Thanks for your support. വീഡിയോയിലെ പ്രസെന്റേഷൻ ശരിയായിട്ടില്ലെങ്കിലും ആരും നെഗറ്റീവ് പറഞ്ഞിട്ടില്ല. video ചെയ്യാനൊരു energy വരുന്നില്ല. ചെയ്യണം.. വീഡിയോ ഇനിയും ചെയ്യണം.💪💪
1. Cctv cable, gauge koodudalullad upayokikkukam. 2. Power kootaavunna tharathilulla smps ippol available aan. Smps l Long, extra long enna switch varunna type. Adupayokikkaam.
@@8KTECH 2എംപി യുടെ 3ക്യാമറ യാണ് വാങ്ങിച്ചത് പുകയുന്ന സ്ഥലത്തേക്ക് മറ്റു രണ്ടെണ്ണം വച്ച് നോക്കി അതും പുകയുന്നുണ്ട് കേബിള് പ്രശ്നമാണ് കരുതി പുതിയ കേബിൾ ഫിറ്റ് ചെയ്തു നോക്കി ഒരു റിസൾട്ട് കിട്ടിയില്ല എന്തിന്റെ പ്രശ്നമാണെന്ന് അറിയില്ല ഹെൽപ്പ് ചെയ്യാമോ
Sir..ഏതു കമ്പനി ക്യാമറ ആണ് നല്ലത്... ഞാൻ ഒരു 3mp ക്യാമറ ആണ് ഉദ്ദേശ്ക്കുന്നത്.. iQ വിഷൻ Hik vision രണ്ടും രണ്ടാണോ?? ഇതിൽ ഏതാണ് best??????... എനിക്ക് വേണ്ടത് കൂടുതൽ മീറ്റർ cover ചെയുന്ന അത്യാവശ്യം നല്ല ക്ലാരിറ്റി ഉള്ള out door ക്യാമ്മറ.. ക്യാമറ ലെൻസിന്റെ size... Pls reply
ഒരു വിവരം ചോദിച്ചാൽ മറുപടി തരുമോ പ്ലീസ് ഈ rj45 കേബിളിൽ മൈക്ക് കൊടുക്കാനുള്ള ലൈൻസ് ഉണ്ടാവുമോ ഇനി ക്യാമറയിൽ മൈക്ക് ഉള്ളതാണെങ്കിൽ അതിന് പ്രത്യേക ലൈൻ കൊടുക്കേണ്ട ആവശ്യമുണ്ടോ ...ഞാൻ എൻറെ വീട്ടിൽ സ്വന്തമായി തന്നെയാണ് ഇതെല്ലാം ചെയ്തിരിക്കുന്നത് ഇപ്പോൾ ഇരിക്കുന്നത് ഡിവിആർ ആണ് അത് മാറ്റി എനിക്ക് എൻ വി ആർ ആക്കാൻ വേണ്ടിയിട്ടാണ് ചോദിച്ചത് പ്ലീസ് റിപ്ലൈ ...
