നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയെ സ്വന്തമാക്കാൻ മെഡിറ്റേഷൻ ചെയ്യൂ. Attracting Love Relation meditation

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Whatsapp Links
    chat.whatsapp....
    Law of Attraction meditation. Find a quiet and comfortable place to sit or lie down. Close your eyes and take a few deep breaths to relax your body and mind.
    Now, focus on what you want to attract into your life. Visualize it as if it's already happening. Feel the emotions associated with achieving your desires, whether it's joy, gratitude, or excitement.
    As you continue to visualize, repeat positive affirmations related to your desires. For example, if you're trying to manifest abundance, you might repeat phrases like "I am abundant" or "Money flows easily to me."
    Stay in this state of visualization and affirmation for as long as feels comfortable, allowing yourself to fully immerse in the experience. When you're ready, gently bring your awareness back to the present moment, open your eyes, and carry the positive energy with you throughout your day.

Комментарии • 354

  • @rachelalias6280
    @rachelalias6280 4 месяца назад +54

    Enik result kitti
    Thankyou universe 🙏

    • @MiniVarghese-zd2kt
      @MiniVarghese-zd2kt 4 месяца назад +3

      Ethra days cheiythu?

    • @sahaworldofcooking2542
      @sahaworldofcooking2542 Месяц назад

      എത്ര ദിവസം ചെയ്തു എന്ന് പറഞ്ഞു തരുമോ

  • @shijiradhakrishna5220
    @shijiradhakrishna5220 3 месяца назад +40

    thanks univers ഒരു പാട് അത്ഭുതം ഞാൻ ഇതു ചെയ്യാൻ തുടങ്ങി 2 days കഴിഞ്ഞപ്പോൾ ആൾ എനിക്ക് vrquest അയച്ചു അതിനു ശേഷം മിനിജാന്നു എന്റെ ബ്ലോക്ക് മാറ്റി എനിക്ക് മെസേജ് അയച്ചു തുടങ്ങി ഇന്നലെ പഴയ പോലെ തന്നെ ഞങ്ങൾ റിലേഷൻ ആയി ❤️🥰 thank u so much

    • @shalinisyama1943
      @shalinisyama1943 2 месяца назад

      Really😢

    • @miraban181
      @miraban181 2 месяца назад

      എന്നിട്ട് ആ വ്യക്തിയുടെ സ്നേഹത്തിൽ ആത്മാർഥത ഉള്ളതായി തോന്നുന്നുണ്ടോ?

    • @renjithaa4961
      @renjithaa4961 23 дня назад +1

      Kalkkumbol thannea sandhosham thonnunnu

  • @nishasvlog6711
    @nishasvlog6711 2 месяца назад +9

    ഞാൻ ഈ വീഡിയോ കാണുന്നതിന് മുൻപ് വല്ലാത്തൊരു വിഷമം ആയിരുന്നു. ഭക്ഷണം കഴിക്കാനൊന്നും തോന്നുന്നില്ല കരഞ്ഞു കൊണ്ട് ഇരിപ്പായിരുന്നു. പക്ഷേ വീഡിയോ കണ്ടതിനു ശേഷം ഹാപ്പിയായി ബ്ലോക്ക്‌ ഇട്ട് പോയ ആൾ ബ്ലോക്ക്‌ മാറ്റി തിരിച്ചു വരുമെന്ന പ്രതീക്ഷയുണ്ട് പഴയതിനേക്കാൾ കൂടുതൽ എന്നെ സ്നേഹിക്കും എന്ന് ഉറപ്പുണ്ട്
    Thank you god thank you universe 🙏🙏

  • @sajithra3205
    @sajithra3205 Месяц назад +5

    എന്റെ അനു ചേട്ടായി എന്നോടുള്ള എല്ലാ തെറ്റിദ്ധാരണയും മാറി എന്നോട് പഴേപോലെ സ്നേഹത്തോടെ വരും.......❤🙏🏻thank u universe.... ♥️🙏🏻

