Комментарии •

  • @sidhrasworld8773
    @sidhrasworld8773 3 месяца назад

    അല്ലഹു ആക്ബർ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ആഫിയത്തുള്ള ദീർഘായുസ് ഉസ്താദിനു കൊടുക്കട്ടെ ആമീൻ

  • @ayyoobtech5442
    @ayyoobtech5442 3 месяца назад +1

    Your speech inspired us as a keeping moral values

  • @RunaisMuthalib
    @RunaisMuthalib 3 месяца назад +1

    💯 correct jazak Allah khair

  • @Fathimamubashira209
    @Fathimamubashira209 3 месяца назад +3

    ചെറിയ വിരലിൽ ആണ് മോതിരം ഇടേണ്ടേ വിചാരിച്ചു ഒഴിവാക്കി.. ഇനി അത് ഇടണം ❤️❤️

    • @anasthalalappuzha
      @anasthalalappuzha 3 месяца назад

      😂😂😂 പുരുഷന്മാർ വലതു കയ്യിലെ ചെറുവിരലിലാണ് മോതിരം ധരിക്കേണ്ടത് / സാധ്യമല്ലേൽ ഇടതു കയ്യിലെ ചെറുവിരലിൽ അതാണ് സുന്നത് സ്ത്രീകൾക്ക് ഇതൊന്നും ബാധകമല്ല പുരുഷൻ ഒന്നിലധികം മുതിരം ധരിച്ചാൽ ഉള്ള സുന്നതും നഷ്ടപ്പെടും 😂😂❤ but കള്ളന്മാരും വിവരമില്ലാത്തവരുമായ ചില പുരുഷന്മാർ ഒന്നിലധികം മുതിരം ധരിക്കുന്നത് പൊതുവേ കാണപ്പെടുന്നു but അറിഞ്ഞ് കൊണ്ട് ആവണമെന്നില്ല😢 പ്രതിഫലം പ്രതീക്ഷിക്കുന്നവർക്ക് തിരുചര്യ പന്തുടരാം അല്ലാത്തവർക്ക് ഉദ്ധേശിക്കുന്നത് പ്രവർത്തികാം ❤❤❤❤

    • @anasthalalappuzha
      @anasthalalappuzha 3 месяца назад

      സ്ത്രീകൾക്ക് ഭർത്താവിൻ്റെ മുന്നിൽ സൗന്ദര്യം കാട്ടാൻ വേണ്ടിയാണ് മോതിരം ധരിക്കുന്നത് അവർക്ക് ഏത് വിരലിലും ധരിക്കാം ❤സ്വന്തം അഭിമാനത്തിനും സൗന്ദര്യത്തിനുമാവാം

    • @Fathimamubashira209
      @Fathimamubashira209 3 месяца назад +1

      @@anasthalalappuzha
      ഉസ്താദ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിലും നമ്മൾ അറിയാത്ത പല കാരണങ്ങളും ഉണ്ടാകും.. അത് നിങ്ങൾക്ക് അറിയാഞ്ഞിട്ടാ..

    • @jaleelmfd
      @jaleelmfd 3 месяца назад

      Ha ha ha​@@Fathimamubashira209

    • @jaleelmfd
      @jaleelmfd 3 месяца назад

      ​@@Fathimamubashira209കാരണവർക്ക് അടുപ്പിലും ആവാം

  • @travelviews126
    @travelviews126 3 месяца назад +1

    ❤❤

  • @faeezahharif
    @faeezahharif 3 месяца назад

    👍

  • @മുസാഫിര്
    @മുസാഫിര് 3 месяца назад

    ആമീന്‍

  • @Munawar680
    @Munawar680 3 месяца назад

    😊