Dvr off ആകുന്നു എന്നു കാണിക്കുന്നു. But actually dvr off ആകുന്നില്ല. വീട്ടുകാർക്ക് കാണാൻ പറ്റുന്നുണ്ട് എനിക്ക് വെളി നാട്ടിൽ ഇരുന്ന് കാണാൻ പറ്റുന്നില്ല അത് 12 മണി രാത്രി ഓഫ് കാണിക്കുന്നു
Dvr work cheidukondirikkumpol no signal aayadaanenkil dvr complaint aavaanaan saadyada, allenkil vga/hdmi cablindedavaanum saadyadayund, adalla dvr pudiyad set cheyyumpoyaanee problem enkil dvr resolutiondeyaavaanum chance und
രണ്ട് സൂപ്പർ മാർക്കറ്റ് ഒരു മൊബൈൽ ഷോപ്പ് വീട് അതിലെ കേമറകൾ വയർ ഉള്ളതും വയർ ഇല്ലാത്തതും കറക്കാൻ പറ്റുന്നതുമാണ് ഇതിലെ വിശ്വൽ എന്റെ മുബൈലിലും കാണണം വീട്ടിൽ നീന്ന് കമ്പ്യൂട്ടർ വഴി മോണിറ്റർ ചെയ്യാൻ പറ്റണം വീട്ടിലെയും കേമറകളും മൊബൈൽ വഴിയും കമ്പ്യൂട്ടർ വഴിയും മോണിറ്റർ ചെയ്യാൻ പറ്റണം വീട്ടിലെ കേമറകൾ ഫാതറിന്റെ മൊബൈലിലും കാണാൻ പറ്റണം രണ്ട് ഷോപ്പിലെ കാര്യങ്ങൾ പാട്ണറുടെ മൊബൈലിലും കാണാൻ പറ്റണം എന്തെല്ലാം ചെയ്യണം കേമറ ലെൻസ് എത്ര mm വേണം മെഗാ പിക്സൽ എത്ര വേണം കമ്പനിയേത് റൊട്ടേഷൻ കേമറ ഫോകസ് ചെയ്യുന്നത് എങ്ങനെ ഈ വക കാര്യങ്ങൾ ചെയ്യുന്നത് എങ്ങനെ
8K TECH njan paranjallo tv yil anu connection connections dining hall lum tv room lum anu appo engane record videos edkka enn ariyilla tv remort upayogich cheyyan pattumo cctv password marannu athukond mobile l kittunilla athinanu tv de chodiche number thannal njan full parayam
Playback speed 1.25x pwli aan കാണാൻ
നിങ്ങളോട് ആരാ പറഞ്ഞത്... അങ്ങേയുടെ പ്രസന്റേഷൻ ശരിയാവില്ലന്ന്??? മികച്ച നിലവാരത്തിൽ ആഴ്ത്തിൽ വിഷയത്തിൽ ഊന്നി സംസാരിക്കുന്നു. തുടരുക ധൈര്യമായി.♥️👍🙏🏆
Thanks for your support. വീഡിയോയിലെ പ്രസെന്റേഷൻ ശരിയായിട്ടില്ലെങ്കിലും ആരും നെഗറ്റീവ് പറഞ്ഞിട്ടില്ല. video ചെയ്യാനൊരു energy വരുന്നില്ല. ചെയ്യണം.. വീഡിയോ ഇനിയും ചെയ്യണം.💪💪
ഒരൽപ്പം ജാഡ വേണം അവതരണം ലളിതം വ്യക്തം സൂപർ ആയിട്ടുണ്ട്
😄
അതെ കുറച്ചുകൂടി സ്ട്രോങ്ങ് ആയിട്ട് പറഞ്ഞാൽ 👍🏻👍🏻👍🏻👍🏻
❤ starting ഗംഭീരം , Gratually വളരെ നല്ലതാകും ഇ അ
ഒരു പോരായ്മയും ഇല്ല. അടിപൊളി. കീപ്പ് ഗോയിങ്. 👌🏻👌🏻👌🏻
👍
Kidilan..
Perfect video
Thanx sir iam waiting next video
Good... May God bless you.... Continue... Forward
Cctv yude cycle engneyanu....
Paranj theramo.... Connecting proceducre
Bro padikkan nalla Thalparyam und packshe padich sartificat undele vallathum nadakku cctv padipikkunna sthapanam vallathu undel parayavoo only thrissur
Pdicho ? Joli kityo
Ipcs global perinthalmanna institute
Job kitiyo
Yengine dahua 2 dvr oru mobili connect cheyam onnu gdms plus IL ad cheyam mattet yengine cheyam onnu parayamo
Thankyou Brother. Video kollam parijayamillatha oral video cheyaan parayilla
ചെട്ടാ DVRൽ power പോയാൽ Time reset ആവുകയാണ്. പുതിയ CMOS Battery മാറ്റി നോക്കി എന്നിട്ടും time reset അവുകയാണ് എന്താവും പ്രശനം ഒന്ന് പറഞ്ഞ് തരുമോ
Sir ee cource avdea padikam plz reply
Sir
ഇതിന്റെ job opperunities കുറിച്ച് പറയാമോ.....
