use ചെയുന്ന strange പരുപാടി ആയിരിക്കാം ഇത്, അത് ആ പാവം മണ്ടന്മാർ മനസിലാക്കുന്നില്ല 😂സമൂഹത്തിൽ മനുഷ്യനെ ബാധിക്കുന്ന എന്തെല്ലാം പ്രശ്നങ്ങൾ നടക്കുന്നു അതിനെ പറ്റി വീഡിയോ ചെയ്തുകൂടെ അല്ലെങ്കിൽ സീരിയസ് ആയിട്ട് സിനിമ എന്ന കലയെ പറ്റി സംസാരിക്കു അതിനു കഴിവും അറിവും ഇല്ലേൽ തീയറ്റർ പ്രോജെക്ഷൻ ആൻഡ് സൗണ്ട് technologies നെ പറ്റി അറിയാവുന്നത് ഒക്കെ നൈസ് ആയിട്ട് പറയുന്ന വീഡിയോ ചെയു പ്ലീസ്, അല്ലാതെ നിസ്സാര കാര്യങ്ങൾ പറഞ്ഞു മണ്ടന്മാരായ ആളുകാരെ തമ്മിൽ അടിപ്പിച് കൊണ കൊള്ളാതെ.
Njan nanma maram ala , samoohathil manushyane badhikuna karyangale pati video cheyan thalparyavum illa. Enik istam and interest ulla karyangale pati maathram video cheyan thalparyam ollu. Mandamaraya Appiolikale choriyan enik valare istam aan 😂
@FRKVlogsByAnupaNikhil നന്മമരമൊ അതെന്ത് മരം! ബോട്ടാണിക്കൽ ഗാർഡനില്ല ഉണ്ടോ, പിന്നെ അൽപം എങ്കിലും നന്മ ഇല്ലാത്ത മനുഷ്യ ജീവി ഉണ്ടോ ഉണ്ടേൽ മെഡിക്കലി അവരെ സൈകോ എന്നു വിളിക്കും 🤭പിന്നെ താങ്കൾ റിവ്യൂ ഒക്കെ ചെയുന്നുണ്ടല്ലോ അതിലൊക്കെ കുടുതലും സിനിമകൾ കച്ചവടത്തിന് അപ്പുറം basically പറയുന്നത് മനുഷ്യത്വത്തിന്റെയും ബന്ധങ്ങളുടെയും പിന്നെ രാഷ്ട്രീയത്തിന്റെയുമൊക്കെ കഥകൾ അല്ലെ, അപ്പോ ഇതൊന്നും അറിയാതെ ആണോ റിവ്യൂ ചെയ്യുന്നേ 😆 പിന്നെ ഏതോ വിഡിയോയിൽ കണ്ടല്ലോ All we imagine as light ഒക്കെ പോയി കണ്ടത് അതൊക്കെ സംസാരിക്കുന്ന വിഷയം മനസിലായൊ? 😆 ആ അതൊക്കെ നിങ്ങളുടെ വെക്തി സ്വാതത്ര്യം ഞാൻ ഒരു യൂട്യൂബ് പ്രേക്ഷകൻ എന്ന രീതിയിൽ കേട്ടന്നെ ഉള്ളു 😌. പിന്നെ കുറെ മണ്ടൻ അപ്പിയോളിസ് ഉണ്ട് അത്പോലെ മണ്ടൻ സ്റ്റഫോളിസും ഉണ്ട് okay താങ്കളുടെ പിതാവ് പണ്ട് coincidence ആയിട്ട് കറങ്ങി തിരിഞ്ഞു തിരുവനന്തപുരത് വീട് വെച്ചിരുന്നേൽ താങ്കളും ഒരു അപ്പിയോളി ആകുമായിരുന്നിലെ ആലപ്പുഴയിൽ വീട് വെച്ചിരുന്നേൽ കയലോളിയും അതൊക്കെ അത്രയേയുള്ളു. പിന്നെ താങ്കൾ സാമൂഹികമായ വിഷയങ്ങൾ വീഡിയോ ചെയ്യാതിരിക്കുന്നതാണ് നല്ലത് 🤗🤭 അയ്യോ ഞാൻ എന്റെ opinion ആണേ പറഞ്ഞത് ബാക്കിയൊക്കെ താങ്കളുടെ ഇഷ്ട്ടം ഏതായാലും ഒരു കാര്യം പ്രോജെക്ഷൻ മേഖലയിലെ ടെക്നിക്കൽ കാര്യങ്ങൾ നിങ്ങൾ വളരെ ക്ലിയർ ആയിട്ടും മനോഹരമായിട്ടും പറയും അത് ഉള്ള കാര്യമാണ് 💯, പക്ഷെ.....ആ പോട്ടെ താങ്കളുടെ ചാനൽ താങ്കളുടെ ഇഷ്ട്ടം 🙌🏻.
Taurus Zentrum Mall is not coming soon. It will take time. But that time Kochi will be getting 2 more IMAX, 3 Non IMAX PLF, 4 Special Screens and 2 King Size 4K 64ch Full Atmos Laser Theatres ☠️ 💀 🗿 within 2 years
@@FRKVlogsByAnupaNikhil My bro in law is working with Embassy group and as per his knowledge the mall project is dropped and they planning for an open air food court surrounded by an artificial lake and lots of greenery.
