സന്ധ്യാവാർത്ത | 6 PM News | August 19, 2024

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 145

  • @DittoThomas-g1b
    @DittoThomas-g1b 2 месяца назад +41

    പ്രമുഖ നടന്മാരുടെ പേര് പറഞ്ഞാൽ മനോരമ ന്യൂസിന്റെ തട്ട് താണു പോവായിരിക്കും അല്ലേ…

    • @FousiyaFathima-yi5rh
      @FousiyaFathima-yi5rh 2 месяца назад +6

      Ban. Malyalam. Cinima

    • @JanardhananKc-sw9um
      @JanardhananKc-sw9um 2 месяца назад

      ​@@FousiyaFathima-yi5rh😊

    • @SurendranK-m6u
      @SurendranK-m6u 2 месяца назад

      ​@@FousiyaFathima-yi5rh😂😂,,,,,,😂,z😂😂😂

    • @SurendranK-m6u
      @SurendranK-m6u 2 месяца назад

      ​@@FousiyaFathima-yi5rh😂😂,,,,,,😂,z😂😂😂

    • @ashikmkkv6596
      @ashikmkkv6596 2 месяца назад

      പേര് പുറത്ത് വിട്ടിട്ടില്ല

  • @mulavur1334
    @mulavur1334 2 месяца назад +20

    പൊതു ജനം സിനിമ കാണുക എന്ന ദുശീലം ഒഴിവാക്കി ആ സമയം വല്ല പഠനത്തിനുമായി നീക്കി വയ്ക്കുക

  • @Salahudheen-jv2dh
    @Salahudheen-jv2dh 2 месяца назад +13

    സർക്കാർ 5 വർഷം ഇതെന്തിന് പൂഴ്ത്തി വെച്ചു??

    • @rayaankuttus29
      @rayaankuttus29 2 месяца назад

      അത് നിനക്ക് ഇനിയും മനസിലാകില്ലേ??

  • @kidsvoice6310
    @kidsvoice6310 2 месяца назад +4

    സിനിമ കാണുന്നതിന്നു പകരം നല്ല പുസ്തകങ്ങൾ വായിച്ചു സമൂഹത്തിന് നന്മ പകരുവിൻ. ഞാൻ ഒരു female ആണ്. ഷാനി എന്റെ ഇഷ്ട ന്യൂസ്‌ reader

  • @AnilNair-i6c
    @AnilNair-i6c 2 месяца назад +26

    സിനിമ വിശേഷം പണ്ടേ ഉള്ളതാണെന്ന് അന്തരിച്ച പഴയ കാല നടി അക്കാലത്തെ നടന്മാരുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിയിട്ടുണ്ട് വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല, എല്ലാ മേഖലയിലും അത്യാവശ്യം ഇതൊക്കെ നടക്കുന്നുമുണ്ട്, എല്ലാവർക്കും ഇതൊക്കെ അറിയാം, നടുക്കവുമില്ല ഞെട്ടലുമില്ല

  • @vinuabdulsathar2291
    @vinuabdulsathar2291 2 месяца назад +10

    ഞാൻ ഇനി മുതൽ സിനിമ കാണുന്നില്ല. ഇന്നലെ വരെ ഞാൻ സിനിമ കണ്ടിരുന്നു.

  • @saidalvie2783
    @saidalvie2783 2 месяца назад +15

    മലയാള സിനിമ ഉടനെ നിർത്തലാക്കുക എല്ലാ അക്രമികളെയും ഗവർമെൻ്റ് ജയിലിൽ അടക്കുക

  • @ahmedabdullatheef7558
    @ahmedabdullatheef7558 2 месяца назад +1

    സിനിമ തന്നെ നിരോധിക്കണം.....

