SUT-29 | മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവചരിത്രം | ശർഹു ഉസ്വൂലിഥലാഥ - 29 | Abdul Muhsin Aydeed

Поделиться
HTML-код
  • Опубликовано: 19 окт 2024
  • മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവചരിത്രം
    നബി ﷺ യുടെ ചരിത്രത്തിൽ നിന്ന് ഓരോ മുസ്ലിമും കുട്ടികളും വലിയവരുമെല്ലാം നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവിടുത്തെ ജനനം മുതൽ മരണം വരെയുള്ള അറുപത്തിമൂന്ന് വർഷം സംക്ഷിപ്തമായി മനസ്സിലാക്കാം.
    ശർഹു ഉസ്വൂലിഥലാഥ - 29
    • SUT-29 | മുഹമ്മദ് നബി ...
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZB... ]
    [Contact: 8606186650]
    ശർഹുൽ ഉസ്വൂലിഥലാഥ (شرح الأصول الثلاثة)
    ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ മനോഹരമായി ക്രമീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഉസ്വൂലുഥലാഥ എന്ന ചെറുകൃതി. ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പഠിച്ചിരിക്കേണ്ട അനേകം പാഠങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
    അല്ലാഹുവിന്‍റെ തൗഫീഖിനാല്‍ മുപ്പത് ദര്‍സുകളിലായി ഈ ഗ്രന്ഥം വിശദീകരിക്കാന്‍ കഴിഞ്ഞു. ഏവരും കേള്‍ക്കുകയും പരിചയത്തിലുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.
    വിശദീകരിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ലിങ്ക്: alaswala.com/w...
    01- വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം • SUT-1 | വിശ്വാസപഠനത്തി...
    02- ഇസ്ലാം; പ്രവർത്തനവും പ്രബോധനവും • SUT-2 | ഇസ്ലാം; പ്രവർത...
    03- ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും • SUT-3 | ക്ഷമ; ഇനങ്ങളും...
    04- സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർകിൻ്റെ ഗൗരവവും • SUT-4 | സൃഷ്ടിപ്പിൻ്റെ...
    05- അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്പവും അകൽച്ചയും • SUT-5 | അല്ലാഹുവിൻ്റെ ...
    06- മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ മില്ലത് • SUT-6 | മില്ലതുൻ ഹനീഫി...
    07- ഖബർ ജീവിതം • SUT-7 | ഖബർ ജീവിതം | ശ...
    08- ആരാണ് നിൻ്റെ റബ്ബ്..?! • SUT-8 | ആരാണ് നിൻ്റെ റ...
    09- അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ • SUT-9 | അല്ലാഹു ഉണ്ട് ...
    10- അല്ലാഹുവിനെ കുറിച്ച് പഠിക്കുമ്പോള്‍... • SUT-10 | അല്ലാഹുവിനെ ക...
    11- ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധാനപാഠങ്ങൾ • SUT-11 | ഇസ്ലാമിലെ ഇബാ...
    12- ആരോടാണ് നീ പ്രാർത്ഥിക്കാറുള്ളത്..?! • SUT-12 | ആരോടാണ് നീ പ്...
    13- അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക! • SUT-13 | അല്ലാഹുവിനെ ഭ...
    14- പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ! • SUT-14 | പ്രതീക്ഷകൾ അല...
    15- ആരുടെ മേലാണ് നാം ഭരമേൽപ്പിച്ചിരിക്കുന്നത്..?! • SUT-15 | ആരുടെ മേലാണ് ...
    16- ഇസ്ലാമിലെ ഇബാദതുകളും സ്വൂഫികളുടെ വഴികേടുകളും • SUT-16 | ഇസ്ലാമിലെ ഇബാ...
    17- നേർച്ചയും ബലികർമ്മവും മറ്റു ചില ഇബാദതുകളും • SUT-17 | നേർച്ചയും ബലി...
    18- ഇസ്ലാമിനെ അറിയുക! • SUT-18 | ഇസ്ലാമിനെ അറി...
    19- എന്താണ് ഇസ്ലാം? • SUT-19 | എന്താണ് ഇസ്ലാ...
    20- ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താണറിഞ്ഞത്?! • SUT-20 | ലാ ഇലാഹ ഇല്ലല...
    21- ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനകളും ചില പ്രധാനപാഠങ്ങളും • SUT-21 | ലാ ഇലാഹ ഇല്ലല...
    22- മുഹമ്മദുൻ റസൂലുല്ലാഹ് • SUT-22 | മുഹമ്മദുൻ റസൂ...
    23- മുഹമ്മദ് നബി ﷺ; വിശ്വാസവും അനുസരണവും • SUT-23 | മുഹമ്മദ് നബി ...
    24- ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക! • SUT-24 | ബിദ്അതുകൾ; അറ...
    25- അഞ്ചു ഇസ്ലാം കാര്യങ്ങൾ; ഒരു സംക്ഷിപ്ത വിവരണം • SUT-25 | 5 ഇസ്ലാം കാര്...
    26- ആറു ഈമാൻ കാര്യങ്ങൾ • SUT-26 | ആറു ഈമാൻ കാര്...
    27- ഇഹ്സാനിൻ്റെ പദവി • SUT-27 | ഇഹ്സാനിൻ്റെ പ...
    28- മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ • SUT-28 | മുഹമ്മദ് നബി ...
    29- മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവചരിത്രം • SUT-29 | മുഹമ്മദ് നബി ...
    30- പുനരുത്ഥാനം, നബിമാരുടെ പ്രബോധനം, ത്വാഗൂതുകൾ • SUT-30 | പുനരുത്ഥാനം, ...