റേറ്റ് മാറിക്കൊണ്ടിരിക്കും ipo 380 RS MOANA 2 പിന്നെ Cinepolis il redeem point il ഒരു 30 രൂപ അടുത്ത പ്രാവശ്യം കുറച്ചു കിട്ടും , പിന്നെ കൂപ്പൺ ഓഫർ ഉണ്ട് അങ്ങനെ ഞാൻ 272 rs nu കണ്ടത് Moana 2
അടിച്ച് അണ്ണാക്കിൽ! 🔥 പക്ഷെ എന്നാലും ചിലർ കരയും സ്ക്രീൻ സൈസും സീറ്റിൻ്റെ എണ്ണവും മാത്രമാണ് കാര്യമെന്ന് 😂 തീയേറ്ററിൽ ലൈറ്റ് ഓഫ് ചെയ്ത് ഇരിക്കുമ്പോ ഇതൊക്കെ കണ്ട് ആണല്ലോ സിനിമ ആസ്വദിക്കുക ! 😂
Frk u r a good content creator..but dont talk like south side is some kind of waste people there.... ഈ ഓളികൾ കേരളത്തിൽ എല്ലയിടത്തും കാണും...അല്ലാതെ തെക്കൻ മാത്രല്ല....നിങ്ങൾക്ക്(വടക്ക്) അല്ലെങ്കിലും പണ്ടേ തെങ്കൻമാരെ പിടികില്ലാലോ....
MOANA 2 ,pushpa 2 കണ്ടു ഇനിയിപ്പോ സാധാ തീയേറ്ററിൽ കാണാൻ പോലും തോന്നുന്നില്ല അമ്മാതിരി എക്സ്പീരിയൻസ് 🔥 കുറ്റം പറയുന്നവർ ഒരു തവണയെങ്കിലും Cinepolis IMAX il ഒരു പടം കണ്ടിട്ട് വാ അപ്പോ മനസ്സിലാകും അതിൻറെ റേഞ്ച് MOANA 2 ഒറ്റ പക്കാ വിഷ്വൽ ട്രീറ്റ് ആണ് 🔥 സൗണ്ടും അന്യായ ക്വാളിറ്റി
After Interstellar Re-Release, now Kraven,Nosferatu & Sonic 3 will release in January 2025 (india) due to low theatre availability 🥲🥲 North il Baby John .. Ivide Marco.. Etc oke release varunath kondavanam 👀
Finally we got IMAX Laser... പക്ഷെ 3D കാണാൻ നല്ലത് IMAX dual projection ആണെന്ന് കേട്ടു. അപ്പോ 3d better experience tvm ആയിരിക്കും അല്ലെ? എന്നാലും സാരമില്ല.. പൊളി 🔥
Agne ahnel XT projectionu pne oombanano😂.. south india best imax coimbatore ahnn ath single laser ahnn appo avduthe 3d tvm imaxinekall shogam arikumenn ahno???
Ningal ketitalle ollu ? i have experienced 3D in both TVM IMAX (Avatar 2 and Pathaan) and Broadway IMAX (Aquaman 2 and GxK New Empire) In my experience TVM IMAX 3D (Dual Xenon) didn't't even come close to 3D at Broadway (4K XT Laser)
@@prasanthkichu107 ഡേയ്, അതിന് ഞാൻ വല്ലതും പറഞ്ഞോ? ഒരു genuine സംശയം ചോദിച്ചതാണ്. അതിന് പോലും മാന്യമായി ഉത്തരം പറയാൻ അറിയില്ലേ? എല്ലാരും എല്ലാം അറിഞ്ഞിട്ടാണെങ്കിൽ പിന്നെ ഇതുപോലെയുള്ള ചാനലുകാരുടെ വീഡിയോ കുത്തിയിരുന്ന് കാണണോ? തന്റെ ലെവലിൽ താഴാൻ എന്റെ മാന്യത അനുവദിക്കാത്തതുകൊണ്ട് മറുപടി ഒന്നും പറയുന്നില്ല.. പക്ഷെ നിന്റെ വാക്ക് നീ സൂക്ഷിച്ചോ!
Not at all bro. Dual Xenon deliver ചെയ്യുന്നതിനേക്കാള്‍ vivid color contrast, bright and sharp image Laser XT നല്‍കും. പോരാത്തതിന് Xenon ഒരു outdated lamp projection ആണ്. മാത്രമല്ല XT വെച്ചുനോക്കുമ്പോള്‍ maintenance cost കുറച്ചുകൂടുതലുമാണ്. അതിനെ replace ചെയ്യാനാണ് IMAX XT Laser കൊണ്ടുവന്നത് തന്നെ. Asian Countries ആണ് Laser XT യുടെ main market. Cost effective method ല്‍ Laser projection enjoy ചെയ്യാം. CoLa and GT are very expensive to set up. That's why comparatively cheaper ആയ XT got introduced in the markets like India. Xenon 16 വര്‍ഷം മുമ്പുള്ള technology ആണ്. IMAX digital ആയ കാലത്ത് വന്നത്.