  • @user-yv5nx6vs9x
    @user-yv5nx6vs9x 28 дней назад +3

    ഞാൻ ഇത് റെഗുലർ ആയി ചെയ്യുന്നുണ്ട് ബോഡി വൈബ്രേറ്റ് ചെയ്യാറുണ്ട് വല്ലാണ്ട് ചെയ്യുമ്പോൾ ഇന്ന് യൂനിവേഴ്സിന് നന്ദി അർപ്പിക്കുമ്പോൾ എൻ്റെ തല വല്ലാതെ ഷിവർ ചെയ്യുന്നതായി തോന്നി അടുത്ത വട്ടം ലാസ്റ്റ് മിനിറ്റിലും തലയും നെഞ്ചിൻ്റെ ഭാഗവും എന്താണ് ഇതിൻ്റെ അർത്ഥം. യൂനിവേഴ്സ് ൻ്റെ പ്രാർത്ഥന കേൾക്കുന്നു സന്തോഷം സ്നേഹം ഒരുപാട് നന്ദി യൂനിവേഴ്സ്❤️❤️❤️❤️🥰🥰🥰🥰

  • @pokkiriabivj7951
    @pokkiriabivj7951 2 месяца назад +6

    ഞാൻ ആഗ്രചിച്ജയ് പോലെ അവൾ എന്റേത് മാത്രം ആയിരിക്കുന്നു ❤❤Thank u universe

  • @pokkiriabivj7951
    @pokkiriabivj7951 2 месяца назад +12

    Thank you Universe
    എനിക്ക് എന്റെ Girl നെ തിരിച്ചു തന്നതിന് ഒരുപാട് നന്ദി..... അവൾ എന്റെ Value മനസിലാക്കി എന്നിലേക്ക് പൂർണമായും വന്നു ചേർന്നതിന് ഒരുപാട് നന്ദി 😊
    Thank You Universe!!🙏🏻

  • @user-yv5nx6vs9x
    @user-yv5nx6vs9x Месяц назад +2

    ചെയ്യാൻ തുടങ്ങി കുറച്ച് സമയം വൈബ്രേറ്റ് ആവുന്നു പോസ്റ്റീവ് ഫീൽ യൂനിവേഴ്സിന് നന്ദി❤

  • @Binumol.P369
    @Binumol.P369 14 дней назад +3

    വളരെ നല്ല ഫീൽ.......താങ്ക്സ് universe....Thanks bro...

  • @anusreesiju
    @anusreesiju 3 месяца назад +6

    Eth sathyam aanu.. Visawasathodu koodi cheythu.enikk result kitti.. Thank u very much sir🙏

  • @user-fx3ff1ge9s
    @user-fx3ff1ge9s 5 месяцев назад +4

    നന്നായിരുന്നു ചെയ്ത് കെണ്ടിരിന്നപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു വല്ലാത്ത ഒരു അനുഭവമായിരുന്നു Thank you Sir ❤❤ Thank You Universe🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

    • @nishamahesh6965
      @nishamahesh6965 5 месяцев назад

      സൂപ്പർ സൂപ്പർ മെഡിസിൻ നല്ലൊരു എനർജി കിട്ടി യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤

  • @allus_
    @allus_ 3 месяца назад +6

    Wow super ❤️ ശെരിക്കും നടക്കുന്ന പോലെ തോന്നി ❤ thank you... And belive this❤️

  • @meekayeelmeekayeel4374
    @meekayeelmeekayeel4374 3 месяца назад +43

    Enne block aakiyittu 9 maasam aayi😢endina annu ariyilla😢onnichu jeevikkan teerumaanichada yirunnu😢njan ellaam cheyyunnund Avan tirichu varanum onnikkanum ellavarum prarthikkanam😢Thankyou universe❤