Комментарии • 68

  • @muthaman3724
    @muthaman3724 2 года назад +22

    സുബ്ഹാനല്ലാഹ് ഇത്ര നല്ലൊരു ഹബീബ് നെ അള്ളാഹു നമുക് തന്ന അള്ളാഹു എത്ര കാരുണ്യവാൻ 💐🖐👍🤲

  • @ramlaali7100
    @ramlaali7100 11 месяцев назад +2

    ഇതാണ് യഥാർത്ഥ ഇസ്ലാം. ഇങ്ങനെ
    വിവരിച്ച് ക്ലാസ്സ് എടുക്കാൻ ആർക്കും കഴിയാറില്ല. എന്റെ ഐദീൻ ഉസ്താദിന് അല്ലാഹു ആയൂസും . ആരോഗ്യവും നൽക്കട്ടെ.ആമീൻ.❤. പല ക്ലാസുകൾ കോട്ട് പഠിച്ചുട്ടുണ്ട്. ജാസാക്അള്ളാ ഹൈറ്:❤

  • @jasminhamza5700
    @jasminhamza5700 2 года назад +9

    ഇത് ആണ് ക്ലാസ് അല്ലാഹു ആരോഗ്യം ആയസു തരട്ട് ആമീൻ

  • @abdulkadarns8825
    @abdulkadarns8825 3 года назад +12

    അസ്സലാമു അലൈക്കും മൗലവിയുടെ അവതരണം വളരെ നല്ല രീതിയിൽ ആണ് ജനങ്ങളെ വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്ന രീതിയാണ് ഇന്നത്തെ കേരളത്തിലെ ഇസ്ലാമിക പ്രഭാഷകർ ഈ രീതിയിൽ അവതരിപ്പിക്കുവാൻ തയ്യാറാവുക ജനങ്ങൾക്ക് മനസ്സിലാക്കുകയും ഓർമ്മയിൽ വരുന്നതും ഇത്തരത്തിലുള്ള പ്രഭാഷണങ്ങളാണ് എല്ലാവരും ഫോളോ ചെയ്യുക അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @kahussain5294
    @kahussain5294 8 месяцев назад

    Mashaallah Aameen❤❤❤

  • @DuaMehrin-jw1lb
    @DuaMehrin-jw1lb 8 месяцев назад

    Jazakallah...

  • @juwairiyahmadhav6993
    @juwairiyahmadhav6993 2 года назад +7

    Mashallaah🤲🏼Allaahu enneyum ellaam muslimukaleyum shirkil ninnum protect cheyyatte kootathil thawheedil urachu jeevichu marikaanum nammale orothareyum anugrahikatte ..🤲🏼🤲🏼Aameen ya Rabb Aameen🤲🏼🤲🏼🤲🏼🤲🏼

  • @gafoorulmunavvar.k8235
    @gafoorulmunavvar.k8235 2 месяца назад

    ❤❤നബി ❤❤

  • @ummukhalid3333
    @ummukhalid3333 3 года назад +32

    അല്ലാഹു താങ്കൾക്ക് ഇല്മു വർദ്ധിപ്പിച്ചു നൽകട്ടെ ആമീൻ

    • @jaleelcheeran6833
      @jaleelcheeran6833 3 года назад +4

      അല്ലാഹു നമ്മുക്ക് ഉപകാരപ്പെട്ട അറിവ് വർദ്ധിപ്പിച്ചുതരട്ടേ അമീൻ

    • @FAHAD_FAHI_10K
      @FAHAD_FAHI_10K 3 года назад

      നമുക്കും സഹോദരാ

    • @shahinsainu1909
      @shahinsainu1909 3 года назад +1

      @@jaleelcheeran6833 aameen

    • @ramshadramshad4507
      @ramshadramshad4507 3 года назад

      Aameen

    • @sabithakalarickal5096
      @sabithakalarickal5096 2 года назад

      Usthadinu nalla arivund, namukku arivu vardhippichu tharatte Ameen allahumma Aameen Aameen, usthadhinum namukkum

  • @muthalibar9126
    @muthalibar9126 2 года назад +3

    Masha Allah very much informative Alhamdulillah

  • @shabadsdz524
    @shabadsdz524 3 года назад +13

    ഈ പ്രഭാഷണം ഞാൻ മുഴുവൻ ആയും കേട്ടു ,❤👍🏼

  • @sabithakalarickal5096
    @sabithakalarickal5096 2 года назад +3

    Ethra sundharam aa Bank vili Masha Allah...