IMAX Playlist : ruclips.net/video/G_s93301qQ8/видео.html
Single Laser IMAX XT
Aquaman2 ruclips.net/video/ytbgWoIBP5E/видео.html
Godzilla Kong 2 ruclips.net/video/3NxyMweCL2A/видео.html
Dune 2
ruclips.net/video/_ISf8ZseKTE/видео.html
Alien Romulus ruclips.net/video/xxUggcXNYs4/видео.html
IMAX GT VENUE WITH 1.43:1 SCREEN
ruclips.net/video/1LuZrISqjWE/видео.html
Best IMAX Laser Screen in India
ruclips.net/video/XbjCYH_PQBU/видео.html
World's Second Largest 3D Screen Theatre
ruclips.net/video/G_s93301qQ8/видео.html
TVM IMAX Xenon
Avatar 2 ruclips.net/video/jVUvpUlTMos/видео.html
ruclips.net/video/b6RWxN-9TvI/видео.html
Pathaan
ruclips.net/video/xASOWtK72SE/видео.html
Drive Link : drive.google.com/drive/folders/1-AKD3tnpSudflzIhg-Y2JgAsXDH5NRZx?usp=sharing
Njan 1st TVM imaxil Avatar 2 aaanu experience cheythathu.Annu Ticket rate almost ₹1000 aaayirunnu. 1st time aayondu aavanam annu yenikku oru bhayankara sambhavam aayiitu thonni. Pinneed Dune 2 (₹280) TVM imaxil kandappo mathiyaayi.Full screen aayittupolum oru satisfaction kittiyillah. Ariesil kaanaathe njan ivide chennu keri koduthu.Orumaathiri oola projection😞.sound pinnem kozhappamillah.But projection ottum pora. Pinne TVM imaxil povaan thonniyittillah🥲.As soon as possible TVM IMAX needs an upgrade.Allathe chumma Ticket rate maathram koottiyaal pora😅
Iam from kochi.. innale moana 2 cinepolis imaxil kandu.. seating matram oru problum aayit tonni.. munpil erikunna aal maryadak chaari erunilengil or munpile seat vaccant anengil screen tazhe maranj pokunna avasta... Last munpile aale tondi vilich onn chari erik enn parayandi vannu..
I understand, Which Row was it bro ?
@FRKVlogsByAnupaNikhil njan H10 il aayirunnu
No 2D version for Barroz.
Barroz will be released only on 3D, 4DX, IMAX formats 🤌💥
Experience the real 3D🕶️
Anyways nice video as always bro❤
Bro kochiyil within 2 years screenx, ice screen, epiq screen ithokke varumo 🤔
27:56 ivde paranja aa seat inte karyam.. row H il aanu aa problem. G and H inte edel oru gap ind but height difference same as other rows aanu.. so front il irikkunna aalde thala kaanum. Athum allathe.. avde allu illa enkil aa seat front ilot push ayi irikkunath thanne vision il varum. Aa row mathram onnu alamb aayi. G poli. I um poli. Personally I think G is the perfect row
Dubai ,Mall of the Emirates
Imax 4k dual projector
Bro, is there any chance of upgrade for PVR IMAX from the outdated projection considering the infrastructure that it has and the projection and sound system received at Cinepolis IMAX?
I don't think they will update TVM IMAX any time soon as Bangalore and Chennai IMAX needs to be upgraded before kochi which is barely 2 years old with very high footfalls
Bro is there any chance to re release interstellar in India (I know it got cancelled because of puspha 2 )
Vannal IMAX il Jan il verum
@@FRKVlogsByAnupaNikhil ok thanks bro ❤️
David Fincher' s Se7en is re releasing on its 30th anniversary on Jan 3.
Hope it releases here that too in IMAX 🥰
താങ്കൾ എത്ര കറക്റ്റായിട്ട് പഠിച്ചിട്ടാണ് എല്ലാ കാര്യങ്ങളും പറയുന്നത് ❤❤❤ Super bro ...
പണ്ട് എന്നെ ഒരു പ്രമുഖ IMAX തീയറ്ററിലെ മാനേജർ ടിക്കറ്റ് എടുത്ത് ഇനാഗുറേഷൻ ദിവസം സിനിമ കാണാനും, വീഡിയോ എടുക്കാൻ ചെന്നപ്പോൾ Dual 4K ലേസർ ആണെന്ന് പറഞ്ഞു പറ്റിച്ചു , സിനിമ കണ്ടിട്ട് അത്ര ക്ലാരിറ്റി ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തോട് വീണ്ടും ഞാൻ സംശയം പ്രകടിപ്പിച്ചു, എന്നിട്ടും അദ്ദേഹം തർക്കിച്ചു കേരളത്തിലെ ആദ്യ 4K Laser IMAX ആണെന്നും, . വീഡിയോ അപ്‌ലോഡ് ആയി , കമന്റ്സ് വന്നപ്പോളാണ് Dual 2K Xenon ആണെന്ന് അറിഞ്ഞതും , നാട്ടുകാരുടെ ചീത്ത വിളി മൊത്തം കേട്ട് നാണം കെടുകയും ചെയ്തു, അന്ന് തീരുമാനിച്ചതാണ്, IMAX ഉൾപ്പെടെ എല്ലാ തീയേറ്ററുകളെ പറ്റി നന്നായി പഠിച്ചിട്ട് ഓരോ തീയേറ്റർ വീഡിയോ ചെയ്യുമെന്നുള്ളത്. അറിവാണ് ഏറ്റവും വലിയ പറ്റിക്കപ്പെടാതിരിക്കാനുള്ള മാർഗം, അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നവരാണ് നമ്മളുടെ ചുറ്റും ഉള്ള വൻകിട കച്ചവടക്കാർ എന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നുള്ളതാണ് എൻറെ ആഗ്രഹം
Bro best seat suggest cheyyo kochi imax le
My favorite is Row i
Pros of Kochi IMAX
1. 4K 3D laser (High clarify)
2. Good inclination
Pros of TVM IMAX
1. Large screen
3. Good seats
💯
I've always wondered, since OLEDs have she best color gamut and black levels, would we ever have an IMAX ratio OLED projectionless screen (with some insane cooling tech) theatre ???