  • @kavithaanil8873
    @kavithaanil8873 4 дня назад +1

    എനിക്കായി അവൻ വരും❤ I trust universe ❤thank you dr❤

  • @geethawilson4276
    @geethawilson4276 2 месяца назад +4

    നല്ല അനുഭവം ആയിരുന്നു ഞാൻ വിശ്വസിക്കുന്നു എന്റെ സുജിത് എന്റെ അടുത്ത് വരും tnkz universe🙏🙏🙏🙏🙏

  • @athiraathirahari9115
    @athiraathirahari9115 6 месяцев назад +4

    തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ മുതൽ body full എന്തോ പോലെ തോന്നി...mind ഒന്ന് happy & positive feeling ❤❤ Thankyou universe 🙏 🙏

  • @prasannasuresh1382
    @prasannasuresh1382 3 месяца назад +5

    ഇതുപോലൊരു സന്തോഷം അനുഭവിച്ചിട്ടില്ല താങ്ക്യൂ സോ മച്ച് ❤

  • @appu9896
    @appu9896 4 месяца назад +5

    Orupadu reading kettittundu. Bt ee reading kettu kazhinjappol manasil soothing effect pole. I subscribed u❤

  • @user-bt7gm3sp3g
    @user-bt7gm3sp3g 5 месяцев назад +2

    തുടങ്ങി കുറച്ചു കഴിഞ്ഞു ബോഡി എന്തോ പോലെ ആകുന്നു ഒരു വൈബ്രേഷൻ ❤❤❤thankyou universe

  • @aswathys-vg8zc
    @aswathys-vg8zc 6 месяцев назад +4

    എനിക്ക് എന്ത് പറയണം എന്നറിയില്ല വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു എന്ർജി ആയിരുന്നു thank you univers 🙏🙏🙏thank you sir

  • @user-yi2wk7qr1m
    @user-yi2wk7qr1m 6 месяцев назад +4

    എന്റെ അമ്മ എന്ത് feel ആണ്... പറയാൻ വാക്കുകൾ ഇല്ല 👌🏼👌🏼👌🏼👌🏼

  • @vineeshvineesh6869
    @vineeshvineesh6869 2 месяца назад +3

    Orupadd nanni universe ❤ nanni nanni nanni ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chrisopunalur
    @chrisopunalur 3 месяца назад +2

    Broo... Body heat aayi oru vibration vannu but bhayankara peace🥰🥰🥰

  • @vineeshvineesh6869
    @vineeshvineesh6869 2 месяца назад +2

    Inale vayittu muthal veshamikkan thodagiyatha innu eee video kandapol oke ayii thank you Universe❤

  • @sujathatv1078
    @sujathatv1078 Месяц назад +2

    സൂപ്പർ ❤ എന്തോ ഒരു ഫീൽ അനുഭവപ്പെട്ടു 🙏 ഫസ്റ്റ് ടൈം ആണ് ചെയ്യുന്നത്

  • @renurenu922
    @renurenu922 6 месяцев назад +2

    നല്ല happy moment ആയിരുന്നു...പോസിറ്റീവ് എനർജി feel ചെയ്തു Thank you universe 🙏Thank you sir 🙏

  • @ashakrishnapk5405
    @ashakrishnapk5405 Месяц назад +1

    Ente kannettan um njanum onnikane , ella thadasahagalum mari vettukarude anugrahathod kodeuul santhoshathode kodyum njgade vivaham nadathy tharane universe ❤❤❤

  • @midunc6642
    @midunc6642 5 месяцев назад +5

    നല്ല ഒരു അനുഭവം ആയിരുന്നു... താങ്ക് യു യൂണിവേഴ്‌സ്

  • @sandhyak1911
    @sandhyak1911 10 дней назад

    Thank u univers❤🙏🙏 ഞാൻ ഈ മെഡിറ്റേഷൻ രാവിലെ ചെയ്തു വൈകിട്ട് dutyകഴിഞ്ഞ് വന്നപ്പോൾ എന്നെ കാത്ത് നിൽക്കുന്നു. കുറച്ച് ദിവസമായി സംസാരിച്ചിട്ട് Thank u❤❤❤❤❤