Please do video latest Hikvision products.
Good Informative. Better if you could show the items while describing it.
Bro.. cctv red light ക്യാമറ working ആണോ. 🤔
ഹായ്ഫോക്കസ് ഡിവിആർ എങ്ങനെ യാണ് പാസ്വേർഡ് മാററുന്നത്.ഒരു വീഡിയോ ഇടണം
ushar ikka
Supr bro padikan agraham und
Hardisc complaint aayaal വേറെ hardics connect cheithal മുൻപത്തെ videos recovery cheyyan pattoo
No
@@8KTECH ഹാർഡ് ഡിസ്‌സിൽ കികി സൗണ്ട് കേൾക്കുന്നത് space full ആയതു കൊണ്ടാണോ
Goooood ❤️
1 tb athara samayam record chayyam
Camerayude mega pixel, quantity, work cheyyunna time, idineyokke depend cheidirikkum.
Receveril password എങ്ങനെയാണ് കൊടുക്കേണ്ടത്
WE
23 ഈ methord ആണോ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ
ruclips.net/video/patFZh_iwNc/видео.html
ഒരു പാവം നിഷ്കളഗൻ..😁🤗
Dahua yude DVR il hikvision nte camera use cheyyaamo?
Use cheyyaam
Dvr nte beep noise oivaakaan pattuvo
@@shabeershelbi9687 ruclips.net/video/VIOHJZrmB9g/видео.html
Hikvision new firmware dvril oru masathey record engana pendriveil copy chaiyyunath
Pendrive space full aakunnad vare video copy cheyyaan pattukayulloo. 1 day backup cheyyumpoyekum pendrive space full aakum.
Kidu 🙋♀️
Mansoor bovikanam 😂👍🏆
How many length mtr. Of. Camara coverage area
5000 mtr
Thank you ❤
കൊള്ളാം, 👍👍
👍👍
പവർ സപ്ലൈ യിൽ നിന്നും ക്യാമറയിലേക്കുള്ള distance കൂടുമ്പോൾ ആമ്പിയർ കുറയുന്നത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് വിശദീകരിക്കാമോ...
1. Cctv cable, gauge koodudalullad upayokikkukam.
2. Power kootaavunna tharathilulla smps ippol available aan. Smps l Long, extra long enna switch varunna type. Adupayokikkaam.
ചേട്ടാ ഇത് പഠിക്കാന്‍ എനിക്ക് നല്ല ആഗ്രഹം ഉണ്ട്. ഈ കോഴ്സ് എവിടെ ആണ് ഉള്ളത് ഒന്ന് പറഞു തരാമോ?
Good
Bro online vaangunnat nallatano.? Installation eluppamano?
Online vaangunnadine njan support cheyyunnilla, yettavum vila kuranja model maatramaan onlinil kittunnad. Warranty problem aakukayum cheyyum.
Hi bro
Cctv പഠിക്കാൻ ഏത് കോഴ്സ് ആണ് നല്ലത്
Oru techniciande koode workin pokunnadaan cctv padikkaan nallad.
@@8KTECH appol ithin proffesional course onnum ille
Padikanam Engil ante koode poru ur no cmmnt
@@momsmagic3013 location ?
Pathanamthitta
ഇപ്പോൾ സൗണ്ട് ഉള്ള ക്യാമറയാണ് വരുന്നത്
HIK വിഷൻ ഉത്പന്നങ്ങൾ ഏറ്റവും വിലകുറച്ച് കിട്ടുവാൻ എന്ത് ചെയ്യണം
9037988969. WhatsApp
വീടുകളിൽ ഏത് cable ആണ് ഉബയോഗികേണ്ടത്
Ip camerayaan vekkaanudheshichadenkil cat6 cablunm, analog camerayenkil 3+1 cableum upayokichaal madhi.
