KP Yohannan | കെപി യോഹന്നാനെ കൊന്നവരെയും,എസ്.വി പ്രദീപിന്റെ ഘാതകരേയും നിയമത്തിന്റെ മുന്നിൽഎത്തിക്കും

Поделиться
HTML-код
  • Опубликовано: 28 сен 2024
  • i2i News Won the Case Against Believers Church
    കെ പി യോഹന്നാനെ കൊന്നവരെയും...എസ് വി പ്രദീപിന്റെ ഘാതകരേയും
    ഞങ്ങൾ നിയമത്തിന്റെ മുന്നിൽ എത്തിക്കും ...
    Join this channel to get access to perks:
    / @i2inews
    #ExclusivenewsI2I
    #kpyohannannews
    #i2icourtcasestatus
    #highcourtofkerala
    #CaseInformationSystemkerala
    #i2isunilmathew
    #believerschurchmedicalcollege
    #case_reference_keralahighcourt
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #KPYohannan #svpradeep #sijopandapallil #MathewsMorSilvanus #gospelforasia #cheruvallyestate #believerschurch #justicebechukurianthomas #AdvSurajIlanhikal #advashokpnair #pinarayivijayan #spsujithdasips #adgpajithkumar #pksasi #LDF #CPM #Keralapolice #pvanvarpressmeet #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #keralapolitics #udf #bjp #rahulmangoottathil #sureshgopi #sobhasurendran
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 130

  • @eightbeatss
    @eightbeatss 20 часов назад +76

    മലയാളത്തിന്റെ ചങ്കൂറ്റമുള്ള മാധ്യമപ്രവർത്തകൻ സുനിൽ മാത്യു ❤❤

  • @LDEVI720
    @LDEVI720 19 часов назад +25

    സുനിൽ സാറേ, ശത്രുക്കൾ നിസ്സാരക്കാർ അല്ല സൂക്ഷിക്കനെ.

  • @sugathanc7840
    @sugathanc7840 20 часов назад +28

    SV പ്രദീപ്ജി....... സോഷ്യൽ മീഡിയ യിലെ അഭിമന്യു..... SV പ്രദീപ്ജി..... 🙏🏻🙏🏻🙏🏻കൊല്ലാം...... പക്ഷേ തോല്പിക്കാൻ ആവില്ല മക്കളെ... 🙏🏻🙏🏻🙏🏻🙏🏻

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 20 часов назад +14

    സല്യൂട്ട് സുനിൽ സാർ

  • @osologic
    @osologic 17 часов назад +8

    ശ്രീ സുനിൽ മാത്യു, താങ്കൾ സത്യ വഴിയിൽ സുധൈര്യം മുന്നേറുക.
    ക്രിസ്തുവിന്റെ ആത്മ ശക്തി താങ്കളോടൊപ്പമുണ്ട്!

  • @RadhaPadmavati
    @RadhaPadmavati 18 часов назад +6

    സത്യസന്ധമായി ജാതി മത ഭേദമന്യേ news നൽകുന്ന ഒരേ ഒരു ചാനൽ

  • @dinkuabc
    @dinkuabc 16 часов назад +8

    തലയിൽ plum കേക്ക് 😜😜😜😜

  • @titusvarghese1854
    @titusvarghese1854 17 часов назад +5

    യോഹന്നാൻ അർഹിക്കുന്നത് അവനു കിട്ടി.... എല്ലാവർക്കും ഒരു പാഠം....

  • @johnvarkey9089
    @johnvarkey9089 20 часов назад +22

    ബൈബിളിലെ ഉദ്ധരണികൾ
    ശ്രദ്ദേയമാണ്.
    നീ കഴുകനെപ്പോലെ ഉയർന്നാലും
    നക്ഷത്രങ്ങളുടെ ഇടയിൽ
    കൂടു വച്ചാലും അവിടെ നിന്നും നിന്നെ ഇറക്കും (ഒബദ്യാവിന്റെ പുസ്തകം)
    എല്ലാംപഠിച്ചിട്ടാണ് പറയുന്നത്.

    • @Jacthomann
      @Jacthomann 18 часов назад

      ഇപ്പോൾ അതു ഇസ്രായേൽ തന്റെ എതിരാളികളെ നിഷ്പ്രഭവർ ആക്കിയതിന് ചേർന്ന ബൈബിൾ വചനങ്ങൾ.