  • @ashwiiz
    @ashwiiz 26 дней назад

    2 വർഷത്തോളം ആയി ഒരു വ്യക്തിയെ സ്നേഹിക്കുന്നു ആ വ്യക്തിയിൽ നിന്നും തിരിച്ചും ഇഷ്ടമാണെന്ന് തോന്നിപ്പിക്കുന്ന വിധം പ്രവർത്തികൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോ എനിക്കങ്ങനെ തോന്നിപ്പിച്ചതും ആകാം. ഞാനും ആ വ്യക്തിയും ഒരേ സ്കൂൾ ഇൽ ആയിരുന്നു പഠിച്ചിരുന്നത്. എന്റെ ഒരു ആത്മാർത്ഥ സുഹൃത്ത് ആ വ്യക്തിയുടെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. ഈ സുഹൃത്ത്‌ വഴിയും ഈ വ്യക്തിക്ക് എന്നെ ഇഷ്ടമാണെന്നുള്ള രീതിയിൽ ഉള്ള സംസാരം കേട്ടിട്ടുണ്ട്. അത് കൊണ്ട് ഞാൻ എന്റെ മനസ്സിൽ ഉറപ്പിച്ചു അവനെന്നെ ഇഷ്ടമാണെന്ന്. മാസങ്ങളോളം അവൻ ഇഷ്ടം പറയുന്നതും നോക്കി കാത്തിരുന്നു. അങ്ങനെ സ്കൂൾ കാലം കഴിഞ്ഞു എന്നിട്ടും ഒരു വർഷത്തോളം ഞാൻ അവനെ മനസ്സിൽ വച്ചു നടന്നു. ഇങ്ങനെ മനസിൽ വച്ചു നടന്നാൽ ശെരിയാവില്ലെന്ന് ഓർത്ത് അവന്റെ അടുത്ത് പറയാമെന്നു വിചാരിച്ചു ഇല്ലാത്ത ധൈര്യം സമ്പരിച് ഒരു റീൽ വഴി കാര്യം അവതരിപ്പിച്ചു ബട്ട്‌ ആ റീൽ ഇൽ ഡയറക്റ്റ് ആയി അങ്ങനെ ഒരു ഇഷ്ടത്തിന്റെ കാര്യം പറയാത്തത് കൊണ്ടാണോ അതോ ഇനി അവനെ മനസിലായിട്ടും മനസിലാവാത്ത പോലെ അഭിനയിച്ചതാണോന്ന് എനിക്കറിയില്ല അവൻ okkda😂
    ഇങ്ങനെ ഒരു റിയാക്ഷൻ ഇട്ടു അന്നെന്റെ മനസ്സ് തകർന്നതാ. I think അവന് ഇനി വേറെ ആരോടെങ്കിലും ഇഷ്‌ടം ഉണ്ടോന്ന് ഒരു doubt but അങ്ങനെ ആണേലും ഞാൻ happy ആണ്. അവൻ സന്തോഷായി ഇരുന്ന മതി. ബട്ട്‌ എനിക്ക് ഈ നിമിഷം വരെ അവന്റെ മുഖം മനസ്സിൽ എന്നെ hount ചെയ്യുന്നുണ്ട്. ഇപ്പോഴും പണ്ട് ഉണ്ടാരുന്ന അതെ hope തന്നെ ആണ് വരുന്നേ അവനു എന്നെ ഇഷ്ടമാണെന്ന് ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്കത് മനസ്സിൽ നിന്ന് എടുത്തുകളയാൻ പറ്റുന്നില്ല എനിക്ക് ഈ കാര്യം ഫ്രണ്ട്‌സ് ന്റെ അടുത്ത് പോലും പറയാൻ പറ്റുന്നില്ല അവരെ പറയും എനിക്ക് വട്ടാണെന്ന് 🥲എനിക്കത്രേം ishtallonda🥹