  • @comment6567
    @comment6567 2 месяца назад +17

    ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുത് എന്നു വാശി പിടിക്കുന്നതിലെ ഗുട്ടൻസ് ഇപ്പോൾ ബോദ്ധ്യപ്പെട്ടു

  • @subairmuhammed971
    @subairmuhammed971 2 месяца назад +1

    ഇതിന്റ നേരായ സത്യം പുറത്ത് കൊണ്ട് വരണം

  • @vikramannarayanan5482
    @vikramannarayanan5482 2 месяца назад +1

    സന്ധ്യ വാർത്ത ശ്യാനി വായിച്ചാല്മതി ഗുഡ്

  • @indudinesh406dinesh3
    @indudinesh406dinesh3 2 месяца назад +3

    ഇവരുടെ പേര് വെളിപ്പെടുത്തി നാട്ടുകാർ അറിയട്ടെ

  • @ahammadpa4229
    @ahammadpa4229 2 месяца назад +3

    സോഷ്യൽ. വർദ്ദിച്ച കാരണം പുതിയ തലമുറയിലെ വിദ്യാർഥികൾ. നശിച്ചു പോകുന്നു

  • @skpaalappzha9382
    @skpaalappzha9382 2 месяца назад +2

    സിനിമ യിലെ "കളികൾ "പണ്ടേ ഉള്ളതല്ലേ പിന്നെന്താ. ആരു ചെയ്തു എന്നുപറയാൻ മഞ്ഞ രമക്കു ധൈര്യം ഉണ്ടോ

  • @sajad.m.a2390
    @sajad.m.a2390 2 месяца назад +3

    ഇത്രയും ഗുരുതര ആരോപണങ്ങൾ ഉള്ള ഒരു വിഷയം പുറത്തുവിടാതെ എന്തിന് തടഞ്ഞു വെച്ചു അതിനുത്തരം ആരു പറയും... പിന്നെ ചൂഷണം ചെയ്തു ചൂഷണം ചെയ്തു എന്ന് പറയുമ്പോൾ ആ ചൂഷണം ചെയ്തവർ ആരൊക്കെയാണെന്ന് കൂടി വെളിപ്പെടുത്തണ്ടേ അത് മലയാള സമൂഹത്തിന് അറിയുവാനുള്ള അവകാശം ഉണ്ട് കാരണം ഈ മലയാള സിനിമയെന്ന പ്രസ്ഥാനം ഇന്നും നിലനിർത്തുന്നത് കേരളത്തിലെ കോടിക്കണക്കിനു ഉള്ള പ്രേക്ഷകരാണ്...

  • @RajanThomas-z6i
    @RajanThomas-z6i 2 месяца назад +3

    ജനങ്ങൾ സിനിമ കാണുന്നത് നിർത്താമോ. എല്ലാം ശരിയാകും.

  • @bennyjohn7275
    @bennyjohn7275 2 месяца назад +4

    എല്ലാ സൂപ്പർസ്റ്റാറുകളും പ്രതികൾ ആകുമെന്നാണല്ലോ കേൾക്കുന്നത്

  • @amminipathrose7479
    @amminipathrose7479 2 месяца назад +3

    എന്ത് ചൂഷണമായാലും സിനിമയിൽ അഭിനയിച്ചാൽ മതി ഫേമസ് ആവുമ്പോൾ തള്ളിപ്പറയും

  • @viswanathanviswanathan543
    @viswanathanviswanathan543 2 месяца назад +3

    ഈസ്റ്റ) കളേക്കാൾ ഭേദം പോൺസ്റ്റാറകളാത്തെന്നു തോന്നുന്നു

  • @RajanThomas-z6i
    @RajanThomas-z6i 2 месяца назад +2

    ഇതു സന്ധ്യ വാർത്തയോ? സിനിമ വാർത്തയോ? മനോരമ അല്പം മര്യാദ കാണിക്കുക. മറ്റ് വർത്തകൾക്ക് ഒരു പ്രാധാന്യവും ഇല്ലേ?