  • @muraleedharanr4022
    @muraleedharanr4022 19 часов назад +22

    സുനില്‍ മാത്യു സത്യസന്ധതയും ധൈര്യവും ഈശ്വര കടാക്ഷവും ഉള്ള മാധ്യമ പ്രവര്‍ത്തകന്‍ അഭിനന്ദനങ്ങള്‍ . ദൈവത്തി നെക്കാള്‍ വലിയ ദൈവം എന്നു അഭിനയിക്കുന്നവര്‍ക്ക് നല്ലൊരു കൊട്ട്. നിറു കന്‍ തലയില്‍ വിജയീ ഭവ

    • @BinuPjoseph-x5y
      @BinuPjoseph-x5y 25 минут назад

      ഇവൻ എങ്ങന ഇങ്ങന്നെ ആയത് എന്ന് ആറിയ മോ ഇവൻ വലിയ കള്ളന്നാ

  • @anvileducationfoundation267
    @anvileducationfoundation267 20 часов назад +4

    I wish you success in all your attempts .
    May God bless you !

  • @mathewsk.abraham8183
    @mathewsk.abraham8183 16 часов назад +4

    Mr.Sunil, You are the Hero, big salute

  • @TishaRaja
    @TishaRaja 17 часов назад +3

    ദൈവമേ നീതിക്കായി നിൽക്കാ൯ നമ്മുടെ സഹോദരന് തുണയാകേണമേ...... 🙏

  • @josephjohnkoreth4546
    @josephjohnkoreth4546 20 часов назад +3

    K p yohanana believers church and all his parishioners from India to USA lost whatever respect they had same condition of sabu Jacob.now it is better if believers church shut down there buisness and it's parishioners join some other groups.

  • @teejay832
    @teejay832 20 часов назад +4

    വിടരുത് ഇവൻമാരെ

  • @Yonkers123
    @Yonkers123 20 часов назад +5

    Plum cake 😂

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 9 часов назад +2

    മുൻസിഫ് കോടതിയിലും, ജില്ലകോടതിയിലും ഒരു പരിധിവരെ ഇവർക്ക് സ്വാധീനം ചെലുത്താൻ കഴിയും, അതുകൊണ്ടാണ് അങ്ങനെ ഒരു വിധി ഉണ്ടായതു. എന്നാൽ ഹൈകോടതിയിൽ അങ്ങനെ ഒരു വിധി വാങ്ങിക്കുക സാധ്യമല്ല. ഫ്രീഡം ടു സ്പീച്ച് അതു ഫണ്ടമെന്റൽ റൈറ്റ് ആണ്. അതിനെ കാത്തു സൂക്ഷിച്ച ബഹുമാനപെട്ട ജഡ്ജ് ബെച്ചു കുര്യൻ തോമസിന് അഭിനന്ദനങ്ങൾ 🎉

  • @danielabraham5884
    @danielabraham5884 17 часов назад +2

    Very good narration 👌
    Keep it up 👍
    എവിടെപ്പോയി Bishop. K. P. Yohannan.
    എല്ലാം ഇത്രയൊക്കെയുള്ള.
    ഹാ മായ മായ സകലവും മായയത്രെ.
    സുനിൽജീ താങ്കൾ വളരെ ധൈര്യശാലിയാണ്. 🙏
    ഇവൻമ്മാരുടെയൊക്കെ കഥകൾ ഇനിയും ബാക്കിയുള്ളതുകൂടി പറയണം.
    We love you Sunil ji 🙏
    God bless you 🙏👍🙏

  • @anvileducationfoundation267
    @anvileducationfoundation267 20 часов назад +2

    Is it possible , Sunil ?
    I doubt it very much .

  • @thoms9143
    @thoms9143 11 часов назад +3

    Ipc സ്വയം ഭൂ president, valson Abraham, secretary Baby varghese മുതലായവരുടെ തട്ടിപ്പ് കൂടി ഒന്നു പുറത്ത് കൊണ്ടുവരുമോ.. അതോ സുനിലിനെ അവർ വിലക്ക് മേടിച്ചോ???

    • @abrahamvarghese1595
      @abrahamvarghese1595 Час назад

      യൂദാസ്‌ പണി നിർത്തില്ലിയോ

  • @SudhaRnair-zv4vc
    @SudhaRnair-zv4vc 20 часов назад +3

    👍👍👍👍

  • @albinthomas8245
    @albinthomas8245 4 часа назад +1

    God Is Great. Mr. Sunil you just have faith in the Almighty God. You will win. Remember you in prayers.