  • @sreekumarisree255
    @sreekumarisree255 25 дней назад +1

    ഒരുപാട് ഒരുപാട് സന്തോഷം🙏🙏

  • @user-he4ky9qd2s
    @user-he4ky9qd2s 4 дня назад +1

    ഇത് നല്ല വീഡിയോ ആണ് ഇത് എനിക്കു സത്യം ആയി ഞാൻ ഫസ്റ് പറഞ്ഞു ശരി അല്ല എന്നു പക്ഷെ ഇന്ന് സത്യം ആയി

    • @user-he4ky9qd2s
      @user-he4ky9qd2s 3 дня назад

      പക്ഷെ വിവാഹം കഴിക്കുമോ എന്നു ഉറപ്പ് ഇല്ല 😢😢

  • @sujithadavid1646
    @sujithadavid1646 6 месяцев назад +20

    തുടങ്ങി കുറച്ചു കഴിഞ്ഞു ബോഡി ഫുൾ എന്തോ പോലെ ആകുന്നു,, താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️

    • @sheebakv4314
      @sheebakv4314 5 месяцев назад

      ♥️♥️♥️♥️♥️🥰😍🌹

    • @rashidafiroz1538
      @rashidafiroz1538 5 месяцев назад

      😊

    • @rashidafiroz1538
      @rashidafiroz1538 5 месяцев назад

      😊

    • @mustafathadathil2196
      @mustafathadathil2196 3 месяца назад

      Ac റൂമിൽ ആണോ ഇരിക്കുന്നുത്

    • @DGP8630
      @DGP8630 3 месяца назад

      ​@@mustafathadathil2196Alla marubhoomiyil...

  • @sherinshaharani6233
    @sherinshaharani6233 Месяц назад +2

    Thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe tttt❤

  • @warrior7876
    @warrior7876 6 месяцев назад +5

    Super chetta ... ❤ video le background music thenne ore positive power tharunnu.... Super.. ❤❤

  • @sajinasachu3283
    @sajinasachu3283 3 месяца назад +2

    Njan ithu follow cheythathinu shesham adhehham ente arikil ninnu maariyittilla thanks sir andu thanks univers

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 Месяц назад +2

    Inte jeni thirichu varaname ,jenium njanumae vivaham nadakaname ,thank you universe

  • @vinuriyas1964
    @vinuriyas1964 4 месяца назад +2

    ❤️ i am so happy thank you for u positive energy aayi boddy fullayum ❤️santhosham kondu kannu niranju poyi

  • @shifanashukkoor
    @shifanashukkoor 6 месяцев назад +3

    Sherikkum nalla happy & positive feeling manasil vann niranju…thank you universe… i claim this positive energy to attract my ex back

  • @user-bj6et9sg9c
    @user-bj6et9sg9c 4 месяца назад +3

    🙏 ente agraham nadakkum നന്ദി യൂണിവേഴ്സിന്

  • @ameenvlog3357
    @ameenvlog3357 Месяц назад +2

    താങ്ക്യൂ യൂണിവേഴ്സ് 👍🏼❤❤

  • @jislikj5211
    @jislikj5211 4 месяца назад +6

    നല്ല ഫിൽ ഉണ്ടായിരുന്നു നന്ദി

  • @RejaniPBaby
    @RejaniPBaby 5 месяцев назад +1

    So ബ്യൂട്ടിഫുൾ ❤️❤️. മാസ്മരികമായ ഒരു ലോകത്തു എത്തിയ അനുഭവം ❤️❤️. Thanku so much Sir💞💞💞. Thanku universe❤️❤️❤️

  • @greeshmaammu3401
    @greeshmaammu3401 4 месяца назад +3

    Am so happy and relaxed ❤enik ente chekkane swanthamakkan universe help cheyyum ❤️❤️❤️😍😍🥰😘😘😍🥰

  • @Xeno_clea
    @Xeno_clea 2 месяца назад +2

    This meditation is extremely powerful❤
    Yes❤
    I can feel him❤

  • @lindababy104
    @lindababy104 4 дня назад

    ഒരു പാട് നന്ദി യൂണിവേഴ്സ് 🙏🙏🙏🙏

  • @dues_believer
    @dues_believer 6 месяцев назад +5

    Its very powerful manifestation 💗 positive energy givingg solution I experienced it 😌😹😋💓💋