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 2 месяца назад +3

    ഞെട്ടി തരിക്കാൻ സാധ്യത യുള്ള 63 പേജ് കീറികളഞ്ഞു 😄😄😄

  • @kusumamjoseph6596
    @kusumamjoseph6596 2 месяца назад +2

    പെണ്ണുങ്ങൾ എതോക്കെ മേഖലയിൽ ആണുങ്ങളൊടേപ്പം ജോലി ചെയ്യുന്നുണ്ടോ അവിടെ ഒക്കെ ചൂഷണം ഉണ്ടാകുന്നുണ്ട്,90%ആൾക്കാരും ആ കണ്ണുകൾ കൊണ്ടാണ് അവരെ കാണുന്നത് ,ഉയർന്ന പദവിയിൽ പോലിസിൽ ഉണ്ടായിരുന്ന വനിതകളും പറഞ്ഞില്ലേ അവരുടെ ദുരനുഭവം

  • @ahammadpa4229
    @ahammadpa4229 2 месяца назад +2

    ലാസ്റ്റ് മരണം മോശമാകുമ്പോൾ. കേസ് പുറത്തുവരുന്നു.... എല്ലാ. മത ക്കാരും. ഈ വിഷയം.. മസ്സിലാക്കുന്നത് നന്നായിരിക്കും

  • @indudinesh406dinesh3
    @indudinesh406dinesh3 2 месяца назад +2

    എപ്പോഴെങ്കിലും ethe പബ്ലിക് ആക്കിയത് നന്നായി

  • @abdulazeeze7200
    @abdulazeeze7200 2 месяца назад +1

    സിനിമാ ലോകം ഇങ്ങനെയാണ് എന്ന് ആദ്യ മേ അറിയാത്ത ആരെങ്കിലും സിനിമയിൽ അഭിനയികകാൻ പോയിട്ടുണ്ടാകുമോ. സ്വഞം മാതാവ് അഡ്ജസ്റ്റ് വേണ്ടി വരും എന്ന് പറഞ്ഞിട്ടുണ്ടങ്കിൽ അതിന് പരാതി പറഞ്ഞിട്ടു എഞ് കാരൃമാണുളളത് മക്കൾ എഞായാലും പൈസയും പ്രസക്തിയും ഉണ്ടായാൽ മതിയല്ലോ.

    • @abdulazeeze7200
      @abdulazeeze7200 2 месяца назад

      എന്റ്റെ കാഴ്ചപ്പാട് സിനിമാ ലോക ത്തെ പറ്റി ഇത് തന്നെയാണ്

  • @chocolatesmedia762
    @chocolatesmedia762 2 месяца назад +4

    ഈൗ പറഞ്ഞതൊക്കെ ജനങ്ങൾക് അതിമേ അറിയുന്ന കാര്യമാണ് 😂😂

  • @bvh945
    @bvh945 2 месяца назад

    തുല്യതക്ക് വേണ്ടി പോരാടുന്ന സ്ത്രീകൾക്ക് എന്തിനാണ് ഇത്രയധികം സംരക്ഷണം ആരുടെ സംരക്ഷണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്.

  • @ahammedunnimv334
    @ahammedunnimv334 2 месяца назад +8

    ഇതിലെന്ത് അൽഭുതം

  • @ahammadpa4229
    @ahammadpa4229 2 месяца назад +2

    സ്വന്തം മാതാ പിതാക്കൾ. അറിയാതെയാണ്. ലോകത്ത് പലതും സംഭവിക്കുന്നത്. സംശയമില്ല

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 2 месяца назад +8

    കാഫിർ വിഷയത്തിൽ മുഖം നഷ്ട്ടപെട്ട ചിപിഎമ്മിന് രക്ഷപെടാൻ ഒരു വഴി
    ഇത്രയും കാലം പൂഴ്ത്തി വെച്ച റിപ്പോർട്ട് ഇപ്പൊ പുറത്തു വിട്ടത്

  • @shirlyjacob3243
    @shirlyjacob3243 2 месяца назад +13

    ഇതാണോ ഇത്ര ആനക്കാര്യം...ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്നതാണല്ലോ..ഇതൊക്കെ അറിഞ്ഞോണ്ട് അല്ലേ അഭിനയിക്കാൻ പോകുന്നത്...😡വയനാട്ടിലെ പാവങ്ങളുടെ പ്രശ്നങ്ങൾ അല്ലേ ഇപ്പോൾ ചർച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടത്😩🤔😡