  • @kunjumolkoshy209
    @kunjumolkoshy209 19 часов назад +2

    Plum കേക്ക് 🥰🥰

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 8 часов назад +1

    പൊലീസ് ന് എതിരെ കേസ് കൊടുക്ക്, നിയമം കയ്യില്‍ എടുക്കുന്നത് police ആണ് ഇപ്പോൾ

  • @BabyThomas-s1o
    @BabyThomas-s1o 20 часов назад +3

    കെ പി യോഹന്നാന് ആരാണ് വണ്ടി കെ പി യോഹന്നാനെ ആരാണ് വണ്ടിയെടുപ്പിച്ചു കൊന്നത് വണ്ടി ഇടിപ്പിച്ചു കൊന്നത്

  • @Eappen-fx5ry
    @Eappen-fx5ry 7 часов назад +1

    കുറെ നാൾ ജെട്ടി മുതലാളിയുടെ പുറകെ ആയിരുന്നു. അപ്പോഴും സത്യം പറയുക ആണ് ആവർത്തിച്ചു പറഞ്ഞു. പക്ഷെ പെട്ടന്ന് മറിച്ച ആയി. എന്തു കൊണ്ട്?

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 8 часов назад +1

    Kp യോഹന്നാന്റെ കൊലപാതകം ആണ്,
    ഒത്തു കളി എന്ന് പറയാം

  • @josephjohnkoreth4546
    @josephjohnkoreth4546 20 часов назад +1

    Kitex sabu sold and list his self respect and character and he will never be able to get into politics.as the people of Kerala has lost faith and trust on sabu Jacob now it is better he only concentrate only in his buisness.

  • @abrahamvarkey6298
    @abrahamvarkey6298 20 часов назад +2

    👍👍👍

  • @koshycherian6244
    @koshycherian6244 20 часов назад +2

    👍👍👍

  • @jessiegeorge8112
    @jessiegeorge8112 19 часов назад +1

    👌👌👌👌👌👌👌👌👌👌👌Best of Luck, Sunil. God bless you.

  • @geenabenoy9979
    @geenabenoy9979 18 часов назад +1

    sunil be careful, law and order in kerala is very bad ,

  • @rajendrankunjilan3670
    @rajendrankunjilan3670 18 часов назад +3

    S V pradeep ഇപ്പോൾ ഓർക്കുമ്പോൾ ഒരു ,,,,,,❤❤❤

  • @bijupaul4197
    @bijupaul4197 7 часов назад +2

    Kp യോഹന്നാൻന്റെ കാര്യത്തിൽ മറുനാടൻ ഷാജൻ കാലുവാരി...

  • @harikrishnanmenon1285
    @harikrishnanmenon1285 18 часов назад +1

    Very good episode! I am a fan of your content

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 19 часов назад +1

    Very good sunilsir🎉🎉🎉

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 18 часов назад +1

    🙏🙏🙏🙏🙏🙏🌹🌹🌹👍👍👍👍👍👍👍👍👍👍👍

  • @supremegalaxy7998
    @supremegalaxy7998 20 часов назад +1

    God bless u dear bhai

  • @anvileducationfoundation267
    @anvileducationfoundation267 20 часов назад +1

    Fight it out, Sunil !

  • @sumageorge5141
    @sumageorge5141 20 часов назад +1

    👍🏼👍🏼👍🏼

  • @annammageorge3843
    @annammageorge3843 20 часов назад +1

    👍👍

  • @BabyThomas-s1o
    @BabyThomas-s1o 20 часов назад +2

    കെ പി യോഹന്നാനെ ആരെങ്കിലും കൊന്നതാണോ

  • @SuhithaMk
    @SuhithaMk 2 часа назад

    Mr. Sunil mathew... A big salute.... 🙏🙏God bless you... Bro.... 🙏🙏🙏

  • @pkmathewkutty9106
    @pkmathewkutty9106 5 часов назад

    Best wishes. Get all fraudulent people behind the bars. Go ahead with truth... Satyameva jayathe...❤️

  • @thomasnt142
    @thomasnt142 19 часов назад

    Great Judgement. Triumphant I2I Team & Sunil Mathew. ❤❤❤❤ You are fuelled by honesty and Righteousness.🎉🎉

  • @anammasuma5785
    @anammasuma5785 5 часов назад

    Sunil sir is the number. 1 News editor. GOD BLESSE

  • @SureshV-qq6xn
    @SureshV-qq6xn 12 часов назад

    അപ്പോ ദൈവo ഇല്ലെന്ന് തെളിയുന്നു ഏത് അപകടത്തിലുo ദൈവo വന്ന് രക്ഷിക്കേണ്ടതല്ലേ .