Already there is Epiq Luxxon screen in India owned by Allu Arjun
IMAX 70mm is originally filmed in celluloid. All nolan films are still filmed in celluloid. There are theaters which still run on film exclusively. So imax will never go out of film or projection technology anytime soon .. because led screens can be built by anyone and there is nothing proprietary that imax can own about it. Whereas imax projection formats are 100 percent proprietary to imax. Also the laser projection comes with high contrast ratio. I have watched led cinema thrice at AAA cinemas and its the best when it comes to colors and sharpness, blacks etc .. but the last time i have noticed dead pixels in two areas .. unnoticeable but i could see it since i was sitting in the third row from the screen. Even if imax develops a digital imax oled screen well i would like to say imax just lost their originality .. because onyx by samsung is already making led screens for cinema and Luxon is making led screens for EQIQ screens by Qube . Both are flat format (premium large format ) screens. If you check out oppennhiemer 70mm film projection videos on RUclips , you will know why imax is so epic and imax just developed their new film camera for nolans new movie. So imax wont reintroduce just the already established led cinema screens.
70 ft സ്ക്രീനിൽ 4K project ചെയ്‌താൽ പോലും 52 ft സ്ക്രീനിൽ 4K project ചെയ്യുന്ന clarity കിട്ടില്ല. അപ്പോൾ പിന്നെ 70 ft സ്ക്രീനിൽ വെറും 2K project ചെയ്‌താൽ എങ്ങനെ ഇരിക്കും 🙄. It's basic common sense. പുള്ളി പറഞ്ഞ പോലെ night and day difference വരും in picture quality.
💯💯
Dei mandataram vilichu parayate podey… worlds best theatres are equipped with 2k xenons till date and was installed directly by Imax only.
@@Deepframed Yes, till date, until it was replaced by a much better technology by IMAX themselves. പിന്നെ വലിയ സ്‌ക്രീനിൽ കുറവ് pixels project ചെയ്യുമ്പോൾ ആണോ ചെറിയ സ്‌ക്രീനിൽ കൂടുതൽ pixels project ചെയ്യുമ്പോൾ ആണോ കൂടുതൽ clarity കിട്ടുക എന്നത് basic knowledge ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.
@deepframed hentamo e vakka vivaram illayima yude kode vere level thallanu appiolikalude speciality. Worlds best theatre ethanu ariyamo ? Avide 70mm imax Projection and Dual Laser Projectors an use cheyunath. Chumma thalli angu marikuva. E thalli thalli aayirikkum pathmanabane keralathinte oru moolak ethichathu .. !!! Kastam thane !!!! TVM ile kurach nallavarude vila kode illandakkuna kore appiolikal
@@FRKVlogsByAnupaNikhil kochi imax kollillanulla reviews vannu.. ini mindate kochi kayalinte naatavum adichu irinno.. entu kettalum ninakku itu tanne parayan ullo.. kochikaran kothuku thalaya.. nee kothukinte budhi enkilum kanikavo ??? Bhoomiyile sakalamana theatre specsum ninakku ariyam ennulla tallinekal valutalla onnum.. karthik surya ariyanda.. adichu ninte manda polikum 🤣🤣🤣🤣
I dont care about the Xenon vs Laser war going on. The biggest benefit of having an IMAX screen is that you will get to watch not so popular movies in IMAX screen which otherwise would have gone to a smaller screen. I am thankful that I could watch movies like Creed 3, Gran Turismo, The Creator, Killers of Flower Moon, Fall Guy etc in IMAX.
If you choose laser imax you shall have a great experience , but if you chose xenon imax, the movie shall be dull. Saying this from numerous personal experience of watching movies in IMAX venues
@@FRKVlogsByAnupaNikhil My point is having an IMAX is primary. Xenon or Laser comes next. Xenon IMAX is better than having no IMAX at all.
@@gokulaxel International car brands used to dump their pending stocks to indian market with massive price tag.
Yeah.. we could say that is better than getting nothing.. however we are always getting scammed bro...
Old technology horrendous price..!!
(I hope you understand what I meant) 😊
Dolby atmos or auro 3d which is better bro❤
DtsX is the best, But content Illa
@@FRKVlogsByAnupaNikhil ok bro but atmos um auro 3d um vech nokkiyal ethanu bro prefer cheyyuka
Mufasa 3d evide ticket rate 400 il thazhe varuvoo?
Sathyam! Xenon and laser nalllaa difference ullathayitt kanda shesham thonniyitund. Mikka hollywood movies imax thanne kaanan maximum shramikkarund since dunkirk, spiderman homecoming........ Ippo last wild robot in nexus Koramangala. Delhiyil ullapol Pvr priya, select city walk, mall of india noida yil kanda quality oru 50% polum ivide bangalore koramangalayil illa. Projection really matters. Looking forward to kochi imax.