  • @prasadgandhi1852
    @prasadgandhi1852 2 месяца назад

    Hai
    Reporter your report is so beautiful and brilliant and be go ahead
    Humbly adv prasadgandhi tvm

  • @nizamudeens5937
    @nizamudeens5937 2 месяца назад

    സിനിമ മേഖല നടിമാരിൽ
    എത്ര പേര് നല്ല വർ
    അഭിപ്രായം വിധു ബാല, നിത്യ. കാർത്തിക കേട്ടറിവ്

  • @ajijayapalan5308
    @ajijayapalan5308 2 месяца назад +3

    ശശിക്ക് പെണ്ണുപിടിയും പൈസ അടിച്ചുമാറ്റും😂😂

  • @jawharc488
    @jawharc488 2 месяца назад +1

    സിനിമയുടെ വിജയം തന്നെ സ്ത്രീകളുടെ ശരീരഭാഗങ്ങൾ തന്നെയല്ലെ , പിന്നെ എന്താണ് പരാതിപ്പെടുന്നത് , ചില അമ്മമാർക്കും സമ്മതം ?

  • @razakami3850
    @razakami3850 2 месяца назад +1

    ജസ്റ്റിസ് ഹേമ കമ്മീഷൻ
    നടപ്പാക്കുമോ ഈ സർക്കാർ ?

  • @usmankoorukadan5240
    @usmankoorukadan5240 2 месяца назад +3

    Ithokkay ellavrkkum ariyam

  • @sajijoseph7758
    @sajijoseph7758 2 месяца назад

    ഹേമ ചോദിച്ചില്ല എന്നു വേണ്ട ഞങ്ങടെ സിൽക്, ഐശ്വരിയ, rani, വിദ്യചേച്ചി...ശ്രീദേവി ചാച്ചി ഒക്കെ മന്മറഞ്ഞത് എങ്ങനെ? 😃🤔

  • @abulahiz3438
    @abulahiz3438 2 месяца назад

    ഇതൊക്കെ സിനിമക്കുള്ളിലെ സിനിമ തന്നെ എത്രയോ വർഷം മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്, പൊതുവെ പരസ്യമായ രഹസ്യമാണ്,,, ഒരു നടിയെ അത്രക്കും ക്രൂരമായി അക്രമിച്ചിട്ട് എന്തായി കേസ്,,, എന്ത് കമ്മീഷൻ എന്ത് വെളിപ്പെടുത്തൽ

  • @indudinesh406dinesh3
    @indudinesh406dinesh3 2 месяца назад +1

    പെണ്ണുങ്ങൾ വീട്ടിൽ ഇരിക്കട്ടെ... Aannugel പെൺ വേഷം കെട്ടി അഭിനയിക്കട്ടെ

  • @jamesjoy2626
    @jamesjoy2626 2 месяца назад +1

    Aarkkum ethuvare ariyatha karyam..

  • @manikandananandhu8778
    @manikandananandhu8778 2 месяца назад

    ഞെട്ടി പോയി 😆

  • @abrahampv6908
    @abrahampv6908 2 месяца назад +1

    എല്ലാം ഒരു നാൾ പുറത്തു വരും വരും വന്നു 👍😁

  • @georgedublin
    @georgedublin 2 месяца назад +1

    A few stars are away from home on holidays 😅😅😅😅🎉🎉😮😅😂😂😂

  • @highn773
    @highn773 2 месяца назад +1

    രഞ്ജിനി യാണ് സിനിമ യിലെ യഥാർത്ഥ ഡിസ്ട്രിബുട്ടർ... രഞ്ജിനി മാഡത്തിന്റെ പേര് പുറത്തു വരുമോ എന്നുള്ള ഭയം ആണ് അവരെ റിപ്പോർട്ട്‌ പുറത്തു വരുന്നതിൽ ഭയപ്പെടുത്തിയത്.. ഹേമ കമ്മിറ്റി റിപ്പോർട് ലെ കലങ്ങൾക്ക് മുൻപേ പുറത്തു വിട്ട് ശാന്തിവിള ദിനേശൻ.. അദ്ദേഹത്തിനും പറയാനുണ്ട്.. പലതും

  • @Babu-in2ql
    @Babu-in2ql 2 месяца назад +1

    Balana.jayelel.addakanam.