  • @ummukhalid3333
    @ummukhalid3333 3 года назад +11

    Jazzakkallahu khairan

  • @sumaiyazaker2489
    @sumaiyazaker2489 9 месяцев назад

    Ameen

  • @sathsab9931
    @sathsab9931 3 года назад +6

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....

  • @saheersaheer2070
    @saheersaheer2070 3 года назад +15

    ഇതാണ്.യഥാർത്ഥ. ഇസ്ലാം. ഇത് പറയാൻ. ഇന്ന്. പലർക്കും.കഴിയുന്നില്ല. യതാർത്തിൽഇന്ന്.ഇസ്ലാമിൻ്റെപ്രശ്നം.മുസ്ലിമാണ്.

  • @shafeeqsoudhi9190
    @shafeeqsoudhi9190 6 месяцев назад

    ❤❤

  • @muhamedjamsheerjamal2515
    @muhamedjamsheerjamal2515 9 месяцев назад

  • @abdusalamkpsalam9517
    @abdusalamkpsalam9517 3 года назад +3

    جزاك الله خيرا ياربي ياالله

  • @parimovies9390
    @parimovies9390 Год назад

    മാഷാ അള്ളാ

  • @shareepkl5643
    @shareepkl5643 3 года назад +3

    جزاك الله خيرا.. جزاك الله خيرا...

  • @NoushadN-pr2eb
    @NoushadN-pr2eb Год назад +1

    💯💯💯💯💯💯💯

  • @nizahussain4078
    @nizahussain4078 2 года назад +1

    Masha Allah

  • @rejireji2722
    @rejireji2722 3 года назад +2

    Usthadha thagaluda prarthanayil allahuvinda e adimayyayum ulpauthane

  • @shabeeraihan7459
    @shabeeraihan7459 2 года назад

    Aydeed usthad ❤️‍🔥❤️‍🔥

  • @bushrahassan978
    @bushrahassan978 3 года назад +2

    Jazakkallahu Khyraa... 👌

  • @ബിലാൽK
    @ബിലാൽK 2 года назад

    Alhamdulillahi
    Shukranlillahi
    JazzakAllhKhari

  • @imtiyazgurupura6329
    @imtiyazgurupura6329 2 года назад +1

    ♥️🤲🤲

  • @fathahzawad6016
    @fathahzawad6016 2 года назад

    Masha allah super

  • @Sabiathazhakunnu
    @Sabiathazhakunnu 3 года назад +3

    و عليكم سَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
    جزاك الله خير

  • @sudheerkokkur4584
    @sudheerkokkur4584 3 года назад +2

  • @masterbossyt8338
    @masterbossyt8338 3 года назад +3

    🤲

  • @asnanoufal9206
    @asnanoufal9206 3 года назад +3

    👍

  • @junaidhassan2098
    @junaidhassan2098 2 года назад

    ما شاءالله👍👍👍👍

  • @JunaidHJunu-ie2ud
    @JunaidHJunu-ie2ud 3 года назад +3

    👌👌👌

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 10 месяцев назад

    Assalamu,, Alaikum❤❤

  • @sulaikha869
    @sulaikha869 2 года назад

    Alhamdulillah

  • @FAHAD_FAHI_10K
    @FAHAD_FAHI_10K 3 года назад +2

    👍 ماشاءالله

  • @zayanhamdan6088
    @zayanhamdan6088 3 года назад +3

    👍👍

  • @rejireji2722
    @rejireji2722 3 года назад +1

    Usthada asslamu alikkum bi rahmathullaa

  • @aminamanha2558
    @aminamanha2558 3 года назад +1

    MashaAllah

  • @anshidmt1368
    @anshidmt1368 3 года назад +1

    Good speach

  • @alavikuttykutty7471
    @alavikuttykutty7471 3 года назад

    Good present

  • @jabirbachan
    @jabirbachan 2 года назад +2

    നബി ചരിത്രം ബാക്കി ഭാഗം കൂടെ അപ്‌ലോഡ് ചെയ്യാമോ?

  • @sharafujj5420
    @sharafujj5420 3 года назад

    Good

  • @ashriirsha8468
    @ashriirsha8468 3 года назад +1

    Nabidhinam aakoshikunadhine Pati usthadhinte abhipraayam Yendh?
    Replay plzzzz

  • @naseemahakeem3536
    @naseemahakeem3536 Год назад

    ഉസ്താത് ബസ്ഥാനിലാണോ പഠിച്ചിരുന്നത്

  • @MDmlpi
    @MDmlpi Год назад

    മുജാഹിദുകൾ ഇവിടെയുള്ള അമുസ്ലിങ്ങളെ എന്തുകൊണണ്ട്
    താക്കീതു ചെയ്യുന്നില്ല!!!!!!!!!!
    എന്തുകൊണ്ട് ഒരു മദീനയെ
    സ്വോപ്നം കാണുന്നില്ല!!!!!!!!!

  • @mymoonakhalid4396
    @mymoonakhalid4396 3 года назад +2

    Masha Allah

  • @mohammedrihaan6014
    @mohammedrihaan6014 3 года назад +2

    👍🏻

  • @rasheedashajahan4242
    @rasheedashajahan4242 2 года назад

    Masha allah