True bro. Njan kurach movies kormangala imax il kanditund. Onninum oru clarity illarnnu.
bro try kaladi st cinemas multiplex screen size with 4k rgb
Dude don't compare maruti with ferrari. 4K RGB oke elladuthum aayi in Kochi town
@FRKVlogsByAnupaNikhil bro this was a random comment nothing related to imax😅
Ok 👌
Imax or 4dx which is better
I’m not a fan of 4DX , 4DX imo doesn’t come close to IMAX in terms of clarity and sound
ഇത് ഒരു റോക്കറ്റ് science അല്ല. പഴയ ടെക്നോളജിയെ കാളും പുതിയ ടെക്നോളജി തന്നെയാണ് better. ഞാൻ ഒരു തിരുവനന്തപുരം കാരൻ ആണ്.
Clearly explained 👌
26:11 bro evide thott voice sync illa
RUclips error aan , og uploaded video pukka aayirunu. some issues happened today
Dolby atmos il main aayit 32 , 16 , 48 and 64 channel speakers aanu ullath imax il ennitt 12 olllo ?
Video full kanuka, athil clear ayi explain cheyununde
Bro xenon projector matti laser aakan ethra cost varum?
Approx rates that I have been told to set up an IMAX by the officials is :
Dual Xenon Laser 10 Cr
XT 15 Cr
Cola 20 Cr
GT Dual Laser 28-30cr
Pricing is excluding the outer structure and seats
Which is the best theatre to watch marco
Valiya ocha illatha theater...
If the DCP is IAB I would prefer to watch it at any Dolby Atmos 4K Laser theatre imo
If it goes through IMAX DMR, of course in Kochi IMAX
Imax eniku valya sambavamyitu thoniyitila...tvm il mthre njan kandottulu ...athukondano emtho
Clear aayi manasil aavunna reethiyil paranjittond
Coimbatore IMAX ivide parichu nattirunengil kridhaardhanaayi.... latest spec and size
Kochi imax projector is technically even more latest in terms of specs, brighter, colourful and sharper than Coimbatore since its 2024 version
I max ethuvare pokan ptitilla
Tvm screen size and seating 👌👌 projection കൂടി update ചെയ്താൽ കിടിലൻ ആവും cinepolis imax screen size നെ കാൾ വലുത് normal theatre ഉണ്ട് imax seating ഒക്കെ abroad പോയാൽ മനസിലാകും cinepolis 🤮🤮 tvm കിടിലൻ അല്ല but better compare ചെയ്യുമ്പോൾ tvm 4k update ചെയ്യാൻ time ആയി
Abroad ula seating oke shokam aan and Cinepolis being a Mexican American Company they are following the same pushback style seats at USA and Europe. IMAX in Asia especially China and India has better ambience and seating than IMAX at Europe, USA etc. Only a handful of imax like Tramplast etc has a very good ambience and seating outside Asia. Most of them have black interiors with just the IMAX logo that's it. They focus on 1.43:1 or Dome screen than the seating or ambience.
I'm saying this after visiting and experiencing imax abroad and from collective information including images and videos from malayalis including my friends family subscribed etc who have experienced a lot of IMAXes around the world.
So if you do not know about something please do not talk b.s.
ഇപ്പോ അപ്പികൾ വന്ന് കരയാൻ തുടങ്ങും 😂
swabhavikkam 🤣 ethinte adiyilum verum kore appiolikal to karachil ayitu 😂 appolikalku maathram kuru potukayollu
Sathyam..lol
@@mikhael4396 ha vannallo appi...u carryon...
🤣🤣🤣
തല (means തലസ്ഥാനം) ഇരിക്കുമ്പോൾ വാൽ ആടേണ്ട 🤣🤣
Imax ആദ്യം കൊണ്ട് വന്നത്
TVM ൽ ആണ്🔥
ഇനി ആര് കൊണ്ട് വന്നാലും എന്തരിന് 🤣🤣
Imax knowledge ipolm palarkkm illaaaa....
Majority aalkarkm imax oru normal theatre aanenna vicharchekknnee🥲.
I think Trivandrum Pvr Imax will be updated from 2K Xenon Imax to 4K Laser Xt Imax in a few years.
ഞാൻ ഒരു ട്രിവാൻഡ്രം കാരനാണ് ഞാൻ അതുകൊണ്ട് selfish ആയിട്ട് പക്വത ഇല്ലാതെ പറഞ്ഞതല്ല, pvr and cinepolis are corporates and they have business competitions with each other. അതുകൊണ്ട് തന്നെ സിനിപൊളിസ് കൊണ്ട് വന്ന ഈ പുതിയ 4k laser xt imax പി വി ആറും കൊണ്ട് വരാൻ ശ്രമിക്കും that's it. അല്ലാതെ ചില മണ്ടന്മാരെ പോലെ സ്വന്തം ആശ്വാസത്തിനു വേണ്ടി technology മനസിലാകാതെ കൊച്ചി imax പ്രോജെക്ഷനെക്കാളും ട്രിവാൻഡ്രം imax പ്രോജെക്ഷൻ ആണ് നല്ലത് എന്ന മണ്ടത്തരം ഞാൻ പറയില്ല 😊. 4k laser xt imax is far better than 2k xenon imax, it's a reality.