  • @tothechristians
    @tothechristians 2 месяца назад

    പിന്നെ പരാതി കൊടുക്കും ഇപ്പൊ കതിരുന്നൂൂ

  • @arakkal
    @arakkal 2 месяца назад

    പ്രമുഖ നടൻ നടി എന്നു പറയാതെ നെയിം പറയു

  • @JessyThomas-u1q
    @JessyThomas-u1q 2 месяца назад +1

    Ee kariyam nerathe ariyamarunnu

  • @HamzaHamza-nb9xx
    @HamzaHamza-nb9xx 2 месяца назад +1

    Filim star alavarum engeneyan chusanam

  • @JessyThomas-u1q
    @JessyThomas-u1q 2 месяца назад +1

    Eshdamillekil cinima feeld viduka prasnaam thirnnille

  • @haseenaaji3848
    @haseenaaji3848 2 месяца назад +1

    Ethokk elllarkkum aryam ..ethippozhalla pandum ethokkthannya

  • @bvh945
    @bvh945 2 месяца назад

    ഈ നടിമാരിൽ ഭൂരിഭാഗം പേരും UAE യിൽ വരുമ്പോൾ ഈ വക കാര്യങ്ങളൊക്കെ തന്നെയല്ലേ നടക്കുന്നത് അവിടെ ഏത് കമ്മറ്റിയിൽ പറയും.

  • @indudinesh406dinesh3
    @indudinesh406dinesh3 2 месяца назад

    WCC യെ മോഹൻലാൽ ഗ്രൂപ്പും ചേർന്നു ഒതുക്കി

  • @usmankoorukadan5240
    @usmankoorukadan5240 2 месяца назад +3

    Cinema bhiskkarikkannam

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 2 месяца назад

    Sthrikal nanam marakkano ?Maraykano ?

  • @ajijayapalan5308
    @ajijayapalan5308 2 месяца назад +1

    ഷാനി പറി പറിഹർ ആരാണ്

  • @tothechristians
    @tothechristians 2 месяца назад

    ചൂഷണം ഇല്ല..........

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 2 месяца назад +3

    പണത്തിനുമുകളിൽ പരുന്തും പറക്കില്ല,..., സിനിമയിൽ കലയില്ല, കലാകാരനും , കലാകാരിയുമില്ല,.... വ്യഭിചാരകല
    മാത്രം ആണോ സിനിമ...,...?
    നട്ടെല്ലുള്ള ഒരു ഭരണാധികാരി
    വരുന്നതുവരെ , സിനിമ എന്ന
    വാക്ക് ഉച്ഛരിക്കാതിരിക്കാം
    നമ്മൾ മലയാളികൾക്ക്.......?

  • @MammuVellangara
    @MammuVellangara 2 месяца назад

    Allavarkkumallaampadinnlloo

  • @MohammedBm-w6o
    @MohammedBm-w6o 2 месяца назад +1

    Oru songs seeninu 100 200 sundharimar veanam.

  • @sebastiancjchettanil8342
    @sebastiancjchettanil8342 2 месяца назад

    വയനാടിന് ശേഷം അടുത്ത ദുരന്തം 🙏🤔

  • @RajeshgPillai
    @RajeshgPillai 2 месяца назад

    ഇത്രയും കാലം നടിമാരെ ചൂഷണം ചെയ്യപ്പെട്ടെങ്കിൽ എന്തുകൊണ്ട് നടിമാർ പരാതിപ്പെട്ടില്ല ഇവിടെ പരാതിപ്പെട്ടാൽ നിയമനടപടികൾ സ്വീകരിക്കില്ലേ പിന്നെ അഭിനയം വേണ്ട എന്ന് വെച്ചാൽ ചൂഷണം ചെയ്യാൻ വീട്ടിൽ വരുമോ😅

