21 ദിവസത്തെഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും - DAY 5 MORNING - 12 JULY 2024

Поделиться
HTML-код
  • Опубликовано: 10 июл 2024
  • Vennikullam Gospel Centre Online Media
    Subscribe This Channel For More Videos
    ....................................................................
    PRAYER REQUEST - +91 9447604243
    കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്.
    ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു.
    ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്.
    ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.

    * ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക.
    * മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം
    വരുത്തുക.
    * സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക.
    * ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക.
    * സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക.
    ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.
  • ВидеоклипыВидеоклипы

Комментарии • 28

  • @jerrin52
    @jerrin52 21 день назад +1

    Amen 🙏

  • @Ztebladev30Ztebladev30
    @Ztebladev30Ztebladev30 21 день назад +1

    🙋

  • @k.v.varghese8877
    @k.v.varghese8877 21 день назад +3

    സ്തോത്രം എന്റെ പേര് എന്നാണ് എനിക്ക് പ്രാർത്ഥന വിഷയം ഉണ്ട് എന്റെ രണ്ടു തലമുറകൾ ഓർത്തു പ്രാർത്ഥിക്കണം 15 വയസ്സുള്ള ഭയങ്കര ദേഷ്യവും ഭർത്താവും എന്നോട് പിണങ്ങി ആയിരിക്കുകയാണ് അയാളുടെ പരസ്യ ബന്ധത്തിൽ നിന്നും ഞങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കണം

  • @sandhyasunny4904
    @sandhyasunny4904 21 день назад +1

    Praise the Lord Jesus

  • @jibujb
    @jibujb 21 день назад +1

    Revelation of Word of God.

  • @valsa189
    @valsa189 21 день назад +1

    Shtotram

  • @sandhyasunny4904
    @sandhyasunny4904 21 день назад +1

    Sthothram

  • @valsa189
    @valsa189 21 день назад +1

    Amen

  • @sharonbiju6116
    @sharonbiju6116 21 день назад +1

    അപ്പാ സ്തോത്രം 🙏🏻🙏🏻🙏🏻

  • @Layasinu
    @Layasinu 21 день назад +1

    Amen.Amen Amen.Amen 🙏🙏🙏🙏🙏🙏🙏🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🤝🤝🤝🤝

  • @krupakjoseph7504
    @krupakjoseph7504 21 день назад +1

    Amen sthothram

  • @mollyrajan1611
    @mollyrajan1611 21 день назад +1

    Amen sthothram appa🙏😊

  • @shibyvijay8114
    @shibyvijay8114 21 день назад +1

    Sthotherem sthotherem

  • @sharonbiju6116
    @sharonbiju6116 21 день назад +1

    സ്തോത്രം നാഥാ 🙏🏻🙏🏻

  • @mollyrajan1611
    @mollyrajan1611 21 день назад +1

    Yes, yesu arilum mathiyayavan.

  • @Ztebladev30Ztebladev30
    @Ztebladev30Ztebladev30 21 день назад +1

    🙏🙏🙏🙏

  • @mollyrajan1611
    @mollyrajan1611 21 день назад +1

    Amen Amen🙏

  • @Ztebladev30Ztebladev30
    @Ztebladev30Ztebladev30 21 день назад +1

    🙏

  • @susammamamachan9520
    @susammamamachan9520 21 день назад +1

    1:39:12

  • @pravithamv5280
    @pravithamv5280 21 день назад +1

    അപ്പ കൈ വിടല്ലേ

  • @anju8086omana
    @anju8086omana 21 день назад

    Sthothram Hallelujah nanni appa nanni yesuve nanni yesuve🙏🙏🙏

  • @stephenthomas6173
    @stephenthomas6173 21 день назад

    Amen 🙏

  • @Ztebladev30Ztebladev30
    @Ztebladev30Ztebladev30 21 день назад +1

    🙋

  • @Annies612
    @Annies612 21 день назад +1

    Amen

  • @susammamamachan9520
    @susammamamachan9520 21 день назад +1

    🙏🙏🙏🙏

  • @art_world-8213
    @art_world-8213 21 день назад +1

    Amen

  • @soniajijos
    @soniajijos 21 день назад +1

    Amen

  • @Ztebladev30Ztebladev30
    @Ztebladev30Ztebladev30 21 день назад +1

    🙋