കടുങ്ങാത്തുകുണ്ട് ടൗണിലെ തിരക്ക് എന്ന് ഒഴിവാകും | cAgv

Поделиться
HTML-код
  • Опубликовано: 8 фев 2025
  • കടുങ്ങാത്തുകുണ്ട് ടൗണിൽ പൊതുവേ തിരക്കാണ്. സ്കൂളുകൾ ഉള്ള ദിവസം തിരക്ക് ഒന്നുകൂടി വർദ്ധിക്കും. സ്കൂൾ കുട്ടികളുടെയും, സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ തിരക്കും. ലൈം ബസുകളുടെ തിരക്കും. അങ്ങനെ മൊത്തത്തിൽ വളരെ തിരക്കേറിയ ഒരു പട്ടണമാണ്. കടുങ്ങാത്തുകുണ്ട്. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കടുങ്ങാത്തുകുണ്ട്. ഇവിടെ ഈ തിരക്കിന് എന്നാണ് ഒരു പരിഹാരം ഉണ്ടാവുക ❓cAgv

Комментарии • 5