  • @MammuVellangara
    @MammuVellangara 2 месяца назад

    Allavarkkumallaampadinnlloo 23:25 23:39

  • @kusumamjoseph6596
    @kusumamjoseph6596 2 месяца назад

    പെണ്ണുങ്ങൾ തന്നെ പെൺസമുഹത്തിന് പാര ആകുന്നു

  • @usmankoorukadan5240
    @usmankoorukadan5240 2 месяца назад +2

    Cinema ban cheyyannam

    • @nagarajans36
      @nagarajans36 2 месяца назад

      ഒരു വൃവസായ മേഖല പോലെയാണ് സിനിമ മേഖലയും അതുമായി ബന്ധപ്പെട്ട് ഒട്ടേറെ പേർ ജീവിക്കുന്നുണ്ട് അങ്ങനെ വരുമ്പോൾ അത് ബാൻ ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല

    • @RajanThomas-z6i
      @RajanThomas-z6i 2 месяца назад

      ആരും സിനിമ കാണാതിരുന്നാൽ മതി.

  • @Stellaqueengirl.
    @Stellaqueengirl. 2 месяца назад +1

    Sagi Therian iis a failure

  • @anilar7849
    @anilar7849 2 месяца назад +1

    🙏🏻🎬🙄

  • @usmankoorukadan5240
    @usmankoorukadan5240 2 месяца назад +1

    Sarkkaru koottikoduppannu

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 2 месяца назад

    eniyipo malayalam cinema nadi aanenu Purathu parayaan pattilla

  • @subhashn2721
    @subhashn2721 2 месяца назад +1

    Anthony karsanam bhai

  • @ramadastp3690
    @ramadastp3690 2 месяца назад +1

    Shani chache Usarakke parayu🎉🎉🎉🎉😂😂

  • @SidhardhanKP
    @SidhardhanKP 2 месяца назад +1

    Ith inno innalayo thudangiyathalla pala nadikalum ith thurannu paranjittum und pakshe ithinethire sarkkaar oru nadapadiyum eduthittilla ennu mathramalla iniyum oru nadapadiyum pinaraai farikkum vare undaavilla ithiniyum thudarukayum cheyyum...pramukha nadanmaar aarokkeyennu ellorkkum ariyaam pakshe avarude per mindilla ...ithil pedatha pramukha nadanmaar kurachu per und avark oru kaaryam cheyyaamaairunnu avarkkum ammayum pengalmaarum ullathalle ithinethire avark prathikshethikkukayum nadapadi edukkukayum cheyyaamaairunnu pakshe avar mindiyilla orikkal polum vazhangikodukkaatha oru nadipolum malayala cinimayil undo ennu ssamssayam ....orikkal aliakber enna samvidayakan paranjath njn orkkunnu malayalathile 3nadanmaarude settil oru police checkupum undaavilla ahh nadan maarude per njn parayunnilla... Ah nadanmaarude settil cinimayimaai bendhapettavan maarude allkkar vannu shooting kazhiyunnathrayum naal sthira thamasama oru chekkuppum undaavilla avude...enthaalle enthokkeyaa ivide nadakkunnath nammal enthariyunnu......

  • @ahammadpa4229
    @ahammadpa4229 2 месяца назад

    പെണ്ണിന്റെ. തെറ്റ്. പുറത്തു വന്നാൽ. അവൾക്ക് തല ഉയർത്തി നടക്കാൻ കഴിയില്ല... മനസ്സിലാക്കാവുന്നതേ യുള്ളൂ 28:05

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 2 месяца назад +1

    Iwanmarey.kayyamam.vech.koottiladakkanam.Andi
    Udakkanam

  • @nagarajans36
    @nagarajans36 2 месяца назад +4

    മന്ത്രി എന്ത് നടപടി എടുക്കാൻ നടപടി എടുക്കേണ്ട എത്രയോ കാരൃങ്ങൾ ഉണ്ടായിട്ട് എന്തു നടപടി എടുത്തു വെന്ന് മന്ത്രി ഒന്ന് വിശദികരിച്ചാൽ കൊള്ളാം

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 2 месяца назад

    Naknatha katti nadakkunna sthrikal aanu namukkidayil ullath

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 2 месяца назад +1

    Malayalam cinema nirodhikkanam ennanekum pramuga nadanmasr 2 per ullu mallusinu 😂😂😂😂😂

