Комментарии •

  • @padinjattini7508
    @padinjattini7508 Год назад

    ruclips.net/video/HTW_7CawIl8/видео.html

  • @jyothireshith7257
    @jyothireshith7257 Год назад +46

    കാണാനൊക്കെ ഇഷ്ടം തന്നെ താമസിക്കാനും ഇഷ്ടം വീട് നിറയെ ആളു വേണം

  • @mrinalinicooper786
    @mrinalinicooper786 Год назад +17

    തികച്ചും മലയാളത്തിൽ തന്നെ വീടിന്റെ അകത്തളങ്ങളുടെ ഭംഗി അവതരിപ്പിക്കാൻ ശ്രമിക്കുന്ന താങ്കളുടെ ശൈലി പ്രശംസനീയം തന്നെ ! 👏🏽

  • @travelwithstreetsoul
    @travelwithstreetsoul Год назад +14

    ഇത് പോലെ ഒരു വീടെ ഞാനും ആഗ്രഹിച്ചോള്ളൂ..... പഴയ വീട് miss ചെയുന്നു.... 🤧

  • @Kerala_Express
    @Kerala_Express Год назад +18

    പുതുമയെ കണ്ടെത്തുന്ന ആവേശം പഴമയെ നിലനിർത്തുന്നതിൽ പലരും കാണിക്കാത്തതാണ് ഇങ്ങനെയുള്ള തനി കേരളാ വീടുകൾ ഇന്ന് കാണാതാവാൻ കാരണം.

  • @ShahidaRafi-vd2pl
    @ShahidaRafi-vd2pl Год назад +5

    ഞാനും engane ഒക്കെ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ane. എനിക്ക് ഇഷ്ടപ്പെട്ടു.👍

  • @sajinaramees5046
    @sajinaramees5046 Год назад +17

    വീട് വൃത്തി ആക്കാൻ മാത്രമാണ് ബുദ്ധിമുട്ട്

  • @PariyanampattaNarayanan
    @PariyanampattaNarayanan Год назад +4

    ശ്രീ. ആദർശ് ഒരു മഹാനാണ്

  • @athiraganesan4349
    @athiraganesan4349 Год назад +9

    Ellavarkum agrahangal nadakarilla...ende jeevithithle etavum valiya agraham aanu ee videovil kandudhu.. avarku deiva anugraham undu...

  • @GeethaMohan-tb8dn
    @GeethaMohan-tb8dn 3 месяца назад +1

    പഴമയുടെ പ്രൗഡി, വീട് അതിമനോഹരം

  • @kaleshps8977
    @kaleshps8977 Год назад +10

    തികച്ചും പരിസ്ഥിതി സൗഹൃദം 👌👍

  • @nalinivijaykumar4267
    @nalinivijaykumar4267 Год назад +2

    Orator's malayalam is so pure and soothing

  • @melathilaquafarm1345
    @melathilaquafarm1345 Год назад +7

    ഇങ്ങനെ ഉള്ള വീടുകൾ കാണിക്കാൻ നോക്കുക. ഇടക്ക് കുറച്ചു നാൾ വീഡിയോസ് അത്രക് പോരായിരുന്നു 🥰

  • @jayaprasad1881
    @jayaprasad1881 Год назад +2

    വളരെ അധികം നന്ദി ഈ വീഡിയോ ചെയ്തതിന്
    ജയപ്രസാദ് തോട്ടക്കാട്

  • @shajubhavan
    @shajubhavan Год назад +6

    The home owner can consider providing home stay facility 👍👍👍

  • @cyriljose8268
    @cyriljose8268 Год назад +3

    ഒന്നും പറയാനില്ല കലക്കി...

  • @lekhavijayan749
    @lekhavijayan749 Год назад +5

    Nostalgia positive energy 🙏🙏🙏🙏🙏

  • @SurajInd89
    @SurajInd89 Год назад +2

    Safety could be an issue. At least the staircase could have been closed on the sides. Also wooden windows could have been avoided for better lighting.

  • @Poovanvelil-Frames
    @Poovanvelil-Frames 8 месяцев назад +1

    വീടും അവതരണവും 👌 സുന്ദരം

  • @anuhappytohelp
    @anuhappytohelp Год назад +1

    ഇതിന് എന്ത് കമൻ്റ് ഇടും....വാക്കുകൾ ഇല്ല❤

  • @faseelabasheer2646
    @faseelabasheer2646 4 дня назад +1

    Adarsh you are great 👍

    • @padinjattini7508
      @padinjattini7508 4 дня назад

      @@faseelabasheer2646 ❤️❤️❤️❤️🥰

  • @krishnanRan
    @krishnanRan Год назад +1

    Very beautiful house. Wish I can get one just like this ! God bless the owner and his family.