I bell ക്യാമറ ആണ് എൻ്റെ 8 മാസമായി വാങ്ങിച്ചിട്ട് ഒരു ആഴ്ചആയി ക്യാമറ 2 എണ്ണം പുകയുന്നു എന്താ പ്രശനം എന്നു പറയാമോ പ്ലീസ്
പുകയുന്നുണ്ടെങ്കിൽ camera കംപ്ലയിന്റ് ആയിരിക്കാം. വർക്ക് ചെയ്യുന്ന camera അഴിച്ചെടുത്തിട്ട് പുകയുന്നിടത്തൊന്ന് connect ചെയ്തു നോക്കൂ.
@@8KTECH മാറ്റിവെച്ചിരുന്നു മാറ്റി വെച്ചതും പുകയുന്നുണ്ട്
@@8KTECH 2എംപി യുടെ 3ക്യാമറ യാണ് വാങ്ങിച്ചത് പുകയുന്ന സ്ഥലത്തേക്ക് മറ്റു രണ്ടെണ്ണം വച്ച് നോക്കി അതും പുകയുന്നുണ്ട് കേബിള് പ്രശ്നമാണ് കരുതി പുതിയ കേബിൾ ഫിറ്റ് ചെയ്തു നോക്കി ഒരു റിസൾട്ട് കിട്ടിയില്ല എന്തിന്റെ പ്രശ്നമാണെന്ന് അറിയില്ല ഹെൽപ്പ് ചെയ്യാമോ
വളരെ നന്ദി😘💕
I installed camara but i don't know how can open tv please give me a vedio how to operate by mouse
Ip cctv എന്തൊക്കെ പരിമിതിയാണ് ഉള്ളത്
Hikconnect app വഴി ഒന്നിൽ കൂടുതൽ dvr ലൈവ് വ്യൂ കാണാൻ കഴിയുമോ.......
Mm
Work cheyyippikkaam
ചേട്ടാ cctv,security system 3 month course ആണോ, 6 month course aano nallath... ഇത് പഠിച്ചാൽ ജോലി കിട്ടോ... 28 age ആയി....
Work padikkaanaanenkil techniciande koode wrkin poyaal madhi. Certificate aavishyamenkil maatram course edthaal madhi.
ഇത് എവിടെയാണ് പഠിപ്പിക്കുന്നത്? എനിക്കും കോഴ്സ് ചെയ്യണം എന്നുണ്ട്.
Bro ur no give me
ഈ കോഴ്സ് പഠിക്കാൻ age limit ഉണ്ടോ, സർട്ടിഫിക്കറ്റ് കോഴ്സ്
@@basheerbush8152 certificate iddayittum experience indayitttum work chiyyan arinjallum 10,000 to 15,000 selery kittulla vera vella pannikum pokunnathaaa nallath
Good msg bro
very good
Volume and clarity of speech should be more clear.
👍
Sir..ഏതു കമ്പനി ക്യാമറ ആണ് നല്ലത്... ഞാൻ ഒരു 3mp ക്യാമറ ആണ് ഉദ്ദേശ്ക്കുന്നത്.. iQ വിഷൻ Hik vision രണ്ടും രണ്ടാണോ?? ഇതിൽ ഏതാണ് best??????... എനിക്ക് വേണ്ടത് കൂടുതൽ മീറ്റർ cover ചെയുന്ന അത്യാവശ്യം നല്ല ക്ലാരിറ്റി ഉള്ള out door ക്യാമ്മറ.. ക്യാമറ ലെൻസിന്റെ size... Pls reply
Hikvision, iq vision. 2um 2aan. Hikvision international brand aan.