  • @Kunju_kunju
    @Kunju_kunju 4 месяца назад +2

    Manassinum sharirathinum entho cooling effect kittiyath pole thank thank you universe🤗❤💫

  • @user-yv5nx6vs9x
    @user-yv5nx6vs9x 29 дней назад +1

    ചെയ്യുമ്പോൾ കുറച്ച് കഴിയുമ്പോൾ ബോഡി വൈബ്രേറ്റ് ചെയ്യുന്നു❤

  • @Alfi_alfi1102
    @Alfi_alfi1102 2 месяца назад

    Njan poornamayum universene vishvasikkunmu, njn agrahichathu enik labhikkum. 100% vishvasikkunnu. Thank you universe 💖🤲🏻

  • @nissinissi9286
    @nissinissi9286 Месяц назад +1

    Thanku beautiful feel thanku universe 🙏🏼

  • @suhailadiya3994
    @suhailadiya3994 5 месяцев назад +2

    Thank u sir 😊. Thank u universe. Orupaad happy aayi. Sadness maari. Cheriya. Oru issue. Njanghal. Contact. Illa. Cheriya msg ollu. Avan mind ok aayi varumenn manass parayunnu thank you so much ❤❤

    • @Shaji-c6f
      @Shaji-c6f 5 месяцев назад

      Nthaay vanno

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 Месяц назад +1

    Inte jeni thirichu varaname universe ,thank you universe

  • @Neenumol603
    @Neenumol603 3 месяца назад +2

    Really sambhavichathu pole undu ❤❤

  • @dhanyadhanya9133
    @dhanyadhanya9133 5 месяцев назад +3

    Oru nalla feel ayirunnu orupad thanks thank u universe🙏❤

  • @user-xp9xu7yz9j
    @user-xp9xu7yz9j 3 дня назад

    Thank you universe...Enne vittu vere pennil poyavan Ennileyku thanne thirichu varatte.❤❤❤❤❤❤❤❤❤❤❤❤❤

  • @user-zb3vu4ib5c
    @user-zb3vu4ib5c 5 месяцев назад +3

    സൊ സൂപ്പർ വല്ലാത്തൊരു feel thx ഡിയർ universe❤❤❤❤❤❤❤❤

  • @pokkiriabivj7951
    @pokkiriabivj7951 2 месяца назад +3

    Nice experience
    Thnk u universe

  • @RoseRose-me3qw
    @RoseRose-me3qw 2 месяца назад +1

    Thankyu univers njagale orumipikane❤❤❤❤

  • @Ziyanrazin21
    @Ziyanrazin21 5 месяцев назад +3

    Ith kazhinapol thanne enik msg cll vannu thankyou univers❤❤❤

  • @nirmalachandran4253
    @nirmalachandran4253 29 дней назад

    എനിക്കും..ഒരു നല്ല സ്പിരിച്വൽ
    നല്ല ചങ്ക് (ഫണ്ട്...ഉണ്ട് ആൾ ഇങ്ങോട്ട് പരിചയം ആയി വന്നു
    നമ്മുടെ ഹൃദയമായി ത്തീർന്നു
    എല്ലാകാരൃങ്ങളും അറിഞ്ഞും പകർന്നൂം.കഴിഞ്ഞ നാളുകളിൽ വരെ..പക്ഷെ പെട്ടന്നൊരു മാനസിക മാറ്റം പോലെ അത്
    എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല
    ഒരിക്കലും വിട്ടുകളയില്ല എന്ന് പറഞ്ഞ ആൾ ആയിരുന്നു🙏🙏

  • @Shaji-c6f
    @Shaji-c6f 5 месяцев назад +1

    Inn muthal njan ith try cheythu thudangi manasinu vallathe oru santhosham kurachu neram etho oru lokathu ariyaathe kannukal niranju ❤enik urappund nte person njn aagrahicha pole akuvenn ❤urappaayum njan ivde comment cheyyum