  • @reloaded64
    @reloaded64 Год назад +4

    Floor paint vendairunu
    Red oxide was apt

  • @geethasajan8729
    @geethasajan8729 10 месяцев назад +1

    എനിക്ക് ഇഷ്ടമാണ് ഇത്തരം വീട്. പക്ഷേ.ഇത്രേം വലുത് വേണ്ട. Cleaning and maintenance nu പ്രത്യേകം ആള് വെക്കേണ്ടി വരും. Future koodi ചിന്തിച്ചു അനുയോജ്യമായ രീതിയിൽ വെക്കണം. ❤❤❤❤

  • @lindajacob25
    @lindajacob25 Год назад +6

    Beautiful home ❤❤❤

  • @sasikumar-yl5rs
    @sasikumar-yl5rs Год назад +3

    Fantastic house

  • @arunradhakrishnan5268
    @arunradhakrishnan5268 Год назад +1

    Excellent traditional ❤

  • @healthtravelvlog6962
    @healthtravelvlog6962 Год назад

    മനോഹരം

  • @saisudha4979
    @saisudha4979 Год назад +3

    Very beautiful

  • @nidhinannur3862
    @nidhinannur3862 Год назад +4

    ഇതൊക്കെ പണിയാൻ നല്ല പൈസ ചിലവ് വരുല്ലേ? അടിപൊളി വൈബ് ആണ് വീട് പൊളി 😍😍😍😍

  • @athulya_soni
    @athulya_soni Год назад +1

    My Dream Home ❤❤

  • @fvinodhfranklin
    @fvinodhfranklin Год назад +4

    Nice Home!!!

  • @iconestates867
    @iconestates867 Год назад +3

    Brilliant job.

  • @muhsinnalakathsaeed3068
    @muhsinnalakathsaeed3068 Год назад +3

    Beautiful..

  • @mshafimd
    @mshafimd 4 месяца назад +1

    The advantage of having sloped tile roof over flat roof it the rain water drains easily and also during summer the sun rays will hit a portion of roof and other portion will always be in shade so that the room will be cooler than having a flat roof.
    Indian house designers should abandon the flat roof completely its not viable...

  • @athirasanand916
    @athirasanand916 Год назад +1

    Mind blowing ❤
    Total expense?

  • @krishnapriyaravi4755
    @krishnapriyaravi4755 Год назад +1

    Super......I was eagerly waiting for dz..

  • @ayoutuber3360
    @ayoutuber3360 Год назад +1

    Veedinte ellam bhagam open aanallo. Security issue?

  • @jayaprasad1881
    @jayaprasad1881 Год назад +2

    👍👍still view കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

    • @jayaprasad1881
      @jayaprasad1881 Год назад +1

      സുഹൃത്തേ വളരെ നന്ദി ഈ വീഡിയോ ചെയ്തതിന് എനിക്കും ഹൌസ് ഓണർ ക്കും വളരെ അധികം അന്വേഷണങ്ങൾ വന്നു കൊണ്ടിരിക്കുന്നു 🙏🙏🙏
      ജയപ്രസാദ്

  • @girijadevi6505
    @girijadevi6505 Год назад +4

    Supperrrr

  • @jenatteandrews2513
    @jenatteandrews2513 Год назад +2

    Superb

  • @vivianroche1222
    @vivianroche1222 Год назад +3

    Awesome

  • @Talebook1234
    @Talebook1234 Год назад +2

    Very butiful

  • @pradeepsureshv716
    @pradeepsureshv716 Год назад +1

    ithinde interior design ulla sketch undo

  • @vijaykrishnan7887
    @vijaykrishnan7887 Год назад +2

    Super home 😍😍

  • @akhilagkrishnan1580
    @akhilagkrishnan1580 Год назад +3

    Ethra ayi total cost. Details edumo?

  • @jjohn6339
    @jjohn6339 Год назад +1

    W
    Superbly done

  • @mithapg2473
    @mithapg2473 Год назад

    Total cost parayumo super

  • @dreamtp3463
    @dreamtp3463 Год назад +2

    ❤ nice

  • @vigneshsnair4328
    @vigneshsnair4328 Год назад +2

    Budget please

  • @chandraprasad4745
    @chandraprasad4745 Год назад +2

    Dream home.