  • @joylukose6638
    @joylukose6638 6 часов назад

    In the guise of electoral Bond BJP amassed more than 1000 crore from rverent Yohannan!

  • @shylasunny7890
    @shylasunny7890 6 часов назад

    Big salute Mr. Sunil for your braveness to stand for truth and fight against injustice. Let our creator protect and guide you from all evildoers hand

  • @anilthomas656thomas6
    @anilthomas656thomas6 5 часов назад

    We need to have an investigation on the source of income of retired customs and central excise department officers and sales tax department officials and various government departments officials wealth is not matching with their source of income.

  • @pauly7182
    @pauly7182 14 часов назад

    Congratulations Mr. Sunil.
    Go ahead courageously; even the high court is convinced on your efforts in bringing the truths out.

  • @tinuthomas19
    @tinuthomas19 12 часов назад

    Number 19 is the lucky number. Case number is 6319. It ends with a 19. Add all the numbers in 6319 and you get 19. 6 is a bad number and 9 is a good number, means your initial days were rough but it becomes brighter at the end. No.13 is a bad number in the western world. The opposite is 31 ( should be a good number) is the middle number of your case number. Just my observations. Please don’t make fun of me. ❤

  • @rajendrankunjilan3670
    @rajendrankunjilan3670 18 часов назад +2

    S. V pradeep ധീരൻ

  • @mathewgeorge3153
    @mathewgeorge3153 9 часов назад

    For amazing! Most of the pastors want to be like k. P yohannan and not spiritual blessings, churches for money

  • @rekhanithin657
    @rekhanithin657 7 часов назад

    Pakshe ethalalo annu paranje. Edichavare samshayamillanane annu vaartha vaichaval/ ven paranje.

  • @sucyjoseph9465
    @sucyjoseph9465 8 часов назад

    ചുവന്ന നൈറ്റിയും തലയിൽ plum cake - ഉം 🤣🤣🤣 , ആളില്ലാത്തപ്പോൾ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറുന്നത് കള്ളൻമാർ അല്ലെ . 🤔🤔🤔 .

  • @sunnyjoseph9253
    @sunnyjoseph9253 7 часов назад

    Please try to reveal operation k m Mani and oommen chandy

  • @sunnyjoseph9253
    @sunnyjoseph9253 7 часов назад

    Think about operation k m Mani and oommen chandy

  • @marykuttythomas5231
    @marykuttythomas5231 18 часов назад

    You insulted him a lot during his funeral. Why are You so worried about him now??

  • @mathewkuttyj3759
    @mathewkuttyj3759 4 часа назад

    മലയാളിയെ അമേരിക്കയിൽ വച്ച് കൊന്നത് ഇവിടെ കേസിൽ നിന്ന് രക്ഷപെടാനാണ്. അമേരിക്കയിൽ നിന്ന് കളിപ്പിച്ചു കൊണ്ടുവന്ന പണവും അത് അനുഭവിക്കേണ്ടവർ ഇവിടയാണല്ലോ ജീവിക്കുന്നത്. അമേരിക്കക്കാർക്ക് ഇയാളോട് അത്ര താല്പര്യവുമില്ല കേസ് തെളിയിക്കണമെന്ന് വലിയ അത്യാവശിയമുള്ളവ ർ അവിടെയില്ല. ഇവിടെ കേസ് ഒതുക്കണമെങ്കിൽ ഇവന്മാരുടെ മുഴുവൻ കൊടുത്താലും ദിലീപ് നടക്കുന്നതുപോലെ നടക്കേണ്ടിവരും. പണി നടത്തിയവർ കാഞ്ഞ ബുദ്ധ്യുള്ളവരാണ്.

  • @varughesethomas8936
    @varughesethomas8936 6 часов назад

    You dont have any other job Mr Sunil

  • @alexchacko5802
    @alexchacko5802 19 часов назад

    Viddi. Dheivathe kollano? Dheivangalkku maranavum jananavum illa.

  • @varughesethomas8936
    @varughesethomas8936 15 часов назад

    Why you are talking from Bible

  • @bijujohn3462
    @bijujohn3462 16 часов назад

    Gettimuthalali ? Kizhakksmbalam King aano?