Super
ഒരു വിവരം ചോദിച്ചാൽ മറുപടി തരുമോ പ്ലീസ് ഈ rj45 കേബിളിൽ മൈക്ക് കൊടുക്കാനുള്ള ലൈൻസ് ഉണ്ടാവുമോ ഇനി ക്യാമറയിൽ മൈക്ക് ഉള്ളതാണെങ്കിൽ അതിന് പ്രത്യേക ലൈൻ കൊടുക്കേണ്ട ആവശ്യമുണ്ടോ ...ഞാൻ എൻറെ വീട്ടിൽ സ്വന്തമായി തന്നെയാണ് ഇതെല്ലാം ചെയ്തിരിക്കുന്നത് ഇപ്പോൾ ഇരിക്കുന്നത് ഡിവിആർ ആണ് അത് മാറ്റി എനിക്ക് എൻ വി ആർ ആക്കാൻ വേണ്ടിയിട്ടാണ് ചോദിച്ചത് പ്ലീസ് റിപ്ലൈ ...
Ninak Vattann Potta
ഞാൻ ഇപ്പൊ മലപ്പുറം ജില്ല യിൽ ആണ് യെ എനിക്ക് ഈ കോഴ്സ് പഠിക്കണം എന്നണ്ട് എവിടെ യാണ് ഈ കോഴ്സ്
Dvr off ആകുന്നു എന്നു കാണിക്കുന്നു. But actually dvr off ആകുന്നില്ല. വീട്ടുകാർക്ക് കാണാൻ പറ്റുന്നുണ്ട് എനിക്ക് വെളി നാട്ടിൽ ഇരുന്ന് കാണാൻ പറ്റുന്നില്ല അത് 12 മണി രാത്രി ഓഫ് കാണിക്കുന്നു
Veetukaarkku engane kaanaan pattunnu ? In local screen ?
Poli💙
Nalla presentation aaaanu.., keep it up
Ini next time cheyyumbol., one white board with black marker aaanenkil valare effective aaakum...
Thanks
cc TV റിക്കാ ഡി ഗ് എങ്ങിനെ
ഒന്നു പറഞ്ഞു തരുമോ
illa paranju tharulla 😂😂
Oru kuyappam illa keep it up
Ok thanks
Bro CCTV technician salary atara
10,000
Bro എന്റെ monitorell dvrell നിന്നുള്ള signal വരുന്നില്ല
പിന്നെ പവർ led മാത്രം on മറ്റുള്ള ഒന്നും വർക്ക് ചെയ്യുന്നില്ല please replay waiting
Monitoril nosignel ennaano kaanikkunnad, adho unsupported signal ennaano.
No signal
ഞാൻ hdmium vga um മാറ്റി നോക്കി but not working
സ്‌ക്രീനിൽ ഒന്നും കാണുന്നില്ല
Dvr work cheidukondirikkumpol no signal aayadaanenkil dvr complaint aavaanaan saadyada, allenkil vga/hdmi cablindedavaanum saadyadayund, adalla dvr pudiyad set cheyyumpoyaanee problem enkil dvr resolutiondeyaavaanum chance und
രാത്രി ക്ലാരിറ്റി കിട്ടaaൻ ഏതാ നല്ലത്
Hi
❤
Supppr bi
Poli
ആശാനേ വീഡിയോ പക്കയാണ്
Thanks
Diagramatic representation and connection kaanichenki easy aayitt manasilakum ellarkkm ... Explanation maathrm aavumbo bore adikkum
👍👍
2mp dvr ൽ 4mp ക്യാമറ കണക്ട് ചെയ്യാൻ പറ്റുമോ?? Or 4mp Dvr ൽ 2mp or 3mp ക്യാമറ connect ചെയ്യാൻ പറ്റുമോ... Pls reply
4mp dvr ൽ 1mp, 2mp,3mp,4mp ക്യാമറകൾ connect ചെയ്യാം.
2mp dvr ൽ 1mp,2mp യും connect ചെയ്യാം. 4mp camera work ആവില്ല.
@@8KTECH thank u...
