Yeshurunte Daivathe Pol Veroru Daivamilla....

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 2

  • @mkv4324
    @mkv4324 5 лет назад +1

    യെശൂരൂന്റെ ദൈവത്തെപോൽ
    വേറൊരു ദൈവമില്ല(2)
    എന്നെ സഹായിപ്പാൻ തന്റെ മഹിമയോടെ
    മേഘാരൂഡനായി വരും(2)
    യേശു ആൽഫ ഒമേഗ
    യേശു ആദ്യൻ അന്ത്യൻ(2)
    (യെശൂരൂന്റെ.. )
    രാജാധിരാജാവും കർത്താധി കർത്താവും
    ദേവാധിദേവനും അവൻ മാത്രമേ(2)
    കാലങ്ങൾ മാറിപോയാലും
    അവനെന്നും മാറാത്തവൻ(2)
    (യേശു ആൽഫ... )
    മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻ
    പാറയെ പിളർന്നു ദാഹം പോക്കും(2)
    ചിന്താകുലങ്ങൾ ഇല്ലാതെ
    ചന്തമായി എന്നും നടത്തും(2)
    (യേശു ആൽഫ... )
    കാരാഗൃഹത്തിലും പത്‌മോസിൻ ദ്വീപിലും ആത്മാവിൽ എന്നെ നിറയ്ക്കുന്നവൻ(2)
    ബലഹീനൻ ആയി തീർന്നെന്നാലും
    പുതുബലം എന്നിൽ പകരും(2)
    (യേശു ആൽഫ... )