I will be very happy if tvm IMAX gets upgraded to 12ch and Laser , it will be epic
❤
@@FRKVlogsByAnupaNikhil what epic broh, i think u bla bla in sarcastic 🤭 bro company name is PVR അവർക്ക് ഇത് സാധാരണമാണ വിഷയം താനെ, പിന്നെ ഈ നിസാരം തിയേറ്റർ എന്നൊക്കെ പറഞ്ഞു അടി കൂടേണ്ട കാര്യം ഉണ്ടോ? ഞാൻ ബ്രോയുടെ യൂട്യൂബ് സസ്ക്രൈബ് ചെയ്തത് ടെക്നിക്കൽ കാര്യങ്ങൾ കേൾക്കാനാണ് അല്ലാതെ പക്വത ഇല്ലാത്ത മനുഷ്യർ തമ്മിലുള്ള അടി കണ്ട് രസിക്കാൻ അല്ല 🤭. I think യൂട്യൂബ് ചാനൽ ഡെവലപ്പ് ആക്കാൻ വേണ്ടി ബ്രോ use ചെയുന്ന strange പരുപാടി ആയിരിക്കാം ഇത്, അത് ആ പാവം മണ്ടന്മാർ മനസിലാക്കുന്നില്ല 😂സമൂഹത്തിൽ മനുഷ്യനെ ബാധിക്കുന്ന എന്തെല്ലാം പ്രശ്നങ്ങൾ നടക്കുന്നു അതിനെ പറ്റി വീഡിയോ ചെയ്തുകൂടെ അല്ലെങ്കിൽ സീരിയസ് ആയിട്ട് സിനിമ എന്ന കലയെ പറ്റി സംസാരിക്കു അതിനു കഴിവും അറിവും ഇല്ലേൽ തീയറ്റർ പ്രോജെക്ഷൻ ആൻഡ് സൗണ്ട് technologies നെ പറ്റി അറിയാവുന്നത് ഒക്കെ നൈസ് ആയിട്ട് പറയുന്ന വീഡിയോ ചെയു പ്ലീസ്, അല്ലാതെ നിസ്സാര കാര്യങ്ങൾ പറഞ്ഞു മണ്ടന്മാരായ ആളുകാരെ തമ്മിൽ അടിപ്പിച് കൊണ കൊള്ളാതെ.
Njan nanma maram ala , samoohathil manushyane badhikuna karyangale pati video cheyan thalparyavum illa. Enik istam and interest ulla karyangale pati maathram video cheyan thalparyam ollu. Mandamaraya Appiolikale choriyan enik valare istam aan 😂
@FRKVlogsByAnupaNikhil നന്മമരമൊ അതെന്ത് മരം! ബോട്ടാണിക്കൽ ഗാർഡനില്ല ഉണ്ടോ, പിന്നെ അൽപം എങ്കിലും നന്മ ഇല്ലാത്ത മനുഷ്യ ജീവി ഉണ്ടോ ഉണ്ടേൽ മെഡിക്കലി അവരെ സൈകോ എന്നു വിളിക്കും 🤭പിന്നെ താങ്കൾ റിവ്യൂ ഒക്കെ ചെയുന്നുണ്ടല്ലോ അതിലൊക്കെ കുടുതലും സിനിമകൾ കച്ചവടത്തിന് അപ്പുറം basically പറയുന്നത് മനുഷ്യത്വത്തിന്റെയും ബന്ധങ്ങളുടെയും പിന്നെ രാഷ്ട്രീയത്തിന്റെയുമൊക്കെ കഥകൾ അല്ലെ, അപ്പോ ഇതൊന്നും അറിയാതെ ആണോ റിവ്യൂ ചെയ്യുന്നേ 😆 പിന്നെ ഏതോ വിഡിയോയിൽ കണ്ടല്ലോ All we imagine as light ഒക്കെ പോയി കണ്ടത് അതൊക്കെ സംസാരിക്കുന്ന വിഷയം മനസിലായൊ? 😆 ആ അതൊക്കെ നിങ്ങളുടെ വെക്തി സ്വാതത്ര്യം ഞാൻ ഒരു യൂട്യൂബ് പ്രേക്ഷകൻ എന്ന രീതിയിൽ കേട്ടന്നെ ഉള്ളു 😌. പിന്നെ കുറെ മണ്ടൻ അപ്പിയോളിസ് ഉണ്ട് അത്പോലെ മണ്ടൻ സ്റ്റഫോളിസും ഉണ്ട് okay താങ്കളുടെ പിതാവ് പണ്ട് coincidence ആയിട്ട് കറങ്ങി തിരിഞ്ഞു തിരുവനന്തപുരത് വീട് വെച്ചിരുന്നേൽ താങ്കളും ഒരു അപ്പിയോളി ആകുമായിരുന്നിലെ ആലപ്പുഴയിൽ വീട് വെച്ചിരുന്നേൽ കയലോളിയും അതൊക്കെ അത്രയേയുള്ളു. പിന്നെ താങ്കൾ സാമൂഹികമായ വിഷയങ്ങൾ വീഡിയോ ചെയ്യാതിരിക്കുന്നതാണ് നല്ലത് 🤗🤭 അയ്യോ ഞാൻ എന്റെ opinion ആണേ പറഞ്ഞത് ബാക്കിയൊക്കെ താങ്കളുടെ ഇഷ്ട്ടം ഏതായാലും ഒരു കാര്യം പ്രോജെക്ഷൻ മേഖലയിലെ ടെക്നിക്കൽ കാര്യങ്ങൾ നിങ്ങൾ വളരെ ക്ലിയർ ആയിട്ടും മനോഹരമായിട്ടും പറയും അത് ഉള്ള കാര്യമാണ് 💯, പക്ഷെ.....ആ പോട്ടെ താങ്കളുടെ ചാനൽ താങ്കളുടെ ഇഷ്ട്ടം 🙌🏻.