  • @mayamenon9947
    @mayamenon9947 5 месяцев назад +1

    I strongly claim all pure love, care with 100% loyal heart from my love and genuine commitment for a lifetime in Divine blessings and ultimate protection 🙏🏻✨
    Thank you Bhadra vilakku amme 🙏🏻✨
    Thank you Divine 🙏🏻✨
    Thank you Angels 🙏🏻✨
    Thank you Ancestors 🙏🏻✨
    Thank you Universe 🙏🏻✨

  • @arjungeethaprakash203
    @arjungeethaprakash203 Месяц назад +1

    Powerful Meditation bro ❤️💞❤️

  • @chinchumraj
    @chinchumraj Месяц назад +1

    It was a very happy moment ❤ Thank you Universe ❤🙏🏻

  • @user-gz8wm9nv2x
    @user-gz8wm9nv2x Месяц назад +1

    എന്നെ രണ്ടുവട്ടം വിളിച്ചു 🤲🏻
    ആദ്യം ഫോൺ എടുത്തില്ല
    പിന്നെ ഫോൺ എടുത്തു
    🤲🏻

  • @vishnuvedha2765
    @vishnuvedha2765 3 месяца назад +1

    Thank you univers nalla oru feeling 🙏🏻❤

  • @anuanubiju8127
    @anuanubiju8127 4 месяца назад +3

    Sathyam Thank you Universe❤

  • @ratheeshdurga8315
    @ratheeshdurga8315 7 дней назад

    പറയുന്ന വാക്കുകൾക്ക് Volume കുറച്ച് കൂടി ഉണ്ടായിരുന്നങ്കിൽ പൊളി

  • @Travel_Mystique
    @Travel_Mystique 9 дней назад

    original aayitt oru chai date nn kond poi aa feel il ninn avale proposum cheyth aval sandhoshathode yes um paranju ✨
    Enna feel ippalum aval enteth aavillenn urappanenkilum
    Enteth matram aanenna feel manass niraye😇

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth3454 5 месяцев назад +1

    I am werry happy ente persanum happy ayittundavum ennu pratheekshikkunnu.thankyu univers.