  • @monynorman5470
    @monynorman5470 2 месяца назад +1

    Crazy people.can’t believe

  • @PrasadKulappulli
    @PrasadKulappulli 2 месяца назад

    ഡാ നീയും നിൻഡേ കുടുംബമാ ആണ് എന്ന് പറയുന്ന നിങ്ങൾ ആണോ ഇവിടുത്തെ കുടുങ്കയ്യ് ചെയ്യുന്നേ ഒരു രൂപ ചിലവാക്കി ആരും ഇനി സിനിമ കാണില്ല എന്ന് മലയായലി വിചാരിച്ചാൽ നിങ്ങൾ വീട്ടിൽ ഇരിക്കും 😅😢😂

  • @ghgh977
    @ghgh977 2 месяца назад

    IVAREYAANO..Aaraadhikkunnath

  • @vamohamedrafiq4171
    @vamohamedrafiq4171 2 месяца назад

    ഗുഡ്ഡ തലവൻ ദിലീപ് ആകുവാൻ, ആണ് സാധ്യത 😜😜😜

  • @tothechristians
    @tothechristians 2 месяца назад

    തേങ്ങ പരം

  • @usmankoorukadan5240
    @usmankoorukadan5240 2 месяца назад +1

    Mammuttykku nannam unddengil cinamyl ozhivakannam

  • @rajeevanvazha2928
    @rajeevanvazha2928 2 месяца назад

    Mohanlal ashupathri vito
    Ethumayi vallabhanthavumunto

  • @subhashn2721
    @subhashn2721 2 месяца назад +1

    Ammamarku moala famous aakkanam.kuthichi amma paranjal mathi.

  • @Babu-in2ql
    @Babu-in2ql 2 месяца назад

    Sarkkara..appekku.kura.nadhakkalkkum.ggunamudahum.

  • @SuhaibKp-w4d
    @SuhaibKp-w4d 2 месяца назад +1

    Power group il super star undangil aa paru puthuvidanam.

  • @nasermpm
    @nasermpm 2 месяца назад

    Hawoooo...kearalam naridunna valiya sambava aanalloo hema report onnu podappaaa

  • @ibrahimK-rq1cd
    @ibrahimK-rq1cd 2 месяца назад +1

    😊panamkittyal
    Ellaanavasyavum
    Mdyavum
    Madiradiyum
    Kollam
    Pavaghludepaisa
    Pattikkal

  • @tothechristians
    @tothechristians 2 месяца назад

    പീഡനത്തിന് ലൈസൻസ് കൊടുത്ത ഈ നാട്ടിൽ ഇതൊന്നും സംഭവിച്ചില്ലെങ്കിൽ അത്ഭുതമുള്ളൂ

  • @indudinesh406dinesh3
    @indudinesh406dinesh3 2 месяца назад +1

    സിനിമ ലോക ചെറ്റത്തരം നടത്തുന്ന മഹാ ലോകം ആണ്. അതുപോലെതന്നെയാണ് റഷീട്രീയവും... അതുകൊണ്ടാണ്.. ലേഡീസ് ഒന്നും ഇതിൽ സ്ഥിരമായി നോക്കാത്തത്

  • @tothechristians
    @tothechristians 2 месяца назад

    നന്നായി😂

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 2 месяца назад

    Mallus cinima yil pramuga nadi 1 aale ullu 😂😂😂😂

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 2 месяца назад

    Eth nthaaa vedi purayaano...

  • @usmankoorukadan5240
    @usmankoorukadan5240 2 месяца назад +2

    Cinema vesiyalam annu

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 2 месяца назад +1

    ഇത് സത്യം ആണ് 😂

  • @suhanam3626
    @suhanam3626 2 месяца назад

    Amma😂😂😂

  • @usmankoorukadan5240
    @usmankoorukadan5240 2 месяца назад +2

    Cinema stope nirthannam

  • @usmankoorukadan5240
    @usmankoorukadan5240 2 месяца назад +1

    Ellavarum cinamar kannunnavaralla