  • @Eappen-fx5ry
    @Eappen-fx5ry 7 часов назад

    ആർ പറയുന്നത് വിശ്വസിക്കണം?

  • @johnvarghese9927
    @johnvarghese9927 18 часов назад

    Hallelujah, Hallelujah! Hallelujah!

  • @rajendrankunjilan3670
    @rajendrankunjilan3670 18 часов назад +1

    ആരും ഇപ്പോൾ ഈ കേസുമായും ഒന്നും ചെയിനില്ലാലോ

  • @shajuvarghese8563
    @shajuvarghese8563 10 часов назад

    ചുവന്ന നൈറ്റിയും പ്ലം കേക്കും😅😅😅😅

  • @josemongeorge3468
    @josemongeorge3468 16 часов назад

    Am proud of you dear Sunil 🌹

  • @alexanderthankacable
    @alexanderthankacable 18 часов назад

    Aara jetty moilali..sabu aano?

  • @mollydavid8771
    @mollydavid8771 5 часов назад

    Best wishes sir ..❤

  • @abeyjohn8166
    @abeyjohn8166 2 часа назад

    Illuminati konnathanu

  • @roymonyelavilayil2056
    @roymonyelavilayil2056 20 часов назад

    Charu vallyi ana pinil kona thalli

  • @josephj9589
    @josephj9589 9 часов назад

    Praise the Lord.

  • @shamphu
    @shamphu 17 часов назад

    Athu vennam ie business nirtan time ayi keep it up

  • @kusumambaby1408
    @kusumambaby1408 15 часов назад

    Congratulation 👍❤

  • @kusumambaby1408
    @kusumambaby1408 15 часов назад

    Congratulation 👍❤

  • @bijugeorge6204
    @bijugeorge6204 19 часов назад +1

    God bless you and God is with you always.

  • @varughesethomas8936
    @varughesethomas8936 6 часов назад

    Stop i2i news

  • @ShajiPGeorge-oy9kg
    @ShajiPGeorge-oy9kg 19 часов назад

    Money is lose our life

  • @anvileducationfoundation267
    @anvileducationfoundation267 20 часов назад

    Let truth prevail .

  • @BijutvTvasu
    @BijutvTvasu 11 часов назад

    സിജോ പിണറായി യുടെ ആളാ

  • @j.k.sjevus68
    @j.k.sjevus68 18 часов назад

    Hat's off. 🎉🎉🎉

  • @josemongeorge3468
    @josemongeorge3468 16 часов назад

    ഈ ജട്ടി മുതലാളി ഏതാണ്

  • @Cheethavilikathathamburan
    @Cheethavilikathathamburan 13 часов назад

    🔥🔥🔥🗡️

  • @thomasvarghese850
    @thomasvarghese850 19 часов назад

    Sunil sir:👍🙏

  • @ambikakr2522
    @ambikakr2522 20 часов назад

    മാൻഡ്രേക്കല്ലേ.... ...

  • @mathewnampudakam3113
    @mathewnampudakam3113 15 часов назад

    ഇത് കലക്കി സുനിൽ..

  • @BijutvTvasu
    @BijutvTvasu 11 часов назад

    പോത്തൻ കാലൻ

  • @manualexander3119
    @manualexander3119 8 часов назад

    Good

  • @aswinbabu5353
    @aswinbabu5353 8 часов назад

    👌👌👌🌹🌹🌹

  • @SamuelDaniel-m1k
    @SamuelDaniel-m1k 19 часов назад

    Yes

  • @sabuanchal
    @sabuanchal 9 часов назад

    👍✌️✌️..

  • @lissystephen5640
    @lissystephen5640 4 часа назад

    👍

  • @rajendrankunjilan3670
    @rajendrankunjilan3670 18 часов назад +1

    സുനിൽ ശ്രദികുക

  • @radhakrishnanmk9791
    @radhakrishnanmk9791 18 часов назад

    🎉🎉🎉❤🎉🎉

  • @johnjacob7952
    @johnjacob7952 17 часов назад

    👏👏👏🙏💐

  • @chandransulochana
    @chandransulochana 16 часов назад

    🎉💯💯💯

  • @anniethomas5266
    @anniethomas5266 17 часов назад

    👏👏👏

  • @vargheseem1767
    @vargheseem1767 19 часов назад

    ❤❤❤❤❤❤