കമ്പ്യൂട്ടർ hard disc ഉപയോഗിച്ചാൽ പെട്ടെന്നു കത്തിപ്പൊക്കുമോ??? കമ്പ്യൂട്ടർ hard disc ഫ്രീ കിട്ടാനുണ്ട്
Free kittaanundenkil adupayokikkaam. Cash kodth pudiyathonnu vaangunnundenkil surveillance hdd noki vaanganam. Upayokikkunnadil problem illa.
Bro ഒരു സംശയം DVR power supply ഓഫ് & കംപ്ലയിന്റ് എന്തേലും ആയാൽ എങ്ങനെ വീഡിയോ റെക്കോർഡ് നടക്കും
Power supply Complaint aayaal recording aavoola.
Basic ayakk
രണ്ട് സൂപ്പർ മാർക്കറ്റ് ഒരു മൊബൈൽ ഷോപ്പ് വീട് അതിലെ കേമറകൾ വയർ ഉള്ളതും വയർ ഇല്ലാത്തതും കറക്കാൻ പറ്റുന്നതുമാണ് ഇതിലെ വിശ്വൽ എന്റെ മുബൈലിലും കാണണം വീട്ടിൽ നീന്ന് കമ്പ്യൂട്ടർ വഴി മോണിറ്റർ ചെയ്യാൻ പറ്റണം വീട്ടിലെയും കേമറകളും മൊബൈൽ വഴിയും കമ്പ്യൂട്ടർ വഴിയും മോണിറ്റർ ചെയ്യാൻ പറ്റണം വീട്ടിലെ കേമറകൾ ഫാതറിന്റെ മൊബൈലിലും കാണാൻ പറ്റണം രണ്ട് ഷോപ്പിലെ കാര്യങ്ങൾ പാട്ണറുടെ മൊബൈലിലും കാണാൻ പറ്റണം എന്തെല്ലാം ചെയ്യണം കേമറ ലെൻസ് എത്ര mm വേണം മെഗാ പിക്സൽ എത്ര വേണം കമ്പനിയേത് റൊട്ടേഷൻ കേമറ ഫോകസ് ചെയ്യുന്നത് എങ്ങനെ ഈ വക കാര്യങ്ങൾ ചെയ്യുന്നത് എങ്ങനെ
Dvr yellaam ore company aaanenkil ningaludheshicha poleyellaam cheyyaam.
Workchayunna aludy contact number kittummo
Place evde.
@@8KTECH malapuram
9037203430. Siyad
@@8KTECH thank
Alpy aarelum undo technicians
Micഫിറ്റ്ച്ചൊയ്യുന്നഒരു video
Hai
Hi
സൗണ്ട് വേണം
OK 👍
Pls whatsapp mzg
Cctv instal chyan ano
Number onn tharumo pls
എന്താണ് ചോദിക്കാനുള്ളത്, പറഞ്ഞോളൂ
8K TECH cctv tvyil live anu tv yil engane recorded videos kanan pattum old footages engane kittum
ruclips.net/video/7Ie_zCpy5Bc/видео.html
8K TECH njan paranjallo tv yil anu connection connections dining hall lum tv room lum anu appo engane record videos edkka enn ariyilla tv remort upayogich cheyyan pattumo cctv password marannu athukond mobile l kittunilla athinanu tv de chodiche number thannal njan full parayam
@@8KTECH practical chyan.vaal valla vaziyumundoo
Argant tumaro werkk
?
വീഡിയോ വ്യൂ കൗണ്ടും കമന്റ് കൗണ്ടും മാറുന്നതനുസരിച്ചു ടൈറ്റിൽ ചേഞ്ച് ആവുന്നത് എങ്ങനെ എന്ന കാണു..
ruclips.net/video/KpzBO7VCLTs/видео.html
ഞാൻ ഫ്രണ്ട് ayito plz എന്നേം ഫ്രണ്ട് akkoo
Ok
വഴുകിയാണ് കണ്ടതെങ്കിലും നല്ലാ അവതരണ്ണം ട്ടോ
Podaaa
M
Super
Hi
Good video