Barroz imax undo..
ഉണ്ടെന്നു പറയുന്നു, waiting for official confirmation by Aashirwad Cinemas or Lalettan
Njn poyi moana kand❤️kidu experience anu🤟ishtam ayi🥰🥰ഹോ എന്തൊരു ക്ലാരിറ്റി ആയിരുന്നു 🥰🥰❤️
yes njanum inn 12 nu poyi kandu vere level experience 🤩
@@abhiram-h9p but odukathe ticket charge bro..atha scean
Broadway charge even more than Kochi Cinepolis. North India ileku poya Theresa problem ollu
Tvm imax kollilla old screen pole aaanu
kollilla sound illeyilla
clarity theere illa
Eda bhayankara.. ulupilate comment idunno.. nee imaxinte padi polum kanditilla
Mufasa 4K IMAX Content illallo. So will have to wait for a real IMAX 4K Content with flat ratio.
Mufasa 3D enalla IMAX 4K Content mathram verollu and a movie thane flat ratio thane worldwide in all DCP
@@FRKVlogsByAnupaNikhil 4K 3D Content undel experience cheyyanam
Kochi vs Coimbatore koode iduvo...
അതിന്റ ആവശ്യം ഇല്ല കോയമ്പത്തൂർ ആണ് നല്ലത് വലിയ സ്ക്രീൻ & 12ചാനൽ
Solo leveling kanunudo ???
Trivandrum is getting one more imax soon n monopoly of pvr imax in Trivandrum will end..
Taurus Zentrum Mall is not coming soon. It will take time. But that time Kochi will be getting 2 more IMAX, 3 Non IMAX PLF, 4 Special Screens and 2 King Size 4K 64ch Full Atmos Laser Theatres ☠️ 💀 🗿 within 2 years
@@FRKVlogsByAnupaNikhil My bro in law is working with Embassy group and as per his knowledge the mall project is dropped and they planning for an open air food court surrounded by an artificial lake and lots of greenery.
Kochi imax 600rs ano ticket rate?
320 to 500 now depending on demand and movie
റേറ്റ് മാറിക്കൊണ്ടിരിക്കും ipo 380 RS MOANA 2 പിന്നെ Cinepolis il redeem point il ഒരു 30 രൂപ അടുത്ത പ്രാവശ്യം കുറച്ചു കിട്ടും , പിന്നെ കൂപ്പൺ ഓഫർ ഉണ്ട് അങ്ങനെ ഞാൻ 272 rs nu കണ്ടത് Moana 2
അടിച്ച് അണ്ണാക്കിൽ! 🔥
പക്ഷെ എന്നാലും ചിലർ കരയും സ്ക്രീൻ സൈസും സീറ്റിൻ്റെ എണ്ണവും മാത്രമാണ് കാര്യമെന്ന് 😂
തീയേറ്ററിൽ ലൈറ്റ് ഓഫ് ചെയ്ത് ഇരിക്കുമ്പോ ഇതൊക്കെ കണ്ട് ആണല്ലോ സിനിമ ആസ്വദിക്കുക ! 😂
കൊച്ചിയെ ക്കാൾ വലിയ നഗരം ട്രിവാൻഡ്രം ആണെന്നും പറഞ്ഞു നടക്കുന്നവന്മാർ ഉണ്ട്. അപ്പോളാണോ ഇത്??
അവന്മാര് തള്ളിക്കയറ്റിക്കോളും , എന്തും.😂
❤❤❤
❤
TVM nteyum Kochi IMAX nteyum Gdrive ile intro kandtu nalla difference in Color and sharpness and clarity 👍
Frk u r a good content creator..but dont talk like south side is some kind of waste people there.... ഈ ഓളികൾ കേരളത്തിൽ എല്ലയിടത്തും കാണും...അല്ലാതെ തെക്കൻ മാത്രല്ല....നിങ്ങൾക്ക്(വടക്ക്) അല്ലെങ്കിലും പണ്ടേ തെങ്കൻമാരെ പിടികില്ലാലോ....
In my experience avide ethiri koodithal unde , i never said everyone is like that either. There are a lot of good people that side
Athinanu pazhamakkar parayunath Thekkanmar verum thayolikal aanen.
Bro iffk poovindo
No !! For me it’s a very boring and pseudo events, not my cup of tea
അതൊക്ക ബുജികൾക്ക് പറഞ്ഞിട്ട് ഉള്ളതാ 😂😂
Bro athinte pass kittan valla vazhi indo brode arivil Njan kore try cheyth but Patilla nammal ann all we imagine as nightinte Annu kandatha shenoysin
No offence, i am from Trivandrum
Not all Trivians are Appiolis imo
@@FRKVlogsByAnupaNikhil
Ithokke nthonnu baasha aadei -_- min standard ne keep cheyy @@FRKVlogsByAnupaNikhil
appi theettam vali chali all are words from malayalam dictionary, thalle offended aya ? 😂
Interstellar kaanuo imax ?
fdfs in imax for sure when it releases !