  • @tom-vn8hx
    @tom-vn8hx Год назад +3

    Nice

  • @ivapoovathi6919
    @ivapoovathi6919 Год назад +2

    ❤️❤️❤️

  • @shyrajkh5295
    @shyrajkh5295 3 месяца назад +1

    അടുക്കളയുടെ ഒരോട് മാറ്റിയാൽ തസ്കരന് തെക്കിനിയിലേക്കുo വടക്കിനിയിലേക്കും എത്തി - തസ്കരണം നടത്താനുള്ള സാദ്ധ്യത ഇല്യാതില്ല....

    • @padinjattini7508
      @padinjattini7508 3 месяца назад

      വല്യ കാര്യായിപ്പോയി നാട്ടിലൊന്നും ഓട് വീട്ടിൽ ആളുകൾ താമസിക്കുന്നില്ലേ
      കോൺക്രീറ്റ് വീട്ടിൽ കള്ളൻ കയറുന്നുമില്ല
      കുറ്റംപറയാൻ ചാനലിലേക്ക് വരണ്ട

    • @thanioruvan2835
      @thanioruvan2835 3 месяца назад

      @@padinjattini7508 ആരും അഭിപ്രായം പറയണ്ട എങ്കിൽ ദയവു ചെയ്തു വീഡിയോ ഇടാതെ ഇരിക്കുക. യൂട്യൂബിൽ ഒരു വീഡിയോ കുറഞ്ഞു എന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല

    • @thanioruvan2835
      @thanioruvan2835 3 месяца назад

      @@padinjattini7508 ആരും അഭിപ്രായം പറയണ്ട എങ്കിൽ ദയവു ചെയ്തു വീഡിയോ ഇടാതെ ഇരിക്കുക. യൂട്യൂബിൽ ഒരു വീഡിയോ കുറഞ്ഞു എന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല

  • @ayyysha
    @ayyysha Год назад

    Ithinte plan kituo??

  • @mohamedjabir7668
    @mohamedjabir7668 Год назад

    enik inganethe veed venam,etra centillan eee tharavad matram paniyuka

  • @ksks4647
    @ksks4647 Год назад

    Ithinte plan kittoo

  • @RMYcreation
    @RMYcreation Год назад +1

    2 ഭാഗം

  • @Talebook1234
    @Talebook1234 Год назад +1

    Pwoliiiii

  • @jbhubvengara3650
    @jbhubvengara3650 Год назад +2

    Sqft n cost..?

  • @seenawilson6787
    @seenawilson6787 Год назад +3

    നടുമുറ്റം കള്ളൻ കയറാതെ സൂക്ഷിക്കുക.

  • @ksks4647
    @ksks4647 Год назад

    Ithinu etra cost varum parayamo

  • @hamzan5443
    @hamzan5443 Год назад +1

    👌

  • @jhonhonai9737
    @jhonhonai9737 Год назад +1

    Cost ethrayayi?

  • @SHYAMATHANNIYIL
    @SHYAMATHANNIYIL Год назад +1

    🥰💐

  • @vijayakumari9873
    @vijayakumari9873 Год назад

    👌😍

  • @umayami2448
    @umayami2448 Год назад

    Cost?

  • @GeethaRajeev-l4y
    @GeethaRajeev-l4y 5 месяцев назад +1

    Budget??

  • @vaheedanassar3627
    @vaheedanassar3627 Год назад +1

    ❤🏠

  • @rageshtpillai5861
    @rageshtpillai5861 Год назад

    👍👍👍👍🙏🙏🙏🙏❤️

  • @rasheedkhan3175
    @rasheedkhan3175 Год назад

    Engineerinte number kitto

  • @musthafachalavar8436
    @musthafachalavar8436 Год назад +1

    പോര 😏

  • @pradeepnair6349
    @pradeepnair6349 7 месяцев назад +1

    ravile eneekubo sookshichal kolllam moorkhan anali ellam kanum

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 Год назад +1

  • @rajeshgp4562
    @rajeshgp4562 Год назад +1

    Plan kitumo

  • @rajiv6234
    @rajiv6234 Год назад +1

    Ownerude contact number kittumo.

  • @nijumediacom3908
    @nijumediacom3908 Год назад

    Jayapragash number please bro Elam adipoli

  • @lakshmivarma8604
    @lakshmivarma8604 Год назад +1

  • @renupillai9584
    @renupillai9584 Год назад +2

    Cost Ethra aayi?

  • @maheshmad7050
    @maheshmad7050 Год назад +1

    👌

  • @kesavannampoothiritn1781
    @kesavannampoothiritn1781 Год назад +1

    🙏👌

  • @yadunandananmk7923
    @yadunandananmk7923 Год назад +1

    ❤️❤️❤️

  • @karthikasajai4037
    @karthikasajai4037 Год назад +1

    😍

  • @akkujish4142
    @akkujish4142 Год назад +1

    ❤️❤️❤️