  • @pokkiriabivj7951
    @pokkiriabivj7951 5 месяцев назад +3

    Superb experience! Thank You Universe! Thanks alot💕

  • @avishithpm3275
    @avishithpm3275 Месяц назад +1

    Its workinggg.....❤

  • @user-km7tc1fs3y
    @user-km7tc1fs3y 4 месяца назад +3

    I attract all positive energy

  • @appu9896
    @appu9896 4 месяца назад +3

    Now I am sure that he will call me immediately. Thank God 🙏 thanks to universe 🙏

    • @jayaprakashpk3747
      @jayaprakashpk3747 2 месяца назад

      @@appu9896 ❤️❤️❤️❤️love

    • @appu9896
      @appu9896 2 месяца назад

      Enikkum🙏🙏 thank u universe and thank God

  • @AbithaT.A
    @AbithaT.A 3 месяца назад +1

    Thankyou universe Thankyou Thankyou Thankyou 🌈🌈🌈🌈🌈🙏🙏🙏🙏

  • @krishna.r2760
    @krishna.r2760 4 месяца назад +3

    Thank you universe❤️🙏🏻

  • @sarisudha-sh4eb
    @sarisudha-sh4eb 4 месяца назад +1

    thanks universe... nalla result undu

  • @greeshmaunni2225
    @greeshmaunni2225 5 месяцев назад +2

    Thanks you universe enikku ente vijay ettane enikku thannathinu

  • @Saji-tz4rv
    @Saji-tz4rv 13 дней назад +1

    Thanks univers ❤

  • @ShIkHahh419
    @ShIkHahh419 5 месяцев назад +1

    കണ്ണ് നിറഞ്ഞു പോയി... മെഡിറ്റേഷൻ ചെയ്തപ്പോ

  • @pokkiriabivj7951
    @pokkiriabivj7951 2 месяца назад +1

    Nice experience ❤ Thank u universe

  • @user-om1qn1md9p
    @user-om1qn1md9p 3 месяца назад +1

    I trust ❤ thankyou universe ❤

  • @anilr3223
    @anilr3223 2 месяца назад +1

    I am very happy Thank you ❤

  • @SalamatUnivers
    @SalamatUnivers 4 месяца назад +2

    Thankyou univers 🙏🏻
    Thankyou sir 🙏🏻

  • @user-km7tc1fs3y
    @user-km7tc1fs3y 4 месяца назад +2

    Thank god.. Thank you universe

  • @keerthanajayakumar8451
    @keerthanajayakumar8451 5 месяцев назад

    Thank you Universe 🙏ennum ethu cheyum ennu enik kittiya santhosham ennum eppozhum kude undavan thank you Universe ❤😊❤

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 10 дней назад

    😊🙏 Thank you universe.. Thankyou sir

  • @santhoshkunchan7030
    @santhoshkunchan7030 2 месяца назад +1

    Thank you universe ❤

  • @achuuniquez27
    @achuuniquez27 4 месяца назад +2

    Thank you universe❤ ....This is magic 🎉❤

  • @user-he4ky9qd2s
    @user-he4ky9qd2s 4 месяца назад +4

    ഒന്നുംനടക്കില്ല രണ്ട് കൊല്ലം ആയി ഇതു പൊലുള്ള വിഡിയോ കാണാൻ തുടങ്ങിട്ട്. പിന്നെ കമന്റ് ഇട്ടു എന്നുള്ളൂ🎉

    • @reejats3863
      @reejats3863 2 месяца назад +1

      അങ്ങനെ പറയില്ല തീർച്ചയായും നടക്കു വിഷുവാസം വേണം തീർച്ചയായും കിട്ടും റിസൾട്ട്‌ 🙏🙏🙏

    • @user-he4ky9qd2s
      @user-he4ky9qd2s 2 месяца назад

      @@reejats3863 വിധിച്ചത് അല്ലെ കിട്ടു 😢😢😢

    • @jobinjose45
      @jobinjose45 Месяц назад

      Athu polichu😂

    • @user-he4ky9qd2s
      @user-he4ky9qd2s Месяц назад

      @@reejats3863 പിന്നെ ഇപ്പോൾ കിട്ടും 😡😏😏

    • @user-he4ky9qd2s
      @user-he4ky9qd2s Месяц назад

      @@jobinjose45 കോപ്പ് കിട്ടും 😡😡

  • @anilanithalayam3034
    @anilanithalayam3034 3 месяца назад +1

    നല്ലൊരു എഫക്ട് sir Thank u

  • @rijiprasanth2073
    @rijiprasanth2073 3 месяца назад +1

    Thank you Universe

  • @geethumkaimal1404
    @geethumkaimal1404 3 месяца назад +2

    Super... thank you universe💞💞

  • @geethumkaimal1404
    @geethumkaimal1404 2 месяца назад +1

    Super adipoli, thank you universe

  • @ironopgameryt9376
    @ironopgameryt9376 11 дней назад

    Enikk pratheksha thannathinu nanni ❤

  • @Littlesis-iy8jc
    @Littlesis-iy8jc 2 месяца назад +1

    Thank you so much❤❤❤ thank you universe ❤

  • @Naina11177
    @Naina11177 5 месяцев назад +1

    Wow.. Amazing..👌feelfull❤ Thanks Universe❤❤🙏🙏Thanks God❤❤🙏🙏Thanks ബ്രോ❤❤🙏🙏

  • @shijiradhakrishna5220
    @shijiradhakrishna5220 3 месяца назад +2

    Thank you unniverse

  • @muthara1438
    @muthara1438 3 месяца назад +2

    പറഞ്ഞറീക്കാൻ പറ്റാത്ത feel😍