Imaxil kanuvanel Hollywood padam kananam
Yes 1.90 ratio Hollywood movies aan best in IMAX
MOANA 2 ,pushpa 2 കണ്ടു ഇനിയിപ്പോ സാധാ തീയേറ്ററിൽ കാണാൻ പോലും തോന്നുന്നില്ല അമ്മാതിരി എക്സ്പീരിയൻസ് 🔥 കുറ്റം പറയുന്നവർ ഒരു തവണയെങ്കിലും Cinepolis IMAX il ഒരു പടം കണ്ടിട്ട് വാ അപ്പോ മനസ്സിലാകും അതിൻറെ റേഞ്ച് MOANA 2 ഒറ്റ പക്കാ വിഷ്വൽ ട്രീറ്റ് ആണ് 🔥 സൗണ്ടും അന്യായ ക്വാളിറ്റി
Within 1 year kochiyil pvr 2. Imax kond varumo 🤔
Within 2 Years its not just IMAX coming almost all formats will be there in KOCHI and its confirm !
@@FRKVlogsByAnupaNikhil okey athoke varaan wait cheyunnu❤...
Trivandrum പുതിയതൊക്കെ വരുന്നുണ്ട് 🔥👍🏻
കൊച്ചിയിലും
Yes just like how an outdated brand decommissioned projector was introduced as 1st imax in TVM 😂 with premium pricing 😂
Lie max
After Interstellar Re-Release, now Kraven,Nosferatu & Sonic 3 will release in January 2025 (india) due to low theatre availability 🥲🥲
North il Baby John .. Ivide Marco.. Etc oke release varunath kondavanam 👀
Marco athinu IMAX DMR cheythitillalo. Only Barroz is under DMR process according to my source
എന്റെ പൊന്നോ..
Then : IND v PAK
Now : TVM v Koc (IMAX)
ഓരോ ഓരോ മൈര് 🤣
ശെരിക്കും.. മടുത്തു.. കുറെ കോപ്പന്മാര്.. ന്യൂയോർക്ക് vs ലോസ്ആഞ്ചെലെസ് പറയുമ്പോലെ എന്നാ ഇവന്മാരുടെ വിചാരം 😂
TVM chila aalkark nalath avrde natil ozhike baki evde vannalum agikarikilaanne.. appo pne enth cheyaana....
@@aneeshkk2141 fb thoranla kanam tvm pagesil tvm imax post kochi petty koodenn oke paranj... Pand njn tvm imax vannenn arinjappa avde poyi kaanna agrahicha oral arnnu bt tvm pagilum newsinte oke adil kochiye aakiyum kaliyakiyum kore post kanduu . vizhinjam vanapo kochiye kaliyaki post ittu...pne evde enth project vannalum mungan pona kochilek enthina ithoke vanathenn ..ithrem adhapich samsarikan vere oru jilakarkum pattla...baaki oke potte mullaperiyar pottiya theerum enn..igne parayan oke egne thonnunn 32 lakhs people marikumenna kanak athin vare kathhi nikkuna chele tvm peoples avrde manasokei
Finally we got IMAX Laser... പക്ഷെ 3D കാണാൻ നല്ലത് IMAX dual projection ആണെന്ന് കേട്ടു. അപ്പോ 3d better experience tvm ആയിരിക്കും അല്ലെ? എന്നാലും സാരമില്ല.. പൊളി 🔥
Agne ahnel XT projectionu pne oombanano😂.. south india best imax coimbatore ahnn ath single laser ahnn appo avduthe 3d tvm imaxinekall shogam arikumenn ahno???
Ningal ketitalle ollu ? i have experienced 3D in both TVM IMAX (Avatar 2 and Pathaan) and Broadway IMAX (Aquaman 2 and GxK New Empire)
In my experience TVM IMAX 3D (Dual Xenon) didn't't even come close to 3D at Broadway (4K XT Laser)
@@FRKVlogsByAnupaNikhil pulii kekanath viswasikana aala . Clasmatesil jagathy paranjaaa dialogue orma varunnn 😂😂
@@prasanthkichu107 ഡേയ്, അതിന് ഞാൻ വല്ലതും പറഞ്ഞോ? ഒരു genuine സംശയം ചോദിച്ചതാണ്. അതിന് പോലും മാന്യമായി ഉത്തരം പറയാൻ അറിയില്ലേ? എല്ലാരും എല്ലാം അറിഞ്ഞിട്ടാണെങ്കിൽ പിന്നെ ഇതുപോലെയുള്ള ചാനലുകാരുടെ വീഡിയോ കുത്തിയിരുന്ന് കാണണോ? തന്റെ ലെവലിൽ താഴാൻ എന്റെ മാന്യത അനുവദിക്കാത്തതുകൊണ്ട് മറുപടി ഒന്നും പറയുന്നില്ല.. പക്ഷെ നിന്റെ വാക്ക് നീ സൂക്ഷിച്ചോ!
Not at all bro. Dual Xenon deliver ചെയ്യുന്നതിനേക്കാള്‍ vivid color contrast, bright and sharp image Laser XT നല്‍കും. പോരാത്തതിന് Xenon ഒരു outdated lamp projection ആണ്. മാത്രമല്ല XT വെച്ചുനോക്കുമ്പോള്‍ maintenance cost കുറച്ചുകൂടുതലുമാണ്. അതിനെ replace ചെയ്യാനാണ് IMAX XT Laser കൊണ്ടുവന്നത് തന്നെ.
Asian Countries ആണ് Laser XT യുടെ main market. Cost effective method ല്‍ Laser projection enjoy ചെയ്യാം. CoLa and GT are very expensive to set up. That's why comparatively cheaper ആയ XT got introduced in the markets like India. Xenon 16 വര്‍ഷം മുമ്പുള്ള technology ആണ്. IMAX digital ആയ കാലത്ത് വന്നത്.